നി ഇനിയും പരാജയപ്പെടുകയില്ല|FR.MATHEW VAYALAMANNIL

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 148

  • @Jishaarun-s2i
    @Jishaarun-s2i День назад

    കർത്താവെ എന്റെ മനസ്സ് അങ്ങ് അറിയുന്നു അല്ലോ ചങ്ക് പൊട്ടി പോണ പോലെ തോന്നുന്നു കർത്താവെ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @minixavier9931
    @minixavier9931 7 дней назад

    ഈശോയെ എന്റെ കുടുംബത്തോടെ കരുണ കാണിക്കണമെയ് 🙏

  • @minivarghese796
    @minivarghese796 8 дней назад

    Ente yeshuve Ente monee. Kakkenameee.........

  • @ligiantony3544
    @ligiantony3544 27 дней назад +7

    ഈശോ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ പാപത്തിൽ അകപ്പെടാതെ ജീവിക്കാൻ അനുഗ്രഹിക്കണേ

  • @velayudhana.s4791
    @velayudhana.s4791 24 дня назад +6

    കർത്താവെ എന്റെ കടബാധ്യധയാൽ നിന്ന് മോചിപ്പിച്ചു എനിക്ക് ശാന്തിയും സമാധാനവും നൽകേണമേ

  • @minixavier9931
    @minixavier9931 7 дней назад +1

    വിശുദ്ധിക്കെതിരായി ചെയ്ത എല്ലാ പാപങ്ങളും പൊറുത്തു അനുഗ്രഹിക്കണമേ 🙏

  • @jipsonjames6362
    @jipsonjames6362 Месяц назад +10

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @jincysebastian1943
    @jincysebastian1943 4 дня назад +1

    ഈശോ നാഥാ എന്റെ മനസ്സിന്റെ വേവലാതി മാറ്റി തരേണമേ

  • @SarammaPaul-b4g
    @SarammaPaul-b4g 17 дней назад +5

    Isoye mone anugrahikaname

  • @joylivingstone3033
    @joylivingstone3033 16 дней назад +3

    Hallelujah hallelujah hallelujah! Sthothram karthaavae!🙏🙏🙏🙏🙏🙏🙏

  • @lisask7530
    @lisask7530 Месяц назад +10

    കർത്താവേ എന്റെ മക്കൾ എല്ലാവരും ഒത്ത ഒരു മയോ ടെ ജീവിയ്ക്കണമേ

  • @leenatomy7179
    @leenatomy7179 Месяц назад +7

    ദൈവം അനുഗ്രഹത്തിൽ ഒരു ജോലി എന്റെ മക്കൾക്ക് ദൈവസഹായത്തോടെ ലഭിക്കണമേ 🙏🙏

  • @jessyjoshyjessyjoshy5907
    @jessyjoshyjessyjoshy5907 17 дней назад +5

    Ente ഈശോയെ ente നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼😞😞😞

  • @SoniNivy
    @SoniNivy Месяц назад +10

    ദൈവമേ എൻറെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ നാഥാ

  • @sheebamathew3520
    @sheebamathew3520 13 дней назад

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @sheelashabu2387
    @sheelashabu2387 Месяц назад +9

    മാതാവേ എന്റെ നിയോഗങ്ങളെ എല്ലാ സാധിചുതരണമേ ഭർത്താവിന് നല്ല ജോലി നല്ല പണിക്കാർ കൊടുത്ത് അന്യഗഹിക്കണ്ട മേ മകന് . P. R കൊടുത്ത് അനുഗ്രഹിക്കണമേ .മകണ് നല്ല ജോലി കണ്ടെത്തി കൊടുക്കണമേ ഓർമ ശക്തിയും നല്ല കഴിവും ദൈവ കൃപയിൽ വിശുദ്ധിയിൽ വളരുവാൻ ഇടയാക്കണും മകളെ ദൈവ കൃപയിലും പരിശുദ്ധാത്മാവിൽ വളരുവാൻ ഇടയാക്കണമേ വിശുദ്ധിയിൽ വളരുവാൻ ഇടയാക്കണമേ മകൾക്ക് പഠിക്കാനുള്ള കഴിവ്കൊടുക്കണമേ നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മകൾ പഠിച്ച് നല്ല ഒരു സൈക്കോളജി ഡോക്ടർ ആയി അനേകരെ ശുശ്രുഷിപ്പാൻ മകൾക്ക് കഴിവ് കൊടുക്കണമേ നല്ല ഭാവി കൊടുക്കണമേ പ്രത്ഥന കേൾക്കണമേ അമ്മേൾ

