കാപ്പനുപിന്നാലെ കാരാട്ടും | കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക് | അഭ്യൂഹം തള്ളാതെ കാരാട്ട് |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 216

  • @raoofvelleri
    @raoofvelleri 3 года назад +133

    പല എംഎൽഎമാരും യുഡിഎഫിലേക്ക് വരുന്നത് അടുത്ത അഞ്ചുവർഷവും ഭരണത്തിൽ ഇരിക്കാൻ വേണ്ടി മാത്രം ആവും
    മത്സരിക്കാൻ സീറ്റ് മോഹിച്ച് വരുന്ന ഒരുത്തനും സീറ്റും നൽകരുത്

    • @shanshanidkdy7558
      @shanshanidkdy7558 3 года назад +1

      😂😂😂😂

    • @shanshanidkdy7558
      @shanshanidkdy7558 3 года назад +1

      തമാശ

    • @waseemmoideen2928
      @waseemmoideen2928 3 года назад +1

      Shan ഡാ മാപ്പിലെ സംഖി പിണറായി വരണോ വേണ്ടയോ ചിന്തിക്കാൻ ജനങ്ങൾ തുടങ്ങി

    • @savadsdc
      @savadsdc 3 года назад

      Oru humkugalkum seat kodukkarudh

    • @savadsdc
      @savadsdc 3 года назад

      Adhigara moham pucham thonnunnu pala oochali nedakanmaarodum

  • @arshadperambra2218
    @arshadperambra2218 3 года назад +33

    വേണ്ട, വരേണ്ട, സ്വീകരിക്കേണ്ട എന്നൊന്നും ഇല്ല...
    കൊടുവള്ളി സീറ്റ്‌ കണ്ടിട്ടാണെൽ വരണ്ട

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 3 года назад +128

    റസാഖ് വന്നോട്ടെ പക്ഷേ സീറ്റ് കൊടുക്കരുത്

  • @SaidEKPuthupparamba
    @SaidEKPuthupparamba 3 года назад +33

    തങ്ങളുടെ തീരുമാനം എന്തായാലും അംഗീകരിക്കുക. വ്യക്തി പരമായി mla സ്ഥാനം ഇനി നൽകരുത്.

  • @ceepeelive
    @ceepeelive 3 года назад +42

    പോയവർ തെറ്റ് ഏറ്റ് പറഞ്ഞ് വന്നോട്ടെ , പക്ഷെ സീറ്റൊന്നും കൊടുക്കരുത്

  • @haneefamuriyanal8555
    @haneefamuriyanal8555 3 года назад +21

    കൊടുവളളി വീണ്ടും അഭിപ്രായ വിത്യാസങ്ങൾ ഉണ്ടാവാനും സീറ്റ് നഷ്ടപെടാനും സാധ്യത ഉണ്ട്

  • @jijojorgethottathil550
    @jijojorgethottathil550 3 года назад +11

    ലീഗിൽ വന്നാലും ഇല്ലെങ്കിലും ഒരു മൂലയിൽ ഇരുത്തണം ഇവനെ ഒരു സ്ഥാനവും നൽകരുത്

  • @rgamingtech775
    @rgamingtech775 3 года назад +10

    മത്സരിക്കാൻ സീറ്റ് മോഹിച്ച് വരുന്ന ഒരുത്തനും സീറ്റും നൽകരുത്

  • @muhammedali-fd3rt
    @muhammedali-fd3rt 3 года назад +16

    റസാഖ് തിരിച്ച് വന്ന് സീറ്റ് കൊടുത്താൽ ലീഗിലേ ഒരു വിമതനായിരിക്കും അടുത്ത LDF ൻ്റെ സ്താനാർത്ഥി

  • @noushadpattambi9246
    @noushadpattambi9246 3 года назад +23

    താഴെ തട്ടിൽ നിന്നും തുടങ്ങട്ടെ. പോസ്റ്റർ ഒട്ടിക്കട്ടെ

  • @spsabid4312
    @spsabid4312 3 года назад +9

    പാർട്ടി നേതാക്കൾക്കെതിരെ വളരെ മോശമായ പരാമർശങ്ങൾ നടത്തിയവരെ തിരിച്ചെടുക്കരുത്.

