റവ കൊണ്ട് എളുപ്പത്തിൽ തരിവട്ട് 😍 |Tharivattu Recipe |Traditional snacks | Annamma chedathi special

Поделиться
HTML-код
  • Опубликовано: 17 окт 2024
  • റവ കൊണ്ട് ഒരു നാടൻ പലഹാരം. തരിവട്ട് ❤❤❤❤❤😘😘😘

Комментарии • 1,3 тыс.

  • @MYMOGRAL
    @MYMOGRAL 4 года назад +944

    തരിവട്ട് കൊള്ളാം ആദ്യമായിട്ട്
    കാണുകയും കേൾക്കുകയും
    ചെയ്യുന്നവർ ഉണ്ടോ 😍😍😃👌

    • @neethub6938
      @neethub6938 4 года назад +14

      S

    • @binduachuthan7966
      @binduachuthan7966 4 года назад +13

      ഞാനും ആദ്യം കേൾക്കുവാ

    • @wayanadinlandviews
      @wayanadinlandviews 4 года назад +5

      ഇത് വയനാട്ടിലെ ചായക്കടകളിൽകണ്ണാടിക്കൂട്ടിൽ പണ്ടൊക്കെ ഉണ്ടായിരുന്നു 😔😊😊😊

    • @narayananvakayattu8683
      @narayananvakayattu8683 4 года назад +3

      ഇത് നമ്മുടെ നാട്ടിൽ (വയനാട്ടിൽ )എന്റെ കുട്ടിക്കാലത്ത് ചായക്കടയിൽ ഉണ്ടായിരുന്നു

    • @lovelythomas3139
      @lovelythomas3139 4 года назад +2

      @@neethub6938 yv

  • @thanalrs9740
    @thanalrs9740 4 года назад +69

    ഇ അമ്മച്ചിയെ കാണുമ്പോൾ എന്തോ നല്ല സന്തോഷം. അൽഹംദുലില്ലാഹ്

  • @veenajp7415
    @veenajp7415 4 года назад +14

    അമ്മേ ഞാൻ കേട്ടിട്ട് പോലുമില്ല. കൊള്ളാം ഉറപ്പായി ഉണ്ടാക്കി നോക്കാം...

  • @jollyjoseph3375
    @jollyjoseph3375 4 года назад +2

    Tharivattu, nalla peru.njan aadvayittanu kelkkunnathu,kandittu kothi varunnu.thank u ammachi njan urapayitum undakkum. ammachide varthanam kelkan nalla rasama

  • @johnynijin
    @johnynijin 4 года назад +135

    തരിവട്ടു പൊളിച്ചുട്ടോ❤️ആദ്യമായിട്ട് കേൾക്കുകയും കാണുകയും ചെയ്യുന്ന ഐറ്റം😘😍

    • @sainychandradas8399
      @sainychandradas8399 4 года назад +2

      അമ്മച്ചിയുടെ പലഹാരം സൂപ്പർ.. പക്ഷേ പ്രമേഹമുള്ളവർ പഞ്ചസാര ചേർത്തത് എങ്ങനെ കഴിക്കും?,

    • @sulaikhamammootty293
      @sulaikhamammootty293 4 года назад +3

      Ammachee ammachikedo ഒരു aarogyakkuravu പോലെ കാണുന്നുണ്ട് മുമ്പോക്കെയുള്ള ഉശരില്ല adu kond kurachu rastedukkoo ആരോഗ്യം ഏറ്റവും വലിയ സ്വത്താണ്.

    • @sulaikhamammootty293
      @sulaikhamammootty293 4 года назад +1

      ammachikkendo ശീണം പിടിച്ച പോലെ തോന്നുന്നു !!!!

    • @sophythomas2603
      @sophythomas2603 4 года назад +1

      Iiì8to

    • @Toxic_gamer09-k9o
      @Toxic_gamer09-k9o 4 года назад

      @@sainychandradas8399 t5

  • @askalwaysseekknowledge5130
    @askalwaysseekknowledge5130 3 года назад

    കപ്പയും ,കുട്ടനാടൻ ചേറു മീൻ കറിയും | Kuttanadan Cheru meen Curry & TAPIOCA ruclips.net/video/vZE7Cok0ASw/видео.html

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +19

    പേരു് കേട്ടപ്പോൾ ഇതെന്തായിരിക്കുമെന്ന് ആലോചിച്ചു . അടിപൊളി . പോരട്ടെ അമ്മച്ചിയുടേതായ വിഭങ്ങൾ .

