പരിഹാസം സത്യത്തെ ഭയക്കുന്നവരുടെ ആയുധം l ശുഐബ് ഹൈതമി വാരാമ്പറ്റ | സംവാദാനന്തര സംസാരം Part 02

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 129

  • @hassantc1668
    @hassantc1668 Месяц назад +33

    വസ്തുതകൾ തെളിവുകൾ കൊണ്ട് സമർത്ഥിക്കാൻ ഉസ്താദിന് കഴിഞ്ഞു അല്ലാഹു കൂടുതൽ കൂടുതൽ കരുത്ത് നൽകട്ടെ ആമീൻ

  • @rasheeddarimi5589
    @rasheeddarimi5589 Месяц назад +23

    ഷുഹൈബ് ഹൈതമി ഉസ്താദ് അള്ളാഹു daraja ഉയർത്തട്ടെ ആമീൻ

  • @abuthahir701
    @abuthahir701 Месяц назад +26

    ഉസ്താദ് ഇത്തരം ചർച്ചകൾ സജീവമാക്കണം. പല പല കാര്യങ്ങളും നിങ്ങളിൽ നിന്ന് പഠിക്കാനുണ്ട് ഈ സമൂഹത്തിന്. ഒരുപാട് സംശയങ്ങൾ തീർക്കാനുണ്ട്. നിങ്ങളുടെ പഠനങ്ങൾ കഴിഞ്ഞാൽ ഒഴിവിന് അനുസരിച്ച് ആഴ്ചയിൽ ഒരു വട്ടമെങ്കിലും ഇത്തരം കൂടിക്കാഴ്ചയിൽ ചോദ്യോത്തര രൂപത്തിൽ നാസ്തികരുടെ അഴിച്ചുവിട്ട ചോദ്യങ്ങൾ ഉത്തരങ്ങൾ സന്ദർഭോചിതമായി പറഞ്ഞു സമൂഹത്തെ തേര്യപ്പെടുത്തുക. ഉപകാരപ്പെടും. സംവാദങ്ങൾക്ക് വേണ്ടി മാത്രം കാത്തുനിൽക്കേണ്ട. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ.

  • @The.truth1232
    @The.truth1232 Месяц назад +18

    നിങ്ങൾക്ക് ദീനിനെ പറ്റിയും science നെ പറ്റിയും etc വളരെ നല്ല knowledge ഉണ്ട് എന്നാണ് നിങ്ങളുടെ debate ലും അതിന് ശേഷം വരുന്ന നിങ്ങളുടെ പരിപാടികളിലും കാണാൻ പറ്റുന്നുണ്ട്. ഈ കഴിവുകൾ ഒരുപാട് ചെറുപ്പകാർക്കും മറ്റുള്ളവർക്കും ഒരുപാട് ഉപകരിക്കും. അതു കൊണ്ട് ഇനി മുതൽ വരുന്ന വെള്ളിയാഴ്ച ഖുതുബ്കളിൽ നിങ്ങൾ ഈ കാര്യങ്ങൾ ഒക്കെ വളർന്നു വരുന്ന യുവ തലമുറയോട് പറയണം. അങ്ങിനെ വരുമ്പോൾ ഒരുപാട് coming generation ന് ഉപകരിക്കും എന്നാണ് തോന്നുന്നത്.

    • @matmt964
      @matmt964 Месяц назад

      Excellent suggestion..യുക്തിവാദത്തിൻ്റെ യദാർത്ത മരുന്ന് പ്രപഞ്ചത്തെ പഠിക്കുന്ന പഠിക്കുന്ന ശാസ്ത്രജ്ഞന്മാർപോലും ഇത് താനെ ഉണ്ടായതാണെന്ന് അവരുടെ നൂറ്റാണ്ടുകളുടെയും ആധുനിക സാങ്കേതിക പഠനങ്ങളിലൂടെയും

