പരിഹാസം സത്യത്തെ ഭയക്കുന്നവരുടെ ആയുധം l ശുഐബ് ഹൈതമി വാരാമ്പറ്റ | സംവാദാനന്തര സംസാരം Part 03

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #suprabhaathamonline
    പരിഹാസം സത്യത്തെ ഭയക്കുന്നവരുടെ ആയുധം l ശുഐബ് ഹൈതമി വാരാമ്പറ്റ | സംവാദാനന്തര സംസാരം Part 01
    • പരിഹാസം സത്യത്തെ ഭയക്ക...
    പരിഹാസം സത്യത്തെ ഭയക്കുന്നവരുടെ ആയുധം l ശുഐബ് ഹൈതമി വാരാമ്പറ്റ | സംവാദാനന്തര സംസാരം Part 02
    • പരിഹാസം സത്യത്തെ ഭയക്ക...
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    Suprabhaatham Online is a Malayalam Daily News RUclips Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
    The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Комментарии • 93

  • @Naha_6304
    @Naha_6304 День назад +18

    ഉസ്താദിൻ്റെ സംസാരം കഴിയെരുതേ എന്ന് തോന്നിപ്പോകുന്നു... ഇതുപോലെ ഇനിയും ഇൻ്റർവ്യൂ ചെയ്യണേ ❤

  • @shereef6749
    @shereef6749 9 часов назад +2

    Alhamdulillah….
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ത മാണ്…

  • @aap2083
    @aap2083 10 часов назад +2

    ഹൈതമി ഇഷ്ടം അള്ളാഹു ആഫിയത്തുള്ള ദീർഘയുസ് നൽകട്ടെ ആമീൻ ❤

  • @saymyname1173
    @saymyname1173 День назад +22

    ഇവിടെ ഒന്നും എത്തേണ്ട ആളല്ല..
    അഭാര talent 😮

  • @sudheertheruvath2860
    @sudheertheruvath2860 День назад +10

    ഉസ്താദിന്റെ വാക്കുകൾ ചിന്തകളെ ഉത്തേജിപിക്കുന്നു... മാശാ അല്ലാഹ് 🤲🤲💕💕😍

  • @muhammedpv6673
    @muhammedpv6673 Час назад

    14:00
    ابن اَدم - الإنسان
    എന്ന് ഖുർആനിൽ രണ്ട് വ്യത്യസ്ത പ്രയോഗങ്ങൾ വന്നത് ചിന്തോദ്ധീപകമാണ്
    ഖാസിമി ഉസ്താദ് ഇത്‌ സൂചിപ്പിച്ചിരുന്നു. ماشاء الله

  • @mohammedfasil5369
    @mohammedfasil5369 День назад +4

    അല്ലാഹു സമാധാനംപ്രധാനം ചെയ്യട്ടെ .ഇനിയും ഇതുപോലെ സംവാദം നടത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ThahirMuhammed
    @ThahirMuhammed День назад +8

    അക്ഷരം തെറ്റാതെ വിളിക്കാം പണ്ഡിതൻ
    ഹൈതമി ❤❤

  • @yestrack6075
    @yestrack6075 22 часа назад +8

    പഞ്ച് ഡയലോഗ് അടിച്ചു കയ്യടി വാങ്ങാൻ ഏത് കോമാളിക്കും കഴിയും പക്ഷേ മാന്യതനിറഞ്ഞ യുക്തി ഭദ്രമായ സംവാദകനാകാൻ ദൈവിക മൂല്യങ്ങൾ ഉൾകൊള്ളുന്ന ഒരു പണ്ഡിതനേ കഴിയു...സഈദ് ബിനു ജോർജ്, മുഹമ്മദ്‌ ഈസാ സാഹിബ് അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ,അയ്യുബ് മൗലവി, GK EDATHANATTUKARA, ഹൈത്തമി ഒക്കെ ആ കൂട്ടത്തിലെ ഉന്നത വ്യക്തിത്വങ്ങളാണ് അള്ളാഹു ഇനിയുംഇവരുടെ പാണ്ഡിത്യത്തിലൂടെ ദീനിന്റെ ഇസ്സത്ത് ഉയർത്തട്ടെ... ഇവർക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @ismailks5315
    @ismailks5315 День назад +5

