||അടക്കാ വ്യാപാരം|| ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന വ്യാപാരങ്ങളിൽ ഒന്ന്..||Arecanut business||

Поделиться
HTML-код
  • Опубликовано: 8 фев 2025
  • My whatsapp number: 9482215975
    Follow me on Facebook: / green-leaf-media-10102...
    My website: greenleafmedia...
    Follow me on Instagram: www.instagram....

Комментарии • 299

  • @usmanchemmala1610
    @usmanchemmala1610 4 года назад +36

    വളരെ ഉപകാരപ്രദമായ വിഡിയൊ.
    അടക്ക വ്യാപാരം തുടങ്ങിയത് മുമ്പ് വിവിധതരം അടക്കയിൽനിന്നും കിട്ടേണ്ട അടക്കയുടെ ശതമാനം അറിയാൻ കഴിഞ്ഞു.അടുത്ത വീഡിയൊ കൂടി കണ്ടാൽ ഒരു പുതിയ സംരംഭകന് ഗുണം ചെയ്യും.

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +2

      Yeah sure..
      Tq for feedback and support...👍👍

    • @ru6858
      @ru6858 4 года назад

      👌

    • @safiyapocker6932
      @safiyapocker6932 4 года назад

      ടാസ്പോർട് ഇതെല് ചേര്തറ്റില്ല

    • @AbubakarNv
      @AbubakarNv 9 месяцев назад

      2:29

  • @samadcpsamadsamadcpscp2370
    @samadcpsamadsamadcpscp2370 3 года назад +13

    സുഹൃത്തേ payukka അടക്ക 1000kg ഉണക്കിയാൽ 250 kg കിട്ടുകയുള്ളു ചിലപ്പം കുറച്ച് മാറ്റം വരാനും സാദ്യത ഉണ്ട് അടകക്ക് അനുസരിച്. പിന്നെ കുറച്ച് Laliyum ulliyum ഉണ്ടാവും. പിന്നെ ഉണക്കി കഴിഞ്ഞതിന് ശേഷം പൊളിച്ച അടകക്ക് വിലയിൽ മാറ്റം വരാനും സാധ്യത ഉണ്ട് (കൂടാനും കുറയാനും)

  • @gulmandry9759
    @gulmandry9759 4 года назад +27

    ലാഭം മാത്രം നോക്കി ആരും ചാടി കയറി ചെയ്യരുത് നഷ്ട്ട സാത്യതകളും ഉണ്ടന്ന് മനസ്സിലാക്കുക....!
    1-പൊളിച്ചെടുക്കുന്ന അടക്കകൾ എല്ലാം നല്ല അടക്കകൾ ആകണം എന്നില്ല... അപ്പോൾ ഒരു പക്ഷെ നഷ്ട്ടം വരെ സംഭവിച്ചേക്കാം...നെഗട്ടീവ് പറയുക അല്ല.... എല്ലാം ശ്രദ്ധിക്കണം..!വീഡിയോ പൊളിയാണ് ട്ടോ...സൂപ്പർ

  • @mohammedsavadca528
    @mohammedsavadca528 2 года назад +5

    ഒരു മിസ്റ്റേക്ക് ഉണങ്ങിയ അടക്ക ഒരു kg 120 but, പൊളിച്ച അടക്ക 80( സുഹൃത്തി മറിയതാവം ) അത് കാരണം calculation ഒരുപാട് വിത്യാസം ഇണ്ട്

    • @mansooralimanjeri
      @mansooralimanjeri 2 года назад

      പൊളിച്ച അടക്ക എന്ന് മൂപ്പർ പറഞ്ഞത് പച്ച അടക്ക പോളിച്ചതാണ് bro

    • @SoorajKumarcasrod
      @SoorajKumarcasrod 9 месяцев назад

      110 to120 adakka unakki ulichal 1 kg avum

  • @abbasp3194
    @abbasp3194 3 года назад +4

    സൂപ്പർ, പറഞ്ഞ കാര്യങ്ങൾ, വീണ്ടും, വീണ്ടും, ആവർത്തിക്കുന്നു, കൊട്ട അടക്ക എത്ര വിതമായി തിരിക്കും, കേരളത്തിൽ, മാർക്കറ്റ്, എവിടെ കവിങ്ങിൽ നിന്നും അടക്ക, പാട്ടത്തിന്, എടുക്കുന്നു, എത്ര, അടക്ക, ഒരു കാവ്ങ്കിൽ ഉണ്ടാകുമെന്ന്, അറിയാൻ, എന്താണ് മാർഗം

