ആഗ്രഹങ്ങൾക്ക് വേണ്ടി പഠിക്കണം , പണിയെടുക്കണം🔥 Abhishad Guruvayoor | Myg | MIT |

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 112

  • @HajaraHajara-t3z
    @HajaraHajara-t3z 5 месяцев назад +59

    Mit നേരിട്ട് ക്ലാസ്സ്‌ കേട്ടതാ എന്റെ പൊന്നോ ശരിക്കും ഒരു വട്ടം സാറിന്റെ ക്ലാസ്സ്‌ കേൾക്കണം പെട്ടന്ന് തീർന്ന് പോകുന്ന പോലെ ആണ് സമയം പോകുന്നതേ അറിയില്ല ❤❤❤

  • @sadikck3451
    @sadikck3451 5 месяцев назад +113

    നമ്മുടെ സ്വപ്നങ്ങൾ ഒരുത്തനോടും പറയരുത്. നേടിയ ശേഷം പറയുക. പാരവെക്കാൻ കുറെ പേര് ഉണ്ടാവും.

    • @minhajpullurtalks6438
      @minhajpullurtalks6438 5 месяцев назад +5

      പറയാൻ പറ്റുന്നവരോട് പറയാം നമുക്ക് വിശ്വാസം ഉള്ളവരോട് ☺️

    • @aarshamohandas2499
      @aarshamohandas2499 5 месяцев назад

      0:14 correct

    • @minhajmuhammedt6543
      @minhajmuhammedt6543 5 месяцев назад +4

      APJ. Abdul kalam sir പറയുന്നു ആഗ്രഹങ്ങൾ നേടിയെടുക്കുന്നവരെ ആരോടും parayarudenn ഇദ്ദേഹം പറയുന്നു പറയണം എന്ന്

    • @murshi5611
      @murshi5611 5 месяцев назад

      Currect👍

    • @naushadmala1387
      @naushadmala1387 5 месяцев назад +1

      സ്വപ്നങ്ങൾ എന്നതിന് എന്താണ് താങ്കളുടെ നിർവചനം. അഭിഷാദ് പറഞ്ഞത് ആ കുട്ടിയുടെ ആഗ്രഹത്തിന്റെയും സ്വപ്നത്തിന്റെയും കാര്യമാണ്. അവർക്ക് ലോകമറിയുന്ന ടെക്നിഷ്യൻ ആകണമെന്നാണ് പറഞ്ഞത്. അത്‌ ലോകത്തോട് വിളിച്ചുപറയുക തന്നെ വേണം. APJ പറഞ്ഞത് തമ്മിൽ വ്യത്യാസമുണ്ട്. ഒരു ബിസിനസ് ഐഡിയ നമ്മൾ പറഞ്ഞു നടക്കേണ്ടതില്ല. അതിന് ശ്രമിക്കുന്നിടത്തോളം. അത്‌ കോപ്പിയടുക്കുമെന്ന് തോന്നി കൊണ്ട് നടന്നാൽ അത്‌ കൊണ്ട് നടക്കലെ ഉണ്ടാകൂ. ഇന്നത്തെ കാലത്ത് സ്വപ്നം നടക്കാൻ അധ്വാനമാണ് ആവശ്യം. കോപ്പിയടിക്കാൻ കഴിവുള്ളവന്റെ ആശയവുമായി നടന്നാൽ കോപ്പിയടിക്കും.

  • @sreelathamn721
    @sreelathamn721 5 месяцев назад +4

    ഇത്രയും നല്ല motivational ക്ലാസ്സ്‌ സമയം പോകുന്നതറിയുന്നില്ല ❤❤🎉

  • @PinkShyYt
    @PinkShyYt 5 месяцев назад +48

    Hai sir, സാറിന്റെ വീഡിയോ എല്ലാം കാണാറുണ്ട്. എനിക്കി വലിയ ഇഷ്ടമാണ് sarine

  • @safiyaharis2257
    @safiyaharis2257 5 месяцев назад +2

    Abhishadhikkantea... Samsaram.. Nalla heart touch aan.. Motivetion feelings ariyichaan produce cheyyunnadh.. Good attemtaan.. Neril kanan nalla agrahamund..

