21130 # Amruthaanandamayi അമ്മയുടെ പ്രഭാഷണം കേട്ട് മോഡിയും ലോകവും ഞെട്ടി /26/08/22

Поделиться
HTML-код
  • Опубликовано: 10 сен 2024
  • The super speciality hospital of amma in faridabad has been inaugurated in the glorious way is explained hre

Комментарии • 403

  • @mohanankavitha6685
    @mohanankavitha6685 2 года назад +55

    വിശ്വഗുരു മാതാ അമൃതാനന്ദമയിദേവിനമസ്കാരം🙏🏻🙏🏻🙏🏻

  • @rajeshvarma5080
    @rajeshvarma5080 2 года назад +54

    എന്റ ഓരോ ദിവസവും തുടങ്ങുന്നത് അങ്ങയുടെ വാക്കുകളിലൂടെയാണ്🙏

  • @sathinair2743
    @sathinair2743 2 года назад +77

    ഓം അമൃതേശ്വര്യ നമഃ 🙏🙏🙏🙏 ഹൃദയം കൊണ്ട് ശിവ ശക്തി ഈശ്വരിയെ നമസ്കരിക്കുന്നു 🙏🙏🙏

    • @Kunjata.22
      @Kunjata.22 2 года назад +3

      👍👍👍👍🌷❤️

    • @fryingpan1123
      @fryingpan1123 2 года назад +1

      PURITY IS THE FORCE WHICH
      INFLUENCE THE HEART OF PEOPLE
      AT LARGE UNCONSCIOUSLY!
      SATYAMEVA JAYATHE!

    • @sabual6193
      @sabual6193 2 года назад

      അമ്മച്ചി ദൈവം എങ്കിൽ എന്തിന് ആശുപത്രി. അമ്മച്ചിയുടെ ഉമ്മ പോരെ അസുഖം മാറാൻ. അമ്മച്ചിയുടെ ബിസിനസ്‌ ട്രിക്കിൽ ഹിന്ദു അന്ധ വിശ്വാസികൾ വീഴ്ന്നു ലോക മണ്ടന്മാർ ആയി ഈ 21 ആം നൂറ്റാണ്ടിലും സോഷ്യൽ മീഡിയ കാലത്തും. അമ്മച്ചി ജോലി ചെയ്തോ വിയർത്തോ ആണോ പണം ഉണ്ടാക്കിയത്. രക്തം വിയർപ്പാക്കി പണം കൊടുത്തവർ പിശാചും വെറുതെ കുത്തി ഇരുന്നു കറങ്ങി നടന്നു തട്ടിപ്പ് വഴി പണം കൊണ്ട് കോടീശ്വരി ആയവൾ പണം കൊണ്ട് ദൈവവും ആയി. പണം കൊടുത്തവർ ലോക മണ്ടന്മാരും അന്ധ വിശ്വാസികളും ആയി.
      ഹിന്ദുക്കളെ നിങ്ങൾ എന്നാണ് ഇന്ത്യയിൽ അന്ധ വിശ്വാസങ്ങളിൽ നിന്ന് രക്ഷപ്പെടുക. പണ്ടത്തെ ജനങ്ങൾക്ക് അറിവില്ല അവർ അന്ധ വിശ്വാസ സന്യാസിമാർ ആയിരുന്നു എന്ന് വച്ചു ഇന്നും അങ്ങനെ ആവണോ അവർ എഴുതിയ മണ്ടത്തരങ്ങൾ അതേ പോലെ കൊണ്ട് നടന്നു കൈയിലെ പണം കളഞ്ഞു പിച്ചക്കാരൻ ആയി പണം കൊടുത്തു ആൾ ദൈവങ്ങളെ ഉണ്ടാക്കി ഇരുട്ടിൽ കഴിഞ്ഞു ലോക മണ്ടന്മാർ ആയി അന്ധ വിശ്വാസികൾ ആയി കഴിയണോ ഈ 21 ആം നൂറ്റാണ്ടിൽ സോഷ്യൽ മീഡിയ കാലത്ത്. അമ്മച്ചിക്ക് അറിവ് കൂടുതൽ ആൾ ദൈവം എങ്കിൽ അറിവ് കുറഞ്ഞ ഹിന്ദുക്കൾ പിശാച് ആയ ഹിന്ദുക്കൾ എന്തിന് അമ്മച്ചിയെ വണങ്ങി കുനിഞ്ഞു നിൽക്കണം അവരെ ആരാധിക്കണം അമ്മച്ചിക്ക് പണം കൊടുത്തു ആൾ ദൈവം ആക്കിയ അറിവ് ഇല്ലാത്ത ദൈവം ഇല്ലാത്ത നിങ്ങളെ അല്ലേ അമ്മച്ചി വന്നു കാൽ പിടിച്ചു തൊഴേണ്ടത് പണം കൊടുത്തു ദൈവം ആക്കിയതിന്. ഇത്‌ ഇപ്പോൾ നേരെ തിരിച്ചും. നിങ്ങളുടെ അറിവ് ഇല്ലായ്മ അത് ചെയ്യിക്കുന്നു അന്ധ വിശ്വാസം അത് ചെയ്യിപ്പിക്കുന്നു. നിങ്ങളെ പറഞ്ഞിട്ട് കാര്യം ഇല്ല.ഹിന്ദുക്കൾ അറിവ് ഇല്ലാത്ത ലോക മണ്ടന്മാർ അല്ലേ അന്ധ വിശ്വാസികൾ ഇന്ത്യയെ അന്ധ വിശ്വാസങ്ങളിൽ മുക്കി നശിപ്പിക്കുന്ന അറിവില്ലാത്ത ജനത. നിങ്ങളുടെ അറിവ് ഇല്ലായ്മ ആയത് കൊണ്ട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ആൾ ദൈവങ്ങൾ നിങ്ങളുടെ പണം അടിച്ചു മാറ്റി വീണ്ടും വീണ്ടും ഉണ്ടായികൊണ്ടേ ഇരിക്കും. രാജ്യം ഭരിക്കുന്ന മോഡി ലോക മണ്ടൻ രാജ്യം ഭരിക്കുന്ന പാർട്ടി മണ്ടൻ പാർട്ടി. പിന്നെ എങ്ങനെ ഹിന്ദു നന്നാവും ഇന്ത്യയിൽ. ഹിന്ദു ഇന്ത്യയിൽ എന്നും ഇരുട്ടിൽ തന്നെ.
      ruclips.net/video/IJ9_1jyDSbc/видео.html