  • @razakramshida6122
    @razakramshida6122 3 года назад

    Njan undakki correct kitti super ayittunnu ellarkum eshttayi

  • @sreedevis2010
    @sreedevis2010 4 года назад +175

    അമ്മയേം മോനെയും കാണാൻ തന്നെ സന്തോഷം. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏

  • @BindhuNath-k3w
    @BindhuNath-k3w 9 месяцев назад

    അമ്മച്ചിയുടെയും മോന്റെയും അവതാരണരീതിയും റെസിപിയും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @abhiyt8850
    @abhiyt8850 4 года назад +7

    ശോ ഒരുപാട് ചിക്കി ചികഞ്ഞു നോക്കിയ റെസിപ്പി.... ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട്.... എന്തായാലും ഈ വിഭവം ഉണ്ടാക്കി കാണിച്ചു തന്ന അമ്മൂമ്മമ്മയ്ക് ഒരുപാട് താങ്ക്സ്😘😘

  • @cvdreams3418
    @cvdreams3418 4 года назад +1

    Njangal ethinu cut Las ennu parayum....pinne njangal ethil colourinu vendi kurachu manjapodi Koodi cherkum...super....taste Anu... Ellavarum undaki noku... Marannupoya Oru palaharathe ormipicha ammachiku Oru chakkara umma

  • @bijubiju2917
    @bijubiju2917 3 года назад +147

    ഈ അമ്മച്ചിയുടെ video ഇഷ്ടപ്പെട്ടവർ like അടി....❤❤❤👌👌👌👌🙏

    • @bijubiju2917
      @bijubiju2917 3 года назад +1

      അടിപൊളി..🌹🌹🌹🌹

    • @gopimohanan8338
      @gopimohanan8338 3 года назад +1

      Super

    • @sathiyanr4285
      @sathiyanr4285 3 года назад +1

      Eee ammachi alla nammude ammachi aanu

    • @finuvlog3888
      @finuvlog3888 3 года назад +2

      Super

    • @janakip8688
      @janakip8688 3 года назад

      @@sathiyanr4285 '''''''''''''''''''''''................. :iiiiiiiiiiiiii

  • @daffodils8017
    @daffodils8017 4 года назад

    kollallo...firsttime aanu kelkunath ...tharivattu....enthayalum super

  • @moderncurtainworld2400
    @moderncurtainworld2400 4 года назад +6

    സൂപ്പർ ഐറ്റം. ഇതു ഞാൻ ആദ്യമായി കേൾക്ക്കുകയും. കാണുകയും ആണ്

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html,,,

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html,,

  • @gopikashajigopikashaji885
    @gopikashajigopikashaji885 3 года назад

    Super snack.njan first time kàanunathum kelkunnathum aaya snack.kollaaam

  • @mumthase1382
    @mumthase1382 4 года назад +7

    അമ്മച്ചീ.... നന്നായിട്ടുണ്ട്.ഇത് തെക്കൻ കേരളത്തിൽ ഇല്ല. കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.കഴിച്ചിട്ടുമില്ല. ഇത്തരം വെറൈറ്റി ഐറ്റംസ് ആണ് എന്നെപ്പോലുള്ളവർ ഉറ്റുനോക്കുന്നത്. ദയവായി അമ്മച്ചിയുടെ ഓർമ്മയിൽ വരുന്ന അത്തരം നാടൻ രുചികൾ പരിചയപ്പെടുത്തുക. വളരെ നന്ദി .അമ്മച്ചിയും കുടുംബവും ഒരുപാടു കാലം ആയുരാരോഗ്യത്തോടെ സുഖമായി ഇരിക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. ഒരു പാട് ഇഷ്ടത്തോടെ ....

