മൂന്നു നേരം ഫ്രീ ഭക്ഷണം (break fast, lunch, dinner @Annaprasada ) ഓരോ 3 മണിക്കൂർ പാല്, കാപ്പി, ചായ ഇതെല്ലാം ഭക്തർക്ക് ഫ്രീ കോസ്റ്റ് കൊടുക്കുന്നുണ്ട് പാർക്കിംഗ് പോലും ഫ്രീ ആണ്, ട്രെയിൻ വന്നാലും ഫ്രീ ബസ് തിരുമല വരെ കൊടുക്കുന്നുണ്ട് ഒരു കാര്യം ഭഗവാൻ തീരുമാനിക്കണം പോകാൻ Venkatta ramana govinda.....🙏🙏🙏🙏
ഞാൻ തിരുപതി പോയിട്ട് ഉണ്ട് തിരുപതി railway station തൊട്ടു തിരുമല അമ്പലം വരെ 22 കിലോമീറ്റർ നടന്നു പോയതും തല മുണ്ഡനം ചെയ്യ്തതും മണിക്കൂറോളം നിന്ന് ഭഗവാനെ തൊഴുതതും ജീവിതത്തിൽ ഒരു ദൈവീക അനുഭവം ആയിട്ടു ആണ് തോന്നിയത് ഗോവിന്ദ ഗോവിന്ദ
ബുക്ക് ചെയ്തെ പോകുന്നു എങ്കിൽ നല്ല ക്യു ൽ പെട്ടു പോകും.... ബുക്ക് ചെയ്തെ ആണ് ഞാൻ പോകുന്നത്.... എന്നാൽ ഞാൻ നടന്നാണ് മല കയറുന്നതു അതിനാൽ ചെറിയ ക്യു ഉം എക്സ്ട്രാ ലഡ്ഡു വും ലഭിക്കും...9 km,3km എന്നിങ്ങനെ 2 വഴികൾ ഉണ്ട് തിരുപ്പതി ന്നു തിരുമലക്കു....3 km ഉള്ള വഴിയാകും നല്ലത് 9 km നടക്കുമ്പോൾ നന്നേ ഷീണിക്കാം.... നടന്നു കയറുമ്പോൾ തന്നെ അധികാരികൾ പാസ്സ് നൽകും അതു ആണ് അമ്പലത്തിൽ ക്യു ൽ കണിന്നേണ്ടത്... ലഡ്ഡു കൌണ്ടർ ലും അതു കാണിക്കണം.... തിരുപ്പതി ന്നു തിരുമല ക്കു പോകുന്ന മുന്നേ പദ്മാവതി ക്ഷേത്രം ദർശിക്കുക... എന്തെന്നാൽ പദ്മാവതി ആണ് സാക്ഷാൽ മഹാലക്ഷ്മി... ദേവി ആണ് ഭക്തർക്ക് ധനവും ഐശ്വര്യവും നൽകുന്നത്.. തിരുമലയിൽ പട്ടിൽ പൊതിഞ്ഞു നാണയങ്ങൾ ഭഗവാന്റെ ശ്രീകോവിലിനു പുറകിൽ ഉള്ള വഞ്ചിയിൽ നിക്ഷേപിക്കുക.... അതു ഭഗവാന്റെ കടം തീർക്കാൻ നമ്മൾ സഹായിക്കുന്നു എന്നതാണ് വിശ്യാസം... തന്റെ ഭർത്താവിന്റെ കടം തീർക്കാൻ നൽകുന്ന ചെറിയ കാണിക്കപോലും ലക്ഷ്മി പ്രീതി നൽകുന്നു... നാരായണനും ലക്ഷ്മിയും അതിന്റെ ഇരട്ടി ധനം ഐശ്വര്യവും ഭക്തനു തീർച്ചയായും നൽകും.... ഓം നമോ വെങ്കട്ടശ്വരായ 🙏
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് ചേച്ചി തിരുപ്പതിയിൽ മുടി മൊട്ടയടിക്കണം എന്നത് സാധിച്ചില്ല ഇത് വരെ. പളനിയിൽ പോയിട്ട് ഉണ്ട് അവിടെ മൊട്ടയടിച്ചില്ല.