    • @SoorajKumarcasrod
      @SoorajKumarcasrod 9 месяцев назад

      4 tharam ayanu kodkkaru

    • @SoorajKumarcasrod
      @SoorajKumarcasrod 9 месяцев назад

      1st adakka, patorla, ulli ,karkotta....
      Venamegil athinde size Nokki first second ennigane akki kodkkam

  • @noushadm9941
    @noushadm9941 4 года назад +29

    സുഹൃത്തെ അടക്ക ഉണക്കിയാൽ നാലിലൊന്നെ കിട്ടൂ 1000 KG എടുത്താൽ maximum 250 KG കൊട്ടടക്ക ചെലവ് വേറെ 1000X 45 + cost 250 Kg യിൽ തന്നെ ഒന്നാം തരം രണ്ടാം തരം മൂന്നാംതരം വേർതിരിച്ചാൽ വില still ആണെങ്കിൽ 10% ലാഭം ലഭിക്കും

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +4

      Njan adhyame paranju average aanennu...
      Orikkalum exact rate alla njan paranjath..
      Ennalum ellarkkum oru idea kittan vendi mathram cheytha video aanu..

    • @sholythottilpalam2426
      @sholythottilpalam2426 4 года назад

      Nintendo

    • @SAVAARIKKARAN
      @SAVAARIKKARAN 4 года назад

      correct anu

    • @mohamedbava6069
      @mohamedbava6069 3 года назад

      പച്ചയടക്ക കർണ്ണാടത്തിൽ എവിടെയാണ് എടുക്കുക.

    • @vinayanvinu5620
      @vinayanvinu5620 2 года назад

      @@GREENLEAFMedia ...👍👍👍

  • @4pmedia23
    @4pmedia23 2 года назад +7

    1 kg അടക്ക പൊളിച്ചൽ 250 gm മുകളിൽ കിട്ടില്ലല്ലോ..

  • @threestars1323
    @threestars1323 4 года назад +6

    വളരെ ഉപകാരമായി

  • @sabadsaba611
    @sabadsaba611 4 года назад +26

    ഞാൻ ഒരു അടക്ക ബിസിനസ്സ് കാരനാണ് 1000 kg പഴുക്ക അടക്ക ഉണക്കി പൊളിച്ചൽ 225 to 232kg യാണ് കിട്ടാറുള്ളത്

    • @sali2122
      @sali2122 4 года назад +4

      ഞങ്ങൾക്കും ഇതുപോലെതന്നെ കിട്ടുന്നത്

    • @fazan.p4015
      @fazan.p4015 4 года назад +3

      Epol adakka yku entha vila
      Eppol vaangi edan pattumoo

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +5

      വാങ്ങിയാൽ അപ്പോൾ തന്നെ കൊടുക്കണം വെച്ച്ചോണ്ടിരിക്കരുത്... കാരണം ഏതു സമയത്തും വില കുറയാൻ ചാൻസ് ഉണ്ട്

    • @shemeerpallipadi6514
      @shemeerpallipadi6514 4 года назад

      Ningalude ph number taramo

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +1

      @@shemeerpallipadi6514 9482215975

  • @unnikrishnanpp3681
    @unnikrishnanpp3681 3 года назад +7

    ഉണക്ക adaka 1കെജി 120എണ്ണം വേണമെന്ന് കണ്ടു അപ്പോൾ എങ്ങിനെയാണ് പൊളിച്ച adaka 1കെജി 80 എണ്ണം ആകുന്നത്

    • @shihabbavuttybavutty3230
      @shihabbavuttybavutty3230 3 года назад +1

      ഉണക്ക അടക്ക 350 എണ്ണം വേണം 1 kg

    • @SuniK-r2v
      @SuniK-r2v Месяц назад

      Avarege150 എണ്ണം വേണം 1 കിലോ പൊളിച്ചടക്ക

  • @najeebrahmann3185
    @najeebrahmann3185 4 года назад +19

    1000kg പഴുക്കടക്ക ഉണക്കി പോളിച്ചൽ 220kg yil കൂടുതൽ കിട്ടാൻ സാധ്യത ഇല്ല.
    എൻറെ അനുഭവം മാത്രമല്ല....