  • @sudheertheruvath2860
    @sudheertheruvath2860 Месяц назад +14

    ഹൈതമി ഉസ്താത് സൂപ്പർ.. മശാ അല്ലാഹ്.... Proud of you... ഉസ്താത്.. 🤲🤲🤲💚💚🌹👋

  • @Indianpremi-o4e
    @Indianpremi-o4e Месяц назад +17

    ചിലപ്പോ allahu hidayath കൊടുത്തേക്കാം. Inshallah

  • @mahroofvenniyoor7374
    @mahroofvenniyoor7374 Месяц назад +6

    ഹൈതമി ഉസ്താദ്‌ ❤

  • @saymyname1173
    @saymyname1173 Месяц назад +10

    Shuhaibul haithami usthad is
    GREATEST 😮❤

  • @asiyabeevi3773
    @asiyabeevi3773 Месяц назад +3

    ഹൈതമി ഉസ്താദേ.... നിങ്ങളുടെ ചർച്ചയിൽ കൂടി നിങ്ങളുടെ സംവാദത്തിൽ കൂടി മുഅമിനീങ്ങൾക്ക് ഈമാൻ അരക്കിട്ട് ഉറപ്പിക്കുന്നു ❤❤❤... അൽഹംദു ലില്ലാഹ് ♥️
    അമുസ്ലിംകളിൽ പലർക്കും മനംമാറ്റം ഉണ്ടാവാൻ കാരണമായേക്കാം...

  • @MuhammedAkkara
    @MuhammedAkkara Месяц назад +5

    അടിയോടെ ചെത്തുന്നവർ, തുണ്ടം ചെത്തുന്നവരെ പരിഹസിക്കുന്നതിലെ യുക്തി, ഉസ്താദ് ന്റെ ഈ ചോദ്യം, ഒരു ഒന്ന് ഒന്നര ചോദ്യമാണ്, അതിന് രവി ചന്ദ്രൻ ഇത് മറുപടി പറഞ്ഞിട്ടില്ല

  • @yestrack6075
    @yestrack6075 Месяц назад +17

    പഞ്ച് ഡയലോഗ് അടിച്ചു കയ്യടി വാങ്ങാൻ ഏത് കോമാളിക്കും കഴിയും പക്ഷേ മാന്യതനിറഞ്ഞ യുക്തി ഭദ്രമായ സംവാദകനാകാൻ ദൈവിക മൂല്യങ്ങൾ ഉൾകൊള്ളുന്ന ഒരു പണ്ഡിതനേ കഴിയു...സഈദ് ബിനു ജോർജ്, മുഹമ്മദ്‌ ഈസാ സാഹിബ് അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ,അയ്യുബ് മൗലവി, GK EDATHANATTUKARA, ഹൈത്തമി ഒക്കെ ആ കൂട്ടത്തിലെ ഉന്നത വ്യക്തിത്വങ്ങളാണ് അള്ളാഹു ഇനിയുംഇവരുടെ പാണ്ഡിത്യത്തിലൂടെ ദീനിന്റെ ഇസ്സത്ത് ഉയർത്തട്ടെ... ഇവർക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

    • @sahadevanp8120
      @sahadevanp8120 Месяц назад

      പരിഹസിയ്ക്കാനുള്ളത് ആണ്, ഇസ്ലാമിൻ്റെ സത്യം

  • @aslamvanimal3604
    @aslamvanimal3604 Месяц назад

    I personally like this honourable scholer. The way of presentation and his knowledge and ability to correlate Islam with contemporary world. May Allaha give him health and long life. ameen

  • @Carefully-p7i
    @Carefully-p7i Месяц назад +1

    THANK YOU USTHAT... ALLAHU THANGALK ELLA NANMAYUM NALKATTE

  • @abdulvahabpa2925
    @abdulvahabpa2925 Месяц назад

    usthade adipoli.soooper...

  • @farshadt9693
    @farshadt9693 Месяц назад +4

    Haithamy usthad❤❤

  • @swalihfaizy9377
    @swalihfaizy9377 Месяц назад +2

    👍🏻👍🏻 usthad

  • @asiyabeevi3773
    @asiyabeevi3773 Месяц назад

    صلى الله عليه وسلم ♥️🕊️😥

  • @user-do8yq6kh8f
    @user-do8yq6kh8f Месяц назад +5

    ഇബ്നു ഹൈതം
    New version ❤🎉🤲🏻

  • @DrNkkthangalNkk
    @DrNkkthangalNkk Месяц назад +3

    നിരീശ്വര വാദികളുടെ ഒരു നേതാവുണ്ട് വളരെ സൗമ്യ ശീലനും മാന്യതയുള്ള ഒരാളുമായിരുന്നു അദ്ദേഹം ഇപ്പോൾ അദ്ദേഹത്തെ കേൾക്കാറില്ല എന്താണെന്നറിയില്ല
    അതായത്, U കലാ നാഥൻ മാസ്റ്റർ.

    • @thelearner7071
      @thelearner7071 Месяц назад +1

      അദ്ദേഹം മരണപ്പെട്ടു....