Book chaiyyenda avashyam elllaa .thirumalaithanne room kittum q ninnu room adukkanam 50 rs charge neat anu room nu aduth ninnu thanne free bus service und .good climate anu.dershana time anneshichitt poi erunnaal mathy free service anu akath 3 hours erikkendi varum open aakkaan .avide thanne alllaa facilitates um und.mobile laptop onnum akath kond pokaan pattilllaa onnukil room vakkuka allengil kayarumbol avide avar vaangi vekkkum thirich erangumbol vaangaam.ladies sari Churidhar anengil shawl adukkaan marakkanda.biscute bun kond pokaam December January February month anu pokunnathengil swatter kond pokaan marakkanda ootty climate pole anu
ഈ വീഡിയോ കണ്ടതിന് ശേഷമാണ് ഞാന്‍ ആദ്യമായി തിരുപ്പതി ദര്‍ശനം നടത്തിയത്. അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കനായി. താങ്കള്‍ പറഞ്ഞതെല്ലാം ശരിയാണ്. ആഗ്രഹങ്ങള്‍ എഴുതുന്ന കല്ല് കണ്ടു അതില്‍ എഴുതാനും സാധിച്ചു. അതെല്ലാം ഇത് കണ്ടതുകൊണ്ട് മാത്രമാണ് സാധിച്ചത്. നന്ദി.
@@syamkrishnan4546 തിരുമലയില്‍ നിന്നും നടന്ന് മലകയറുകയാണെങ്കില്‍ പോകുന്ന വഴിക്ക് പാസ് സൗജന്യമായി ലഭിക്കും. ഈ പാസ് ഉപയോഗിച്ച് ദര്‍ശനം നടത്താം. ഒരു പാസിന് 2ലഡു സൗജന്യമായി ലഭിക്കും.ബസ്സിനാണ് വരുന്നതെങ്ങില്‍ ഈ പാസിന് 350രൂപയോളം നല്‍കേണ്ടിവരും.
ഓം നമോ വെങ്കെടശ്ശേയാ... ഞാനും എന്റെ കുടുംബവും കഴിഞ്ഞു ആഴ്ചയിൽ തിരുമലയിൽ പോകാനുള്ളു ഭാഗ്യം കിട്ടി. ഞങ്ങൾക്കു ഫ്രീ ടോക്കൺ വഴിയാണ് ഭഗവാനെ കാണാനും ഭഗവാൻ ഞങ്ങൾക്കു ദർശനം തന്നു എങ്ങളേ അനുഗ്രഹിച്ചതും. ഫ്രീ ടോക്കൺ കൊണ്ടു കുറെ അധികം ക്യൂ വിൽ നിൽക്കേണ്ടി വന്നുവെങ്കിലും ഭഗവാനെ കാണാനും ദഭഗവാൻ ദർശനം തന്ന് അനുഗ്രഹിക്കാനും സാധിച്ചു
I visited Tirumala Hills and temples around Tirupathi including Padmavathi temple and Srikalahasti temple between 7th to 9th Jan 2021, can we have this Video/Audio translated in English. I am from Pune. (Mother Tongue Marathi).
ഏതു ക്ഷേത്ര ദർശനത്തിനും നോയമ്പെട്ടത്തുേ പോകുന്നതും അല്ലാതെ പോകുന്നതുമായി പ്രകടമായ വ്യത്യാസമുണ്ട് നിങ്ങളുടെ വീടിനടുത്ത ക്ഷേത്രത്തിൽ ഒരാഴ്ച വ്രതമെടുത്തു പോയി നോക്കുക ആ പ്രത്യേക്ത അനുഭവിച്ചറിയാൻ കഴിയുന്നതാണ് സഹോദരാ
ഞാൻ പോയിട്ടുണ്ട് 🙏🙏.വരുമാനത്തിന്റെ കാര്യം പറയണ്ട. ഭഗവാനെ കാണാൻ ഭക്തരുടെ കയ്യിൽനിന്നും പിടിച്ചുവാങ്ങുന്ന കാശല്ലേ 😆😆😆അതാണോ വരുമാനം. അങ്ങനെയെങ്കിൽ ശബരിമലയിൽ 62 ദിവസത്തിന് ജനങ്ങളെ കാശ് വാങ്ങി കയറ്റിയെങ്കിലോ..... ആലോചിച്ചുനോക്ക്....
