AC Buying Guide Malayalam | Maintenance | Price | Recommended Products

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 158

  • @moideenmanningal9674
    @moideenmanningal9674 3 года назад +10

    Room area മാത്രം നോക്കിയാൽ പോരാ. ചില വീടുകളുടെ റൂം height 10 അടിയിൽ കൂടുതൽ ഉണ്ടാകും. അപ്പോൾ ആ റൂമിലെ എയർ volume കൂടുതൽ ആയിരിക്കും. കൂടാതെ ചില സ്ഥലങ്ങളിൽ ചൂട് കൂടുതൽ ആയിരിക്കും. പാലക്കാട്‌ ഉള്ള ചൂട് അല്ല കോഴിക്കോട് ഉള്ളത്. അപ്പോൾ ഇത് രണ്ടും പരിഗണിക്കണം A/c യുടെ capacity എത്ര വേണമെന്ന് തീരുമാനിക്കുമ്പോൾ. കടക്കാരൻ 1tonne മതി എന്ന് പറഞ്ഞിട്ട് ഞാൻ പിന്നീട് ഒന്നര ടണ്ണിന്റെ A/c മാറ്റി fix ചെയ്യേണ്ടി വന്നു

  • @unnikrishnanraju4711
    @unnikrishnanraju4711 3 года назад +3

    10x12 room size ,12x12 room num 1 ton ac മതിയോ ആരെങ്കിലും rply cheyyu pls ..ഏത് കംബനി ac ആണ് നല്ലത്

  • @drbharilal8957
    @drbharilal8957 3 года назад +2

    Two more things I would like to add 1. During construction of house, if a hole is made in the wall , installation would be easy and it will provide a good look. 2 filter cleaning is an easy process that we can do with out any technicians help. A video on maintenance would be helpful for many.Thanks well said...

  • @jobyvthomas
    @jobyvthomas 3 года назад

    LG latest model is 1 Ton MS-Q12SWZD with WiFi connectivity,price range 35K ,March 2021 model.Dual inverter AC.

  • @prajilchandra5681
    @prajilchandra5681 3 года назад +3

    നല്ല അവതരണം എന്തായാലും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ അവതരിപ്പിച്ചതിന് നന്ദി

  • @divyavinu2030
    @divyavinu2030 3 года назад +1

    Thummal ,muukinu allergy ennivarku upayogikan pattiya...nalla inverter a/c eppozhathe (room size 10*10 anu.)..paranju tharamo...

  • @AnilKumar-ts1nt
    @AnilKumar-ts1nt 3 года назад +3

    വളരെ നല്ല വീഡിയോ, നന്നായി പഠിച്ച് അവതരിപ്പിച്ചിരിക്കുന്നു.

  • @syamkrishnan1977
    @syamkrishnan1977 3 года назад +1

    Good content . The presentation was so loyal and perfect 👌in terms of language and the way u mentioned things.

  • @shihabbkd8156
    @shihabbkd8156 2 года назад

    Very good explanation I think u r a teacher…anyway best of luck

  • @johnyvarghese5386
    @johnyvarghese5386 2 года назад

    ഇൻഡോർ യൂണിറ്റ് ഇന്റെയും, outdoor യൂണിറ്റ് ഇന്റെയും കൂടുതൽ weight കാണിക്കുന്നത് അതിന്റെ ക്വാളിറ്റി ആണോ?

  • @rezaabdulhamid4737
    @rezaabdulhamid4737 3 года назад +2

    Very focused talk. Very useful. Thanks.
    Regarding split unit and its outdoor unit what us the maximum distance we can keep including the drain water pipe. Can please reply.

    • @retail_talkz
      @retail_talkz 3 года назад +2

      Inlet & outlet copper tube can be extended upto 15 mtrs.
      # 5 mrts vertical ( up /down)
      # 10 mtrs horizontal
      Dain hose can be extended upto 15 mtrs
      #15 mrts horizontally with an inclination of 5 to 10 degree (downwards)

    • @rezaabdulhamid4737
      @rezaabdulhamid4737 3 года назад

      Than you so much for the prompt reply.

