പത്താം ക്ലാസ് തോറ്റവര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയ കെ.എസ്.ഇ.ബി ഒടുവില്‍ പ്രതിക്കൂട്ടില്‍ l KSEB

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 443

  • @babuthomas7690
    @babuthomas7690 Год назад +262

    KSEB,ദൂർത്തും അമിത ശമ്പളവും, അനാവശ്യ ജീവനക്കാരെയും ഒഴിവാക്കിയാൽ നമ്മുടെ ബിൽ നേർ പാതി ആയി കുറയും. പ്രതികരിക്കൂ

    • @babujose6678
      @babujose6678 Год назад

      കുടിശിക അടക്കാനുള്ള വമ്പൻമാരെ കാണുമ്പോൾ.... മുട്ടിടിക്കുന്ന 'വകുപ്പ് മന്ത്രിയും അടിമകളും'... നാട് മുടിക്കും.

    • @preethakumarip848
      @preethakumarip848 Год назад +10

      Yes

    • @mrk6564
      @mrk6564 Год назад +11

      നമ്മുടെയൊക്കെ ബില്ല് കുറയണമെന്ന് നമുക്കെ ഉള്ളൂ

    • @ranjishv
      @ranjishv Год назад +6

      Yes

    • @vijayank7949
      @vijayank7949 Год назад +4

      Pention te kaaryam kettalo60000nu mele pentionullavarundu.Swakaryavalkaranam maathramaanu pomvazhi.

  • @radhakrishnanvs535
    @radhakrishnanvs535 Год назад +182

    ഇത്രയും കേട്ടിട്ട് മിണ്ടാതിരിക്കുന്ന ബുദ്ധിജീവികൾക്ക് വലിയ സല്യൂട്ട്

    • @sumakt6257
      @sumakt6257 Год назад +12

      ബുദ്ധി ജീവികൾ ചമയുന്ന അതി ബുദ്ധി രാക്ഷസന്മർക്ക്. സർകാർ വക പല ആനുകൂല്യങ്ങളും ഉണ്ടെന്ന് മറക്കണ്ട...അതല്ലേ ഈ നാണം കേട്ട മൗനം

    • @ധൃതങ്കപുളകിതൻ
      @ധൃതങ്കപുളകിതൻ Год назад +5

      വെറും ബുദ്ധിജീവി അല്ല 😂അതൊക്കെ പണ്ട് ഇപ്പോ നമ്മൾ ജൈവബുദ്ധി ജീവിയാണ് 😂

    • @sh...5842
      @sh...5842 Год назад +1

      വിഡ്ഢികൾ ആയ മലയാളികൾ പ്രീതികരിക്കില്ല അവർക്ക് മുടങ്ങാതെ കിറ്റ് നക്കാൻ കൊടുത്താൽ മതി😂

    • @rajanna86
      @rajanna86 Год назад

      എല്ലാം കണ്ടും കേട്ടും കൃഷ്ണൻ കുട്ടി മന്ത്രി മൗനമാചരിച് കാലം കഴിച്ച കൂട്ടുന്നു. ഈ വയസ്സ് കാലത്തു ഇനി ഞാനായിട്ടെന്തിന്ന് ..... എന്ന തോന്നലാണ് മൂപ്പർക്ക് എന്നു തോന്നുന്നു.

    • @vanadurgavanadurga790
      @vanadurgavanadurga790 Год назад

      അവർ കമ്മി ജീവികൾ അണ്

  • @abrahambabybaby1518
    @abrahambabybaby1518 Год назад +161

    പാർട്ടി ഏതു മാകട്ടെ . വിവരമുള്ള വനെ യേ. ഭരണ മേൽപ്പിക്കാവൂ. നാടിന്റെ നന്മക്ക്.

    • @sumakt6257
      @sumakt6257 Год назад +8

      അധികാരം കൈയ്യിൽ കിട്ടിയാൽ ധിക്കാരം മൂത്ത് അവനവൻ്റെ പോക്കറ്റ് നിറക്കനെ ഇക്കാലത്ത് വിവരം ഉള്ളവരും ചെയ്തിരിക്കു വിവരം,വിവേകം,വിവേചനം മാത്രമല്ല നല്ല ഉച്ചശക്തിയും,ധാർമികതയും കൂടി ഒത്ത് ചേർന്നവർക്കെ ഇതെല്ലാം സാധിക്കൂ.

    • @nalinimanohari2345
      @nalinimanohari2345 Год назад +1

      Correct

  • @sudhisukumaran8774
    @sudhisukumaran8774 Год назад +288

    മറുനാടൻ പറഞ്ഞത് പിന്നീട് സത്യം എന്ന് തെളിഞ്ഞ ചരിത്രമേയുള്ളൂ സത്യത്തിനു വേണ്ടി പോരാടുക🙏🙏🙏❤❤❤

    • @CpJose
      @CpJose Год назад +9

      CORRECT100% jai marunadan❤❤❤❤❤❤❤❤❤❤

    • @pravinj7061
      @pravinj7061 Год назад

      Medical College doctors inte seniority list attimarich promotion kodukunnath oru feature aakamo

    • @bijuthomas1003
      @bijuthomas1003 Год назад +1

      അത് നമ്മുടെ സാമ്പത്തിക ഘടനയുടെ അസന്തുലിതാവസ്ഥയെ തകർക്കും, അത് വില വർദ്ധിപ്പിക്കും, സാധാരണക്കാരൻ മാത്രം കഷ്ടപ്പെടും.