    • @mvvijayi
      @mvvijayi Месяц назад

      കേരളത്തിൽ പണ്ടു മുതൽകാക്കനാട് ഉണ്ട്. ഉരുണ്ട വയ്പ് എന്ന് മാത്രം. ( കോഴിക്കോട്ടാണ്)

  • @sreedeviarvind5465
    @sreedeviarvind5465 4 года назад

    Ente chettathy, adyamayi kelkunnadanu..kanumbol thanne ariyam athinte oru tase. Easy to make. Oru samsayam panjasarayude paruvam.. Ottunna paruvamano ado nool paruvamano? Thanks ente chakkara chettathi.

  • @rameesaparveen9512
    @rameesaparveen9512 3 года назад +8

    അമ്മയുടെയും മകന്റെ സ്നേഹം അവരുണ്ടാകുന്ന വിഭവവും അമ്മേ മനസ്സു നിറഞ്ഞു

  • @ushadevisfavourites5211
    @ushadevisfavourites5211 4 года назад

    ആദ്യമായി ആണ് തരിവട്ടു കാണുന്നതും കേൾക്കുന്നതും... ഇവിടെ ഇതുപോലെ തരികൊണ്ടു( റവ) ഉണ്ട ഉണ്ടാക്കും.. തരിയുണ്ട ...ഏകദേശം ഇതേ ചേരുവകളും രീതിയും ..നെയ്യിൽ ആണ് റവയും തേങ്ങയും ഒക്കെ വറുക്കുക... ചിലർ നെയ്യിൽ മൂപ്പിച്ച തേങ്ങാ കൊത്തും ഇടും..
    Thanks അമ്മേ !☺️
    👍👌💐

  • @hafizrahman321
    @hafizrahman321 3 года назад +10

    അമ്മാമേ.... സൂപ്പർ 🥰🥰ഞാനും ഇതിപോലെ യുണ്ടാക്കും അമ്മാമ സൂപ്പർ ദൈവം ആരോഗ്യവും ആയുസ്സും തരട്ടെന്നു പ്രാർത്ഥിക്കുന്നു 🤲🤲🤲

  • @jayaspillai8772
    @jayaspillai8772 4 года назад

    Ammachi sugar ullavarkke e rava upayogichu kooda sugar 10 irattiyakum. Thank u Amme. I love u. Super delirious

  • @hematk1967
    @hematk1967 4 года назад +136

    പുതിയ പലഹാരം കാണിച്ചു തന്ന അമ്മച്ചിയ്ക്ക് ഒത്തിരി നന്ദി. 🙏🙏🙏🙏🙏

  • @childrenschannel1559
    @childrenschannel1559 3 года назад +1

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തു👍👍

  • @ambilig2400
    @ambilig2400 4 года назад +38

    എന്റെ നാട്ടിൽ. കേട്ടിട്ടില്ല തരി വട്ട്. അമ്മയ്ക്ക് ഒരായിരം ഉമ്മ. നല്ല. ആരോഗ്യം ഉണ്ടാവട്ടെ.

  • @Nadanvlog1
    @Nadanvlog1 4 года назад

    Ammachi undakkunnathu kanumbol kothiyavunnu🤤🤤

  • @btechmlxmediatips1669
    @btechmlxmediatips1669 4 года назад +32

    എനിക്ക് ആ പലഹാരത്തിന്റെ പേര് ആണ് ഇഷ്ട്ടമായത് :: "തരിവട്ട് "

  • @fasilafasi7937
    @fasilafasi7937 4 года назад +1

    Ammacheede recipe adhyayitta kanunne..kandapade subscribe um cheythu to..endhayalum othiri ishtayi ee ammayeyum moneyum...love you ammachee😘😘😘😘

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 года назад +120

    ബാബു ചേട്ടൻ fans like

  • @pachakamindubai842
    @pachakamindubai842 4 года назад

    Ammachi njan avalosu podiyil sarkkara pani ozhichittu ethu pole undskkiyittundu.enthayalum ithonnu undakkannam .ammachi kiduanne😚

  • @nithabal-7630
    @nithabal-7630 4 года назад +7

    ഇത് ആദ്യമായിട്ട് കാണുന്ന താ!
    തരി വട്ട് കൊള്ളാം.
    തരിയുണ്ട' ഉണ്ട്.