    • @GREENLEAFMedia
      @GREENLEAFMedia  4 года назад

      👍

    • @hijasji1097
      @hijasji1097 4 года назад

      Currect

    • @shihabvkshihab7578
      @shihabvkshihab7578 4 года назад

      Currectanu,

    • @shihabothayi6138
      @shihabothayi6138 4 года назад

      Pine eganayann polikooli kayich labam enthundakum onnum kittoolallo

    • @ajmalajmal2955
      @ajmalajmal2955 4 года назад

      10 കിലോ പഴുക്കടക്ക ഉണക്കി പൊളിച്ചാൽ 3 കിലോ ഉണ്ടാവും 10/3 ആണ് കണക്ക് ഞാൻ ചെയുന്നുണ്ട് പിന്നെ താങ്കൾക് എങ്ങനെ ആണ് നഷ്ടം വന്നത് എന്ന് അറിയില്ല

  • @Virgomans
    @Virgomans 4 года назад +4

    വളരെ നന്നായി വിശദീകരിച്ചു.ക്യാമ്പ്‌കോയിൽ ഈ വില ഏകീകൃതമാണോ?

  • @rasheedrasheed8758
    @rasheedrasheed8758 4 года назад +8

    ഞാൻ ഒരു പാട് കാലമായി ഈ Busness ചെയ്യുന്നു.1000 കിലോക്ക് 225 ൻ്റെ മുകളിൽ കിട്ടൂല '

  • @babup7679
    @babup7679 4 года назад +3

    പഴുത്ത അടക്ക എങ്ങനെ തൂക്കുന്നത് .Means അതിന്റെ കുല weight എത്ര കുറക്കണം

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +1

      Pazhutha adakkayude weight nokkan ഒരു standard കുട്ട or bucket വേണം..ആദ്യം തന്നെ ആ ബക്കറ്റിൽ എത്ര കിലോ പഴുത്ത അടക്ക കൊള്ളും എന്ന് നോക്കണം..for example 25kg (bucketinte weight കുറച്ചിട്ട്) ആണെങ്കിൽ എത്ര ബക്കറ്റ് അടക്ക കിട്ടിയെന്നു നോക്കണം for example 100 ബക്കറ്റ് അടക്കയുണ്ടെങ്കിൽ 100×25= 2,500kg...
      അങ്ങനെ കണക്ക് കൂട്ടിയാൽ മതി..

  • @shafeeknrd2436
    @shafeeknrd2436 3 года назад +3

    പഴുത്ത അടക്ക മാർക്കറ്റ് എവിടെയാണ്. Contacts തരുമോ

    • @rishadar
      @rishadar 3 года назад +1

      പഴുത്ത അടക്ക പൊളിച്ചു boil ചെയുക അതിൽ coloring ചെയ്ത് അതാണ് pan masala ക്കാർ ഉപയോഗിക്കുന്നെ

  • @sreedharakonurayar7043
    @sreedharakonurayar7043 3 года назад +2

    എൻ്റെ നാട്ടിൽ കണ്ണൂർ ഒരു കിലോ അടക്കപൊളിക്കാൻ ഒരു കിലോ കൂലി പതിനഞ്ചു് രൂപയാണ്‌.

  • @basheerajmal9586
    @basheerajmal9586 Год назад

    1000 കിലോ ഉണങ്ങു ന്നതിന്റെയും മറ്റും ചെലവ് കണക്കാക്കിയിട്ടില്ല. അതും കൂടികുറക്കേണ്ടേ. (3500,4000 രൂപ).

  • @nissard220
    @nissard220 11 месяцев назад

    Pazhuthadaka unangiyal100kilokku 20kiloyekayullu keralayel 20%

  • @makkumak4955
    @makkumak4955 4 года назад +4

    നമുക്ക് ഷോപ്പിൽ നിന്നും പച്ചയടക്ക വാങ്ങി ഇത് പോലെ ചെയ്യാൻ സാധിക്കുമോ? (കണ്ണൂർ )

  • @jasaeeljaa7353
    @jasaeeljaa7353 4 года назад +2

    Adakka yenthinanu use cheyuka

  • @AkbarAli-sn8dg
    @AkbarAli-sn8dg 4 года назад +5

    Amazing Video and Highly Informative. Thank You for Your Great Effort.

  • @saheerp230
    @saheerp230 3 года назад +1

    1000 pazhuka adaka unangiyaal 370 kg
    Thond adaka kitum
    Kotta adaka 228 kg kitum athil thanne second qlty varum

  • @unnikrishnanpp3681
    @unnikrishnanpp3681 3 года назад

    ഉപകാരപ്രതമായ വീഡിയോ ആണ് താങ്ക്സ്

  • @alikuttykm5050
    @alikuttykm5050 10 месяцев назад

    Thanks

  • @sirajmp8945
    @sirajmp8945 4 года назад +2

    Pazutha adaka enganayan kachavadam cheyyar prichathnsheshamano

    • @GREENLEAFMedia
      @GREENLEAFMedia  4 года назад

      Athe..adakka unakkam sthalam illathavar okkeyanu pazhutha adaykka kodukkunnath

  • @rinshaanshad5711
    @rinshaanshad5711 4 года назад +2

    പുതിയ സുഹൃത് ആണ് ട്ടോ
    അവിടെയും വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @brijeshprem724
    @brijeshprem724 2 года назад +2

    അല്ല സുഹൃത്തേ, 1000 കിലോ ഉണക്കാനുള്ള, കൂലിയും മറ്റു ചിലവുകളും കാണേണ്ടതല്ലേ.? അതു പറഞ്ഞില്ലാല്ലോ.