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui Месяц назад +5

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗ പ്രാർത്ഥനകളും സാധിച്ചു തരേണമേ🙏🙏🙏

  • @indudinesh2524
    @indudinesh2524 Месяц назад +8

    അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ

  • @lissybaby7863
    @lissybaby7863 Месяц назад +6

    എന്റെ ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ അപേക്ഷകൾ സ്വീകരിക്കണമേ ആരേയും കൈവിടല്ല്എല്ലവരേയും ഒരുപോല് സ്നേഹം ക്കുന്നതാണ ഏറ്റവും വലിയ വില

  • @sindhusunny3208
    @sindhusunny3208 Месяц назад +1

    ആമേൻ നന്ദി എന്റെ യേശു അപ്പാ ആമേൻ

  • @minivarghese796
    @minivarghese796 8 дней назад

    Yeshuve. Ente Kudumbathe Rakshikkenameee

  • @LeelaP-je8dl
    @LeelaP-je8dl 29 дней назад +2

    ദൈവമേ എന്റെ നിയോഗങ്ങളുടെ മേൽ അങ്ങയുടെ വലതു കരം പ്രവർത്തിക്കണമേ 🙌🙌🙏
    ഈശോയേ മകനെ അനുഗ്രഹിക്കണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏
    കർത്താവേ മകൻ എവിടെ തിരിഞ്ഞാലും അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരിക്കണമേ ✝️🙏 കർത്താവേ മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ദീർഘ ക്ഷമയും നൽകി അനുഗ്രഹിക്കണമ 🕯️🕯️
    ദൈവമേ ഈ പാപിയായ എന്നോട് കരുണ തോന്നി എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് അങ്ങ് ഇടപെട്ട് വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ 🙏🙏
    ഈശോയേ ഞാൻ അങ്ങയിൽ ശരണപെടുന്നു 🙏🌹

  • @minijoseph4569
    @minijoseph4569 23 дня назад +2

    🙏🙏🙏🙏🙏🙏🙏🙏👍

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Месяц назад +3

    എൻ്റെ യേശുവേ അങ്ങയുടെ അനുഗ്രഹത്തിൻ്റെ കരം ഞങ്ങളുടെമേൽ നീട്ടണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @jessyjoy-oz4fn
    @jessyjoy-oz4fn Месяц назад +1

    എന്റെ കർത്താവെ ഞാൻ എന്റെ ഭർത്താവിനെ പോലെ സ്‌നേകിച്ചാ എന്റെ ലിജു എന്നെ ചതിച്ചു പോയി അവൻ ഒരിക്കലും മറ്റൊരു ബന്ധത്തിൽ പോകാൻ ഒരിക്കലും അനുവദിക്കല്ലേ എന്റെ ദൈവമേ ✝️✝️✝️✝️✝️✝️

  • @prasannashynibhavan4771
    @prasannashynibhavan4771 29 дней назад +2

    ഈശോ ഞാൻ വിശ്വസിക്കുന്നു🙏🙏🙏🙏❤️❤️

  • @jancythomas3661
    @jancythomas3661 Месяц назад +3

    യേശുവേ ഞങ്ങളെ സമർപ്പിക്കുന്നു.അനുഗ്രഹിക്കണമേ

  • @padeenajithu4584
    @padeenajithu4584 Месяц назад +2

    My Jesus, please bless our family with your holy spirit

  • @mollyjose3019
    @mollyjose3019 Месяц назад +5

    ഈശോയെ ആവശ്യം ങ്ങൾ വേ ഗ ത്തിൽ സാ ദി ച്ചു തന്ന് അനുഗ്രഹിക്കണ മേ 🙏

  • @zarafashions4425
    @zarafashions4425 Месяц назад +1

    Eshoye ente makkal vishudhyil valaran Anugrahikkaname. Amen.njagalude kada badhyadakal mattitharaname.

