കുറച്ചുപേർ കരിഞ്ഞു മരിച്ചു.. ബാക്കിയുള്ളവർ മുങ്ങിയും.. I American airlines washington dc

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 363

  • @mohammedkunju1806
    @mohammedkunju1806 16 часов назад +72

    ആദരാഞ്ജലികൾ. ഇനി മേൽ ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കട്ടെ.

  • @newtestamentmalayalambible9229
    @newtestamentmalayalambible9229 17 часов назад +79

    മരിച്ച മനുഷ്യരുടെ ആത്മാവിനെ ദൈവം സംരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @sivakmr483
      @sivakmr483 13 часов назад +3

      ദൈവം ഉണ്ടോ? ഇവിടെ ഒരു ഇല അനങ്ങുന്നു എങ്കിൽ അതും ദൈവ നിശ്ചയം എന്നല്ലേ നിങ്ങൾ പറയാറ്.. അപ്പോൾ ഈ 64 പേരെയും കൊന്നത് ദൈവം തന്നെ ആകണ്ടേ? ഇങ്ങനെ ചെയ്ത ദൈവം എങ്ങനെയാണ് ഇവരെ സംരക്ഷിക്കുക.? ഒന്ന് പറഞ്ഞു തരാമോ? പ്ലസ്.... 😂

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 11 часов назад

      ആദരാഞ്ജലികൾ...

    • @kappilkappil9024
      @kappilkappil9024 10 часов назад

      പുള്ളിയുടെ ദൈവം അത്രയല്ലേ കൊന്നുള്ളൂ കരുണാമയൻ ( തെണ്ടി എന്നു കൂടി വിളിച്ചാൽ അതിയോക്തി ഇല്ല ഈ ദൈവത്തിന് എന്തോ മുൻവൈരാഗ്യം ഉണ്ടായിരിക്കാം

  • @ShibuShibu-iu7eo
    @ShibuShibu-iu7eo 17 часов назад +39

    എത്രത്തോളം പുരോഗതിയിൽ എത്തിയാലും അത്രത്തോളംദുരന്തങ്ങളും ഉണ്ടാകും

  • @MekhaAji
    @MekhaAji 17 часов назад +38

    ദുഃഖം രേഖപെടുത്തുന്നു 😔

  • @nagarajans36
    @nagarajans36 15 часов назад +18

    ഒരു സഖാവ് മനംനൊന്ത് പറഞ്ഞത് അല്ലേ എല്ലാവരും നടന്നു പോയാൽ മതിയെന്ന് ആ വാക്ക് കേട്ടിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു ലാൽ സലാം സഖാവെ

    • @Molly-kv9be
      @Molly-kv9be 12 часов назад +10

      ങ്ങാ , പിണറായി സഖാവിനോട് പറ ട്രീറ്റ്മെന്റിനു നടന്നു അമേരിക്കയിലോട്ട് പോകാൻ .
      ഭ്രാന്ത് പറയാതെ പോ 👉🏻

    • @nagarajans36
      @nagarajans36 10 часов назад +4

      @Molly-kv9be മനം നൊന്ത സഖാവ് പിണറായിയെ കൂടി മനസ്സിൽ കണ്ട് കൊണ്ടാണ് അങ്ങനെ വിതുമ്പിയത് പുടി കിട്ടിയോ പുള്ളേ

    • @Molly-kv9be
      @Molly-kv9be 10 часов назад +2

      @@nagarajans36 😁😁😆😆😆😆😂😂😂🙏🏻

  • @Junaid-n1k
    @Junaid-n1k 8 часов назад +2

    അല്ലാഹു ലോകത്തിലെ എല്ലാ മനുഷ്യരെയും വാഹന അപകടങ്ങളിൽ നിന്ന് കാവൽ നൽകട്ടെ,___ആമീൻ

  • @bennymukkath6420
    @bennymukkath6420 13 часов назад +21

    ആദരാഞ്ജലികൾ 💐ഒപ്പം പ്രാർത്ഥനയും 🙏

  • @mariasam2686
    @mariasam2686 2 часа назад +1

    Ennu njan നാളെ നീ ബൈബിൾ പറയുന്നു .ആരും സന്തോഷിക്കണ്ട . Lord watches all .lord protct all families who r greiving now 🙏😢🙏😱😇😭