  • @aneesanees6180
    @aneesanees6180 Год назад

    എനിക്ക് തുടങ്ങാൻ താല്പര്യം ഉണ്ട് ഉണക്ക അടക്ക എടുത്ത് പൊളിച്ചു കൊടുക്കാൻ
    ഉണക്ക അടക്ക എവിടുന്നാ എടുക്കാൻ നല്ലത് pls help

    • @GREENLEAFMedia
      @GREENLEAFMedia  Год назад

      Adakka marketukal keralathil ishtam pole und...avidangalil anveshiccha mathiee..🤗

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj 9 месяцев назад

      തുടങ്ങിയോ bro

  • @shajipmathew4548
    @shajipmathew4548 Год назад

    പ്രിയ സുഹൃത്തുക്കളെ ഈ അടയ്ക്ക ബിസിനസ്സിൽ പറയുന്നത്ര ലാഭം ഒന്നുമില്ല കയ്യിലിരിക്കുന്ന കാശ് കളയാതെ വേറെ എന്തെങ്കിലും ബിസിനസ് തുടങ്ങുകയാണ് നല്ലത്

    • @SuniK-r2v
      @SuniK-r2v Месяц назад

      ഇപ്പോഴത്തെ വില വെച്ച് നോക്കുമ്പോൾ ഒരിക്കലും ഒക്കില്ല

  • @lineeshsebastian9534
    @lineeshsebastian9534 3 года назад

    Thanks for your information

  • @devavrundasoumyan58
    @devavrundasoumyan58 3 года назад +5

    കണക്ക് മുഴുവൻ തെറ്റ് ചെക്കാ

  • @rafeeqksa6387
    @rafeeqksa6387 4 года назад +8

    സുഹൃത്ത് പൊളിച്ച് അടക്ക മൂന്ന് തരം തിരിക്കും നീ പറഞ്ഞത് ഫസ്റ്റ് കോളിറ്റി മാത്രം വിലയാണ്

  • @ashrafalipparamba6334
    @ashrafalipparamba6334 4 года назад +12

    1 kg ഉണങ്ങിയ അടക്ക. 120 എണ്ണംആകുമ്പോൾ
    1 kg പൊളിച്ച അടക്ക. 80 എണ്ണം, ഇതു കണക്കു ശരിയാണോ?

  • @SuniK-r2v
    @SuniK-r2v Месяц назад

    ഉണക്കടക്ക പൊളിച്ചു കൊടുക്കുന്നു മലപ്പുറം

  • @muhammadshihabp7461
    @muhammadshihabp7461 4 года назад +18

    1000kg പഴുത്ത അടയ്ക്കാ ഉണക്കിയാൽ 400 കിലോ ഉണക്ക അടക്ക കിട്ടും e 400 കിലോ അടക്ക പൊളിച്ചാൽ 240 കിലോ കൊട്ട അടക്ക കിട്ടും 1000×45=45000
    400×125=50000 240×250=60000
    ഇതാണ് കേരളത്തിലെ ആവറേജ് കണക്ക്
    46000 രൂപയ്ക്ക് പഴുത്ത അടക്ക വാങ്ങി ഉണക്കി പൊളിച്ച് വിറ്റാൽ
    48000 രൂപ60 ദിവസം കൊണ്ട്
    ലാഭം കിട്ടും എങ്കിൽ ഈ പണിക്കു നിന്നാൽ പോരേ😂😂😂😇😇😇

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +3

      ഞാൻ ആദ്യമേ പറഞ്ഞില്ലേ avg ആണ്...👍👍

    • @muhammadshihabp7461
      @muhammadshihabp7461 4 года назад +9

      ഇതിന് ആവറേജ് എന്ന് പറയാൻ പറ്റില്ല ഇരട്ടി മാറ്റമാണ് വെറുതെ ആൾക്കാരെ വിഡ്ഢികൾ ആക്കല്ലേ ബോസ് നിങ്ങൾ ശരിക്കും ഇത് കൈകാര്യം ചെയ്തിട്ടുണ്ടോ

    • @princejoy6610
      @princejoy6610 4 года назад +1

      Right

    • @sathishkumarmanimangalam2479
      @sathishkumarmanimangalam2479 4 года назад

      Pls call 9746788074

    • @muhammadshihabp7461
      @muhammadshihabp7461 4 года назад

      @@sathishkumarmanimangalam2479 vaii

  • @maheshnambiar1168
    @maheshnambiar1168 4 года назад +5

    Njan thappi nadannna oru video ...

