എട്ടാംഭാവം, ആയുർ ഭാവം Learn Astrology malayalam, Jathakam analysis ജ്യോതിഷ പഠനം, ഗ്രഹനില വിശകലനം

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 98

  • @Rocky-dm7bi
    @Rocky-dm7bi 2 года назад +3

    8il rahu+ sukhran ninaal apratheekshitha dhanayogam..shani undel longevity.. negative mathrame palarum 8inte karyathil parayu

  • @abhijiths4193
    @abhijiths4193 2 года назад +2

    8 bhavathil shukran ,rahu,chandran,suryan ninal

  • @rajanvelayudhan7570
    @rajanvelayudhan7570 2 года назад +3

    വളരെ സിംപിൾ ആയി വിവരിച്ചു തരുന്നു.നന്ദി

  • @venugopalanvenu6229
    @venugopalanvenu6229 2 года назад +7

    എട്ടാം ഭാവത്തിൽ ഗൂരു ദീർഘായുസ്സും അപ്രതീക്ഷിതമായ ധന വരവും പറയുന്നുണ്ട്

  • @simpletricks1256
    @simpletricks1256 Год назад +1

    8ത് house ചന്ദ്രൻ. കർക്കിടക rashi

  • @aryathazhathil9951
    @aryathazhathil9951 Месяц назад

    8 il khedhu aaninu bandam piriyumo wife um ay

  • @healingteam677
    @healingteam677 2 года назад +1

    This video missing in the playlist also 7 bhavathipan

  • @prasad.cpchekavarcpchekava4226

    ഗുഡ് വീഡിയോ

  • @aparnaprem7458
    @aparnaprem7458 2 месяца назад

    8 il shani kumbam rashiiii anu

  • @ShijilDilna-vj2hn
    @ShijilDilna-vj2hn Год назад

    എട്ടാം ഭാവം ഗുരു, ശുക്രൻ, ബുധൻ.. എന്താ ഫലം പറഞ്ഞു തരുമോ.

  • @devmurali
    @devmurali 4 месяца назад

    8 bhavathil bhumi aanengil endhanu parayuga ?

  • @vaasaviriddhi1860
    @vaasaviriddhi1860 2 года назад +4

    എട്ടിൽ ചന്ദ്രൻ എന്റെ അടുത്ത ബന്ധുവിന് ഉണ്ട്. അവർക്ക് ജാതക പ്രകാരം ദീർഘായുസ്സ്
    ഉണ്ട്. പിന്നെ എപ്പോഴും
    സങ്കടം ഇല്ല. നല്ല പോലെ
    ഒരു പാട് പ്രശ്നങ്ങൾ
    വന്നിട്ടും സംയമനത്തോ ടെ നേരിടുന്ന ആൾ തന്നെ. ഒന്നിനെയും
    ഓർത്ത് ദുഖിക്കാറില്ല.
    എല്ലാം ത്യാഗം ചെയ്യുന്ന
    വർ തന്നെ. എപ്പോഴും
    ശ്വാസകോശപരമായി
    രോഗം ഉണ്ട്. ജലത്തിൽ
    ഭയം ഇല്ല.പക്ഷേ ജല യാ ത്ര ചെയ്യാൻ മടിയാണ്.
    ആ രാശിയെ കുറിച്ച് കൂടി നോക്കിയാലേ
    പ്രവചനം ശരിയാകൂ
    എന്ന് തോന്നുന്നു.

    • @Ayiravallimedia
      @Ayiravallimedia  2 года назад

      🙏

    • @user-abcdefgh989
      @user-abcdefgh989 2 года назад +1

      Vaasavi പറഞ്ഞത് കൃത്യമാണ്..
      Enikk 8 ൽ ചന്ദ്രൻ ആണ്. ആസ്ത്മ രോഗി ആയിരുന്നു. 11 വയസ്സിൽ മാറി. ഇപ്പോ അലർജി രോഗം ഉണ്ട്. മനസ്സിന് വിഷമം ഉണ്ടാവും എന്നത് സത്യം ആണ്. പക്ഷേ എന്ത് പ്രശ്നം വന്നാലും നേരിടും.

