ശ്രദ്ധയുടെ കാര്യം ശ്രദ്ധിക്കണം ട്ടോ😂 Abhishad Guruvayoor | Motivation | Fun | MYG | MIT |

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 59

  • @aleenashaji580
    @aleenashaji580 4 месяца назад +33

    Sir പറഞ്ഞത് ശരിയാണ് ഞാനും ഇടയ്ക്ക് അവസാനം പറഞ്ഞത് ഒരു തമാശക്ക് പറയാറുണ്ട് 😊അപ്പോൾ എന്നോട് പറയുന്നത് പയർവള്ളി പോലെയിരുന്നവളാ ഇപ്പോൾ ഇരിക്കുന്നത് കണ്ടില്ലേയെന്നു പറയും 😂😂😂ഞങ്ങളുടെ വഴക്ക് ഒരു ദിവസത്തിൽ കൂടുതൽ നിൽക്കാറില്ല ❤❤❤😊

    • @saralakrishnan5202
      @saralakrishnan5202 4 месяца назад +7

      😅😅😅എന്നോട് പറയും എന്റെ ഔദാര്യം കൊണ്ടു(വേറെ നല്ലത് വന്നതാ, പിന്നെ ഒരു പാവം അല്ലെന്നോർത്തു 🤦🏻‍♀️എന്നു )നീയിപ്പോ ഇങ്ങനെ നിന്നു പ്രസംഗിക്കുന്നെ, എന്റെയൊരു തോണ്ടലിനില്ല നീ പിന്നെ കുഴപ്പമില്ല നീ പറഞ്ഞു സമാധാനിക്ക് എന്നു അതുമതി..(ക്ഷമക്ക്‌ അവാർഡ് കിട്ടിയ ആളാണെ )

  • @ramseenaa6186
    @ramseenaa6186 4 месяца назад +39

    ❤ സാർ ഞങ്ങളുടെ ഒരു സൈക്കോളജിക്കൽ മൂവ്മെന്റ് ആണത് അല്ലെങ്കിൽ ആ വഴക്ക് അങ്ങനെ നീളും❤

  • @feelings6898
    @feelings6898 4 месяца назад +15

    ഇദ്ധേഹത്തിൻറ്റെ ക്ലാസ്സ് കേട്ട എല്ലാവരും ഇപ്പഴും ജീവിച്ചിരിപ്പുണ്ടോ ആവോ...
    ക്ലാസ് കേട്ട് ഞാൻ തന്നെ ചിരിച്ച് ചിരിച്ച് ചാവാറായി.😂

  • @examplele8982
    @examplele8982 4 месяца назад +24

    എന്തൊക്കെ പറഞ്ഞാലും , വഴക്ക് കഴിഞ്ഞു ജോലി സ്ഥലത്ത് തനിച്ചിരിക്കുമ്പോ ഉള്ള് നീറും...വിളിച്ച് ഒറ്റ റിങ്ങിൽ ഫോൺ എടുക്കുമ്പോൾ അവൾ ഇങ്ങോട്ട് പറയും...ഞാൻ വിളിക്കാൻ തുടങ്ങുവാരുന്നു...അപ്പഴാ നിങ്ങൾ വിളിച്ചത് ന്ന്...ഒരു ചിരിയും❤❤❤❤ അതോടെ എല്ലാം ഹാവീ....

  • @aleenashaji580
    @aleenashaji580 4 месяца назад +6

    അടിപൊളി sir ❤😂👍

  • @angrygrl4446
    @angrygrl4446 4 месяца назад +3

    njn frsttt 😍😍വീഡിയോ സൂപ്പർ ❤

  • @shameertrissur4271
    @shameertrissur4271 3 месяца назад +2

    🎉🎉ഷമീർ. ഷഹീർ.. ആറ്റുപുറം 🎉🎉🎉

  • @akhilasudheer1180
    @akhilasudheer1180 4 месяца назад +3

    Super ❤️

  • @asluafivlog6099
    @asluafivlog6099 4 месяца назад +10

    ഇത് എന്നെ ഉദ്ദേശിച്ചാണോ എന്തോ😂😂😂😂😂

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 4 месяца назад

    ഞാൻ എങ്ങനെയൊക്ക പറഞ്ഞിട്ടുണ്ട്,, എന്തുപറഞ്ഞാലും അങ്ങനെ ഇരിക്കും... ചൂടാക്കാൻ എല്ലാം ഭാര്യ മാരും.. ഒരുപോലെ 😍

