ഗൾഫും യൂറോപ്പും Are you better off living in the European economy or the Gulf economy?

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 60

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  2 года назад +23

    ruclips.net/video/nYECKOKocmI/видео.html വിദേശത്തേക്ക് പോയവരും, പോകാൻ ഇരിക്കുന്നവരും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ - life in developed countries
    ruclips.net/video/J_7Px6cylyI/видео.html കാനഡയ്ക്കു നമ്മളെ ആവശ്യം ഉണ്ട്. എന്തുകൊണ്ട്? - Canada, Highly developed mixed-market economy
    ruclips.net/video/rO1M21Uf-kk/видео.html മലയാളികൾ ഒഴുകുന്ന United Kingdom (ബ്രിട്ടൻ) - How To Make Money In The United Kingdom
    ruclips.net/video/tLEhUUWDxRc/видео.html പുറമേ കാണുന്നതല്ല സിംഗപ്പൂർ Singapore, High-income economy
    ruclips.net/video/8lkEtv994k4/видео.html മലയാളിയുടെ ന്യൂസിലൻഡ് What is the cost of living and economy in New Zealand
    ruclips.net/video/NCR78IgIHlc/видео.html നാളത്തെ ദുബായ് How Dubai's economy is different from whole UAE
    ruclips.net/video/vuLoaV9zQG8/видео.html യൂറോപ്പിലേക്കുള്ള എളുപ്പവഴി An Analysis of the Maltese Economy
    ruclips.net/video/B7hrekp_Nio/видео.html കേരളത്തിൻറെ ഭാവി എന്താണ് upcoming Kerala economy explained
    ruclips.net/video/eGqS6gw5wUs/видео.html ഏതു രാജ്യത്താണ് PR കിട്ടാൻ എളുപ്പം Canada Vs Australia Vs UK :Which Country Is Better for Migration?
    ruclips.net/video/qCmoTIP5yRo/видео.html UK ചാരിറ്റി വിസ - United Kingdom - Temporary Work - Charity Worker visa: Overview
    ruclips.net/video/vdjWrwqXLj4/видео.html അമേരിക്കയിലെ വരുമാനവും ജീവിത ചിലവുകളും - Cost of Living in United States of America
    ruclips.net/video/Xx6pqazg7lM/видео.html സ്പെയിൻ - Spanish Economy
    ruclips.net/video/k_lSdxKmD0Y/видео.html USA യിലെ കേരളം - why Florida is the best state to live in
    ruclips.net/video/jPW4lNCUgJU/видео.html ഇന്ത്യ എന്നാൽ - How much do foreigners know about India's economy and culture
    ruclips.net/video/OuXHfFBSInA/видео.html ജപ്പാനിൽ പോയാലോ - Cost of Living in Japan
    ഇന്ത്യയിലില്ല വിദേശത്തുണ്ട് ? - Is Living in Foreign Countries Better than India ruclips.net/video/uQ-i_1XKEis/видео.html
    ruclips.net/video/2-CHaQiu7PU/видео.html മലയാളിക്ക് അറിയില്ലാത്ത കേരളം - What can be done to make Kerala a great economy?
    ruclips.net/video/ebDBGTdqhxM/видео.html യുണൈറ്റഡ് കേരള - How Kerala will become a developed economic state
    ruclips.net/video/uMJsYqfuiQc/видео.html പത്ത് കാരണങ്ങൾ - Why the foreign economy attracts us
    വിദേശത്തെ വരുമാനം എങ്ങനെയാണ് കണക്ക് കൂട്ടേണ്ടത് ruclips.net/video/mUSxNpFneUE/видео.html

  • @sherinsunny5033
    @sherinsunny5033 2 года назад +120

    Cash ഉണ്ടെങ്കിൽ നാടാണ് super👍

  • @naveenkj7499
    @naveenkj7499 2 года назад +76

    വർഷങ്ങളായി ഗൾഫിൽ സാധാരണ ജോലി ചെയ്യുന്നു. ഇപ്പൊൾ dependant വിസയിൽ UK പോകാനായി അവസരം കിട്ടി.. ശമ്പളം എനിക്ക് എവിടെ ആണേലും ഒരുപോലെ ആണ്. Quality of life ആണ് ഇപ്പൊൾ ഞാൻ കൂടുതൽ ആഗ്രഹിക്കുന്നത്.

