ജയത്തിലും തോൽവിയെ ഓർമിപ്പിച്ച നിമിഷം |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇനി പേടികളെ മറികടന്നു ,സ്വപ്‌നങ്ങൾ നേടാൻ പഠിക്കാം ശരിയായ പ്രാക്ടിസിലൂടെ .joshskills.app... ഇനി English എന്ന സ്വപ്നം നിങ്ങൾക്കും സ്വന്തം. വരൂ , സംസാരിച്ചു പഠിക്കൂ English നിങ്ങളെ മനസിലാക്കുന്നവരോടൊപ്പം .
    Have you ever been faced with the prospect of death? from the realization that I have everything to the realization that I don't have many more days to enjoy this happiness Consider the state of sleeping with the constant question, "Will I be able to see tomorrow?" Let us hear a story from our Josh Talks speaker Ranjith's life. The fall from having everything to realizing I have nothing, and the lessons learned as a result. When a language he once despised brought light into his life. Those were the days of realization for Renjith, when he understood the meaning of life itself. Ranjith, who stands in front of us today as an English teacher to thousands, has many stories to tell,a story that motivates anyone who listens and gives an answer to anyone wondering what to do next in their life. Come let's listen to this inspiring story of a person who fought all these fears alone.
    മരണത്തെ മുന്നിൽ കണ്ട നിമിഷം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? നമ്മുക്ക് എല്ലാം ഉണ്ട് , ഞാൻ സന്തോഷവാൻ അല്ലെങ്കിൽ സന്തോഷവതി ആണെന്ന ചിന്തയിൽ നിന്നും, ഈ സന്തോഷം അനുഭവിക്കാൻ അധികം നാളുകൾ ഇല്ല എന്ന തിരിച്ചറിവ്, അതിൽ നമ്മളിൽ ആരും തളർന്നു പോകും. നാളെ എനിക്ക് കാണാൻ സാധിക്കുമോ എന്ന ചിന്തയിൽ കിടന്നു ഉറങ്ങുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ, അങ്ങനെ ഒരു കഥ നമുക്ക് കേൾക്കാം നമ്മടെ ജോഷ് Talks speaker രഞ്ജിത്തിന്റെ ജീവിതത്തിൽ നിന്നും. എനിക്കെല്ലാം ഉണ്ട് എന്നതിൽ നിന്നും എനിക്കിനി ഒന്നും ഇല്ല തിരിച്ചറിവിലേക്കുള്ള വീഴ്ച്ച, ആ വീഴ്ച പഠിപ്പിച്ച പാഠങ്ങൾ. താൻ ഒരിക്കൽ വെറുത്ത ഒരു ഭാഷ തന്റെ ജീവിതത്തിൽ വെളിച്ചം കൊണ്ട് വന്ന നിമിഷം. രഞ്ജിത്തിന്റെ അത് തിരിച്ചറിവുകളുടെ നാളുകൾ ആയിരുന്നു, തന്നെ ജീവിതത്തിന്റെ അർത്ഥം മനസിലാക്കിയ ദിനങ്ങൾ. ഇന്ന് നമുക്ക് മുന്നിൽ ആയിരങ്ങളുടെ ഇംഗ്ലീഷ് ടീച്ചർ ആയി നിൽക്കുമ്പോൾ, രഞ്ജിത്തിനു പറയാൻ കഥകൾ ഏറെയുണ്ട്, കേൾക്കുന്ന ആരെയും motivate ചെയുന്ന, ഇനി എന്ത് എന്ന് ചിന്തിക്കുന്ന ആർക്കും ഉത്തരം ലഭിക്കുന്ന ഒരു കഥ. ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #joshtalksmalayalam #motivation #nevergiveup #girlpreneur

Комментарии • 83