  • @sajishimmichan2405
    @sajishimmichan2405 16 дней назад +1

    Annen Amen

  • @tessysajan118
    @tessysajan118 27 дней назад +2

    Praise the Lord 🙏🙏🙏

  • @normaantony581
    @normaantony581 Месяц назад +1

    Ente eeshoye ente vedanakkal Matti tharaname

  • @binianto
    @binianto Месяц назад +2

    യേശുവേ മനസ്സമാധാനം നൽകണമേ

  • @SoniNivy
    @SoniNivy Месяц назад +1

    നീയെൻറെ സ്വപ്നത്തിൽ പറഞ്ഞതുപോലെ നടക്കട്ടെ പിതാവേ

  • @RaseenthaMeera
    @RaseenthaMeera 13 дней назад

    Hallelujah ammen cancer rogham mattane ente

  • @shinammaeappen4743
    @shinammaeappen4743 Месяц назад +1

    Eesoye inn njangalude prarthana kettu utharam nalki anugrahikkaname. Amen🙏🙏

  • @aleyammayohannan2392
    @aleyammayohannan2392 27 дней назад +1

    Karthave ente makante vivaham nadakkanulla thadassangal mattitharanamae .Amen 🙏

  • @Lisamma-tf7gn
    @Lisamma-tf7gn Месяц назад +1

    Eshoye. Makalke. Holiness. Thericharive. Kofukane.

  • @joylivingstone3033
    @joylivingstone3033 16 дней назад +1

    Amen! Hallelujah! Sthothram karthaavae! God bless you dear Father! Kindly pray for me and my family, especially to grant all the NIYOGAMS OF THE NIYOGA PRAARTHANA by removing all the stagnancies and obstacles miraculously, as we are in a critical juncture! Praying for you all! Regularly watching and forwaring , daily blessing prayers too!🙏🙏🙏🙏🙏🙏🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm Месяц назад +1

    ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ

  • @valssammathankachan7356
    @valssammathankachan7356 28 дней назад +1

    Kudumba samadhanam kittan praerthikanameshoe

  • @elzarenny7631
    @elzarenny7631 Месяц назад +1

    യേശുവേ സന്തോഷവും സമാധാനവും നൽകേണമേ. മക്കളെ കൂടുതൽ അനുഗ്രഹിക്കേണമേ.. അവരുടെ ആവശ്യങ്ങൾ അങ്ങു അറിയുന്നുവല്ലോ.പഠിത്തം ജോലി എല്ലാ കാര്യങ്ങളും നന്നായി നടക്കനേ. മൂത്ത മോളുടെ വിവാഹം നല്ലത് നടക്കനെ.ആമേൻ നന്ദി ദൈവമേ

  • @VeenaRatheesh-s9q
    @VeenaRatheesh-s9q Месяц назад +2

    Praise the Lord Amen

  • @EnthusiasticCrescentMoon-ns9mw
    @EnthusiasticCrescentMoon-ns9mw 25 дней назад +1

    Amen amen amen 🙏 ThankŸòuJesùs

  • @Minics677
    @Minics677 Месяц назад +46

    കർത്താവെ വർഷങ്ങൾ ആയി face ഒരു black മാർക്ക്‌ വന്നു കുറയുന്നില്ല കളിയാക്കൽ kettu മടുത്തു എന്റെ പ്രാത്ഥന കേൾക്കണേ 🙏🙏🙏ആമേൻ

    • @jenyjohnson9052
      @jenyjohnson9052 Месяц назад +2

      🙏

    • @poojavshaji7593
      @poojavshaji7593 Месяц назад +4

      Vishamikanda, thanikk yesu onnum kannathe yesu aa black marks tharila
      Thanik life bhagyi konde verune aa black marks ayirikum enne karuthe
      Kalli akki Parayune vere mind cheyytha irikke

    • @Lisamma-tf7gn
      @Lisamma-tf7gn Месяц назад +2

      Rshoye. Father. Mone. Joliella. Kadina. Dukathil ane. Bankloan. Adunilla.