  • @hamzathpasha4064
    @hamzathpasha4064 4 месяца назад +1

    Sir 😂👍👍👍

  • @Junaina_Riyas
    @Junaina_Riyas 4 месяца назад +2

    ❤❤❤❤

  • @panayamliju
    @panayamliju 4 месяца назад +10

    സാധാരണ 10 മിനിറ്റിൽ കൂടുതൽ പിണക്കം നീട്ടികൊണ്ടുപോവാറില്ല....ഒരിക്കൽ ഇതുപോലെ എന്തോ കാര്യത്തിൽ പിണങ്ങിയാണ് ഡ്യൂട്ടിക്ക് പോയത്. അപ്പൊ തന്നെ പരിഹരിക്കാനുള്ള സമയം കിട്ടില്ലല്ലോ. പകൽ സമയത്ത് ഒന്നും വിളിക്കയോ msg ഇടുകയോ ഒന്നും ചെയ്തില്ല. വൈകുന്നേരം സാധാരണയെക്കാൾ കുറച്ചു നേരത്തെ വീട്ടിലെത്തി ആള് ഉള്ളിൽ ആയതുകൊണ്ട് ഞാൻ വന്നത് അറിഞ്ഞില്ല. ഹാളിൽ ഇരുന്നു. ഞാൻ വന്നത് അറിയാതെ ഒരു msg ഇങ്ങോട്ട് അയച്ചു... പിണക്കം മാറിയില്ലേ എന്ന്. ഞാൻ പറഞ്ഞു നിനക്കല്ലേ പിണക്കം...
    ഹേയ്, എനിക്ക് പിണക്കം ഒന്നും ഇല്ല.
    ന്നാ ഒരു ചായ ഇട്ട് താ...
    ങേ! വന്നോ? ഓടി പുറത്ത് വന്നു... ആ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു.
    ഇപ്പൊ അവൾ ഈ ലോകത്ത് ഇല്ല. 7 വർഷം ആയി എന്നെ തനിച്ചാക്കി പോയിട്ട്...

    • @Abhishadguru
      @Abhishadguru  4 месяца назад +2

      With you

    • @muhsikondotty3882
      @muhsikondotty3882 3 месяца назад +2

      😢

    • @sajadtopline1186
      @sajadtopline1186 3 месяца назад +1

      എന്ത് പറ്റിയത് ആണ് സുഹൃത്തേ...

    • @panayamliju
      @panayamliju 3 месяца назад

      @@sajadtopline1186 അറ്റാക്ക് ആയിരുന്നു.. പെണ്ണുങ്ങൾക്ക് അറ്റാക്ക് വരുന്നത് വളരെ ചുരുക്കമാണ്. അതും 27 വയസിൽ.

