Is Science the only way to Knowledge? / Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 10 сен 2024
  • അടുത്തിടെ ശാസ്ത്രപ്രചാരകർക്കിടയിൽ വളരെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് അറിവിലേക്കുള്ള ഏക മാർഗ്ഗമാണോ ശാസ്ത്രം എന്നത്. എന്താണ് അറിവ്, എന്താണ് ശാസ്ത്രരീതി തുടങ്ങി നിരവധി അടിസ്ഥാന ചോദ്യങ്ങളുമായിക്കൂടി ഈ ചർച്ച ബന്ധപ്പെട്ടിരിക്കുന്നു. അമ്യൂസിയം ഈ വിഷയത്തിൽ വ്യത്യസ്തമായ വീക്ഷണങ്ങളുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു വെബിനാർ പരമ്പര അവതരിപ്പിക്കുകയാണ്.
    മൂന്നാം ഭാഗം വൈശാഖൻ തമ്പി അവതരിപ്പിക്കുന്നു

Комментарии • 162

  • @Amal-qc2ks
    @Amal-qc2ks 3 года назад +10

    എത്ര മനോഹരമായാണ് വൈശാഖൻ ഒരു വിഷയം അവതരിപ്പിക്കുന്നത്. proud to be a freethinker. ഇതുപോലെ ആഴത്തിലുള്ള വിഷയങ്ങൾ പ്രീതിക്ഷിക്കുന്നു.

  • @muhammadfazil7157
    @muhammadfazil7157 3 года назад +17

    ഈ വിവാദം ഉണ്ടായതിന് ശേഷം താങ്കളുടെ അഭിപ്രായം അറിയാൻ വളരെ ആകാംഷയായിരുന്നു. നല്ല പ്രെസെന്റഷൻ.

    • @josephkv9326
      @josephkv9326 3 года назад

      വിവാദം അല്ല സംവാദം

  • @Nikhilknvr
    @Nikhilknvr 3 года назад +11

    ശാസ്ത്രം മാത്രമാണ് അറിവിലേക്കുള്ള വഴി എന്ന് പറയാൻ കഴിയില്ല. താങ്കൾ ഇതേ കുറിച്ച് ആധികാരികമായി തയ്യാറാക്കിയ പ്രഭാഷണം വളരെ മിച്ചതായിരുന്നു. അഭിനന്ദനങ്ങൾ 🔥🔥🔥❤️❤️❤️

  • @abcxyz1881
    @abcxyz1881 3 года назад +14

    I think Vaishagam has lost it. Completely. Vishwanathan spoke of the methods of science. Does Vaishakan says a linguist does not follow methods of science. How can this claim devalue a jurist ( who again is using the methods of science for collecting evidence de and applying law)?

  • @LeucasAspera
    @LeucasAspera 3 года назад +3

    *The fundamental problem associated with the given debate among the pre - millennial rationalists in Kerala ultimately falls in to how they define SCIENCE. Dr. Thambi obviously sees science as an academic umbrella term that harbours various disciplines whereas the few others find Science as a way of living. In that sense, the claims suggested are valid in the respective observations.*

  • @shejilthaivalappil5232
    @shejilthaivalappil5232 3 года назад +3

    ഏത്തറ്റത്തായിരിക്കണം എൻ്റെ നില (പാട് ) എന്നായിരിന്നു ചിന്ത🤔 ഈ ചർച്ചകൾ തുടങ്ങിയത് മുതൽ
    ഇപ്പൊ ഏകദേശം ഞാൻ നിൽക്കുന്ന സ്ഥനം മനസിലാക്കാൻ വളരെയധികം സഹായിച്ചും നല്ല പ്രസൻ്റേഷൻ സർ, ചർച്ചകൾ തുടരട്ടെ

  • @prakasanthattari6871
    @prakasanthattari6871 3 года назад

    വളരെ വിശദമായി വിശദീകരിച്ചിരിക്കുന്നു.
    തുടക്കത്തിൽ തന്നെ അദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് .ആരുടെ അറിവാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് (Whose knowledge ?) യുക്തിവാദികൾ സാധാരണയായി പറഞ്ഞുകൊണ്ടിരിക്കുന്ന "ആര് പറയുന്നതെന്നല്ല എന്തുപറയുന്നു എന്നതാണ് പ്രധാനം "എന്ന അർത്ഥരഹിതമായ വാദത്തിന് എതിരാണത്. ഇതുപറയുമ്പോൾ എന്നെ ഭക്തിവാദിയായി കരുതേണ്ട.
    .മനുഷ്യന്റെ അറിവിന്റെ രൂപീകരണത്തിൽ ബോഡി ഓഫ് റെഫെറെൻസിനുള്ള (Body of reference ) പങ്കിനെപ്പറ്റി ഐൻസ്റ്റീൻ വിവരിച്ച കാര്യങ്ങൾ മനസ്സിലാക്കിയാലേ അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനാകൂ.. അത് മനസ്സിലാക്കണമെങ്കിൽ നാം പഠിച്ചുവെച്ച ചില അറിവുകൾ മാറ്റി പഠിക്കേണ്ടിയിരിക്കുന്നു. എയ്ൻസ്റ്റെയ്‌നിന്റെ ഭാഷയിൽ പറഞ്ഞാൽ ലോകത്തിൽവെച്ച് ഏറ്റവും പ്രയാസമുള്ള കാര്യം ("The hardest thing in the world is to unlearn" ) അതിന് ടെക്സ്റ്റ് ബുക്ക് നോളേജ് മാത്രം പോരാ.
    ആപേക്ഷികതാ സിദ്ധാന്തത്തിലെ തത്വശാസ്ത്രപരമായ കാര്യങ്ങളെ മറ്റു യുക്തിവാദികളെപ്പോലെ നിഷേധിച്ചിരുന്ന വൈശാഖൻ തമ്പി ശരിയായ പാത തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്.

  • @philipphilip5472
    @philipphilip5472 3 года назад +2

    depends on a persons attitude and commitment to study, some people learn fast alone, some outside, some through time.

  • @sureshkc4812
    @sureshkc4812 3 года назад +17

    ഞാൻ നിങ്ങൾ വായിച്ച അത്രയും പുസ്തകം റഫർ ചെയ്തിട്ടില്ല. സൈന് റിഫിക് ബെർ എന്നു പറഞ്ഞാൽ ഇതല്ല എന്ന് എനിക്ക് പറയാൻ കഴിയും. പ്രാക്ടിക്കൽ രാഷ്ടീയത്തിലും യുക്തിവാദത്തിലും മാത്രമേ ഞാൻ വിശ്വസിക്കുന്നുള്ളു. നിങ്ങൾ പറഞ്ഞ് കൂടുതലും സൈൻ്റിഫിക്കായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം എനിക്ക് അത് തെളിയിക്കാനുള്ള പരുവ മില്ല. തെളിയിക്കാമെന്നറിയാം മിക്കവയും. പല തും അറിയാനും പറ്റില്ലായിരിക്കാം. പക്ഷെ ശാസ്ത്രം എന്നെങ്കിലും അവ കണ്ടെത്തമെന്ന് എനിക്കുറപ്പുണ്ട് . തിയറിയല്ല ജീവിതം എന്ന് ആർക്കാണ് അറിയാത്തത്. കെ വേണുവും രവിചന്ദ്രനും തമ്മിലുള്ള ഡിബേറ്റ് പോലെ തോന്നി അങ്ങയുടെ വാദങ്ങൾ . ഇതിനോട് സമാനമായ വാദങ്ങളാണ് രതീഷ് കൃഷ്ണനും പറഞ്ഞത്. വെറുതെയാണെങ്കിലും ഇത്തരം വാദങ്ങൾ പെരും ബാലിശമായിപ്പോയി.