    • @vipithajithu9816
      @vipithajithu9816 28 дней назад +2

      Daivame maattitharum

    • @britskv3733
      @britskv3733 21 день назад +1

      പ്രാർത്ഥിക്കുമ്പോൾ ആവശ്യപ്പെട്ട കാര്യം നടന്നു എന്ന് ഉറപ്പിക്കണം,, സംശയിക്കരുത്,,

  • @sumanpaul7875
    @sumanpaul7875 28 дней назад +1

    ലോണ്‍ കിട്ടാന്‍ പ്രാര്‍ത്ഥിക്കണമെ

  • @aleyammayohannan2392
    @aleyammayohannan2392 27 дней назад +1

    Hallelujah,Hallelujah ,Hallelujah.Amen 🙏

  • @Ayushhhh0987
    @Ayushhhh0987 14 дней назад +2

    Ente niyogathinmel idapedaname kaividalle

  • @marykuttyabraham3383
    @marykuttyabraham3383 3 дня назад

    Yes correct perfectly said correct

  • @MaryVincent-w1z
    @MaryVincent-w1z Месяц назад +3

    ❤❤❤ Amen 🙏🙏🙏❤❤❤

  • @SeeniaRoni
    @SeeniaRoni Месяц назад +1

    Nte eshoye nte ronichante poornamaya manasa tharam

  • @jessysanthosh3973
    @jessysanthosh3973 Месяц назад +1

    Entehusbantineyum moneyum moleyum poornnamayivisvasathilekkum visudhiyilekkum varan anugrahikkaname

  • @lissymathew7398
    @lissymathew7398 Месяц назад +1

    Ente yeshuve Ente molude jolikke thadassamayi nilkkunna ella thadassanghalum matti etrayum vegam joli kittaname ennu prayer cheyyane

  • @achammasunny4026
    @achammasunny4026 27 дней назад +1

    Yesuve ente Monte vivaham ethrayum pettennu nadakanayi apekshikunnu. Ella bandanangaleyum thadasangaleyum maatti tharename karthave

  • @ushakarthik350
    @ushakarthik350 Месяц назад +1

    യേശുവേ എന്റെ കഷ്ടത ഒക്കെ മാറ്റി തരണേ 🙏🏻എന്റെ കുഞ്ഞിനെ കാണാൻ ഉള്ള വഴി ഉണ്ടാക്കി തരണേ 🙏🏻

  • @agoogleuser1861
    @agoogleuser1861 27 дней назад +1

    Please pray for my granddaughter so that she succeeds in getting admission for PhD with full scholarship in a prestigious University and also please pray for Cherry so that she gets her Passport without any obstacles. Please pray for her that she performs excellently in her Presentation today Amen 🙏🙏🙏

  • @SoniNivy
    @SoniNivy Месяц назад +1

    4:35 കിട്ടുമെന്ന് അങ്ങേയ്ക്ക് ഞാൻ വിശ്വസിക്കുന്നു നാഥാ സർവശക്തനായ എൻറെ പിതാവ് നിൻറെ അൽഭുതങ്ങൾ പ്രവർത്തിക്കണമെങ്കിൽ ആരാധന രാജാവേ എൻറെ വചനം സത്യമാണ് നിൻറെ വചനങ്ങൾ എന്നും കേൾക്കാൻ ഞങ്ങളെ ശക്തരാകണം പിതാവേ

  • @AjithaC-g3n
    @AjithaC-g3n Месяц назад +1

    നസ്രയനായയേശുവേ, എന്റെ കുടുംബം രക്ഷ നേടാൻ വേണ്ടി അനുഗ്രഹം നൽകണമെ ആമേൻ 🙏 ഷിജു, അജിത മക്കൾ ആഷിക് 10, ൽപഠിക്കുന്നു ശില്പ 9, ൽപഠിക്കുന്നു ഇവരെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏 ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ

  • @DaisyJoseph-g7l
    @DaisyJoseph-g7l Месяц назад +2

    ഈശോ എന്റെ മകളെ ഒരു വിവാഹത്തിനെ മാനസികമായി ഒരുക്കേണമേ

  • @AmbiliMuruliCK
    @AmbiliMuruliCK 29 дней назад +1

    Please pray for me

  • @mayakv3111
    @mayakv3111 Месяц назад +1

    Amen eshoye

  • @aleyammayohannan2392
    @aleyammayohannan2392 27 дней назад +1

    Amen 🙏

  • @ranikurian859
    @ranikurian859 Месяц назад +1

    Amen🙏🌹🙏🌹🙏🌹🙏

  • @remyamolss7105
    @remyamolss7105 Месяц назад +1

    Husband perichu poyi therichu varename monyum ennaum therichu velicaname Amen

  • @lisask7530
    @lisask7530 Месяц назад +1

    ആമ്മേൻ

  • @elizabethjohn3881
    @elizabethjohn3881 Месяц назад +1

    Yesuve ente niyogangal sadhichu tharename

  • @georgeubalt7095
    @georgeubalt7095 28 дней назад +1

    ഈശോയെ ഇല്ലാത്ത കേസ് പറഞ്ഞു പൈസ വാങ്ങി എന്റെ കുടുംബത്തെ ഭിഷണിപ്പെടുത്തുന്ന വക്കിൽ സൈമൺ എന്നാ പിശാച്ചിനെ സമർപ്പിക്കുന്നു ഈ വക്കിലിനെ യും കുടുംബത്തെയും നീതന്നെ കാത്തുകൊള്ളണം

