487: കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ശരിയായ രീതിയിൽ പനി നോക്കുന്നത് എങ്ങനെ?

Поделиться
HTML-код
  • Опубликовано: 14 окт 2024
  • 487 : കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ശരിയായ രീതിയിൽ പനി നോക്കുന്നത് എങ്ങനെ?
    പല വിധത്തിലുള്ള തലവേദനകൾ നമ്മളെ വേട്ടയാടാറുണ്ട്. അവയുടെ കാരണങ്ങളും പലതാണ്. തലവേദനയിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രേൻ (Migraine) അഥവാ ചെന്നികുത്ത്. സ്ത്രീകൾക്കും പുരുഷന്മാർക്കും മൈഗ്രേൻ വരാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് ഇത് കണ്ടു വരുന്നത്. ചില മാർഗങ്ങൾ സ്വീകരിച്ചാൽ മൈഗ്രേനെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും. ഇന്നിവിടെ മൈഗ്രേന്റെ കാരണങ്ങളും അത് എങ്ങനെ പ്രതിരോധിക്കാം എന്നും വിശദീകരിക്കാം.‌

Комментарии • 52

  • @ayoobepayoob3820
    @ayoobepayoob3820 Год назад +7

    ഇത്രയും വ്യക്തമായി വിവരിച്ചു തന്നതിന് വളരെ നന്ദി ഡോക്ടർ

  • @mohammedkuttynadookan5084
    @mohammedkuttynadookan5084 4 года назад +7

    നിങ്ങൾ ഞങ്ങളെ ഡോക്ടർ ആക്കും
    Good informative

  • @remyars2921
    @remyars2921 Месяц назад +1

    Thanks dr valuable information

  • @jumna_jumiz7005
    @jumna_jumiz7005 9 месяцев назад

    നല്ല വിശദീകരണം

  • @beenageorge8263
    @beenageorge8263 4 года назад +4

    Great doctor, thank you

  • @ummerkudukkil
    @ummerkudukkil 4 года назад +2

    Thanks for valuable information

  • @rajeshachu3492
    @rajeshachu3492 4 года назад +1

    thank you Dr. jiiii

  • @anjudasilatp5394
    @anjudasilatp5394 2 года назад

    Thank you so much doctor.🙏

  • @ivaasbeautytips179
    @ivaasbeautytips179 3 года назад +1

    Dr.fixs ulla kuttigalude caring kurich parayummo ente monk 2age ayyi

  • @namithau6709
    @namithau6709 4 года назад +3

    ഇന്ന് ഞങ്ങളുടെ groundflooril covid positive report ചെയ്തു... പോസിറ്റീവ് ആയ വ്യക്തിയും same flatil തന്നെ ഫാമിലിയുടെ കൂടെ താമസിക്കുന്നു... പോസിറ്റീവ് ആയ വ്യക്തി pokenda sthalathoke പോകുന്നു... ഡൽഹിയിൽ nadakuna കാര്യം.... flatinte frontil ഈ വ്യക്തി പോസിറ്റീവ് ആണ് 14 days റൂമിൽ തന്നെ stay ചെയ്യണം.. അങ്ങനെ ഒരു നോട്ടീസ് മാത്രം..... 😶

  • @SameeraVk-zl9nk
    @SameeraVk-zl9nk 10 месяцев назад +2

    Ente molk 103 pani marunn koduthaaal 101 il thaazhunnilla ..endh cheyyanam

  • @najmunnisasamee8148
    @najmunnisasamee8148 3 года назад

    Very helpful video

  • @smsinu4623
    @smsinu4623 4 года назад +1

    Supper dr

  • @samadtv9012
    @samadtv9012 4 года назад +1

    thanks

  • @jamunamohan800
    @jamunamohan800 4 года назад +2

    Thnks doctor..
    One doubt regarding covid infection thru food.If corona virus happens to be in our stomach, along with food,will it reach lungs and cause infection?

    • @drdbetterlife
      @drdbetterlife  4 года назад

      No .. properly cooked food doesn’t have Virus also

  • @rainbowlife4269
    @rainbowlife4269 4 года назад +1

    Doctor തൈറോയ്ഡ് നെക്കുറിച്ച് ഒരു Video ഇടുമോ ..
    Hyper thyroidണ്ട് എനിക്ക് ..
    കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ട്

    • @drdbetterlife
      @drdbetterlife  4 года назад

      Cheythittundu..ruclips.net/user/postUgym3gaLQtjJBZseDtN4AaABCQ?app=desktop

    • @rainbowlife4269
      @rainbowlife4269 4 года назад

      @@drdbetterlife Sir കിട്ടുന്നില്ലല്ലോ Link

    • @drdbetterlife
      @drdbetterlife  4 года назад

      Maju ju 431 361 233 videos

    • @rainbowlife4269
      @rainbowlife4269 4 года назад

      @@drdbetterlife thank you sir

  • @bhagyalakshmisatheesh5429
    @bhagyalakshmisatheesh5429 Год назад +1

    0-6 month babyk ethreyaa tmp??