    • @ameenahmed4u
      @ameenahmed4u 3 года назад +1

      പ്രെസെന്റഷന് അത്രയും കേട്ടിട്ടും താങ്കൾ ഇപ്പോഴും ഒന്നിൽ തന്നെ! വൈശാഖൻ ഇവിടെ അവതരിപ്പിച്ച വിഷയത്തിന്റെ ക്രക്സ് മനസ്സിലാക്കൻ കഴിയാതെ പോയി!

  • @nibiarumughan
    @nibiarumughan 3 года назад +9

    Vishwanadhattey speech nalath polle kettila thonunu, Vyshakhan is in same page only

  • @harismohammed3925
    @harismohammed3925 3 года назад +5

    .....മികച്ച വിശദീകരണങ്ങൾ...... Dr. C .വിശ്വനാഥൻ മാന ദണ്ഡമായി സ്വീകരിക്കുന്ന സഹോദരൻ അയ്യ പ്പന്റെ സങ്കുചിതത്തിൽ ( ശാസ്ത്രം മാത്രമാണ് അറിവിനുള്ള ഏക വ ഴി ) നിന്നും സ്വതന്ത്രവും വിശാലവു മാണ് അറിവിന്റെ മേഖലകൾ..!!!!!..
    ......ശാസ്ത്രത്തിന്റെ രീതിയിൽ നി ന്നും അറിവ് ഉത്പാദിക്കുകയല്ല ; പ കരം അതൊരു വായനയാണ് ; വ സ്തുതയും യാഥാർത്യവും കൂടുത ൽ സുതാര്യമാക്കപ്പെടാൻ ഉള്ള നി രന്തരമുള്ള അവസാനിക്കാത്ത മി കവുറ്റ ശ്രമം ആകുന്നു ; ഒരു പൂർ ണ്ണവിരാമം ഇട്ട് കൊണ്ടുള്ളതല്ല..!!!..
    .......മത നിഷേധത്തിന് വേണ്ടി ശാ സ്ത്രത്തെ ഊന്നു വടിയായി സ്വീക രിക്കേണ്ടതില്ല ; അതിന് മതത്തെ തന്നെ മാനദണ്ഡമാക്കിയാൽ മ തി...!!!!!!...

  • @SON-hz8tt
    @SON-hz8tt 3 года назад +5

    Is there are any fundamentals for philosophy?

  • @pattolil2023
    @pattolil2023 3 года назад +1

    Very informative need serious listening. It need to listen many time to have a clear concept.
    Excellent.

  • @eliyaspoulose376
    @eliyaspoulose376 3 года назад +7

    സയന്‍സ് മാത്രമാണ് സാധുവായ അറിവിലേക്കുള്ള ഏകമാര്‍ഗം സമൂഹത്തില്‍ വലിയ അപകടം ചെയ്യുന്നുണ്ടെന്നു താങ്കള്‍ പറയുന്നു. അറിവിലേക്കുള്ള ഏക മാത്രം സയന്‍സല്ല എന്ന താങ്കളുടെ വാദം സമൂഹത്തില്‍ എന്തെങ്കിലും അപകടം ചെയ്യുമോ????

    • @jijintm3798
      @jijintm3798 3 года назад

      Very important question?

    • @amirkasim
      @amirkasim 3 года назад

      എവിടെ അപകടമുണ്ടായാലും അത് തരണം ചെയ്യാനുള്ള അറിവ് ശാസ്ത്രത്തിൽ നിന്ന് കിട്ടുമോ അതോ.....

  • @shyamsundar-fk5sy
    @shyamsundar-fk5sy 3 года назад +2

    Dr. Vaishakan quoted Traffic light as an example for non-scientific knowledge. He admitted that it is reasonable and justified at the same time but says it lacks empirical evidence.
    I think he is wrong!!
    We can infact collect empirical evidence about road accidents with and without traffic light. This knowledge is scientific.

  • @anilkumar1976raji
    @anilkumar1976raji 3 года назад +2

    ശരി തെറ്റുകളുടെ തിരഞ്ഞെടുപ്പുകൾ നടത്താൻ അവനവൻ നേടിയ അറിവുകൾ പോരാതെ വരുമ്പോൾ നാം അറിവുള്ളവരെന്നു കരുതുന്നവരെ കേട്ടുതുടങ്ങുന്നു എന്നാൽ അറിവുള്ളവരെന്നു നാം കരുതിയവരുടെ ചേരി തിരിവുകളും മുൻവിധികളോടെയുള്ള ഉദാഹരണപ്രഘോഷങ്ങളും കാണുമ്പോൾ അന്തിമ തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയാതെ വരുന്നു.

    • @rameshrameshsrambikkal8983
      @rameshrameshsrambikkal8983 3 года назад +1

      സത്യം 🙄

    • @Eltrostudio
      @Eltrostudio 3 года назад

      That last phone caller... Copy that!. '⚠⚛🛡'.....
      Vaisakhan Thampi Sir.💖. You are safe Now! 💓

    • @monujoseph420
      @monujoseph420 3 года назад

      വരികൾക്കിടയിലൂടെ വായിക്കുക എന്ന്‌ കേട്ടിട്ടുണ്ടോ..
      ആരെങ്കികും പറയുന്നത് അറിവാണ് എന്നതുമാത്രമാണ് നിങ്ങളുടെ അറിവ് സമ്പാദനത്തിനുള്ള മാനദണ്ഡമെങ്കിൽ നിങ്ങളുടെ പഠനത്തിൽ എന്തോ പ്രശ്നമുണ്ട്.

  • @SivinsFootballTalk
    @SivinsFootballTalk 3 года назад +8

    How you are exploring a topic this much good that too as presentation, to be frank am jealous of your skills!
    Loved it ❤️ and surely will watch again second time 😍

  • @ranjithpr8989
    @ranjithpr8989 3 года назад +8

    എല്ലാ ഒറ്റമൂലി വാദങ്ങളും അബദ്ധങ്ങളാണ് ! " ഇ എകമാർഗ" ബ്രഹത് വ്യാഖ്യാനം എടുത്ത് തോട്ടിലെറിയണം ! മതങ്ങളും പറയുന്നതിതൊക്കെ തന്നെ!->

  • @HarikrishnanTulsidas
    @HarikrishnanTulsidas 3 года назад +1

    Experimentation is the method of science, while observation, logic and reasoning are the tools of philosophy. The scientific method is based on probing the known nature to reveal its secrets. This fundamental aspect is missed in many discussions. Often observation, logic and reason are conflated with the scientific methodology. Philosophy explores areas where experimentation is yet impossible and uses observation, logic and reason as tools. Science may reach the realm of philosophy eventually, and philosophy will recede further into the frontier. As experimentation is of little use to philosophy, philosophical tools in science can bring disastrous results. Discerning the nature of reality is the job of philosophers. Philosophers should not dabble in science, and vice versa, scientists should not try to solve philosophical problems with scientific methodology. The existence of "objective", i.e., the "observer-independent" reality, whether in micro or macro scales, is beyond the grasp of science. The only knowledge about it can come from philosophy. Interpretation of quantum mechanics has prompted scientists to say there is a mystery in the nature of reality, but further exploration and gaining knowledge about this is possible only through philosophy. Criticisms of some philosophical positions being emphatic may be unfounded. As there are simplified scientific discourses for public consumption, there can be philosophical material for laypeople, which may have evoked the language of certainty. However, care needs to taken by both disciplines to say this is a work in progress.

