എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് അനുഭവപ്പെട്ടത്.. മകനെ നഷ്ട്ടപെട്ട ദുഃഖം ഉള്ളിലൊതുക്കി മൈനപെണ്ണിനെ കൊഞ്ചിക്കുന്ന ആ അമ്മയെ മനസിൽ നിന്നും മായ്ക്കാൻ കഴിയുന്നില്ല..
His soul is in that bird She did not understand , or accept the salvation of soul , if she had accepted Jesus .or believe his soul should have saved .this is so weared . We have to realize .
വളരെ അത്ഭുതം തന്നെ ❤ തത്തകൾ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, മൈന 🎉 വളരെ മനോഹരം ❤ ആരോരും ഇല്ലാത്തവർക്ക് കൂട്ടായി മിണ്ടാപ്രാണികൾ ഉണ്ടാകും ❤ ഒരിക്കലും കളഞ്ഞിട്ട് പോകില്ല ❤ ഒരു മിണ്ടാപ്രാണിയെയും അവഗണിക്കാൻ പാടില്ല ❤ മനുഷ്യരേക്കാൾ നൂറു ശതമാനം ആണ് ഇവരുടെ സ്നേഹം ❤എല്ലാം തികഞ്ഞ ജീവിതം ആസ്വദിക്കുന്നവർ ഈ ഭൂമിയിൽ എല്ലാ മിണ്ടാപ്രാണികളെയും ആട്ടിയോടിക്കും 😢 പക്ഷേ, ഒരുവീടായാൽ ഒരു മിണ്ടാപ്രാണിയെങ്കിലും വേണം ..... ഒന്നു സ്നേഹിച്ചു നോക്കിയാൽ അറിയാം ..... ഇവരുടെ മഹത്വം ❤
Geethakumar ആര് പറഞ്ഞു എല്ലാ സുഖവും ഉള്ളവർ മിണ്ടപ്രാണി യെ ഓടിക്കുമെന്ന്. എന്റെ പട്ടി കുഞ്ഞിനെ ഞങ്ങൾ മോനെ എന്നാണ് വിളിച്ചിരുന്നത്. അവൻ പോയിട്ട് 5 വർഷം ആയി ഇന്നും അവനെ ഓർത്തു കരയും. അവൻ എന്റെ കൂടെ ആണ് ഉറങ്ങിയിരുന്നത്. അവന്റെ ഫുഡ് സ്പെഷ്യൽ ആയിരുന്നു. അവനു ഏറ്റവും കൂടിയ പത്രങ്ങളും ബെൽറ്റ്കളും ഉണ്ടായിരുന്നു 😭😭😭😭😭😭. എന്റെ പൊന്നായിരുന്നു അവൻ.
എന്തൊരു അത്ഭുതമാണല്ലേ ആ മൈന.. മകനെ ദൈവം തിരിച്ചെടുത്തപ്പോൾ ഇത്രയും സങ്കടം ഈ അമ്മക്ക് ഉണ്ടാകുമെന്ന് ദൈവം കരുതി കാണില്ല.. വർഷങ്ങൾക്കിപ്പറവും അമ്മയുടെ ദുഃഖത്തിന്റെ കാടിന്ന്യം മനസിലാക്കിയ ദൈവം ഒരു പക്ഷെ മകനെ ഒരു മൈനയുടെ രൂപത്തിൽ അയച്ചതാവും 😢..
ഇപ്പോഴും മരണത്തെക്കുറിച്ചുള്ള അന്ധവിശ്വാസത്തിന് ഒരു കുറവുമില്ല. ദയവായി ബൈബിളിൽ ഉൽപത്തി ഒന്നാം അധ്യായംവായിക്കുക. പ്രപഞ്ചസൃഷ്ടി ,മനഷ്യസൃഷ്ടി, ലക്ഷ്യം എല്ലാം അവിടെയുണ്ട്.