  • @sibuxavier1538
    @sibuxavier1538 2 года назад +108

    40000 കിട്ടിയാൽ 35,000 നാട്ടിലോട്ട് അയക്കുന്ന ഞാൻ ഖത്തറിൽ നിന്നും😊😊😊

  • @remeshraj6598
    @remeshraj6598 2 года назад +75

    ഇവിടെ നിന്നും എല്ലാവരും എന്ന് പറയുന്നില്ല, യൂറോപ്യിൻ രാജ്യങ്ങളിലേക്ക് പോകുന്നത്. നല്ല ജീവിത സാഹചര്യം നോക്കിയാണ്, മികച്ച സൗകര്യം, നല്ല സ്വാതന്ത്ര്യം ഒക്കെ ഉള്ളത് കൊണ്ടാണ്. യൂറോപ്പിൽ ഒക്കെ എത്തിയ ശേഷം നാട്ടിൽ ഉള്ള ലോൺ മറ്റും അടച്ചു തീർക്കാനുള്ള കഷ്ട്ടപ്പാടാണ് കാണുന്നത്. പിന്നെ കുടുംബത്തിലെ ഓരോരുത്തരെ ആയി യൂറോപ്യിൻ രാജ്യത്തു എത്തിക്കുകയും, അതിനു ശേഷം നാട്ടിൽ ഉള്ള വീടും പോലും വിൽക്കുന്നു. പിന്നീട് വല്ലപ്പോഴും അവധി ആഘോഷിക്കാനും മറ്റും ആയി ആണ് കേരളത്തിൽ വരുന്നത്. ഇവരുടെ അടുത്ത തലമുറ കേരളത്തിൽ വരാൻ തന്നെ ആഗ്രഹിക്കാത്തവരാണ് എന്നുള്ളതാണ് വാസ്തവം.

  • @muhammedmusthafa9328
    @muhammedmusthafa9328 2 года назад +90

    ഞാനും 12 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നു. നാട്ടിൽ കിട്ടുന്നത് ഇവിടെയും കിട്ടുന്നുള്ളൂ , നാട്ടിലാവുമ്പോൾ ലീവുകളും മറ്റു ചിലവുകളും കൂടുതലാണ് . ഇവിടെ വന്നാൽ നാട്ടിൽ പോകുമ്പോഴാണ് ലീവ്. മാസാവസാനം ഒന്നിച്ചു കിട്ടുന്നത് കൊണ്ട് കുടുംബത്തിൻറെ കാര്യങ്ങൾ നടന്നു പോകുന്നു. Nb: എൻറെ അക്കൗണ്ടിൽ ഇപ്പോഴും മിനിമം ബാലൻസ് ഇല്ല

  • @midunsree3111
    @midunsree3111 2 года назад +40

    പത്താംക്ലാസ് കഷ്ടിച്ച് ജയിച്ചു ഏതു കോഴ്സിന് പോണം എന്ന് അറിയില്ല അപ്പോൾ പറഞ്ഞു ട്രാൻസ്മാൻ സിവിൽ എന്ന ഒരു കോഴ്സ് ഐടിഐയിൽ ഉണ്ട് അതു പറയാനറിയില്ല പേപ്പറിൽ എഴുതി മേടിച്ചു ഞാൻ ആ കോഴ്സിന് ചേർന്നു ദൈവസഹായം കൊണ്ട് വിരലിലെണ്ണാവുന്ന മാർക്ക് മേടിച്ചു തോറ്റു തുന്നം പാടി കഴിഞ്ഞ 16 വർഷമായി ഗൾഫിൽ സിവിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു ഇപ്പോൾ ശമ്പളം മൂന്നരലക്ഷം അതുകൊണ്ട് വിദ്യാഭ്യാസമില്ലാത്തവർ ആരും ഭയപ്പെടേണ്ട ഇങ്ങോട്ട് പോര് ഇത് 100% സത്യസന്ധമായി ആണ് എഴുതുന്നത്

