revathi രേവതി നക്ഷത്രം

Поделиться
HTML-код
  • Опубликовано: 21 мар 2023
  • revathi star /രേവതി നക്ഷത്രം ‪@anandabhairavi5939‬ #astrology #jyothisham #vedicastrology #malayalam #ജ്യോതിഷം #naal #kerala #horoscope #നക്ഷത്രം #മലയാളം #revathi #രേവതി #vasthu #zodiac #zodiacsigns #zodiaco #prophet #pooja #prediction #dailyhoroscope #daily #vedicastrology #shukran #shukrarashiparivartan #sanimattam #vyazhamattam #vyazham #shakthi #vedantha #astrologer #astro #army #world #universe ##nakshtraphalam

Комментарии • 124

  • @ramachandran5854
    @ramachandran5854 Год назад +36

    ഒരിക്കലും ഗതിപിടിക്കാത്ത നക്ഷത്രം. ഞാനും രേവതിയാണ് 'ഒരിക്കലും ബുദ്ധിമുട്ടുകൾ മാറില്ല.🙏🙏🙏🙏

  • @divyadivya1958
    @divyadivya1958 Год назад +63

    ഞാനും രേവതി എല്ലാ സൗഭാഗ്യങ്ങളും ഉണ്ട് പക്ഷെ മനഃസമാദാനം കിട്ടില്ല. എല്ലാവരെയും സഹായിച്ചു ഒരു വഴിക്കായി

  • @thangamanipotty5420
    @thangamanipotty5420 3 месяца назад +7

    ഞാൻ രേവതി ആണ് ഒരു പാട് സാമ്പത്തികം ഇല്ലങ്കിലും ഉള്ളതു കൊണ്ട് ഓണം പോലെ കഴിയുന്നു.

  • @pratheeshv1986
    @pratheeshv1986 Год назад +8

    ഞാനും രേവതി ആണ്. ചേച്ചി പറഞ്ഞ പല കാര്യങ്ങൾ അത് പോലെ സംഭവിച്ചു. നന്ദി... അറിവ് നൽകിയതിന്

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 7 месяцев назад +4

    That is true.her. Character is very good.very soft.

  • @saranyakn8263
    @saranyakn8263 10 месяцев назад +7

    ഞാനും രേവതിയാണ് ഹാപ്പിയാണ്!

  • @SeemasCookingDiary
    @SeemasCookingDiary 4 дня назад +1

    രേവതിയാണ് 🥰

  • @shanojm.m438
    @shanojm.m438 Год назад +7

    ഓരോ നാളിനെ പറ്റിയും വ്യക്തമായ വിശദീകരണം തന്ന മാഡത്തിന് Thanks

    • @saranyagopinathvc7839
      @saranyagopinathvc7839 10 месяцев назад

      Njanum revathi.....entel ellelum ellavarem sahayikum.....Dhaivanugraham und❤

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 7 месяцев назад +2

    She was very good soft character. Eduthchadi no angry

  • @SheebaDevi-nf6gg
    @SheebaDevi-nf6gg 10 месяцев назад +5

    ഞാൻ രേവതി ആണ്... മനസമാധാനം ഇല്ല.. ദുഃഖം മാത്രം 🙏🙏🙏

  • @rineeshkumarvayalil4349
    @rineeshkumarvayalil4349 5 месяцев назад +6

    ഞാനും രേവതി ആണ് പൂർണ തൃപ്തൻ ആണ്. ഉള്ളതിൽ തൃപ്തൻ ആയാൽ ഒരു പ്രശ്നവും ഉണ്ടാകില്ല

  • @jayasheelanpayyanvalappil1269
    @jayasheelanpayyanvalappil1269 8 дней назад +1

    Njaanum Revathi nakshathram aanu

  • @maneeshmohandas1574
    @maneeshmohandas1574 7 месяцев назад +3

    All well said

  • @sajas965
    @sajas965 Год назад +16

    ഞാൻ രേവതി നക്ഷത്രം 🥰🥰🌹🌹🌹🌹🥰🥰❤️❤️❤️

  • @sunucbi7681
    @sunucbi7681 Год назад +7

    പറഞ്ഞു തന്നത് 100'💯💯💯💯💯💯 ശരി ആണ്

  • @ambily0971
    @ambily0971 10 месяцев назад +1

    Nalla arivukal paranju thannathinu namaskaram madam🙏🙏🙏🙏

  • @prameelawarrior4807
    @prameelawarrior4807 Год назад +4

    My family life is very happy very support husband husband family

  • @sajinamk9314
    @sajinamk9314 11 месяцев назад +13

    ഞാനും രേവതി നക്ഷത്രമാണ് എല്ല സൗഭാഗ്യവും ഉണ്ട് പക്ഷേ ഒരിക്കലും സമാധാനമില്ല എപ്പോഴും വിഷമമാണ്😢😢😢