@@Neha.538 തീർച്ചയായും എന്റെ മകൾക്ക് 1 വയസായപ്പോൾ കിട്ടിയതാണ് ഇപ്പോഴും വീട്ടിൽ ഉണ്ട് കാലുകൾക്ക് ചെറിയ ബലക്ഷയം ഉണ്ട് വേറെ കുഴപ്പമൊന്നുമില്ലാ ഇത്രയും വർഷം കൂട്ടിലിട്ട് വളർത്തിയതിൽ വിഷമവുമുണ്ട് ഇതിനിടക്ക് രണ്ട് കൂട് മാറി ഇനി ഒന്നിനെയും ഇതുപോലെ ഞാർ വളർത്തില്ലാ ഒരു കണക്കിന് പാവമാണ്😒😒
❤എന്തിലും നമുക്ക് നഷ്ടമായത് കണ്ടെത്താൻ ശ്രെമിക്കും.. നഷ്ടപ്പെട്ടവർക്കേ ആ വേഷമോം ശെരിക്കും മനസ്സിലാവും. എനിക്ക് മനസ്സിലാവും മോനോട് സംസാരിക്കുന്ന പോലെയാവും ആ അമ്മ സംസാരിക്കുന്നതു 💕😢
പാവം... ആ മൈന ക്കുള്ള അത്രേം സ്നേഹം ആ അമ്മക്കും ond.... ശെരിയായ വ്യക്തിടെ അടുത്ത ആ മൈന വന്നേ... 😊.. പാവം മോന്റെ വേർപാട് എത്രമാത്രം മനസു വേദനിപ്പിച്ചിട്ടുണ്ട് 😢.. മനസ്സ് നു ഒരുപാട് ആശ്വാസം സന്തോഷം ഒക്കെ ആവുന്നുണ്ടാലോ 😊
മൈന സംസാരിക്കുന്നത് ആദ്യമായി ആണ് കേൾക്കുന്നത് 👍 ആ അമ്മ അത്രയിക്കും നോക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട് അതാണ് .മകനെ നഷ്ടമായതിന്റെ വേദന ആ അമ്മയുടെ മുഖം കാണുബോൾ അറിയാം പാവം അമ്മ നല്ലത് വരട്ടെ
വിധി അവർക് എതിരായി നിന്നപ്പോൾ ചിലർ അവർക് വിധി എഴുതീട്ടുണ്ടാവും, അവസാന കാലത്ത് ആരുണ്ടാവും കൂടെ ? ? പടച്ചോന്റെ തീരുമാനം ഇതാണ്, അവരുടെ സന്തോഷം കണ്ടില്ലേ ? ശെരിക്കും ഇത് ഒരു അത്ഭുതം തന്നെ ❤️
😭 Aa അമ്മയ്ക്ക് തന്റെ മകനെ നഷ്ട്ടപെട്ടുവെങ്കിലും ഇപ്പോഴും തന്റെ കൂടെ ഒരു maina 🌷ആയി വന്നു. അതാണ് ദൈവത്തിന്റെ കളി. ഇപ്പോളും aa അമ്മയുടെ കൂടെ മകൻ ഉണ്ട് 💔🙂🥹🥹
സന്തോഷം പകരുന്ന വീഡിയോ 😍🥰🥰😍😍😍അതിനിടയിൽ ഒരുകാര്യം പറയട്ടെ ഒരാൾ മൈനയെ വളർത്തി അവരുടെ സന്തോഷം കണ്ടെത്തട്ടെ. അപ്പോഴേക്കും കുറേ എണ്ണത്തിന് മൈനയുടെ അപ്പി പ്രശ്നം, വായിൽ നിന്ന് തിന്നുന്നത് പ്രശ്നം, ചിലർക്ക് കാലിന്റെ നഖം പ്രശ്നം എന്തൊക്കെയാണോ 😂 ഒരുതരത്തിലും മനുഷ്യർക്ക് ജീവിക്കാൻ നിവൃത്തിയില്ല കുറെയെണ്ണത്തിനെക്കൊണ്ട്
ചേച്ചി ഫാൻ ഇടുമ്പോൾ ശ്രദ്ധിക്കണം , അവൾ പറക്കുന്ന സമയത്ത് ഫാനിൽ തട്ടാതെ നോക്കണം , കൂടാതെ പൂച്ച വരുന്നതും ..... അതെങ്ങാനും നഷ്ടപ്പെട്ടാൽ ചേച്ചിക്കുണ്ടാകുന്ന വിഷമം താങ്ങാൻ പറ്റില്ല .....!!! ശ്രദ്ധിക്കണേ .....