  • @tajbnd
    @tajbnd Год назад

    വിശ്വനാഥൻ on air 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sumanlal3990
    @sumanlal3990 3 года назад

    അറിവ് നേടാനുള്ള മാർഗ്ഗം ഏത് എന്നതിന് എപ്പിസ്റ്റമോളജി മുന്നോട്ടുവെക്കുന്ന ഉത്തരങ്ങൾ സെൻസേഷൻ (empiricism) യുക്തി ചിന്ത (rationalism), അതോറിറ്റി, എന്നൊക്കെയാണ്. ഇതിൽ യുക്തിചിന്തയും നിരീക്ഷണവുമാണ് ശാസ്ത്രത്തിൻറെ വഴി. സംവേദനം യുക്തിചിന്ത ഈ രണ്ടു രീതികൾക്കും തുല്യ പ്രാധാന്യമുണ്ട്. നമ്മൾ ഒരു പ്രവർത്തിയിൽ ഏർപ്പെടുമ്പോൾ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ യുക്തിചിന്തയിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയും നമുക്ക് വീണ്ടും പുതിയ പ്രശ്നങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ചാ‌ക്രീകമായിട്ടാണ് അറിവ് വർദ്ധിക്കുന്നത്. ചിന്തകൊണ്ട് മാത്രമോ സംവേദനം കൊണ്ട് മാത്രമോ അറിവ് വളരുകയില്ല.
    സെൻസേഷൻ ഉള്ള സാധ്യത കുറവാണ് എന്നത് ഗണിത ശാസ്ത്രത്തിനുള്ള പരിമിതിയാണ് മാക്സ് പ്ലാങ്ക് ക്വാണ്ടം സിദ്ധാന്തം രൂപീകരിച്ചപ്പോൾ പ്ലാങ്ക് പോലും വിശ്വസിച്ചില്ല എന്നാണ് പറയപ്പെടുന്നത് പിന്നീട് പുതിയ വളർച്ച ഉണ്ടാകുന്നത് ഫോട്ടോ ഇലക്ട്രിക് എഫക്റ്റിന്റെ നിരീക്ഷണത്തിൽ കൂടിയാണ്. നിലവിൽ കോണ്ടം മെക്കാനിക്സിന്റെ വളർച്ചക്കുള്ള തടസ്സം ഗണിതത്തിൽ ഒപ്പം നിരീക്ഷണവും കൂടെ മുന്നോട്ടു പോയിട്ടില്ല എന്നതാണ്.

  • @sumanlal3990
    @sumanlal3990 3 года назад +2

    ‌അറിവ് നേടാനുള്ള മാർഗ്ഗം ഏത് എന്ന ചോദ്യത്തിന് ഉത്തരം ശാസ്ത്രം ഉപയോഗിക്കുന്ന നിരീക്ഷണം യുക്തി ചിന്ത എന്ന മാർഗങ്ങൾ ആണ്. മറ്റെന്തെങ്കിലും കൂടി ഉണ്ടോ എന്ന് സംശയിച്ചു ഇരിക്കാതെ പണ്ഡിതനിൽ നിന്ന് അറിവ് നേടുക , വെളിപാട് ( ഹോമിയോ പതി ഒക്കെ ഒരാൾക്ക് ഉണ്ടായ വെളിപാട് ആണ്), തുടങ്ങിയ "ചപ്പടാച്ചി" കളെ എടുത്തു തോട്ടിൽ കളയുക.

  • @ameenahmed4u
    @ameenahmed4u 3 года назад +2

    താങ്കള്‍ വിഷയത്തോട് തീര്‍ച്ചയായും സത്യസന്ധത പുലര്‍ത്തി, വളരെ ഭംഗിയായി അവതരിപ്പിച്ചു. ശാസ്ത്രേതര അറിവുകളെ കുറിച്ച് സംസാരിച്ചപ്പോള്‍ intuition നെയും ലോജിക്കിനേയും കുറിച്ചെല്ലാം പറഞ്ഞപ്പോഴും testimonial knowledge നെ കുറിച്ച് ഒന്നും പറയാതിരുന്നത് നിരാശനാക്കി. മനപ്പൂര്‍വമല്ല എന്ന് കരുതുന്നു! :)

    • @ThePraseedPai
      @ThePraseedPai 3 года назад

      I too noted it! ... In the West, Expert testimony is only considered in the context of Engineering ...For them,Perception and deductive inference are the only source of valid epistemology,when it comes to science

  • @manojkumarpk1525
    @manojkumarpk1525 3 года назад +2

    സയൻസ് എന്നത് എപ്പോഴും മാറി കൊണ്ടിരിക്കുന്ന അല്ലെങ്കിൽ മാറ്റത്തിന് വിധേയമാവുന്ന ഒരു മാർഗ്ഗമാണല്ലോ സയൻസ്. അപ്പോൾ , അറിവിലേക്കുള്ള ഏക മാർഗ്ഗമാണ് സയൻസ് എന്നു പറയുമ്പോൾ എങ്ങിനെയാണ് ഏക മാർഗ്ഗ സിദ്ധാന്തമാവുന്നത് ?...

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 месяцев назад

      അല്ലാതെ മറ്റെന്താണ് ഉള്ളത്?

  • @nabhansquare
    @nabhansquare 3 года назад +2

    Excellent

  • @thaha7959
    @thaha7959 9 месяцев назад

    ശാസ്ത്രം, ശാസ്ത്രത്തെ കുറിച്ച് അറിയാനുള്ള മാർഗം, പ്രപഞ്ചത്തെ കുറിച്ച് അറിയാനുള്ള മാർഗം അത് ചിലപ്പോൾ ശരിയായി കൊല്ലണമെന്നില്ല,,,അത് കൊണ്ടാണ് ഈ പ്രപഞ്ചം ഉണ്ടായ big bang ഇവിടെ, ഏതിൽ നിന്നു ഉണ്ടായി എന്ന് കൃത്യമായി പറയാൻ സാധിക്കാത്തത്

  • @czhe1977
    @czhe1977 3 года назад

    പണ്ട് മുതലേ കേൾക്കുന്ന ഒരു ഡയലോഗ് ഉണ്ട് - വിപ്ലവകാരികൾക് ഒരു എക്സ്ട്രീമുകളിലെ നിൽക്കാൻ പറ്റു' - എന്നത് -
    ഫിലിപ്പ് M പ്രസാദ് നെ പോലെ -
    ഇദ്ദേഹം ഒരു Vocabulary word ൽ നിൽക്കുമ്പോൾ -
    വളരെ വിഷമം തോന്നുന്നു

  • @HarikrishnanTulsidas
    @HarikrishnanTulsidas 3 года назад +1

    Forget dialectical materialism, is materialism a valid explanation of nature?

  • @sudeepvarma4351
    @sudeepvarma4351 3 года назад +2

    Class presentation. 👍👍👏😊

  • @eliyaspoulose376
    @eliyaspoulose376 3 года назад +2

    ക്വാണ്ടം ഫിസിക്സ് പ്രവര്‍ത്തിക്കുന്നു എന്ന് നമുക്കറിയാം. പക്ഷെ അതെങ്ങനെയാണെന്ന് നമുക്കറിയില്ല. ഹോമിയോപ്പതി പ്രവര്‍ത്തിക്കുന്നു എന്ന് ഒരുപാട് പേര്‍ക്കറിയാം. പക്ഷെ അതെങ്ങനെ എന്ന് ഞങ്ങള്‍ക്കറിയില്ല. ഇതിനകത്തുള്ള തെറ്റ് ദയവായി വിശദീകരിക്കുമോ?

    • @shyamsundar-fk5sy
      @shyamsundar-fk5sy 3 года назад +5

      Thettu: Quantum physics works but homeopathy does not.