    • @krishnank7763
      @krishnank7763 Год назад

      😊

    • @krishnank7763
      @krishnank7763 Год назад

      😊

  • @wolverinejay3406
    @wolverinejay3406 Год назад +123

    ഷാജൻ സാറും മറുനാടനും ഈ കാലത്തിന്റെ ആവശ്യം. കൂടെ നിങ്ങളോരോരുത്തരും 🙏

  • @natureman543
    @natureman543 Год назад +170

    *മറുനാടൻ കൃത്യമായി ഈ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു,11000കോടി അധികബാധ്യത പാവം ജനങ്ങളുടെ മേൽ അടിച്ചേല്പിച്ചിരിക്കുന്നു,കൊള്ളാം💥*

  • @sivadassree5220
    @sivadassree5220 Год назад +79

    ശമ്പളം വെട്ടി കുറക്കണം അധികം കൈപ്പറ്റിയ തുക തിരിച്ചു പിടിക്കണം. കേരളത്തെ രക്ഷിക്കുക.

    • @naajithnaajith351
      @naajithnaajith351 Год назад +1

      കൊടുത്ത കാശ് തിരിച്ച് പിടിച്ചില്ലെങ്കിലും കുഴപ്പമില്ലാ സുഹൃത്തേ ...... ഇനിയുള്ള കാലത്ത് സർക്കാർ ജീവനക്കാർക്ക് കിട്ടുന്ന മാസ ശംബളത്തിന്റെ ആനുപാതികമായി KSEB ജീവനക്കാർക്ക് ശംബളം കൊടുത്താൽ തീരാവുന്ന സാമ്പത്തിക പ്രശ്നമേയുള്ളൂ.

  • @abhijithkss7029
    @abhijithkss7029 Год назад +87

    ഏല്ലാ അഴിമതിക്കും ധൂർത്തിനും വില കൊടുക്കേണ്ടത് നിരപരാധികൾ ആയ സാധാരണക്കാർ ആണ്

    • @mohgopan1132
      @mohgopan1132 Год назад

      പക്ഷേ നിരപരാധികളായ സാധാരണക്കാർക്ക് കമ്മ്യൂണിസ്റ്റുകൾ തട്ടിപ്പുകാരും പറ്റിപ്പ് കാ രു ആണെന്നുള്ള തിരിച്ചറിവ് ഇതുവരെ ഉണ്ടായിട്ടില്ലല്ലോ?

    • @vinodkonchath4923
      @vinodkonchath4923 Год назад

      അതെ

  • @sebastiansamuel5285
    @sebastiansamuel5285 Год назад +43

    ഞാൻ ഇപ്പോൾ കുറച്ചു നാളായിട്ട് ഹോസൂർ താമസിക്കുന്നു, മുൻപ് കേരളത്തിലായിരുന്നപ്പോൾ ഒരു മാസത്തെ കറന്റ്‌ ബില്ല് 1500 രൂപ ആയിരുന്നു , ഉപയോഗം അത്ര തന്നെ ഇവിടെ 500 രൂപയെ ബില്ലു വരുന്നുള്ളു.

  • @satheeshanm4074
    @satheeshanm4074 Год назад +72

    നടപടി ഒരു പുല്ലും നടക്കില്ല, ജനങ്ങളെ പിഴിഞ്ഞ് നഷ്ടം നിക്കത്തും ആര് ചോദിക്കും

    • @vasudevannair7275
      @vasudevannair7275 Год назад

      Backbone less public. They are kept devided on religion and caste. Still there are many ro vote such criminals to govern them.

    • @kamalav.s6566
      @kamalav.s6566 Год назад +2

      നല്ല മെറിറ്റിൽ കയറിയ ksrtc ജീവനക്കാർക്ക് വിവിധ സർക്കാർ ജീവനക്കാർക്കും തുച്ഛം സാലറിയെ ഉളളൂ പലേടത്തും തലപ്പത്തിരുന്നു മറ്റുള്ളവർക്ക് ദോഷം വരുത്തി ഹൈ സാലറി വാങ്ങുന്നവരും ഉണ്ട് , എന്നാൽ പല മാധ്യമങ്ങളും വെക്തമായി മനസിലാക്കാതെ ജീവനക്കാർ വലിയ തുക കൈ പറ്റുന്നു എന്നും വരുമാനം മുഴുവൻ അങ്ങനെ തീരുന്നു എന്നും ഘോഷിക്കാറുണ്ട് 10000, 300000 , വാങ്ങുന്നവനും ഒരു പോലെ അപവാദം കേൾക്കുന്നു , പുറംവാതിൽ കാർക്ക് p sc ഒന്നും വേണ്ട, k seb കാർക്ക് സ്‌റ്റേറ്റ് ജീവനക്കാരുടെ ശമ്പളം സ്കെൽ മാത്രമേ നൽകാവൂ , 10 - ആം ക്ലാസ്സ്‌ കാരൻ ഉന്നത പോസ്റ്റിൽ ഇരുന്ന് വൻ സാലറി വാങ്ങുന്നത് നിർത്തലാക്കണം, കറന്റ്‌ ചാർജ് കുറച്ച് ജനങ്ങളെ രക്ഷിക്കണം , k s r t c കാർക്ക് മറ്റുജീവനക്കാർക്കു ശമ്പളം നൽകുന്ന അന്ന് തന്നെ സാലറി നൽകണം , പലപ്രാവശ്യമായി കൊടുക്കുന്ന നാണംകെട്ട ഇടപാട് നിർത്തണം എല്ലാവരെയും പോലെ അവരും യോഗ്യത നേടി വന്നവരാണ് ,
      അവരും മനുഷ്യരാണ് , അവരും അഭിമാനികളാ ണ് , അവരും ആവശ്യങ്ങൾ ഏറെ ഉള്ളവരാണ് അവരും കുടുംബസ്ഥരാണ് , അവരെ ആശ്രയിച്ചു വേണ്ടപ്പെട്ടവർ ജീവിക്കുന്നുണ്ട് , അവരും വോട്ടർ മാരാണ് , അതൊക്കെ കൊണ്ട് അവരെ നമുക്ക് ചേർത്ത് നിർത്തിക്കൂടെ , ഒരുകൂട്ടർ അനർഹ തുക കൈ പറ്റുമ്പോൾ അർഹമായത് അവർക്കു നൽകിക്കൂടെ , എന്റെ അഭിപ്രായത്തോട് താങ്കൾ യോജിക്കുന്നുണ്ടോ ?