❤❤❤❤❤❤❤❤❤❤❤ ഇതിലും negative comments... കഷ്ടം.. എന്തൊരു മനുഷ്യർ.... അതോ ചെകുത്താന്മാരോ..... ആ അമ്മയുടെ സന്തോഷം അതാണെങ്കിൽ ആരും അതിൽ തലയിടണ്ട... സ്വന്തം മകൻ നഷ്ടപ്പെട്ട ആ അമ്മക്ക് അതാണ് സന്തോഷം.. ഈ negative കമന്റുകാർ ആ അമ്മയെ സന്തോഷിപ്പിക്കുമോ... സ്വന്തം കാര്യം നോക്കുന്ന ലവന്മാരൊക്കെ ഇതിലും മോശം കാണുന്നു....
ഒറ്റ മൈന സങ്കടം ഉണ്ടാക്കും എന്ന പഴമയുടെ ചിന്ത എത്ര മാത്രം വിഡ്ഢിത്തമാണ്. ആ ഒരു മൈന ആ അമ്മക്ക് എന്തു മാത്രം സന്തോഷം നൽകുന്നു ❤️
ഈ പഴമക്കാർ തന്നെ വിഡ്ഢികളും
മിത്തുകളും അല്ലേ
അത് വിഡ്ഢിത്തം അല്ല.. ഏതോ ബുദ്ധിമാൻ പറഞ്ഞ് പരത്തിയത് ആണ്
❤️❤️
ഇതു ചത്തു പോകുമ്പേഴോ.?
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് അനുഭവപ്പെട്ടത്.. മകനെ നഷ്ട്ടപെട്ട ദുഃഖം ഉള്ളിലൊതുക്കി മൈനപെണ്ണിനെ കൊഞ്ചിക്കുന്ന ആ അമ്മയെ മനസിൽ നിന്നും മായ്ക്കാൻ കഴിയുന്നില്ല..
😭😭😭😭
സത്യം, പാവം പറയുന്ന കേട്ടില്ലേ ഇവിടെ ഞാനും മോനും ഇവളും ആണ് ഇപ്പോൾ ഉള്ളത് 😌
😢😢
Fan on akumpol Athina thuranu vidalu enu onu parayamo ..
His soul is in that bird She did not understand , or accept the salvation of soul , if she had accepted Jesus .or believe his soul should have saved .this is so weared . We have to realize .
മനസ്സിൽ സങ്കടം വന്നു പോയി കണ്ടപ്പോ ഇത്... ആ അമ്മയുടെ സ്നേഹം തിരിച്ചു ദൈവം മകനെ പോലെ വീണ്ടും കൊടുത്ത ജന്മം പോലെ ഒരു കിളിയും ❤❤
ഞങ്ങൾക്കും സംസാരിക്കുന്ന ഒരു മൈന ഉണ്ടായിരുന്നു. വർഷങ്ങൾക്കു മുൻപ്..... ഈ അമ്മയുടെ സന്തോഷം നീണ്ടു നിൽക്കട്ടെ
വളരെ അത്ഭുതം തന്നെ ❤
തത്തകൾ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, മൈന 🎉
വളരെ മനോഹരം ❤
ആരോരും ഇല്ലാത്തവർക്ക് കൂട്ടായി മിണ്ടാപ്രാണികൾ ഉണ്ടാകും ❤ ഒരിക്കലും കളഞ്ഞിട്ട് പോകില്ല ❤ ഒരു മിണ്ടാപ്രാണിയെയും അവഗണിക്കാൻ പാടില്ല ❤
മനുഷ്യരേക്കാൾ നൂറു ശതമാനം ആണ് ഇവരുടെ സ്നേഹം ❤എല്ലാം തികഞ്ഞ ജീവിതം ആസ്വദിക്കുന്നവർ ഈ ഭൂമിയിൽ എല്ലാ മിണ്ടാപ്രാണികളെയും ആട്ടിയോടിക്കും 😢
പക്ഷേ, ഒരുവീടായാൽ ഒരു മിണ്ടാപ്രാണിയെങ്കിലും വേണം ..... ഒന്നു സ്നേഹിച്ചു നോക്കിയാൽ അറിയാം ..... ഇവരുടെ മഹത്വം ❤
അതെ ❤❤
അതെ ശെരിയാണ്
സത്യം❤❤❤❤❤❤❤❤
Geethakumar ആര് പറഞ്ഞു എല്ലാ സുഖവും ഉള്ളവർ മിണ്ടപ്രാണി യെ ഓടിക്കുമെന്ന്. എന്റെ പട്ടി കുഞ്ഞിനെ ഞങ്ങൾ മോനെ എന്നാണ് വിളിച്ചിരുന്നത്. അവൻ പോയിട്ട് 5 വർഷം ആയി ഇന്നും അവനെ ഓർത്തു കരയും. അവൻ എന്റെ കൂടെ ആണ് ഉറങ്ങിയിരുന്നത്. അവന്റെ ഫുഡ് സ്പെഷ്യൽ ആയിരുന്നു. അവനു ഏറ്റവും കൂടിയ പത്രങ്ങളും ബെൽറ്റ്കളും ഉണ്ടായിരുന്നു 😭😭😭😭😭😭. എന്റെ പൊന്നായിരുന്നു അവൻ.