    • @sahadevanp8120
      @sahadevanp8120 Месяц назад

      ഇസ്ലാമിനെ വിമർശിയ്ക്കാതിരുന്നാൽ മതി, നല്ല ആളാകാം

    • @rajee66rajee4
      @rajee66rajee4 Месяц назад

      Kalanadhan മാഷ് ധാർമികത പ്രോത്സാഹിപ്പിക്കുന്ന നല്ല മനുഷ്യ നാണ്

    • @sahadevanp8120
      @sahadevanp8120 Месяц назад

      @@rajee66rajee4 കലാധരൻ മാഷ്‌, ഹിന്ദു, ക്രിസ്ത്യൻ വിമർശനം മാത്രം

    • @sahadevanp8120
      @sahadevanp8120 Месяц назад

      @@rajee66rajee4 അടിമക്കച്ചവടവും, കൊള്ളയും, ബാലിക പീഡനവും, 11 ഭാര്യമാരും, കുറെ അടിമ ഭോഗവും, ആണോ ധാർമ്മികത

  • @muhammedkv5704
    @muhammedkv5704 Месяц назад +2

    ഹൈത്തമി നിങ്ങൾRC യെകുളിപ്പിച്ച്കിടത്തി മാസാണ്നിങ്ങൾ RC ഇനിനിങ്ങളെതേടി വരില്ല ഹൈത്തമി
    നിങ്ങൾയൂടുബ്തുടങ്ങൂ
    ഇന്ന്നിങ്ങൾഈ സമുദായത്തിൻ്റെ
    അഭിവാജ്യഘടകമായിമാറിയിരിക്കുന്നുബിഗ്സലൂട്ട്🫡🫡🫡

  • @abdullatheefmalppuram5306
    @abdullatheefmalppuram5306 Месяц назад +2

  • @yestrack6075
    @yestrack6075 Месяц назад +4

    കുടുംബ ഘടനയിലെ സ്ത്രീയുടെ സാമ്പത്തിക, വൈയക്തിക സുരക്ഷ പുരുഷനെ കൈകാര്യം ചെയ്യാൻ ഏല്പിച്ചത് സ്ത്രീകളോടുള്ള ദൈവത്തിന്റെ കാരുണ്യമാണ്, അങ്ങേയറ്റത്തെ പരിഗണനയാണ്

    • @sahadevanp8120
      @sahadevanp8120 Месяц назад

      11 കെട്ടിയവൻ്റ ന്യായം

    • @azeevlog
      @azeevlog Месяц назад

      @@sahadevanp8120 ആദിൻ്റ കാരണങൾ മനസ്സിലാക്കു bro

    • @favoritethings-t5u
      @favoritethings-t5u Месяц назад

      @@sahadevanp8120 tanikk arivilla yenna arivillatadhkondaan u can challenge

    • @basheerb7951
      @basheerb7951 Месяц назад +1

      സഹദേവ, പണ്ടെങ്ങാണ്ട് മാറിടം മറക്കുന്നതിൽ നിന്നും തന്റെ മുൻഗാമികളെ അനുവദിക്കാതിരുന്ന തന്റെ സ്വന്തം വിഭാഗത്തോടുള്ള ദേഷ്യമാമണോ ഇങ്ങോട്ട് കാണിക്കുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് അല്ലേ?

    • @sahadevanp8120
      @sahadevanp8120 Месяц назад

      @basheerb7951 മോനെ, അടിമസ്ത്രീകൾക്ക്, എങ്ങിനെയാണ് വസ്ത്രം ധരിക്കാൻ കർമ്മശാസ്ത്രത്തിൽ അനുവദനീയം, അടിമചന്തയിൽ നിന്നും, എങ്ങിനെയാണ് അടിമസ്ത്രീകളെ വിലയിടുക, ഞമ്മൻ്റ കർമ്മശാസ്ത്ര പ്രകാരം? ദിമ്മി, ജസീയ, എല്ലാം ഞമ്മൻ്റെ രീതികൾ അല്ലെ? അടിമകളായി പിടിച്ച സ്ത്രീകളെ ഭർത്താവുണ്ടെങ്കിലും പൂശൽ ഹലാൽ തന്നെ

  • @asiyabeevi3773
    @asiyabeevi3773 Месяц назад

    0:53....😢👍👌

  • @moosapazhankavil
    @moosapazhankavil Месяц назад

    റഅഫത് .......