    • @vaasaviriddhi1860
      @vaasaviriddhi1860 2 года назад +2

      @@user-abcdefgh989 അലർജിക്ക്
      ആയുർവേദ മരുന്നുകൾ
      കഴിക്കുന്നത് ഉത്തമം. അല്ലെങ്കിൽ ആസ്തമ ആവാൻ സാധ്യതയുണ്ട്.
      ഈ ബന്ധു സൂര്യനുള്ള
      സമയം മാത്രമേ കുളി ക്കൂ. തണുത്ത് ഭക്ഷണ ങ്ങൾ തൈര് ഒന്നുംകഴി ക്കാറില്ല ,പഴകിയതും.
      ചിട്ടയോടെ ജീവിക്കു
      ന്നത് കൊണ്ട് രോഗം
      മൂർച്ഛിച്ച് ആസ്ത്മ ആ യില്ല. താങ്കളും ജീവിത ചര്യ ചിട്ടപ്പെടുത്തിയാൽ ഈ അലർജി വലിയകുഴ പ്പങ്ങൾ ഉണ്ടാക്കാതെ
      സൂക്ഷിക്കാം.

    • @user-abcdefgh989
      @user-abcdefgh989 2 года назад +1

      @@vaasaviriddhi1860 ഇപ്പൊ വല്യ ബുദ്ധിമുട്ട് ഇല്ല. നന്ദി 😊🙏

    • @Gangapt
      @Gangapt 2 года назад +2

      Enikum 8 il chandrananu.asukhangal und.

  • @prasadkumar2864
    @prasadkumar2864 2 года назад +3

    നമസ്കാരം സർ 🙏
    Good going 👍
    Thanks 🌹

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      നന്ദി സർ അല്ല .😊🙏

    • @snehamohan7032
      @snehamohan7032 2 года назад +1

      Sir njan chothichathin reply thannilla

  • @manums4201
    @manums4201 2 года назад +1

    ഈ ഗ്രഹനിലയുടെ Dob &time onnu kanikko 🙏🙏

  • @dinisg680
    @dinisg680 2 года назад +1

    8 Rahu Correct

  • @prasadmoothedath3951
    @prasadmoothedath3951 2 месяца назад

    എന്റെ വൃശ്ചിക ലഗ്നം, എട്ടാം ഭാവത്തിൽ മിഥുനം, ബുധൻ, ശുക്രൻ, രവി, മാ ന്ദി എന്നിവ ഉണ്ട്‌. നല്ലതാണോ???

  • @shaijinam8328
    @shaijinam8328 Год назад +1

    Good job

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 4 месяца назад

    എന്റെ 8ൽ വ്യാഴ൦. മേടത്തിൽ 1ൽ ചന്ദ്രൻ, ചിങ്ങത്തിൽൽ ശുക്രൻ. കന്നിയിൽ കു.ര.ബു.സ൪പ്പി . എന്താണ് ഫലം?

  • @manojknm6624
    @manojknm6624 2 года назад +1

    എട്ടാം ഭാവം മീനം രാശി അതിൽ ചന്ദ്രൻ സൂര്യൻ ബുധൻ എന്തായിരിക്കം ഫലം.

  • @Narayan35f4
    @Narayan35f4 2 года назад +1

    8 th face karkkidakam rasi ravi ayal engana

  • @jesijesi4036
    @jesijesi4036 2 года назад +1

    8th house il sun and budhanum nilkunu athu kubham rashiyilanu apo nalathayirikumo??

  • @snehamohan7032
    @snehamohan7032 2 года назад +1

    Rajeev n r date of birth march - 3-1986 time 9.30am സാർ 8 ഭാവത്തിൽ ചൊവ്വ ഉണ്ടോ എന്ന് നോക്കി പറയാമോ

  • @raninranink3415
    @raninranink3415 2 года назад +1

    എട്ടാം ഭാവത്തിൻ രവി, സർപ്പി, ഗുരു നിൽക്കുന്നു എന്താണ് ഫലം?പറഞ്ഞു തരുമോ?