തിരുപ്പതി ഭഗവാന്റെ ദര്ശനഭാഗ്യത്തിനായി കാത്തിരിക്കുന്ന എനിക്കും എന്റെ കുടുംബത്തിനും ഈ അറിവ് ഒട്ടും കുറവല്ല ❤ ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയും 😇
Tkank s Thanthri ji
Thanks🙏
മൂന്നു നേരം ഫ്രീ ഭക്ഷണം (break fast, lunch, dinner @Annaprasada ) ഓരോ 3 മണിക്കൂർ പാല്, കാപ്പി, ചായ ഇതെല്ലാം ഭക്തർക്ക് ഫ്രീ കോസ്റ്റ് കൊടുക്കുന്നുണ്ട്
പാർക്കിംഗ് പോലും ഫ്രീ ആണ്, ട്രെയിൻ വന്നാലും ഫ്രീ ബസ് തിരുമല വരെ കൊടുക്കുന്നുണ്ട്
ഒരു കാര്യം ഭഗവാൻ തീരുമാനിക്കണം പോകാൻ
Venkatta ramana govinda.....🙏🙏🙏🙏
Yes everything is free ❤️ food is awesome and beautiful place and Telugu people ❤️
ഇപ്പോൾ പോകാനും പാസ്സ് എടുക്കണൊ
ഞാൻ തിരുപതി പോയിട്ട് ഉണ്ട് തിരുപതി railway station തൊട്ടു തിരുമല അമ്പലം വരെ 22 കിലോമീറ്റർ നടന്നു പോയതും തല മുണ്ഡനം ചെയ്യ്തതും മണിക്കൂറോളം നിന്ന് ഭഗവാനെ തൊഴുതതും ജീവിതത്തിൽ ഒരു ദൈവീക അനുഭവം ആയിട്ടു ആണ് തോന്നിയത് ഗോവിന്ദ ഗോവിന്ദ
Book cheyyathe thozhan pattumo
Gopakumar M hai
👏
@@syamkrishnan4546 Pattum .. thiruppathy railway station Veliyil varumbol ulla oru visrama kendram undu(arodengilum chodichal mathi)..abide veluppinu 4mani muthal..sarvadarshan coupen kittum..athu free anu..adhar card edukkan marakkaruthu.
@@shyleshnair6969 vishnu nivasam guest house l sarvadarshanam pass kittum
ബുക്ക് ചെയ്തെ പോകുന്നു എങ്കിൽ നല്ല ക്യു ൽ പെട്ടു പോകും.... ബുക്ക് ചെയ്തെ ആണ് ഞാൻ പോകുന്നത്.... എന്നാൽ ഞാൻ നടന്നാണ് മല കയറുന്നതു അതിനാൽ ചെറിയ ക്യു ഉം എക്സ്ട്രാ ലഡ്ഡു വും ലഭിക്കും...9 km,3km എന്നിങ്ങനെ 2 വഴികൾ ഉണ്ട് തിരുപ്പതി ന്നു തിരുമലക്കു....3 km ഉള്ള വഴിയാകും നല്ലത് 9 km നടക്കുമ്പോൾ നന്നേ ഷീണിക്കാം.... നടന്നു കയറുമ്പോൾ തന്നെ അധികാരികൾ പാസ്സ് നൽകും അതു ആണ് അമ്പലത്തിൽ ക്യു ൽ കണിന്നേണ്ടത്... ലഡ്ഡു കൌണ്ടർ ലും അതു കാണിക്കണം.... തിരുപ്പതി ന്നു തിരുമല ക്കു പോകുന്ന മുന്നേ പദ്മാവതി ക്ഷേത്രം ദർശിക്കുക... എന്തെന്നാൽ പദ്മാവതി ആണ് സാക്ഷാൽ മഹാലക്ഷ്മി... ദേവി ആണ് ഭക്തർക്ക് ധനവും ഐശ്വര്യവും നൽകുന്നത്.. തിരുമലയിൽ പട്ടിൽ പൊതിഞ്ഞു നാണയങ്ങൾ ഭഗവാന്റെ ശ്രീകോവിലിനു പുറകിൽ ഉള്ള വഞ്ചിയിൽ നിക്ഷേപിക്കുക.... അതു ഭഗവാന്റെ കടം തീർക്കാൻ നമ്മൾ സഹായിക്കുന്നു എന്നതാണ് വിശ്യാസം... തന്റെ ഭർത്താവിന്റെ കടം തീർക്കാൻ നൽകുന്ന ചെറിയ കാണിക്കപോലും ലക്ഷ്മി പ്രീതി നൽകുന്നു... നാരായണനും ലക്ഷ്മിയും അതിന്റെ ഇരട്ടി ധനം ഐശ്വര്യവും ഭക്തനു തീർച്ചയായും നൽകും.... ഓം നമോ വെങ്കട്ടശ്വരായ 🙏
Om namo venkatesaya namaha
Njangal 20019 il poyatha , corona ku shesham povan pattiyilla...3km nadannu povunna vazhi enganeya ariyuka?ethu color patil pothinnu nalkanam coins?