  • @Zuhraharis-es3mi
    @Zuhraharis-es3mi 4 месяца назад +2

    Sir എല്ലാ ക്ലാസും കേൾക്കും സൂപ്പർ ആണ്, enikku jolikitti thankyou

  • @celebrationofns7215
    @celebrationofns7215 5 месяцев назад +11

    Hai sir, എന്റെ ഉള്ളിലെ ആഗ്രഹങ്ങൾക്ക് ചിറക് നൽകിയത് സാറിന്റെ മോട്ടിവേഷൻ class ആണ്, " നമ്മൾ എന്താവണം എന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രയത്നിച്ചാൽ അത് നേടും എന്ന് "now i am hardworking for my achivement അതിനു പ്രചോദനം തരുന്നത് സാറിന്റെ class ആണ് hearts off you sir 😍😍നേരിൽ കാണാൻ ആഗ്രഹം ഉണ്ട് തീർച്ചയായും കാണും sir🙏🏻🙏🏻

  • @appucookiessvlog
    @appucookiessvlog 5 месяцев назад +14

    എനിക്കും അതിയായ ആഗ്രമുണ്ട് സാറിനെ ഒന്ന് നേരിട്ട് കാണാൻ😅' . ആഗ്രഹിച്ചാൽ നടക്കുമല്ലോ അല്ലേ സാർ❤

  • @SAJI___
    @SAJI___ 5 месяцев назад +2

    Video kku vendi kaathirikkunna sirnde fananu Njan ❤❤❤❤❤❤👌👌❤👌

  • @BinduBindu-t5c
    @BinduBindu-t5c 5 месяцев назад +4

    ഹായ് സർ ഒരുപാട് ഇഷ്ടമാണ് സാറിന്റെ ക്ലാസ്സ്‌.... ആദ്യമായിട്ടാണ് ഞാൻ ഒരു കമന്റ്‌ ഇടുന്നത്.. ഒരു ദിവസം സാറിന്റെ ഓഫീസിൽ വിളിച്ചിരുന്നു.. സാറിനോട് സംസാരിക്കാൻ പറ്റിയില്ല...സാറിനെ നേരിൽ കാണാനും ഒന്ന് സംസാരിക്കാനും അതിയായ ആഗ്രഹം ഉണ്ട്....

  • @nimmiajeesh8324
    @nimmiajeesh8324 5 месяцев назад +5

    Hai sir എന്റെ വീട് ഗുരുവായൂർ ആണ് പക്ഷെ നേരിട്ട് കാണാൻ പറ്റിയിട്ടില്ല വിഷമം ഉള്ള സമയത്ത് വീഡിയോ കണ്ടാൽ വിഷമം പൂവും ചിരിച് ചാവും എന്റെ ഭർത്താവിന്റെ കൂടെ പഠിച്ചത് അണ് sir എന്ന് പറഞ്ഞു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവത്തിന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ 🥰

  • @minirajesh6263
    @minirajesh6263 5 месяцев назад +2

    ❤❤eniku agrham ondu sarinte class kelkan Yella videoyum kanum ❤❤❤

  • @RajaniAju1980
    @RajaniAju1980 4 месяца назад

    ഞാൻ ഇന്ന് സാറിന്റെ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ എന്റെ മോള് ചോദിക്കുന്നു അമ്മയ്ക്ക് യൂട്യൂബിൽ ഈ സാറിന്റെ വീഡിയോ മാത്രെമേ ഉള്ളോ എന്ന്. എന്നാൽ പിന്നെ നമുക്ക് ഗുരുവായൂരോട്ടു താമസം മാറ്റിയാലോ എന്ന്. ഇത് കേട്ടപ്പോൾ എന്റെ സന്തോഷം ഒന്നും പറയണ്ട 🤣🤣എന്നും സാറിനെ കാണാമല്ലോ 🥰

  • @ummusinansinan4087
    @ummusinansinan4087 4 месяца назад

    its correct

  • @Bindhu-j8l
    @Bindhu-j8l 5 месяцев назад +2

    Sir eniku ningalude class ishtamanu

  • @renikurian4442
    @renikurian4442 5 месяцев назад

    Sir ❤❤🙏🙏💐💐

  • @ayansuni3549
    @ayansuni3549 2 месяца назад

    👍🏻👍🏻

  • @manjushavijayakumar695
    @manjushavijayakumar695 5 месяцев назад +4

    ❤❤❤❤❤❤🙏🏻

  • @ramseenaa6186
    @ramseenaa6186 5 месяцев назад +8

    ❤ ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് സാറിന് ഒന്ന് നേരിട്ട് കാണാൻ. സാറിന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ. ഇന്ന് സാറിന്റെ സ്റ്റാറ്റസിൽ അശ്വിന്റെ ഫോട്ടോ കണ്ടിരുന്നു. നമ്മൾ അതേപോലെ ഒരു ദിവസം എടുക്കും. എന്നെ മനസ്സിൽ പറയുന്നത് നടക്കും❤