    അറിയാൻ വന്നവർക്ക് മനസ്സിലാവുന്ന വ്യക്തമാകുന്ന ശൈലിയിൽ പറഞ്ഞു ഹൈതമി ഉസ്താദ് 🤝

  • @AyoobMp-ql1mf
    @AyoobMp-ql1mf 9 часов назад

    Wonderful discussion. Good effort❤❤

  • @shameemkr3789
    @shameemkr3789 День назад +16

    Rc ഡിങ്കനും ആരിഫ് ഡിങ്കനും കിട്ടേണ്ടത് കിട്ടി ഇനി രണ്ടാളും ബാലരമയിൽ ഡിങ്കൻ കഥ എഴുതാൻ പോകുന്നതാണ് നല്ലത് 😂

  • @liznamthahara7301
    @liznamthahara7301 День назад +5

    RC വെറുമൊരു ചീട്ട് കൊട്ടാരം ആയിരുന്നു..... ഹൈതമി പോലെയുള്ള പണ്ഡിതന്മാർ ഇനിയും ഉണ്ടാവട്ടെ ❤

  • @user-do8yq6kh8f
    @user-do8yq6kh8f День назад +2

    കാത്തിരിക്കുകയായിരുന്നു😊

  • @rrcreatersshorts2695
    @rrcreatersshorts2695 День назад +1

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് 🤲

  • @bestsalam3228
    @bestsalam3228 14 часов назад

    എന്റെ പെങ്ങളുടെ ചെറിയ കുട്ടിക്കും മറ്റൊരു കുട്ടിക്കും നേരത്തെ സുന്നത്ത് കഴിക്കാൻ ഡോക്ടർ നിർദേശിച്ചു. രോഗം മാറുകയും ചെയ്തു

  • @sajukasaju6248
    @sajukasaju6248 День назад +10

    ഹൈദമി ഉസ്താദ് ദൈവവിശ്വാസികളുടെ പണ്ഡിതനാണ്....
    സംവാദത്തിലും, ഇൻ്റർവ്യൂയിലും അവസാനം വരെ നിഷ്ക്കളങ്കനും, ക്ഷമാശീലനുമാണ്...❤

  • @muhammadalik8738
    @muhammadalik8738 День назад +2

    Masha'Allah
    Haithami usthad ❤

  • @DonFleming-v2u
    @DonFleming-v2u День назад +3

    മലയാളം നന്നായി ഉപയോഗിക്കുന്നു..❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 20 часов назад +2

    ഇതു തന്നെയാണ് മറ്റുള്ളവർ തിരിച്ചു പറയുന്നുതീവ്രവാദവും
    അതിൽ പെട്ടതാണന്നു ആശയ പോരാട്ടം മനുഷ്യർ ഉള്ളന്നും നിലനിൽക്കും അങ്ങനെയാണ് ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചത് അത് മനുഷ്യന്റെ കുറ്റമല്ല ദൈവത്തിന്റെ സൃഷ്ടിപ്പിൽ ഉണ്ടായതാണ്

  • @sulfikc1572
    @sulfikc1572 День назад +1

    ❤❤❤❤

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 8 часов назад

    ഇബ്ന് ആദമും ഇൻസാനും തമ്മില് വ്യത്യാസം ഉണ്ട്..