@@athmeekamathmeekam7152 🙏🏻🙏🏻🙏🏻
🙏🏼🙏🏼🙏🏼
താങ്കളെ അഭിനന്ദിച്ചേ മതിയാകൂ - ധാരാളം നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
സുരേഷ് സുരൻ
ഒഴു വ ത്ര-
Sureesh Suran m
Sureesh Suran
മനസ്സിൽ ആഗ്രഹം ഉണ്ട് തിരുപ്പതിയിൽ പോകാൻ but ............ ഭഗവാൻ അനുവദിച്ചാൽ പോകാൻ കഴിയും. ഇതാണ് എന്റെ വിശ്വാസം
തീർച്ചയായും പോകാൻ അവസരം ലഭിക്കും
മനസ്സിൽ ത്തിരുപ്പതി പോകണം എന്നുണ്ട്
ഞാൻ പോയി 3 ആഴ്ച ആയി. Eee പറഞ്ഞത് പോലെ ആണ് എല്ലാം. നന്നായി ദർശനം നടത്താൻ കഴിഞ്ഞു.
Very useful information. If we reach there, nobody provide these information. We have to observe others and follow!
വളരെ ശെരിയാണ് എനിക്ക് അനുഭവമുണ്ട്
Hallo Mam ,
ഞാന്‍ reply വായിച്ചു.
എനിക്ക തിരുപതി ഭഗവാനെ കുറിച്ച് കൂടുല്‍ വിശേഷങള്‍ അനുഭവങള്‍ അറിയണമെനുണ്ട .
ബുദ്ധിമുട്ടാവില്ലായെകില്‍ പറഞ്ഞു തരാമൊ ?
Phone no. തരാമെകില്‍ ഞാന്‍ വിളിച്ചുകൊളളാം.
Please Mam മറുപടി നല്‍കാതെയിരികരുത്.
reghaa enikkumariyanam parayu
Enikkum
ഭാര്യയും ഭർത്താവും മോട്ടയടിച്ച് തൊഴുന്നതാണ് ഏറ്റവും നല്ലത്...ഒരുപാട് മനസമാധാനം, ഐശ്വര്യം ഒക്കെ കിട്ടും ...അനുഭവം ആണ്..
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് ചേച്ചി തിരുപ്പതിയിൽ മുടി മൊട്ടയടിക്കണം എന്നത് സാധിച്ചില്ല ഇത് വരെ. പളനിയിൽ പോയിട്ട് ഉണ്ട് അവിടെ മൊട്ടയടിച്ചില്ല.
our family visited Triumala last month. എല്ലാവരും മൊട്ടയടിച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം അനുഭവം.Om namo venkatesaya nama❤,🙏🙏🙏
Very good information, thanks to kaumudy and Subash Sir.
Very correct.thirupathi is a great temple.
🙏🙏🙏ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം🙏🙏 ഞാൻ ആദ്യമായി പോയ ദിവസം ഒരേ സമയം തന്നെ മൂന്ന് വട്ടം തൊഴാൻ ഉള്ള ഭാഗ്യം കിട്ടി
🙏🙏🙏
Athengane petti !!!!!
