Ayurvedic tooth paste | പല്ല്, മോണ ഇവയുടെ ആരോഗ്യത്തിന് | ടൂത്ത് പേസ്റ്റ് | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 232

  • @healthaddsbeauty
    @healthaddsbeauty  Год назад +9

    ഓൺ ലൈൻ കൺസൽറ്റേഷൻ ബുക്ക്‌ ചെയ്യാ ൻ താ ഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്ട്സാപ്പ് മെസേജ്‌ ചെയ്യാം
    8921046160
    calls സ്വീകരിക്കില്ല
    സംശയങ്ങ ൾക്ക് ഉത്തരം you tube Comment Section ൽ മാത്രo നൽകുന്നു.

  • @musthafat3095
    @musthafat3095 Год назад +6

    വളരെ ഉപകാരപ്രധവും, ലളിതവുമായ നല്ല വിവരണം , very simple ആയി അവതരിപ്പിച്ച തന്ന Doctor ക്ക് ഒരു Big Salute.
    Thank You Madam.

  • @noufalbabue5059
    @noufalbabue5059 Год назад +6

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ഉപകാരപ്രദമായി തോന്നുന്നു...ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @MagicianNath
    @MagicianNath Год назад +5

    ഈ edinora paste ഞാൻ ഒന്നര വർഷമായി ഉപയോഗിക്കുന്നു വളരെ നല്ലതാണ്

  • @jayalekshmi9269
    @jayalekshmi9269 Год назад +4

    Could you please make a video on aloevera, its benefits and how to use it in our diet? Many thanks. Dear doctor, you always give the best information.

  • @anonymous-commenter
    @anonymous-commenter Год назад +2

    Hi madam
    Day യിൽ use ചെയ്യാൻ പറ്റുന്നതും night യില് use ചെയുന്നതുമായ body cream പറഞ്ഞു തരാമോ? Best ayurvedic sunscreen lotion അറിയാനും താല്പര്യം ഉണ്ട്.

  • @iamv94
    @iamv94 7 месяцев назад

    Thankyou Doctor for the valuable information
    Edinora toothpaste inte kariyangal anweshichu - ivide trivandrum office und enn paranj avidenn neritt poyii medikaan pattum pinne kp namboodiri toothpaste ahn use cheyyunne njn menthol flavour ullath - epoo ath maati doctor paranja aa kp namboodiri miswak toothpaste medich.

  • @bobypb1091
    @bobypb1091 4 дня назад

    Mam ....maltivatamin tablet kurichu parayamo..plse

  • @husnaummer7918
    @husnaummer7918 2 месяца назад +1

    Dr.etra alav toothpaste aaan edukkendad?

  • @manikkuttanms1206
    @manikkuttanms1206 Год назад +4

    Such a great doctor you are...

  • @chandrusekar8161
    @chandrusekar8161 Год назад +2

    Jacqueline your service is great

  • @IMRANKHAN-mu1kh
    @IMRANKHAN-mu1kh Год назад

    Hi doctor, nalpamaradi keram aano Laakshadi oil aano better for improving colour??
    Ee oils 6 yr old boyk use cheythaal any problem???? Plzzzzzzzzzzzzz rply

  • @johneypunnackalantony2747
    @johneypunnackalantony2747 Год назад +1

    Very Good tips👍 Thank you so much Dr💐💐🌹🙏🙏

  • @kumarss3507
    @kumarss3507 Год назад +2

    I am using this tooth paste really good for healthy and Nature thank you ednora from tamilnadu

  • @salinialagu
    @salinialagu Год назад +4

    Best topic for daily use❤....

  • @ashokchandran1719
    @ashokchandran1719 Год назад +2

    Thank you for this valuable information dear Doctor

  • @annpapali4612
    @annpapali4612 Год назад +1

    Can you please tell me where edinora toothpaste is available?

  • @DhanyaPrasad-lw8os
    @DhanyaPrasad-lw8os Год назад

    Hair related problems inu guluchyadikashayachoornam kazhikkunnath nallathano

  • @thulaseedharan712
    @thulaseedharan712 Год назад +2

    Hi . Dr.. Vedio super 👍 Very useful.. Thank you.dr👍👌

  • @jayalekhas2458
    @jayalekhas2458 Год назад

    Dr. ഞാൻ ഒരു സംശയം ചോദിച്ചോട്ടെ. Vidaryadi Kwatham ayurveda tablets vellam kudichu vizhungamo atho vellathilitu aliyichitano kazhikendthu.. Pls reply.