  • @sasibalakrishnan9034
    @sasibalakrishnan9034 Год назад +62

    അപ്രിയ സത്യങ്ങൾ മറുനാടൻ പുറം ലോകത്തെ അറിയിയ്ക്കുന്നു.... അഭിനന്ദനങ്ങൾ

  • @mayalakshmi5848
    @mayalakshmi5848 Год назад +30

    Very good... Hats off to marunadan ❤

  • @johnson.george168
    @johnson.george168 Год назад +18

    കെ.എസ്.ഇ.ബി.ഇനി രക്ഷപെടും എന്ന് തോന്നുന്നില്ല..ലോൺ എടുത്ത് ആണെങ്കിൽ പോലും എല്ലാവരും സോളാർ വാങ്ങി വയ്ക്കുക..ഇതിനെ കുറിച്ച് മറുനാടൻ പറഞത് ഇപൊൾ അക്ഷരാർത്ഥത്തിൽ സംഭവിച്ചു... ബിഗ് സല്യൂട്ട് ടു ഷാജൻആൻറ് ടീം...🙏🙏

  • @ajayanarimmal2813
    @ajayanarimmal2813 Год назад +100

    MM മണിക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ല... IAS സെക്രട്ടറി മേശപ്പുറത്തു കൊണ്ടുവച്ച എല്ലാ പേപ്പറ്റിലും ഒപ്പിട്ടു.... അതാണ് സത്യം.... 🙏

    • @preethakumarip848
      @preethakumarip848 Год назад +6

      Yes

    • @pradeepts5627
      @pradeepts5627 Год назад +1

      എന്നാൽ നിങൾക്ക് ഇലക്ഷന് നിന്ന് ജയിയ്ക്കാൻ പാടില്ലായിരുന്നോ

    • @ധൃതങ്കപുളകിതൻ
      @ധൃതങ്കപുളകിതൻ Год назад +16

      ​@@pradeepts5627 മോഷണം ഒരു തോഷിലാക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് നിൽക്കുന്നില്ല🙏🏻

    • @ധൃതങ്കപുളകിതൻ
      @ധൃതങ്കപുളകിതൻ Год назад +1

      @Fact Finder link

    • @shylajasukumaran6129
      @shylajasukumaran6129 Год назад

      ​@@pradeepts5627electioñu nilkan vidyabyasam venda ennullathinte thelivanu nammude kure manthrimar. Sivankuttymanthriyoke entha Allen.😅😅😅

  • @krishnakumar-v9d
    @krishnakumar-v9d Год назад +58

    ഇവിടെ നിന്നും താമസം മാറി തമിഴ് നാട്ടിൽ എങ്ങാനം പോയി വീട് വാങ്ങി ജീവിക്കേണ്ട അവസ്ഥ ആണ് ഇപ്പോൾ കേരളത്തിൽ

    • @pradeepts5627
      @pradeepts5627 Год назад

      എന്നാൽ വെഗം പൊയ്ക്കൊ ?

    • @aneeshvlog1518
      @aneeshvlog1518 Год назад +2

      ഞാനും ആലോചിക്കുകയാരുന്നു 👌

    • @krishnakumar-v9d
      @krishnakumar-v9d Год назад +1

      തമിഴ് നാട്ടിൽ പോയി ജീവിച്ചാൽ ആയിരം ഗുണം ഉണ്ട്‌. ജോലി കിട്ടാൻ പതിനായിരകണക്കിന് കമ്പനി ഉണ്ട്‌. കറന്റ്‌ കൃഷി ക്ക്‌ ഫ്രീ കുട്ടികൾ ക്ക്‌ പഠിച്ചാൽ ജോലി ഉറപ്പ് ഗവണ്മെന്റ് ലും കമ്പനികളിലും. സമരം ബന്ദ് തുടങ്ങി യവ ഇല്ല. സാധനങ്ങൾക്ക് എവിടുത്തെത്തിന്റെ പകുതി വില യെ ഉള്ളൂ ഹർത്താൽ ഇല്ലേ ഇല്ല ഇലക്ഷൻ വരുമ്പോൾ മിക്സി മുതൽ വാഷിംഗ്‌ മിഷീൻ വരെ പാർട്ടി കാർ ഫ്രീ ആയി തരും എന്ന് വേണ്ട ഗവണ്മെന്റ് ഫ്രീ ഒരുപാട് ഉണ്ട്‌

    • @krishnakumar-v9d
      @krishnakumar-v9d Год назад +1

      തമിഴ് നാട്ടിൽ വൻകിട കമ്പനികൾ തന്നെ ഒരു ലക്ഷത്തിൽ പരം ഉണ്ട്‌ ചെറുകിട ഇടത്തരം കമ്പനികൾക്ക് കണക്കും കയ്യും ഇല്ല

  • @mathewperumbil6592
    @mathewperumbil6592 Год назад +48

    KSEB എന്ന കൊള്ള പ്രസ്ഥാനം !

    • @pradeepts5627
      @pradeepts5627 Год назад

      എന്നാൽ താങ്കൾ കരന്റ് വേണ്ടാ എന്ന് വച്ചോളു

  • @nprajan5539
    @nprajan5539 Год назад +44

    ഒരു കാര്യം കൂടി ഓർക്കുക... പുതുതായി എംബിബിഎസ് പാസ്സായി വരുന്ന ഒരു ഡോക്ടർക്ക് പല ആശുപത്രികളും ഇന്ന് തുടക്കത്തിൽ കൊടുക്കുന്നത് ഏകദേശം 20000/- രൂപ ആണ്. അവിടെ ആണ് കല്യാണത്തിനും, വിശേഷാവസരങ്ങളിലും ഫ്യൂസ് ഊരി കൈനീട്ടത്തിന് വരുന്നവർക്ക് ലക്ഷങ്ങളുടെ മാസ ശമ്പളം കൊടുക്കുന്നത്...