  • @nisarsalim9871
    @nisarsalim9871 4 года назад +2

    👌

  • @ajithakishor993
    @ajithakishor993 4 года назад +1

    Thnku Dr

  • @libinksebastian6103
    @libinksebastian6103 10 месяцев назад

    Axila yil 98.6 reading കാണിച്ചാൽ +1 add cheyyuvo...means 99.6 aayit temperature note cheyuvo

  • @paputtanpaputtan6259
    @paputtanpaputtan6259 4 года назад +1

    Good

  • @sawbaanlulu243
    @sawbaanlulu243 4 года назад +2

    Dr ente monu 5yr und.avanu thondayil tonsil purame veerthirikunnu idak cheruthavum chilapol kayuthu pokiyal sharikum kanam kurach masangalayi ingane pain onnum illa ithu prblm aano. Doctorude oru video il kandu kayala varaam nu angane aavumoo. Kurach masam munb pneumonia vannittund ige 1700 und ipol medicine onnum edukunnilla vere budhimuttukalonnum illa

    • @drdbetterlife
      @drdbetterlife  4 года назад

      Size koodunnundenkilo vedhanayundenkilo drtine kanikkanam

    • @sawbaanlulu243
      @sawbaanlulu243 4 года назад

      Thanks dr pain illa size koodunnilla.veerthirikunnathinte ullil thondayil idak 1 white colour vararund inji vellam vayil kollumbol mari kittarund

  • @jaseelajasi8252
    @jaseelajasi8252 4 года назад +3

    Sir enikk covid 19 positive aayirnnu.ippo negative aayi.njan nattil pokan udheshikkunnund.appol airport l onnum rapid test cheyyumpol positive kanikkumo.enikk positive aayitt 1 month aayi.10 days munne aan negative aayath.Antibody ethra days nammude bodyil undakum??

  • @deepthym4706
    @deepthym4706 4 года назад +1

    Thankyou very much Dr for doing this video on my request...🙏
    am using mercury thermometer.
    in axillary method..
    .how long it should be kept to get correct reading?..
    ..iam using mercury coz, one medical person told me it is accurate than digital one...is it so Dr?

  • @anoopkrishnan4620
    @anoopkrishnan4620 4 года назад +2

    👍👌

  • @jaya-tf9ve
    @jaya-tf9ve Месяц назад

    Sir ഞാൻ എന്റെ 3 വയസ്സ് ഉള്ള കുട്ടിക്ക് വേണ്ടി ആണ് ഇത് എഴുതുന്നത്. 2 കാര്യം എനിക്ക് അറിയാൻ ഉണ്ട്.
    1, അവൾ മാസം തികയാതെ ഉണ്ടായതാണ്. (1 മാസം മുന്നേ ) ഇപ്പോൾ അംഗനവാടിയിൽ പോകുന്നു. മുലപ്പാൽ 2 മാസം വരെ കൊടുക്കാൻ സാധിച്ചുള്ളൂ.. ഇപ്പോൾ കുട്ടിക്ക് എപ്പോഴും ജലദോഷം ആണ് ഒരു ചെറിയ കാലാവസ്ഥ മാറുമ്പോൾ ഉടനെ മൂക്കൊലിപ്പ് ആയി പിന്നെ അത് നല്ല ജലദോഷം ആയിട്ട് മാറുന്നു. ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോൾ coriminic, letzit, dolo ഒക്കെ തരും എന്നിട്ട് കുറയാതെ വന്നപ്പോൾ cv 100 എന്ന auntibiotic തന്നു. മാറുകയും ചെയ്തു പക്ഷെ. പെട്ടന്ന് അസുഖം വരുന്നു. ഇതിന് എന്താണ് സർ പരിഹാരം 🙏
    2,വിശ്വസിച്ചു വാങ്ങാൻ കൊള്ളുന്ന ഡിജിറ്റൽ തെർമോമീറ്റർ ഏത് കമ്പനിയുടെ ആണ്?
    പ്ലീസ് help സർ 🙏🙏🙏🙏

  • @ajithcv1777
    @ajithcv1777 4 года назад +1

    Dear sir, is there any chance to be infected covid second time?

    • @drdbetterlife
      @drdbetterlife  4 года назад

      402 video ruclips.net/user/postUgym3gaLQtjJBZseDtN4AaABCQ?app=desktop

  • @preethasatheesh7140
    @preethasatheesh7140 4 года назад +1

    👍

  • @siddiqs2612
    @siddiqs2612 4 года назад +1

    Dr, njn positive anu, Irunnitt ezhunelkumbol hridayamidippu koodunnu enthu cheyyanam

    • @drdbetterlife
      @drdbetterlife  4 года назад

      Tension aagam.. see 365 449 ruclips.net/user/postUgym3gaLQtjJBZseDtN4AaABCQ?app=desktop

    • @siddiqs2612
      @siddiqs2612 4 года назад

      @@drdbetterlife urakavumilla, Enthenkilum medicine kazhichotte, urakkathinu

  • @sreemathik4568
    @sreemathik4568 4 года назад +2

    സര്‍, മെര്‍ക്കുറി തെര്‍മോമീറ്ററിനെ പറ്റിയും പറയാമായിരുന്നു. അതും അറിയണ്ടേ

  • @thehell2949
    @thehell2949 3 года назад

    70 വയസ്സ് കഴിഞ്ഞവർക്കൊ?

  • @rafimuba2976
    @rafimuba2976 11 месяцев назад

    😊