    • @santhoshprakash9817
      @santhoshprakash9817 2 года назад +1

      Athum maricha shesham Visuddhayaayi prakhyaapikkunnu Sajan nu ithonnum ee janmam kondu manassilaavilla. Paranjhittoru kaaryavumilla.
      Brittas &Sajan nu Jesusne maathre ariyu.
      .

    • @kunjikannanmn2030
      @kunjikannanmn2030 2 года назад

      അമ്മേശരണംനമസ്കരംസാർ

  • @karanavar5751
    @karanavar5751 2 года назад +49

    അമ്മേ പ്രണാമം.
    ഹൈന്ദവ ധർമ്മം ലോകമറിയട്ടെ.

  • @dharmikvew
    @dharmikvew 2 года назад +34

    ലോകത്ത് നടക്കുന്ന പല നല്ല കാര്യങ്ങളും എല്ലാവരും അറിയാറുണ്ട് എങ്കിലും അതേ കുറിച്ചു വിശദമായ ഒരു അവലോകനം നടത്തുക വഴി കൂടുതൽ മനസ്സിലാക്കാൻ അവസരം നൽകുന്നു. ❤❤❤👌👌👌👌👍

  • @sivarajan3258
    @sivarajan3258 2 года назад +33

    അമ്മയുടെ കാരുണ്യം ലോകം നിറയട്ടെ

  • @KrishnaKumar-qp8nn
    @KrishnaKumar-qp8nn 2 года назад +14

    മലയാളികൾക്ക് വളരെയികം അഭിമാനിക്കുവാൻ വകയുള്ളതാണ് അമ്മയുടെ പ്രഭാഷണം . മലയാളത്തെ ലോകത്തിലുള്ള എല്ലാ ജനങ്ങളിലും എത്തിക്കുവാൻ അമ്മയ്ക്ക് സാധിച്ചു. ഓം നമഃ ശിവായ.

  • @vijayalakshmit9306
    @vijayalakshmit9306 2 года назад +23

    ഇതൊക്കെ കേൾക്കുമ്പോൾ
    മനസ്സിന് തോന്നുന്ന ഒരു സന്തോഷം .......പറഞ്ഞriyikkan വയ്യ.

  • @syamarajan6519
    @syamarajan6519 2 года назад +65

    എന്റെ അമ്മ എന്റെ ഗുരു അമ്മക്ക് പ്രണാമം

    • @vrpoduval1957
      @vrpoduval1957 2 года назад

      🕉 Amriteswariyei Namah 🙏❤⚘🕉Lokah Samasthah Sukino Bhavanthu 🕉Shanthi Shanthi Shanthihi 🙏

    • @panyalmeer5047
      @panyalmeer5047 2 года назад

      ഈനാംപീച്ചിക്ക് മരപട്ടി കൂട്ട് 🤣😜🥵

  • @chandrikanair118
    @chandrikanair118 2 года назад +16

    അമ്മയ്ക്കും നരേന്ദ്ര മോഡി സാറിനും ഗോപാലകൃഷ്ണ സാറിനും എന്റെ പ്രണാമം🙏

  • @santhoshg2388
    @santhoshg2388 2 года назад +39

    It is a fact. If you listen carefully, you can understand pretty much all the Indian languages obviously because of their Sanskrit base. Amma is a great soul who communicates freely with everyone . 🙏

