വിപിൻ കാവ് കാണിച്ചു തന്നതിന് നമസ്കാരം അന്ന്യം നിന്നും പോകുന്ന കാവിനെ ക്കുറിച്ച് സജ്ജനങ്ങൾക്ക് പറഞ്ഞു തന്ന മോന് എത്രയും വേഗം അസുഖം മാറട്ടെ എനിക്കും പനിയായിരുന്നു ഇന്നാണ് അല്പം കുറഞ്ഞത് സന്തോഷം മോനേ 🙏🙏🙏
കുറെ ആയി ഈ കാവിനെ കാണുന്നു വരണം എന്നുണ്ട് പ്രകൃതി ഭംഗി ആസ്വദിക്കാൻ എന്ന് ആദ്യം തോന്നി പക്ഷെ ഇപ്പൊ കാവിന്റെ അയ്യതിഹ്യം പറഞ്ഞു തന്നപ്പോ ഒരുപാട് കൊതി ആവുന്നു വന്നു തൊഴാൻ 🙏🙏നന്ദി ഉണ്ട് വിപിൻ. ഇനിയും പ്രതീക്ഷിക്കുന്നു 🙏ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ❤🙏വളരെ മനോഹരമായ കാവ് ഈ കാവ് കാണ്ടാൽ അറിയാം നമ്മളെ പഴയ കാല ഓർമകളിലേക്ക് കൊണ്ടുപോകും എന്ന്🤗 സമാധാനം നിറഞ്ഞ സ്ഥലം ഒത്തിരി ഇഷ്ടം ആയി 🌿🤗ചേട്ടന്റെ പനി വേഗം മാറട്ടെ 🤗
അമ്മേ ഭഗവതി.. ഓരോ പെൺകുട്ടികളും ഭഗവതിയുടെ അനുഗ്രഹത്താൽ വളരണെ 🙏🙏🙏അമ്മേ ദേവി നാരായണ. ഹരി ഓം നമോ നാരായണ ആയൂരാരോഗ്യസൗഖ്യം നൽകി ഭഗവാൻ എല്ലാരേം അനുഗ്രഹിക്കട്ടെ നമോ നാരായണ ഹരേ ഹരേ 🙏🙏🙏🙏
ഹരേ കൃഷ്ണ ഭഗവാൻ കാവിന്റെയും ക്ഷേത്രത്തിലെയും എല്ലാം വിവരിച്ചു തന്ന മോനെ പനി എല്ലാം പെട്ടെന്ന് മാറ്റി കൊടുക്കണേ ഭഗവാനേ മോനും കുടുംബത്തിനും എല്ലാ നന്മകളും വരണേ ഭഗവാനേ ഭഗവാനെ നന്ദി എല്ലാവർക്കും നല്ലത് വരുത്തണേ ഭഗവാനെ നന്ദി നന്ദി നന്ദി നന്ദി നമസ്കാരം🙏🏻🙏🏻🙏🏻
അമ്മേ... ആദിപരാശക്തി... മഹാമായേ 🙏🏻🙏🏻നല്ല സുന്ദരമായ പ്രകൃതിഭംഗിയിൽ മുങ്ങി നിൽക്കുന്ന അമ്മയുടെ ക്ഷേത്രം.. കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു 🙏🏻🙏🏻വിപിൻകുട്ടന് നന്ദി 💕💕💕
ഹരേ കൃഷ്ണാ, ഇങ്ങനെയൊരു കാവിനെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ്.ഈ അറിവു നൽകിയ വിപിൻ കുട്ടനോടും സ്പോൺസർ ചെയ്തവരോടും അങ്ങേയറ്റം നന്ദി പറഞ്ഞുകൊള്ളുന്നു.വിപിൻകുട്ടൻ്റെ പനിയും ക്ഷീണവുമൊക്കെ വേഗംമാറി ഉഷാറാവാൻ കണ്ണൻ അനുഗ്രഹിക്കട്ടെ.കുട്ടൻ്റെ ഈ ശബ്ദം കേൾക്കുമ്പോൾ കണ്ണൻ പറയുന്ന പോലെയാണ് തോന്നുക. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹമുണ്ടാകാറുണ്ട്. ഇനിയും ഇതുപോലെ ധാരാളം വീഡിയോകൾ കേൾക്കാൻ കാത്തിരിയ്ക്കുന്നു.