  • @salmantvrAK
    @salmantvrAK Месяц назад

    Legendary tlak ❤

  • @haris927
    @haris927 Месяц назад

    haithami usthad kaalaghattathinte shabdham

  • @abdulrazack9498
    @abdulrazack9498 Месяц назад +2

    ❤❤❤great🌹🌹

  • @yestrack6075
    @yestrack6075 Месяц назад +1

    കണ്ണടച്ചിരുട്ടാക്കുന്നവരുടെ തനിനിറം സാധാരണക്കാർക്ക് മനസ്സിലാക്കാൻ കിട്ടുന്ന നല്ല അവസരങ്ങൾ കൃത്യമായ മറുപടികളിലൂടെ കൊടുക്കാൻ ശ്രമിക്കുക

  • @uvaisuvais8552
    @uvaisuvais8552 Месяц назад +1

    പൊളി 🥹🙌

  • @aboobackerpk8406
    @aboobackerpk8406 Месяц назад

    Haidami usthad super masah allaha proud of you usthah🤲🏼🤲🏼🫱🏻‍🫲🏼🫱🏻‍🫲🏼🎉

  • @ShahulShahul-y5l
    @ShahulShahul-y5l Месяц назад +2

    😍👍❤

  • @vedan350
    @vedan350 Месяц назад +5

    രവി ദൈബം പരിഹാസം ആയിരുന്നു മെയിൻ ഇപ്പോ അത് കുറഞ്ഞു വന്നിട്ടുണ്ട് ഉസ്താദിനു സല്യൂട്ട് 😍😍😍😍😍😍

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    ഇനിമുതൽ ഭരണഘടന ഉയർത്തിപ്പിടിച്ച്സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടന എഴുതിയ അബേദ്ക്കറെയും ഭരണഘടന കമ്മിറ്റിയിലുണ്ടായിരുന്ന മുഴുവൻ പേരെയും പേര് പറഞ് സത്യപ്രതിജ്ഞ ചെയ്യണം.

  • @jameeshmuhammed
    @jameeshmuhammed Месяц назад +1

    23:20 ഇവിടെ മുതൽ ഒരു റീൽ ആക്കി ഇടാമോ....👍👍👍

  • @abidaa1975
    @abidaa1975 Месяц назад +1

    അദ്ദേഹം പറയുന്ന ഉണ്ടാകാൻ പറ്റാത്ത കാര്യങ്ങൾ ഉള്ള ഒരു മനുഷ്യന് പേര് കൊണ്ട് മാത്രം മുസ്ലിമാവില്ല
    എന്ന ഒരു ഉത്തരം മാത്രം മതി

  • @muhammedMusthafa-g6w
    @muhammedMusthafa-g6w Месяц назад +4

    Hi ഉസ്താദ്,എന്തിനാണ് ആ പൊട്ടൻ രവി ചന്ദ്രന് കൂടുതൽ മൈലേജ് ഉണ്ടാക്കി കൊടുക്കുന്നത്

    • @sahadevanp8120
      @sahadevanp8120 Месяц назад

      @@muhammedMusthafa-g6w RC യുടെ മൈലേജ് വല്ലാതെ കൂടി

    • @favoritethings-t5u
      @favoritethings-t5u Месяц назад

      ​@@sahadevanp8120 Adhe milage koodiyadh yellarum kandu

    • @MuhammedAkkara
      @MuhammedAkkara Месяц назад

      മൈലേജോ 😂😂😂😂

    • @sahadevanp8120
      @sahadevanp8120 Месяц назад

      @@MuhammedAkkara RC യോടു ഏറ്റുമുട്ടി ജയിച്ചവർ ആരുമില്ല, വിഷയം മതം ആണ് എങ്കിൽ

    • @basheerb7951
      @basheerb7951 Месяц назад

      ​@@sahadevanp8120അവന്റെ മോന്ത താൻ കണ്ടില്ലെന്നു തോന്നുന്നു. കരഞ്ഞില്ലെന്നു മാത്രം.?