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +2

      Join with my channel..puthiya contents okke upload cheyyum..👍👍

  • @PushpaBabu-yn4nd
    @PushpaBabu-yn4nd Год назад

    My name deepesh.... Age 26... Yur fan boy

  • @sreesr7400
    @sreesr7400 4 года назад

    Use full video bro thanks

  • @dulfukarali7487
    @dulfukarali7487 3 года назад

    Kamkoyil എന്ന് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

  • @ru6858
    @ru6858 4 года назад +4

    Nalla video...തിരിച്ചും വരണേ
    അടക്കാ വ്യാപാരം അത്രക്ക് സൂപ്പറാണേൽ ഒരു കൈ നോക്കണമല്ലോ

    • @shihabothayi6138
      @shihabothayi6138 4 года назад

      Vendamone cheriya labam ollu onn paliyal kayinju mudakk muthal polum kittunnilla

    • @mudracerpkm-qy4jz
      @mudracerpkm-qy4jz Год назад

      ഇത് കണ്ടു കച്ചവടത്തിന് poyall😂😂😂

    • @vineethvineeth3883
      @vineethvineeth3883 Год назад

      Oru vallatha kanaku aayiplyi❤

  • @metro7ekm160
    @metro7ekm160 4 года назад +3

    ആയിരം അടക്ക പൊളിച്ചാൽ അതിന്റെ കായ് എത്ര കിലോ ഉണ്ടാകും.

  • @Nafilnbr
    @Nafilnbr 4 года назад

    Adakka unakki sookshichal pinneed edukkumbol weight veendum 370 il ninnu kurachukodi kurayille...?

  • @dr.shameemaasharaf7385
    @dr.shameemaasharaf7385 4 года назад +1

    great information 👍

    • @abdullatheef1126
      @abdullatheef1126 4 года назад +1

      പച്ച അടക്ക വിഷതീകരിക്കാമോ

  • @Shihabppm
    @Shihabppm 3 года назад +1

    Kanakku polichuu👌👌👌

  • @aboobackersiddiquekm3991
    @aboobackersiddiquekm3991 4 года назад

    chara para parayand kaariyam vekthamaae parayu suhrthe alosara peduthaathe

  • @divakaranpperiyal6307
    @divakaranpperiyal6307 3 года назад

    Adakka vyaparam thudangumbol 1kg etra rate kodukkanam namuke 1kg ke etre kittum

  • @suneertk3260
    @suneertk3260 Год назад +1

    നമ്പർ തരോ kamko പറഞ്ഞാൽ എന്താ

  • @hramakrishnahegdehegde2381
    @hramakrishnahegdehegde2381 4 года назад

    Super explain but it was English
    Every one understand easily

  • @noufalkkarinchola2074
    @noufalkkarinchola2074 3 года назад

    Suhrthe ithil orupad karyanhal kurakkendathille

  • @mohammedsavadca528
    @mohammedsavadca528 2 года назад

    ഉണങ്ങിയ അടക്കആയിരം കിലോയിൽ വെറും 570-620 kg കിട്ടൂ (inter mangala,പുതിയ തോട്ടം) ഇതിൽ നിന്ന് 570-585 kg കിട്ടുള്ളു.
    അതു പോലെ പൊളിച്ചു അടക്കയിൽ 4 ലെവൽ quality ഇണ്ട് (അടക്ക, പട്ടർ, ഉള്ളി കരി )

    • @aneesmon5345
      @aneesmon5345 Год назад +1

      നിങ്ങള്‍ക്ക് അടക്ക കച്ചവടം aanooo bro..

  • @paulnunez3111
    @paulnunez3111 4 года назад +2

    Super

  • @jisonvwilson9387
    @jisonvwilson9387 3 года назад

    അടക്കയുടെ ഉപയോഗം എന്താണ് ?