  • @sujazana7657
    @sujazana7657 2 года назад +3

    👌❤

  • @anandhuashok7432
    @anandhuashok7432 2 года назад +3

    എട്ടാം ഭാവത്തിൽ ശുക്രനും ശികിയും ഒരുമിച്ച് നിന്നാലോ ,പറയാവോ

  • @e.k.mohananelery7610
    @e.k.mohananelery7610 Год назад

    എട്ടാം ഭാവത്തിൽ ഓരോരോ ഗ്രഹങ്ങൾ നിൽക്കുമ്പോൾ ഉള്ള പൊതുഫലം ആണല്ലോ പറഞ്ഞത്.12 രാശികളിൽ ഓരോരോ ഭാവത്തിൽ ഇപ്പറഞ്ഞ ഗ്രഹങ്ങൾക്ക് വിത്യസ്ത ഫമമല്ലേ വരുകയുള്ളു. എട്ടാം ഭാവത്തിൽ നിക്കുന്ന ഗ്രഹം ഏതെതു നക്ഷത്ര പാദത്തിൽ നിക്കുന്നു എന്നുള്ളതിനെയും, അങ്ങോട്ട്‌ നോക്കുന്ന ഗ്രങ്ങളുടെ സ്വാധീനം, ലാഗ്നാധിപന്റെ ശത്രു അല്ലെങ്കിൽ മിത്രം, നീച ഉച്ചാരാശി, നിൽക്കുന്ന ഗ്രാമത്തിന്റെ, ബാല, യൗവ്വന വാർദ്ധക്യം, മരണ അവസ്ഥ എന്നിങ്ങനെ അനേകം വിഷയങ്ങൾ നോക്കാതെ ഫലം പറഞ്ഞാൽ അത് അനുഭവയോഗ്യമാവില്ല എന്നുകൂടി ഇതൊക്കെ കേൾക്കുന്നവർ അറിഞ്ഞാൽ നന്നായിരിക്കും.

  • @കുഞ്ഞേമോളും
    @കുഞ്ഞേമോളും 2 года назад +1

    ര, കു, ബു, ശൂ എന്നിവയാണ് ഉള്ളത്. എന്തുചെയ്യും

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +1

    Good video,🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 года назад +2

      നന്ദി🙏🙏🙏

    • @karthus3414
      @karthus3414 2 года назад

      ലഗ്നാ ധി പതി 8 (ബുധൻ)ൽ ,8 )അധിപതി യുടെ കൂടെ (ശനി) ഒപ്പം ഗുരു ഫലം പറയും

  • @anoopp.p2116
    @anoopp.p2116 2 года назад +1

    ❤❤❤

  • @professor5641
    @professor5641 Год назад +1

    8 ആം ഭാവത്തിൽ സർപ്പി, സൂര്യൻ,ഗുരു, ബുധൻ ഈ നാല് ഗ്രഹങ്ങൾ നിന്നാൽ ഫലം എന്താണ്

    • @pranavs841
      @pranavs841 10 месяцев назад

      ഏതു രാശിയിൽ അ നിൽക്കുന്നത്

  • @superman-zr4ms
    @superman-zr4ms 2 года назад +1

    തന്ത്രിക വശ്യം എന്നാൽ എന്തു അറിയാമെങ്കിൽ പറയുമോ ബ്രോ

  • @amminikutty9857
    @amminikutty9857 Год назад

    8ആം ഭാവത്തിൽ ശിഖി വന്നാൽ ഉള്ള ദോശപരിഹാരം പറയാമോ തിരുമേനി

  • @adarshnair9051
    @adarshnair9051 2 года назад +2

    Nigal enthane parayunnathu saniyo,Mattu grahagalao..8 nilkkubol athu athinta kshethrathilo, ucharashiyilo anekil problem parayalle...athu mathramall 8 sani valara nallathane...athu swatham kshethrathilo,uchakshethrathilo anakil....8 sani 8 bhavatha protect cheyum...nigal ariyatha enthina eganathe video cheyunnu....onnumillakilum correct padichittu parayu...allatha verutha arkanum vendi orkanikatha....

  • @geethag9257
    @geethag9257 2 года назад +2

    8 ഭാവത്തിൽ ബുധൻ കേതു 2 ഗ്രഹങ്ങൾ ഉണ്ട് അപ്പോൾ എന്തായിരിക്കും ഫലം

    • @Ayiravallimedia
      @Ayiravallimedia  2 года назад +2

      എട്ടാം ഭാവം ഏത് രാശി എന്ന് നോക്കി ഈ പറഞ്ഞ ഗ്രഹങ്ങളിൽ സ്വാധീനം ആരാശിയിൽ കൂടുതൽ ഏതിനെന്ന് കാണുക. കൂടുതൽ സ്വാധീനം ഉള്ള ഗ്രഹത്തിന്റെ ഫലം കൂടുതലായ് ലഭിക്കും.