  • @beeyamkunhabdulla715
    @beeyamkunhabdulla715 3 года назад

    വളരെ നല്ല അഭിപ്രായം
    സെക്രട്ടറിയുടെത്

  • @habeebs12
    @habeebs12 3 года назад +13

    എല്ലാവരും വരട്ടെ ശക്തമായി മുന്നോട്ട് പോകാം jai IUML

  • @siddiqueparambil
    @siddiqueparambil Месяц назад

    വരേണ്ടവർക്ക് വരാം പോകേണ്ടവർക്ക് പോകാം ആരെയും നിർബന്ധിക്കൽ ഇല്ല

  • @rafeekkarulai5494
    @rafeekkarulai5494 3 года назад +1

    എന്റെ അഭിപ്രായത്തിൽ വന്നാലും എടുക്കരുത് 💪💪💪💪💪💪💪ഇനി എടുത്താലും ഒരു സ്ഥാനങ്ങളും കൊടുക്കരുത്..

  • @aslamparal1887
    @aslamparal1887 3 года назад +8

    വന്നാൽ തന്നെ സീറ്റ് കൊടുക്കരുത്

  • @aliaskar6508
    @aliaskar6508 3 года назад +5

    റസാഖ് ക്കന് തോന്നുമ്പോൾ പോവ തിരിച്ച് വരാണം തോന്നിയൽ ഇങ്ങട്ടേ ഇത് എന്ത വേള്ളരിക്ക പട്ടണം അണേ,,,

  • @noufalabu8215
    @noufalabu8215 3 года назад +15

    ഒരു സ്ഥാനവും നൽകരുത്. വരുന്നതിനു പ്രശ്നമില്ല

  • @muhammadkoyiloth3363
    @muhammadkoyiloth3363 3 года назад +4

    ഇനി എന്തായാലും അപ്പുറത്തു സീറ്റ് കിട്ടില്ല, തിരിച്ചു വരട്ടെ എന്നിട്ട് ഇവിടെയും സീറ്റ് കിട്ടാതെ മൂഞ്ചട്ടെ 😀

  • @MytheenTharikh
    @MytheenTharikh 6 месяцев назад

    മുഴുവൻ. ആളുകളും. ഈ. ഉമ്മതിന്റെ ഐക്യത്തിന്. ലീഗിലെ തുക. സമസ്തയും.. മുസ്ലിങ്ങലത്തി. പിന്നോക്ക. വിഭാവും. ഒന്നിക്കണം. 💚💚💚💚💚💚💚

  • @sanamol2183
    @sanamol2183 3 года назад +5

    വേണ്ട -ഇവനെ വിശ്വസിക്കരുത് എന്തോ - പാര പണിയാൻ വരുന്നതാണ് ശ്രദ്ധിക്കണം.

  • @nkfashary8590
    @nkfashary8590 3 года назад +2

    ഒറ്റുകാരൻ കൊള്ളരുത്തവൻ എന്നൊക്കെ നിങ്ങൾ എന്തൊക്കെ പറഞ്ഞാലും റസാഖ് സാഹിബ്‌ നടത്തിയ പോലെയുള്ള വികസന വിപ്ലവം കൊടുവള്ളിയുടെ ചരിത്രത്തിൽ ആരും നടത്തിയിട്ടില്ല, അതു കൊണ്ട് സ്വീകരിക്കുന്നതിലാണ് നന്മ, 🌷

  • @salamvp8470
    @salamvp8470 3 года назад +1

    സുപ്രപാതമാണ് പറയുന്നത് എന്ന് ഒരു ഓർമ നല്ലതാണ്

  • @jhonmarko1383
    @jhonmarko1383 3 года назад +1

    അണികൾ ആഗ്രഹിക്കില്ല ഇവനെ പോലത്ത കരിങ്കാലികൾ ആഗ്രഹിക്കും
    പാർട്ടിയെ സ്നേഹിക്കുകയും പാർടിക്ക് വേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്നവർക്ക് സഹിക്കാൻ പറ്റുന്നതല്ല ഈ പരനാറിയുടെ തിരിച്ചു വരവ്

  • @abdulgafoor740
    @abdulgafoor740 3 года назад +8

    മൂപ്പരെ അംഗീകരിക്കാൻ വലിയ പ്രയാസമാണ്...