  • @sharafusalam584
    @sharafusalam584 5 месяцев назад +1

    Enik സാറിനെ നേരിട്ട് കാണണം 😄ആഗ്രഹമാണ് ട്ടോ വയനാട്ടിൽ ഒന്ന് പോണം ഇക്ക

  • @vineetha6489
    @vineetha6489 5 месяцев назад +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @mts23188
    @mts23188 5 месяцев назад +1

    Vallatha energy anu sirnu , engane anu eee energy keep cheyyunnad

  • @sathivp354
    @sathivp354 5 месяцев назад +2

    🙏❤️

  • @nesmalsudheera6837
    @nesmalsudheera6837 5 месяцев назад +1

    Sirne kaanum ente makkalkku sirnte oru class kelppikkanum othiri agrahikkunnu

  • @AshaAsha-vg2ek
    @AshaAsha-vg2ek 5 месяцев назад

    Sir.. Sir നെ കാണണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്. സാധിച്ചില്ല. പക്ഷെ ഇപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നുന്നു. എന്തെന്നാൽ sir എന്റെ പേരെങ്കിലും വിളിച്ചല്ലോ..😅.

  • @krdevagi3139
    @krdevagi3139 5 месяцев назад

    Sir orikkal Sira Kanannam ❤️❤️ Oru Class engilum attend seiyanam ❤❤❤❤

  • @zubinjoshygeorge1455
    @zubinjoshygeorge1455 5 месяцев назад

    👌

  • @eisasara3443
    @eisasara3443 5 месяцев назад +2

    First🥳

  • @sreedeviram2667
    @sreedeviram2667 5 месяцев назад +1

    Hai sir 👍👍👍👌👌❤️❤️😂😂 vachu kitti😂

  • @Haseenamanaf-u8m
    @Haseenamanaf-u8m 5 месяцев назад +2

    Sir big fan Anu sir.ningaloru sambhavam thanneyanu ❤

  • @haneefatube1
    @haneefatube1 5 месяцев назад

    Great class

  • @SubinAdoor-xs9me
    @SubinAdoor-xs9me 5 месяцев назад +1

    Enikkum kananam ennundu

  • @bindhusuresh9255
    @bindhusuresh9255 5 месяцев назад +18

    താങ്കളെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്

  • @sreejadileep8315
    @sreejadileep8315 5 месяцев назад

    👍👍👍👍👌👌👌👌

  • @SeemaSeema-nr7dt
    @SeemaSeema-nr7dt 5 месяцев назад

    👌🏼😍😍

  • @josethomas5660
    @josethomas5660 5 месяцев назад

    ☺️☺️☺️

  • @statusfactory5910
    @statusfactory5910 5 месяцев назад +4

    തുറന്നു പറയാത്തത് കൊണ്ടായിരിക്കാം എന്റെ ആഗ്രഹങ്ങൾ നടക്കാത്തപോയത്

  • @rajisaji8133
    @rajisaji8133 5 месяцев назад

    🎉🎉🎉🌹🌹🌹🙏🙏🥰🥰

  • @afsaltm822
    @afsaltm822 5 месяцев назад

    ❤❤❤

  • @shareefedr9663
    @shareefedr9663 5 месяцев назад

    Energy booster

  • @seethalsivadas2945
    @seethalsivadas2945 5 месяцев назад

    ❤🥰

  • @SherifaValiyakath
    @SherifaValiyakath 5 месяцев назад

    👍

  • @shabushareef7283
    @shabushareef7283 5 месяцев назад

    Hii sri😊😊😊❤

  • @deepaanand3531
    @deepaanand3531 5 месяцев назад

    👍😊

  • @angrygrl4446
    @angrygrl4446 5 месяцев назад +12

    ചില ആഗ്രഹങ്ങൾ ഒരിക്കലും നടക്കാൻ പോകുന്നില്ല സാറെ

    • @mts23188
      @mts23188 5 месяцев назад +2

      Sathyam anu thankal parannad, agrahamgal nadakkade varumbo anu nammal depressionlek pokunnad, ende theevramaya agraham nadakkade poyappo anu nan depressionl ayi pineed psychiatristnde treatment theediyad, amidamayi onnum agrahikkarud