  • @Sarakutty-Carolsong
    @Sarakutty-Carolsong Месяц назад +1

    ഈശോയെ ഞങ്ങളുടെ beneeta മോളുടെ പ്ലേറ്റ്ലെറ്റ് വർദ്ധിപ്പിച്ചു കൊടുക്കണം രണ്ട് ദിവസമേ ആയിട്ടുള്ളൂ ഞങ്ങളുടെ മോള് ബിഎസ്സി നേഴ്സിങ് മണ്ടിയായിൽ പോയിട്ട് ആയിട്ടുള്ളൂ ശരീരത്തിൽ നീരുണ്ട് കോളേജിൽനിന്ന് സിസ്റ്റർമാർ വിളിച്ചുപറഞ്ഞു രക്തവാതവും ഉണ്ട് അച്ഛാ അച്ഛനും ടീമംഗങ്ങളും ഒന്ന് പ്രാർത്ഥിക്കണമേ കർത്താവേ അനുദിനം ഞങ്ങൾക്കുണ്ടാകുന്ന കുരിശുകൾ സന്തോഷത്തോടെ വഹിക്കുന്നതിനുള്ള കൃപാവരം ഞങ്ങൾക്ക് തന്നേണമേ 🙏🙏🙏🙏🙏🙏

    • @cinysam6217
      @cinysam6217 Месяц назад

      Jabez called upon the God of Israel, saying, "Oh, that you would bless me, enlarge my border and that your hand might be with me and that you would keep me from harm, so that it might bring me pain!, and God granted what he asked for. May our Lord bless Beneeta and give her a good, healthy life. Amen 🙏

  • @123abht
    @123abht 2 дня назад

    Nice talk acha. Keep it up

  • @bindhurl5453
    @bindhurl5453 Месяц назад

    കർത്താവായ യേശുവേ എന്റെ സാമ്പത്തികത്തിൽ വന്ന വീഴ്ചയിൽ നിന്നും എന്നെ വിടുവിക്കണമേ🙏🙏 ആരുടെ മുമ്പിലുംനാണംകെടുവാൻ അനുവദിക്കല്ലേ. എന്നെ സഹായിപ്പാൻ ഒരു വ്യക്തിയെ ഒരുക്കണമേ.50,000/- രൂപ വേണം. Society യുടെ collection cash-കൾ അടയ്ക്കണം. അപ്പാ യേശുവേ ഞാൻ പലരുടെയും collection cas എടുത്ത് Roll ചെയ്താണ് ഞാൻ ലോണുകൾ അടച്ചു കൊണ്ടിരുന്നത്. അച്ചാ ഇന്നു മുതൽ എനിക്ക് സാമ്പത്തികം നല്ല രീതിയിൽ ഉപയോഗിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം.ബുദ്ധിയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി പ്രാർത്ഥിക്കണം അച്ചാ🙏🙏🙏🙏

  • @lailalailavk163
    @lailalailavk163 Месяц назад +2

    Amean 🙏🌹 Aveamaria 🙏🌹

  • @kochicityrealtors2418
    @kochicityrealtors2418 10 дней назад

    Eeahoye ente jeevithathil vannupoya thettukal kshamikaname..ennem.kunjungalem kaakaname...njngalk aarum illaa

  • @John-ev5yb
    @John-ev5yb Месяц назад

    LORD JESUS PLS BLESS ME AND MY FAMILY AND MY BISNESS TANK U LORD JESUS PLS HEEL MY BLOOD SUGAR TANK YOU LORD

  • @AliceJoseph999
    @AliceJoseph999 Месяц назад +1

    Lord jesus bless my son Shane Joseph to give up alcohol and bless him to get remarried with a God fearing Christian girl who is willing to take care of his son Ryan and to have a healthy spiritual family life

  • @neerampuzhadevasia6174
    @neerampuzhadevasia6174 28 дней назад

    Thanks

  • @jessysanthosh3973
    @jessysanthosh3973 Месяц назад

    Njangalude eedum sthalavum nalla vilakku vilkanum aniyojyamayidathu. Nallaveedum sthalavum vazhiyum vellavum nalki anigrahikkaname