    • @prasadg2643
      @prasadg2643 10 месяцев назад

      100% CORRECT/PERFECT

    • @bindubalamurali5431
      @bindubalamurali5431 7 месяцев назад

      ഞാനും , എല്ലാ സൗഭാഗ്യവും സമ്പത്തും ഉണ്ട്.. പക്ഷേ മന:സമാധാനം മാത്രം ഇല്ല എന്നും tension മാത്രം

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 7 месяцев назад +1

    Her mind is very hard stable .no change

  • @prameelawarrior4807
    @prameelawarrior4807 Год назад +4

    Very happy

  • @AmmuShejin-ml7rf
    @AmmuShejin-ml7rf Месяц назад +2

    എന്റെ നാള്. എല്ലാരേം സഹായിക്കും അവസാനം എനിക്ക് പണി കിട്ടും

  • @gopinathanpp9896
    @gopinathanpp9896 3 месяца назад +3

    സ്വന്തം അനുഭവത്തിൽ ഒരിക്കലും ഗതി പിടിക്കാത്ത നക്ഷത്രം. സമസ്ത മേഖലയിലും പരാജയമായിരിക്കും.

    • @anandabhairavi5939
      @anandabhairavi5939  3 месяца назад

      ഒരിക്കലും അല്ല. അങ്ങനെ കരുതേണ്ട. ചിലപ്പോൾ ഗൃഹപിഴകൾ കാണും ജാതകത്തിൽ, ദേവിയെ ഭജിക്കു 🙏🙏🙏

  • @Annie-pr7rz
    @Annie-pr7rz Год назад +5

    ഞാൻ രേവതി നക്ഷത്രം മീനമാസത്തിലാണ് 1965 ഞാൻ ജനിച്ചത് രാത്രി 10 മണിക്ക് ശേഷം പേര് ആനി

    • @user-vd4lj6ij9q
      @user-vd4lj6ij9q 4 месяца назад

      Dob21/7/1965
      Female
      Tvm
      10 35 am
      Samayam nallathano

  • @krishnaprasad4457
    @krishnaprasad4457 2 месяца назад +1

    ഞാനും രേവതി യാണ്

  • @jeevamolechathannoor2131
    @jeevamolechathannoor2131 8 месяцев назад +4

    പറഞ്ഞത് ഒട്ടു മിക്കതും കിറു കൃത്യം. സൂക്ഷിക്കേണ്ട രഹസ്യം എന്നിൽ തന്നെ കുടി കൊള്ളും. 😄.

  • @Justfun1234-c6i
    @Justfun1234-c6i 9 дней назад +1

    ഞാൻ രേവതിയാണ്. പ്രശ്നങ്ങൾ ഇല്ല എന്നല്ല.. അതിൽ നിന്നെല്ലാം കരകയറാൻ സാധിക്കും.. പലകാര്യങ്ങളിലും അത്ഭുതമാം വിധം ഈശ്വരാനുഗ്രഹം ഉള്ളതായി തോന്നിട്ടുണ്ട്.