    • @aravindk7101
      @aravindk7101 3 года назад +1

      We can predict and arrive results in quantum mechanics using the matrices and wave functions of schroedinger equations. Homeopathy doesn't have any such things nor any valid proof that it works

  • @eliyaspoulose376
    @eliyaspoulose376 3 года назад +1

    രണ്ടു വസ്തുക്കളുടെ/ പ്രതിഭാസങ്ങളുടെ ഗണിത രൂപം ഒന്നാണെന്ന് മനസ്സിലാക്കിയതുകൊണ്ട് അവയുടെ സ്വഭാവം ഒന്നാണെന്നു മനസ്സിലാകുന്നു. ഇത് ശുദ്ധ ഗണിതത്തിലൂടെ എത്തിചേര്‍ന്ന നിഗമനമാണെന്ന് എങ്ങനെയാണ് പറയുക??

    • @anvarnasar7716
      @anvarnasar7716 3 года назад

      അങ്ങനെയൊക്കെ ചോദിച്ച് നാസ്തികരെ കുഴപ്പിക്കരുത്.

  • @Eltrostudio
    @Eltrostudio 3 года назад +1

    🔺🕸?.... But, you are safe now sir!. ⚛💖

  • @msaseendran683
    @msaseendran683 3 года назад

    Thanks a lot for excellent presentation. The entire gamut of discussion is mainly centred about philosophical aspects of science. As far as my understanding here is that the topic was about scientific aspects of acquiring knowledge. Even though, you have tried to explain other means for acquiring knowledge, these means are based on either beliefs or assumptions. Regarding your answer about mathematical tool for proving / disproving a hypothesis /assumption, whatever proved will be the final conclusion; as such using mathematics as a tool for gaining knowledge does not differ the main subject, as mathematics itself is using as a tool for acquiring knowledge. Is it different from science? All other examples of knowledge likes colour of traffic signals are based on certain assumptions or past practices and can be concluded differently. In case of learning driving, it is only a knowledge of acquiring skill. While, all other epistemological aspects of science continuing, the only way to acquire truthful knowledge is nothing but science. Last, your silence or nutrality about dialectical materialism is really surprising. However, thanks for sharing valuable knowledge.

  • @adonis9568
    @adonis9568 3 года назад

    Implicit ennadinekaalum abstract ennu use cheyyunadaan

  • @gjarackal
    @gjarackal 3 года назад +1

    Very good & apt presentation

  • @vijushankar6350
    @vijushankar6350 3 года назад +1

    Good presentation professor

  • @sreekanthbose143
    @sreekanthbose143 3 года назад

    Very nice presentation. I would request you to do a presentation on difference in scientific methodology and philosophy among scientific disciplines. I think its dangerous to propose an umbrella term "science" against all the undesirable belief systems (as you said there are desirable belief systems like ethics or law) and place it similar to god v/s satan construct.

  • @Eltrostudio
    @Eltrostudio 3 года назад +1

    Vaisakhan Thampi sir. ⚛💖

  • @JsSargent2024
    @JsSargent2024 Год назад

    Too good

  • @Spacelovers838
    @Spacelovers838 3 года назад

    അറിവിൽ എവിടെ ആണ് വിശ്യാസം വരുന്നത്.

    • @user-ny7sg9mz1v
      @user-ny7sg9mz1v 3 года назад

      Belief is needed for knowledge about language, money, law

  • @ajeshnarayanan2145
    @ajeshnarayanan2145 3 года назад

    Tough subject maximum simple aayi present cheythu….

  • @syamanand
    @syamanand 3 года назад

    Tacit knowledge examples are not valid.
    1. Face recognition- the ability to create face recognition softwares show how this can be easily codified. Further biology research will show how our own brain codifies and stores this information
    2. Cycle balance- the ability to make bikes that balance themselves show this can be codified. Biology research has shown how balance works.
    3. Russian Q value for Saphires- these are issues of language and details. There are many publications that resolved after almost every single breakthrough conferences. This is normal in practice.
    I even felt is that by giving tacit knowledge such a big space in science and knowledge, the speaker is trying to invoke forces/factors that we will never know/learn through science. Not necessary.
    The speaker should remember: If there is anything that a human being does or feels using its material body, it is amenable to analysis and understanding by science. There is no need to invoke anything else here.
    Another one:
    Knowledge of legal requirements- traffic light example- empirical evidence based on observations are available. The speaker is wrong. Many publications have dealt with this and continue to deal with this. Even how long a light should stay red is based on observations and measurements. This is a misleading example. Sad!
    People drive on one side of the road in one direction and another side in the opposite direction. This is based on empirical example. Traffic light just deals with the next level of complication- two roads intersecting and how to control them. IBM was running a project in India in 2012 on how to remove traffic congestion by empirical methods.

  • @sandeepmanjummal3704
    @sandeepmanjummal3704 2 года назад

    1:07:47 Science is not bothered about truth
    1:22:37 Democratic values & ethics

  • @binoymathirappilly
    @binoymathirappilly 3 года назад

    മത പുരോഹിതർ/പണ്ഡിതർ ആർജ്ജിച്ചിരിക്കുന്ന വിവരങ്ങൾ അറിവാണോ? ആ അറിവ് എന്ത് വകുപ്പിൽ പെടുത്താം?

  • @iraentertainment5142
    @iraentertainment5142 3 года назад +2

    എനിക്ക് മനസ്സിലാകുന്നില്ല, താങ്കൾ പറയുന്ന സയൻസ് അല്ലാത്ത രീതികൾ ശാസ്ത്രീയ രീതികൾ തന്നെ അല്ലേ എന്നാണ് എന്റെ ചോദ്യം?
    Maths ലൂടെ അറിവ് നേടാം എന്ന് പറയുന്നു, 'ഗണിത ശാസ്ത്രം 'എന്നത് സയൻസ് അല്ലേ?
    ആനയ്ക്ക് ആന എന്ന് പേരിട്ടത് പറഞ്ഞു. അങ്ങനെ ഒരു പേരിട്ട് communication സുഗമം ആക്കാം എന്നത് ശാസ്ത്രീയമല്ലേ?

    • @jijintm3798
      @jijintm3798 3 года назад

      That's correct

    • @jijintm3798
      @jijintm3798 3 года назад

      That's correct

    • @anvarnasar7716
      @anvarnasar7716 3 года назад

      തെറ്റ്. അനക്ക് ആന എന്ന് പേരിട്ട് കമ്യുണിക്കേഷൻ സുഗമമാക്കുക എന്നത് എന്ത് ശാസ്ത്രമാണ്. ഇതാണ് മിക്ക ആളുകളും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന ശാസ്ത്രം. സയന്റിഫിക് മെത്തേഡ് ഉപയോഗിച്ചു കണ്ടു പിടിക്കുന്ന കാര്യങ്ങളാണ് ഇവിടെ സയൻസായി കണക്കാക്കുകയുള്ളു. സയൻ്റിഫിക് മെത്തേഡിൽ എക്സ്പെരിമൻറ് എന്ന ഭാഗമാണ് ഏറ്റവും പ്രധാനം. അത് നടത്താതെ ഓരു വ്യക്തിക്കോ ഒരു കൂട്ടത്തിനോ യുക്തിയായിത്തോന്നുന്ന കാര്യങ്ങൾ ശാസ്ത്രീയസിദ്ധാന്തങ്ങളായിട്ട് അവതരിപ്പിക്കലാണ് യുക്തിവാദികൾ ചെയ്തുകൊണ്ടിരുന്നത്. വൈശാഖൻതമ്പി കുറച്ചു കൂടി കാര്യങ്ങൾ മനസിലാക്കി വരുന്നതേയുള്ളു.