    • @sumavr9543
      @sumavr9543 2 года назад +3

      അമ്മ എന്റെ അമ്മ 🥰🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @jayasreepm9247
      @jayasreepm9247 2 года назад +1

      വിശ്വ maatha viswa Guru വിശ്വ സ്നേഹം വിശ്വ രക്ഷകാ അതല്ലേ അമ്മ അതാണ് അതു തന്നെ അമ്മ lokaguro നമസ്തേ mamo nama 🙏🙏🙏💙💙💙🙏

    • @meenasanthamma3309
      @meenasanthamma3309 2 года назад

      🙏🙏🙏🙏🙏

    • @parvathyraman756
      @parvathyraman756 2 года назад

      👍 ✔ 👍 ✔

  • @raghunaththekkarakath8111
    @raghunaththekkarakath8111 2 года назад +14

    അമ്മ അമ്മ മാത്രം ആർക്കും അനുകരിക്കാൻ കഴിയില്ല സാറേ......... സാക്ഷാൽക്കാരം സിദ്ധിച്ച മഹത് സ്ത്രീ രത്നം.നമോസ്തുതേ........... 🙏🙏🙏🙏🙏🌺🌺🌺🌺💐💐🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @anitaradhakrishnan3944
    @anitaradhakrishnan3944 2 года назад +6

    എത്ര മനോഹരമായി സർ വിശദീകരിച്ചു തരുന്നു....അമ്മേ ശരണം 🙏

  • @mohiniamma6632
    @mohiniamma6632 2 года назад +13

    സംപൂജ്യ സർ🙏അടിയന് ഹൃദയത്തിന്റെ പമ്പിങ് പതിനഞ്ച് ശതമാനം ആയി കുറഞ്ഞു. പെട്ടന്ന് പേസ്മേക്കർ വയ്ക്കണം അതിനുള്ള ഈ ഉപകരണത്തിന് നമ്മൾ മൂന്ന് ലക്ഷത്തിപതിനായിരം രൂപ അടച്ചു. ഈ ഓപ്പറേഷൻ അടിയന് ചെയ്യുവാൻ അടിയെന്റെ അമ്മയോടുള്ള ഭക്തി കൊണ്ടാവാം..... തിരുവനന്തപുരം അമൃത ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ വന്നാണ് ചെയ്തത് 🙏ഞങ്ങളുടെ സംപൂജ്യ സാറിന്റെയും🙏 അടിയെന്റെ പ്രത്യക്ഷദേവിയായ അമ്മയുടെയും🙏 തൃപ്പാദ ധൂളിയിന്നടിയിൽ അടിയെൻ തല കുമ്പിട്ട് മനസാ ശിരസാ നമസ്ക്കരിക്കുന്നു 🙏🙏🙏അമ്മേ....🙏 ദേവീ....🙏 മഹാമായേ.... 🙏ഞങ്ങളേ അനുഗ്രഹിക്കേണമേ.......... 🙏🙏🙏

  • @chandrikas9512
    @chandrikas9512 2 года назад +5

    🙏🙏 അമ്മയ്ക്ക് പ്രണാമം അമ്മയുടെ മുന്നിൽ മക്കളെ എപ്പോഴും ചെറുതാണ് അമ്മയാണ് വലുത് അമ്മ ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല ഞാൻ ദൈവമാണെന്ന് അമ്മ പറയാതെ തന്നെ അമ്മ മക്കൾക്ക് ദൈവമാണ്

  • @rejisd8811
    @rejisd8811 2 года назад +13

    Ya Devi sarvabhuteshu
    Matru-rupen sansthita.
    Namas-tasyai namas-tasyai,
    namas-tasyai namo namaha !!!! (To that Devi who lives in all beings in the form of mother, Salutations to her, salutations, salutations again and again. My salutations to mother Divine) .
    I bow down to Mother Divine !.
    Modi is not only a great leader, he is a follower of Aathmiyatha, (Sprituality). That is why Modiji is saluted or bow down to Amma. Jai Hind.

  • @raveendranathanpillai8266
    @raveendranathanpillai8266 2 года назад +1

    During this visit of Amma I was fortunate to get Darshan once and with her blessings I got the opportunity to do Aarathi to Amma and thus I surrendered my life at her lotus feet

  • @renukaen1481
    @renukaen1481 2 года назад +13

    നമസ്കാരം സർ, explain ചെയ്തത് വളരെ നന്നായി. 🙏

  • @princybiju1159
    @princybiju1159 2 года назад +13

    Ammmmaaaaaa sharanam 🙏🏻♥❤

  • @ramks3282
    @ramks3282 2 года назад +11

    അമ്മേ പ്രണാമം....!!
    ഗുരോ പ്രണാമം.....!!

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 2 года назад +21

    HINDUISM HAS SHOWN THAT MAN CAN RISE TO THE LEVEL OF GOD. A GREAT VISION INDEED.

    • @harindran.k8207
      @harindran.k8207 2 года назад

      ഞാനും പിതാവും ഒന്ന് തന്നെ.
      യേശു ദേവനും അത് പറഞ്ഞു.