Absaloutly True 🙏😢
സത്യം ഈ വിഡിയൊ കണ്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞ് പോയി ഒര അമ്മയ്ക്ക് മകൻ നഷ്ടപ്പെടുക എന്ന് പറഞ്ഞാൽ ദൈവം അവർക്ക് അറിഞ്ഞ് നൽകിയതാണ് മാതുവിനെ❤
മാതു എന്ന മൈന യോടൊപ്പം ചേച്ചിക്ക് ഒരുപാട് കാലം സന്തോഷത്തോടെ കഴിയാൻ പറ്റട്ടെ 🙏🔥❤️👍🏻🥰😍
എന്തൊരു അത്ഭുതമാണല്ലേ ആ മൈന.. മകനെ ദൈവം തിരിച്ചെടുത്തപ്പോൾ ഇത്രയും സങ്കടം ഈ അമ്മക്ക് ഉണ്ടാകുമെന്ന് ദൈവം കരുതി കാണില്ല.. വർഷങ്ങൾക്കിപ്പറവും അമ്മയുടെ ദുഃഖത്തിന്റെ കാടിന്ന്യം മനസിലാക്കിയ ദൈവം ഒരു പക്ഷെ മകനെ ഒരു മൈനയുടെ രൂപത്തിൽ അയച്ചതാവും 😢..
ഇപ്പോഴും മരണത്തെക്കുറിച്ചുള്ള അന്ധവിശ്വാസത്തിന് ഒരു കുറവുമില്ല. ദയവായി ബൈബിളിൽ ഉൽപത്തി ഒന്നാം അധ്യായംവായിക്കുക. പ്രപഞ്ചസൃഷ്ടി ,മനഷ്യസൃഷ്ടി, ലക്ഷ്യം എല്ലാം അവിടെയുണ്ട്.
മാതുക്കുട്ടി എന്നും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
അമ്മയുടെ സംസാരം കേൾക്കാൻ എന്തോരു രസം 😊
സ്നേഹിക്കാൻ ദുഃഖം മറക്കാൻ ഇതു മതി അല്ലെങ്കിൽ ആ വേർപാടിൽ നിന്നും മോചനം ഉണ്ടാകില്ല ചേച്ചിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
ആ മകന്റെ ആത്മാവ് ഇതെല്ലാംറ്റിതെല്ലാം കാണുന്നുണ്ടാവും ♥️🙏
സ്നേഹിക്കാൻ ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടാകുക എന്നത് തന്നെ വലിയ ഭാഗ്യമാണ്. ഈ അമ്മയോടൊപ്പം മാധു കുട്ടി എന്നും ഉണ്ടാകട്ടെ 🙏
ആ അമ്മയ്ക്ക് ദൈവം നല്ലത് വരട്ടെ ❤
ഈ അമ്മയുടെ ജീവിത കാലം മുഴുവൻ ഇവൾ കൂട്ടായി ഉണ്ടാകണേ.. അമ്മയെ ഒറ്റക്കാക്കി പോകല്ലേ മോളെ
കണ്ണ് നിറയാതെ ഇ വീഡിയോ കാണാൻ പറ്റുന്നില്ല സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല അമ്മക് എന്നും മാധു കൂട്ടായി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ. വിഡിയോ. കണ്ടപ്പോൾ. വല്ലാത്ത. വേദന. ആ. അമ്മക്ക്. ക്ഷമയും
.. സമാദാനവും. സന്തോഷവും. ദൈവം. നൽകട്ടെ.