    • @iraentertainment5142
      @iraentertainment5142 3 года назад +2

      Scientific method എന്നാൽ ലബോറട്ടറിയിൽ testube ഉപയോഗിച്ചുള്ളത് എന്നുണ്ടോ?
      ആനയ്ക്ക് ആന എന്ന് ഏറ്റവും ആദ്യം പേര് വരുന്നത് പരിഗണിക്കുക. മനുഷ്യന്റെ survival ന് വേണ്ടി ഒരു ജീവിയെ സൂചിപ്പിക്കാനും അപകട സൂചന നൽകാനും ചില ശബ്ദങ്ങൾ ഉണ്ടാക്കി. അത് മനസ്സിലാക്കിയവരും അത് communicate ചെയ്ത കൂട്ടവും സർവൈവ് ചെയ്തു. പേരുകൾ എല്ലാം ശബ്ദങ്ങൾ ആണ്.

    • @anvarnasar7716
      @anvarnasar7716 3 года назад

      @@iraentertainment5142 Scientific method എന്നാൽ ലബോറട്ടറിയിൽ test-tube ഉപയോഗിച്ചിട്ടുള്ളത് എന്നുണ്ട്. ആറ് ഘട്ടങ്ങളാണ് ഈ സയന്റിഫിക് മെത്തേഡിലുള്ളത്. അതിൽ എക്സപെരിമെന്റ് ആണ് ഏറ്റവും പ്രധാന ഘട്ടം. അതിപ്പോ test-tube ഉപയോഗിച്ചാണെങ്കിൽ അങ്ങനെ. അശയങ്ങളെ ടെസ്റ്റ് ട്യൂബിൽ വക്കാനാകില്ല. ശാസ്ത്രീയമായി കണ്ടെത്തുന്ന കാരണങ്ങൾ വളരെ ലളിതവും ചെലപ്പോൾ പ്രായോഗിക ബുദ്ധിക്ക് നിരക്കാത്തതുമാവും. ഉദാഹരണത്തിന് എന്താണ് ഒരു മനുഷ്യനും ഒരു കോഴിയും തമ്മിലുള്ള വ്യത്യാസം. രണ്ടിലും രക്തവും മൈക്രോസ്കോപ്പിൽ വച്ചു നോക്കിയാൽ കാണാവുന്ന കോശങ്ങളും DNA യും തന്നെയാണ്. ഒരു കോഴിയെ അറുക്കുന്നതും മനുഷ്യനെ അറുക്കുന്നതും ഒരുപോലെയാണോ? എല്ലാ മനുഷ്യരും പറയും തെറ്റാണെന്ന്. ആണെങ്കിൽ അത് നിങ്ങളെങ്ങനെ ശാസ്ത്രീയമായി തെളിയിക്കും. വെറുതെ പറഞ്ഞാൽ പോര. ശാസ്ത്രത്തിന് നിങ്ങളുടെ വികാരങ്ങൾക്ക് അടിമപ്പെടാൻ കഴിയില്ല. ആ കോഴിയെപ്പോലെ തന്നെയാണ് നിങ്ങളും. ഇനി ഒരു മനുഷ്യന്റെ തല അടിച്ച് പൊളിക്കുന്നതും ഒരു കല്ല് പൊട്ടിക്കുന്നതും തമ്മിൽ ശാസ്ത്രീയമായി എന്തു വ്യത്യാസം. തെറ്റും ശരിയും ഇവിടെയുമില്ല. രണ്ടു സാധനങ്ങളും ആറ്റങ്ങൾ കൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നു. ആറ്റങ്ങൾ എനർജി കൊണ്ടും. നിങ്ങൾ ഒരു എനർജിയെ മറ്റൊരു എനർജിയായി മാറ്റുന്നു അല്ലെങ്കിൽ ആറ്റങ്ങളുടെ ഓർഡറിൽ മാറ്റം വരുത്തുന്നു. അത്ര മാത്രമേ ഒരാളുടെ തല അടിച്ച് പൊളിക്കുമ്പോഴും കല്ല് പൊട്ടിക്കുമ്പോളും ചെയ്യുന്നുള്ളു.
      രക്ഷപെടാൻ ശബ്ദമുണ്ടാക്കി, അങ്ങനെ പേര് വന്നു, ഭാഷ വന്നു എന്നൊക്കെ പറയുന്നത് നല്ല കഥയാണ്. പക്ഷെ ശാസ്ത്രീയമായി തെളിയിക്കണം. ആ പറയുന്നത് തെറ്റാണോ ശരിയാണോ എന്നു പരീക്ഷണം നടത്താൻ നിലവിൽ കഴിയില്ല. അതുകൊണ്ട് മിനിമം ശാസ്ത്രീയമാണെന്ന് പറയാൻ കഴിയില്ല. എന്നു വച്ച് അത് യുക്തിഹീനവുമല്ല. യുക്തിഹീനമല്ലാത്ത കാര്യങ്ങൾ എല്ലാ അവസ്ഥയിലും ശരിയാവണമെന്നുമില്ല.
      Scientific method സ്വയം ഒരു ആശയമാണ്. അതിനാൽ തന്നെ സയൻറിഫിക് മെത്തേഡിന് സ്വയം തെളിയിക്കാനാവില്ല. അത് അംഗീകരിക്കുന്ന ആളുകൾക്കിടയിൽ അത് അവതരിപ്പിക്കാം.

  • @eliyaspoulose376
    @eliyaspoulose376 3 года назад +1

    റീമാനിയന്‍ ജ്യോമട്രി കര്‍വെച്ചറിനെ അല്ലേ വിശദീകരിക്കുന്നത്. അത് സ്പേസില്‍ പ്രയോഗിക്കുകയോ അത് സ്പേസില്‍ നിന്ന് കണ്ടെത്തുകയോ അല്ലേ ഐന്‍സ്റ്റയിന്‍ ചെയ്ത ത്??

  • @eugenesebastiannidiry2279
    @eugenesebastiannidiry2279 3 года назад

    Do animals have knowledge? If so, how is it different from human knowledge?

    • @amirkasim
      @amirkasim 3 года назад

      I think each n every animal has a programed knowledge

    • @user-ny7sg9mz1v
      @user-ny7sg9mz1v 3 года назад

      Silly question, Herd animals like elephants have knowledge about forest maps to various resources.
      Chimpanzees have acquired knowledge about catching ants

  • @eliyaspoulose376
    @eliyaspoulose376 3 года назад

    ഫിലോസഫി പറയാന്‍ അതു ഫോര്‍മലായി പഠിക്കണം എന്നു പറയുമ്പോള്‍ അത് സാഹിത്യത്തിലേക്ക് എക്സ്റ്റന്‍ഡ് ചെയ്യാന്‍ പറ്റുമോ? സാഹിത്യം പഠിക്കാതെ അത് സൃഷ്ടിക്കാനോ ആസ്വദിക്കാനോ കഴിയില്ല എന്നു പറയാമോ??

    • @bobyabraham3470
      @bobyabraham3470 3 года назад

      ഫിലോസഫിയും സാഹിത്യവും വ്യത്യസ്തവും ആണ്. ഫിലോസഫി ഡാൻസിലേക്ക് extend ചെയ്യുവാൻ കഴിയുമോ എന്നത് പോലെ തന്നെ ഒരു ചോദ്യം ആണ് ...

  • @ittyavirapi8010
    @ittyavirapi8010 3 года назад

    Voice kurava shastranjanmare

  • @rajanmd4226
    @rajanmd4226 2 года назад

    Super

  • @Achumma666
    @Achumma666 3 года назад +1

    അപ്പോൾ ഞങ്ങളുടെ comments ഒക്കെ വായിക്കാറുണ്ടല്ലേ

  • @eliyaspoulose376
    @eliyaspoulose376 3 года назад

    അറിവ് നിരന്തരമായി പുതുക്കപ്പെടുന്നുണ്ടല്ലോ. അതെങ്ങനെയാണ് സാധ്യമാവുന്നത്. അറിവ് പലതും അസാധുവാകുന്നുമുണ്ടല്ലോ. അതും സാധ്യമാണോ??

