Is Science the only way to knowledge_ Part 1_Retheesh Krishnan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • അടുത്തിടെ ശാസ്ത്രപ്രചാരകർക്കിടയിൽ വളരെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് അറിവിലേക്കുള്ള ഏക മാർഗ്ഗമാണോ ശാസ്ത്രം എന്നത്. എന്താണ് അറിവ്, എന്താണ് ശാസ്ത്രരീതി തുടങ്ങി നിരവധി അടിസ്ഥാന ചോദ്യങ്ങളുമായിക്കൂടി ഈ ചർച്ച ബന്ധപ്പെട്ടിരിക്കുന്നു. അമ്യൂസിയം ഈ വിഷയത്തിൽ വ്യത്യസ്തമായ വീക്ഷണങ്ങളുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു വെബിനാർ പരമ്പര അവതരിപ്പിക്കുകയാണ്.
    ഇതിലെ ആദ്യ ഭാഗം പ്രമുഖ ശാസ്ത്രപ്രചാരകനായ രതീഷ് കൃഷ്ണൻ അവതരിപ്പിക്കുന്നു

Комментарии • 38

  • @sureshkc4812
    @sureshkc4812 3 года назад +11

    ന്യായ വൈകല്യത്തിൻ്റെ ആഘോഷം

    • @masalacafe3743
      @masalacafe3743 3 года назад

      ഇതൊക്കെ ലോജിക്കൽ ഫാലസികൾ ആണ് പറഞ്ഞിരിക്കുന്നത്? ഉത്തരം പറയാനില്ലെങ്കിൽ ഊള കമെന്റുതുകൾ ഒഴിവാക്കുക, ഇത് പറയാൻ കാരണം മുൻപും ഇതേ കമന്റ് ഇട്ട ആളോട് ചോദിച്ചിട്ട് ഉത്തരം വന്നില്ല

  • @gopanneyyar9379
    @gopanneyyar9379 3 года назад +3

    Off Topic : 'Science മാത്രമാണ് അറിവ് സമ്പാദനത്തിനുള്ള ഏക മാർഗ്ഗം' എന്ന വാദത്തെ ചുറ്റിപ്പറ്റി സംവാദങ്ങൾ നടക്കുന്നു. നടന്നോട്ടെ. Welcome. ആ വാക്യത്തിൽ ഭാഷാപരമായ ഒരു പിശകുണ്ട് ( പുനരുക്തി ദോഷം ) ഒന്നുകിൽ "science മാത്രമാണ് .... മാർഗ്ഗം" എന്നു പറയുക. അല്ലെങ്കിൽ "science ആണ് ..... ഏകമാർഗം" എന്നു പറയുക. മാത്രവും ഏകവും കൂടി ഒരുമിച്ച് apply ചെയ്യരുത്. ഇതിപ്പോ കുറേയായി.

    • @gouthamgvm7869
      @gouthamgvm7869 3 года назад +1

      സയൻസ്, ഫിലോസഫി, കോമന് സെൻസ് എന്നിവ മാത്രം ആണ് എന്ന് ഉപയോഗിക്കാം
      ബട് സയൻസ്, ഫിലോസഫി, കോമന് സെൻസ് എന്നിവയാണ് ഏക മാർഗം എന്നു ഉപയോഗിക്കാമോ!...
      ഇവ രണ്ടും ചേർത്തു ഉപയോഗിക്കുന്നതിൽ അപ്പോൾ എന്താണ് തെറ്റ്