കണ്ണാ.. നന്ദി നന്ദി... 🙏🙏🙏❤️❤️❤️അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... ഓം സർവ്വ മംഗളാ മംഗല്ല്യേ ശിവേ സർവർത്ഥ സാധികേ ശരണ്ണ്യേ ത്രയമ്പകെ ദേവി നാരായണി നമോസ്തുതേ... ഈ ശബ്ദം കൂടി കേൾക്കുമ്പോഴേ ഒരു ദിവസം ഞങ്ങൾക്ക് സന്തോഷം ആവുള്ളൂ മോൻകുട്ടാ... ഭഗവാന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ... 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
വീട്ടിൽ നിന്നും അധികം ദൂരമില്ലെങ്കിലും ഇന്നേവരെ പോകാൻ കഴിഞ്ഞിട്ടില്ല.. ഒത്തിരി കേട്ടിട്ടുണ്ട് ഈ കാവിനെപ്പറ്റി.. ഈ ചാനലിലൂടെ ഒന്ന് കൂടെ കേട്ടപ്പോൾ വിപിൻ 🥰🥰
കണ്ണാ ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് കണ്ണാ നന്ദി 🙏അറിയാത്ത കാര്യങ്ങൾ ഞങ്ങളിലേക്കു എത്തിച്ചു തന്ന വിപിൻ മോനെ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏മോൻ കാണിച്ചു തന്നതിൽ നന്ദി 🙏പനി എത്രയും പെട്ടെന്നു മാറട്ടെ 🙏🙏🙏
ഹരേ കൃഷ്ണ 🙏 കാവുകൾ എപ്പോളും നമ്മുക്ക് ഒരു പോസിറ്റീവ് എനർജി തരുന്ന സ്ഥലമാണ്. ഇങ്ങനെ ഒരു കാവിനെ പറ്റി കേട്ടിട്ടില്ല. അറിയാൻ കഴിഞ്ഞതിൽ സന്തോഷം. എല്ലാം ഭഗവാൻ നിമിത്തം. എല്ലാവരെയും അവിടുന്നു രക്ഷിക്കണേ കണ്ണാ. സർവം കൃഷ്ണർപ്പണ മസ്തു 🙏🙏🙏👏👏🙏👏👏
ഹരേ കൃഷ്ണ 🙏 ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🙏🙏 ഈ ക്ഷേത്രവും കാവും ഇഷ്ടായി. 🙏🙏 വിപിൻ മോനും കൂട്ടുകാർക്കും ഒത്തിരി നന്ദി. ഈ ചാനലിലൂടെ എത്ര എത്ര നല്ല അറിവുകളാണ് മോൻ ഭക്തരിലേക്ക് എത്തിക്കുന്നത്. എന്റെ തറവാട്ടിലും കാവുണ്ട്. സർപ്പ കാവാണ്. കാവിൽ പോയി തൊഴുതാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് ലഭിക്കുക. 🙏🙏🙏 ഈ കാവ് കണ്ടപ്പോൾ അവിടെ പോയി തൊഴണം എന്നൊരു ആഗ്രഹം. ഭഗവാൻ സാധിപ്പിച്ചു തരട്ടെ. വിപിൻ മോന്റെ അസുഖം വേഗം മാറാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു. മോനും കൂട്ടുകാർക്കും എന്നും എന്നെന്നേക്കും കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ ദേവിനാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷❤❤❤. മോനെ ഭഗവാൻ അനുഗ്രഹിച്ച് പനിയൊക്കെ പെട്ടെന്ന് സുഖമാവും 🙏🏻ഈ അമ്മയും മോന് വേണ്ടി കണ്ണനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷❤❤❤