  • @harisankaramharisankaram6921
    @harisankaramharisankaram6921 17 часов назад +15

    ആദരാഞ്ജലികൾ

  • @sunishkumar5497
    @sunishkumar5497 16 часов назад +28

    ഇത്രയും ആധുനീക രാജ്യമായ അമേരിക്കയിൽ ആഴ്ചകളോളം തീ പടർന്നു പിടിച്ചിട്ടും അണക്കാൻ കഴിയുന്നില്ല, സൈനീക വിമാനം യാത്ര വിമാനത്തെ കൂട്ടി ഇടിക്കുന്നു. യെമൻ ഓപ്പറേഷനിൽ സൊന്തം വിമാനം അമേരിയ്ക്ക വെടിവിച്ചിടുന്നു. അമേരിക്കക്ക് എന്ത് പറ്റി? ഇസ്ലാമിക രാജ്യങ്ങൾ ആകുമ്പോൾ ഖുർആൻ - മദ്റസാ നിലവാരം പറഞ്ഞു നിസാര വള്ക്കരിക്കാം.❤

    • @lallamidhila5334
      @lallamidhila5334 15 часов назад +15

      അമേരിക്കയിലുള്ളതും മനുഷ്യരാണ്. അതിന്റെ പരിമിതികൾ അവർക്കുമുണ്ട്.
      മദ്രസനിലവാരമല്ലാത്തതുകൊണ്ടാണ് അവർ എല്ലാമേഘലയിലും കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിൽ എത്തിനിൽക്കുന്നത്.

    • @SoulMechanic1-q5v
      @SoulMechanic1-q5v 13 часов назад +1

      വേദന തോന്നിയോ 😂

    • @lil_corgi6300
      @lil_corgi6300 12 часов назад +2

      ​@@SoulMechanic1-q5vതോന്നിയാരുന്നു. പക്ഷേ മക്കേൽചത്തഹാജിമാരടെ പടംകണ്ട് കൊറേചിരിച്ചപ്പം ആശ്വാസമായി😂

    • @rajeenabindseethy66
      @rajeenabindseethy66 11 часов назад

      😅

    • @GoodLook1234
      @GoodLook1234 11 часов назад

      ​@@lallamidhila5334sanga nilavaram konda ithrayum ariv

  • @makdoomdubai126
    @makdoomdubai126 10 часов назад +14

    ട്രംപ് വന്നതിനു ശേഷം അമേരിക്കയ്ക്ക് വൻ നാശനഷ്ടങ്ങൾ ആണല്ലോ സംഭവിച്ചുകൊണ്ടിരിക്കുന്നത്

  • @shelbinjose9273
    @shelbinjose9273 17 часов назад +46

    ആദരാജ്ഞലികൾ

  • @AnilMithran-vv2hz
    @AnilMithran-vv2hz 18 часов назад +42

    കഷ്ട്ടം.... വ്യോമസേന ഒക്കെ ഇത്രയെ ഉള്ളൂ എന്നല്ലേ ഇതിൽ മനസിലാക്കേണ്ടത്... 🤔🤔

    • @PAPPUMON-mn1us
      @PAPPUMON-mn1us 17 часов назад +1

      ആണോടാ നസ്രാണി ഭീകര?