  • @arunimajithin4594
    @arunimajithin4594 Год назад

    Skin lum hair lum apply cheyan pattiya oru oil suggest cheyamo.anti aging ayittullathu

  • @ejifinos1971
    @ejifinos1971 10 дней назад

    ഹായ് ഡോക്ടർ...
    എനിക്ക് വായ് നാറ്റം ഉണ്ട്...
    ഈ പേസ്റ്റ് use ചെയ്താൽ അത് മാറി കിട്ടുമോ...
    പിന്നെ my teeth എല്ലോ color ആണ്.... പലതും try ചെയ്‌തു, my teeth യാതൊരു മാറ്റവും ഇല്ല... ഈ പേസ്റ്റ് ഇതിനു മാറ്റം വരുത്തൂമോ

  • @chandralekha6058
    @chandralekha6058 Год назад +1

    Dr.yeniku 45 age und.oily skin Anu nalla skin colourun clearum akan patiya oru facewash,moisturiser,sunscreen,daycream,nightcream,serum,under eye cream,lipbalm onnu paranju tharumo please reply

    • @footballworld0070
      @footballworld0070 Год назад

      Propolis cream Aloevera gelly superanu.aloe lips valare nallathanu.

  • @rejin5004
    @rejin5004 Год назад +3

    Dabur Red ന്റെ tooth paste നല്ലതല്ലേ ?

  • @neethu4473
    @neethu4473 Год назад +1

    Doctor.. i don't use tongue cleaner...i only brush...is there any problem with not cleaning tongue

  • @mollyjohnvarghese4315
    @mollyjohnvarghese4315 Год назад

    Dr jackulin , please I need your kind help regarding chavanprash.
    I am diabetic , but well controlled , Hbaic is always below 6.5 only , but my doubt that is I have duodenal ulcer .
    Can I take Chavanprash Lehyam.??
    Waiting for your earliest reply please.p

  • @pauloset7951
    @pauloset7951 Год назад +1

    Good message thankyou doctor

  • @suhailmuthu3062
    @suhailmuthu3062 9 месяцев назад

    Dre ക്ലാസ്സ്‌ കേട്ടിട്ട്.... സ്വന്തം പെങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി തരുന്നത് പോലെ... Feel ചെയ്യുന്നു 🤍

  • @damodarankookal8502
    @damodarankookal8502 4 месяца назад

    Good information Dr.

  • @Annz-g2f
    @Annz-g2f Год назад

    Very much useful n informative topic regarding toothpaste

  • @sanuhanans472
    @sanuhanans472 Год назад

    Dr. AMH level koodan ulla maruninne kurich oru video cheyyamo

  • @winspiretransformationplatform
    @winspiretransformationplatform 11 месяцев назад

    മാഡം ..... ഞാൻ നിങ്ങളെ ആദ്യ മേ അഭിനന്ദിക്കുന്നു.
    ഒരു കമ്പനി നിങ്ങളെ ബ്രാന്റ് അമ്പാസിഡർ ആക്കാം എന്ന് പറഞ്ഞിട്ടും അതിനൊന്നും വശപ്പെടാതെ Product ഉപയോഗിച്ച് റിവ്യൂ തരാൻ തയ്യാറായതിന് നന്ദി....

  • @lustrelife5358
    @lustrelife5358 Год назад +2

    Kp നമ്പൂതിരീസ് Paste നല്ലതാണോ?

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Athe

    • @lustrelife5358
      @lustrelife5358 Год назад

      @@rishadkuttamboor3938 ഇതൊക്കെ പല്ലിന് ദോഷമാണോ?

  • @ranjinirajan1046
    @ranjinirajan1046 Год назад +1

    Toothpastente link description il ettirunagil nannayirikum

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Thanks for the good message Dr.
    👍😍❤

  • @vijisanthosh5719
    @vijisanthosh5719 10 дней назад

    Good Information

  • @rashidanoushad4698
    @rashidanoushad4698 Год назад

    Hair nte thickness koodanulla oru oil paranj tharumo dr....