  • @chethanatly
    @chethanatly 3 года назад

    If this video is a response to Dr Vishwanathan, I feel there is no need to overcomplicate the debate this much. The only point he made is knowledge acquired through scientific method is the right knowledge rather than the ones acquired through religious texts and popular belief. Your earlier response to the question "is science the only way of knowledge" was actually a response to another question "Is science the only way for a progressive society". This is a fact Dr Vishwanathan pointed out. All these over complicated explanations seem really childish and trivial.

    • @user-ny7sg9mz1v
      @user-ny7sg9mz1v 3 года назад

      His claim is childish, you live in a world with many phenomenon that doesnt have any scientific values. Things like Language, Money, Morality is not scientific knowledge. If people stop believing in them they dont exist.

  • @madhubodhi5956
    @madhubodhi5956 3 года назад

    With due respect.. picking words /sentences to postmortem is what is happening here.. please concentrate on spreading scientific knowledge. I watch all of your videos..

  • @jayachandranvc2152
    @jayachandranvc2152 3 года назад +1

    നല്ല ഉറപ്പുള്ള അടിത്തറയിൽ തീർത്ത പഴുതടച്ച നിലപാടുകൾ

  • @nabhansquare
    @nabhansquare 3 года назад +5

    നവ നാസ്തികരുടെ പ്രധാന പ്രശ്നം, എപ്പിസ്റ്റ് മോളജി, ഓൺ ടോളജി ഇവയിൽ പിടി പാടില്ല.

    • @RationalThinker.Kerala
      @RationalThinker.Kerala 3 года назад

      Hi

    • @ThePraseedPai
      @ThePraseedPai 3 года назад

      You said it! ...But,this presentation seems to take care of it ...(RC & Dr. Vishwanathan seems to parrot Stephen Hawking's "Philosophy is Dead" from the book, Grand Design )

    • @bobyabraham3470
      @bobyabraham3470 3 года назад

      അവരുടെ ഫിലോസഫിയെ കുറിച്ചുള്ള അഭിപ്രായം തന്നെ യുക്തിവാദി നേതാക്കളെ parrot ചെയ്യുക എന്നത് തന്നെയാണ്.. They dont know the nature and engagements in philosophy. അവർ philosophy,superstition നു മായി equate ചെയ്യുന്നു അതെന്താണ് എന്ന് മനസ്സിലാക്കാതെ തന്നെ. The contributions of philosophy in science and contemperory relevance of philosophy is debatable. But still we have to understand what philosophy is...

    • @beuniquewithfreesoul7822
      @beuniquewithfreesoul7822 3 года назад

      @@bobyabraham3470 philosophy is rooted in logic, right?

    • @bobyabraham3470
      @bobyabraham3470 3 года назад

      @@beuniquewithfreesoul7822 yes...it is logical enquiry into the reality we are experiencing

  • @e-techmalayalam8616
    @e-techmalayalam8616 3 года назад

    Just wooow 😇

  • @eliyaspoulose376
    @eliyaspoulose376 3 года назад +1

    Equation Implies Quantization. it cofirms the existence of Quantum. അത്രയല്ലേ ഉള്ളൂ. Path of a projectile is a parabola എന്നു പറയുന്നതില്‍ നിന്ന് എന്തുവ്യത്യാസമാണുള്ളത്. വൃത്തത്തെ ഇക്വേഷനായിട്ട് റെപ്രസെന്‍റ് ചെയ്യാന്‍ തുടങ്ങിയത് പിന്നീടാണല്ലോ. I mean a later Development.

  • @user-bf9mz9bw7v
    @user-bf9mz9bw7v 3 года назад +1

    വളയത്തിൽ കൂടി ചാടി അവസാനം വളയം ഇല്ലാതെ ചാടി എന്നു പറഞ്ഞാൽ മതിയല്ലോ.

  • @eliyaspoulose376
    @eliyaspoulose376 3 года назад +5

    Totally dissappointing and highly damaging.

    • @sinojfire
      @sinojfire 3 года назад

      പശുവും ഓക്സിജനും..
      സത്യമെന്ത്???
      കുറച്ചു നാളുകളായി രാജ്യദ്രോഹികൾ പശുവിനെ അപമാനിച്ചു കൊണ്ട് പോസ്റ്റുകൾ ഇടുന്നത് കാണുന്നുണ്ട്. ലോകം അംഗീകരിച്ച ശാസ്ത്ര വസ്തുതകൾ അംഗീകരിക്കാതെയാണ് ഇവർ പുലമ്പുന്നത്...അതൊക്കെ ഒന്ന് നോക്കാം..
      ⭕ പശു അഥവാ ഗോമാതാവ് ഓക്സിജൻ ശ്വസിക്കുകയും ഓക്സിജൻ തന്നെ പുറത്ത് വിടുകയും ചെയ്യുന്നു.
      ഇത് ഒരുപാട് പഠനങ്ങളിൽ തെളിയിച്ചതാണ് കാളകളെ(ox) യും ഓക്സിജനെയും കുറിച്ചു പഠിക്കുന്ന പ്രശസ്ത യൂണിവേഴ്സിറ്റിയായ 'ഓക്‌സ്'ഫോർഡ് നടത്തിയ പഠനത്തിൽ പശുവിന്റെ ശ്വാസകോശത്തിൽ 1500 മെട്രിക് ടൻ ഓക്സിജൻ ഒരു വർഷം ഉത്പാദിപ്പിക്കപ്പെടുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയുടെ ശ്വാസകോശത്തിൽ ഉള്ള പ്രത്യേകതരം അൽവിയോള ആണ് ഇതിന് കാരണം membrane of gojira എന്നറിയപ്പെടുന്ന ഈ സ്ഥരങ്ങൾ ശരീരത്തിൽ നിന്ന് തിരികെയെത്തുന്ന കാർബൻ ഡയോക്‌സിഡിനെ നൈട്രജന്റെ അഭാവത്തിൽ ഹൈഡ്രജന്റെയും പ്ലൂട്ടോണിയത്തിന്റെയും സഹായത്തോടെ ആനോടിനും കാഥോടിനും ഇടയിൽ നടക്കുന്ന പ്രകാശ സംശ്ലേഷണം എന്ന പ്രക്രിയവഴി ഓക്സിജൻ ആക്കുന്നു..ചിലർക്കെങ്കിലും സംശയം തോന്നാം പ്രകാശ സംശ്ലേഷണം സസ്യങ്ങളിൽ നടക്കുന്നതല്ലേ എന്ന്.. പശു സസ്യഭുക്ക് ആയത് കൊണ്ടാണ് ഈ സവിശേഷത അവയ്ക്ക് വന്നത്..
      ⭕ പശുവിന്റെ കൊമ്പും റേഡിയോ ആക്റ്റീവ് തരംഗങ്ങളും.
      നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ പശുവിന്റെ കൊമ്പുകൾ മറ്റുള്ള മൃഗങ്ങളെ പോലെ അല്ല..അവയ്ക്കിടയിൽ പക്ഷികൾ വന്നിരിക്കാറില്ല.. കാരണം ആ രണ്ട് കൊമ്പുകൾക്കിടയിൽ ഉണ്ടാവുന്ന റേഡിയോ തരംഗങ്ങൾ ആണ്.. സംശയം ഉള്ളവർ ആ കൊമ്പിനിടയിൽ നിങ്ങളുടെ ഫോൺ വെച്ചു നോക്കു..മൊബൈൽ സിഗ്നൽ കാണിക്കില്ല..💯
      പശുക്കൾ കൂടുതലുള്ള സ്ഥലങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാത്തതും ഇത് കൊണ്ടാണ്..
      ഋഗ്വേദത്തിൽ ഇതിനെ പറ്റി പ്രതിപാദിക്കുന്ന ശ്ലോകം തന്നെയുണ്ട്
      "ഗോ മാതാ സ്ഥിതി സ്ഥല ന:വികിരണ ഉപകരണ ലഭ്യാം" വേദം 6:54
      ഇതിനെപ്പറ്റി അറിവുള്ളവർ പറയുമ്പോൾ പുച്ഛിക്കുന്നത് മലയാളികളുടെ പൊതുശീലം ആയിപ്പോയി...
      കഷ്ടം..