  • @beenanizar3016
    @beenanizar3016 3 года назад

    Superr. Ammachiyuda varthamanam kelkan nalla rasama

  • @nastrogamingfreefire4937
    @nastrogamingfreefire4937 4 года назад

    Balls avatharanam. Kalankamilatha samsaravum.thani madam palagarangal.super

  • @aswathyspillai
    @aswathyspillai 4 года назад +42

    ആദ്യമായിട്ടാണ് ഇത് കാണുന്നത്..കഴിച്ചിട്ടുമില്ല...എന്തായാലും ചെയ്യാം

  • @femifidhu9576
    @femifidhu9576 3 года назад

    ആദ്യമായി കാണുകയാണ്. ഉടനെ ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു

  • @vijayalakshmim8688
    @vijayalakshmim8688 4 года назад +6

    ചേടത്തീ, തരിവട്ട് നല്ല ഇടിവെട്ട് പലഹാരം തന്നെ ട്ടോ. നാവിൽ വെള്ളമൂറുന്നു.

  • @MOMOMOMO-no1hk
    @MOMOMOMO-no1hk 4 года назад

    Amme super ഞാൻ അത്യമായിട്ടാണ് ഇത് പോലെ ഒരു പലഹാരം കാണുന്നദ് അമ്മ ഒരുപാട്കാലം ജീവിക്കാൻ ദൈവം തുണക്കട്ടെ മോന്റെ ആ amme എന്നുള്ള വിളിയും അതും സൂപ്പറാ

  • @nabeezathubeevi2273
    @nabeezathubeevi2273 4 года назад +19

    Thank you Annamma chechi, this is the first time I am hearing about a new vattu. Tharivattu. Very good. Ishall try.

  • @anialex5522
    @anialex5522 4 года назад

    Ammedeyum monteyum Samsaram nalla ishtamayi

  • @binu.c1843
    @binu.c1843 3 года назад +25

    നിഷ്കളങ്കമായ സംസാരം വിഡിയോ കണ്ടപ്പോത്തന്നെ സസ്ക്രൈബ് ചെയ്തു

  • @bushratp67
    @bushratp67 3 года назад

    അടിപൊളി അമ്മയും മോനും തരിവെട്ടിനെ ക്കാൾ ഇഷ്ട്ടായി ഇതും ഇഷ്ട്ടായി ട്ടോ

  • @soumyadeepu6132
    @soumyadeepu6132 4 года назад +3

    ആദ്യമായിട്ടാണ് തരിവട്ട് കാണുന്നത്. ഒരു variety പലഹാരം

  • @easwarihariharan6186
    @easwarihariharan6186 2 года назад

    Valarea ruchi pratham, thank you amma, mon, god bless you

  • @AiswaryaJayaraj1
    @AiswaryaJayaraj1 4 года назад +25

    Adipoli...must try recipe for grandparents and kids...from 6 to 60years

  • @shamilanissar138
    @shamilanissar138 4 года назад

    Njan innu adyamayi kanuvanu ivarde video....Nallorammayum monum....mone kanumpol enthoru nishkalankamaya face....masha allah....ennum ingane thanneyakkate....❤❤

  • @raninair6065
    @raninair6065 4 года назад +12

    ആദ്യമായി കേൾക്കുകയും കാണുകയും ചെയ്യുന്ന പലഹാരം. Super 👍👍. ഒരുകളരി മുറയുടെ പേര് പോലെയുണ്ട്. പുഴികടകൻ എന്നൊക്കെ പറയുന്നത് പോലെ 😎

  • @rejanikgireesh3102
    @rejanikgireesh3102 2 года назад

    അമ്മയും മോനും നന്നായി അവതരിപ്പിച്ചു...സംസാരം തന്നെ മനോഹരം...ഇന്ന് അമ്മയുടെ ഇത് പോലെ നിൽക്കുന്ന മക്കൾ അപൂർവ്വം

  • @jubiyajacob9660
    @jubiyajacob9660 4 года назад +4

    ഞങ്ങൾ കേട്ടിട്ടില്ല കണ്ടിട്ടുമില്ല നല്ല സൂപ്പർ സൂപ്പർ

  • @Veenanair261
    @Veenanair261 3 года назад +1

    Puthiya palaharam njan kazhichittilla adipoli. Vattuthari ennu Mon paranje kettu amma parayunnathu enthu rasam😍

  • @suryagopinath7348
    @suryagopinath7348 4 года назад +3

    ഞാൻ aadhyamayitu കേൾക്കുന്ന ഐറ്റം. കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു. ഇനി ഉണ്ടാക്കി നോക്കണം. അമ്മച്ചി സരികും ഒരു പാചക റാണി യാണ്. ലൗ u അമ്മച്ചി.