  • @majeedmkmpktr5034
    @majeedmkmpktr5034 Год назад

    വളരെ വളരെ നന്ദി ഡോക്ടർ നല്ല ടൂത്ത് പേസ്റ്റ് ഏതാണെന്ന് പറഞ്ഞ് തന്നതിന് ❤ ഡാബർ ടൂത്ത് പേസ്റ്റ് നല്ലതാണോ?

  • @AdharshSidharth
    @AdharshSidharth 4 месяца назад

    Mam, മുൻ നിരയിൽ മുകളിലെ പല്ലിനു കേടു തുടങ്ങിയതേ ഉള്ളു, ഇതു പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടതു, പേസ്റ്റ് ഉപയോഗിച്ചാൽ പല്ലിന്റെ കേട് മാറുമോ

  • @ismailponmala2926
    @ismailponmala2926 Год назад +2

    Dr പേസ്റ്റിന്റെ പേരും അത് എല്ലാ ആയുവേദ ശാലയിലും കിട്ടുമോ എന്ന് ഒന്ന് പറഞ് തരുമോ

    • @muneeramuneera3219
      @muneeramuneera3219 Год назад

      Kittum

    • @abrahammathew7092
      @abrahammathew7092 Год назад

      എല്ലാ നല്ല സൂപ്പർമാർക്കറ്റിലും മെഡിക്കൽ ഷോപ്പിലും കിട്ടും.

    • @Muhammad-lz2xv
      @Muhammad-lz2xv Год назад

      @@muneeramuneera3219 എവിടെ

    • @healthaddsbeauty
      @healthaddsbeauty  Год назад

      Yes

  • @gireeshchellappan6609
    @gireeshchellappan6609 Год назад +3

    പഴുത്ത മാവില അതാണ് നല്ലത്

  • @akbara5657
    @akbara5657 Год назад

    Video valare nannayirunnu sis jaqy doctore❤❤❤ 🥰🥰🥰☺👌👌👍👍

  • @jelintjacob7245
    @jelintjacob7245 11 месяцев назад

    Dry skin nu pattiya body cream, please reply

  • @mathewcherian1682
    @mathewcherian1682 8 месяцев назад

    Sinus related issues കൊണ്ട് പല്ല് വേദന വരുമോ? പരിഹാരം എന്താണ്?

    • @healthaddsbeauty
      @healthaddsbeauty  8 месяцев назад

      Yes varum
      Infection kurakkan medicines kazhikkendi varum

    • @mathewcherian1682
      @mathewcherian1682 8 месяцев назад

      @@healthaddsbeauty if you haven’t already done a video on this topic before please do one. All the best, our prayers

  • @dileepravi7717
    @dileepravi7717 Год назад +1

    Dr. കർക്കിടകം വന്നു എന്തെല്ലാമാണ് ജീവിതചര്യകൾ ഒന്നു വിവരിക്കാമോ

  • @PLUMS0515
    @PLUMS0515 3 месяца назад

    Thank you doctor 🙏

  • @aryanair4241
    @aryanair4241 Год назад

    Dr 5 year aya kunjine brahmikritham Or sarswarithstam ithil eth kodukunathayrkm nalath.. Etra kodukanam enne paryamo

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Bhrami granules one tsp veetham morning milk I’ll kodukkam
      8 ml veetham night um sraswatharistam

    • @aryanair4241
      @aryanair4241 Год назад

      @@healthaddsbeauty thanks doctor. Madam saraswarishtam kutikalk eth age muthal koduth thudangam?.. etra veetham anu kodukendathenm koodey parayamo..vaidyarathnam brand medichal mathyo?

  • @chackochikc7951
    @chackochikc7951 Год назад +35

    കോൾഗേറ്റ് -- പല്ല് മുഴുവൻ നശിപ്പിക്കും വാങ്ങരുത് ആരും

    • @abrahammathew7092
      @abrahammathew7092 Год назад +5

      ക്ലോസ് അപ്പ്‌ പരസ്യം മാത്രം!!!

    • @healthaddsbeauty
      @healthaddsbeauty  Год назад +3

      Yes

    • @sinisujith7411
      @sinisujith7411 Год назад

      But colgate othiri aalukal vangunnund

    • @chackochikc7951
      @chackochikc7951 Год назад

      @@sinisujith7411 അറിവില്ലാത്തവർ അറിയാതെ ചെയ്യുന്നതല്ലേ

    • @Dragon_lilly22
      @Dragon_lilly22 Год назад

      എനിക്ക് colgate തേച്ച വായ പൊള്ളുന്ന പോലെ ഒരു sensation വരും.. Close up ആണ് years ആയി use ചെയ്യാനേ...