  • @shameemkky4945
    @shameemkky4945 3 года назад +6

    ഒരിക്കലും എടുക്കരുതു. എടുക്കുകയാണെങ്കിൽ സീറ്റ്‌ കൊടുക്കരുതു. അതിനു വേണ്ടിയിട്ടാണ് വരുന്നത് ഉറപ്പാ

  • @MUJEEBAVILORA
    @MUJEEBAVILORA 3 года назад +4

    ഒറ്റുകാരുടേയും,ജൂതാസ്സുകളുടേയും മയ്യിത്തില്‍ പുതപ്പിക്കാനുളളതല്ല പച്ചപ്പതാക.

  • @raheesperumanna1128
    @raheesperumanna1128 3 года назад +16

    ഓനെ ഞമ്മക്ക് വേണ്ട

  • @irfan.d8399
    @irfan.d8399 3 года назад +18

    💚iuml

  • @saleemmckmck5409
    @saleemmckmck5409 3 года назад +1

    ഇതിൽ നിന്നും മനസ്സിലാവുന്നത് എൽ ഡി എഫ് സ്ഥാനാർഥി നിർണയത്തിൽ ജനങ്ങളുടെ മനസ്സറിഞ്ഞു നീങ്ങുന്നു എന്നാണ്.

  • @kabeerkorikar3232
    @kabeerkorikar3232 3 года назад +8

    അധികാര ദാഹികൾ അധികാരത്തിന് വേണ്ടി പലതും ചൈയ്യും അതിൽ ഒരാൾ ഇവനാണ്,,,ഓരോരുത്തന്റെ യോഗം,,,

  • @hamzakodakkattil7720
    @hamzakodakkattil7720 3 года назад +4

    വരാൻ താൽപര്യമുണ്ടങ്കിൽ വരട്ടെ പക്ഷെ സ്ഥാനം നൽകരുത് അടിതട്ടിൽ നിന്ന് പണി എടുത്ത് ആത്മാർത്ഥത കാണിക്കട്ടെ

  • @songmusic2529
    @songmusic2529 3 года назад +4

    വന്നോട്ടെ പക്ഷെ ഇവന് ഒരു സ്താനവും നൽകരുത്

  • @raoofassan3329
    @raoofassan3329 3 года назад +10

    പുള്ളികാരന്ന് അറിയാം UDF വരും എന്നും വന്നാൽ ഒരു ആട്ടിപ്പിടുത്തം ഉണ്ടാവും എന്നും അതിൽ പെടാതിരിക്കാനുള്ള അടവ് ആണ്..🤪

  • @jasirhussain8242
    @jasirhussain8242 3 года назад +4

    മുങ്ങാൻ പോകുന്ന കപ്പലിൽ നിന്ന് ഒരാളുംകൂടെ ചാടി രക്ഷപെടുന്നു എന്ന് കരുതിയാൽ മതി .

  • @AnasAli-qh5tk
    @AnasAli-qh5tk 3 года назад +1

    Welcome റസാക്ക... ഇങ്ങൾ പോയപ്പോ സങ്കടം ആയിരുന്നു, എന്നെ ഒരുപാട് സഹായിച്ച വ്യക്തി, കൊടുവള്ളി ലീഗ്ക്കാർക്ക് നിങ്ങളെ ഇപ്പഴും ഇഷ്ടമാണ്,
    But?

  • @Alictm
    @Alictm 3 года назад +1

    ഫണ്ട് മുക്കലും തിരിമറി നടത്തലുംമൊക്കെയായി ജൈത്രയാത്ര തുടരുകയും സകലപിന്തുണയും നൽകി വെളുപ്പിക്കാൻ ചന്ദ്രികയെക്കാൾ മുന്നിൽ നടക്കുന്ന സുപ്രഭാതവും.....?