  • @aliupali2339
    @aliupali2339 4 года назад +5

    1000കെജി പഴുക്കാ 360കെജി ഉണങ്ങിയാടാക്ക kittum

  • @ebinvivera1444
    @ebinvivera1444 4 года назад +1

    Ernakulathu evudeyanu adaikka edukunathu

    • @GREENLEAFMedia
      @GREENLEAFMedia  4 года назад

      Ernakulath kure market undu..enikk correct aayitt ariyilla.. pakshe kure market and society und...

  • @shijilvp3720
    @shijilvp3720 4 года назад +3

    അടക്ക ഉണക്കി ചുവപ്പ് കളർ മുക്കുന്ന ബിസ്നസ് ഒരു വീഡിയോ ചെയ്യോ

  • @travelwithgiri7564
    @travelwithgiri7564 4 года назад +2

    Broo eppo 12 rupayanu ulikkan. 9rupa 4 kollamubanu

  • @shyamsundar6511
    @shyamsundar6511 4 года назад +2

    Brother your language is not understand

  • @azadelankur682
    @azadelankur682 4 года назад +4

    സോളാർ പായയിൽ എത്ര ദിവസം വേണ്ടി വരും ഉണക്കം ആകാൻ

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +1

      50-60 days aakum...
      Athine and enthanelum oru video cheyyam

    • @sali2122
      @sali2122 4 года назад +2

      Only 25. Days

  • @rihazrigaz3699
    @rihazrigaz3699 4 года назад +7

    2.700 kg അടക്ക ഉണക്കിയാൽ 1kg കിട്ടില്ല 1000 ഹരിക്കണം 3.5

  • @fathimae7073
    @fathimae7073 3 года назад

    You are great

  • @shijilvp3720
    @shijilvp3720 4 года назад +6

    അടക്ക ഉണക്ക ചുവപ്പ് കളർ മുക്കുന്ന ഒരു ബിസ്നസ് ഉണ്ടല്ലോ അതിനെ പറ്റി ഒരു വിഡിയോ ചെയ്യോ

    • @thwonder46_
      @thwonder46_ 3 года назад +2

      Ath cheyale nastam verum

  • @pcperambra1555
    @pcperambra1555 4 года назад +2

    GOOD

  • @muhammedhanan389
    @muhammedhanan389 2 года назад

    ഇനിയും ഇതു പോലെയുള്ള അറിവ് ലഭിക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

  • @shajikm417
    @shajikm417 4 года назад +2

    അടക്ക പെട്ടെന്ന് പൊളിക്കാൻ വല്ല മാർഗവും ഉണ്ടോ

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +2

      Machine und.

    • @hashim582
      @hashim582 4 года назад +4

      തേങ്ങാ പോളി ഉപയോഗിക്കാം.. വെരി സിംപിൾ

  • @babup7679
    @babup7679 4 года назад +1

    ഗുഡ് വീഡിയോ

  • @farisrahman9870
    @farisrahman9870 2 года назад +1

    ഒരു കിലോ അടക്ക പൊളിച്ചാൽ എത്ര രൂപ കൂലി കൊടുക്കണം പറയാവോ

  • @metro7ekm160
    @metro7ekm160 4 года назад +1

    ആയിരം പഴുത്ത അടക്ക എത്ര കിലോ ഉണ്ടാകും ബ്രോ..

  • @abdullatheef-dp3cy
    @abdullatheef-dp3cy 8 месяцев назад

    Thanikku oru paniyum illede

    • @GREENLEAFMedia
      @GREENLEAFMedia  8 месяцев назад

      Onu paniyum illathondalle inghlum ivide Vann video kandond irikkane

  • @banharali3588
    @banharali3588 Год назад

    Grp undoo

  • @sv3657
    @sv3657 3 года назад +1

    അധിക പ്രസംഗം ഒഴിവാക്കുക.

    • @crazyvideos500
      @crazyvideos500 2 года назад

      അധിക വിമർശനം നല്ലതല്ല

  • @AkbarAli-sn8dg
    @AkbarAli-sn8dg 4 года назад +4

    കേരളത്തിൽ പഴുക്ക അടക്ക കൂടുതൽ ഉണ്ടാവുന്ന സീസൺ ഏതാണ്

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +1

      Nov-Dec vekkuvanengil aug-sept okke aavumbol kittum..