  • @DrNkkthangalNkk
    @DrNkkthangalNkk Месяц назад +2

    ഈ സ്വതന്ത്ര ചിന്തക്കാർ പറയുന്ന സ്വാതന്ത്ര്യം ഏത് കാലത്ത് ഏത് ലോകത്ത് അവർക്ക് ലഭിക്കും, ഇവിടെ ഒരു പാട് നിയമങ്ങളുടെയും വിലക്കുകളുടെയും ചങ്ങലയിലാണ്,!! ഒരാൾക്ക് എന്താണോ തോന്നുന്നത് അത് പോലെ ജീവിക്കാൻ ഇവിടെ കഴിയുമോ ഇവിടെ ഒരാളെകൊന്നാൽ ശിക്ഷ ആക്രമിച്ചാൽ ശിക്ഷ, കളവ് പിടിച്ചു പറി അതിന് ശിക്ഷ രാജ്യത്തിനെതിരെ എന്തെങ്കിലും പറയേണ്ട ആംഗ്യം കാണിച്ചു പോയാൽ ശിക്ഷ,ഇവിടെ ജീവിക്കാൻ ഗവണ്മെന്റ്ന് പണം കൊടുക്കണം ഇല്ലാഞ്ഞാൽ ശിക്ഷ പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സ് എന്ന് നിയമം ലംഘനം നടന്നാൽ ശിക്ഷ ഇങ്ങിനെ എണ്ണിയാൽ തീരാത്ത നിയമങ്ങളും ശിക്ഷകളും,
    ഇതിനിടയിൽ ജീവിക്കുക പേര് സ്വതന്ത്ര ചിന്ത,!! കുഴപ്പമില്ല ചിന്തിക്കാം ഇത്തരം നിയമങ്ങളെല്ലാം അനുസരിച്ചു ജീവിക്കണമെന്ന് മാത്രം, മതം ഇല്ലാ എന്നൊരു സമാധാനമേ ഉള്ളൂ, എന്നാൽ മത വിശ്വാസികൾക് യാതൊരു പ്രയാസവും അത് അംഗീകരിക്കുന്നതിൽ ഇല്ലാതാനും.!!!

  • @GggGggs-v7q
    @GggGggs-v7q Месяц назад +2

    താൻ തന്നെ സ്രഷ്ടിച്ചെടുത്ത ഒരു പ്രതീകാത്മക ശത്രുവായ ഒരു കൂട്ടത്തെ രവിചന്ദ്രൻ നിറ ഒഴിക്കുന്നു
    Really, അതാണ് നേര് .😂

    • @sahadevanp8120
      @sahadevanp8120 Месяц назад

      ഇസ്ലാമിനെ വിമർശിച്ചാൽ സംങ്കിയാക്കും

  • @NadeerManual
    @NadeerManual Месяц назад +1

    🤍🤍🤍🤍🤍🤍👍👍👍👍

  • @MustafaUthu-um1bz
    @MustafaUthu-um1bz Месяц назад +2

    രവി ചന്ദ്രൻ ഇസ്ലാമിനെ പഠിച്ചിട്ട് അല്ല എതിർക്കുന്നത് എന്ന് മനസ്സിലായി ഇത് പോലുള്ള സംവാത്തതിന് വരുബോൾ ചുരുങ്ങിയത് ഇസ്ലാമിൽ നിന്ന് പുറത്തുപോയ x മുസ്ലിങ്ങളോടെങ്കിലും പ്രവാചകന്മാരെ കുറിച്ച് മുസ്ലിങ്ങളുടെ വിശ്വാസം എന്താണെന്ന് ചോതിച്ചു മനസ്സിലാകാമായിരുന്നു

    • @sahadevanp8120
      @sahadevanp8120 Месяц назад

      ഇസ്ലാമിനെ ഇപ്പോ ഏതാ കാഫറിന്നും അറിയാം

  • @aboobackerpk8406
    @aboobackerpk8406 Месяц назад

    Usthad etaram charchagal sajiva mahkannam pala pala kahregal
    Nigallil ninn padikahnud e samuha
    Tin our pahd samsayagal thirkahn
    Ud nigallude padangal kayinjahl
    Ouyivin anusarech hyichaeil our
    Vattamegilum etarham kuutikahyi
    Chaeil chotiutaram rupatil nahshtig
    Arude ayichu vitta chotiyagal utara
    Gal sannhrbhojithamhyi paranju
    Samuhthe threpeduthuga upagahr
    Apedum samvahdagalk vetty maht
    Hram kahth nilkkedda allahu zegar
    Ekatte ammeen. 👍🎉🤲🏼🫱🏻‍🫲🏼👌🏻

  • @ajmogral8487
    @ajmogral8487 Месяц назад

    സ്വയം തോന്നും വിജയിച്ചുവെന്ന്...😂

    • @Dreams_mattress
      @Dreams_mattress Месяц назад +1

      പരിപാടി നടത്തിയ അവർ അവർ ഇത് വരെ അവരുടെ ഒഫീഷ്യൽ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടില്ല, അതിനർത്ഥം.