    • @bobbyrenjan4864
      @bobbyrenjan4864 17 часов назад

      ​@@PAPPUMON-mn1usഹേ 😂

    • @arunmoh123
      @arunmoh123 16 часов назад

      Training aircraft aanu

    • @AbduKapugal
      @AbduKapugal 14 часов назад +1

      😂😂😂😂😂

    • @mohamedthayath9411
      @mohamedthayath9411 14 часов назад

      @@PAPPUMON-mn1us STUPID ILLITERATE

  • @anandradhakrishnan1302
    @anandradhakrishnan1302 12 часов назад +5

    ഭ്രൂണാവസ്ഥ മുതൽ കാലൻ നിഴലു പോലെ കൂടെ നടക്കുന്നു😢

    • @Elsa-e9v
      @Elsa-e9v 8 часов назад

      ഭീകരാവസ്ഥയാണ്

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 17 часов назад +8

    Sad News
    Heartfelt condolences

  • @madhavant9516
    @madhavant9516 16 часов назад +9

    Sad news for the families of those who lost their lives. 🙏🙏🙏

  • @varthinkal5692
    @varthinkal5692 17 часов назад +9

    തറയിലൂടെ സമാധാനമില്ലാത്തിടത്ത് തറയിൽ തൊടാതെയുള്ള പോക്കിൻ്റെ കാര്യം പറയാനുണ്ടോ

  • @syamala09
    @syamala09 17 часов назад +5

    Marichavarkku adharanjalikal 🙏

  • @shabeers6080
    @shabeers6080 31 минуту назад +1

    കാരണഭൂതം കലടുത്തു വെച്ചതിന്റെ പുണ്യം 😄😄

  • @mayapadmanabhan956
    @mayapadmanabhan956 16 часов назад +1

    Tks a lot news ellam ariyan sadichhu🙏

  • @manjuambrose1408
    @manjuambrose1408 17 часов назад +32

    മരിച്ചവർക്ക് ആദരാഞ്ജലികൾ 😢😢😢 അമേരിക്കയിൽ ആയത് കൊണ്ട് ഇതും അള്ളാഹുവിന്റെ പരീക്ഷണം ആയിരിക്കുമോ??

    • @BushraBushra-l3s
      @BushraBushra-l3s 17 часов назад +4

      Allam.allahuvinte.pareekshanamanu.thettu.cheyyunnavareum.thettu.cheyyathavareum.allahu.pareekshikum.oke

    • @manojp6441
      @manojp6441 16 часов назад

      ​@@BushraBushra-l3sമുഹമ്മദ് ജൂത യുവതി കൊടുത്ത വിഷം തിന്നു ചത്തത് പോലെ? 🤔

    • @tubescan2471
      @tubescan2471 16 часов назад

      എന്തു ദുരന്തമാണോടാ താൻ

    • @Padippuras
      @Padippuras 16 часов назад

      ഇത്തരം അപകടം ഉണ്ടാവുമ്പോൾ പോലും നിന്റെ ചീഞ്ഞ വർഗീയ മനസ്...

    • @rose-hs3hh
      @rose-hs3hh 14 часов назад +1

      Of course.

  • @moncyskaria
    @moncyskaria 16 часов назад +9

    മരിച്ച ആത്മാക്കൾ നിത്യതയിൽ കർത്താവുമൊപ്പമാകട്ടെ '

    • @csatheesc1234
      @csatheesc1234 15 часов назад

      ആണോ കറുത്തവാവ ആളുകൾ ചത്ത് ചെല്ലാൻ കാത്തിരിക്കുകയാണോ❓ അങ്ങേരെ സമ്മതിക്കണം ഒരു പണിയും ഇല്ലാതെ ഇങ്ങനെ കാത്തിരിക്കുന്നതിൽ 🤣🤣🤣

  • @a234t98
    @a234t98 15 часов назад +5

    theevravada attimari undo ?