    • @knowledgeispower7952
      @knowledgeispower7952 2 года назад +1

      Correct manavaseva madhavaseva

    • @prameelapk865
      @prameelapk865 2 года назад

      തത്വമസി

  • @akhileshkumarmani1016
    @akhileshkumarmani1016 2 года назад

    സർ
    സർ പറയുന്ന അമ്മയേക്കാൾ ഒരു പതിനായിരം മടങ്ങ് ഉയരത്തിലാണ് ഞങ്ങൾ സാറെ കാണുന്നത്

  • @Yogamaaya
    @Yogamaaya 2 года назад +1

    അവിടുത്തെ പ്രഭാഷണങ്ങൾ വളരെ ഹൃദ്യവും ജ്ഞാനവർദ്ധകവുമാണ് ❤️ ഗുരവേ നമഃ 🙏😌

  • @girijams3308
    @girijams3308 2 года назад +17

    പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏🙏🙏

  • @karanp6451
    @karanp6451 2 года назад +5

    Welcome presentation and great presentation; Amma’s love and service to humanity is exemplary in the world stage; Amma is Great and Godly.

  • @dhanyam75
    @dhanyam75 2 года назад +8

    എന്റെ അമ്മക്ക് പ്രണാമം 🙏🙏എന്റെ ഗുരു വിന് പ്രണാമം 🙏🙏

  • @sreedharanpillaik8653
    @sreedharanpillaik8653 2 года назад +5

    🙏🏼🙏🏼🙏🏼🙏🏼 🏵️🌺 Om Amritheshwariyai Namo Namah: 🌺🌺 Om Sri Matha Amrithananda Mayyai Namo Namah: 🌺🙏🏼🙏🏼

  • @renjithcg8848
    @renjithcg8848 2 года назад +1

    ലോകം മുഴുവൻ ആരാധിക്കുന്ന... ദൈവമായി.. കാണുന്ന... അമ്മയുടെ ഒരു എളിയ ഭക്തനായി മാറിയത്തിൽ ഞാൻ അഭിമാനിക്കുന്നു..

  • @sreedharanpillaik8653
    @sreedharanpillaik8653 2 года назад +6

    🌺🌺🙏🏼 Amma is the embodiment of Selfless love. Amma is none other than the incarnation of Parashakthi. 🙏🏼🙏🏼🙏🏼🌺🙏🏼🙏🏼

    • @sathinair2743
      @sathinair2743 2 года назад +1

      അതെ 🙏 അനുഭവതലത്തിൽ കിട്ടിയിട്ടുണ്ട് 🙏 ശിവ ശക്തി ഐ ക്യ രൂ പിണി യെ 🙏 ഓം പരാശക്തൈ നമഃ 🙏

    • @sreedharanpillaik8653
      @sreedharanpillaik8653 2 года назад

      @@sathinair2743 🙏🏼🙏🏼🙏🏼 🙏🏼 🙏🏼🙏🏼👍

    • @venugopalk6871
      @venugopalk6871 2 года назад

      Satyan….. Amma is Parasakthi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

    • @venugopalk6871
      @venugopalk6871 2 года назад

      a small story of mine.. pl.. read
      I am a keralite..living abroad
      Whenever I travel I keep a copy of Amma’s “ Mathruvani “ with me
      I always feel a protection that amma is with me.. My journey will always be safe..
      Once when I traveled I forgot to take Amma’s Mathruvani…. I felt little uncomfortable on my way to airport., and praying Amma .. I was really sad.
      When I was sitting at the Gate waiting to board one of the friend of my husband , he was on his way to Dubai came near us and talked us for sometime. While he was leaving he opened his bag and took one Mathruvani and handed over to me asking me read.. He is a devotee of Amma..
      Is this a Miracle?🙏🙏🙏🙏🙏🙏

    • @sreedharanpillaik8653
      @sreedharanpillaik8653 2 года назад

      @@venugopalk6871 🙏🏼🙏🏼 Om Sree Matha Amrithananda Mayyai Namo Namah: 🙏🏼🙏🏼 🏵️

  • @lalithanair1475
    @lalithanair1475 2 года назад +5

    Amme Sharanam

  • @smithasvlogs
    @smithasvlogs 2 года назад +4

    Amrthanandamayi Devi ki Jai 💪💪👍👍🙏🙏💐💐❤❤

  • @sreedharanpillaik8653
    @sreedharanpillaik8653 2 года назад +3

    🙏🏼🙏🏼🙏🏼🌺 Pranams to you, most respected sir 🌺🌺🌺🌺🙏🏼🙏🏼

  • @soumyalathap6945
    @soumyalathap6945 2 года назад +1

    മുഴുവൻ ലോകത്തിനും ജഗദ്ജനനിയായ മാതാഅമൃതാനന്ദമയി അമ്മയുടെ അളവറ്റ സ്നേഹം ,കരുതൽ വാത്സല്ല്യം