  • @afeelamk9621
    @afeelamk9621 4 года назад +2

    ആദ്യായിട്ടാണ് ചാനെൽ കാണുന്നത് സത്യം പറയാലോ പാചകം ഞാൻ കണ്ടിട്ടില്ല. അമ്മച്ചിയുടെയും മകന്റെയും സംസാരം ഞാൻ കേട്ടിട്ടുള്ളൂ എന്തൊരു സ്നേഹം അമ്മേ അമ്മേ എന്നാ വിളി 😍😍

  • @ramakrishnankuttyayyappan8566
    @ramakrishnankuttyayyappan8566 8 месяцев назад +24

    Try ചെയ്തിട്ട് പറയാം

  • @stellamary7266
    @stellamary7266 4 года назад

    Ahaaa, tharivattu kidukki thimirthu...ippo kandu kettu, ammachiye sammathichu

  • @raghunathanpp5400
    @raghunathanpp5400 2 года назад +3

    മകന്റെ അല്ലേ അമ്മേ എന്ന വിളി 👍

  • @alfasameer640
    @alfasameer640 3 года назад

    ഇഷ്ടം ആയി ഉണ്ടാക്കി നോകാം

  • @asharnair8113
    @asharnair8113 4 года назад +53

    അമ്മാ ഞാൻ ഇത് ആദ്യമായി കാണുകയാണ്. ഞങ്ങളുടെ തിരുവനന്തപുരത്ത് ഈ പലഹാരം ഇല്ല കേട്ടോ. കൊല്ലത്തും ഇല്ല. ഞാൻ എന്തായാലും ഇത് ഉണ്ടാക്കും

  • @KHA778
    @KHA778 2 года назад

    ഞാൻ. ആധ്യമായിട്ടാൻ. കാണുന്നത്. സൂപ്പർ. അമ്മച്ചീ.

  • @appuammuworld6601
    @appuammuworld6601 4 года назад +158

    Ammachi fans like adi👇👇

  • @nishasubrahmanyan9248
    @nishasubrahmanyan9248 4 года назад +1

    അന്നമ്മച്ചി സൂപ്പർ എല്ലാവരും മറന്നു പോയതും , പുതിയ തലമുറ അറിയാത്തതും, അറിഞ്ഞിട്ടു ഉണ്ടാക്കാൻ അറിയാത്തതു മായ തരിവട്ടു ഉണ്ടാക്കി കാണിച്ചു തന്നതിന് ഒരു പാട് നന്ദി

  • @anjanaa8684
    @anjanaa8684 4 года назад +11

    അമ്മച്ചീ..ഞാനാദ്യമായിട്ടാ ഇതിനെക്കുറിച്ച് കേൾക്കുന്നേ..ഞങ്ങൾ ഇന്ന് ഉണ്ടാക്കി നോക്കി..😍😍 ഒന്നും പറയാനില്ല..സൂപ്പർ..🙏🙏👍👍 അമ്മച്ചിക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു!!!🙏🙏

  • @tomelias2054
    @tomelias2054 3 года назад +1

    അമ്മച്ചി പണ്ട് കണ്ടതാണ് ഈ സാധനം ,അമ്മച്ചി ഉണ്ടാക്കി കണ്ടതിൽ ഒരുപാട് സന്തോഷം -

  • @armyarmy5806
    @armyarmy5806 4 года назад +39

    Tharivatt aadyamayi kelkkunnavar like adi😍

  • @Athulmoviestudio228
    @Athulmoviestudio228 3 года назад +1

    Annamma chedathi polichu👋👋👋

  • @sheenasivadasan9044
    @sheenasivadasan9044 4 года назад +5

    അമ്മച്ചിടെ പുതിയ പലഹാരം കൊള്ളാം, ആദ്യമായിട്ട് കാണുകയാ, സംഗതി പൊളിച്ചു ട്ടോ.