  • @coolstaracworks7068
    @coolstaracworks7068 3 года назад

    നല്ല അവതരണം. കാര്യങ്ങൾ മനസ്സിലാക്കി ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു.

  • @Dwdwd474
    @Dwdwd474 2 года назад

    Very informative video.....do make more videos on other products as well......a well researched knowledgeable video .... 🙏🙏🙏🙏🙏🙏

  • @sameerakutty5897
    @sameerakutty5897 3 года назад

    Which is the best 1 ton inverter split AC .. LG or Bluestar .. I need energy efficient and good cooling ac ..Please can you help suggesting me ..

  • @Dwdwd474
    @Dwdwd474 2 года назад +1

    Where is the link of the products??

  • @joseminjose2739
    @joseminjose2739 3 года назад

    Hi... All Ur vdos are of gud quality. Keep it up... I have a doubt. Headboard nu mukalil AC vekaruthennu parayunnath enthukondanu? Any problem if its above the headboard?

    • @ANvlogsbyAsh
      @ANvlogsbyAsh  3 года назад +2

      In case of any leakage problems. Namuku budhimutakum. Also AC directly blows air to our body. Which is not good for health.

  • @vijaygopinathblr
    @vijaygopinathblr 3 года назад

    Very informative video thank you madam. Well explained

  • @muneerm2479
    @muneerm2479 3 года назад

    Very Useful video Thank you so much

  • @vishnukc3401
    @vishnukc3401 2 года назад

    പൈപ്പ് കൂടെ കിട്ടും.. Outdoor indoor ആയിട്ട് ഒരുപാട് ദൂരെ ആണേൽ എക്സ്ട്രാ പൈപ്പ് എടുക്കേണ്ടി വരൂ

  • @naturaltipsandtech16
    @naturaltipsandtech16 3 года назад

    Madam അങ്ങനെ ചെറിയ പൈപ്പ് (coper tube)ഉപയോഗിക്കാൻ പാടില്ല minimam 3mtr പൈപ്പ് ഉപയോഗിച്ചിരിക്കണം., for Refreshment surculation

  • @mujeeebmujeeb1179
    @mujeeebmujeeb1179 3 года назад

    Chechi ente roomile ac അങിനെ ആണ് അത് നോർമേൽ എത്രയാ pls

  • @shaikh4695
    @shaikh4695 3 года назад

    Its very very happy to see your video again.and you have that quality on your content.keep doing it.

  • @JishnuM
    @JishnuM 3 года назад

    Good content and very useful. Nalla research cheythitund. 6 monthsil service undenn paranjallo ekadesham ethra amount serviceinu aakum ennu idea undo?

    • @ANvlogsbyAsh
      @ANvlogsbyAsh  3 года назад +1

      Should be around 1500-2000

    • @retail_talkz
      @retail_talkz 3 года назад

      For normal service
      Service charge 500 to 700 ( + 18% GST)
      For wet service
      Charge = 1000 to 1500 (+ 18% GST)

  • @seenunivedhitha2866
    @seenunivedhitha2866 3 года назад +1

    Perfect and Simply superb...

  • @sameer00094
    @sameer00094 3 года назад

    Hai madam great informations so l have plan to buy ac so which ac good now in market please ?

    • @ANvlogsbyAsh
      @ANvlogsbyAsh  3 года назад +1

      I have provided buying links in description 😊

  • @jaleeljaleel8674
    @jaleeljaleel8674 3 года назад

    ചേച്ചി A/C രണ്ടു തരമില്ല ഉള്ളത് വേറെയും തരത്തിൽ ഉള്ള യുണിറ്റ് ഉണ്ട് ഇൻവേർട്ടർ ടൈപ്പ് യുണിറ്റ് ആണെങ്കിൽ സ്റ്റബില്യസർ വെക്കേണ്ട അവിസിയമില്ല.വെച്ചാൽ യുണിറ്റ് സൗണ്ട് കുടും ആരും വാങ്ങി കാശ് കളയരുത് .ഇൻവേർട്ടർ യൂണിറ്റിൽ അതിനെ കോണ്ടറുൽ ചെയ്യാൻ സംവിധാനം ഉണ്ട് 110 വോൾട് ആയാലും യുണിറ്റ് വർക് ചെയ്യും