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 2 года назад +29

    ഞാൻ 10 വർഷം സൗദിയിൽ ആയിരുന്നു... ഇപ്പോൾ 1 വർഷമായിട്ട് uk യിൽ ആണ്..... ജീവിതം അടിപൊളിയാണ് ഇവിടെ.. but ചിലവ് ഒരു ഒന്നൊന്നരയാണ്.. തട്ടിയും മുട്ടിയും പോകാം... ഇപ്പോൾ

  • @salihayyaril2912
    @salihayyaril2912 2 года назад +15

    Proud of you Jude....The only RUclips channel that i see always since you started your channel 🌍🥂

  • @abzainafmohammedabzainaf5800
    @abzainafmohammedabzainaf5800 2 года назад +20

    ടൂറിസം, നല്ലൊരു ഗതാഗത സംവിധാനം, ഗതാഗത മേഖലയിലെ പുതിയ സാദ്ധ്യതകൾ, പിന്നെ കുറഞ്ഞ പക്ഷം ഭക്ഷ്യമേഖലയിലെ സ്വയം പര്യാപ്തത, പിന്നെ വൃത്തി.....ഇതൊക്കയുണ്ടെങ്കിൽ നമ്മളുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും.. ക്രമേണ നമ്മുടെ നാട്ടിൽ ഒരുപാട് ജോലി സാധ്യതയുണ്ടാവും മെച്ചപ്പെട്ട ശമ്പളവും കിട്ടും ജീവിത നിലവാരം ഉയരും..നമ്മളെ കൊണ്ട് അതിനു പറ്റും.

  • @ajusukumar
    @ajusukumar 2 года назад +12

    You are giving a good value rather than just random videos

  • @mushfiqmc
    @mushfiqmc 2 года назад +47

    ബിസിനസ്‌ ചെയ്യാൻ എന്തുകൊണ്ടും ഗൾഫ് ആണ് നല്ലത്.....

  • @alameer5737
    @alameer5737 2 года назад +110

    Gulf അന്നും ഇന്നും എന്നും തിളക്കത്തിൽ തന്നെയാണ്
    🇸🇦🇦🇪🇰🇼🇶🇦🇧🇭🇴🇲💞🇮🇳

  • @mal-bari321
    @mal-bari321 2 года назад +9

    യൂറോപ്പിലും അമേരിക്കയിലും പോയ വർ അവിടെ സെറ്റിൽ ആകുന്നു.
    ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല

  • @jinoopjinoopnp263
    @jinoopjinoopnp263 2 года назад +13

    പേരിനു മാത്രമേ യൂറോപ് ഉള്ളു പൈസ ഉണ്ടാകില്ല എല്ലാം അവിടെ തന്നെ തീർക്കണം 10പൈസ ഉണ്ടാകില്ല അത് കൊണ്ട് ആണ് എല്ലാവരും ഗൾഫിൽ പോകുന്നേ പൈസ ഉണ്ടാകുന്നെ

  • @payyannur3218
    @payyannur3218 2 года назад +34

    ദുബായിൽ നല്ല സ്വാതന്ത്ര്യം ഉണ്ട്

  • @wild-west717
    @wild-west717 2 года назад +59

    ഇനി ഏറ്റവും നല്ലത് നമ്മടെ കേരളത്തിൽ ദുബായ് മോഡൽ ഡിവോപ്ലമെന്റ് കൊണ്ട് വന്നാൽ എല്ലാരും ഹാപ്പി ആക്കും.. ആരും എവിടന്നു പോകില്ല

  • @foodtricks8234
    @foodtricks8234 2 года назад +66

    എന്റെ അനുഭവത്തിൽ സൗദി അറേബ്യയാണ് പണം സേവ് ചെയ്യാൻ ലോകത്തിൽ വെച്ച് ഏറ്റവും നല്ല സ്ഥലം

    • @CJ-si4bm
      @CJ-si4bm 2 года назад +8

      🇦 🇺 🇸 🇹 🇷 🇦 🇱 🇮 🇦 ആണ് ഏറ്റവും സൂപ്പർ ഫുൾ ഫ്രീഡം ആണ് ഇന്ത്യ യുടെ 3 ഇരട്ടി വലിപ്പം ഉണ്ട്‌