  • @asharafthadathil6917
    @asharafthadathil6917 3 года назад +10

    ഇവനെയും pta റഹീമിനെയു kt ജലീലിനെയും ഒക്കെ ഒരിക്കലെങ്കിലും ലീഗ് തോൽപ്പിച്ഛ് കണ്ടാൽ മതിയായിരുന്നു

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 3 года назад

    ഈ പ്രാവിശ്യം തോറ്റു തുന്നം പാറുമെന്ന് കണ്ട് വരുകയാവും.പാർട്ടിയിൽ വന്നു കൊള്ളട്ടെ പക്ഷെ MLA യാ വാ നാണെങ്കിൽ തോൽ വിയാവും ഫലം

  • @muhammedmani4585
    @muhammedmani4585 3 года назад +2

    താവാട്ടിലേക്ക് മടങ്ങി വരാം നിറഞ്ഞ മനസ്സോടെ സ്വീകരിക്കും

  • @ertugrulghazi9252
    @ertugrulghazi9252 3 года назад +11

    പാർട്ടി പറയട്ടെ....

  • @harisali8667
    @harisali8667 3 года назад +12

    നല്ല ബിരിയാണി തിന്നിട്ട് എത്രയായികല്യാണംത്തിന് ഒന്നും വിളിക്കുന്നില്ല

    • @ifrathk5404
      @ifrathk5404 3 года назад

      ട്രോളുകയാണല്ലേ

  • @cheruvarkichan3868
    @cheruvarkichan3868 3 года назад

    Yes. The word in the air is VOTE. We need itttt
    They need US now
    Go vote
    Let them serve us again. Go vote. Vote. The

  • @beerankutty4819
    @beerankutty4819 Месяц назад

    ആരെയും മുസ്ലിംലീഗ് സ്വീകരിക്കും
    സ്വർണ്ണം കായിക്കുന്ന മരമാണെങ്കിലും കൊബ്ബ് തടിക്ക് കേടാണെന്ന് വച്ചാൽ അത് ലീഗ് വെട്ടികളയും
    അത് ആരെക്കാളും കൂടുതൽ പോയവർക്ക് മനസിലാവും

  • @anoosvlog3247
    @anoosvlog3247 3 года назад

    ഇവന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചു എന്ന ഒരു തോന്നൽ ഉണ്ട് റസാഖിന്

  • @abmkoya4211
    @abmkoya4211 3 года назад +1

    ഒരുവ്യക്തിസ്വയംതെറ്റുതിരുത്തിഒരുഅനുസരണയുള്ളമറ്റൊന്നുംആശിക്കാതെനേത്രത്വംകൽപിക്കുന്നഏത്കാര്യവുംഅംഗീകരിച്ചുപ്രവർത്തിക്കാൻതീരുമനിച്ചാൽഅത്തരംആളുകളെ
    കൈനീട്ടിസ്വീകരിക്കൈകയെന്നത്
    മുസ്ലിം സമൂഹത്തിന്കടമയല്ലേ

  • @fhathimasafa798
    @fhathimasafa798 3 года назад +1

    ഇയാളെ വിശ്വസിച്ചു വോട്ട് കൊടുത്തു വിജയിപ്പിച്ച നാട്ടുകാർ ശശി🤓🤓🤓🤓
    നേതാവ് കാല് മാറി😃😃😃😃😃😃😃

  • @shahinsha274
    @shahinsha274 3 года назад +3

    Welcome rasakk in 💚IUML💚

    • @aboobackerkunnamangalam9204
      @aboobackerkunnamangalam9204 3 года назад

      ഉളുപ്പ് ഇല്ലാത്തവൻ' ഇനേപ്പോലത്തെ 'അവസര വാതികൾ 'ലീഗിന് വേണ്ട

  • @lukmanulhakkeem9194
    @lukmanulhakkeem9194 3 года назад

    മുസ്ലിം ലീഗ് എല്ലാം പരസ്പരം മറക്കാനും പൊറുക്കാനും തെയ്യാറാണ്. തെയ്യാറാവണം.... ആരെങ്കിലും ക്ഷമിച്ചു.പൊറുത്തു. എങ്കിൽ അത് അവരുടെ ഉത്തരവാദിത്വം .... ഖുർആൻ ..... പൊറുക്കൽ: അല്ലാഹു വിൻ്റെ ഔദാര്യം എങ്കിൽ സൃഷ്ടിക്കൽ ക്ക് പരസ്പരം നിർബന്ധം .സൂക്ഷിക്കുക....