  • @pramodkumarcc7979
    @pramodkumarcc7979 2 года назад

    Nice presentation... welldone👍👍👍

  • @jaamiali5844
    @jaamiali5844 2 года назад

    Very helpful. Thank you

  • @sportsfan1508
    @sportsfan1508 3 года назад

    very well explained... quite helpful

  • @mathewthomas7607
    @mathewthomas7607 3 года назад +2

    Dear Sister
    Very good explanation.
    Are you an engineer.
    Keep it up.
    Thanks .

  • @teslatv-3695
    @teslatv-3695 3 года назад

    Eureka forbs 1.5 Ton entha.. Abipraayam??

  • @antonymathew
    @antonymathew 3 года назад

    SinFin BLDC AC vaangiyaa arenkilum undo.. review parayaamo

  • @baijuedwin6939
    @baijuedwin6939 3 года назад +2

    Electronic equipments നു മുകളിൽ ac install ചെയ്യരുത് (eg:LED TV , Lamp)

  • @sreevalsank7856
    @sreevalsank7856 3 года назад

    Very good information, thanks.

  • @movieclubMovie
    @movieclubMovie 3 года назад

    Ethu brand ac aanu nallath ?

  • @alantoji4089
    @alantoji4089 3 года назад

    Best ac Mitsubishi ,general,toshiba and sharp

  • @priyeshdas7494
    @priyeshdas7494 3 года назад

    I liked ur presentation. Good work keep it up.

  • @chapishome4215
    @chapishome4215 3 года назад +1

    Chehi ac on cheythu full review cheyyumo please 😊

  • @ambasheer8896
    @ambasheer8896 3 года назад

    good presentation and to the point.

  • @wilsonsheena4
    @wilsonsheena4 2 года назад

    good information

  • @SALEEMSaleem-dl2er
    @SALEEMSaleem-dl2er 3 года назад +1

    അവതരണം വളരെ നന്നായി ട്ടുങ്

  • @majidismail4986
    @majidismail4986 3 года назад +1

    Actress anushreeyude sound poolundalloo 👌😊

  • @hiranniasuchit3969
    @hiranniasuchit3969 3 года назад +1

    Veedupaniku mubhu wiring enthellam nokanam enna video cheythitundo? Undenkil share that link..illenkil athu cheyamo?

  • @palakkadpalakkad7385
    @palakkadpalakkad7385 2 года назад

    Ningal teacher aano ? Ningalk oru teacher look und. (look) I mean your presentation syle

  • @thomaskk649
    @thomaskk649 2 года назад

    Valuable information

  • @ummerthodekkattil4284
    @ummerthodekkattil4284 3 года назад +1

    Very Good speech

  • @sunilab9179
    @sunilab9179 3 года назад

    Informative 👍

  • @sajayannair6750
    @sajayannair6750 3 года назад

    Good presentation

  • @siifjjsvvsgjufhjd7180
    @siifjjsvvsgjufhjd7180 3 года назад

    Chechine pole chechi cheyuna videosum adipowliyanu....🤗

  • @faisalvkd4148
    @faisalvkd4148 3 года назад

    Very useful information 🥰🥰🥰

  • @sivapriyaa8287
    @sivapriyaa8287 3 года назад

    Good presentation 👍

  • @HamzaA-r2p
    @HamzaA-r2p 3 года назад +1

    Mitashi നല്ല സൈലൻറ് വർക്കിംഗ് നല്ല കൂള ചേച്ചി നല്ല അവതരണം

  • @basheerudheenmahmoodahmedt9274
    @basheerudheenmahmoodahmedt9274 2 года назад

    Currect charge kuranadum pettenu complaint varatha ac yum ethanu

  • @jabbarkuttyprayag182
    @jabbarkuttyprayag182 2 года назад

    Blu star ac വളരെ മോശം product ആണ്,എനിക്ക് അനുഭവം ഉള്ളത് കൊണ്ടാണ് പറയുന്നത് 1.5 tone ന്റെ രണ്ടെണ്ണം വാങ്ങിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ മെഷിയ്ൻ കംപ്ലൈന്റ് ആയി ഒരു പാട് പാട് പെട്ടു അവരെ കൊണ്ട് ഒന്ന് മാറി മേടിക്കാൻ സർവീസ് വളരെ മോശം

  • @creativegenius6578
    @creativegenius6578 2 года назад

    Mame super...