  • @sureshgopal1420
    @sureshgopal1420 Год назад +27

    പത്താം ക്ലാസ്സ്‌ പാസ്സാകാത്തവനെ എഞ്ചിനീയർ വരെ ആക്കുന്ന ലോകത്തിലെ തന്നെ ഒരേയൊരു അത്ഭുതം.. അതും ഒരു സർക്കാർ സ്ഥാപനം.. നമ്പർ 1 കേരളം 🥵

  • @palliyilsreekumaran1368
    @palliyilsreekumaran1368 Год назад +49

    ഈ കൊള്ളയുമായി ബന്ധപ്പെട്ടവരെ സർവീസിൽ നിന്നും പുറത്താക്കി നഷ്ടപരിഹാരം ഈടാക്കി ജയിലിൽ അടക്കുവാൻ ഈ സർക്കാരിന് ആർജ്ജവം ഉണ്ടോ ? നട്ടെല്ലുണ്ടോ ?

    • @mrk6564
      @mrk6564 Год назад +2

      സർക്കാരിന്റെ ആൾക്കാരല്ലേ അവിടെ ഭരിക്കുന്ന യൂണിയനുകൾ

    • @pradeepts5627
      @pradeepts5627 Год назад

      വലതു പക്ഷത്തിന്റെ ഭരണകാലഞ്ഞ് ഓരോ മാസവും അഴിമതിയായിരുന്നു

    • @mrk6564
      @mrk6564 Год назад +1

      @@pradeepts5627 അതുകൊണ്ടല്ലേ ജനങ്ങൾ അവരെ മാറ്റി ഇവറ്റകളെ ഭരണമേല്പിച്ചത്. അപ്പോൾ അതുക്കും മേലേ 😡

  • @mannaratharaali
    @mannaratharaali Год назад +9

    വൻ ശമ്പളം നിറുത്തണം കോടതി ഇട പെടണം

  • @ArunKumar-zg1og
    @ArunKumar-zg1og Год назад +67

    ആര് തോല്പിക്കാൻ നോക്കിയാലും ഏത് സർക്കാർ വന്നാലും.. മറുനാടൻ ഇനിയും മുന്നോട്ട് തന്നെ 👍👍👍👍👍👍👍👍🌹🌹🌹🌹🌹

  • @bhuvanachandranmd6538
    @bhuvanachandranmd6538 Год назад +22

    കിഷ്ണൻകുട്ടി ഒരു പാഴ്മരം ആണ്

  • @babychanka9013
    @babychanka9013 Год назад +9

    ഇത് തിരിച്ചു പിടിക്കും 👍👍👍👍👍പിടിക്കണം

  • @selmaantony7868
    @selmaantony7868 Год назад +10

    Very good

  • @sivarajan3399
    @sivarajan3399 Год назад +61

    എല്ലാ ജീവനക്കാർക്കും, പരീക്ഷ പാസ്സാവാത്തവർക്കും, പെൻഷനും,ശംബളവും KSEB.യിലെ പോലെ ആക്കണം. രാജാവ് വിദേശ രാജ്യങ്ങളിൽ പോയി കടം വാങ്ങി, ധൂർത്തടിച്ച് സുഖമായി ജീവിക്കുക.

    • @anusivadas802
      @anusivadas802 Год назад +1

      പരീക്ഷ പാസാവാതെ ആരാടാ ഇവിടെ ശമ്പളം വാങ്ങുന്നത്

    • @krishnendumohan6363
      @krishnendumohan6363 Год назад +7

      ​@@anusivadas802 kannadach iruttaakkaruth. Ethreyo per pinvathil vazhi keri salary vangikunnu😊

    • @chinnuchinnu2294
      @chinnuchinnu2294 Год назад +4

      ​@@anusivadas802 pareesha azhuthathe pass akunnu😂..😂😂athylum valuthano😂

    • @indiraep6618
      @indiraep6618 Год назад +3

      അങ്ങനെ പാസ്സാകുന്നത് കമ്മികൾ അല്ലേ.

  • @somarajanneelakantan4338
    @somarajanneelakantan4338 Год назад +11

    ഇവന്മാരുടെ അധിക ശമ്പളം ഉടനെ. തിരിച്ചു പിടിക്കണം

  • @DavisThomas-o1c
    @DavisThomas-o1c Год назад +3

    BIG SALUT MARUNADAN FULL SUPPORT CONGRAJULATIONS

  • @pradeepka8171
    @pradeepka8171 Год назад +22

    It is beyond doubt that the State Government will sit idle on the CAG report as done in 2016.

  • @nainikavarundorahnavarun6673
    @nainikavarundorahnavarun6673 Год назад +4

    പാവപെട്ട സാദാരണജനങ്ങൾ ഉണ്ടല്ലോ നഷ്ടം നികത്തിയെടുക്കാൻ.

  • @jamesnce3444
    @jamesnce3444 Год назад +16

    ഇതു പോലുള്ള സത്യങ്ങളും, കൊള്ളയും, വിളിച്ചു പറയുന്നത് ആണ് മാതൃകാ MLA നേതാവെന്ന് പറയുന്നവന്ന് സാജൻ സാറിനോട് കലിപ്പായത് ?😂

  • @krishnadasnamboothir
    @krishnadasnamboothir Год назад +5

    Good review

  • @noorjahanta2371
    @noorjahanta2371 Год назад +20

    സീനിയർ ആയ Oru driver ടെ സാലറി check ചെയ്താൽ മനസ്സിലാകും. എത്രയോ മേലെയാണ് എന്ന്.. ഏതിനും ഒരു അവസാനം ഉണ്ട്