വിപിൻ കാവ് കാണിച്ചു തന്നതിന് നമസ്കാരം അന്ന്യം നിന്നും പോകുന്ന കാവിനെ ക്കുറിച്ച് സജ്ജനങ്ങൾക്ക് പറഞ്ഞു തന്ന മോന് എത്രയും വേഗം അസുഖം മാറട്ടെ എനിക്കും പനിയായിരുന്നു ഇന്നാണ് അല്പം കുറഞ്ഞത് സന്തോഷം മോനേ 🙏🙏🙏
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
@@Engilumentekrishna റൂമിന്റെ ഏതെങ്കിലും നമ്പർ ഉണ്ടോ ഗുരുവായൂർ വിളിച്ചു നോക്കാനാണ് മോന് ബുദ്ധിമുട്ടാവും അല്ലേ ഈ അമ്മയെ കൊണ്ട് കണ്ണാ 🙏🙏🙏
മോനെ എല്ലാം കണ്ടതിൽ വളരെ സന്തോഷം പനി മറിയല്ലോ
Illamma maaritilla😢
അമ്മേ എന്റെ മകളുടെ വിവാഹം നടത്തി തരണേ അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻
Amme narayana Devi narayana Lekshmi Narayana
കുറെ ആയി ഈ കാവിനെ കാണുന്നു വരണം എന്നുണ്ട് പ്രകൃതി ഭംഗി ആസ്വദിക്കാൻ എന്ന് ആദ്യം തോന്നി പക്ഷെ ഇപ്പൊ കാവിന്റെ അയ്യതിഹ്യം പറഞ്ഞു തന്നപ്പോ ഒരുപാട് കൊതി ആവുന്നു വന്നു തൊഴാൻ 🙏🙏നന്ദി ഉണ്ട് വിപിൻ. ഇനിയും പ്രതീക്ഷിക്കുന്നു 🙏ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏
കാവിന്റ ഭംഗി കണ്ടപ്പോൾ ആ വനത്തിലൂടെയൊക്കെ നടക്കാൻ തോന്നിപ്പോയി. മനോഹരം തന്നെ. അമ്മേ ദേവി 🙏ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹🙏🙏🙏
അമ്മേ മഹാമയെ ശരണം ഹരേ കൃഷ്ണ ഇന്ന് നെൽകിയ ദിവസത്തെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏🌹🌹🌹 വിപിൻ മോന് എത്രയും പെട്ടെന്ന് കണ്ണൻ അസുഖം മാറ്റിതരട്ടെ 🙏🙏🙏
ഹരേ കൃഷ്ണ, എനിക്ക് കാവുകൾ കാണുന്നത് ഒരുപാട് ഇഷ്ട്ടമാണ് വിപിൻ മോനോട് നന്ദി പറയുന്നു ❤❤
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ❤🙏വളരെ മനോഹരമായ കാവ് ഈ കാവ് കാണ്ടാൽ അറിയാം നമ്മളെ പഴയ കാല ഓർമകളിലേക്ക് കൊണ്ടുപോകും എന്ന്🤗 സമാധാനം നിറഞ്ഞ സ്ഥലം ഒത്തിരി ഇഷ്ടം ആയി 🌿🤗ചേട്ടന്റെ പനി വേഗം മാറട്ടെ 🤗
ഹരേ കൃഷ്ണ, വിപിന്റെ അസുഖം എത്രയും പെട്ടന്ന് ഭേദമാകട്ടെ 🙏🙏🙏.