  • @Indianpremi-o4e
    @Indianpremi-o4e 23 часа назад +2

    Circumcision for hygiene
    & health
    ചെല കർമം ചെയ്യാത്ത ലിംഗം vrithi ketta സാദനം

    • @jhsj-dc3bc
      @jhsj-dc3bc 18 часов назад

      👍🏻👍🏻 എനിക്കും അങ്ങനെ ആണ് തോന്നിയിട്ടുള്ളത് 😁

  • @yttrium2707
    @yttrium2707 День назад +1

    അടിമത്തം , നിരോധിക്കത്ത കിത്താബ് ഇന്നത്തെ സമൂഹത്തിന് മാനുഷിക മൂല്യങ്ങളെ പറ്റി എന്ത് സന്ദേശം നൽകാൻ ആണ്...

    • @yasirrantheesi8386
      @yasirrantheesi8386 21 час назад +6

      @@yttrium2707 ഇതിനുള്ള ഉത്തരം ഈ വീഡിയോ യിൽ ഉണ്ടല്ലോ.. ഉത്തരം അല്ലാലോ വേണ്ടത്... വേറെ എന്തൊക്കെയോ അല്ലെ

  • @user-do8yq6kh8f
    @user-do8yq6kh8f День назад +3

    9:58 ഖാസിമി പറഞ്ഞതും ഇതല്ലേ 😮😮😮

  • @seeatdesk
    @seeatdesk День назад +2

    ഇത്തരം യുക്തി കുറഞ്ഞ സ്വാതന്ത്ര്യം ഭരണ ഘടന വരെ മാത്രം സ്വാതന്ത്ര്യമുള്ള
    അ സ്വാതന്ത്ര്യർ ഉള്ളത് കൊണ്ട് ഇസ്ലാമിനെ ഒരുപാട് പഠിക്കാൻ പറ്റുന്നു

  • @The.truth1232
    @The.truth1232 21 час назад +1

    1979 ലൊ 80 ലൊ ആണ് എന്ന് തോന്നുന്നു calicut മെഡിക്കൽ കോളേജിൽ ഒരു മെഡിക്കൽ exhibition നടന്നിരുന്നു. നടന്നു നീങ്ങി ക്യാൻസറുമായി ബന്ധപ്പെട്ട ഒരു പവിലയനിൽ എത്തിയപ്പോൾ ചുമരിൽ രണ്ട് പോസ്റ്റർ കണ്ടിരുന്നു. ഒരു പോസ്റ്ററിൽ കണ്ടത് സാധാരണ ശ്രീകളിൽ കാണുന്ന ഗർഭശയ സംബന്ധമായ കാൻസർ മുസ്ലിം ശ്രീകളിൽ വളരെ കുറവ് മാത്രമെ കാണാറുള്ളു. കാരണം എഴുതിയത് കണ്ടത് മുസ്ലിം പുരുഷന്മാർ പരി ച്ചേദനം ചെയ്യുന്നത് കൊണ്ട്. അതു പോലെ മറ്റൊരു പോസ്റ്ററിൽ കണ്ടത് മുസ്ലിം പുരുഷന്മാരിൽ മറ്റ് മത പുരുഷന്മാരെ അപേക്ഷിച്ചു ലിംഗശയ കാൻസർ വളരെ അപൂർവം ആണ് എന്നും. കാരണം അവർ പറിച്ചെതന ചെയ്യുന്നത് കൊണ്ട്. എത്രയോ christian രാജ്യങ്ങളിൽ ഉള്ള ആൾകാർ പരി ച്ചെതന ചെയ്യുന്നുണ്ട്.ഉദാഹരണം ലോകത്തിൽ ഏറ്റവും കൂടുതൽ catholics ഉള്ള ഫിലിപിനികൾ എല്ലാം മുറിക്കുന്നുണ്ട്. കൂടാതെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലെ ആൾക്കാരും. കൂടാതെ നമ്മുടെ നാട്ടിൽ തന്നെ എത്രയോ non muslims മൂത്ര രോഗവുമായി ബന്ധപെട്ട് cut ചെയ്യുന്നുണ്ട്. മിക്കവരും നാണക്കേട് കൊണ്ട് പുറത്ത് പറയാത്തത് ആണ്. അതിന്റെ കണക്കു വേണമെങ്കിൽ cut ചെയ്യുന്ന doctor മാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും.ഇതൊക്ക തലയിൽ വെറും വർഗീയത കൊണ്ട് ആൾകാർക് തോന്നുന്ന വിവരക്കേടാണ്.ഏതൊരു ഡോക്ടരോടും ലിംഗം cut ചെയ്യുന്നതുമായി ബന്ധപെട്ട് ചോദിച്ചാൽ അവർ തരുന്ന മറുപടി ഏറ്റവും നല്ലത് cut ചെയ്യുന്നത് ആണ് നല്ലത് എന്നാണ് പറയുക.