  • @cyberlog4647
    @cyberlog4647 Месяц назад +1

    രവിയുടെ ബുദ്ധിനിലവാരവും വിജ്ഞാന നിലവാരവും ഒരു ഡിബേറ്റർക്ക് ഉണ്ടാവേണ്ടതിൻ്റെ far below avarage ആണ്.
    ചെങ്കി സ്ഖാൻ മുസ്ലിം രാജാവാണ് എന്ന് പ്രസംഗിച്ച അയാൾ അല്പം പോലും ഗൗരവത്തിൽ റഫർ ചെയ്യുന്നില്ല എന്നത് വ്യക്തം.ഹൈതമി പറയുന്ന പല കാര്യങ്ങളും അയാൾക്ക് മനസ്സിലാവുന്നേയില്ല.
    ലോ ഓഫ് ഇനർഷ്യ എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള മറുപടി എന്തൊരു പരിഹാസ്യമാണ്....

    • @sahadevanp8120
      @sahadevanp8120 Месяц назад

      രവി യോടു ഏറ്റുമുട്ടാൻ ഇസ്ലാം പോര

    • @cyberlog4647
      @cyberlog4647 Месяц назад

      @@sahadevanp8120 ഒന്നാമത് രവി ഒരു പൊട്ടനാണ്.
      മുസ്ലിം രാജ്യങ്ങൾ തകർത്ത് തരിപ്പണമാക്കിയ മംഗോളിയനായ ചെങ്കിസ് ഖാനെ ക്രൂരനായ മുസ്ലിം രാജാവായി ധരിച്ചുവശായ ഈ വിഡ്ഡി കൂഷ്മാണ്ഡം
      എന്തെല്ലാം വിഡ്ഡിത്തങ്ങൾ ഇനിയും ലോകത്തിനു സംഭാവന ചെയ്യാൻ ഇരിക്കുന്നു.
      ഹൈസ്കൂളിൽ ചരിത്രം പഠിക്കുന്ന കുട്ടികൾക്ക് പോലും അറിയില്ലെ ചെങ്കിസ് ഖാൻ്റെ ചരിത്രം..

  • @ShoukathaliPp123
    @ShoukathaliPp123 Месяц назад

    Jail, appum, jailthanna

  • @UsmanK-od4if
    @UsmanK-od4if Месяц назад +1

    RCഎഡിജിപി എന്ന് പറയുമ്പോൾ തന്നെ ബിജെപിയാണ് സ്പോൺസർ എന്ന് മനസ്സിലായില്ലേ

  • @ammoottyk6669
    @ammoottyk6669 Месяц назад +2

    Kerala nasthika morcha

  • @sadiqalinizami6226
    @sadiqalinizami6226 Месяц назад +1

    Hithami thudarnal .....Rc kku mattam varum

  • @keralap569
    @keralap569 Месяц назад +1

    Faris abbobackerini nu sukhamalley

  • @channelinternational7365
    @channelinternational7365 Месяц назад

    കണകാലിനു തായേക്ക് വസ്ത്രം ധരിക്കുന്നതിലെ യുക്തി രവിചന്ദ്രൻ ഭാര്യയുടെ അടുത്ത് വസ്ത്രം അലക്കാൻ കൊടുക്കുമ്പോൾ അറിയാം 😂

  • @Kiranam257
    @Kiranam257 Месяц назад

    😂😂😂😂😂😂😂😂

  • @keralap569
    @keralap569 Месяц назад

    Moudoodi mukkal one sathyam mathram parayunna channel anu😂😂😂😂

  • @sahadevanp8120
    @sahadevanp8120 Месяц назад

    തോറ്റു തുന്നം പാടിയ ഉസ്താദ്

    • @RahimKalathil
      @RahimKalathil Месяц назад +2

      അങ്ങനെ പറഞ്ഞെങ്കിലും നമുക്ക് രക്ഷപ്പെടാം

    • @sahadevanp8120
      @sahadevanp8120 Месяц назад

      @@RahimKalathil ഹൈതമിയ്ക്ക് ഒന്നും മനസ്സിലായില്ല

    • @mdirshadmahe
      @mdirshadmahe Месяц назад +7

      അതേ മണ്ടനാകാനുള്ള മത്സരമായിരുന്നു രവി ഉദ്ദേശിച്ചത്, ആ മത്സരത്തിൽ ഉസ്താദ് തോറ്റു തുന്നം പാടി, രവി ജയിച്ചു 😅