    • @anandabhairavi5939
      @anandabhairavi5939  8 дней назад +1

      അതെ, ആത്മ വിശ്വാസം വേണം. 👍 🙏🙏

  • @sujathasreekumar6792
    @sujathasreekumar6792 6 месяцев назад +3

    Nanum revathiyanu

  • @user-hq2bj6ep6v
    @user-hq2bj6ep6v Год назад +3

    Om name narayanayaaaa

  • @sajimolsanthosh538
    @sajimolsanthosh538 7 месяцев назад +1

    Njanum revathiyanu jivikananamennu thanneyilla paranjathu 💯sariyanu

    • @anandabhairavi5939
      @anandabhairavi5939  7 месяцев назад

      അങ്ങനെ ഒന്നും വിചാരിക്കേണ്ട എല്ലാം ശരിയാകും 🙏🙏🙏

  • @purushothamanmp2779
    @purushothamanmp2779 4 месяца назад +1

    സത്യം ആണ് 90&ശരി

  • @user-om2pz9ye4t
    @user-om2pz9ye4t 2 месяца назад +1

    ഞാൻ രേവതി നാളാണ്❤❤❤❤❤

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 7 месяцев назад +3

    Revathy star is very lucky

  • @SaranyaRajeev3092
    @SaranyaRajeev3092 6 месяцев назад +1

    🙏

  • @ponnuponnu2038
    @ponnuponnu2038 11 месяцев назад +17

    രേവതി നക്ഷത്രക്കാർക്ക് നല്ലൊരു കുടുംബജീവിതം കിട്ടില്ല. ഒട്ടു മിക്ക രേവതി ക്കാർക്കും ഒന്നിൽ കൂടുതൽ വിവാഹം കാണാറുണ്ട്. ഡിവോഴ്സ് ആയവരിൽ ഭൂരിപക്ഷം രേവതി നക്ഷത്രം ആയിരിക്കും. സുഖ ജീവിതം ആയിരിക്കും പക്ഷെ കുടുബ ജീവിതം ഉണ്ടാകില്ല. ദുഃഖം ആയിരിക്കും കൂടുതൽ.

    • @anandabhairavi5939
      @anandabhairavi5939  11 месяцев назад +3

      അങ്ങനെ സ്ഥിരം ആയി ഒന്നുമില്ല, വെറുതെ തോന്നുന്നതാണ്

    • @sunithabinu1003
      @sunithabinu1003 10 месяцев назад +2

      Pode onnu🤣 thonnunavar rand kettum revethy ayekond alla🤫

    • @butterflygirllve6591
      @butterflygirllve6591 9 месяцев назад +3

      ശരിയാണ് അനുഭവം ആണ് ദാമ്പത്യം ഒരിക്കലും നന്നാവില്ല ദുഃഖം ഒഴിഞ്ഞ നേരം ഇല്ല

    • @m.a.rahman9441
      @m.a.rahman9441 9 месяцев назад

      IAM happy

    • @ansarpb9167
      @ansarpb9167 8 месяцев назад

      സത്യം 😔🙏

  • @sstube2.067
    @sstube2.067 5 месяцев назад +3

    ഞാനും രേവതി, സ്വന്ത ആയി വീടോ, ഒന്നും ഇല്ല അമ്മ അച്ഛൻ പോലു മം വീട്ടിൽ കേറ്റുകയോ ഒന്നും ചെയ്യില്ല, മനഃസമാദാനം ഇല്ല

    • @anandabhairavi5939
      @anandabhairavi5939  5 месяцев назад

      വിഷമിക്കേണ്ട എല്ലാം ശരിയാകും

  • @sobhanababu5297
    @sobhanababu5297 Год назад +1

    Njan Revathy.4yrs..thudangiya duritham...eppol 54...alla vedanakalum anubhavikunnu

  • @rasnadinesh2903
    @rasnadinesh2903 Год назад +4

    ഞാൻ രേവതി നിങ്ങൾ പകർന്നു തന്നത് നല്ല ഒരു കാര്യമാണ് god bless you love you eachi

    • @anandabhairavi5939
      @anandabhairavi5939  Год назад

      സന്തോഷം 😍😍😍🙏🙏🙏🙏

    • @raveendranpillairaveendran8859
      @raveendranpillairaveendran8859 Год назад

      ഞാൻ രേവതി നക്ഷത്രം 75%സരിതന്നെയാണ്

    • @minis4466
      @minis4466 Год назад +1

      ഞാൻ രേവതി 10 - 6 - 1976 ജീവിതം ദു: ഖo കൂടുതൽ ഉള്ളത് തന്നെ എത്ര നല്ലതു ചെയ്താലും ആരും അംഗീകരിക്കില്ല കള്ളം ചെയ്യില്ല പറയില്ല എല്ലാം തിരിച്ചാ ന്ന് ഫലം ദേഷ്യം കൂടുതൽ ആണ് സത്യസന്ധമായി മാത്രമേ സംസാരിക്കുള്ളൂ ചെയ്യുള്ളു

    • @minis4466
      @minis4466 Год назад +1

      എല്ലാവരേയും ഒരുപോലെ വിശ്വസിക്കും രഹസ്യം സൂക്ഷിക്കാൻ കഴിയില്ല നല്ല ദർത്താവിനെ യും മക്കളെയും ലഭിക്കും മേഡം പറഞ്ഞത് എനിക്ക് 90% ശരിയാണ് നന്ദി അറിവുകൾ പറഞ്ഞു തന്നതിന് എനിക്ക് മകളും മകനും ഉണ്ട്