  • @abdulkm4218
    @abdulkm4218 3 года назад

    സീറ്റിന് വേണ്ടി പാർട്ടിയെ വഞ്ചിച്ചവർ തിരിച്ചു വന്നാൽ 10 വർഷം ഒക സ്ഥാനവും കൊടുക്കരുത്.

  • @urvaraurvara2650
    @urvaraurvara2650 3 года назад

    നന്ദികെട്ടവൻമ്മാർ

  • @abdulrazakmt.puthur1975
    @abdulrazakmt.puthur1975 3 года назад +2

    6.വർഷത്തേക്ക് ഒരു സ്ഥാനമാനവും കൊടുക്കരുത്. ഒരു മെമ്പർഷിപ്പ് മാത്രം കൊടുക്കുക.

  • @AbdulkhaderAbdulkhader-mj1uf
    @AbdulkhaderAbdulkhader-mj1uf Месяц назад

    സീറ്റും നേതൃ സ്ഥാനവും കൊടുക്കരുത്.

  • @mohammedishaq8994
    @mohammedishaq8994 3 года назад +1

    അവിടെ ബിരിയാണി ഇല്ല അതാണ്.

  • @muhammedadhil5755
    @muhammedadhil5755 3 года назад

    അദ്ദേഹം വരുന്നതിൽ സ്വാഗതം ചെയ്യുന്നു പക്ഷെ സീറ്റ് കൊടുക്കുന്നതിൽ മണ്ഡലത്തിന്റെ അഭിപ്രായം മാനിക്കണം

  • @nazar8849
    @nazar8849 3 года назад

    Enthinanaavo?

  • @ajeeshac.s1158
    @ajeeshac.s1158 3 года назад +2

    അതുപിന്നെ അങ്ങാനാണല്ലോ ആദ്യം മതേതരം
    പിന്നെ മത അധിഷ്ഠൻ
    മണ്ടൻ മാരായ ഇടത് അണികൾ(നേതാക്കൾ അല്ല)

    • @jijojorgethottathil550
      @jijojorgethottathil550 3 года назад

      Da മൈരാ ലീഗ് ഒരു മാറ്റവനെയും വർഗീയമായി പറഞ്ഞിട്ടില്ല നിന്റെ മറ്റവൻ ഉണ്ടല്ലോ മോഡിയുടെ കുണ്ടി പൂജിച്ചു നടക്കുന്നവർ അവന്റെ കുണ്ടി പൂജിച്ചു നടന്നാൽ മതി ലീഗിന്റെ മേലെ വേണ്ട

  • @Jinaan123-s2f
    @Jinaan123-s2f Месяц назад

    അതിന് ആര് എടുക്കുന്നു

  • @ckmuhammedckmuhammed2588
    @ckmuhammedckmuhammed2588 3 года назад

    ഇത്തവണ LDF ൽനിന്നാൽ 8നിലയിൽ പൊട്ടും എന്ന ഉറപ്പായപ്പോൾ കളം മാറ്റി ചവിട്ടി കുറുപുലർത്താൻ ഉള്ള അവസരം പാഴാക്കികളയാൻ പാടില്ലലോ

  • @ummerkhancvvd
    @ummerkhancvvd 3 года назад +3

    കുറച്ച് പൈസയും ഇയാൾ മുക്കിന്ന് മുൻ സിപ്പൽ കമ്മറ്റി പറഞ്ഞതും ഇയാൾ അംഗീകരിച്ചോ

  • @ahmadchathoth818
    @ahmadchathoth818 3 года назад

    കാരാട്ടും കൂരാട്ട് അവിടുത്തെ നക്കി തീർന്നപ്പോൾ ഇവിടെ നക്കാൻ വരുന്ന് ഇത്ര ര ക്കാരെയൊക്കെ പാർട്ടിയിൽ അടുപ്പിക്കരുത് അതൊക്കെ അണികളിൽ പ്രയാസം ഉണ്ടാക്കും

  • @AkbarAkbar-rl3vp
    @AkbarAkbar-rl3vp 3 года назад +1

    വന്നാൽ PTA റഹീമിനെതിരിൽ മൽസരിച്ച് വിജയ്ക്കട്ടേ..