    • @vinod4833
      @vinod4833 19 часов назад

      @@The.truth1232
      അമേരിക്കയിലെ പുരുഷന്മാർ Circumcision ചെയ്യാറുണ്ടല്ലോ. പക്ഷേ, അവിടെ സ്ത്രീകൾക്ക് Cervical Cancer വരുന്നില്ലേ??

  • @MalcolmX0
    @MalcolmX0 20 часов назад

    മുറിച്ച് മുറിച്ച് upload ചെയ്ത് കഴിഞ്ഞിട്ട് അവസാനം full video Uplaod ചെയ്യണേ

  • @REALPATH-r8b
    @REALPATH-r8b 12 часов назад

    അഭിമുഖം നടത്തുന്ന വ്യക്തി ആരാണ്.

  • @josephmj7814
    @josephmj7814 18 часов назад

    Prakruthan mare mathramanu illahu chiritichathu

  • @cyberlog4647
    @cyberlog4647 День назад +1

    ഹൈതമി പറഞ്ഞതിനു സമാനമായി
    " ശാസ്ത്രം പുരോഗമിക്കുമ്പോൾ ഖുർആൻ കൂടുതൽ വ്യാഖ്യാന ക്ഷമമാവും". എന്ന് മോറിസ് ബുക്കായ് എഴുതിയിട്ടുണ്ട്...

    • @vinod4833
      @vinod4833 18 часов назад

      Miracles നെ എങ്ങനെ ശാസ്ത്രവുമായി കൂട്ടിച്ചേർക്കാൻ പറ്റും??

  • @Indianpremi-o4e
    @Indianpremi-o4e 23 часа назад

    സംവാദത്തിന് ശേഷം ഒരുപാട് aalugal islam സ്വീകരിച്ചു എന്നാണ് അറിഞ്ഞാട്

    • @VKKDZONE
      @VKKDZONE 13 часов назад

      ​@@Indianpremi-o4e ഇസ്ലാം സ്വീകരിക്കലൊക്കെ ഓരോർത്തരുടെ വ്യക്തിപരമായ സ്വാതന്ത്ര്യവും ഇഷ്ടവും,
      എന്തായാലും സത്യസന്ധവും ക്രിസ്റ്റൽ ക്ലിയറുമാണ് ഹൈത്തമിയുടെ സംസാരം, ഇതോടെ യുക്തിവാദമെന്നത് പരിഗണനീയമായ ഒന്നുമേയല്ല എന്ന് ബോധ്യമായി
      👍

  • @shihabvision8706
    @shihabvision8706 10 часов назад

    ഈ ഉസ്താദ് ഏത് പള്ളിയിലാ?