  • @revathyaneesh9914
    @revathyaneesh9914 Год назад +1

    Ohm namashivaya 🙏🕉️ ohm namo narayana 🙏

  • @laijupr1387
    @laijupr1387 Год назад

    Yes👍👍👍👍

  • @mohanansubramanian9798
    @mohanansubramanian9798 Год назад +1

    👏👏👏

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 7 месяцев назад +1

    No.she wasno angry

  • @sanilkumar8824
    @sanilkumar8824 Год назад +1

    Namathe

  • @user-hq2bj6ep6v
    @user-hq2bj6ep6v Год назад +1

    Jai lakshmi

  • @rajeevharidas-rk3sy
    @rajeevharidas-rk3sy Год назад +3

    രേവതി 23.05.1982

  • @user-hq2bj6ep6v
    @user-hq2bj6ep6v Год назад +1

    Om namah shivaya

  • @divyaunni-ci9uk
    @divyaunni-ci9uk Месяц назад +1

    ഞാൻ രേവതി ആണ്. പക്ഷേ മനഃസമാദാനം ഇല്ല 😢

  • @smithakt4730
    @smithakt4730 Год назад +2

    ഞാൻ രേവതി ♥️♥️♥️ 6/6/1983

  • @harithababu7618
    @harithababu7618 Год назад +5

    ഞാൻ രേവതി

  • @moncyy6704
    @moncyy6704 10 месяцев назад +1

    ചോതി രേവതി cherumo

    • @anandabhairavi5939
      @anandabhairavi5939  10 месяцев назад

      പുരുഷൻ സ്ത്രീ ഏതൊക്കെ സ്റ്റാർ എന്നൊക്കെ അറിയണം

  • @viralmediamalayalam702
    @viralmediamalayalam702 Год назад +3

    (Taurus + revathi)version=me
    (Gemmini +revathi)version =mohanlal😁

  • @prameelawarrior4807
    @prameelawarrior4807 Год назад +1

    Utside (baharin siga pore usa,German place help give.i want time give help

  • @tvcreations2792
    @tvcreations2792 11 месяцев назад +1

    രേവതി നക്ഷത്രങ്ങൾ തമ്മിൽ വിവാഹം ചെയ്താൽ നാളുകൾ ചേരുമോ????

    • @anandabhairavi5939
      @anandabhairavi5939  11 месяцев назад +1

      കഴിക്കാം, പക്ഷെ പാപ സാമ്യം വേണം, ദശ സന്ധി പാടില്ല

    • @tvcreations2792
      @tvcreations2792 11 месяцев назад

      @@anandabhairavi5939 athengane ariyum?

    • @anandabhairavi5939
      @anandabhairavi5939  11 месяцев назад +1

      @@tvcreations2792 രണ്ടാളുടെയും ജാതകം പൊരുത്തം നോക്കണം

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Год назад

    Avasia millath onnum parayathe

    • @anandabhairavi5939
      @anandabhairavi5939  Год назад

      ഉള്ളത് പറയുന്നു, ആരുടെയും ജാതകമല്ലല്ലോ പൊതു കാര്യങ്ങൾ പറയുന്നു അതുകൂടി മനസിലാക്കു

  • @user-ri6gt7fz2i
    @user-ri6gt7fz2i Год назад +1

    😢😢

  • @sujathasreekumar6792
    @sujathasreekumar6792 6 месяцев назад +1

    Samadanum ella

  • @prameelawarrior4807
    @prameelawarrior4807 Год назад +1

    I only one son

  • @prameelawarrior4807
    @prameelawarrior4807 Год назад +2

    Wrong information no give

    • @anandabhairavi5939
      @anandabhairavi5939  Год назад

      Humans having different lagnas in horoscope, so they have different experience in life. Stars denotes general characteristics of that particular group of people. 🙏🙏🙏

  • @anilpj4925
    @anilpj4925 Год назад

    7.4.1997

  • @93fmkerala
    @93fmkerala Год назад +1

    തെ തോ ചാ ചി

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Год назад +2

    Her star is lucky.verylucky person.

    • @anandabhairavi5939
      @anandabhairavi5939  Год назад

      ആരുടെ കാര്യം ആണ് പറയുന്നത്