  • @ziyanmansoor3679
    @ziyanmansoor3679 Год назад

    ഡോക്ടർ, sensodyn extra fresh നല്ല paste ആണോ?

  • @prasanthr817
    @prasanthr817 Год назад +2

    Thanks Dr 🙏

  • @farisps9867
    @farisps9867 Год назад

    Forever Bright tooth gel is recommendable

  • @aswathymurali9302
    @aswathymurali9302 Год назад

    Dr. എന്റെ 4 വയസുള്ള മകൾ ഉറക്കത്തിൽ പല്ല് കടിക്കുന്നു.... എന്നും ഉണ്ട് ഈ ഇടെ aayit....
    അത് എന്തെങ്കിലും കുഴപ്പം ആണോ.. അതോ സ്വാഭാവികം aano

  • @BabuMalakaran
    @BabuMalakaran 4 месяца назад

    Cavigo all rounder tooth paste

  • @archanashankar7662
    @archanashankar7662 Год назад +1

    Kids toothpaste mention cheyumo

  • @lalydevi475
    @lalydevi475 Год назад +1

    വളരെ ഉപകാരം dr 👍👍👍❤️❤️❤️❤️❤️

  • @Junaid-n1k
    @Junaid-n1k 3 месяца назад

    ഞാൻ ആയുർവേദ use ചെയ്യുന്നു colgate no use

  • @mohammedkp9114
    @mohammedkp9114 Год назад

    Ureter calcification reamedy video venum

  • @tigertusker
    @tigertusker Год назад +1

    Vicco Vajradanti Paste Good

  • @abrahammathew7092
    @abrahammathew7092 Год назад +2

    Himalaya Complete Care tooth paste is also recommendable.

  • @sajeevankunnathattile2790
    @sajeevankunnathattile2790 Год назад +1

    Dhantha Dhavana Choornam

  • @sureshsuresht9257
    @sureshsuresht9257 Год назад

    Thankudrgi🌹

  • @saijukarthikeyan9898
    @saijukarthikeyan9898 Год назад

    ഡോക്ടർ പേസ്റ്റ് പേര് ഒന്ന് പറയാമോ 🙏

  • @sirajkp3642
    @sirajkp3642 Год назад

    GOOD INFORMATION 🌹🌹🌹🌹🌹

  • @saranyasachu8788
    @saranyasachu8788 Год назад +1

    Thank you mam🥰🥰🥰

  • @sunilkumar-ws7ld
    @sunilkumar-ws7ld Год назад

    This is a great video

  • @sureshdeepa7829
    @sureshdeepa7829 Год назад

    Good. Dr 🙏👌

  • @neenu9462
    @neenu9462 Год назад

    Is it safe to consume karkidaka kanji in pregnancy

  • @sreejithkumar2305
    @sreejithkumar2305 10 месяцев назад +1

    ടെസ്റ്റ്‌ ബഡ്‌സ് infection വന്നാൽ കുറുകൽ പോലെ നാവിൽ വരുവോ doctor

    • @healthaddsbeauty
      @healthaddsbeauty  10 месяцев назад

      Yes

    • @sreejithkumar2305
      @sreejithkumar2305 10 месяцев назад

      ഇൻഫെക്ഷൻ വരുന്നത് എന്ത് കൊണ്ടാണ് ഇത് മാറാൻ എന്ത് ചെയ്യണം

  • @rajurajukk3822
    @rajurajukk3822 Год назад +1

    ഗ്രഹണിക്ക് കുവളം എങ്ങനെ കഴിക്കണം എന്ന് പറയുമോ

  • @ShaharBan-ge2zz
    @ShaharBan-ge2zz Год назад

    Dhashanakanthi choornam upayogikkaavo

  • @shazboutique2219
    @shazboutique2219 Год назад +1

    Dr എവിടെയാണ്

    • @healthaddsbeauty
      @healthaddsbeauty  Год назад

      Peravoor
      Kannur dt

    • @ramlabasheer8867
      @ramlabasheer8867 Год назад

      Dr. ഫെസിൽ ഡീപ് ആയിട്ട് ഉള്ള പോളൽ ഉണ്ട് മണ്ണ്ണാ ആയിട്ടുള്ള ബൺസ് ആണ് ഇപ്പം 6. Eyar കഴിഞ്ഞു ഇപ്പോൾ പാട് പോവാൻ ചുളിവുകൾ മാറാൻ ആയുർവാദത്തിൽ എന്താണ് മരുന്ന് ഒന്ന് പറഞ്ഞു തരുമോ plz