    • @RationalThinker.Kerala
      @RationalThinker.Kerala 3 года назад

      @@sinojfire 😭

  • @josephjohn7868
    @josephjohn7868 3 года назад

    A person like Vysakhan Thampi should not have made a presentation like this!!
    Science is trying to measure a process or a phenomenon. In that sense, science trying to make everything into digits. Science necessitates methods that converts process or phenomenon to a certain units. In Chemistry science needs a set of methods, in Physics another set methods in Zoology that are totally different from the other two.
    But at certain areas of life, science needs NOVEL METHODS! For example, Love, Sympathy, Empathy etc needs novel methods to measure. Since day science cannot measure these 'emotions' that doesn't mean that science is futile or useless. But we need to find NEW METHODS. One day, we will for sure.
    In this presentation, he indirectly supports all the believers, creationists and all charlatans. As a teacher of science (by profession!!) this presentation should not have been made.

  • @neeloor2004able
    @neeloor2004able 3 года назад +1

    Not at all honest, to explain the point, he is bringing all the quantum mechanics wordplay.

  • @sujithopenmind8685
    @sujithopenmind8685 3 года назад

    👍

  • @josesebastian5120
    @josesebastian5120 2 года назад

    sir namaskaram

  • @Spacelovers838
    @Spacelovers838 3 года назад

    മുല്യബോധം ഒകെ അറിവ് ആണോ. നമ്മിടെ സങ്കൽപ്പങ്ങൾ അല്ലെ.

  • @rajendranpillai2763
    @rajendranpillai2763 3 года назад

    ഇനി ഉടൻതന്നെ ഞമ്മടെ ഡോക്ടർജി അടുത്ത പ്രസന്റേഷൻ ആയിട്ടു വരുമെന്ന് പ്രതീക്ഷിക്കാം

  • @Eltrostudio
    @Eltrostudio 3 года назад +1

    Phone call asker😊.

  • @eliyaspoulose376
    @eliyaspoulose376 3 года назад +1

    ഇത് ഫാക്ട്സ് അല്ല, നിലപാടാണ്. നിലപാട് സ്വീകരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നും താങ്കള്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു. മറ്റുള്ളവരിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നതു തന്നെ ഓബ്ജക്റ്റിവിറ്റിയാണ്. താങ്കള്‍ താങ്കളുടെതുമാത്രമായ നിലപാട് സ്വീകരിക്കുന്നത് Abscence of Objectivity ആണല്ലോ.

    • @anvarnasar7716
      @anvarnasar7716 3 года назад

      നിലപാട് സ്വീകരിക്കാൻ എല്ലാവർക്കും സ്വാതന്ത്രമുണ്ടെന്ന് പറയുന്നതും ഒരു നിലപാടല്ലേ. എന്നിട്ട് അത് എല്ലാവരിലേക്കും അടിച്ചേൽപിക്കുകയല്ലേ. നിലപാട് സ്വീകരിക്കാതിരിക്കാനുള്ള സ്വാതന്ത്രമില്ലേ.

  • @jacobcj9227
    @jacobcj9227 2 года назад

    Science is only a temporary truth.
    ഇത് Einstein ആണ് ആദ്യം science ന്റെ truth ന്റെ അടിസ്ഥാനം ഇളക്കിയത്.
    General Relativity theory.
    അതോടെ space and time, കേവലം "മായ" മാത്രമാണ് എന്ന് നമ്മുടെ സന്യാസിമാര്‍ കണ്ടെത്തി.
    അവരും സത്യത്തെ കണ്ടെത്തിയില്ല.
    Jesus മാത്രമാണ് truth കണ്ടെത്തിയത്‌.
    അതാണ് "സത്യം നിങ്ങൾ അറിയും അത് നിങ്ങളെ സ്വതന്ത്രര്‍ ആക്കും" എന്ന് പഠിപ്പിച്ചത്.

    • @MrPWorld2660
      @MrPWorld2660 11 месяцев назад

      Hmm but if we can think and question something why don't we explore it and relay on some religion

  • @thayka111
    @thayka111 3 года назад

    U guys are misleading listeners for a good cause.
    Already made your on stand for the science as something have a constant definition or a book.
    More than this non relevant talk, it was better explaining what is science.
    Ur claim itself is, im not following the way religion making bottom line statements.
    So poor to relate thoughts in this track. By heart you are scared to make a perfect stand.
    The only presentation of vaishakhan that does not worth. :( Felt like a presentation of "vyakarana factory" rahul eeswar.

  • @Spacelovers838
    @Spacelovers838 3 года назад

    അറിവിനെ വിശ്വസിച്ചു കഴിയുമ്പോൾ അല്ല അറിവ് ആകുന്നത്

  • @eliyaspoulose376
    @eliyaspoulose376 3 года назад

    ഹാരിപോട്ടറെ ഒരു അറിവായി പരിഗണിക്കാമോ??

    • @MrPWorld2660
      @MrPWorld2660 11 месяцев назад

      Adhyam entha ariv enn manasilaku

  • @eliyaspoulose376
    @eliyaspoulose376 3 года назад

    ശാസ്ത്രത്തിന്‍റെ രീതി എന്താണെന്ന് വിശദീകരിച്ചത് ശാസ്ത്രം ഉണ്ടായി ഒരുപാട് കാലം കഴിഞ്ഞിട്ടാണ്. അതായത് ശാസ്ത്രത്തിന്‍റെ രീതി അറിയാത്ത ഒരാള്‍ക്കും ശാസ്ത്രം നിര്‍മ്മിക്കാന്‍ കഴിയും. ഇന്നും അത് നടക്കുന്നുണ്ട്. റോക്കറ്റ് ശാസ്ത്രജ്ഞന്മാര്‍ക്കും അത് അറിഞ്ഞുകൊള്ളണമെന്നില്ല. എന്തിനുവേണ്ടിയാണ് ശാസ്ത്രത്തിന്‍റെ രീതി നിര്‍വ്വചിച്ചത്. അത് നിരന്തരം റിഫൈന്‍ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. എന്തിനാണ് അതില്‍ കൃത്യത വരുത്താന്‍ ശ്രമിക്കുന്നത്. അത് ഒരു ദാര്‍ശനീക അഭ്യാസം മാത്രമാണോ????

    • @sudeepvarma4351
      @sudeepvarma4351 3 года назад

      '...ശാസ്ത്രം നിർമ്മിക്കാൻ കഴിയും' എന്താണ് ഉദ്ദേശിക്കുന്നത്?

    • @eliyaspoulose376
      @eliyaspoulose376 3 года назад

      @@sudeepvarma4351 നിര്‍മ്മിക്കാന്‍ കഴിയും എന്നു തന്നെ.

    • @MrPWorld2660
      @MrPWorld2660 11 месяцев назад

      Undaku ningalude shashthram

  • @SJ-zo3lz
    @SJ-zo3lz 3 года назад +3

    Along the same lines, one should learn on "Pramanas" to know how Indian culture (Hinduism) arrived at knowledge sources (incl. non dualism / Advaita, the base of Temple worship / Tantra , Yoga etc. ) and is not a mere faith-based religion. But somehow, "free thinkers" tragically limit themselves to Atheism and try every means to portray Hinduism as another despicable religion!