  • @shaheedamb421
    @shaheedamb421 3 года назад +1

    5000 ഒന്നും Extra വേണ്ട ഫിറ്റിംഗ് ചാർജ് 1000 + out door Stand 700 അത്ര മതി

  • @sureshKumar-zk4gz
    @sureshKumar-zk4gz 3 года назад

    It is good very helpful video....

  • @jouher5747
    @jouher5747 3 года назад +2

    You got one subscriber.. ☺️

  • @vinodjoseph8608
    @vinodjoseph8608 3 года назад +1

    Great effort 🙏🙏

  • @mrafi6173
    @mrafi6173 3 года назад +1

    Thanks 😊

  • @a51labs41
    @a51labs41 3 года назад

    ചേച്ചി ഒരു കാര്യം പറയാൻ വിട്ടുപോയി, inverted AC ഉപയോഗിക്കുമ്പോൾ noninverted Ac യെ കാൾ കറണ്ട് കുറവു മതി.
    അതിനു കാരണം non inverted കംപ്രസർ സ്റ്റാർട്ട് ആവാൻ കൂടുതൽ വൈദ്യുതി വേണം, ചൂടിന് അനുസരിച്ച് ഒരുപാട് തവണ ഓൺ ആവുകയും ഓഫ് ആവുകയും ചെയ്യും.
    എന്നാൽ inverted AC ആണ് എങ്കിൽ തുടക്കത്തിൽ അധിക വൈദ്യുതി ഉപയോഗിക്കും എങ്കിലും പിന്നീട് അത് കുറഞ്ഞ അളവിലുള്ള വൈദ്യുതി യിലേക്ക് മാറും

    • @a51labs41
      @a51labs41 3 года назад

      നിങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട് എസിനെക്കുറിച്ച് നിങ്ങൾ വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞിട്ടുണ്ട്...
      നിങ്ങൾ refrigerant നെക്കുറിച്ച് കൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു.

  • @sheffekpshamsudheen1608
    @sheffekpshamsudheen1608 3 года назад

    Good info and good presentation

  • @MsMathewp
    @MsMathewp 3 года назад

    Very very good nice Also fantastic explanation specially a non machanical girl'

  • @ukn1140
    @ukn1140 3 года назад +1

    നോയ് സ് ടെസി ബിൽ വേറെ ആരും ഇത് വരെ ചൂണ്ടി കാട്ടിയിട്ടില്ല

  • @gafoorvenusvenus9137
    @gafoorvenusvenus9137 3 года назад

    വളരെ നല്ല അറിവ് താങ്ക്സ്

  • @jibin5640
    @jibin5640 2 года назад

    Good video 👍

  • @ramanpanoorsarang3906
    @ramanpanoorsarang3906 3 года назад

    Good information congrats

  • @humblevibes3185
    @humblevibes3185 3 года назад

    R421 and R32 for your ears

  • @Vazhikatti1991
    @Vazhikatti1991 Год назад

    ഗവേഷണം നടത്തി അല്ലെ

  • @lalithajoby3366
    @lalithajoby3366 3 года назад +1

    Thank you

  • @ajzal9057
    @ajzal9057 3 года назад +2

    ഒരു മണിക്കൂറിൽ 0.5 യുണിറ്റു ചില വാകുന്ന Ac യുണ്ട്

    • @jimmykadaviparambil9622
      @jimmykadaviparambil9622 3 года назад

      ഏതാണ് ആ AC , ഒന്ന് പറയാമോ ?