  • @manoharankk3467
    @manoharankk3467 19 часов назад +1

    സത്യത്തിൽ രവചന്ദ്രൻ പറഞ്ഞതിൽ കാര്യമില്ലെ? പടച്ചവൻ നേരത്തേ പറഞ്ഞു വച്ചതാണെങ്കിൽൽ അവിടെ താനെന്ന വ്യക്തിയുടെ അഭിപ്രായത്തിന് എന്തുവില!, പടച്ചവനെ ചിന്തിച്ച് ഞാനെന്ന വ്യക്തി എന്തൊക്കെയാണോ വച്ചു പുലർത്തുന്നത് അത് പാച്ചവനായി മാറുവാനുള്ളതാണ്,.., നമുക്ക് ഇഷ്ടപ്പെട്ട ഒരു വസ്തു അതിനെ നാം സ്വന്തമാക്കുമ്പോൾ ആ വസ്തു നിന്നിടം പിന്നീട് ശൂന്യമാണ്. അതുപോലെ ദൈവം എന്ന വിഷയത്തിൽ നമ്മുടെയൊക്കെ മനസിലുള്ള ധാരണ എന്താണോ അത് നമ്മൾ ദൈവമായി മാറുവാനുള്ളതാണ്, നമ്മൾ അതായി മാറിക്കഴിഞ്ഞാൽ പിന്നീട് മറ്റൊരു ദൈവം എന്നത് അവിടെ അപ്രസക്തമാണ്, സത്യത്തിൽ അത് നമ്മുടെ മുൻധാരണയാണ്, നാം ഓരോരുത്തരും ദൈവത്തെ കൊട്ടിഘോഷിക്കുമ്പോഴും നമ്മൾ ദൈവമായി മാറാത്തതിൻ്റെ കുഴപ്പമാണ് ഓരോ സംസാരവും,.....,

    • @manoharankk3467
      @manoharankk3467 19 часов назад

      അധമൻ ഉത്തമനോട് ചോദിക്കുമ്പോൾ അതൊരു പ്രാർത്ഥനയാകുന്നു എന്നുള്ളത് വിയൊരു കൺസപ്റ്റാണ്. അവിടെ അധമൻ ഞാനും ഉത്തമൻ ദൈവവുമാണ്, എന്നാൽ ദൈവം "എന്നിൽ" പ്രത്യക്ഷനായാൽ ഞാൻ അവിടെ ഉത്തമനാണ്, ഞാൻ ഉത്തമൻ എന്ന ചിന്ത എൻ്റെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കുന്നുവെങ്കിൽ അതിനപ്പുറം ഞാൻ കഴിവു നഷ്ടപ്പെട്ടവനാണെന്ന ബോധം ഞാനെന്ന പ്രവർത്തിയെ ലക്ഷ്യസ്ഥാനത്തു നിന്നും എന്നെ പിൻതിരിപ്പിക്കുന്നു , കാഴ്ചയും കാഴ്ചയാലുള്ളതും ദൈവമാണ് എന്ന വാദമല്ലെ അവിടെ ശരിവെക്കപ്പെടുന്നത്, അഞ്ചു നേരം ദൈവത്തെ വായിച്ചിട്ടും ഞാനൊരു ദൈവമായില്ല എന്നതല്ലെ നിരന്തരം ലോകം നമുക്ക് കാട്ടി തരുന്ന വസ്തുത !!!

    • @jhsj-dc3bc
      @jhsj-dc3bc 18 часов назад

      ​@@manoharankk3467താനെന്ത് തേങ്ങയാടോപറയുന്നത് എന്ന് ചോദിക്കാൻ ആണ് തോന്നിയത്. ഉത്തരം സിമ്പിൾ ആയി പറയാം. നടക്കാനിരിക്കുന്ന കാര്യങ്ങൾ ദൈവത്തിന് അറിയാം. മനുഷ്യന് free will ഉണ്ട്. അത് വെച്ച് അവനവൻ പ്രവർത്തിക്കുന്നതിന്റെ ഉത്തരവാദിത്തം അവനവനു തന്നെയാണ്

    • @vincywales9046
      @vincywales9046 9 часов назад

      @@manoharankk3467 അതിന് അഞ്ച് നേരം നിസ്കരിക്കുന്നത് ദൈവം ആകാൻ വേണ്ടിയാണ് എന്നാരാണ് താങ്കളോട് പറഞ്ഞത്?