  • @mruthyumjayan2288
    @mruthyumjayan2288 2 года назад +4

    ഗംഭീരമായിരിയ്ക്കുന്നു സാർ, പ്രണാമം 🙏

  • @sreedharanpillaik8653
    @sreedharanpillaik8653 2 года назад +2

    🙏🏼🙏🏼🙏🏼🙏🏼 Humble Pranams to your Noble Self, respected sir. 🙏🏼🙏🏼🙏🏼

  • @padmajadevi4153
    @padmajadevi4153 2 года назад +1

    Amma speaks from the heart, it reached the minds of everyone 🙏🕉

  • @parvathyraman756
    @parvathyraman756 2 года назад

    Excellent by Excellence Honorable 🎖 👏 Mother AmritanandhaMaye towards 👏 the nation.Thanks for sharing sir 👏 Pranamam🙏🙏🙏🙏🙏

  • @shajinandhanam4117
    @shajinandhanam4117 2 года назад +1

    അമ്മക്ക് ഈശ്വരൻ ആയുരാരോഗ്യസൗക്യം കൊടുക്കട്ടെ 🙏🌹👍

  • @devinair4601
    @devinair4601 2 года назад

    Prenamam doctorji.......sathguru logaguru paramaguru aum amrutheswariye namaha.

  • @susheelasusheela6882
    @susheelasusheela6882 2 года назад +5

    വന്ദേമാതരം 🙏🙏🙏

  • @lathaprasad8487
    @lathaprasad8487 2 года назад +13

    Namaskaram sir.
    Well explained.

  • @ashokg3507
    @ashokg3507 2 года назад +4

    🌷
    🙏🏻
    പ്രണാമം...സാർ
    . ഭാരതം ഉന്നതിയിലേക്ക് ....🙏🏻

  • @gopankumar212
    @gopankumar212 2 года назад

    സുപ്രഭാതം ഡോക്ടർ
    ഞാനും അമ്മയുടെ ഒരു ഭക്തൻ തന്നെയാണ്. സാറിനെയും എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വ്യക്തി തന്നെയാണ്. എങ്കിൽ അഭിപ്രായസ്വാതന്ത്ര്യം തുറന്നു പറയേണ്ടതു കൊണ്ട്. പറഞ്ഞു പോകുന്നതാണ്. അമ്മയുടെ ഭക്തനാണ് താങ്കൾ എങ്കിൽ ഒരിക്കലും ഒന്നിനെയും ദുഷിക്കരുത്. നമ്മുടെ ശരീരത്തിൽ തന്നെയല്ലേ ഇടതുകയും വലതുകയും ഉള്ളത് ഇവ രണ്ടും ചെയ്യുന്ന കർമ്മങ്ങൾ വ്യത്യസ്തമാണല്ലോ. എന്നുവച്ച് നമ്മൾ നമ്മളുടെ ഇടതു കൈ മുറിച്ചു കളയാറുണ്ടോ. അമ്മ മദർ തെരേസയെ കുറിച്ച് മോശമായി വിലയിരുത്തിയിട്ടില്ല. അമ്മയുടെ വിഷയങ്ങൾ പറയുവാനായി അവിടുന്ന് ഈ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ. അത് അമ്മയുടെ താല്പര്യത്തിന് അനുസൃതമായിരിക്കണം. അവനവൻ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരനു സുഖത്തിനായി വരേണം എന്നുള്ളതാണല്ലോ നമ്മുടെ ധർമ്മം സാറിനെ തിരുത്തുവാൻ ഞാൻ വളർന്നിട്ടില്ല എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ

  • @sasidharana5125
    @sasidharana5125 2 года назад +10

    |ഓം അമൃതേശ്വര്യൈ നമഃ ||🙏🙏🙏
    ദൈവത്തിനു എന്തു് അസാദ്ധ്യം?

  • @mohankuttikattil3993
    @mohankuttikattil3993 2 года назад +5

    അമ്മേ പ്രണാമം നീണാൾ വാഴട്ടെ

  • @jmahalekshmymenon9309
    @jmahalekshmymenon9309 2 года назад +5

    🙏🙏
    This has been Amma's unique message from India, and a very essential refrain to the world viz., the importance of the bonding (marriage) of science with spirituality..as could be seen also in her thought-provoking address to the UN think-tank ( UN Academic Impact) of 2015, available on youtube. 🙏🌹

  • @sureshvendar4832
    @sureshvendar4832 2 года назад +5

    സർ.. വിനായക ചതുർത്തി യുടെ ithihyam... ഒന്ന് വിവരിക്കണേ...,

  • @radhikapunde6350
    @radhikapunde6350 2 года назад

    Amruteshwariye നമഃ ഹ, എൻ്റെ അമ്മ എൻ്റെ ഗുരു അദ് ഇൽ ഞാൻ അഭിമാനിക്കുന്നു

  • @Santhos2418
    @Santhos2418 2 года назад +29

    അങ്ങ് പറഞ്ഞത് വളരെ വളരെ ശരിയാണ് മനസ്സിലും പ്രവർത്തിയിലും ദുഷ്ടത വെച്ചുകൊണ്ട് നടക്കുന്ന നാറി പ്പുഴുത്തവന്മാർ അവർക്ക് മാത്രമേ അമ്മക്കെതിരെ സംസാരിക്കാൻ കഴിയൂ.