    • @bijumathew7580
      @bijumathew7580 15 часов назад +3

      സാധ്യത ഇല്ലാതില്ലാതില്ല

  • @saithalaviaji7671
    @saithalaviaji7671 10 часов назад +2

    മരണത്തിൽ കൊലയിൽ സന്തോഷിച്ച നികൃഷ്ട ജീവിക ചിന്തിക്കുന്നത് നന്ന് ദൈവം ചിന്തിപ്പിക്കും

  • @Karakootil
    @Karakootil 13 часов назад +15

    ഇതേ സൈനിക ഹെലികോപ്റ്റർ ഉപയോഗിച്ച് എത്ര നിരപരാധികളെ കൊന്നിട്ടുണ്ടാവും

  • @mujeebrahman2938
    @mujeebrahman2938 16 часов назад +6

    അമേരിക്കയിൽ ആരോ കളിക്കുന്നു അതാണ് ഇത്ര ധൃതിപിടിച്ച് ആളുകളെ എല്ലാം നാടുകടത്തുന്നത്

    • @jmini2539
      @jmini2539 16 часов назад +2

      Elon musk

    • @mohamedthayath9411
      @mohamedthayath9411 14 часов назад

      @@jmini2539 CORRECT, ELON, TRUMP NDE ANDAKAN🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @unnivk99
      @unnivk99 12 часов назад +3

      കളിക്കുന്നത് ഡിങ്കാഹു വളിയുള്ള ആഹി ആയിരിക്കും

    • @rajeenabindseethy66
      @rajeenabindseethy66 11 часов назад

      ان الله على كل شئ قدير✨

  • @moncyskaria
    @moncyskaria 16 часов назад +13

    ദൈവം എല്ലാം കാണുന്നു

  • @sureshbabusekharan7093
    @sureshbabusekharan7093 17 часов назад +3

    Baba vanga predictions proved to be true

  • @youbelieve-u6g
    @youbelieve-u6g 10 часов назад +2

    Something fishy smelling somewhere relevant to that helicopter.. ..will wait

  • @bobbyrenjan4864
    @bobbyrenjan4864 17 часов назад +31

    അല്ലാഹുവിൻ്റെ ശിക്ഷ ആണെന്ന് പറഞ്ഞ് കുറേ എണ്ണം media fun comment boxil comment ഇടുന്നുണ്ട് 😂😂😂

    • @Thiruden
      @Thiruden 16 часов назад +2

      പറയാൻ പറ്റില്ല അല്ലാഹുവിന്റെ സൈനികർ ആണോ ഇത് ചെയ്തത് എന്ന് 👈അവനാണ് സാധ്യത 👈😜

    • @mariakuttypc6813
      @mariakuttypc6813 16 часов назад +3

      ഈ കേരളത്തിൽ നടക്കുന്നത് എന്തൊക്കെയാണ്...???

    • @mohamedthayath9411
      @mohamedthayath9411 14 часов назад +1

      NEVER, MANUSHYAN KODUTHA SIKSHA ALLE.......... STUPID

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 13 часов назад

      avare paranjitu karyamilla sahodara.athrayum vritthiketta rajyamanu ath.noottandugalayi logam chutti pavangalude chora kudichukondirikkunna kurishu kodum bheegarar anu avar.avare pole nigrishtaraya vargam logathil vere illa ennu charithrsm parayunnu.ethayalum kurishu kodum bheegarar nashikkathe logam samadhanathode urangilla ennathinu varthamana kaalam saakshi.

    • @bobbyrenjan4864
      @bobbyrenjan4864 12 часов назад

      @@AbdulSalam-ze9ri എന്ന് ലോകം മൊത്തം പോയി ചാവേർ ആയി പൊട്ടിത്തെറിച്ച് ആളെ കൊല്ലുന്ന വർഗ്ഗം

  • @sivakumar-sd9tu
    @sivakumar-sd9tu 16 часов назад +4

    തീപിടുത്തം ആയാലും, പ്ലെയിൻ വീണാലും, എവിടെ എന്തെര് ചെരപ്പ് ഉണ്ടായാലും "തള്ളയ്ക്ക് വിളി എനിയ്ക്യന്നെ"... എന്തരോ എന്തോ???

  • @NazeerNazeer-h9z
    @NazeerNazeer-h9z 9 часов назад

    Evidepoi prathiroda samvidanam,daiva shiksha vannal raksha pedan arikko pattum achaya,kail baibal podich karyamilla adinde agath ullad manassil orthale upagarapedu ano anganeyano

  • @georgekuriankanatt4768
    @georgekuriankanatt4768 13 часов назад

    Heartfelt condolences! Why such negligence happen? Full and complete vigilance is the first and main matter safeguarding air travel!