  • @prasannanprasannan4296
    @prasannanprasannan4296 Год назад +20

    10 ആം ക്ലാസ് തോറ്റവർ ഇഞ്ചിനിയർ ആകുന്ന ലോകത്തിലെ ഒരേ ഒരു നാട്. കുഴിയെടുത്തും ഫീസ് കെട്ടിയും elecrical engineering എന്ന ബ്രഹത്തായ വിഷയത്തിൽ പണ്ഡിത്യം നേടിയ വിഭാഗം അക്ഷരം പോലും അറിയാത്ത ഇക്കൂട്ടാരിൽ പലരും ഉണ്ടെന്നു സർക്കാർ സമ്മതിക്കുന്നു. Engineering ൽ മിടുക്കന്മാർ പോലും ചിലപ്പോഴെങ്കിലും പ്രയാസം എന്ന് പറയുന്ന വിഷയം ആണ്. എന്നിട്ടും എഞ്ചിനീയർ ആകാൻ അക്ഷരം അറിയണമെന്നില്ല പോലും

  • @hareeshkumartptp
    @hareeshkumartptp Год назад +24

    KSEB യെക്കാൾ ശമ്പളം സർക്കാർ ജോലികാർക്ക് കൊടുത്ത് ഇതും പരിഹരിക്കാം

    • @sureshrak8355
      @sureshrak8355 Год назад +3

      ഉചിതമായ തീരുമാനം 😂

    • @hareeshkumartptp
      @hareeshkumartptp Год назад +3

      @@sureshrak8355 അല്ലപിന്നെ എന്തായാലും കടം വാങ്ങലാ

  • @clbiju
    @clbiju Год назад +10

    Very true. Public should think how they are mugging commoner in the name of electricity bill.

  • @sandhyadas4214
    @sandhyadas4214 Год назад +13

    പിണറായി ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കി ഉണ്ടോ,കഷ്ടം

  • @rajudaniel1
    @rajudaniel1 Год назад +3

    സമ്മർദ്ദത്തിലൂടെ നേടിയ ശമ്പളവർദ്ധന, ശമ്പളം കൊടുക്കാനില്ലാത്ത സ്ഥിതിയിലെത്തുമ്പോൾ സമ്മർദ്ദം വാങ്ങി പുഴുങ്ങി തിന്ന് സംതൃപ്തരാകട്ടെ. ജനങ്ങളെ കൊള്ളയടിക്കാൻ മാത്രമായി ഒരു സർക്കാർ

  • @sirishachandran7073
    @sirishachandran7073 Год назад +2

    KSEB സ്വകാര്യവൽക്കരിക്കുക.production Distribution തുടങ്ങിയവ Seperate കമ്പനികളാക്കുക. ഇതിനാണ് വെള്ളരിക്കാപട്ടണം എന്നു പറയുന്നത്.

  • @krishnanko3474
    @krishnanko3474 Год назад +13

    കൊള്ള. 🙈🙈

  • @prpkurup2599
    @prpkurup2599 Год назад +16

    നമസ്കാരം സർ 🙏

  • @antonyf2023
    @antonyf2023 Год назад +12

    Avarude സോഫ്റ്റ്‌ വെയർ തന്നെ അങ്ങിനെ ആക്കി വെച്ചിരിക്കയാണ് എന്ന് പണ്ടേ ആരോപണം ഉണ്ടായിരുന്നു... ഈ സോഫ്റ്റ്‌വെയർ ഉണ്ടാക്കിയ കാലഘട്ടം മുതൽക്കുള്ള നടപടികൾ അന്വേഷിക്കുന്നത് നല്ലതായിരിക്കും...

  • @kesavanak6565
    @kesavanak6565 Год назад +16

    ഒന്നും നടക്കാൻപോകുന്നില്ല എല്ലാം ഇപ്പോഴ്യത്തെപോലെ കുതിച്ചു മുന്നോട്ടുപോവുകയേയുള്ളു

  • @shestechandtalk2312
    @shestechandtalk2312 Год назад +16

    ഷാജൻ സർ എവിടെ?? അത് അറിയാൻ ഓടി വന്ന ഞാൻ 😮

  • @haridasanvt1699
    @haridasanvt1699 Год назад +3

    സത്യം പറയാൻ പുറത്ത് പറയാൻ മറുനാടൻ ഷാജൻ വേണം!!

  • @binoythomas7429
    @binoythomas7429 Год назад +1

    U said it..correct reporting

  • @gopakumarbk418
    @gopakumarbk418 Год назад +8

    ഇ പ്രാവശ്യം ബില്ല് വന്നത് 800രൂപക്ക് പകരം 2409രൂപ മൂന്നുഇരട്ടി

  • @bennydevasya4476
    @bennydevasya4476 Год назад +8

    ഇതുപോലെ ഒരു ജനങ്ങൾക്ക് വേണ്ടി വേറെ ഉണ്ടാവില്ല സത്യം മാത്രം പറയുന്ന ഷാജൻ

  • @sunnymathew8151
    @sunnymathew8151 Год назад +15

    This unjustified pay hike should be curtailed and the extra money paid to these scoundrels should be recovered. People should go to the COURTS. 😢😮,simply fooling the people.

  • @ravindrangopalan
    @ravindrangopalan Год назад +13

    SSLC തൊറ്റ വർക്കുള്ളതാണ് ലൈൻ മാൻ ജോലി പണ്ട് ഇങ്ങനെ ആയിരുന്നില്ല MA പാസ്സായവർ വരെ അപേക്ഷിക്കുമായിരുന്നു കുറച്ചു കഴിഞ്ഞാൽ അവർ വേറെ ജോലി കിട്ടി പോകും അങ്ങനെ ആണ് തോറ്റവർക്ക് ഈ ജോലി ആയതു

    • @premlalsreemangalam4812
      @premlalsreemangalam4812 Год назад +4

      Iti . ഇലക്ട്രീഷ്യനും വയർമാനും പഠിച്ചിറങ്ങുന്ന യുവാക്കളെ എന്തുകൊണ്ടാണ് KSEB ഒഴുവാക്കുന്നത്

    • @ravindrangopalan
      @ravindrangopalan Год назад

      @@premlalsreemangalam4812 എന്തുകൊണ്ട് തെങ്ങു കയറ്റക്കരെ കിട്ടാത്തത് 10 ക്ലാസ്സ്‌ പാസ്സായാൽ പിന്നെ അവൻ ആ പണി നിർത്തും

  • @ashajoseph9199
    @ashajoseph9199 Год назад +3

    പ്രൈവറ്റ് കമ്പനികൾക്ക് വൈദ്യുതി വിതരണത്തിന് അനുമതി കൊടുക്കുക. ഈ തീവട്ടിക്കൊള്ളക്ക് ചൂട്ടു പിടിക്കേണ്ട ബാധ്യത പൊതുജനങ്ങൾക്കില്ല

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 Год назад

    Thanks.... very much.....!