    • @madhuvasudevan4318
      @madhuvasudevan4318 2 года назад +3

      പക്ഷേ അതു മാറി വരുകയാണ്, കാരണം അവിടെയും ടാക്സും വിലക്കയറ്റവും ആയി

  • @pradeepab7869
    @pradeepab7869 2 года назад +7

    യൂറോപ്ൽ കഷ്ടപ്പെട്ട് ചെറിയ വീട്ടിൽ കഴിയാം അല്ലെങ്കിൽ വലിയ വീടും വിജനതയും കിട്ടും

  • @ananduv7706
    @ananduv7706 2 года назад +22

    ചൈനയിലേക്ക് ധാരാളം ആളുകൾ ഇപ്പൊ പോകുന്നുണ്ടല്ലോ അവിടെ എങ്ങനെ ആണ് എന്ന് അറിയാൻ താല്പര്യം ഉണ്ട്
    ഉടനെ ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു..

  • @wild-west717
    @wild-west717 2 года назад +6

    I agree with you ❤️

  • @mizzhabsiddique8210
    @mizzhabsiddique8210 2 года назад +5

    Waiting video aayirnnu thanks❤

  • @alhajar2768
    @alhajar2768 2 года назад +7

    UAE ❤❤❤❤❤

  • @shinanmohammed7721
    @shinanmohammed7721 2 года назад +5

    Australia ile lifestyle ine kurich video cheyamo

  • @delvinrosh5732
    @delvinrosh5732 2 года назад +27

    സ്വാതന്ത്ര്യം ഇല്ലാതെ എത്ര പണം ഉണ്ടായിട്ട് എന്ത് കാര്യം....ഇഷ്ടമുള്ള ഒരു വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഇല്ലാതെ പതിനായിരം രൂപ save ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ഇഷ്ടമുള്ള പോലെ ജീവിച്ചിട്ട് ഒരു 1000 രൂപ എങ്കിലും save ചെയ്യാൻ സാധിക്കുന്നത്... Gulfil വല്യ യോഗ്യത ഒന്നും ഇല്ലാത്ത ഒരാൾ ഒരു ലക്ഷം രൂപ മാസം സമ്പാദിക്കുന്നുണ്ടെങ്കിൽ അയാൾ കൊടുക്കുന്നത് അയാളുടെ സ്വാതന്ത്ര്യയതിന്റെ വില ആകും.. അത് ഒരു ലാഭം ആയി കണക്കാക്കാൻ പറ്റില്ല

  • @Jacob-yn7dh
    @Jacob-yn7dh 2 года назад +5

    dude make video how to make money in kerala.. as we are currently in kerala and how can we make kerala a better place than gulf and europe

  • @Nshad.
    @Nshad. 2 года назад +9

    എന്റെ വീട്ടുക്കാർ എല്ലാം ഗൾഫിൽ ആണ്

  • @safeervattekat
    @safeervattekat 2 года назад +4

    You said truth

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 года назад +12

    Best country India

  • @noworries8226
    @noworries8226 2 года назад +60

    ഗൾഫിൽ പണി എടുത്ത് 10രൂപ കിട്ടിയാൽ 8രൂപ നാട്ടിൽ ചെലവാകുന്നു .കുടിയത് 3രൂപ മാത്രമേ ഗൾഫിൽ ചെലവാ വകുന്നുള്ളു യൂറോപ്പിൽ അങ്ങനെയല്ല 10കിട്ടിയാൽ 4രൂപ നാട്ടിൽ കിട്ടിയാൽ ഭാഗ്യം 4രൂപ യൂറോപ്പിലും ചെലവാകുന്നു

  • @rizlequaresma
    @rizlequaresma 2 года назад +5

    🇩🇰🇦🇪 ❤️

  • @adithyejoseph79
    @adithyejoseph79 2 года назад +6

    യുകെയിൽ കുട്ടികളുടെ വിദ്യാഭ്യാസം കോളേജ് വരെ ഫ്രീയാണ്

  • @sinuydw
    @sinuydw 2 года назад +23

    കേരളം സമീപഭാവിയില്‍ തന്നെ കുത്ത്പാളയെടുക്കും...സഹകരണ ബാങ്കിന്റെയൊക്കെ അവസ്ഥ കണ്ടില്ലേ.. എത്രയും പെട്ടെന്ന് ksfe അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് പണം പിന്‍വലിച്ച് വല്ല നാഷനലൈസ് ബാങ്കുകളിലും കൊണ്ട്‌ ചെന്ന് ഇട്ടോ... ഇല്ലെങ്കിൽ പണം പിന്‍വലിക്കാന്‍ ചെല്ലുമ്പോ നമ്മളൊക്കെ സംസ്ഥാന ദ്രോഹിയായി മാറും