  • @sanjeevkumar-vg3uj
    @sanjeevkumar-vg3uj 2 года назад +2

    ഒന്നിലധികം ഗ്രഹം നിന്നാൽ . എന്താണ് ഫലം

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ഗ്രഹ ബലം - ദൃഷ്ടി നോക്കി അറിയൂ

  • @ragavanrajeev4683
    @ragavanrajeev4683 2 года назад +1

    👋🙏🙏🙏👍👍👍

  • @sujithswaminathan4440
    @sujithswaminathan4440 2 года назад +1

    3 ഗ്രഹങ്ങൾ ഉണ്ട്. രവി, കുജൻ, ശുക്രൻ. അപ്പൊൾ എങ്ങനെ അറിയാം.

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      ഇതിനുള്ള മറുപടി മറ്റൊരു കമൻറ് പറഞ്ഞിരുന്നു.
      എട്ടാം ഭാവം ഏത് രാശിയാണ് എന്ന് നോക്കുക. അവിടെ നിൽക്കുന്ന ഗ്രഹങ്ങളിൽ ഏതിനാണ് അവിടെ സ്വാധീനം കൂടുതൽ എന്ന് നോക്കുക.
      അവിടേക്കുള്ള മറ്റ് ഗ്രഹ ദൃഷ്ടികൾഒക്കെ പരിഗണിച്ച്ഫലം എടുക്കാം.

    • @sujithswaminathan4440
      @sujithswaminathan4440 2 года назад

      @@Ayiravallimedia വിലയേറിയ മറുപടി നൽകി. നന്ദി 🙏

  • @sathyajith3212
    @sathyajith3212 2 года назад +1

    Sir, online jathakam നോക്കി തരാമോ, വാട്ട്സ്ആപ് നോ.തരാമോ

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ഓൺലൈൻ ജാതകം എങ്ങനെ നോക്കാം എന്നതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടല്ലോ

  • @resmiponnu8056
    @resmiponnu8056 2 года назад +1

    എനിക്ക് 8 ഭാവത്തിൽ രാഹു ആണ്. ലെഗ്നം വൃചികം ആണ്. ജ്യോതിസ്യൻമാർ പറയുന്നത് സർപ്പാദോഷം ഉണ്ടെന്നു ആണ്. എന്താണ് അതിനു വേണ്ടി ചെയ്യേണ്ടത് pls rply🙏

    • @Ayiravallimedia
      @Ayiravallimedia  2 года назад

      സർപ്പക്കാവിൽ വഴിപാട്

    • @resmiponnu8056
      @resmiponnu8056 2 года назад

      @@Ayiravallimedia thnk u🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 9 месяцев назад

    എന്റെ ഗ്രഹനിലയിൽ എട്ടാം ഭാവത്തിൽ ശനിയും ചൊവ്വയും ആണ് നിൽക്കുന്നത്, ഇത് നല്ലതാണോ ഹരിജി..??? പ്ലീസ് മറുപടി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  9 месяцев назад +1

      എട്ടാം ഭാവത്തിൽ ആയുർകാരകനായ ശനി ദീർഘായുസ്സ് പ്രദാനം ചെയ്യും കുജനും ദീർഘായുസ്സ് പ്രദാനം ചെയ്യും.
      ക്രൂരമ മനോഭാവം സഹോദരങ്ങളോട് ക്രൂരത എന്നിവ സ്വഭാവത്തിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 9 месяцев назад

      @@Ayiravallimedia താങ്ക്സ് ഹരിജി, എന്റെ ഏഴാം ഭാവത്തിൽ വ്യാഴം ശക്തനായി നിൽക്കുന്നു, പക്ഷേ കുജനും ശനിയും കരുത്തോടെ എട്ടാം ഭാവത്തിൽ നിൽക്കുന്നു, അത് കൊണ്ടാണ് വിവാഹം വൈകുന്നു എന്ന് പ്രമുഖനായ ജ്യോത്സ്യൻ പറഞ്ഞത് 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  9 месяцев назад