  • @dr.girijapc5088
    @dr.girijapc5088 Год назад +8

    ഡിഗ്രി, PG. BEd ഒക്കെ കഴിഞ്ഞ ജോലിക്കാരായി കയറി. പത്തും ഗുസ്തിയും കഴിഞ്ഞ വർ ഞങ്ങളേക്കാൾ ശമ്പളം വാങ്ങുന്നു എന്നറിഞ്ഞപ്പോൾ അന്തം വിട്ടു

  • @baijur780
    @baijur780 Год назад +2

    Relience - ന് വൈദ്യുതി വിതരണം KSEB -ക്ക് ബദൽ ആയി നൾ കുക . പൊതു ജനങ്ങൾക്ക് ഇതിന്റെ പകുതി വിലയ്ക്ക് കറണ്ട് കിട്ടും.

  • @RajanRajan-eo2gj
    @RajanRajan-eo2gj Год назад +27

    ജനങ്ങൾ ക്കുള്ള വഴി ഇനിയൊരു ഇലക്ഷൻ വരണം അപ്പോൾ നമുക്ക് പ്രതികരിക്കാം

    • @JayaKumari-t7s
      @JayaKumari-t7s Год назад

      Ipolthanne prathikarikanam. Jangal ellarum samarathiniranganam. Allathe partykkar paranjaal partyparamaya samaramye kaanu. Ithuvareum ithanallo parachil. Jangal njanglkoppamund.

  • @thomasvj6073
    @thomasvj6073 Год назад +9

    ഈ കൊളളയുടെ പേരിൽ വർത്ഥിപ്പിച്ച ചാറ്ജ് ജനങ്ങൾക്ക് തിരിച്ചു കൊടുക്കണം😂😂😂😂

  • @jayakumart8607
    @jayakumart8607 Год назад +5

    ഈ പത്താംക്ലാസ്സ്‌ പാസാക്കാത്തവർക്കൊക്കെ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽനിന്നും phd ലഭിച്ചെന്ന് അടുത്തുതന്നെ കേൾക്കാൻ സാധ്യതയുണ്ട്....

  • @sivadaspc3015
    @sivadaspc3015 Год назад +15

    Nobody is talking about the increase in Electricity charges. Common man is helpless!

  • @radharajan2770
    @radharajan2770 Год назад +20

    കുത്തഴിഞ്ഞ ഒരു കാലം

  • @varghesemk2999
    @varghesemk2999 Год назад +5

    ഇതു ഉദ്യോഗസ്ഥരെ സന്തോഷിപ്പിക്കാൻ വേണ്ടി പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞെടുക്കുന്നതിനു തുല്യമായിപ്പോയി. ജോലിയുള്ളത് മുഴുവൻ പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നടത്തിക്കൊടുക്കും. ഒരു സാധാരണ കൂലിപ്പണിക്കാരന് ആയിരം രൂപ കൂലി കിട്ടുമ്പോൾ ഇങ്ങനെ നിയമനം നേടുന്ന ഏഴാം ക്ലാസുകാരന് പ്രതിമാസം 25 ദിവസം ജോലി കണക്കാക്കിയാൽ 6000 രൂപ വരെയാണ് ദിവസ ശമ്പളം. അതു മാത്രമോ പെൻഷൻ പറ്റുമ്പോൾ ഇന്നത്തെ കണക്കുപ്രകാരം 75000 രൂപയോളോം പെൻഷനും കൂടാതെ മറ്റു ആനുകൂല്യങ്ങളും. ഈ നാട് എങ്ങനെ രക്ഷ പെടും. ഏഴു വർഷംകൊണ്ട് പിണറായി സംസ്ഥാനത്തിനുമേൽ ഉണ്ടാക്കിയ ബാദ്ധ്യത മൂന്നേകാൽ ലക്ഷം കോടിയാണ്.ജനങ്ങളെ കൊണം വരുത്താനല്ല.ഒടുക്കത്തെ ശമ്പളം കൊടുത്തു ഉദ്യോഗസ്ഥരെ സന്തോഷിപ്പിച്ചു നിർത്താൻ വേണ്ടി ഓരോ മാസവും കടമെടുക്കുന്ന രാജ്യത്തേ ഏക സംസ്ഥാനമായിരിക്കും കേരളം.

  • @baijubijub5325
    @baijubijub5325 Год назад +1

    അധികം കൊടുത്ത തുക മുഴുവൻ തിരിച്ചുപിടിക്കണം,,, ഒരു രീതിയിലും ഇത് അനുവദിച്ചു കൊടുക്കരുത്,,, അധിക ശമ്പളം reverse revert ചെയ്ത് തിരിച്ചു പിടിക്കണം

  • @thulughoastreader9950
    @thulughoastreader9950 Год назад +3

    പാർട്ടി കൊടി പിടിക്കുന്നവർക്ക് പത്താം ക്ലാസ്സ്‌ പാസ്‌ ബാധകമല്ല

  • @kuriakosep.v2693
    @kuriakosep.v2693 Год назад +4

    ഇൻഡ്യയിൽ ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാന൦ ചാർജ് കുടുതൽ ഇവിടെ തന്നേ രാഷ്ട്രീയ അടിമകൾ മനസ്സിലാക്കാൻ

  • @Janan-qj2jh
    @Janan-qj2jh Год назад +1

    കേരളത്തിന്റെ ശാപമാണ് kseb

  • @rajagopalannair1378
    @rajagopalannair1378 Год назад +3

    ഒന്നും നടക്കില്ല മോനെ.