  • @muhammedsabith2741
    @muhammedsabith2741 4 года назад +1

    Good

  • @shijoyjohn9720
    @shijoyjohn9720 4 года назад +4

    Great video
    Good Job

  • @ebinvivera1444
    @ebinvivera1444 4 года назад +1

    Pacha adaikka kondu enthenkilum use undo

    • @GREENLEAFMedia
      @GREENLEAFMedia  4 года назад

      കളിയടയ്ക്ക

    • @ebinvivera1444
      @ebinvivera1444 4 года назад +1

      @@GREENLEAFMedia manasilayilla entha udheshichathu

    • @GREENLEAFMedia
      @GREENLEAFMedia  4 года назад

      പച്ച അടയ്ക്ക പുഴുങ്ങി ഉണക്കി എടുക്കുന്ന രീതിക്കാണ് കളിയടയ്ക്ക എന്ന് പറയുന്നത്..അത് ഉണ്ടാക്കാൻ ഈ പച്ച അടയ്ക്ക കൊണ്ട് പറ്റും

    • @ebinvivera1444
      @ebinvivera1444 4 года назад

      @@GREENLEAFMedia അതെങ്ങനാണ് ചെയ്യുന്നത്

  • @basheerkk786
    @basheerkk786 3 года назад

    ക്യാമ്പ്കോ കേരളത്തിലേ അഡ്രസുകൾ തരുമോ പ്ലീസ്

  • @pcperambra1555
    @pcperambra1555 4 года назад +5

    bro, unangiya adakka-120.policha adakka-80 for 1 kg. calculation thettippoyo?

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +1

      Thetti pooyi...sherikkum thirich aanu...
      Unangiya adakka -80
      Polichu adakka- 120🤗

    • @username06660
      @username06660 3 года назад

      @@GREENLEAFMedia can you please give me contact number to buy in wholesale 5 tons please.

  • @yoosafkkkk3622
    @yoosafkkkk3622 2 года назад

    നല്ല വില കിട്ടുന്ന മാർക്കറ്റ എവിടെയാണന്ന് പറയാമൊ

  • @mujeebparammal6456
    @mujeebparammal6456 2 года назад

    കണക്കൊന്നും ശരിയാവുന്നില്ലല്ലോ

  • @semmihasi5108
    @semmihasi5108 4 года назад

    Ulli adakka marketil ninn vangi chirandi vittal yetre vare labam kittum adh cheriyoru bisness pole kond povan pattumo?

  • @sathishkumarmanimangalam2479
    @sathishkumarmanimangalam2479 4 года назад +3

    കേരളത്തിൽ എവിടെ ഒക്കെ യാണ് അടയ്ക്ക മാർക്കറ്റ്

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +1

      Malappuram, kasargod, calicut bhagangalil nalla market undu

    • @najeebrahmann3185
      @najeebrahmann3185 4 года назад +1

      @@GREENLEAFMedia trissur also

    • @GREENLEAFMedia
      @GREENLEAFMedia  4 года назад

      Sry.. thrissur also😁🤗🤗

    • @skvlogvision
      @skvlogvision 4 года назад

      മലപ്പുറം 390 രൂപ kg ഇപ്പൊ

    • @yem-yemgames4844
      @yem-yemgames4844 4 года назад

      @@skvlogvision ullathano?

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Год назад

    എൻറടുത്ത് രണ്ട്

  • @usmanchemmala1610
    @usmanchemmala1610 4 года назад +2

    പച്ച അടക്കയുടെ വ്യാപാരത്തെ കുറിച്ചും വിശദീകരണം തരാമൊ?

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +1

      Cheyyam👍👍

    • @shihabothayi6138
      @shihabothayi6138 4 года назад

      Pacha adakka polichal 100 kilo polichal 33 kilokittukayollu njan parikshich oyivakkiyathan

    • @ranaraza8538
      @ranaraza8538 3 года назад +1

      @@shihabothayi6138 watsap nombee

  • @vinodnellikuth4960
    @vinodnellikuth4960 3 года назад +3

    1000 കിലോ പഴുക്കടക്ക ഉണക്കി പൊളിച്ചാൽ പരമാവധി 220 കിലോ കിട്ടും.. അതിനപ്പുറം കിട്ടില്ല....