Athengine patti
Bagyavan🙏
Book chaiyyenda avashyam elllaa .thirumalaithanne room kittum q ninnu room adukkanam 50 rs charge neat anu room nu aduth ninnu thanne free bus service und .good climate anu.dershana time anneshichitt poi erunnaal mathy free service anu akath 3 hours erikkendi varum open aakkaan .avide thanne alllaa facilitates um und.mobile laptop onnum akath kond pokaan pattilllaa onnukil room vakkuka allengil kayarumbol avide avar vaangi vekkkum thirich erangumbol vaangaam.ladies sari Churidhar anengil shawl adukkaan marakkanda.biscute bun kond pokaam December January February month anu pokunnathengil swatter kond pokaan marakkanda ootty climate pole anu
Truely correct information sir..❤
very informative, appreciated....jai sree krishna
Njan 4 thavana poyittundu. Thangal parangathu 100% correct.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് തിരുപ്പതിയിൽ പോയി മൊട്ടയടിക്കണം എന്നത് ഇത് വരെ സാധിച്ചിട്ടില്ല 😢
ഈ വീഡിയോ കണ്ടതിന് ശേഷമാണ് ഞാന്‍ ആദ്യമായി തിരുപ്പതി ദര്‍ശനം നടത്തിയത്. അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കനായി. താങ്കള്‍ പറഞ്ഞതെല്ലാം ശരിയാണ്. ആഗ്രഹങ്ങള്‍ എഴുതുന്ന കല്ല് കണ്ടു അതില്‍ എഴുതാനും സാധിച്ചു. അതെല്ലാം ഇത് കണ്ടതുകൊണ്ട് മാത്രമാണ് സാധിച്ചത്. നന്ദി.
Book cheyyathe thozhan pattumo
@@syamkrishnan4546 തിരുമലയില്‍ നിന്നും നടന്ന് മലകയറുകയാണെങ്കില്‍ പോകുന്ന വഴിക്ക് പാസ് സൗജന്യമായി ലഭിക്കും. ഈ പാസ് ഉപയോഗിച്ച് ദര്‍ശനം നടത്താം. ഒരു പാസിന് 2ലഡു സൗജന്യമായി ലഭിക്കും.ബസ്സിനാണ് വരുന്നതെങ്ങില്‍ ഈ പാസിന് 350രൂപയോളം നല്‍കേണ്ടിവരും.
@@maneeshkumar5461 thank you so much chettayi....
Maneesh M Nair karyangal sadicho
@@syamkrishnan4546 pattum
ഓം നമോ വെങ്കെടശ്ശേയാ...
ഞാനും എന്റെ കുടുംബവും കഴിഞ്ഞു ആഴ്ചയിൽ തിരുമലയിൽ പോകാനുള്ളു ഭാഗ്യം കിട്ടി. ഞങ്ങൾക്കു ഫ്രീ ടോക്കൺ വഴിയാണ് ഭഗവാനെ കാണാനും ഭഗവാൻ ഞങ്ങൾക്കു ദർശനം തന്നു എങ്ങളേ അനുഗ്രഹിച്ചതും. ഫ്രീ ടോക്കൺ കൊണ്ടു കുറെ അധികം ക്യൂ വിൽ നിൽക്കേണ്ടി വന്നുവെങ്കിലും ഭഗവാനെ കാണാനും ദഭഗവാൻ ദർശനം തന്ന് അനുഗ്രഹിക്കാനും സാധിച്ചു
sirnte vdeo kandathinal kooduthal nannayi manasilayi
HARHA VENKATESHWARAY NAMO NAMHA
OM NAMO VENKATESHWARAY NAMHA
GOVINDA. ..GOVINDA. ..GOVINDA
Ariyatha ithrayum karyagal paranju thannathinu nanni sir
I visited Tirumala Hills and temples around Tirupathi including Padmavathi temple and Srikalahasti temple between 7th to 9th Jan 2021, can we have this Video/Audio translated in English. I am from Pune. (Mother Tongue Marathi).
A reminder for english translation
@@ratnakarahirrao714 Dude this is a Malayalam show .there is no subtitle they are talking about some common myths about the temple and customs.