  • @ThulasiDas-g9v
    @ThulasiDas-g9v 10 часов назад

    Namaste shajan ji 🙏🙏🙏🙏🙏

  • @lazylucy1583
    @lazylucy1583 13 часов назад

    Was it intentional ? 😢
    A thorough investigation must be conducted .

  • @prasadmathai8169
    @prasadmathai8169 14 часов назад +2

    കുംഭകോണം കൊണ്ട് മരിച്ച വാർത്ത ഇവിടെ ആരും പറയുന്നില്ല !

    • @NobyMathews
      @NobyMathews 14 часов назад +1

      ഷാജൻ അതറിഞ്ഞില്ല

  • @sundutt6205
    @sundutt6205 16 часов назад +2

    Whether it is Airline accident or Stampede death or any other unnatural death is painful to the rest of the mankind!
    Praying to the almighty for their soul rest in peace; also for the kith and kin to overcome the grief and the uncertainty!
    Let the concerned authorities learn for the future ; the any lapse if any...!!

  • @Swayamprabha-u2z
    @Swayamprabha-u2z 16 часов назад +2

    Daivarajymsameepichirikkunnu prarthikuka vere vazhiyilla God bless🙏🙏🙏🙏🙏🙏

    • @sanalkumarb2441
      @sanalkumarb2441 16 часов назад

      Oru ulka(☄️ comet) aano ?

    • @Swayamprabha-u2z
      @Swayamprabha-u2z 12 часов назад

      @sanalkumarb2441 ulkka thanna
      Eppol Lokathu Nadannu Kondirikkunnath Prathikkanam
      Annu parayunnathu Anthanu
      Kuzhappam.

  • @varghesep.a6659
    @varghesep.a6659 14 часов назад +1

    ഇത് അമേരിക്കൻ ഗവ:ശക്തമായി അന്വേഷിക്കണം അട്ടിമറി മണക്കുന്നുണ്ട്

  • @anilgeorge7088
    @anilgeorge7088 14 часов назад

    ദൈവമേ കൊറെയെണ്ണത്തിനെ കൂടി തിർക്കാൻ അടുത്ത ദികരെ മായ 'അപകടങ്ങൾക്ക് വഴി ഉണ്ടാകണമേ ആമേൻ.

  • @alicemichael3224
    @alicemichael3224 14 часов назад

    Heartfelt condolences 🌹

  • @shrinivasnayak2617
    @shrinivasnayak2617 17 часов назад +2

    MARICHA. VAR KEALLAM. PRANAMAM. 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @krishnangovindan1827
    @krishnangovindan1827 17 часов назад +2

    ആദരാജ്ഞലികൾ 🙏

  • @hareendrank8916
    @hareendrank8916 12 часов назад

    ആദരാജ്ഞലികൾ അർപിക്കുന്നു🌹🌹🌹

  • @sukumarannair9110
    @sukumarannair9110 12 часов назад

    Very sad news😢, condolences.

  • @avaneesh-h1i
    @avaneesh-h1i 15 часов назад +2

    Americayude karthav evide 🤔

  • @nirmalamk5766
    @nirmalamk5766 17 часов назад +3

    Condolences

  • @shajimathews3822
    @shajimathews3822 12 часов назад

    Heart felt condolences 💐

  • @nazeernazeerr8846
    @nazeernazeerr8846 17 часов назад +2

    ആദരാഞ്ജലികള്‍

  • @jacobthomas3180
    @jacobthomas3180 7 часов назад

    Khasmi yude prasangam varumo?

  • @nkanilkumar4060
    @nkanilkumar4060 17 часов назад +2

    ഹെലികോപ്ടറിൻ്റെ പേര് ഡിഗോസി എന്നൊന്നുമല്ല. അത് സിക്കോർസ്കി എന്നാണ്. Sikorsky H60 Black Hawk.