    • @salmanctsalman1029
      @salmanctsalman1029 3 года назад

      Urappano

    • @ambikavathig1081
      @ambikavathig1081 2 года назад

      ഇതിലും ഭേദം പഴുത്ത അടയ്‌ക്ക മുറുക്കാൻ കടകളിൽ കൊടുത്ത് ഉള്ള പൈസ വാങ്ങുന്നതല്ലേ

  • @SahirNa-r3c
    @SahirNa-r3c 18 часов назад

    Neenakku vattundo

    • @GREENLEAFMedia
      @GREENLEAFMedia  18 часов назад

      @@SahirNa-r3c undangil iyaalu maatti theruvoo

  • @shihabothayi6138
    @shihabothayi6138 4 года назад

    👍

  • @surabhisatheesan3250
    @surabhisatheesan3250 4 года назад +3

    പച്ച അടക്ക എന്തു ചെയ്യണം

    • @GREENLEAFMedia
      @GREENLEAFMedia  4 года назад

      കളിയടയ്ക്ക ആക്കാൻ പറ്റും

  • @aliupali2339
    @aliupali2339 4 года назад +6

    1000കെജി ഉണങ്ങിയ അടക്ക പൊളിച്ചാൽ 600കെജി പരിപ്പ് കിട്ടും

    • @GREENLEAFMedia
      @GREENLEAFMedia  4 года назад +1

      Orro inam variety undu..
      Kanam koodiyathu
      Kanam kuranjathu..
      Njan avg weight aanu paranjath...
      Tq for feedback👍👍

    • @nissammuth7854
      @nissammuth7854 3 года назад

      Zatheyam

  • @rijasahemmad2704
    @rijasahemmad2704 4 года назад +2

    കേന്ദ്ര ആരോഗ്യയ മന്ത്രാലയം ഇടകിടെ അടക്ക നിരോധികൂമെന്ന് ന്യൂസ് കേൾക്കാറുണ്ട് എന്താണ് അതിറ്റെ സത്യയ അവസ്‌ഥ

  • @nesdhurnesthu4302
    @nesdhurnesthu4302 4 года назад

    Bro njan whats app ill message cheythy no reply addaka rate india

  • @cr7kingju639
    @cr7kingju639 3 года назад

    B

  • @മുജാഹിദ്മതം
    @മുജാഹിദ്മതം 3 года назад +3

    ഇപ്പൾ പഴുത്ത അടക്ക വാങ്ങി ഉണക്കി കൊടുക്കയാണങ്കിൽ ലാഭം ഉണ്ടാകുമൊ
    പഴുത്തത് എത്ര കാലമാകും ഉണങ്ങാൻ...
    ഇനി ഉണങ്ങിയതിന്
    വില കൂടാൻ സാത്യത ഉണ്ടൊ

  • @mp-jc6dr
    @mp-jc6dr 3 года назад

    3000 kilo pacha adakka unakkiyal ethra kilo paripp eagathesham kittum bro...?

    • @salmanctsalman1029
      @salmanctsalman1029 3 года назад

      600 kg

    • @crazyvideos500
      @crazyvideos500 2 года назад +1

      പരിപ്പ് കിട്ടാൻ സാധ്യതയില്ല പലചരക്ക് കടയിൽ പോയാൽ പെട്ടെന്ന് കിട്ടും

  • @eldhosemk7333
    @eldhosemk7333 4 года назад +1

    അടക്ക പൊളി കൂലി 12-15, വരും ചിലയിടത്തു 17, കൊടുക്കണം

  • @shyamsundar6511
    @shyamsundar6511 4 года назад +2

    Please speak in hindi brother

  • @maheshnambiar1168
    @maheshnambiar1168 4 года назад +1

    Bro ..njan WhatsApp il message cheytittindd.. please help

  • @hannahadivilayil7361
    @hannahadivilayil7361 4 года назад +1

    CD

  • @dechushappyhome5831
    @dechushappyhome5831 4 года назад

    kollalo video
    new friend here
    please stay in touch

  • @musthaphamoidutty8831
    @musthaphamoidutty8831 4 года назад +2

    There's a correction
    According to the calculation
    For 1 Kg Ripe Arecanut : 45 Pieces is okay
    But for 1Kg Dry Unhusked nut: requires only 80 nuts not 120 nuts
    And For 1Kg husked nuts : 120 Nuts required.
    I assume that you mistakenly changed 2nd and 3rd. So, please reconfirm.

    • @GREENLEAFMedia
      @GREENLEAFMedia  4 года назад

      Tq

    • @sathishkumarmanimangalam2479
      @sathishkumarmanimangalam2479 4 года назад

      ഹലോ ഞാൻ സതീഷ് എന്നെ ഒന്ന് കോൾ ചെയ്യu നമുക്ക് നല്ലൊരു ബിസിനസ് ചെയ്യാന് ആണ്

  • @jasirjasi7665
    @jasirjasi7665 4 года назад +1

    ബ്രോ 8മാസം സ്റ്റോർ ചെയ്താ wight കുറയോ

    • @thwonder46_
      @thwonder46_ 3 года назад

      1week store vechaalum tookam kurayum

  • @roxreals4834
    @roxreals4834 4 года назад

    പൗതഅടക്ക വിൽക്കുന്ന സ്ഥലം എവിടെ