സെരിക്കും സത്യമാണെന്നു തോനുന്നു.... സംസാരിക്കേം ചെയ്യുന്നല്ലോ 🥰🥰
പാവം അല്ലാഹു നല്ലത് തരട്ടെ കണ്ണ് നിറയുന്നു ദൃശ്യം
ഞങ്ങൾക്കും ഉണ്ട് സംസാരിക്കുന്ന ഒരു മൈന 19 വർഷമായി കിട്ടിയിട്ട് ആൾ ഇപ്പോഴും ഉഷാറാണ്.❤
19 വർഷം മൈന ജീവിക്കുമോ 😮
@@Neha.538 തീർച്ചയായും എന്റെ മകൾക്ക് 1 വയസായപ്പോൾ കിട്ടിയതാണ് ഇപ്പോഴും വീട്ടിൽ ഉണ്ട് കാലുകൾക്ക് ചെറിയ ബലക്ഷയം ഉണ്ട് വേറെ കുഴപ്പമൊന്നുമില്ലാ ഇത്രയും വർഷം കൂട്ടിലിട്ട് വളർത്തിയതിൽ വിഷമവുമുണ്ട് ഇതിനിടക്ക് രണ്ട് കൂട് മാറി ഇനി ഒന്നിനെയും ഇതുപോലെ ഞാർ വളർത്തില്ലാ ഒരു കണക്കിന് പാവമാണ്😒😒
മൈന എന്ന് തന്നെയല്ലേ പറഞ്ഞത് 🤔🤔🤔 19 year ഒക്കെ ജീവിക്കുമോ?
@@Lyjeditz മൈന എന്ന് തന്നെയാണ് പറഞ്ഞത് 100% സത്യമാണ് ഞാൻ പറയുന്നത്
@@binuprabhakaran2531 അത്രയും വർഷമൊക്കെ ജീവിക്കുമോ... 🤔🤔 എനിക്കറിയില്ല അതുകൊണ്ട് ചോദിച്ചതാ...
❤എന്തിലും നമുക്ക് നഷ്ടമായത് കണ്ടെത്താൻ ശ്രെമിക്കും.. നഷ്ടപ്പെട്ടവർക്കേ ആ വേഷമോം ശെരിക്കും മനസ്സിലാവും. എനിക്ക് മനസ്സിലാവും മോനോട് സംസാരിക്കുന്ന പോലെയാവും ആ അമ്മ സംസാരിക്കുന്നതു 💕😢
പാവം ചേച്ചി എന്ത് രസം ആണ് മൈന വർത്താനം കകൾക്കാൻ👍👍👌👌
അത് ശെരിക്കും ആ മൈന ആളാണോ സംസാരിക്കുന്നത്
സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ട്ടമായി .എനിക്കും ഉണ്ട് ഇതുപോലെ സംസാരിക്കുന്ന മൈന അവളുടെ പേര് ലില്ലി ❤
പാവം... ആ മൈന ക്കുള്ള അത്രേം സ്നേഹം ആ അമ്മക്കും ond.... ശെരിയായ വ്യക്തിടെ അടുത്ത ആ മൈന വന്നേ... 😊.. പാവം മോന്റെ വേർപാട് എത്രമാത്രം മനസു വേദനിപ്പിച്ചിട്ടുണ്ട് 😢.. മനസ്സ് നു ഒരുപാട് ആശ്വാസം സന്തോഷം ഒക്കെ ആവുന്നുണ്ടാലോ 😊
കരയിച്ചു.രണ്ടുപേരും ഒരുപാട് നാൾ സന്തോഷമായി ജീവിക്കണം.ദൈവം അനുഗ്രഹിക്കട്ടെ❤
അമ്മ എന്നും നല്ലത് മാത്രം വരട്ടെ ❤❤❤
അമ്മ മോളും രണ്ടുപേർക്കും നല്ലത് വരട്ടെ
മാതുകുട്ടിക്ക് എന്റെ ആയുസിന്റെ കുറച്ചു വർഷങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു മാതുവിന് ഒന്നും പറ്റാത്തിരിക്കട്ടെ
😮
😢
വളരെ കൗതുകവും അതുപോലെ തന്നെ വിഷമവും ആകുന്നു... ആ മകൻ്റെ വിയോഗം ഓർത്തിട്ട്
ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി
ഈ വീഡിയോ കണ്ടിട്ട് എനിക്ക് കണ്ണുനിറഞ്ഞുപോയി ❤
എന്ത് സ്നേഹം 2 പേരും ചേച്ചി ❤❤❤
മൈന സംസാരിക്കുന്നത് ആദ്യമായി ആണ് കേൾക്കുന്നത് 👍 ആ അമ്മ അത്രയിക്കും നോക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട് അതാണ് .മകനെ നഷ്ടമായതിന്റെ വേദന ആ അമ്മയുടെ മുഖം കാണുബോൾ അറിയാം പാവം അമ്മ നല്ലത് വരട്ടെ
എന്തു cute ആണ് മാതു. 😘😘😘
ദുഖംമറന്ന് ഇങ്ങിനെ എങ്കിലും സന്തോഷിക്കാനാവട്ടെ🙏❤❤
Ee Amma yde sandhooshathinaayi...e maina orupaad naal jeevichirikkatte Aameen 🥰🥰
കണ്ടപ്പോൾ സങ്കടം ആയി ആ അമ്മ ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കുന്നു ആ മൈന കുഞ്ഞിലൂടെ.
അമ്മയേക്കാൾ വലുപ്പമുള്ള മകൻറെ ഫോട്ടോ കണ്ടപ്പോൾ സങ്കടം തോന്നി ആ മകൻ അവിടെ നിൽക്കുന്നത് പോലെ
❤ അമ്മയുടെ സന്തോഷം 🎉🎉🎉
❤️nalla,,amma
സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു 😔💔❤️
മാതു ചേച്ചിയോടൊപ്പം എന്നും ഉണ്ടാകട്ടെ.
ഹൃദയസ്പർശിയായ വീഡിയോ❤
മകൻ പോയ ദുഃഖംമറക്കാൻ ഈ മൈന കുട്ടിയെ കൊഞ്ചിക്കുമ്പോൾ സാധിക്കട്ടെ ചേച്ചിക്ക്, ചേച്ചി ദുഃഖം മറന്നു പോകട്ടെ
മാതു കുഞ്ഞും അമ്മയും❤❤❤❤ ❤❤❤❤❤🙏🙏
എന്റെ. ദൈവമെ.. 😘😘😘😘😘
വിധി അവർക് എതിരായി നിന്നപ്പോൾ ചിലർ അവർക് വിധി എഴുതീട്ടുണ്ടാവും, അവസാന കാലത്ത് ആരുണ്ടാവും കൂടെ ? ?
പടച്ചോന്റെ തീരുമാനം ഇതാണ്, അവരുടെ സന്തോഷം കണ്ടില്ലേ ? ശെരിക്കും ഇത് ഒരു അത്ഭുതം തന്നെ ❤️
എന്നും സന്തോഷത്തോടെ രണ്ടു പേരും ഇരിക്കട്ടെ
ഈശ്വരൻ കൊടുത്ത ഒരു വരതാനം
ശരിക്കും ആ അമ്മയുടെ മകൻ തന്നെ പുനർജനിച്ചതാവും
Ponnootty.. Like a daughter... ❤️
എന്നും കൂടെയുണ്ടാകട്ടെ 🙏❤
മോൻ എങ്ങനെ യാണ് നഷ്ടപെട്ടത് ഇത് കണ്ട് വളരെ സങ്കടം തോന്നി
Enik orupadu ishtayi... Inik ithepole petsine bynkara ishtaaa 🥰🥰🥰
Stay blessed with beautifull MAINA LOVE U sis
😭
Aa അമ്മയ്ക്ക് തന്റെ മകനെ നഷ്ട്ടപെട്ടുവെങ്കിലും ഇപ്പോഴും തന്റെ കൂടെ ഒരു maina 🌷ആയി വന്നു. അതാണ് ദൈവത്തിന്റെ കളി. ഇപ്പോളും aa അമ്മയുടെ കൂടെ മകൻ ഉണ്ട് 💔🙂🥹🥹
സ്നേഹത്തിന് ഭാഷ വേണ്ട ❤️❤️
Heart Felting ❤!!!!