    • @vincywales9046
      @vincywales9046 9 часов назад

      Please define your concept of God. എന്താണ് താങ്കൾ "ദൈവം" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

  • @abdulmajeed-sm8tx
    @abdulmajeed-sm8tx День назад

    ഇവരൊടക്കെ സംവാദത്തിന്ന് പോകുകയാണെങ്കിൽ 100ചോദ്യങ്ങൾ അവരോട് ചോദിക്കണം എല്ലാദേ നമ്മൾ ഇങ്ങനെ മറുവടി പറഞ്ഞു കൊണ്ടേ ഇരിക്കുക അവർ ചോദിച്ചു കൊണ്ടേ erikkuka

  • @RahmanChakkingal-x4n
    @RahmanChakkingal-x4n 15 часов назад

    Usthade Panni kalumaayi Gusthi pidikkan pokaruthu....pls,
    Ithu Samvaadam Theetta Arif, Ravi Panni kslude Business aanu ....

  • @manoharankk3467
    @manoharankk3467 19 часов назад

    മുല കുടി ബന്ധം ആത്മസാക്ഷാത്കാരമാണെങ്കിൽ അതിനുളള പരസ്യപ്പെടുത്തൽ അതുമായി താങ്ങി നിർത്തപ്പെട്ടതാകണം , അതല്ലാത്തതുകൊണ്ടാണ് അശ്ലീലം എന്ന കാഴ്ചപ്പാടിലേക്ക് ഇസ്ലാം വഴുതി വീഴുന്നതും അതൊരു അഭിമാനമായി കണ്ട് ഇത്തരം വിഷയങ്ങളെ പൊതുജന മധ്യത്തിൽ പ്രഭാഷണമെന്ന രീതിയിൽ കൊട്ടിഘോഷിക്കപ്പെടുന്നതും,.....,

    • @vincywales9046
      @vincywales9046 9 часов назад

      ഒരു മാതാവ് തന്റെ കുഞ്ഞുങ്ങളെ പാലൂട്ടുന്നതിൽ പോലും അശ്ലീലത കണ്ടെത്തുന്നവരോട് എന്ത് പറയാൻ?
      Shame on such folks!

  • @maya.g3417
    @maya.g3417 16 часов назад

    വിദ്യാഭ്യാസം തന്നെ ആധുനികമാണ്.
    വിവാഹം ആധുനികമാണ്
    നിക്കാഹ് ഗോത്രീയമാണ്..
    മുലകുടികൊണ്ട് ബന്ധം
    സ്ഥാപിക്കൽ ആധുനിക സ്ത്രീയോട് പറഞ്ഞാൽ അടികിട്ടും.
    മുത്തലാക്ക് മോഡി നിർത്തലാക്കി😂
    ഫോസില്‍ ആദംനബിക്കുമുൻപ്
    പടച്ചോൻ ഉണ്ടാക്കിയതാണ്😂😂😂

  • @imthiyasimthiyaskm4457
    @imthiyasimthiyaskm4457 16 часов назад

    ഇബ്നു അറബി യിൽ നിന്ന് ഒരു ദർശനത്തിന്റെ കാര്യം പറയുന്നത് കേട്ടിരുന്നു കഹ്‌ബ ചുറ്റി കൊണ്ടിരിക്കുമ്പോൾ ഒരാളെ കാണുകയും അദ്ദേഹത്തോട് നിങ്ങൾ ആദമാണോ എന്ന് ചോദിക്കുമ്പോൾ അതിന് മറുപടിയായി നിങ്ങൾ ഏത് ആദാമിനെ പറ്റിയാണ് ചോദിക്കുന്നത് എന്ന്.
    ഇതിൽ നിന്ന് കൂടുതൽ ആദമീകൾ ഉണ്ട് എന്നല്ലേ. മനുഷ്യനെ സസ്യങ്ങളെ പോലെ സൃഷ്ടിച്ചു എന്ന് പറയുന്നതിന്റെ വിവക്ഷയെന്താണ്