ഈ നല്ല വാക്കുകൾക്ക് നന്ദി അമ്മെ 🥰🤗🙏💐 ഭഗവാൻ നല്ലതേ വരുത്തൂ 🙏🙏🤗🤗🌺🌺🌺💐💐🌸🌷
ഹരേ കൃഷ്ണ 🙏❤ ഈ ക്ഷേത്രം അറിയാമായിരുന്നു ആദ്യമെ ഡീറ്റെൽസും അറിയാം sponeserku നല്ലത് വരട്ടെ
അമ്മേ ഭഗവതി.. ഓരോ പെൺകുട്ടികളും ഭഗവതിയുടെ അനുഗ്രഹത്താൽ വളരണെ 🙏🙏🙏അമ്മേ ദേവി നാരായണ. ഹരി ഓം നമോ നാരായണ ആയൂരാരോഗ്യസൗഖ്യം നൽകി ഭഗവാൻ എല്ലാരേം അനുഗ്രഹിക്കട്ടെ നമോ നാരായണ ഹരേ ഹരേ 🙏🙏🙏🙏
ഹരേ കൃഷ്ണ. ഓം നമോ നാരായണായ 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻❤❤
ഹരേ കൃഷ്ണ ❤️
വിപിൻ ടെ പനി വേഗം മാറട്ടെ
ലോകാ സമസ്താ സുഖിനോ ഭവന്തു
ഓം നമോ നാരായണ
ഹരേ കൃഷ്ണ ഭഗവാൻ കാവിന്റെയും ക്ഷേത്രത്തിലെയും എല്ലാം വിവരിച്ചു തന്ന മോനെ പനി എല്ലാം പെട്ടെന്ന് മാറ്റി കൊടുക്കണേ ഭഗവാനേ മോനും കുടുംബത്തിനും എല്ലാ നന്മകളും വരണേ ഭഗവാനേ ഭഗവാനെ നന്ദി എല്ലാവർക്കും നല്ലത് വരുത്തണേ ഭഗവാനെ നന്ദി നന്ദി നന്ദി നന്ദി നമസ്കാരം🙏🏻🙏🏻🙏🏻
Amme narayana. Hare Krishna.vipinte chanel vazhi ariyatha ambalangal kanan pattunnathu thanne valare santhosham. Monu sugam avan prarthikkam.
അമ്മേ നാരായണ 🙏
🙏 ഹരേ കൃഷ്ണ കാവുകളെ കുറിച്ച് വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി ഹരേ കൃഷ്ണ
ഹരേ കൃഷ്ണ 🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏
എന്റെ ദുർഗാ മാതാവെ എന്റെ മക്കളെ കാക്കണ
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻 pettennu thanne sugavatte ennu prarthikkunnu 🙏🏻🙏🏻
ഹരേ കൃഷ്ണ. ന ല്ല ശാ ന്തമാ യ അ ന്ത രീക്ഷം ഈഅം ബ ലം എ വി ടെ യാ ണ് മോ നെ 🙏🙏🙏🙏🙏🙏
അമ്മേ നാരായണ ദേവി താരായണ ലക്ഷ്മി നാരായണ ഞങ്ങൾ അവിട പോയിട്ടില്ല ഈ കാ വി നെ പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് നന്ദി നമസ്ക്കാരം🙏🙏🙏
ഹരേ കൃഷ്ണാ 🙏🏻🙏🏻പോകാൻ എന്നെങ്കിലും കഴിയണേയെന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
ഹരേ കൃഷ്ണാ.എല്ലാവർക്കും നല്ലത് വരുത്തണേ എൻ്റെ കണ്ണാ.ഭഗവാൻ്റെ കടാക്ഷം കിട്ടാൻ കാത്തിരിക്കുന്നു. ഹരേ കൃഷ്ണാ
Hare krishna Hare Krishna Hare krishna Hare krishna Hare krishna
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏 അമ്മേ ദേവി ശരണം🙏🙏🙏
കണ്ണാ വിപിൻ കണ്ണന് പനി വേഗം മാറാൻ കണ്ണനോട് തന്നെ പറയാം ട്ടോ....പ്രകൃതി ഭംഗി നിറഞ്ഞ കാവിനെ പറ്റി പറഞ്ഞു തന്നെ വിപിൻ ഒരായിരം നന്ദി.... ഹരേ കൃഷ്ണ 🙏🏼🙏🏼
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ വിവാഹം ആലോചിച്ചു ഒരുപാട് നാളായിട്ടും വിവാഹം ആകാത്തവർക്ക് ഇത് വളരെ ഉപകമാകട്ടെ ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കൃഷ്ണാ കാത്തോളണേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