  • @harindran.k8207
    @harindran.k8207 2 года назад +10

    എല്ലാ കൊല്ലവും audited balance sheet സർക്കാറിലേക്ക് ക്രിത്യമായി സമർപ്പിക്കുന്ന AMRUTHA TRUST.
    പാവങ്ങൾക്ക് സൗജന്യ ചികിൽസ കൊടുക്കുന്നത് AMRUTHA TRUST
    ആണ്,
    അല്ലാതെ ആശുപത്രിക്ക്
    കൊടുക്കുവാൻ hospital accounting ൽ
    legally വകുപ്പില്ല.

    • @sreekumarp2807
      @sreekumarp2807 2 года назад

      ഓം ശരി ❗പക്ഷെ സായിബാബ യുടെ ആശുപത്രികളിൽ അങ്ങനെയല്ലല്ലോ സഹോദരാ

    • @harindran.k8207
      @harindran.k8207 2 года назад

      @@sreekumarp2807....എങ്ങിനെയാണ് പിന്നെ????

    • @sreekumarp2807
      @sreekumarp2807 2 года назад

      @@harindran.k8207
      തികച്ചും സൗജനൃം.

    • @harindran.k8207
      @harindran.k8207 2 года назад

      @@sreekumarp2807 ...
      Amrutha trust തികച്ചും സൗജന്യം പാവപ്പെട്ടവർക്ക്. മാസങ്ങൾ നീളുന്ന
      Waiting list ഇല്ല .

  • @mkk6693
    @mkk6693 2 года назад +1

    Thank you very much , Respected Sir.

  • @sasindranathan
    @sasindranathan 2 года назад

    ശ്രീ ഗോപാലകൃഷ്ണൻ ജീ താങ്കളുടെ വാക്കുകളിലൂടെ
    അമ്മ നാടിന് സമർപ്പിച്ച അതി നവീനമായ ലോകത്തിലെ ഏറ്റവും വലിയ ആശുപത്രിയെ കുറിച്ച് കേട്ടു . വളരെ നല്ലത് , ഈ വിവരം എല്ലാവരിലും എത്തിക്കുക .
    മന്ദബുദ്ധിയാ ചില സഖാക്കളും , ജോൺ ബ്രിട്ടാസിനെ പോലെ അസൂയക്കാരായ കുഞ്ഞാടുകളും ഇത് എങ്ങിനെ സഹിക്കും , അവർ പുലമ്പി തീരട്ടെ.

  • @raveendranathanpillai8266
    @raveendranathanpillai8266 2 года назад

    Amma "S blessings will always be with you, Dr Shri Gopalakrishanji

  • @saraladevi4946
    @saraladevi4946 2 года назад +1

    Om namasivaya Sirr paranjatju valere sathyamanu. Ammayude ee program kandavarude ellam manassil thoniyathanu, Oru PM Ammyude munbil thozukaiyode kumbittu nilkanamenkil adeham Ammye guruvayum, eeshswaranayum ahil upari Jagamathavayum kandathu kondayirikum. Ethayalum nammale poleyullavar kananagragahicha ettavum nalla nimshangal. Om Amma.

  • @haridasmu2369
    @haridasmu2369 2 года назад +4

    സാറിനും എൻ്റെ പ്രണാമം എന്നും എപ്പോഴും...

  • @chandrikadevid3671
    @chandrikadevid3671 2 года назад +1

    ധനം എപ്പോഴും നല്ല കൈകളിൽ തന്നെ എത്തട്ടെ. അപ്പൊൾ മാത്രമേ അത് നല്ല കാര്യങ്ങൾക്കു ഉപയോഗിക്ക പെടുക ഉള്ളൂ. അമ്മക്ക് നമസ്കാരം.

  • @meerabiju1294
    @meerabiju1294 2 года назад

    Pranaam Amma. Thanks Sir

  • @umaradhakrishnan8835
    @umaradhakrishnan8835 2 года назад +1

    ഓം അമൃതേശ്വര്യേ നമ: ഓം ഗുരുഭ്യോ നമ:🙏

  • @chandrashekharkadam8916
    @chandrashekharkadam8916 2 года назад +1

    🙏AumShreeAmriteshwaryaiNamah🙏AumNamahShivay🙏

  • @tlycontacts7217
    @tlycontacts7217 Год назад +1

    OmNamasivaya👏👏

  • @sureshkumars6044
    @sureshkumars6044 2 года назад +1

    അമ്മ എന്റെ ജീവൻ ആണ്

  • @muralic6207
    @muralic6207 2 года назад +2

    അങ്ങ് വളരെ അറിവുള്ളവെക്തി എങ്കിലും അങ്ങ് വളരെ നിഷ്കളങ്കനാണല്ലോ അങ്ങയെഒന്ന്നേരിൽകാണണംഎന്നുണ്ട്