  • @rajeshcrasta4425
    @rajeshcrasta4425 Месяц назад

    Beautiful message ❤❤❤

  • @jollythomas3396
    @jollythomas3396 Месяц назад +1

    Isowye എൻ്റെ അനു മോന് നാളെ ഒരു എക്സാം ഉണ്ട് എൻ്റെ യീസോ അവൻ്റെ കൂടെ ഉണ്ടാകണമേ നന്നായി എഴുതൻ അവനെ അനുഗ്രഹിക്കേണമേ അവന് ഏറ്റവും നല്ല മാർക്ക് ഒരുക്കി kodukkename

  • @lndabnny5214
    @lndabnny5214 6 дней назад

    Yesuve ente makante vivaham churchil vechu nadakkanam

  • @shijisunu
    @shijisunu Месяц назад

    Eeshoye ente veettil samadanam konduvarane.ente niyogangale ninte kaiyil elppichelkuvane ...athu sadichu tharane

  • @SarammaPaul-b4g
    @SarammaPaul-b4g 17 дней назад +1

    Isoye money anugrahikaname

  • @cherianjose7603
    @cherianjose7603 Месяц назад +1

    🙏🏻🙏🏻🙏🏻

  • @jessysanthosh3973
    @jessysanthosh3973 Месяц назад

    Eesoye ente makkal visudhiyilum. Daivasnehathlum valaraname. Orikkalum thettil veezhan anugrahikkaname

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 Месяц назад +1

    😭😭😭😭😭😭😭

  • @shibushibu253
    @shibushibu253 Месяц назад +1

    Eshoe enikku salary incriment nalki anugrahikkaname

  • @3Gdas
    @3Gdas Месяц назад +4

    വിഷമതയിൽ ഈ മെസ്സേജ് കാണുമ്പോൾ ഒരു അനുഗ്രഹം പോലെ... പോസിറ്റീവ് വൈബ്

  • @mollysebastian4666
    @mollysebastian4666 Месяц назад +1

    Esoye enikum ente kudumvathinum ninte kripa mathi

  • @susananil2600
    @susananil2600 Месяц назад +1

    Amen

  • @jessysanthosh3973
    @jessysanthosh3973 Месяц назад

    Njangalude poorva papa dapa dhoshangalellam mattitharaname

  • @rajanl738
    @rajanl738 Месяц назад

    ആമീൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @scariakp9336
    @scariakp9336 Месяц назад +1

    🙏🙏🙏🙏🙏🌹🌹🌹❤️❤️

  • @jessysanthosh3973
    @jessysanthosh3973 Месяц назад

    Eesoye enteyum kudumbangangaludeyum Ella papangalum porukkaname. Rogangal sugappeduthaname

  • @renisaju2936
    @renisaju2936 Месяц назад

    Fr please pray for my family and children praise the lord hallelujah from Bihar 🙏

  • @sebastiansebastian7853
    @sebastiansebastian7853 Месяц назад

    🌹 Amen 🥀 Amen 🥀 Amen 🌹

  • @shibushibu253
    @shibushibu253 Месяц назад +1

    Eshoe ente contract puthukki nalls salary nalki anugrahikkaname

  • @lisajames2384
    @lisajames2384 2 дня назад

    Yesuve njnum nursing padanam poorthiyakkan aakathe Kure kuthuvakkukal kettu.eppol enikku athinu sahachayam kittyirikkuva. Ethrayum vegam nursing complete cheythu certificate kittan enne anugrahikkaname.yesuve athinu sheham nalla oru jobum nalki anugrahikkaname.

  • @Lins-t-m
    @Lins-t-m Месяц назад +1

    🙏🙏

  • @jacobgeorge7955
    @jacobgeorge7955 Месяц назад

    ❤❤❤amen

  • @jessysanthosh3973
    @jessysanthosh3973 Месяц назад

    Eesoye ente heartinteyum lungsinteyum Ella asugangalum poornnamayi sugappeduthitharaname ente swasam uytalum sareerika vedhanakalum neerkkettum chathavukalum. Poornnamayi sugappeduthitharaname enikku poornna aarogyathode vegam jolikku pokanum joli cheythu jeevikkanum anugrahikkaname Monte pilsum constipationum vayaruvedhanayum jaladhoshavum ellam poornnamayi sugappeduthaname. Husbantinteyum. Moleyum poornnamayi sugappeduthaname