  • @muralimurali-xs9hq
    @muralimurali-xs9hq 10 месяцев назад

    Good vedio

  • @viveknair3912
    @viveknair3912 Год назад +1

    Mam കുട്ടികളുടെ പേൻ ശല്യം മാറാൻ ആയുർവേദ മരുന്ന് വല്ലതും ഉണ്ടോ

    • @healthaddsbeauty
      @healthaddsbeauty  Год назад

      പേൻ നിവാരിണി എന്ന മരുന്ന്ഉണ്ട്

  • @jerin456
    @jerin456 Год назад

    Good video madam

  • @rajanyvinu5437
    @rajanyvinu5437 Год назад

    The best tooth paste to remove plaque... Or not to come plaque.... Plaque coming soon on my teeth

    • @healthaddsbeauty
      @healthaddsbeauty  Год назад

      Edinora prime

    • @jasheedata2345
      @jasheedata2345 11 месяцев назад

      ⁠ഞാനും
      plaque കൊണ്ട് കഷ്ടപ്പെട്ട് ഇരിക്യാണ്

  • @DivyaA-tt4uk
    @DivyaA-tt4uk 10 месяцев назад

    Ten Year aya kuttikku pattiya toothpaste athanu dr

    • @majidakv5022
      @majidakv5022 10 месяцев назад

      Life long use cheyyan pattunna best tooth paist ind 100% adipoli product an details ariyano

  • @jabbaram727
    @jabbaram727 Год назад

    Dubyil.kittumo.mam

  • @sreejithkumar2305
    @sreejithkumar2305 10 месяцев назад

    എനിക്ക് നക്കിനകത്തു കുറുകൽ പോലുണ്ട് right left കൈ ഇട്ടു നോക്കുമ്പോൾ അറിയാൻ പറ്റും നക്കിന്റെ സൈഡ് പൊട്ടിയപോലെ tonunu

  • @sunnyod
    @sunnyod Год назад

    ❤thanks

  • @sunilkumar-ws7ld
    @sunilkumar-ws7ld Год назад

    Apt subject u selected doctor

  • @moideenkuttym6472
    @moideenkuttym6472 Год назад

    ON AND ON HERBAL PAST ഉപയോഗിച്ച് നോക്കി യിടുൺടോ

    • @healthaddsbeauty
      @healthaddsbeauty  Год назад

      Ella

    • @mollystanly4017
      @mollystanly4017 Год назад

      Njaan അതാ upayogikkunnathe 4years ആയി

    • @HariKumar-ld5sq
      @HariKumar-ld5sq Год назад

      സൂപ്പർ ആണ് on & on ടൂത്ത് പേസ്റ്റ്.ഇതിൻ്റെ റിസൾട്ട് കണ്ടൂ.അങ്ങനെ ഞാൻ ഇതിൻ്റെ ഡിസ്ട്രിബ്യുഷൻഷിപ് എടുത്ത് കുറെ പേർക്ക് കൊടുക്കുന്നുണ്ട്.നല്ല റിസൾട്ട് ഉണ്ട്.

    • @jasheedata2345
      @jasheedata2345 11 месяцев назад

      ഒരു colleauge പറഞ്ഞിട്ട് ഞാൻ വാങ്ങി. Plaque കുറവുണ്ട് ഇപ്പോ

  • @prabhakaranpputhiyottil1106
    @prabhakaranpputhiyottil1106 Месяц назад

    ഡോക്ടർക്ക് ഉറപ്പു ണ്ടോ ഇതൊ ക്കെ ചേർക്കു ന്നു ണ്ടെന്ന് ഇതിൻ്റെ യൊക്കെ എസൻ സുക ളെ ല്ലെ ചേർക്കു ന്നത് ഒരോ കമ്പനി ക്ക് വേണ്ടി യല്ലെ പരസ്യം പോലെ പറയുന്നത് ഇതെല്ലാം ചേർത്ത ടൂത്ത് പേസ്റ്റ് ഡോക്ടറുടെ കൈയി ലുണ്ടെങ്കിൽ ഞാൻ വാങ്ങാം😊