  • @sudhakaranp1710
    @sudhakaranp1710 2 года назад

    Om Sri Amritheswriye namaha 🙏🌹

  • @rajasekharanmnair4352
    @rajasekharanmnair4352 2 года назад +2

    Ambika Devi Pranamam Sir. Excellent post. Ammakku Prananam, Pradhan Manthrijikku Pranamam.🙏

    • @nandinimv1219
      @nandinimv1219 2 года назад

      🙏ഓം അമൃതേശ്വര്യ നമഃ ഓം നമഃ ശിവായ സാർ 🙏🙏🙏

  • @manjusunil1111
    @manjusunil1111 2 года назад

    അമ്മയുടെ നാട്ട്കാരി ആയി ജനിച്ചതിൽ ഞാൻ അഭിമാനിയ്ക്കുന്നു. ❤️

  • @sharatherrorz7898
    @sharatherrorz7898 2 года назад

    അമ്മക്ക് തുല്യം അമ്മ മാത്രം നന്മയുടെ പ്രതീകം ലോകത്തിന്റെ prat

  • @premalathap9906
    @premalathap9906 2 года назад

    ഓം അമൃതേശ്വര്യ നമഃ 🙏🙏🙏🙏

  • @nbabu8708
    @nbabu8708 2 года назад +1

    Amme Amirthanudamayi Devi
    Saranam 🙏🙏🙏

  • @nithiakb9028
    @nithiakb9028 2 года назад +4

    എന്റെ അമ്മ 🙏❤️🥰🥰

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 Год назад

    OmAmritheswaryeNamaha🙏🙏🙏

  • @rolx77
    @rolx77 2 года назад

    അമൃതനന്തമയി അമ്മ ചെയ്യുന്ന ഓരോ നല്ല പ്രവർത്തികൾക്കും ... കാല് തൊട്ടു നമസ്കരിക്കുന്നു..🙏🏻
    ഹിന്ദുമതം പ്രചരിപ്പിക്കാൻ ദൈവം അയച്ചവർ ആണിത്.. അവർ കർമ്മ ത്തിലൂടെ ഭഗവാനെ കാണുന്നു... പൂർണമായി എല്ലാം തികഞ്ഞ മനുഷ്യൻ ആയി ഈ ലോകത്തിൽ ആരും ജനിച്ചിട്ട് ഇല്ല! ഇവരെ വിമർശിക്കുന്നവർ എന്തൊക്കെ നന്മകൾ ജീവിതത്തിൽ ചെയ്തിട്ടുണ്ട്?സമയം കിട്ടുമ്പോൾ ഒരു പേനയും പേപ്പർ ഉം എടുത്തു നന്മ ചെയ്തത്തിന്റെ ഒരു ലിസ്റ്റ്,എഴുത്തു...വല്ലതും ഉണ്ടാകാമോ.. എഴുതാൻ??? ( വിമർശിക്കുന്നവരെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് )
    ഓം പദ്മനാഭയാ നമഃ 🐚🚩

  • @prathibhaanand1565
    @prathibhaanand1565 2 года назад +12

    ,🙏പ്രണാമം sir.. ജോൺ ബ്രിട്ടാസ്ന് എന്താ അറിയ. അതൊക്കെ പുണ്യ ആത്മാക്കൾ ക്കല്ലെ മനസിലാകൂ.ആൾ ദൈവം ആണ് ഈ ലോകത്ത് ഉണ്ടാകേണ്ടത്. ഓരോ മനുഷ്യരും ദൈവമായി ,ദൈവത്തെപ്പോലെ പ്രവർത്തിച്ചാൽ മാത്രം മതി. ലോകാ സമസ്ത സുഖിനോ ഭവന്തു അർത്ഥവത്തായി എന്നർത്ഥം.

  • @babus1407
    @babus1407 2 года назад +3

    നമസ്ക്കാരം സർ' ഇന്നത്തേ മനോരമയിൽ ഫോട്ടോ ഉൽപ്പടേ ഒരു വാർത്തയുണ്ട് ഗുജറാത്ത് കലാപത്തിന്റ പേരിൽ വ്യാജരേഖ ചമച്ചതിന് കോടതി ശിശിച്ച ഐ ജീ RB ശ്രീകുമാറിന്റെ വീട് രമേശ് ചെന്നിത്തലയും കുറേ കോൺഗ്രസ് കാരും സന്ദർശിക്കുന്നതിനത് (ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം സർ)

  • @123chrt
    @123chrt 2 года назад +1

    അങ്ങും നമ്മുക്ക് ഒരു അത്ഭുതം തന്നെ.