    • @gopanneyyar9379
      @gopanneyyar9379 3 года назад

      @@gouthamgvm7869 1. 'A മാത്രമാണ് മാർഗ്ഗം' എന്നോ 'A ആണ് ഏകമാർഗം' എന്നോ പറയാം.
      2. A, B, C എന്നിവ മാത്രമാണ് മാർഗ്ഗങ്ങൾ (A or B or C). ഇവിടെ ഒന്നിൽക്കൂടുതൽ ഉള്ളതുകൊണ്ട് 'ഏകമാർഗ്ഗം' വച്ചു പറയാൻ പറ്റില്ല.
      3. ഇനി A+B+C യാണ് ഉദ്ദേശിച്ചത് എങ്കിൽ അത് ഒരു collective noun ആയി എടുത്തു കൊണ്ട് 'A+B+C മാത്രമാണ് മാർഗ്ഗം' എന്നോ 'A+B+C യാണ് ഏകമാർഗ്ഗം' എന്നോ പറയാം. അപ്പോഴും 'മാത്ര'വും 'ഏക'വും കൂടി ഒരുമിച്ചു പറ്റില്ല.

  • @aneeshalex3934
    @aneeshalex3934 3 года назад +5

    ന്യായവൈകല്യങ്ങളുടെ ഘോഷയാത്ര.
    രതീഷ്‌ കൃഷ്ണൻ സാറിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല..

    • @retheeshkrishnan
      @retheeshkrishnan 3 года назад +1

      വ്യക്തമാക്കാമോ

  • @rm18068
    @rm18068 3 года назад

    വളരെ നല്ലൊരു പ്രഭാഷണം. ഫിലോസഫി of science ൽ താല്പര്യമുള്ളവർ കണ്ടിരിക്കേണ്ട ഒന്നാണ്. Dr Vaisakhan Thampi യുടെ പ്രഭാഷണം കൂടി ഇതിനോട് ചേർത്ത് കണ്ടാൽ കൂടുതൽ വ്യക്തത വരും.

  • @eliyaspoulose376
    @eliyaspoulose376 3 года назад +2

    "Science is the only way to knowledge" എന്ന പൊസിഷന്‍ സൃഷ്ടിക്കുന്ന ഒരു അപകടം പറഞ്ഞു തന്നാല്‍ ഉപകാരമായി. അറിവ് എന്താണെന്ന് പറയാന്‍ വളരെ കഷ്ടപ്പെട്ടു. സയന്‍സ് എന്താണെന്നു പറയാനും. ഇതു രണ്ടും എന്തിനാണെന്നു കൂടി പറഞ്ഞാല്‍ ഉപകാരമായി.

  • @ayoobpm35
    @ayoobpm35 9 месяцев назад

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 года назад +2

    Please increase audio level 🥰

  • @pranevprem
    @pranevprem 3 года назад +2

    I don't understand why Retheesh claims that the statement 'Science is the only way of knowing' is not falsifiable. You bring any other way of knowing and that statement is falsified. That possibility is always there.

    • @retheeshkrishnan
      @retheeshkrishnan 3 года назад

      No, it does not. How will you falsify the statement Triangles have three sides. Here by definition a triangle has three sides. So I cannot bring a triangle with more or less number of sides and hence it is not a falsifiable option. Similarly by definition the statement claims that Science is the only way to knowledge. Hence not
      falsifiable.

    • @pranevprem
      @pranevprem 3 года назад +1

      @@retheeshkrishnan That would've been true if the statement in question was actually a response to the question, 'what is science?'. I honestly don't think that's the context here.