  • @sudheshbabu6726
    @sudheshbabu6726 15 часов назад

    ആദരാഞ്ജലികൾ 🙏🙏🙏🙏

  • @nazeernazeerr8846
    @nazeernazeerr8846 17 часов назад +8

    വരാൻ ഉള്ളത് വഴിയില്‍ തങ്ങില്ല എന്ത് ചെയ്യാം വളരെ ദുഃഖ കര മായ വാര്‍ത്ത വിമാനത്തില്‍ കയറുമ്പോള്‍ വളരെ വിഷമം ആണ് ഒരു 20 തവണ എങ്കിലും കയറിയിട്ട് ഉണ്ട് ഇനി ഒരു varav എന്നാണ് എന്ന് അറിയില്ല

  • @ravinv370
    @ravinv370 10 часов назад +1

    ആ ആർമി കോപ്റ്റർ പറപ്പിച്ചത് ലവൻമാരിൽ ആരെങ്കിലും ...

  • @Chakkochi168
    @Chakkochi168 16 часов назад +1

    പ്രണാമം.🙏

  • @reghukumar6694
    @reghukumar6694 16 часов назад +1

    പ്രണാമം 🙏🌹🌹🌹🌹

  • @marycj6854
    @marycj6854 13 часов назад

    Valare..sookshichu.kaikaryam..cheyyenda..onnanu..flaite..

  • @Vijayi-r2e
    @Vijayi-r2e 15 часов назад +1

    Attimari ??

  • @nakmpurathur
    @nakmpurathur 11 часов назад

    ഇത് അമേരിക്കയല്ലേ..

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 14 часов назад

    Pranaamam😢🙏🙏🙏

  • @KuruvilaKJ
    @KuruvilaKJ 17 часов назад +2

    അമേരിക്കകഷ്ടകാലo ആണ്be carefull

  • @marykapahi7129
    @marykapahi7129 13 часов назад

    Lord have mercy on us all.

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 10 часов назад

    May the souls of the air accident victims rest in peace.

  • @indirachacko2268
    @indirachacko2268 16 часов назад +1

    So sad for the loved ones

  • @pathrosejose6044
    @pathrosejose6044 15 часов назад

    Lagg king Mr sajan😂

  • @marykoriyan4095
    @marykoriyan4095 5 часов назад

    Prayers

  • @anilgeorge7088
    @anilgeorge7088 14 часов назад

    Congratulations my god

    • @rsn61252
      @rsn61252 6 часов назад

      What you wrote

  • @snehashawn
    @snehashawn 11 часов назад

    Pranamam 🙏

  • @varthinkal5692
    @varthinkal5692 17 часов назад +1

    അമേരിക്കൻ പ്രസിഡൻൻ്റെ ലോകത്തെ രക്ഷിക്കൂ'ഇതെവിടേയ്ക്കുള്ള പോക്കാണ്

  • @jubimathew3169
    @jubimathew3169 11 часов назад

    About 70, not a few people 😢😢😢

  • @devikanair2144
    @devikanair2144 17 часов назад +2

    എന്നാലും അമേരിക്കയുടെ airlines lu കൂട്ടിയിടിച്ച് accident oky എന്നൊക്കെ കേട്ടിട്ട് 🤔😧😔.. why this happend..😢

  • @kmsnair5143
    @kmsnair5143 16 часов назад +1

    ആരായിരുന്നു ആ ഹെലികോപ്റിന്റെ പൈലറ്റ്

    • @bijumathew7580
      @bijumathew7580 15 часов назад

      പുറത്തു പറയാൻ സാധ്യതയില്ല

  • @subhakeshir5512
    @subhakeshir5512 15 часов назад +1

    അതീവ ദുഖകരം😢

  • @PradeepKumar-ff9og
    @PradeepKumar-ff9og 14 часов назад

    Pranamam 🙏 🙏 🙏

  • @MohammadKannur-y3i
    @MohammadKannur-y3i 11 часов назад

    Chila nadakan marude ahngaram pavapatta manushyan palakarnathal maranapadunnu marichavark vandi prarthikam

  • @meenusanjath9963
    @meenusanjath9963 16 часов назад +1

    May their souls RIP .🙏🏻🙏🏻🙏🏻

  • @sainudhee
    @sainudhee 5 минут назад

    എല്ലാ പരീക്ഷണഞങ്ങളും അമേരിക്കൻ അധികാരികളുടെ ക്രൂരത പാരമ്യത്തിലായതിനാലാണോ..?