  • @deepaks8187
    @deepaks8187 2 года назад +2

    എത്ര കരിവാരി തേകാൻ നോക്കിയതാണ് അമ്മയെ, ഇവരുടെ നുണ കേട്ടതു കൊണ്ടാണ് ഞാന്‍ അമ്മയെ കുറിച്ച് കൂടുതൽ അന്വേഷിക്കാനും അറിയാനും ഇടയായത്,ഇപ്പോൾ അമ്മയോട് എനിക്ക് വലിയ ബഹുമാനമാണ്.

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 года назад

      Ammaye neril kandittundu ,peruparanju vilichu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vasundharaunni6349
      @vasundharaunni6349 2 года назад

      Ammakkukodì prenamam

  • @chandramohanmanikkath5809
    @chandramohanmanikkath5809 2 года назад +1

    ❤️ Pranam to all divine souls ❤️🙏

  • @anirudhsudhakar3778
    @anirudhsudhakar3778 2 года назад +1

    Gail Tredwellനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ ? മറന്ന് പോയോ?

  • @AnilKumar-wv3ut
    @AnilKumar-wv3ut 2 года назад +4

    Pranamam amma

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 2 года назад

    ഗോപാലകൃഷ്ണൻ സാർ അങ്ങേക്ക് എന്റെ പ്രണാമം ഗുരു അമൃതാനന്ത മയി ദേവിക്കും നരേന്ദ്ര മോദിജിക്കും
    പ്രണാമം 🙏❤🌹

  • @omanaravikumar1903
    @omanaravikumar1903 Год назад

    Om Amriteswaryai Namaha. 🙏

  • @m.sampurniammal6237
    @m.sampurniammal6237 2 года назад

    Really great.🙏🙏

  • @AparnaCherukat
    @AparnaCherukat 2 года назад +1

    Well said sir! Aum Amritheswarye Namah !🙏🙏🙏🙏

  • @radharaveendran4042
    @radharaveendran4042 2 года назад +1

    Amma saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramkrishnakurup9057
    @ramkrishnakurup9057 2 года назад

    ഓം ഗുരു ബ്രഹ്മ ഗുരു വിഷ്ണോ ഗുരു ദേവോ മഹേശ്വര ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ

  • @shylajasatheeshan4212
    @shylajasatheeshan4212 2 года назад +1

    🙏🙏🙏 അമൃതേശ്വരിയേ നമ:❤️❤️

  • @sukumarankv5327
    @sukumarankv5327 Год назад

    അമൃതം ഭവ
    അമൃതം ഗമയ
    സത്യമേവ ജയതേ
    ജയതേ ജയ തേജയതേ
    ആത്മ മഹാത്മ പരമാത്മ
    ഹൃദയം മ പൊന്നമ്മ
    സത്യം വദ ധർമ്മം ചര
    ഋഷി യോഗി മുനി മഹർഷി
    ഭാരത ഭാരതിയത
    ജയഹേ ജയ ഹേ ജയ ഹേ
    മാതൃ സംസ്കൃതി
    പ്രകൃതി സുകൃതം മ
    ഓം ശാന്തി ശാന്തി ശാന്തി
    പ്രപഞ്ച ആത്മ സ്വയ ധർമ്മമെ
    നയിച്ചാലും ജയിച്ചാലും
    വന്ദനം
    അമ്മേ നാരായണ
    നാരായണ

  • @raveendrannair9649
    @raveendrannair9649 2 года назад

    Namastha Amma

  • @Krishna-og3zd
    @Krishna-og3zd 2 года назад +2

    Pranamam sir 🙏🙏🙏🙏

  • @anujayann6556
    @anujayann6556 2 года назад

    Amma..saranam

  • @annapoornavenugopal3670
    @annapoornavenugopal3670 2 года назад +2

    Pranams Sir 🙏🙏🙏🕉🕉🕉

  • @aksharaajith1412
    @aksharaajith1412 2 года назад +2

    Ammaaa saranam🙏🏻❤️

  • @bharathinandan2643
    @bharathinandan2643 2 года назад

    SIR PRANAM. AMME PRANAM

  • @lathans907
    @lathans907 2 года назад

    Pranamam Amma .Pranamam Sir .very good prabhashanam.

  • @raveendranathanpillai8266
    @raveendranathanpillai8266 2 года назад

    Om Amriteswariye Namaha

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 2 года назад

    ഇ തൊക്കെ കേട്ടപ്പോൾ. നല്ലൊരു സന്തോഷം 🙏🙏

  • @smithasvlogs
    @smithasvlogs 2 года назад +2

    Aum amritheshwaryai namaha 🙏🙏💐💐

  • @prchandran2486
    @prchandran2486 2 года назад +2

    Jai Hind
    Namaste sir

  • @pcgirijadevi1142
    @pcgirijadevi1142 2 года назад

    om sivasakthiye nama.

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад

    ഹരേ കൃഷ്ണാ 🕉️🕉️🕉️🕉️🕉️🕉️

  • @vijayanunnithan9005
    @vijayanunnithan9005 2 года назад +4

    🙏🙏🙏❤