  • @eliyaspoulose376
    @eliyaspoulose376 3 года назад +1

    ഇത്രയും കാലം ശാസ്ത്രം പറഞ്ഞുകൊണ്ടിരുന്ന ആളുകളുടെ ചിന്തയില്‍ പെട്ടെന്ന് ഗ്രെയിന്‍സ് പ്രത്യക്ഷപ്പെടുന്നു എന്തു ചെയ്യും......................???
    ആര്‍ക്കോ എന്തൊക്കെയോ ആരോടൊക്കെയോ പറയാനുണ്ട്. പറയാന്‍ പക്ഷെ “മടിയാണ്”. അതിന് ഒരുപാട് മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്.......അത്രയുമാണ് മനസ്സിലാകുന്നത്.
    ഇന്നുവരെ ഇവരൊക്കെ പിന്‍തുടര്‍ന്നിരുന്ന ശാസ്ത്രത്തിന്‍റെ രീതിക്ക് വിശദീകരിക്കാന്‍ കഴിയാത്തതാണ് അതെന്ന് വ്യക്തം.
    എന്തെങ്കിലും ലക്ഷ്യമില്ലാതെ ആരെങ്കിലും ഇത്രയൊക്കെ മെനക്കെടാന്‍ തയ്യാറാകുമോ?
    ഒരു കാര്യം കൂടി വ്യക്തമാണ് ഈ ചാനലിന്‍ എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു......... നിറയെ ഗ്രെയിന്‍സ്................

  • @sudeepvarma4351
    @sudeepvarma4351 3 года назад +1

    Excellent webinar 👍

  • @coloures
    @coloures 3 года назад

    എന്റെ ദാരണകളെയും സംശയങ്ങളെയും മാറ്റിത്തെരാൻ പറ്റി എല്ലാവരും കാണണം

  • @eliyaspoulose376
    @eliyaspoulose376 3 года назад

    കുറെ മനുഷ്യര്‍ ചേര്‍ന്നിരുന്ന് തീരുമാനിക്കുന്നതാണ് ശാസ്ത്രം എന്താണെന്ന്.
    അപ്പോള്‍ ലോജിക്കിന്‍റെ നിയമങ്ങള്‍ ആരൊക്കെയാണ് ഉണ്ടാക്കിയത്?
    തത്വചിന്തയുടെ നിയമങ്ങളും ഇങ്ങനെ തന്നെയാണോ ഉണ്ടാക്കിയത്. കുറേ ആളുകള്‍ ചേര്‍ന്നിരുന്ന്????

  • @VKVinod
    @VKVinod 3 года назад

    Nice

  • @eliyaspoulose376
    @eliyaspoulose376 3 года назад +4

    എന്തു സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയാണ് ഇദ്ദേഹം ഇങ്ങനെ കിടന്ന് ചക്രശ്വാസം വലിക്കുന്നത്.???????

    • @KrishnaPrasad-vr2tm
      @KrishnaPrasad-vr2tm Год назад

      ശാസ്ത്രം ശാസ്ത്രത്തിനു വേണ്ടി എന്ന് ശഡിക്കുന്ന മൗലിക വാദികളെയും വരട്ടുവാദികളെയും ഊർദ്ധ ശ്വാസം വലിപ്പിക്കാൻ വേണ്ടിയായിരിക്കും.

  • @deardevil4615
    @deardevil4615 3 года назад

    Excellent 🙂👍

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 года назад

    ,sayans mathram anu . ennu shari
    parayunathum....
    Ete matham mathram anu shari ennu parayunathum apoll onnu alle

    • @eliyaspoulose376
      @eliyaspoulose376 3 года назад

      തീര്‍ച്ചയായും അതും ഇതും മറ്റതും ഒക്കെ ശരിയാണ്.

  • @bipinramesh333
    @bipinramesh333 3 года назад

    It was gud✨️🌍

  • @vijeshvijayan3179
    @vijeshvijayan3179 3 года назад

    👍

  • @Shibileeee
    @Shibileeee 3 года назад

    മട്രിക്സ് സിനിമകൾ അങ്ങനെ ഒരു വാദം മുന്നോട്ട് വെക്കുകയല്ലല്ലോ . അങ്ങനെ ഒരു പ്രിമൈസിലുള്ള ഫാന്റസി ഫിക്ഷൻ അല്ലെ ?

  • @muhammedsharifc2702
    @muhammedsharifc2702 3 года назад

    ജ്ഞാനദായകം.....