    • @ThePraseedPai
      @ThePraseedPai 3 года назад

      I completely agree with you! ... The Metaphysical fluidity of Indian thought can be appreciated only when one studies Indian Epistemology (eg: Six Ways of Knowing viz Pratyaksha, Anumana,Sabda, Upamana,Arthapathi,Anupalabdi etc )

  • @prasanthkayyil386
    @prasanthkayyil386 3 года назад +1

    എന്ത് കൊണ്ട് ഡോ. c.വിശ്വാ നാഥന് ഇത് ബോധ്യപ്പെടുന്നില്ല.. അദ്ധേഹത്തിന്റെ വാദം വളരെ പ്രധാന്യമുള്ളതാണ് ... ഇനി ഇതൊരു egoism ആണോ . അതോ വ്യാഖ്യാന ഫാക്ടറി കളെ ആക്ഷേപിക്കുന്ന നമ്മൾ . ആ വഴിക്ക് നിങ്ങുകയാണോ ?

    • @shone9484
      @shone9484 3 года назад +2

      അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് ഉത്തരം പറഞ്ഞാൽ എങ്ങനെ ബോധ്യപ്പെടും?

    • @Achumma666
      @Achumma666 3 года назад

      Egoism ആണ്

  • @natarajanp2456
    @natarajanp2456 3 года назад +1

    👂❤

  • @thayka111
    @thayka111 3 года назад

    Your presentation felt like:- Cutting the roots of science by eating the fruits of science.

  • @ppmohan1
    @ppmohan1 3 года назад +3

    ആകെ കൺഫ്യൂഷനാകുന്നു.. എന്റെ അറിവില്ലായ്മ..

  • @shinuptech3607
    @shinuptech3607 3 года назад +4

    എന്തൊക്കെയാണ് വൈശാഖൻ തമ്പി നിങ്ങൾ പറയുന്നത്. സയൻസ് ultimate truth ആണെന് ആരും ഇവിടെ പറഞ്ഞിട്ടില്ല. സയൻസ് ആണ് ഏറ്റവും മികച്ച ജ്ഞാന മാർഗം എന്നാണ് പറയുന്നത്. വെറുതെ തെറ്റിദ്ധരിപ്പിക്കരുത് ജനങ്ങളെ

    • @RationalThinker.Kerala
      @RationalThinker.Kerala 3 года назад

      😬😬😬

    • @ststreams3451
      @ststreams3451 3 года назад +1

      അങ്ങനെയല്ല പറഞ്ഞത്, സയൻസ് ആണ് ഏക (ഒരേ ഒരു) ജ്ഞാന മാർഗം എന്നാണ്.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 месяцев назад

      ​@@ststreams3451അല്ലാതെ വേറെ ഏതു മാർഗ്ഗമാണ് ഉള്ളത്?

  • @thahiraumer7236
    @thahiraumer7236 3 года назад +1

    ശാസ്ത്രം മാത്രമോ എന്നുള്ളത് അല്ല, ഇവർ മാത്രമേ ഉള്ളൂ എന്ന് ചിന്തിക്കുന്നിടത്താണ് ആണ് പ്രശനം...!

  • @Spacelovers838
    @Spacelovers838 3 года назад

    പുള്ളി നമ്മടെ അറിവിനെ കുറിച്ച പറയുന്നേ. അറിവിന്‌ നമ്മൾ ആയി ഒരു ബന്ധവും ഇല്ല. നമ്മൾ ഇല്ലേലും അറിവ് അവിടെ ഉണ്ടാകും.

  • @ananthudileep4893
    @ananthudileep4893 3 года назад

    പല കാര്യങ്ങളും വേദാന്തം ഓർമിപ്പിക്കുന്നു.!

    • @AW91234_OP
      @AW91234_OP 3 года назад +1

      Finally all free thinkers will land in vedantha/Upanishads

    • @RationalThinker.Kerala
      @RationalThinker.Kerala 3 года назад

      🙄🙄🙄

    • @ThePraseedPai
      @ThePraseedPai 3 года назад

      @@AW91234_OP Any Sufficiently Powerful Philosophy will eventually look like Vedanta (A friend of mine told this ...His inspiration was "Any sufficiently Powerful Programming language will eventually look like LISP ) .... Modern Western Philosophy (Extreme Materialism ) can only move towards Idealism (The destination is Idealistic non dualist Vedanta )

  • @shinuptech3607
    @shinuptech3607 3 года назад

    എന്തിന് വെറുതെ ക്വാണ്ടം മെക്കാനിക് ന്റെ പിറകെ പോയി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. Electron രണ്ടു splitil കൂടിയും എങ്ങനെ കടന്നു പോകുന്നു എന്ന് അറീല പറഞ്ഞ പോലെ തന്നെ ആര് പറഞ്ഞിട്ടാണ് ഭൂമി നിങ്ങളെ താഴോട്ട് വലിക്കുന്നത് എന്ന് ചോദിച്ചാൽ പോരെ. ഇതൊക്കെ പണ്ടേ ഉള്ള ചോദ്യങ്ങൾ ആണ്. നിങ്ങളുടെ വില കളയരുത്. ഇതൊക്ക നില നിൽക്കെ തന്നെ ആണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്

  • @prasanthkayyil386
    @prasanthkayyil386 3 года назад +3

    അവസാനം വിശ്വാസത്തിൽ . എത്തരുത്.

    • @bobyabraham3470
      @bobyabraham3470 3 года назад

      Knowledge is subset of belief..വൈശാഖൻ തമ്പി കാണിച്ച ven diagram മനസ്സിലായില്ല അല്ലെ

    • @user-ny7sg9mz1v
      @user-ny7sg9mz1v 3 года назад

      Enikku vishwasam illathond thangal ezhuthiyath manasilayilla

  • @eliyaspoulose376
    @eliyaspoulose376 3 года назад

    അറിവാണ് നീരീക്ഷണത്തെ സാധൂകരിക്കുന്നത്. അപ്പോള്‍ ദൈവത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടല്ലേ നിങ്ങള്‍ക്ക് ദൈവത്തെ നിരീക്ഷിക്കാന്‍ കഴിയാതെ വരുന്നത്????

    • @nivedithanivu3.0
      @nivedithanivu3.0 3 года назад

      അജ്ഞതയുള്ള കര്യങ്ങൾ ഉണ്ട് എന്ന് പറയുന്നതെങ്ങനെ? ഉണ്ട് എന്ന് പറയുന്നവർ അത് മറ്റുള്ളവർക്ക് ബോധ്യം വരുന്ന തരത്തിൽ തെളിവുകൾ നിരത്തേണ്ടത് അത്യാവശ്യമാണ്. മത ഗ്രന്ഥങ്ങൾ നൽകുന്ന തെളിവുകൾ ഒന്നും ഇല്ല എന്ന് തെളിയിക്കാൻ കഴിയുന്നതുമാണ്.

    • @prasanthkayyil386
      @prasanthkayyil386 3 года назад +1

      അറിവിന് ദൈവവുമായ് ബന്ധമുണ്ട് എന്ന് ആരും അവകാശപ്പെട്ടിട്ടില്ല

  • @binilkumar8914
    @binilkumar8914 3 года назад +1

    എന്ത് ആടേ ഇത്.
    പഠിച്ച് പഠിച്ച് വട്ടായോ?
    ഇതൊക്കെ ഒരു വിഷയം ആണോ?
    വിലയേറിയ സമയം ഞഞാ പിഞ്ഞാ കളയാതെ.