    • @littledrops8692
      @littledrops8692 5 месяцев назад +2

      Paranjokk,nadannalo

    • @littledrops8692
      @littledrops8692 5 месяцев назад

      @@mts23188 aagraham ntheunu

    • @rayand786
      @rayand786 5 месяцев назад +1

      U r correct

  • @BismiBismi-ju4og
    @BismiBismi-ju4og 5 месяцев назад

    Adipoli

  • @shainysvlog207
    @shainysvlog207 5 месяцев назад

    Sir palayil oru class edukkan varu...❤

  • @rasmi.b-sq8ln
    @rasmi.b-sq8ln 5 месяцев назад

    🙏🏻

  • @mayamayagod9173
    @mayamayagod9173 5 месяцев назад +1

    ❤😂😂😂Sar😂

  • @sameerkunnathoor543
    @sameerkunnathoor543 5 месяцев назад

    ഏതായാലും ആ ഡമ്മി ആയി വന്ന ആശക്കു അടുത്ത നവംബർ 1 ന് ഒരു വാച്ചു അവൾ പ്രധീക്ഷിക്കും.. Example ആയി ആണ് അവളെ പറഞ്ഞതെകിലും ഒരു പ്രതീക്ഷ അവൾക്കുണ്ട് തീർച്ചയായും.
    അപ്പോൾ അഭിഷേകു ഗുരുവായൂർ ഒരു വച്ചു നവംബർ 1 ഇന് കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു....😅

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 5 месяцев назад

    Ur speach very gud.
    Very motivation also
    Where is locate the MIT..institute

  • @JasminShajahan-sg2lc
    @JasminShajahan-sg2lc 5 месяцев назад +1

    Sir❤❤ Enthakananu. Agraham enn. 25. Varsham. munp. Ente parents. Ennod. Chodichilla. Oru. Bankil. Joli. Athayirunnu. Agraham Bcom. Complete. Cheyyanpolum. Pattathe. 19. Vayassil. Ammayayi. Annokke. Vivaham. Ayirunn. important. Inn. Parents orupad. Maripenkuttikalkk. Jolikitti yathinu. Sesham. Vivaham ennayi

    • @musthafakrs1446
      @musthafakrs1446 5 месяцев назад +1

      അതോണ്ട് ഇനിക്ക് നല്ലൊരു കുടുംബം ഉണ്ടായി... ജോലി കിട്ടിയവൾ ഇപ്പൊ കെട്ടിയോന്റെ emi അടക്കുന്നുണ്ട്

  • @shinasvlogs5885
    @shinasvlogs5885 5 месяцев назад

    Sirnte oru clas kelkkanamenn athiyaya agrahamund from kollam

  • @littledrops8692
    @littledrops8692 5 месяцев назад

    Enikk switzerland l povanammmm

  • @sathiravindran4239
    @sathiravindran4239 5 месяцев назад

    Orupadishtam anu sir.

  • @NaseemaV-q5y
    @NaseemaV-q5y 5 месяцев назад

    Hi Adipoli

  • @sreejaramesh-ey1sp
    @sreejaramesh-ey1sp 5 месяцев назад

    Hai sir

  • @AbdulAzees-p7i
    @AbdulAzees-p7i 5 месяцев назад

    Iam also/30

  • @rekhapk7750
    @rekhapk7750 19 дней назад

    സാറിനെ കാണാൻ കഴിയുമോ

  • @habeebaa4251
    @habeebaa4251 25 дней назад

    You are a Magnet, ഒരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ എന്താ vayi

  • @NusrathVk-r3z
    @NusrathVk-r3z Месяц назад +1

    ഞാൻ ഇഷ്ട്ടപെടുന്ന കുറച്ചു ആളുകളുണ്ട് അതിൽ, മുൻനിരയിൽ നിൽക്കുന്ന ആളാണ് അബി. എവിടെവെച്ചെങ്കിലും ഒന്ന് കാണാൻ നല്ല ആഗ്രഹംഉണ്ട്. എന്റെ ഹസ്ബെന്റിനോട് എപ്പോഴും പറയും 🥰 കുറഞ്ഞ എഴുത്തിലൂടെ തീരില്ല എന്റെ ആരാധന love so much 👍

  • @sujiraj6271
    @sujiraj6271 5 месяцев назад

    സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ഒരു പ്രാവശ്മെങ്കിലും നേരിൽ കേൾക്കണം എന്നുണ്ട്

  • @bibinsebastian1067
    @bibinsebastian1067 29 дней назад

    ആ ഫോട്ടോ ഗ്രാഫർ എന്താ കാണിക്കുന്നെ

  • @ravisankarr1973
    @ravisankarr1973 5 месяцев назад

    Helo mashe

  • @അജിതപത്മാവതി
    @അജിതപത്മാവതി 5 месяцев назад

    ഈ Course എവിടെയാണുള്ളത്..