    • @sindhus904
      @sindhus904 22 дня назад +2

      അയ്യോ സങ്കടം വരുന്നു 😢

  • @SameeraSameee-g9k
    @SameeraSameee-g9k 22 дня назад

    Suppar

  • @atzblitzgames
    @atzblitzgames 4 месяца назад +3

    Super

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 4 месяца назад

    അടിപൊളി❤

  • @Rithika_Rithuz
    @Rithika_Rithuz 4 месяца назад +2

    Nice video ❤

  • @rajikp7977
    @rajikp7977 4 месяца назад

    ഇതൊക്കെ സത്യം തന്നെ ആന്നേ

  • @nishaanas6223
    @nishaanas6223 4 месяца назад +1

    Sir, sir nte class full ayitt veedio idanam

  • @SabithaRatheesh-i6z
    @SabithaRatheesh-i6z 4 месяца назад +2

    ലോങ്ങ്‌ വീഡിയോ plzzzz

  • @deepasreekumar3912
    @deepasreekumar3912 12 дней назад

    ❤👍👍👍🌹🌹🌹🌹🌹

  • @ehsankalody2839
    @ehsankalody2839 4 месяца назад +1

    Relatable 😂

  • @muhammedswabir8877
    @muhammedswabir8877 4 месяца назад +1

    Hoo❤

  • @sgsg2187https
    @sgsg2187https 4 месяца назад

    Adipoli 🎉🎉🎉🎉😂😂❤

  • @sadikck3451
    @sadikck3451 4 месяца назад +1

    സാർ ഞങ്ങളുടെ മുത്താണ്❤😂😅

  • @adithyanpr3278
    @adithyanpr3278 4 месяца назад +1

    😂😂❤❤❤

  • @saleenapc2116
    @saleenapc2116 4 месяца назад

    😂👍🏼

  • @shijianeesh8749
    @shijianeesh8749 4 месяца назад

    😄😄😄❤️

  • @krdevagi3139
    @krdevagi3139 4 месяца назад

    Sir ethra Practicala ❤️❤️❤️❤️

  • @anuayalittleworld126
    @anuayalittleworld126 4 месяца назад

    ❤❤😂

  • @minirajesh6263
    @minirajesh6263 4 месяца назад

    😂😂😂😂❤❤❤❤❤

  • @kalathiruvathira8281
    @kalathiruvathira8281 4 месяца назад +1

    😅😅😅😂😂🥰🥰👌🏽👌🏽👌🏽👌🏽👌🏽

  • @mathewjohn8126
    @mathewjohn8126 4 месяца назад

    😅😅😂

  • @sujiraj6271
    @sujiraj6271 4 месяца назад

    😀🙏

  • @raseena9389
    @raseena9389 4 месяца назад +1

    😂

  • @priyavilson5348
    @priyavilson5348 2 месяца назад

    😂😂😂😂😂😂😂😂😂

  • @Anusha-d9z
    @Anusha-d9z 4 месяца назад +5

    Sir നമ്മുടെ സ്വപ്നങ്ങൾക്കും അതു നേടാനും പ്രായം ഒരു തടസമാണോ.
    എപ്പോഴും കേൾക്കുന്നത് വയസ്സായി വയസ്സായി...

    • @sheejaps3782
      @sheejaps3782 4 месяца назад +1

      No Never! How old are you kandille?! 👍

    • @Pc-vy7kr
      @Pc-vy7kr 4 месяца назад

      ചില സ്വപനങ്ങക്ക് തടസ്സം ആണ്.

  • @Hannu910
    @Hannu910 4 месяца назад +1

    😂😂

  • @shabushareef7283
    @shabushareef7283 4 месяца назад

    Hii sir😊😊😊

  • @sahalabasheer-n1g
    @sahalabasheer-n1g 4 месяца назад +2

    Apo njn mathramalla chorinj idangarakki mindikkunnath le

  • @Junaina_Riyas
    @Junaina_Riyas 4 месяца назад +1

    ❤❤❤❤

  • @JasminShajahan-sg2lc
    @JasminShajahan-sg2lc 4 месяца назад

    😂😂❤❤❤

  • @anasmuhammad123
    @anasmuhammad123 4 месяца назад

    ❤😅

  • @princevinance280
    @princevinance280 4 месяца назад +1

    😂😂😂

  • @RafeequeC-gc6kl
    @RafeequeC-gc6kl 4 месяца назад +1

    😂😂

  • @SAJI___
    @SAJI___ 4 месяца назад +1

    ❤❤❤❤

  • @RKV-f7f
    @RKV-f7f 4 месяца назад

    ❤️❤️❤️❤️❤️

  • @shabushareef7283
    @shabushareef7283 4 месяца назад +1

    😂😂😂

  • @Foodworld1139
    @Foodworld1139 4 месяца назад +1

    😂😂😂😂

  • @jeenas8115
    @jeenas8115 2 месяца назад

    😂😂😂😂