  • @akarshakz8187
    @akarshakz8187 19 часов назад

    😂 usthad ipo 4D oke vacha samsarikne 😂

  • @chakkiyat
    @chakkiyat День назад +1

    മത വേല വിട്ട് ജോലി ചെയ്തു ജീവിക്കുക അല്ലെ മനുഷ്യർ ചെയ്യേണ്ടത് ഹൈതമി എന്തു പറയുന്നു

    • @jhsj-dc3bc
      @jhsj-dc3bc 18 часов назад

      താങ്കൾ ഉദ്ദേശിക്കുന്ന ജോലിയിൽ പെടുന്നത് എന്തൊക്കെ ആണ്. കള്ള് കഞ്ചാവ് വിറ്റാൽ മതിയോ അതോ പലിശ വാങ്ങുന്ന പണി ആയാലോ അല്ലെങ്കിൽ ഒരു പെൺവാണിഭം നടത്താം അല്ലെങ്കിൽ ചൂതാട്ട കേന്ദ്രം ആയാലോ

  • @rafeequerokzck2968
    @rafeequerokzck2968 День назад

    അപ്പോ ഖാസിമി പറഞ്ഞത് “ജിബില്ലത്ത്” എന്ന അർത്ഥത്തിലാണോ ?

  • @najeebmohammed3450
    @najeebmohammed3450 День назад

    മനുഷ്യനെ പരിപൂർണ്ണമായി പടച്ചെങ്കിൽ പിന്നെന്തിനാണ് മുറിച്ച് കളയാനായി ചേലാ ചർമ്മം അള്ള കൊടുത്തതെന്നാണ് അയാള് ചോദിച്ചത്

    • @jamalazhari7697
      @jamalazhari7697 11 часов назад

      വലീയ ചോദൃം😂😂😂😂😂. ബുദ്ദി ഇല്ലെ മൊനെ ചിന്തിക്കാൻ

    • @rafeeqv
      @rafeeqv 8 часов назад +1

      എന്നാൽ മുടിയും നഖവും മുറിക്കുന്നില്ലേ. അപ്പോൾ മുറിക്കേണ്ടതും നീക്കം ചെയ്യേണ്ടതും ഉണ്ട് എന്ന് മനസ്സിലാക്കണം. മില്ലത്തിന്റെ ആളുകളെ വേർതിരിക്കുന്ന പല കാര്യങ്ങളിൽ പെട്ട കാര്യം കൂടിയാണിത് ❤

  • @prasanthsagar-k2w
    @prasanthsagar-k2w День назад

    Prasavaananthara chikilsa enu ketitund ☝️☝️☝️☝️☝️ hythami ye ookki vittathinte ksheenam mariyille ?😅😅😅

    • @user-ob1zd4ie5q
      @user-ob1zd4ie5q 23 часа назад

      Hero of the day എന്ന് പറഞ്ഞായിരിക്കും ഊക്കിയത് 😂🧠🤏

  • @skryarmi
    @skryarmi День назад

    സംവാദത്തിൽ സമസ്ത ശൈലി ഉപേക്ഷിച്ച ശ്രീ ഹൈഥമി😅ക്ക് ദീർഘായുസ്സ് നേരുന്നു!