  • @gracymathew8432
    @gracymathew8432 11 часов назад

    How many car accidents in our country and every where .like that plane in America

  • @Malluinarmenia
    @Malluinarmenia 8 часов назад

    Njan ini flightil kayarilla

  • @velayudhanvr7767
    @velayudhanvr7767 17 часов назад +1

    Pranam🙏🏻

  • @hiiii1045
    @hiiii1045 10 часов назад

    Njan shave parayunnu 😮😮😮😮

  • @LathaSree-rq9wv
    @LathaSree-rq9wv 11 часов назад

    Enthoru kadhtam
    Nirathukalole apakadam pole nithya samvavayi kazhinjirilunu..

  • @vishnusasi6336
    @vishnusasi6336 17 часов назад +1

    RIP🙏🏻

  • @shalisaju2980
    @shalisaju2980 Час назад

    Oh God please have mercy on us. 🙏🙏🙏

  • @leelammajohn6331
    @leelammajohn6331 17 часов назад

    Fiering news😢😢😢😢❤❤

  • @Junaid-n1k
    @Junaid-n1k 8 часов назад +1

    ലോകം നിയന്ത്രിക്കുന്നത് ദൈവം ആണ് മനുഷ്യൻ അല്ല വിമാനം നിയന്ത്രിക്കുന്നത് ദൈവം ആണ് എന്നാണ് എൻ്റെ വിശ്വാസം

  • @Ramlath-g8c
    @Ramlath-g8c 16 часов назад +1

    ❤❤❤👍

  • @fakrudeenc4071
    @fakrudeenc4071 9 часов назад

    ഹമാസോ മറ്റോ ആവും.....

  • @varthinkal5692
    @varthinkal5692 17 часов назад

    അട്ടിമറി ഉണ്ടോ എന്നു നോക്കണം കരിഞ്ഞു പോയി എങ്കിൽ എങ്ങനെ യാഥാർത്ഥ്യം അറിയും

  • @santhosh-js4dt
    @santhosh-js4dt 14 часов назад

    ഹെലികോപ്റ്റർ മനഃപൂർവം ഇടിപ്പിച്ചുള്ള ഭീകരക്രമണമാണോ?

  • @parameswaranpr4929
    @parameswaranpr4929 15 часов назад

    Om shanthi

  • @mariyammariyam4070
    @mariyammariyam4070 15 часов назад

    വേദന തന്നെയാണ് പക്ഷെ എന്തു കൊണ്ട് അമേരിക്കക്ക് അപകടം thadayaanvaavszthath

  • @AnunanthMP
    @AnunanthMP 11 часов назад

    Kerallam.

  • @gracyvarghese7772
    @gracyvarghese7772 13 часов назад

    Very sad news... RIP😪😪🙏🙏🙏
    Recent|y Plane accidents are increasing .

  • @rameshp6573
    @rameshp6573 15 часов назад

    need to check the background of the pilot of both the aircrafts....

  • @Swayamprabha-u2z
    @Swayamprabha-u2z 16 часов назад

    Ante karthav velippeduthi thanna thupole sambhavikkunnu plain Apakadangal

  • @mammusworld4917
    @mammusworld4917 17 часов назад

    Marichavark aadaranjalikak

  • @Naseembanu-h1o
    @Naseembanu-h1o 16 часов назад

    Rest in peace

  • @sreelathas8498
    @sreelathas8498 14 часов назад

    So sad...

  • @AJP19623
    @AJP19623 15 часов назад

    Was it a RADICAL HELICOPTER?!