  • @swapnaswapna6166
    @swapnaswapna6166 4 года назад +1

    Hai ammachi.. sughamano? Tharivattu aadhyamayitta kanunnathum kellkkunnathum.. Athu Wayanadu special aano ammachi? Avalose podiyum avalosundayum okke otthiri kazhichittundu.. Tharivattu parichayapeduthi thannathil otthiri santhosham undu.. 🙂

  • @yummycorner2426
    @yummycorner2426 4 года назад +3

    Annammachettathiyude special recipe adipoliyannallo💗💗💗💗💗

  • @mumthzshareef206
    @mumthzshareef206 4 года назад

    തരി വട്ടാക്കാൻ ഇച്ചിരി പണിയാനല്ലെ കൊള്ളാം ഇഷ്ടായി

  • @linsisamvarughese5189
    @linsisamvarughese5189 4 года назад +4

    I never eat n don't know even. I will try to do. God bless u all dear family

  • @maloottyn8370
    @maloottyn8370 3 года назад

    ഞാൻ ആദ്യമായി കേക്കാണ്...സൂപ്പർ

  • @latamathew9490
    @latamathew9490 4 года назад +4

    Nice ammachi to tell us about our kerala dishes. I am hearing this name for the first time .thanks

  • @sabeenanavas7157
    @sabeenanavas7157 4 года назад

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @ramarajtm3739
    @ramarajtm3739 3 года назад +10

    അമ്മയെയും മോനെയുംകണ്ടതിൽ സന്തോഷം സ്വന്തം അമ്മ യുടെ ഓർമകൾ വരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @febilababy3460
    @febilababy3460 Год назад

    😃😃😃അര വട്ട്, മുഴു വട്ടെന്നൊക്കെ keettittund tharivatt ആദ്യായിട്ടാ നന്നായിട്ടുണ്ട് ട്ടോ അമ്മേ thanks 💐

  • @bincyxavier9970
    @bincyxavier9970 4 года назад +3

    അമ്മച്ചി, ആളൊരു പുലിയാട്ടോ. അമ്മച്ചി കാണിച്ചപോലെ ഞാൻ അച്ചപ്പം ഉണ്ടാക്കി, സൂപ്പർ ആയിരുന്നേ, ഇനി അടുത്തത് 'തരിവട്ടു 'പരീക്ഷിച്ചു നോക്കണം. എനിക്കുണ്ടായിരുന്നു ഇതുപോലെ ഒരു പാചക റാണിയായ അമ്മായി. എന്റെ സ്വന്തം താഴത്തെയമ്മ. ഈ അമ്മച്ചിയുടെ വർത്താനം കേൾക്കുമ്പോൾ വിട പറഞ്ഞു പോയ എന്റെ ആ അമ്മയെ ഓർമ വരുന്നു. വരും തലമുറക്ക് ഒരു മുതൽക്കൂട്ടാവട്ടെ ഈ അറിവുകൾ

  • @lincyouseph3903
    @lincyouseph3903 3 года назад

    ഇന്നലെയാ ഇത് കണ്ടത്.. ഞാൻ ഉണ്ടാക്കി നോക്കി.. super ടേസ്റ്റ് 😋😋👌👌👌

  • @laibysunil2609
    @laibysunil2609 4 года назад +28

    അമ്മച്ചി സുഖമാണോ. അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്, എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അമ്മച്ചിയെ.

  • @mollyjohn3613
    @mollyjohn3613 4 года назад +1

    Adyamayitt kaanunnu ingane oru palaharam .

  • @bencyjenson2030
    @bencyjenson2030 4 года назад +6

    Ee ammachiye yenikku tharuvoo..nghan nokikolam..😇😍😍

  • @sobhadamodaran5473
    @sobhadamodaran5473 4 года назад

    പുതിയ ഒരു പലഹാരം. ഉണ്ടാക്കി നോക്കട്ടെ.