  • @kerala624
    @kerala624 5 месяцев назад +7

    അഭിഷാദിന്റെ അഭിലാഷങ്ങൾ പറയൂ...

  • @azimschoice9053
    @azimschoice9053 5 месяцев назад

    സാറിനെ കാണാൻ കഴിയുമോ

  • @Prabhasooryan1234
    @Prabhasooryan1234 5 месяцев назад

    AnilBalachandran Undaya Anubhavam Orthu Munnottu Poku Sir SarvaVijayam Nerunnu

  • @sandhyam.n.1359
    @sandhyam.n.1359 5 месяцев назад

    😂😂☺️☺️👍👍

  • @shilajalakhshman8184
    @shilajalakhshman8184 5 месяцев назад

    ❤❤😂

  • @krispyvlogs
    @krispyvlogs 5 месяцев назад

    Oru 6-7 kollam munne vannukoodayirunnooo.., 🌚

  • @shameertrissur4271
    @shameertrissur4271 5 месяцев назад

    🩷🩷ഷമീർ. ഷഹീർ. 🩷🩷.. ആറ്റുപുറം 🩷🩷

  • @lekhavijayan749
    @lekhavijayan749 5 месяцев назад +1

    😂😂😂😂😂🙏🙏🙏🙏🙏

  • @SreekalaRibu
    @SreekalaRibu 5 месяцев назад

    Sir ന്റെ ഒരു പഴേ വാച്ച് വേണം, തരോ? ?

  • @SubinAdoor-xs9me
    @SubinAdoor-xs9me 5 месяцев назад

    Sir ne kanan pattumoo nthu cheyyum

  • @nizarmoh26
    @nizarmoh26 5 месяцев назад

    Watchman

  • @ashrafkmukkom463
    @ashrafkmukkom463 5 месяцев назад +1

    സാറിനെ ഒരിക്കൽ ലാൻഡ്മാർക് ഫ്ലാറ്റിൽ കണ്ടിരുന്നു കാറിന്റെ അടുത്ത് എത്തിയപ്പോഴേക്കും സർ പോയി

  • @saralakrishnan5202
    @saralakrishnan5202 5 месяцев назад +1

    ബിടെക് കഴിഞ്ഞു ചേരാമോ അവിടെ 🤔

  • @aarshamohandas2499
    @aarshamohandas2499 5 месяцев назад

    Manas ullathu mattoral parayal

  • @azimschoice9053
    @azimschoice9053 5 месяцев назад

    Contact cheyyan number tharumo

  • @shaheerglobe350
    @shaheerglobe350 5 месяцев назад

    🥰👍

  • @rahulm.r968
    @rahulm.r968 5 месяцев назад

    👍👍👍

  • @mumthazp.k5027
    @mumthazp.k5027 5 месяцев назад

  • @ratheesh1333ottapalam
    @ratheesh1333ottapalam 5 месяцев назад +1

    ❤❤

  • @suharasalim6215
    @suharasalim6215 5 месяцев назад

    🥰👍

  • @ramachandrant2275
    @ramachandrant2275 5 месяцев назад

    👍🙋👌♥️....

  • @jeenas8115
    @jeenas8115 5 месяцев назад

    ❤❤🙏👍

  • @shameertrissur4271
    @shameertrissur4271 5 месяцев назад

    ❤️

  • @DRISHYAS.T39C1A
    @DRISHYAS.T39C1A 5 месяцев назад

  • @akhilasudheer1180
    @akhilasudheer1180 5 месяцев назад

    ❤❤❤

  • @Ranjith974
    @Ranjith974 5 месяцев назад

  • @mohamedthattayil6881
    @mohamedthattayil6881 5 месяцев назад +1

    ❤❤❤

  • @sainus4950
    @sainus4950 5 месяцев назад

    ❤❤