അമ്മേ... ആദിപരാശക്തി... മഹാമായേ 🙏🏻🙏🏻നല്ല സുന്ദരമായ പ്രകൃതിഭംഗിയിൽ മുങ്ങി നിൽക്കുന്ന അമ്മയുടെ ക്ഷേത്രം.. കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു 🙏🏻🙏🏻വിപിൻകുട്ടന് നന്ദി 💕💕💕
എന്ത്.മനോഹരവും.ശന്തതയുമാണ്.അമ്പലവും.കവും കാണാൻ🙏🙏🙏
കുറെ നാളായി പോകാൻ ആഗ്രഹിക്കുന്ന ഒരു ക്ഷേത്രം ആണ് 🥰🥰അമ്മേ നാരായണ.. ദേവ് നാരായണ🙏🙏
ഹരേ കൃഷ്ണാ.....❤
Hareramaharekrishnaramaramaharehareomnobhagavathenarayanayaomnovasudevaya🙏🙏🙏
അമ്മേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏾🙏🏾🙏🏾🙏🏾
ഹരേ കൃഷ്ണാ ശരണം 🌱🌱🌱🌱
Hare Krishna 💛 sarvam krishna arppanamasthu 💛🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤
ഹരേ കൃഷ്ണാ, ഇങ്ങനെയൊരു കാവിനെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ്.ഈ അറിവു നൽകിയ വിപിൻ കുട്ടനോടും സ്പോൺസർ ചെയ്തവരോടും അങ്ങേയറ്റം നന്ദി പറഞ്ഞുകൊള്ളുന്നു.വിപിൻകുട്ടൻ്റെ പനിയും ക്ഷീണവുമൊക്കെ വേഗംമാറി ഉഷാറാവാൻ കണ്ണൻ അനുഗ്രഹിക്കട്ടെ.കുട്ടൻ്റെ ഈ ശബ്ദം കേൾക്കുമ്പോൾ കണ്ണൻ പറയുന്ന പോലെയാണ് തോന്നുക. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹമുണ്ടാകാറുണ്ട്. ഇനിയും ഇതുപോലെ ധാരാളം വീഡിയോകൾ കേൾക്കാൻ കാത്തിരിയ്ക്കുന്നു.
ഈ നല്ല വാക്കുകൾക്ക് നന്ദി അമ്മെ 🥰🤗🙏💐 ഭഗവാൻ നല്ലതേ വരുത്തൂ 🙏🙏🤗🤗🌺🌺🌺💐💐🌸🌷
ഹരേ കൃഷ്ണാ.... 🙏🌿🪷🌿
അമ്മേ നാരായണ 🙏🌿🪷🌿
ദേവി നാരായണ 🙏🌿🪷🌿
ലക്ഷ്മി നാരായണ 🙏🌿🪷🌿
ഭദ്രേ നാരായണ 🙏🌿🪷🌿
ഹരേ കൃഷ്ണാ 🙏ഇന്നൊരു നല്ല ദിവസം തന്നതിന് നന്ദി കണ്ണാ 🙏വിപിന്റെ അസുഖo എത്രയും വേഗം മാറ്റികൊടുക്കണേ കണ്ണാ 🙏ആ വാത്സല്യംനിറഞ്ഞ ശബ്ദത്തിലൂടെ ഞങ്ങൾക്ക് കണ്ണന്റെ ലീലാ വിലാസങ്ങളും ഓരോ ക്ഷേത്രാനുഭവങ്ങളും ഇനിയുംകേൾക്കാനുള്ളതാണ്.ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണം 🙏
Amme narayana Devi narayana, Ente iringol kavilamme ellavarem kathu rekhikkane
സ്വപ്നത്തില് കണ്ട സ്ഥലം. വീഡിയോയിൽ കണ്ട് വന്നതാണ്💞youtubil keri സ്ഥലം അടിച്ച് കൊടുത്ത് kandu... ഹരേ കൃഷ്ണ ❤
ഹരേ കൃഷ്ണാ .......❤
Amme saranm devi saranm kathukolename❤❤❤
Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🙏🙏🙏🙏🙏🙏 Hare Krishna Hare Krishna Krishna Krishna Hare Hare🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤❤
എന്തു രസായിട്ട പറഞ്ഞു തരുന്നത്. കെട്ടിരിക്കാൻ നല്ല സുഖം 👌🙏🙏
ഹരേ കൃഷ്ണാ. ഇ. കാവിനെ. കുറിച്ച് അറിയാൻ.കഴിഞ്ഞതിൽ. മോനോട്.നന്ദി. പറയുന്നു
ഹരേ കൃഷ്ണാ ❤❤