    • @ajzal9057
      @ajzal9057 3 года назад +1

      ruclips.net/video/NsBD9RZcp_c/видео.html

    • @ajzal9057
      @ajzal9057 3 года назад

      @@arunvijayannair5980 Ac മോശം Ac ആണോ
      എന്തേ മിണ്ടാതിരിക്കുന്നത്

  • @vibileshvibilesh1432
    @vibileshvibilesh1432 3 года назад

    Invertor ac don't buy because PCB board toomuch complint

  • @shihabk8853
    @shihabk8853 3 года назад

    How about gree company ac

  • @nassarpt3290
    @nassarpt3290 3 года назад

    Nannayitundu👍

  • @jeffythomas377
    @jeffythomas377 3 года назад

    Good presentation.

  • @lexistence5092
    @lexistence5092 3 года назад

    Kiduveee 😻🙏

  • @nawfaltn1719
    @nawfaltn1719 3 года назад

    Thankyou madm

  • @suhail1486
    @suhail1486 3 года назад +1

    Chood kalamo njangalude nattil okke thanupp kalamaa

  • @avinpalocaren7339
    @avinpalocaren7339 3 года назад

    Presentation 💪👍

    • @avinpalocaren7339
      @avinpalocaren7339 3 года назад

      1 Ac koodii suggest cheyan unnddd
      Marq @Flipkart

  • @Regishcnair
    @Regishcnair 3 года назад

    What did u study.

  • @kkjamsheer942
    @kkjamsheer942 3 года назад

    Nalla avatharamam

  • @akhila.r5269
    @akhila.r5269 3 года назад

    Recommend cheythathil no.1 AC illallo
    Mitsubishi

    • @ANvlogsbyAsh
      @ANvlogsbyAsh  3 года назад

      Mitsubishi heavy duty is no1 AC. But there is lack of service centres and availability. If you have service centre in your location, go for it. Else I would suggest Daikin or Hitachi.

    • @dreammaker-t3v
      @dreammaker-t3v 3 года назад

      @@ANvlogsbyAsh Hitachi service is worst

  • @ASARD2024
    @ASARD2024 3 года назад +3

    10000 ഒന്നും കുറവില്ല 4000, 5000 ഒക്കെ കുറവുണ്ടാകും

  • @alexgeorge655
    @alexgeorge655 2 года назад +1

    Stabilizer ആവശ്യമില്ല

  • @shefinjossy1499
    @shefinjossy1499 3 года назад +1

    Carrier ac nallathano?

  • @muneerkt1740
    @muneerkt1740 3 года назад +5

    ഒരു നല്ല അവതണം നല്ല കഴിവുണ്ട് ഒരിക്കലും വീട്ടിൽ ഇരുന്നു അതിനെ നശിപ്പിക്കരുത്

  • @shamnaskvk
    @shamnaskvk 3 года назад

    Avatharanam good

  • @radheshr637
    @radheshr637 3 года назад

    Very good 👍

  • @nevinpaul4667
    @nevinpaul4667 3 года назад

    Portable ac patti parayamo

  • @shyamkesu2728
    @shyamkesu2728 3 года назад

    90 ച അടിക് എത്ര ടൺ ഉള്ള ഏസി വേണം

  • @shyammohan.k4056
    @shyammohan.k4056 3 года назад +1

    നല്ല അവതരണം. Subscribe ചെയതു കെട്ടോ.

  • @mriyas6056
    @mriyas6056 3 года назад

    Chechi nokiya ac ethokeyan athum onnu paranjoode

  • @hamza-gz1he
    @hamza-gz1he 3 года назад

    Supper

  • @ansarajca
    @ansarajca 3 года назад

    Offline vangu

  • @thankachanp.c1902
    @thankachanp.c1902 2 года назад

    പറഞ്ഞതുതന്നെ പല പ്രാവശ്യം പറയുന്നു.

  • @SaBiNSabi143
    @SaBiNSabi143 3 года назад

    👍

  • @teslatv-3695
    @teslatv-3695 3 года назад

    😊👍

  • @ashikashik6379
    @ashikashik6379 3 года назад

    Good vido

  • @najeebnaji749
    @najeebnaji749 3 года назад

    First mention 1T 5 star

  • @meenagokuldas2694
    @meenagokuldas2694 3 года назад

    👍👍👌