  • @zeyn426
    @zeyn426 Год назад

    Dr fungus infection enthenkilm marunnudo ayurvedic.kure medicine kaychittum kuravilla😢

    • @prasannakmenon
      @prasannakmenon Год назад

      @zeyn aethengilum food allergy aakum. Aenikku dehathu chorinju brown colour paaduvannu.vallatha chorichil aayirunnu. 3 dr'sine kandu. 2 varshatholum. Oilment edumbol marum. Kurachu divasam kazhiju pinnayum chorichil. Avasam njsnthanne kandupidichu. Thakkali, naarangs, vinigar cherthsva kazhikkumozhanu ithu koodunnathu. Athil naranga, vinigar chernnava kazhichal asahyamaya chorichil. 1 varshamayi narangayum vinigarum thodilla. Thakkali nurukki kazhuki ullile kuruvu neerum kalanju karikalil ittu upayogikkum. Kuzhappamilla. Pachekoodi kazhikkilla. 2 aazcha kazhijappol thanne aellaam maari. 1 varsham kazhinju. Yathoru prasnavumilla. Ithupole oro divasavum kazhikkunna food aezhuthivechu nokkuka. Koodunnathu aeppozhanennu. Aa foods ozhivakkuka. Aente anubhavamanu paranjathu.

    • @healthaddsbeauty
      @healthaddsbeauty  Год назад

      Evide aanu
      Kanendi varum

  • @athirasurendranathirasuren5032

    Pallu velukan olla pasteondo

  • @sahadsahad5541
    @sahadsahad5541 Год назад

    good

  • @footballworld0070
    @footballworld0070 Год назад

    Ath pole Aloevera tuth gel superanu.

  • @MohammedBasheer-e3o
    @MohammedBasheer-e3o 10 месяцев назад

    ഇത് എവിടെ കിട്ടും ച

  • @jayakrishnanb6131
    @jayakrishnanb6131 Год назад

    Hi, dr.👍👍👍👍💞💞💞💞💞💞

  • @arunkumararun9346
    @arunkumararun9346 Год назад

    Pathayillengil aarum vaangukayum illa doctare athanallo ellavrkkum vendath. Soap, shampoo ellathinum Janangal nokunnath pathayanu. Athanu ettavum apakdamaya chemical.

  • @surendrankt7504
    @surendrankt7504 Год назад

    RCM Cavigo

  • @sureshsuresht9257
    @sureshsuresht9257 Год назад

    👍👍

  • @rajeshsoman5952
    @rajeshsoman5952 Год назад

    👍

  • @rajesh6608
    @rajesh6608 Год назад

    🙏

  • @sureshsuresht9257
    @sureshsuresht9257 Год назад

    Kps nambudhiris🙏🖐️

    • @abrahammathew7092
      @abrahammathew7092 Год назад

      നല്ല ഒരു ടൂത്പേസ്റ്റ് ആണ്... ഞാൻ നാട്ടിൽ പോകുമ്പോൾ 12 എണ്ണം വാങ്ങി കൊണ്ടുപോരാറുണ്ട്...

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Yes

  • @Dragon_lilly22
    @Dragon_lilly22 Год назад

    വായ്‌ നാറ്റം ഒഴിവാക്കാൻ എന്തേലും പറയാവോ.. ഇടക് varum.. ഒരുപ്പാട്‌ ഇല്ല...

  • @darveshkp1273
    @darveshkp1273 Год назад

    ഡോക്ടർ.. ഏകനായകം.. എന്നതിനെ പറ്റി..ഒരു വീഡിയോ ചെയ്യാമോ

  • @salahudheensalahu8648
    @salahudheensalahu8648 Год назад +1

    Red ടുത്ത് പേസ്റ്റ് 👍

  • @sureshsuresht9257
    @sureshsuresht9257 Год назад

    Ok👍☘️

  • @magnificasoyt3289
    @magnificasoyt3289 Год назад

    മോണതടിപ്പ് മാറുമോ

  • @siyadsiyadkkjunction2520
    @siyadsiyadkkjunction2520 Год назад

    DXN GANOZHI TOOTHPASTE