  • @joyaugustine2690
    @joyaugustine2690 Год назад +7

    സി.എ.ജി.നിർദേശം പാലിക്കാൻ കേരളാ ഗവൺമെൻ്റ് ബാധ്യസ്ഥമാണ്.😅

  • @gopikalarikkal5264
    @gopikalarikkal5264 Год назад +6

    കെഎസ്ഇബി മാത്രമല്ല എല്ലാ ഗവൺമെന്റ് ജോലിക്കാർക്കും ശമ്പളം പാവപ്പെട്ട നടുവൊടിഞ്ഞിരിക്കുന്നു എല്ലാംകൊണ്ടും

    • @anusivadas802
      @anusivadas802 Год назад +1

      പരീക്ഷ എഴുതി പാസ്സായാൽ എല്ലാവർക്കും ജോലി കിട്ടും മറ്റുള്ളവരെ പരിഹസിച്ചു നടക്കുന്ന നേരം വല്ലതും പഠിക്കാൻ നോക്കടോ

    • @happyman1428
      @happyman1428 Год назад +1

      ​@@anusivadas802 passayal 1.6 lakh salary ഉള്ള KSEB MAZDOOR പരീക്ഷ എഴുതാൻ പറ്റില്ല - 10th paas ആവാൻ പാടില്ല

  • @tojichenjoseph6775
    @tojichenjoseph6775 Год назад +14

    Put the ones behind this act in jail and make their (KSEB staff) salary at par with other states. Since electricity is an "essential service", no one question them and they made best use of it. Salary must be reduced, let Kerala be sustainable for all, not just government employees

  • @hometv617
    @hometv617 Год назад +1

    ഹ ഹ ഹ പൊതുപണം യൂണിയൻകാർക്ക് വാരിക്കോരി കൊടുത്തു വോട്ട് ഉറപ്പിക്കുക അതാണ് ഈ പാർട്ടി ചെയ്തുകൊണ്ടിരിക്കുന്നത്...

  • @saileshvattakandy
    @saileshvattakandy Год назад +11

    എങ്ങനെ നടപ്പാക്കും?? ഇത് എന്ത് ചോദ്യമാണ് മിസ്റ്റർ.
    ഞങ്ങൾ പ്രബുദ്ധർ ഇല്ലേ ഇവിടെ. ബില്ല് കൂട്ടട്ടെ ഞങ്ങൾ കൊടുക്കും 🙄🙄🙄

  • @sanju3060
    @sanju3060 Год назад +1

    ബുദ്ധി ഇല്ലാത്തവൻ ഭരിച്ചാൽ ഇതെന്നെ അവസ്ഥ.

  • @gheevarghesevt1247
    @gheevarghesevt1247 Год назад

    വിവിധ പ്രൈവറ്റ് കമ്പനികൾക് വൈദ്യുതി വിതരണം ഏല്പിച്ചു കൊടുക്കുക മൊബൈൽ മാതിരി മത്സരം ഉണ്ടാകുകയും പ്രവർത്തന ചിലവുകുറയാനും അത് വഴി ജനങ്ങൾക് ചാർജ് കുറയാനും ഇടവരും

  • @thunderbuddy3959
    @thunderbuddy3959 Год назад +3

    A diploma engineer get close to 1.5 lakhs and engineer gets 2lakhs. The salary must completely restructure immediately.
    Other sector is Banking sector, they move around public money and make BIG salary and retirements.
    Move money to production sector

  • @rajeevgopi6962
    @rajeevgopi6962 Год назад +5

    ഇന്ന് സാജൻ സാറിനെ കണ്ടില്ലല്ലോ

  • @harishputhran3344
    @harishputhran3344 Год назад

    മറുനാടൻ എന്നും സതൃമേ പറയാറുള്ളൂ സുഹൃത്തേ സധൈര്യം മുന്നോട്ട്,

  • @proudindian3114
    @proudindian3114 Год назад

    ഇതുപോലെ കെടുകാര്യസ്ഥത നിറഞ്ഞ ഒരു ഡിപ്പാർട്മെന്റ് ഇന്ത്യയിൽ വേറെ ഇല്ലായിരിക്കും... ഇതിനെക്കാളും pvt കമ്പനികൾക്ക് കൊടുക്കണം.

  • @deepugmdeepugm6801
    @deepugmdeepugm6801 Год назад +3

    ഷാജൻ സർ പറഞ്ഞാലേ ഒരു സുഖം ആവുള്ളു 😊

  • @Abraham19558
    @Abraham19558 Год назад +19

    They say one of the reason for such huge salary and benefits is that their job is highly risky. In reality, the most risky and laborious jobs are being done by temporary daily wage workers.

    • @sumakt6257
      @sumakt6257 Год назад +2

      Absolutely right 👍

    • @--..--.-.
      @--..--.-. Год назад

      Risk my ass.....nobody forced them to do the job . I was told this by one worker when he came, I told him ,fine and you are getting paid for it.

    • @raghuramang2592
      @raghuramang2592 Год назад

      What about other states in India? Again risk is there only for a very small percentage of workers who climb up the electricity posts and do repair work . Rest 99% people are not doing any risky job.

  • @puthusseryrage7677
    @puthusseryrage7677 Год назад

    ഇങ്ങനെ oke ചെയുന്നുണ്ടെങ്കിൽ ഇങ്ങനെ ഉള്ള......മക്കളെ പിടിച്ചു പുറത്താക്കുവാന് വേണ്ടത്

  • @rainynights4186
    @rainynights4186 Год назад

    On 🎯👏👏👏

  • @salimm1623
    @salimm1623 Год назад +3

    Verygood😅

  • @nakshathraranjith3552
    @nakshathraranjith3552 Год назад

    ചുമ്മ ഒന്നും ജോലി കിട്ടത്തില്ല നല്ല ഹാർഡ് വർക്ക്‌ ചെയ്യണം

  • @sadgamaya2168
    @sadgamaya2168 Год назад +1

    ദിവസേന ചാർജ് കൂട്ടാനുള്ള അനുമതിക്കായി KSEB കാത്തിരിക്കുന്നു .. കഷ്ടം.... ഇതുകൊണ്ടൊന്നും മലയാളി പഠിക്കില്ല.