, za,,🥰🙏
Cute bird, Amma God bless you and God With You
മൈന കുട്ടി..........❤
നിർമലമായ സ്നേഹം
❤🌹🙏..മോൻ എങ്ങനെയാണ് നഷ്ടപ്പെട്ടത് 😢
Prakrithi sathyamanu 😊amnayude pirakathepoyamolanu Monte janmam❤
Otta mynaye kanune oru saghadam ayirunu. Pakshe eni aghine anik undavilla❤❤❤❤
veettil ivar ottakkano? husband nattil ille? enthayalum paavam amma...
🙏🙏🙏... നല്ല വീഡിയോ 👏
Chechi. Enthe. Cute. Myna. Valare. Santhosham. Thonni. Kanne. Sredhikanam. Ketto. Chechi❤
❤❤❤❤ mother is great 🙏🙏🙏🙏🙏
Kannu niranjittu onnum kanunnilla. Deivam koode undavum chechi
...pakshikalum mrigangalum manushyarum thammilulla sneha bandam orupaadu kandittund ....but ...ivar nammude kannil eeranayichu.....ndho vdeyo Oru....manushyaka bandham pole😢❤❤❤
Surprising that there r white highlights on the plumage and around the eyes.
Amazing human and avian attachment
Makan engnrya marichath...???
Love u ponnootti.....❤❤❤
Daivam. Anugrahikatte❤❤❤
സന്തോഷം പകരുന്ന വീഡിയോ 😍🥰🥰😍😍😍അതിനിടയിൽ ഒരുകാര്യം പറയട്ടെ ഒരാൾ മൈനയെ വളർത്തി അവരുടെ സന്തോഷം കണ്ടെത്തട്ടെ. അപ്പോഴേക്കും കുറേ എണ്ണത്തിന് മൈനയുടെ അപ്പി പ്രശ്നം, വായിൽ നിന്ന് തിന്നുന്നത് പ്രശ്നം, ചിലർക്ക് കാലിന്റെ നഖം പ്രശ്നം എന്തൊക്കെയാണോ 😂 ഒരുതരത്തിലും മനുഷ്യർക്ക് ജീവിക്കാൻ നിവൃത്തിയില്ല കുറെയെണ്ണത്തിനെക്കൊണ്ട്
എന്റെ മോനും ഇങ്ങനെ പുനർജനിച്ചിരുന്നെങ്കിൽ .Monte cutout എങ്ങനെ ഉണ്ടാക്കി ?എനിക്കും ചെയ്യാനാ 🙏😍
I cried... What a love among 3 of them... Chechi ❤
എന്റെ മകനും ഇങ്ങനെ ഒരു പുനർജന്മം ഉണ്ടായിരുന്നെങ്കിൽ ഇട്ടിട്ടു പോയിട്ട് രണ്ടുവർഷം 😭😭
Vishamiknda nallath varattaenn pray chaym .Mondae admavinu nallathinu vndi pray chaym
😢❤
Vishamikalle🫂❤
😟😟😒😒
എന്താ പറ്റിയതി 😢age എത്ര
മൈന സംസാരിക്കുന്നത് ആദ്യമായി കേൾക്കുന്നു 😍
അമ്മേ ..... പ്രണാമം ❤
Can you not put the background music when talking.
നഷ്ടപ്പെട്ട ത് എങ്ങനെ യായാലും നഷ്ടപ്പെട്ടില്ലേ വല്ലാത്തൊരു വിങ്ങല്
😢 vallaatha vishamam thonni. Ponnu pole valarthi kondu vanna makan ilam praayathl poyappol pakaramaayi oru sneham avar kandethi... Hinduism anusarich marichaal nammal punarjanikkum. avarude makan ee mynah aayitt punarjanichath thanne aakenamey...