  • @chakkiyat
    @chakkiyat 23 часа назад

    മുഹമ്മദ്‌ നബി ഒരു വ്യക്തി എന്ന നിലയിൽ വിജയം തന്നെയാണ്
    പക്ഷെ അടിമകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതും
    സുന്നത് (സ്കിൻ റിമോവ് )ചെയ്യുന്നത് മുൻകൂട്ടി അല്ലാഹുവിനു ചെയ്ത് മനുഷ്യരെ ജനിപ്പിക്കാമായിരുന്നു
    സ്ത്രീ വിഷയങ്ങൾ
    അങ്ങനെ പലതും ദൈവം പരാജയമാണ് എന്ന് കാണേണ്ടി വരും
    വീണ്ടും പറയുന്നു ഒരു പരിഷ്ക്കർത്താവ് എന്ന നിലയിൽ റസൂൽ വിജയമാണ്
    ആ കാലത്തേക്ക് മാത്രം

    • @ridinglover9498
      @ridinglover9498 22 часа назад

      എന്താ സ്ത്രീ വിഷയങ്ങൾ

    • @vincywales9046
      @vincywales9046 8 часов назад

      അതിന് മനുഷ്യർ perfect ആയിട്ടാണ് ജനിക്കുന്നത് എന്നാരാണ് പറഞ്ഞത്? ഒരു perfect ക്രീയേഷന് മരണം ഉണ്ടാകുമോ എന്ന് ചിന്തിച്ചാൽ കാര്യം മനസ്സിലാകും. ഒരു പെർഫെക്ട് ആയ സംഗതിക്ക് change of state സാധ്യമല്ല, because it is already perfect.

  • @BlueHeart190
    @BlueHeart190 День назад +1

    പണ്ഡിറ്റ്‌ ഹൈതമി 😂😂😂
    പക്ഷെ കഥ പുസ്തകത്തിൽ ആണെന്ന് മാത്രം 😂😂😂

    • @RAMBO_RAMBO_
      @RAMBO_RAMBO_ День назад +1

      രവിചന്ദ്രൻ്റെ ...... പ്രസ്ഥാനത്തിൻ്റെ പേരിലേ യുക്തി ഉള്ളൂ..... വാദത്തിലും പ്രവൃത്തിയിലും ഇല്ല 😂😂😂

    • @cyberlog4647
      @cyberlog4647 День назад +1

      ഹൈതമി പറഞ്ഞതിനു സമാനമായി " ശാസ്ത്രം പുരോഗമിക്കുമ്പോൾ ഖുർആൻ കൂടുതൽ വ്യാഖ്യാന ക്ഷമമാവും" എന്നു മോറിസ് ബുക്കായ് എഴുതിയിട്ടുണ്ട്.

    • @muhammedmusthafa2580
      @muhammedmusthafa2580 День назад

      Hithamiyude oramsham boydigatha vidyabyasavum dishanayum yukthivadigalkilla

    • @sanjunlmbr4577
      @sanjunlmbr4577 21 час назад +1

      കണ്ട നിങ്ങൾ പറയരുത് കെട്ട ഞങ്ങൾ പറയും
      😏😏
      ചങ്ങാതി രവിചന്ദ്രൻ കാലങ്ങളോളമായി റെക്കോഡ് ചെയ്തു വച്ചത് പറയുന്നു എന്നല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല
      അങ്ങേരുടെ മുൻ ആരാധകനെന്ന നിലയിൽ ഞാൻ പറയുന്നു അദ്ദേഹം പറഞ്ഞ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ ഇന്ന് ഏതൊരു കൊച്ചു കുട്ടിയ്ക്കും മനസ്സിലാകുന്ന രൂപത്തിൽ ലഭ്യമാണ്

    • @chipdu1832
      @chipdu1832 20 часов назад

      നീ പറഞ്ഞ പുസ്തകത്തിലെ ഒരു വാക്ക് പോലും പറയാതെ ഈ കിളി പഠിപ്പിക്കുന്ന മറുപടി തരുന്നത്

  • @yousufkeralaindia9735
    @yousufkeralaindia9735 23 часа назад +1

    നിങ്ങളുടെ ഈ ചർച്ച വളരെ നന്നായി പക്ഷേ ഒന്ന് രണ്ട് ആളുകൾ കൂടെ കൂടിയിരുന്നു ചർച്ച ആകാമായിരുന്നു

  • @abbasnatakkal369
    @abbasnatakkal369 День назад

    ❤❤❤