ഇങ്ങനെയുള്ള അറിവുകൾ തരുന്ന വിപിൻ മോനെ കണ്ണൻ അനുഗ്രഹിക്കട്ടെ, 🙏
അമ്മേ ദേവി കാത്തു രക്ഷിക്കേണമേ 🙏🪷
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹര
മനോഹരമായി വിശദീകരിച്ചു തന്നതിന് വളരെയധികം നന്ദി . അമ്മേ നാരായണ
ഹരേകൃഷ്ണാ 🙏🙏🙏🙏🙏
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏
കണ്ണാ.. നന്ദി നന്ദി... 🙏🙏🙏❤️❤️❤️അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... ഓം സർവ്വ മംഗളാ മംഗല്ല്യേ ശിവേ സർവർത്ഥ സാധികേ ശരണ്ണ്യേ ത്രയമ്പകെ ദേവി നാരായണി നമോസ്തുതേ... ഈ ശബ്ദം കൂടി കേൾക്കുമ്പോഴേ ഒരു ദിവസം ഞങ്ങൾക്ക് സന്തോഷം ആവുള്ളൂ മോൻകുട്ടാ... ഭഗവാന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ... 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണ..... 🙏
Ente kanna guruvayoorappa ennui koodeundakane❤
വളരെ നല്ല അറിവ്. 👍പെട്ടന്ന് സുഖമാവട്ടെ ❤️❤️❤️🥰🥰
വീട്ടിൽ നിന്നും അധികം ദൂരമില്ലെങ്കിലും ഇന്നേവരെ പോകാൻ കഴിഞ്ഞിട്ടില്ല.. ഒത്തിരി കേട്ടിട്ടുണ്ട് ഈ കാവിനെപ്പറ്റി.. ഈ ചാനലിലൂടെ ഒന്ന് കൂടെ കേട്ടപ്പോൾ വിപിൻ 🥰🥰
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ 🙏🙏🙏🙏അമ്മേ
വിപിൻമോന്റെ അസുഖം വേഗം മാറ്റികൊടുക്കണേ 🙏🙏🙏
എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ.സർവം.കൃഷ്ണർപ്പണമാസ്തു. ജയ് രാധേ രാധേ
ഹരേ കൃഷ്ണ 🙏🙏🙏 കണ്ണാ എത്രയും പെട്ടന്ന് പനി മാറാൻ പ്രാർത്ഥിക്കട്ടോ 🙏❤️
Hare Krishna Krishna Krishna Hare Hare🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
ഹരേ കൃഷ്ണാ... വിപിൻ കുട്ടിയ്ക്ക് വേഗം സൗഖ്യമാകട്ടേ...
കണ്ണാ ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് കണ്ണാ നന്ദി 🙏അറിയാത്ത കാര്യങ്ങൾ ഞങ്ങളിലേക്കു എത്തിച്ചു തന്ന വിപിൻ മോനെ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏മോൻ കാണിച്ചു തന്നതിൽ നന്ദി 🙏പനി എത്രയും പെട്ടെന്നു മാറട്ടെ 🙏🙏🙏
അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻
ഭഗവാനെ എന്നും കൂടെ ഉണ്ടാ കണെ
അമ്മേ നാരായണ. കൃഷ്ണ ഗുരുവായൂരപ്പാ
Hare krishna കൃഷ്ണകൃഷ്ണ ഹരേ hare
Amme Devi narayana
.....adyamayi innale kandu thudangi....guruvayoorappan kanichu thannathavam...Hare Krishna
ഹരേ കൃഷ്ണാ 🙏
ഹരേ കൃഷ്ണ ഭഗവാനെ🙏🏻🙏🏻🙏🏻
അതിമനോഹരം ഈ സ്ഥലം ഹരേ കൃഷ്ണ 🙏🙏🙏🙏 പുതിയ ഒരു വേറെ കാവുകൂടി കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏🙏
ഭഗവാനെ നീ തന്നെ തുണ എന്റെ കൃഷ്ണ 🙏
