മുട്ടയുടെ പുറംതോടിൻ്റെ കാവൽക്കാർ | സംഘടനകളുടെ ധര്‍മ്മം | കവിതയുടെ ജന്മം | M N Vijayan sir Speech.

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 11

  • @rajan.y756
    @rajan.y756 Год назад +4

    ഇതാരെന്നറിയാതെ ഈ മഹാത്മാവിന്റെ പ്രസംഗം ഞാൻ കേട്ടിരുന്നിട്ടുണ്ട്.(പു:ക:സ )
    കണ്ണൂൂർ ജില്ലയിൽ വെച്ചു.🙏

  • @VisionIndiaMobileTV
    @VisionIndiaMobileTV 2 месяца назад +1

    വിജയൻ മാഷ് ഇന്നുണ്ടായിരുന്നെങ്കിൽ.. എന്നാശിച്ചു പോവുന്നു.. ഓർമ്മകൾ കാലത്തിനു അതീതമാണ്..

  • @rajendrancg9418
    @rajendrancg9418 2 года назад +7

    അങ്ങയുടെ ശബ്ദം കാലാതീതമാണ്! പ്രത്യേകിച്ച് നമ്മുടെ ഭാരതത്തിൽ .....

  • @suneersingh1998
    @suneersingh1998 2 года назад +8

    വെറും 28 ആളുകൾ ഇഷ്ടപ്പെടുകയും ആയിരത്തിൽ താഴെ മാത്രം ആളുകൾ ഒരു വർഷത്തിനിടയിൽ കാണുകയും ചെയ്ത പ്രഭാഷണം. എന്നിട്ടും മനുഷ്യർ ചിന്തിക്കുന്നത് താൻ ചിന്തിക്കുന്ന തലച്ചോറുമായി ജീവിക്കുന്നു എന്നുളളത് അത്ഭുതപ്പെടു ത്തുന്ന വസ്തുതയാണ്.

  • @arunkumarmr6751
    @arunkumarmr6751 Год назад +4

    വിജയന്‍മാഷ് അഭിമാനമാണ്

  • @jameselamakkara
    @jameselamakkara 2 года назад +5

    അങ്ങുണ്ടായിരുന്ന കാലത്തു ജീവിക്കുവാൻ സാധിച്ചു എന്നത് അഭിമാനമായി തോന്നുന്നു.

  • @thomasvt1731
    @thomasvt1731 2 года назад +3

    Wonderful speech. My salute to the fond memory of Prof M N Vijayan.

  • @shine-y7f
    @shine-y7f Год назад +3

    വിജയൻ മാഷിന് കൊടുത്ത വിശേഷണം കൊള്ളാം.. വേദിയിൽ കുഴഞ്ഞു വീണു മരിച്ച വിജയൻ മാഷ്.. അദ്ദേഹത്തിന് വേറെ വിശേഷണങ്ങൾ ഒന്നും ഇല്ലേ

  • @sebastiankj2743
    @sebastiankj2743 2 года назад +3

    Respect your real intellectual speach

  • @christopherrojer4095
    @christopherrojer4095 6 месяцев назад +1

    Full video anywhere?

  • @arunmathew2030
    @arunmathew2030 3 года назад +1

    vian alla vijayan