തിരുപതി പൊയി ഭഗവാനേ കണ്ടൂ വണ ഗീ അതിഎൻ്റെ ഗുണ് എനിക്ക് കിട്ടി,ഗോവിന്ദ
എന്റെ പ്രിയ ഗുരുനാഥനു വന്ദനം. 🙏🧡🌹
അദ്ദേഹത്തിൻ്റെ ഫോൺ നമ്പർ തരുമോ
വളരെ നന്നായി നന്ദി
Aani vizhal athu vizhalanu??
valre nalla arivu Thanks sir
Sir ede viralilane kallil ezudenddade
ഞാൻ നാളെ തിരുപ്പതി ഭഗവാനെ കാണാൻ പോകണം എന്ന് ആഗ്ര ഹിക്കുന്നു.
ഇദ്ദേഹം പറയുന്ന ചില കാര്യങ്ങൾ പ്രമാണികമല്ലാത്തതുമുണ്ട് ഗുരു പറഞ്ഞതു പറയുന്നു
തിരുപതിയിൽ മലയാളികൾ ഉണ്ടാകുമോ
Thank you Sir 🤝
Om namovekidesaya namo nama🙏🙏🙏
ഒരുപാട് നന്ദി സർ 🙏
Thank you
ഇത് സത്യമാണ് എനിക് അനുഭവം ഉണ്ട്
Enthanu anubhavam?
Ennu nanny present cheythu
Hare krishnaaa guruvayurappa saranam
Thirupathi ambalathil pokan noyembu nokunadintha avasam undo
ഏതു ക്ഷേത്ര ദർശനത്തിനും നോയമ്പെട്ടത്തുേ പോകുന്നതും അല്ലാതെ പോകുന്നതുമായി പ്രകടമായ വ്യത്യാസമുണ്ട് നിങ്ങളുടെ വീടിനടുത്ത ക്ഷേത്രത്തിൽ ഒരാഴ്ച വ്രതമെടുത്തു പോയി നോക്കുക ആ പ്രത്യേക്ത അനുഭവിച്ചറിയാൻ കഴിയുന്നതാണ് സഹോദരാ
Orupad arivukal thannathine nandhi
Thank you sir.very correct
Ooti climate alla avide wrong
Good information.
Thanks dears
Edukondala swami venkataramana govinda govinda aapada mukkulawada anatha rakshaka govinda govinda
Nice
ഗോവിന്ദ ഗോവിന്ദ....🙏🙏🙏
Very irrespective anchor.
Swathy k.c pls tel Carta Anwar
Swathy k.c ok
Swathy k.c m9
Yes really true
Are Dolby mol Ones upon time a Lion lived in the jungle his name is pandidurai
ഇത് നമ്മളെ VEENA ചേച്ചി അല്ലേ.....😄
Correct.
How to go kindly reply the route, and how to book the rooms
ttdsevaonline.com/#/login
thank you sir
അടിപൊളി❤️❤️
Sree venkideshaya nama
Thank yuo sir 👍👍👍
കാണാൻ സാധിച്ചു 🙏🙏🙏🙏
Athe ningal thanne attiya mathi perattu muthukki thalle,,,
Sathyam
Namaskaram sir
thirupathi is a good place
താങ്ക്സ് താങ്ക്സ്
നമസ്കാരം സർ 🙏🏿🙏🏿🙏🏿
സുഭാഷ് ചന്ദ്രയുടെ നമ്പർ തരാമോ
why one should not visit tirupathi after visiting khalahasti temple
Srikalahasti at last. Rahuketu puja during rahukaalam is very beneficial there.
@@sudin001 മഹാദേവനെ തൊഴുതു കഴിഞ്ഞാൽ മാത്രമേ തിരുപ്പതി ദർശനം പൂർത്തി അവള്
ഓം ഗുരുഭ്യോ നമഃ 🙏🌹🙏
ഒരു താല്പര്യവുമില്ലാതെ ഒരാൾ ചോദിക്കുന്നു, ആർക്കോ വേണ്ടി മറ്റെയാൾ പറയുന്നു
Venkiteswaran darshanam thannu
🙏🙏🙏❤🙏🙏🙏
Thaks
🙏🙏🙏
Njan Thiruppathiyil poyi mudivadichittundu
യുവതികൾ മൊട്ടയടിക്കുന്നത് സാധാരണമാണ് അവിടെ അല്ലേ...?
@@jo-dk1gu yes
@@jo-dk1gu സ്ത്രിമൊട്ടയടിക്കും
lord balaji.🙏
Ethra manoharamaya andha viswasangal ..