    • @tipsmayhelpyou786
      @tipsmayhelpyou786 Месяц назад +5

      1) എല്ലാം ശാസ്ത്രീയ ഗവേഷണം കൊണ്ട് തെളിയിക്കും എന്ന് പറഞ്ഞ രവിയോട് , യുക്തിയെ ശാസ്ത്രീയമായി തെളിയിക്കാൻ പറഞ്ഞപ്പോൾ മിണ്ടിയില്ല 😄
      2) ഫിലോസഫി സ്വീകരിക്കില്ല എന്ന് പറഞ്ഞതിലൂടെ , സ്വയം ശാസ്ത്ര നിഷേധിയായി , കാരണം എല്ലാ ഗവേഷണങ്ങളും അവസാനം conclusion ചെയ്ത് , വിഷയങ്ങളിൽ തീർപ്പ് കല്പിക്കുന്നത് ഫിലോസഫി and Logical reasoning വഴിയാണ്
      3) Bomb balst , atom electron proton…etc ചലിക്കുന്നത് അതിനകത്തെ force വച്ചാണ് Newtons Laws of Motion interpetation അതല്ല എന്ന് പറഞ്ഞു വലിയ ആന മണ്ടത്തരം പറഞ്ഞ നാസ്തികൻ 😄
      രവിക്കു സാറിന് പകരം +2 സയൻസ് പഠിച്ച വല്ല കുട്ടികളെയും നാസ്തിക സംവാദകനാക്കലായിരുന്നു , എന്നാൽ ഇത്രയും സയൻസ് പ്രചാരകർ എന്ന് വാദിക്കുന്ന നാസ്തികർക്ക് അമളി പറ്റില്ലായിരുന്നു😄🤭🙄

    • @sahadevanp8120
      @sahadevanp8120 Месяц назад

      @@tipsmayhelpyou786 ഹൈതമിയ്ക്കു് പതറിയതു്, ഇസ്ലാമിൻ്റെ ഗോത്ര കാല ഫിലോസഫി, RC, പറഞ്ഞത് കൊണ്ട്

  • @GAMMA-RAYS
    @GAMMA-RAYS Месяц назад

    പഹയാ ഇജ്ജ് ഇനിയും യുക്തിവാദികൾക്ക് മറുപടി കൊടുക്കണം, നമ്മുടെ al Lah മിത്ത് ആണെന്ന് നമ്മുക്ക് അറിയാലോ അത് കൊണ്ട് തന്നെ യുക്തിവാദികളെ നമ്മൾ നേരിട്ടാൽ മാത്രമേ മതം മുന്നോട്ട് പോവു
    നമ്മുടെ മിത്ത് അല്ലായിരുന്നു എങ്കിൽ ഓന്ക്ക് നേരിട്ട് വന്നു യുക്തിവാദികൾക്ക് മറുപടി കൊടുത്താൽ മതിയായിരുന്നു
    വിശ്വാസികൾ ഇങ്ങനെ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു 😀😀

    • @manzoorwky
      @manzoorwky Месяц назад +1

      ഒന്ന് പോടാ cliche നോൺസെൻസ് കൊണ്ട്..

  • @shibu4331
    @shibu4331 Месяц назад +1

    ഉസ്താദേ നിങ്ങളെ പോലെയുള്ളവരെയാണ് ഈ സമുദായത്തിനും സമൂഹത്തിനും ആവശ്യം... അല്ലാതെ പകരയും, അമ്പലക്കടവും, കാന്തപുരവും, കാസിംമിയും, ജിഫ്രിയും, മുനീർ ബാകഫിയും തുടങ്ങി ഡിങ്കൻ മായാവി കഥകൾ പറഞ്ഞു സമുദായത്തെ നാറ്റിക്കുന്നവർ അല്ല

    • @musafirmalabari6814
      @musafirmalabari6814 Месяц назад

      സിരിയയിലേക്ക് തീവ്രവാദത്തിന് വേണ്ടി പറഞ്ഞയക്കുന്ന ദമ്മാജ് സലഫികളാണ് പ്രശ്ണം

    • @sudheertheruvath2860
      @sudheertheruvath2860 Месяц назад +4

      ഓരോരുത്തർക്കും ഓരോ തലത്തിൽ ഉള്ള ഉത്തരവാദിത്വം നിർവഹിക്കുന്നുണ്ട്... താങ്കൾക്ക് മനസിലാവാഞ്ഞിട്ടാണ്.... മനുഷ്യൻ അവൻ അറിയാത്ത വസ്തുവിന്റെ ശത്രുവാണെന്ന് കേട്ടിട്ടില്ലേ ❓❓👍