രസകരമായ വിശേഷം അല്ല. ഹൃദയസ്പർശിയായ വിശേഷം 😢
മകന്റെ മരണം മറന്നു പോയി ഇപ്പോൾ ഹാപ്പി ആണ്
അവർ പാവം, എങ്ങനെയേലും ഒന്ന് ജീവിച്ചോട്ടെ..അവരുടെ ദുഃഖം നാട്ടുകാരെ ബോധിപ്പിക്കണോ
Endhu viddhytham anu han parayunnathu. Oru makan maricha vedhana avar marikkum vareyum kanum .athu anubhavich avarkku manasilaakum.jeevante paathy anu aa makan nashdapwttapol poyathu .innu aa pavam aa mainaye konjichu santhoshathode kazhiyatte. Athinu negative comment idalle please
Entea ponnu molea neeum ethupolea thirichu varumo onnu kanan manasu pidayunnu 😭😭😭
Vishamikkathiriku. Ennenkilum ningalkum ith pole oru aswasam kittum.
ആ അമ്മ അങ്ങനെ ആശ്വസിക്കട്ടെ ☺️🤍
🙂
അമ്മയുടെ നല്ല മനസിന് കിട്ടിയ കൂലി
Super duper video ❤❤❤
ചേച്ചി ഫാൻ ഇടുമ്പോൾ ശ്രദ്ധിക്കണം , അവൾ പറക്കുന്ന സമയത്ത് ഫാനിൽ തട്ടാതെ നോക്കണം , കൂടാതെ പൂച്ച വരുന്നതും .....
അതെങ്ങാനും നഷ്ടപ്പെട്ടാൽ ചേച്ചിക്കുണ്ടാകുന്ന വിഷമം താങ്ങാൻ പറ്റില്ല .....!!!
ശ്രദ്ധിക്കണേ .....
Masha Allah ❤❤
എന്റെ പൊന്നു മക്കൾ മൂന്നു പേരും ഇതുപോലെ ജനിച്ചെങ്കിൽ.
Enthu patti...3 aalkum
3പേർക്ക് എന്ത് പറ്റി 😭
🙏🙏🙏🙏🙏
Great Mom❤️
Manasu niranju ❤❤❤
Entho oru vingal manasinu😢😢🙏🙏🙏
❤❤❤❤❤❤❤❤❤❤❤ ഇതിലും negative comments... കഷ്ടം.. എന്തൊരു മനുഷ്യർ.... അതോ ചെകുത്താന്മാരോ..... ആ അമ്മയുടെ സന്തോഷം അതാണെങ്കിൽ ആരും അതിൽ തലയിടണ്ട... സ്വന്തം മകൻ നഷ്ടപ്പെട്ട ആ അമ്മക്ക് അതാണ് സന്തോഷം.. ഈ negative കമന്റുകാർ ആ അമ്മയെ സന്തോഷിപ്പിക്കുമോ... സ്വന്തം കാര്യം നോക്കുന്ന ലവന്മാരൊക്കെ ഇതിലും മോശം കാണുന്നു....
Correct dushtta janmangal
Ivare makan engana mariche 🤔
Ammayum molum supera ....ethu poule happy aayi erikku.eannalum eanne karayichu.....😢
കണ്ണ് ന്നോക്കണം ചേച്ചീ അതിന് അറിയില്ല
എനിക്കും പേടിയായി
എന്റെ അമ്മയുടെ പഴയ ഒരു സുഹൃത്താണ്... ഒരുമിച്ച് തയ്യൽ പഠിച്ചതാണു ആളുടെ കടയുടെ പേര് അറിയാം എങ്കിൽ ഒന്ന് പറയണേ.. 🙏🏻
അവരുടെ മകന് എന്താ പറ്റിയെ?
@@krishnavishnu8584 എനിക് അറിയില്ല അമ്മ ഇത് കണ്ടപ്പോ പറഞ്ഞതാ... No contacts
@@krishnavishnu8584 ആക്‌സിഡന്റ്
പാവം അമ്മ 😭😭😭😭😭😭
Enta amme happy aaye iriku ta