  • @binoyaugustine2011
    @binoyaugustine2011 2 года назад +1

    Correct 🥰🥰🥰🥰👍👍👍👍👍

  • @steevest945
    @steevest945 2 года назад

    Thank you dude

  • @Aswin-ry5cm
    @Aswin-ry5cm 2 года назад +3

    Canada 🇨🇦🙂

  • @freds1134
    @freds1134 2 года назад

    Correct karyam

  • @NidhinChandh
    @NidhinChandh 2 года назад +4

    Simple answer = 🇪🇺💞

  • @fahadmampuram6657
    @fahadmampuram6657 2 года назад +10

    സൗദി
    പട്ടിപ്പണിയാണ് but 4500 റിയാൽ ഉണ്ടാക്കാം😊

  • @wanderlifeadventures
    @wanderlifeadventures 2 года назад +3

    100% True

  • @khalidvayalacheri5701
    @khalidvayalacheri5701 2 года назад

    കറക്റ്റ് 👍👍

  • @openeyes6600
    @openeyes6600 2 года назад

    Dude ishtam

  • @melvinvarghesemathews6215
    @melvinvarghesemathews6215 2 года назад +51

    കേരളത്തിനു നല്ലത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം
    ഗൾഫ്
    ഗൾഫിൽ സേവ് ചെയ്യുന്ന പൈസ മുഴുവൻ ഇന്നല്ലെങ്കിൽ നാളെ ഇന്ത്യയിൽ തന്നെ എത്തും. ഇവിടെ കിടന്നു റോൾ ചെയ്യും. ആ പൈസ കൊണ്ടു നാട്ടിൽ ഗുണം ഉണ്ട്.
    യൂറോപ്പിൽ ഉണ്ടാക്കുന്ന പണം അവിടെ സേവ് ആകുകയോ ചിലവാക്കപ്പെടുകയോ ചെയ്യുന്നു. അങ്ങനെ വരുമ്പോൾ കേരളത്തിലേക്ക് ഒരു പണവും എത്തുന്നില്ല. യൂറോപ്പിൽ പോയവർ പിന്നീട് ഇവിടെയുള്ള ഭൂമിയും കൂടെ വിറ്റ് രൂപ ഡോളറിലേക്ക്/യൂറോയിലേക്ക് convert ആക്കുന്നു. ആ സമ്പത്ത് കൂടെ യൂറോപ്പ് കടത്തുന്നു.
    അതിനാൽ തന്നെ കേരളത്തിനു നഷ്ടമേയുള്ളൂ.

  • @Zaak1818
    @Zaak1818 2 года назад +1

    👍🏻

  • @mrkarniwore5776
    @mrkarniwore5776 2 года назад +11

    Onnum Venda 😂 naadu mathi

  • @shikhilcu1287
    @shikhilcu1287 2 года назад +3

    കേരളത്തിൽ നിന്നും എല്ലാവരും പോയാമതിയായിരുന്നു.

  • @khalidvayalacheri5701
    @khalidvayalacheri5701 2 года назад

    വളരെ കറക്റ്റ്

  • @rahul-kb7xn
    @rahul-kb7xn 2 года назад +1

    🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾🇺🇾

  • @Vpr2255
    @Vpr2255 2 года назад +15

    നേരെ തിരിച്ചു ചിന്തിക്കുക 🤣
    മലയാളി യൂറോപ് നു ആണോ, ഗൾഫ് നു ആണോ ഭാരം 🤣😈

  • @johanlibert2481
    @johanlibert2481 2 года назад +2

    USA 🇺🇸😌

  • @harikrishnankg77
    @harikrishnankg77 2 года назад +7

    അപ്പോൾ മലയാളിക്ക് ബോധം ഇല്ലേ?

  • @sajupoommen1644
    @sajupoommen1644 2 года назад

    വാസ്തവം