  • @sachin91
    @sachin91 3 года назад

    യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌.
    യോഹന്നാന്‍ 14 : 6

  • @bijukurisinkal
    @bijukurisinkal 3 года назад +1

    അറിവുകൾ തെളിവുകളെ മാത്രം അടിസ്ഥാന പെടുത്തിയല്ല അല്ലെ ..? അവനവന്റെ യുക്തിക്ക് ബോധ്യപ്പെടാത്തതൊന്നും വിശ്വസിക്കരുത് .. ഉദാഹരണം : പ്രസവിച്ചു ഉപേക്ഷിച്ചു പോയവർ ആണൊ 'അമ്മ അതോ കുപ്പയിൽനിന്നും എടുത്തു മുലയൂട്ടി വളർത്തി വലുതാക്കിയവളാണോ 'അമ്മ ..? സയൻസിന്റേം യുക്തിയുടേം അടിസ്ഥാനത്തിൽ ആരെ ശരിക്കും അമ്മയായി കാണും ..?

    • @KrishnaPrasad-vr2tm
      @KrishnaPrasad-vr2tm Год назад

      എന്താണ് ശരിക്കും അമ്മ. അമ്മ എന്ന രണ്ടക്ഷരത്തിൽ കുട്ടികളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്ന സ്ത്രീ എന്നുള്ള ആശയം ഉൽച്ചേർന്നു കിടക്കുന്നു എന്ന് ശാസ്ത്രീയ മായി തെളിയിക്കാമോ. ശാസ്ത്രം അല്ലേ അറിവിലേക്കുള്ള ഏകമാർഗം. അതുകൊണ്ട് തീർച്ചയായും തെളിയിക്കാൻ പറ്റുമല്ലോ. ഇനിയിപ്പോ അമ്മ എന്നുള്ളത് ഒരറിവല്ലാതെ വരുമോ എന്തോ. എന്തായാലും കുട്ടിയെ പെറ്റ ശേഷം ഉപേക്ഷിച്ചവളെ പെറ്റമ്മ എന്നും വളർത്തി വലുതാക്കിയവളെ വളർത്തമ്മ എന്നും വിളിക്കാൻ ശാസ്ത്രീമായി എത്തിച്ചേരുന്ന അറിവ് അനുവദിക്കുമോ എന്തോ!!!

  • @AW91234_OP
    @AW91234_OP 3 года назад +1

    Study Narayana Guru's Darsanamala, all the doubts will be cleared

    • @ThePraseedPai
      @ThePraseedPai 3 года назад

      Nataraja Guru has written a book titled, "An integrated science of the Absolute" ... A book which synthesize science and spirituality, based on the teachings of Darsana Mala

  • @Eltrostudio
    @Eltrostudio 3 года назад

    🕸 .⚠. 💣

  • @eliyaspoulose376
    @eliyaspoulose376 3 года назад

    "Science is the only way to knowledge" ഇതു ഫാള്‍സിഫൈയബിള്‍ അല്ലത്രെ. വേറൊരു മെത്തേഡ് കൊണ്ടന്നാ പോരെ മാഷേ, നിങ്ങള്‍ തന്നെ കുറേ മെത്തേഡുകള്‍ പറയുന്നുമുണ്ടല്ലോ.

  • @mothangarameshan4300
    @mothangarameshan4300 3 года назад +2

    സുഹ്യത്തേ...
    സ്വാമി നിർമ്മലാനന്ദ ഗിരിയുടെ പ്രൗഢ ഗംഭീരങ്ങളായ പ്രഭാഷണങ്ങൾ യു ടൂബിൽ കേൾക്കാൻ പറ്റും. അത് കേൾക്കുന്നത് നന്നായിരിക്കും. പാശ്ചാത്യരെ മാത്രം ഉദ്ദരിക്കേണ്ട ഗതികേട് വരില്ല.

  • @sobhanasreekumaran4936
    @sobhanasreekumaran4936 3 года назад

    Disagree with Retheesh Krishnan