      @@sumeshsubrahmanyansumeshps7708 വൈകിയാലും വിവാഹം കൊണ്ട് വളരെ നേട്ടങ്ങൾ ഉണ്ടാകും സൗന്ദര്യവതിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കും സൽസന്താനങ്ങൾ ജനിക്കും🙏 സുബ്രഹ്മണ്യനെ പൂജിക്കുക. ഭദ്രകാളി ക്ഷേത്രവും ദർശനം ചെയ്യുക.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 9 месяцев назад

      @@Ayiravallimedia താങ്ക്സ് ഹരി ജീ 🙏
      ഇത് തന്നെ ആണ് ജ്യോത്സ്യനും പറഞ്ഞത്, സൗന്ദര്യം ഉള്ള ജീവിത പങ്കാളിയെ കിട്ടും എന്ന്, താങ്ക്‌യൂ 🙏🙏🙏

  • @arjunrj3419
    @arjunrj3419 2 года назад +1

    എട്ടാം ഭാവത്തിൽ പാപികൾ നിന്നാൽ നല്ലതാണെന്ന് പറഞ്ഞു അങ്ങനെയെങ്കിൽ ശനി പാപഗ്രഹം അല്ലേ ശനി നിന്നാൽ ദോഷമാണ് ദാരിദ്ര്യം ആണെന്നും പറയുന്നു ഏതാണ് വിശ്വസിക്കേണ്ടത്

    • @Ayiravallimedia
      @Ayiravallimedia  2 года назад

      പാപികൾ ആയുസിന് ബലം നൽകും

  • @amruthas848
    @amruthas848 2 года назад +1

    ശി എന്നാൽ എന്താണ്

  • @jaiskurup6037
    @jaiskurup6037 2 года назад +2

    എട്ടിൽ ഗ്രഹം ഒന്നും തന്നെ ഇല്ല 🙏

    • @Ayiravallimedia
      @Ayiravallimedia  2 года назад

      എട്ടാം ഭാവാധിപന്റെ ഫലം

    • @rajanvelayudhan7570
      @rajanvelayudhan7570 2 года назад

      ഏതു രാശി,അതിന്റെ അധിപനെ കൊണ്ടു ചിന്തിക്കുക

  • @amruthas848
    @amruthas848 2 года назад +1

    8 ഭാവം സ വന്നാൽ

  • @archanadinesh2242
    @archanadinesh2242 2 года назад +1

    എട്ടാം ഭാവത്തിൽ ശുക്രൻ,ബുധൻ,ചൊവ്വ ഒരുമിച്ചു വന്നാൽ എന്താ ഫലം

    • @Ayiravallimedia
      @Ayiravallimedia  2 года назад

      മറ്റൊരു കമൻറ് ഇൽ മറുപടി കൊടുത്തിട്ടുണ്ട് -
      വരാശിയിൽ കൂടുതൽ സ്വാധീനം ഉള്ള ഗ്രഹത്തിന്റെ ഫലം

  • @happytimewithlachu7287
    @happytimewithlachu7287 2 года назад +1

    ജാതകം online ൽ നോക്കുമോ .

  • @lovelyfilm5099
    @lovelyfilm5099 2 года назад

    8 ഭാവത്തിൽ ര ഉണ്ട് ബു ഉണ്ട്

  • @manums4201
    @manums4201 2 года назад +2

    8 ത് ഭാവത്തിൽ പാപഗ്രഹങ്ങൾ നിക്കുന്നത് നല്ലത് എന്ന് അല്ലെ പറഞ്ഞത്, പിന്നെ പറയുന്നത് നിക്കുന്നത് കൊള്ളില്ലന്ന് 😔

    • @Asmr-x9y
      @Asmr-x9y 3 месяца назад

      @@manums4201 aayusin gunam cheyuum ennanu paranjath

  • @rajeshcj
    @rajeshcj 2 года назад +1

    ഈ mannya ഹരി. ചോദ്യം ചോദിച്ചാൽ.. അറിയാവുന്ന ജ്യോതിഷ്യനെ ബന്ധപെടാൻ പറയും... താങ്കൾ ലൈക് ഷെയർ സബ്സ്ക്രൈബ് വേണ്ടി anno വീഡിയോ ചെയ്യുന്നേ

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      എന്നിട്ട് താങ്കൾ വീണ്ടും ചോദിക്കുന്നു😊🙏

    • @meeramithra2185
      @meeramithra2185 2 года назад

      @@Ayiravallimedia best rply🙄