Ninak avde pokan yogamila poya njanglk nalla anufavangala
Thulasi ഗുരു സിനിമയിലെ രാജാവിനെ പോലെയാണ് താങ്കള്‍ .
@@maneeshkumar5461.. ആ സിനിമ ഞാൻ കണ്ടിട്ടില്ല. എന്താ ആ രാജാവിന്റെ പ്രത്യേകത.
@@thulasishanmughan1980 അത് കാണ്...നല്ലൊരു സിനിമ ആണ്....worth watch movie
Ninek ulla pani bhagavan thannoolum,,, just wait and see
🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏.....
നമസ്കാരം🙏🙏🙏🙏🙏
😊പോവണം
പോവാൻ പറ്റിയോ
Mmm..
🙏🙏🙏🌷🌷🌷🙏🙏🙏
Kalahastitemple live
നീ എന്ത് ഇന്റർവ്യൂർ ആണെടീ..
അദ്ദേഹം സംസാരിക്കുമ്പോ നീ എവിടെ നോക്കി ഇരിക്കുവാ
അണിവിരൽ മോതിര വിരലല്ലേ
, thettaya vishadeekaranam
p
Thank you for all the information.
Swantham veetinaduthulla mandirathil pokathe doorayulla ambalathil poyittu enthu karyam .. Athinartham aduthulla ambalathil ulla godil vishwasamilla ennalle thirumeni ..
nee kando ,, tirupathi pokunnavar ellarum veedinu aduthulla temple il pokaarilla ennu?? onnu pode
Vijin Puthusseril ninde viswasam ninne rekshikate
Vijin Puthusseril than joly onnum cheyyathe avide prarthichu varu njan panakkaranavatte ennu .
Chetta, enthina veruthe njangade viswasathe kurachu parayunnu? Panathinu mathramanennu aru paranju? Ithine patti ariyillel mindathirikkoo. Aduthulla ambalathil poyillel thanikentha problem? Njangal hindukkalku viswasamidathe njangal pokoo. Velankanni yum, Rome um Mecca yilum ningal enthinu pokunnu? Bharathathil kudiyeri parthu avarkku idavum koduthu, ennittum Aarthi theernillalo thirumeni.
Unnikrishnan T poor man .ninde viswasam ninne rakshikatte .. i
Ani viral ethanu
sasi Lala nair
മോതിരവിരല്‍
Wrong story
Correct anu sir paranjath njangal poyii nalla anubavam anu cash arengilum namuk nirayee kittum athraku nallaa thanu pokunnath
Njangalk ellam kittund cash vicharikunna poleee
Govindaa govindaaaa
ഒന്നാമത് ഭക്തി, രണ്ടാമത് ഭഗവാൻ നിറഞ്ഞ വിശ്വാസം... അതില്ലാതെ കാര്യം ഇല്ല. ഭജ ഗോവിന്ദം.. ഭജ ഗോവിന്ദം.. ഗോവിന്ദം ഭജ മൂഢ മതേ.....
L
താങ്കൾ പറഞ്ഞ കഥ തെറ്റാണ്... ഒരാറിവും ഇല്ലാതെ വെറുതെ ഒന്നും സംസാരിക്കരുത്.
Yy so
തങ്ങളുടെ അറിവ് പറഞ്ഞുതരുമോ.
@@NIDHINDAS1987parayano
ഞാൻ പോയിട്ടുണ്ട് 🙏🙏.വരുമാനത്തിന്റെ കാര്യം പറയണ്ട. ഭഗവാനെ കാണാൻ ഭക്തരുടെ കയ്യിൽനിന്നും പിടിച്ചുവാങ്ങുന്ന കാശല്ലേ 😆😆😆അതാണോ വരുമാനം. അങ്ങനെയെങ്കിൽ ശബരിമലയിൽ 62 ദിവസത്തിന് ജനങ്ങളെ കാശ് വാങ്ങി കയറ്റിയെങ്കിലോ..... ആലോചിച്ചുനോക്ക്....
വളരെ നന്ദി സാർ
Thanks Sir
🙏🙏🙏🙏🙏🙏🙏
🙏
Thanks sir
Sreeja Kunnil
🙏🙏🙏
Thank you sir
Thank u sir
thank you sir
Thanks Sir