  • @srikumarns4308
    @srikumarns4308 Год назад +3

    KSRTC ക്കു പ്രൈവറ്റ് ബസ് എന്ന പകരക്കാർ ഉണ്ട്, എന്നാൽ KSEB
    ക്ക്‌ പകരം മറ്റൊന്നില്ല.

  • @ratheeshpv5816
    @ratheeshpv5816 Год назад +2

    ലക്ഷങ്ങൾ ശംബളം വാങ്ങുന്ന പത്താം ക്ലാസ് തോറ്റ ജീവനക്കാരന്റെ പേര് നിങ്ങൾ ഒന്ന് പറഞ്ഞേ ......

  • @albint637
    @albint637 Год назад +5

    ഷാജൻ സ്‌കറിയ എവിടെ ❓️

  • @പ്രവാസി-ഫ3ണ
    @പ്രവാസി-ഫ3ണ Год назад

    വായിക്കാനറിയാത്ത മണി എല്ലായിടത്തും .... ശ്രീ .... വരച്ചു

  • @JohniJohni-uu3ql
    @JohniJohni-uu3ql Год назад +4

    വിദുരമല്ല ksrtc ക്കാൾ കഷ്ടത്തിലാക്കും ലാൽ സലാം

  • @RajeshRajesh-j5i1d
    @RajeshRajesh-j5i1d Месяц назад

    👍🏾👌🏾

  • @mohanannambiar2263
    @mohanannambiar2263 Год назад

    Salute

  • @johnai3434
    @johnai3434 Год назад +1

    good

  • @sunnymathew87
    @sunnymathew87 Год назад

    എന്തായാലും ഈ കൊള്ളക്കെതരേ എന്തെങ്കിലും തീരുമാനമുണ്ടാക്കണം

  • @uma.1248
    @uma.1248 Год назад +7

    *കേരളത്തിലെ ഒരു പ്രമുഖ trade union ൻ്റെ വരുമാനം പ്രതിവർഷം 24000 കോടി രൂപയാണത്രെ. 🤔എങ്ങനെ കേരളം രക്ഷപ്പെടും?വെെദൃുതിവകുപ്പിൽ പത്താം ക്ലാസ്സ് തോറ്റവർക്ക് പോലും അസിസ്റ്റന്റ് എഞ്ചീനിയർ തസ്തികയിൽ പ്രമോഷൻ നൽകി ഒരുലക്ഷത്തിഎഴുപത്തഞ്ചായിരം രൂപ ശബളം കൊടുക്കുന്നു കേരളസർക്കാർ!*

  • @rajeshiyer6597
    @rajeshiyer6597 Год назад +6

    In any government public institutions only technically qualified personnel through PSC only appointment as employees (Diploma from ITI or POLITHENIC) . Daily wages staffs from local employeement exchanges. WHY HIGH COURT & REGULATORY AUTHORITIES NOT REACTING. IN SUPREAM COURT SOME ONE SHOULD FILE CASES.

  • @maheshuma8211
    @maheshuma8211 Год назад

    കഴിഞ്ഞ മാസത്തെ കറണ്ട് ബില്ല് ഞാൻ ഞെട്ടി എന്റെ ദൈവമേ ഇങ്ങനെ പോയാൽ

  • @ashin9726
    @ashin9726 Год назад +1

    ഭരണത്തിൽനട്ടെല്ലുള്ളവരാരെങ്കിലുമുണ്ടോ ഇല്ല. ഇല്ല. ഇല്ലാ

  • @shajucherian9736
    @shajucherian9736 Год назад +1

    എത്രയും പെട്ടെന്ന് KSEB സ്വകാര്യവത്കരിക്കുക.

  • @joyjoseph5177
    @joyjoseph5177 Год назад

    ടി കൂടുതലായി വാങ്ങിയ ശമ്പള തിരരികെ പിടിച്ചു കൊണ്ട് ,' ഉപദോക്കാക്കൾക്ക് , വരുന്ന ബില്ലുകളിൽ നിന്നും, കൂടുതലായി വാങ്ങിയ തുക, കിഴിവ് ചെയ്ത കൊടുക്കാൻ വേണ്ടതു് സർക്കാർ ചെയ്യണം.

  • @kkhari5217
    @kkhari5217 Год назад +9

    Electricity generation and supply should be urgently privatized like the mobile net work to save the people. Maximum pension in KSEB should be fixed as 25,000/ per month and maximum salary should be fixed as 80,000 PM.
    Half the staff should be immediately made to retire and problem makers should be removed from service without any compensation.. Save Kerala.

  • @manavmeghan4381
    @manavmeghan4381 Год назад

    ഇപ്രാവശ്യം കറന്റ്‌ ബിൽ 2300കഴിഞ്ഞ പ്രാവശ്യം 730

  • @JR-cp5cp
    @JR-cp5cp Год назад

    ഇവിടെ മറ്റു സർക്കാർ ഉദ്യോഗസ്ഥരു ടെ ഡി എ വെറും 7% ശതമാനം, kseb ഇൽ കുഴിയെടുക്കാൻ കയറി ഓവർസീയർ ആയിട്ടിരിക്കുന്ന പത്താം ക്ലാസ് തോറ്റ ഒരുവന്റെ സാലറി സർട്ടിഫിക്കറ്റ് കണ്ടു ഞെട്ടിയ ഞാൻ, പക്ഷേ അവനു ഒരു മാസം ബാറിലെയും ഷാപ്പിലെയും കണക്ക് തീർക്കാൻ ഈ ശമ്പളം തികയുന്നില്ല. അതിനാൽ ഇനിയും കൂട്ടികൊടുക്കേണമേ തമ്പുരാനെ