  • @mollyabraham4706
    @mollyabraham4706 4 года назад +18

    First time hearing this palaharam, will try surely

  • @Amal-wu5ux
    @Amal-wu5ux 4 года назад

    Cheriya quantity il undakikkoode vallappozhum. Sadarana veedukalil cheriya പാത്രത്തിൽ അല്ലെ undakkuka

  • @cringecringes
    @cringecringes 4 года назад +10

    ചായക്കടയിലെ കണ്ണാടി ക്കൂട്ടിൽ നോക്കി ഒത്തിരി കൊതി വിട്ട സാധനം. ആഹാ പൊളിച്ചു അമ്മച്ചീ 🙏🙏🙏

  • @rathnavallikoranchirath8481
    @rathnavallikoranchirath8481 4 года назад

    Adyamayitane tarivet laminate sooper ammachi undakinokum

  • @joycefernandez9655
    @joycefernandez9655 4 года назад +10

    Very nice. First time I am hearing about this sweet recipe. Will surely try it out.👌👍

  • @MeharinNoonuS
    @MeharinNoonuS 4 года назад

    super test an njangal undakkarund

  • @sunithaganesh5144
    @sunithaganesh5144 4 года назад +6

    അമ്മച്ചിയെ ഒത്തിരി ഇഷ്ടപ്പെട്ടു😘😘

  • @smithathomas4609
    @smithathomas4609 4 года назад +1

    Adyayittanu inganoru palaharam kanunne, Ammachi super

  • @anfiac.j5676
    @anfiac.j5676 4 года назад +13

    എന്റെ അമ്മച്ചിയെ എന്ത് രസാണ് അമ്മച്ചീടെ വർത്താനം ,അമ്മച്ചീടെ ഫാൻ ആയിപ്പോയി ഞങ്ങള്😊😊😊😊😊😘😘😘

  • @sathiyanr4285
    @sathiyanr4285 3 года назад

    Enikke ammachiye bhayankara ishtamane!! I love you ammachi!!!! Ente ammayodu nyan undakkan parayan pokuvaa!!

  • @mylittleworld9041
    @mylittleworld9041 4 года назад +4

    ഇത് kanditt ഇപ്പൊ എനിക്ക വട്ട് ആയെ കൊതി മൂത്

  • @GTreeh
    @GTreeh 3 года назад +1

    സ്നേഹമുള്ള അമ്മയും മോനും ,ഇത് ഒന്ന് ഉണ്ടാക്കിക്കണം .

  • @athiraathi4424
    @athiraathi4424 4 года назад +8

    തരിവട്ടോ😂🙄😍
    ആദ്യമായി kekkuaaa
    അമ്മച്ചി,❤️❤️❤️

    • @sujathamurali4323
      @sujathamurali4323 4 года назад +1

      ഞാനും ആ ദ്യമായിട്ടാണ് തരി വട്ട് എന്ന് കേൾക്കുന്നത്😁

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html,

  • @tijijosetiji
    @tijijosetiji 4 года назад

    ഹായ് അമ്മച്ചീ ഒരു വിധം എല്ലാ വിഭവങ്ങളും പരീക്ഷിച്ചു നോക്കുന്ന ഒരാളാണ് ഞാനും എൻ്റെ അടുത്ത പരീക്ഷണം തരിവട്ട്

  • @merinjoseph60
    @merinjoseph60 4 года назад +4

    Simple recipe.... Super snack ....super ammachiii🥰🥰🥰😍😍

  • @kybthabolam
    @kybthabolam 3 года назад

    Annamma chechi poliya Eniyum ethu pole palaharam undakne 🙂🙂🙂🙂🙂☺️☺️☺️😘😀

  • @anisumathew3414
    @anisumathew3414 4 года назад +5

    എന്റെ ബാബു ചേട്ടാ ഈ അമ്മച്ചി ...... ഇനിയും Old Items പോരട്ടെ

  • @ashikaleenamoni788
    @ashikaleenamoni788 4 года назад

    Tharivatt seeing for... first time.... njan.. prathanmayittum eth kannunath nigade randu perudayum sneham kanan ann.... egane sadikkunnu ... athinte recipe kudi parayumo

  • @stan.b8025
    @stan.b8025 4 года назад +10

    അമ്മച്ചിയും ബാബു ചേട്ടനും കാണുന്നത് സന്തോഷം

  • @gissyshine7092
    @gissyshine7092 4 года назад

    Tharivattu കണ്ടട്ടു കൊതിവരുന്നു ഞാൻ ഇത് ഉണ്ടാക്കും

  • @robinsonjohnkaram7666
    @robinsonjohnkaram7666 3 года назад +3

    Very nicely prepared Amachi. I liked it and I will definitely try