ഹരേ കൃഷ്ണ 🙏 കാവുകൾ എപ്പോളും നമ്മുക്ക് ഒരു പോസിറ്റീവ് എനർജി തരുന്ന സ്ഥലമാണ്. ഇങ്ങനെ ഒരു കാവിനെ പറ്റി കേട്ടിട്ടില്ല. അറിയാൻ കഴിഞ്ഞതിൽ സന്തോഷം. എല്ലാം ഭഗവാൻ നിമിത്തം. എല്ലാവരെയും അവിടുന്നു രക്ഷിക്കണേ കണ്ണാ. സർവം കൃഷ്ണർപ്പണ മസ്തു 🙏🙏🙏👏👏🙏👏👏
ഹരേ ഗുരുവായൂരപ്പാ ശരണം
Hare Krishna. Om Namo Bhagavadhe Vasudevaya. Govinda hare Govinda
ഹരേ കൃഷ്ണ 🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ വിപിൻ കാവ് ഇഷ്ടപ്പെട്ടു ഇനിയും ഒരു പാട് വീഡിയോ ചെയ്യാൻ കഴിയട്ടെ പനി വേഗം സുഖമാവും ഭഗവാൻ കൂടെയുണ്ട്
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
ഹരേ കൃഷ്ണ 🙏
ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🙏🙏
ഈ ക്ഷേത്രവും കാവും ഇഷ്ടായി. 🙏🙏
വിപിൻ മോനും കൂട്ടുകാർക്കും ഒത്തിരി നന്ദി. ഈ ചാനലിലൂടെ എത്ര എത്ര നല്ല അറിവുകളാണ് മോൻ ഭക്തരിലേക്ക് എത്തിക്കുന്നത്. എന്റെ തറവാട്ടിലും കാവുണ്ട്. സർപ്പ കാവാണ്. കാവിൽ പോയി തൊഴുതാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് ലഭിക്കുക. 🙏🙏🙏
ഈ കാവ് കണ്ടപ്പോൾ അവിടെ പോയി തൊഴണം എന്നൊരു ആഗ്രഹം. ഭഗവാൻ സാധിപ്പിച്ചു തരട്ടെ.
വിപിൻ മോന്റെ അസുഖം വേഗം മാറാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു. മോനും കൂട്ടുകാർക്കും എന്നും എന്നെന്നേക്കും കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ
🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
എന്റെ കണ്ണാ 🙏🏻🌹
കൃഷ്ണ ഗുരുവായൂരപ്പാ 🙏
രാധേ കൃഷ്ണ ഉണ്ണിക്കണ്ണാ പൊന്നുണ്ണി ആലിലക്കണ്ണാ ഗോപകുമാര വിശ്വ രക്ഷകാ വിശ്വപരിപാലക വിശ്വത്തിന് ആനന്ദം നൽകുന്നവനെ അവിടുത്തേക്ക് എന്റെ വിനീതമായ നമസ്കാരം🙏🙏🙏🙏l
അമ്മേ നാരായണ ദേവിനാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷❤❤❤. മോനെ ഭഗവാൻ അനുഗ്രഹിച്ച് പനിയൊക്കെ പെട്ടെന്ന് സുഖമാവും 🙏🏻ഈ അമ്മയും മോന് വേണ്ടി കണ്ണനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷❤❤❤
അമ്മേ.... ആദി പരാശക്തി... ദേവി മഹാമായേ... ഹരേ കൃഷ്ണാ... രാധേകൃഷ്ണാ... 🙏🙏🙏🙏
Amme narayana Devi narayana🙏🙏🙏
Hare krishna🙏🙏🙏🙏
ഗുരുവായൂർ കണ്ണാ... ഭഗവാനിലുളള ഭക്തി ഓരോ ദിവസവും കൂടി വരണേ കൃഷ്ണാ.... ഗുരുവായൂരപ്പാ....
Hare Krishna Hare Rama.... Radhe Radhe...
ഹരേ കൃഷ്ണ 🙏🏻
വിപിൻ വേഗം സുഗമാവട്ടെ 🙏🏻
ക്ഷത്രത്തെ കുറിച്ച് ഇനിയും അറിയാൻ വേണ്ടി ലിങ്ക് നോക്കി കണ്ടില്ല 😮
ഹരേ കൃഷ്ണ ❤
❤❤harekrishna guruvyurapa🌹namaskarem❤️❤️
🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram vipin 🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ. ഹരേ കൃഷ്ണാ
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏🙏🙏