    • @shibu4331
      @shibu4331 Месяц назад

      @@sudheertheruvath2860 ശരിയാണ് ഞാൻ മുകളിൽ പറഞ്ഞവരുടെ ഉത്തരവാദിത്തം സമുദായത്തെ നാറ്റിക്കുക, ആത്മീയ ചൂഷണം നടത്തി ജീവിക്കുക...

    • @tipsmayhelpyou786
      @tipsmayhelpyou786 Месяц назад

      ജിഫ്രി തങ്ങളുടെ പ്രിയക്ക് ശിഷ്യനാണ് ഷുഹൈബുൽ ഹൈതമി
      അത് മനസ്സിലാക്കി വായടച്ചിരിക്ക്
      തീവ്രവാദം എന്ന ആശയം തന്നെ നട്ട് മുളപ്പിച്ച വഹാബിസം മാനവ രാശിക്ക് തന്നെ അപകടം

  • @krishnanmattummal1338
    @krishnanmattummal1338 Месяц назад

    Why do many Indians, still, even after 77 years of independence, BELIEVE Arabs' Allah & Europeans' God as Creators, when there is a possibility to REALISE the actual cause for Creation?😮
    Spirituality enables Seekers to REALISE the actual cause for Creation.😅
    Space is not Vacuum. Space is with Energy.😅
    Eternal Energy of Infinite Space is the cause for Creation.😅
    Hindus call this ENERGY, Ishwar.😅
    What actually is Arabs' Creator Allah?😮
    What actually is Europeans' Creator God?😮

  • @worldtab1030
    @worldtab1030 Месяц назад +1

    ഹൈതമിയോ ഹൈതമിയുമായി ബന്ധപ്പെട്ടവരോ ഈ കമൻറ് കാണുന്നുണ്ടെങ്കിൽ,
    ഹൈതമി പഠനം നടത്തി ആർജ്ജിച്ചെടുത്ത ഗവേഷണ ഫലങ്ങൾ ഗ്രന്ഥരൂപത്തിൽ അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.
    വിവിധ വിഷയങ്ങൾ. വിവിധ ഗ്രന്ഥങ്ങളിൽ ആയി...

    • @FIDA-t6b
      @FIDA-t6b Месяц назад

      @@worldtab1030 💕
      നമ്മുടെ thelogy ഉസ്താദ് ആണ്
      പറയാം 💕 from darussaalam

  • @AbdulRasheed-m9o
    @AbdulRasheed-m9o 11 дней назад +1

    മനുഷ്യൻ അവൻ അറിയാത്തതിന്റെ ശത്രുവാണ്.
    ഇസ്ലാമിനെ ശരിക്കും അറിയാത്ത, പഠിക്കാത്ത,
    മനസ്സിലാക്കാത്ത വിവരദോഷികൾ ഇസ്ലാമിനെ കുറിച്ച് വിവരക്കേട് പ്രചരിപ്പിക്കുന്നു☠️💀😭
    പക്ഷേ ദിനംപ്രതി ലോകം ഇസ്ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്നു 🌹🌹🌹

  • @shakir.muhammed8457
    @shakir.muhammed8457 Месяц назад +1

    ❤❤❤

  • @althafurahman69
    @althafurahman69 Месяц назад +1

  • @abdullababa7373
    @abdullababa7373 Месяц назад +1

  • @latheeft9818
    @latheeft9818 Месяц назад +1

  • @muhammedmufas388
    @muhammedmufas388 Месяц назад +1

  • @yousafyousaf6564
    @yousafyousaf6564 Месяц назад +1

  • @RahimKalathil
    @RahimKalathil Месяц назад

    ❤❤❤

  • @Faisalbabu05
    @Faisalbabu05 Месяц назад

    ❤❤❤

  • @____faqiir
    @____faqiir Месяц назад

    👍🏼

  • @phoenixvideos2
    @phoenixvideos2 Месяц назад

    ❤❤❤

  • @shuhaibmmm
    @shuhaibmmm Месяц назад

    ❤❤