  • @adilkk6006
    @adilkk6006 3 года назад +2

    welcome

  • @rasheedmt7286
    @rasheedmt7286 3 года назад

    അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി ക്ഷമയോടെ കാത്തിരിക്കാം

  • @muhammedrashidrashid8639
    @muhammedrashidrashid8639 3 года назад +5

    ഒറ്റുകാരൻമാരെ അടുപ്പിക്കരുത്

  • @jhonmarko1383
    @jhonmarko1383 3 года назад +4

    അതേ റാഷിതെ (റിപ്പോർട്ടർ )നിന്റെ ഉദ്ദേശവും അറിയാം

  • @Sajidibnumoosa
    @Sajidibnumoosa 3 года назад +3

    *യുഡിഫ്* *വരണം*

  • @muhammedirshadvc9695
    @muhammedirshadvc9695 3 года назад +2

    ഇലക്ഷൻ മുന്നിൽ കണ്ട് നാടകം

  • @unityindiversity6690
    @unityindiversity6690 3 года назад

    🌹🌹🌹🌹🌹

  • @AbdulHameed-rs5rj
    @AbdulHameed-rs5rj 3 года назад +1

    Welcomes.. You Rasak

  • @cheruvarkichan3868
    @cheruvarkichan3868 3 года назад

    Is Thisove joining our party ? He could get us more VOTES.

  • @unaisk9677
    @unaisk9677 3 года назад +5

    ഇയാളെ ഇനി വിശ്യസിക്കാൻ പറ്റുമോ ❓️

  • @sayeedkpskp969
    @sayeedkpskp969 3 года назад

    ഒലക്കന്റെ മൂഡ്‌... അത് നിങ്ങളുടെ വെറും വ്യാമോഹം 😂😂😂😂🤣🤣🤣🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭റസാഖിന് പിരാന്ത് മാറിയതാ 😂😂🤣🤣🤣🤣

  • @subairkaippan9439
    @subairkaippan9439 3 года назад +2

    സുപ്രഭാതം ഹലാലായ കുത്തിത്തിരിപ്പ് നടത്തുന്നു -

    • @jafarjafar9331
      @jafarjafar9331 3 года назад

      കറക്റ്റ്

    • @jafarjafar9331
      @jafarjafar9331 3 года назад

      ഈ സുപ്രഭാതത്തിന് വേറെ പണി ഒന്നുമില്ലേ.

  • @anasmadakkara4224
    @anasmadakkara4224 3 года назад +4

    UDF തരംഗം..

  • @ummerc7044
    @ummerc7044 3 года назад +9

    യുഡിഫ് ന് ശക്തി പകരാൻ ആരങ്കിലും ഒക്കെ വരട്ടെ. ജയ് കിസാൻ ജയ് ഇന്ത്യ,.. :!

  • @എൻ്റെനാട്-ര9ഢ
    @എൻ്റെനാട്-ര9ഢ 3 года назад +2

    അങ്ങനെ കാ രാട്ട് വന്നാൽ നിങ്ങൾ പറയുന്ന സ്വർണ്ണ കടത്തുമായി ബന്ദ മുള്ള കാരാട്ട് റസാഖ് അല്ലെ ഇത്

  • @saidalaviap2033
    @saidalaviap2033 3 года назад +6

    എന്തിനാ ആ വലീം വണ്ടീം

    • @muhammednafih6033
      @muhammednafih6033 3 года назад +1

      വണ്ടി അല്ലെ ആദ്യം...

  • @routemaptourism
    @routemaptourism 3 года назад +7

    കാരാട്ട് നല്ല നേതാവായിരുന്നു പക്ഷേ ചതിച്ചു

  • @firosepazhayakath9933
    @firosepazhayakath9933 3 года назад

    എന്തായാലും തിരിച്ച് വന്നാൽ ലീഗുകാരുടെ കല്യാണം കൂടി ബിരിയാണി തിന്നല്ലോ

  • @നിസ്സാരമനുഷ്യൻ-ഞ5വ

    സുപ്രഭാതത്തിന് നന്ദി.

  • @RICHOOSVLOGSMT
    @RICHOOSVLOGSMT 3 года назад +4

    ആര് പോയാലും അടുത്ത അഞ്ചു വർഷം Ldf ഭരിക്കും പിണറായി വീണ്ടും ഭരിക്കും 🌹🌹🌹🌹🌹💪💪💪🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💪💪💪

  • @uvaismuhammed5149
    @uvaismuhammed5149 3 года назад +1

    prrr

  • @blackhat2895
    @blackhat2895 3 года назад

    അത് ശെരിയാകുമോ

  • @mallutripper6658
    @mallutripper6658 3 года назад +1

    Rashtreeyakkar vyeshyayude swabhavam kanikunnu. Ad parti ayalum kuzappam ella stanam kittanam. Aroppam kidannalum kuzappam ella kash kittanam.

  • @muhammedkuttykariyerimeeth3774
    @muhammedkuttykariyerimeeth3774 3 года назад

    വരുന്നതൊക്കെ കൊള്ളാം ,പക്ഷെ യാതോരു സ്ഥാനമാനങ്ങളും കൊടുക്കരുത്.അൻജ്വർഷം,തൻെറ തെറ്റുകൾ മനസ്സിലാക്കി സാധാരണ ലീഗ്പ്രവർത്തകനായി
    സൽഗുണനായതിനുശേശം സ്ഥാനമാനങഃങൾ കൊടുക്കാം .അല്ലെൻകിൽ അതൊരു ചതിയായിപ്പോകും സാദാലീഗുകാരോട്.

  • @User-q7i2c
    @User-q7i2c 3 года назад +4

    💙💚

  • @munni5835
    @munni5835 3 года назад

    കൂട്ടരുത് ....

  • @danirajan8061
    @danirajan8061 3 года назад

    എന്നാ കൂതറ വാർത്തയാണ് മിസ്റ്റർ പടച്ചു വിടുന്നത്. കാരാട്ട് റസ്സാക്ക് അങ്ങനെയൊന്നും LDF വിടുകയില്ല. '

  • @mamm7403
    @mamm7403 3 года назад +1

    അപ്പോൾ പിന്നെ റസാഖ് മാന്യനായിത്തീരും

  • @musthafadoha8014
    @musthafadoha8014 3 года назад

    ഇവൻനെ ഒന്നും തിരിച്ചു എടുക്കരുത്

  • @unaisali007
    @unaisali007 3 года назад +5

    UDF

  • @ismailkalangadan789
    @ismailkalangadan789 Год назад

    ഇവനെ ഇപ്പോൾ ലീഗിന് ആവശ്യമുണ്ടോ..?

  • @muhammedkm9777
    @muhammedkm9777 3 года назад

    സുപ്രഭാതം. വീ ഷാസീ ക്ക ണ്ട..

  • @khilarbava8291
    @khilarbava8291 3 года назад

    അത് വേണ്ട

  • @songmusic2529
    @songmusic2529 3 года назад

    ഈ വേസ്റ്റ് എന്തിനാ ഇനി ലീഗിന്

  • @firosekhan.k7457
    @firosekhan.k7457 3 года назад

    ഓന മത്സരിപ്പിച്ച് തോൽപിച്ച് ബ്ടാം

  • @abduvayad
    @abduvayad 3 года назад +10

    അടുത്ത MLA റസാഖ് മാസ്റ്റർ ആണ് ആ കട്ടിൽ കണ്ടു ആരും പനിക്കണ്ട

    • @stopracism4135
      @stopracism4135 3 года назад +7

      Rasak master ninnal veendum pottum pottaaa

    • @salsalsworld5556
      @salsalsworld5556 3 года назад

      റസാഖ് മാസ്റ്റർ വേണ്ട

  • @MD.SHAJAHAN-K
    @MD.SHAJAHAN-K 3 года назад

    ലീഗ് ശക്തമാവും 💚

  • @suhailelettil1
    @suhailelettil1 3 года назад

    നാരിയവനെ പേറിയാൽ .....