കോടതിയിൽ മക്കളോട് സ്വന്തം പിതാവിനെയും മാതാവിനെയും അംഗീകരിക്ക്ന്നുവോ? എന്ന് കോടതി ചോദിച്ചാൽ, മക്കൾ ഇല്ലന്ന് മറുപടി പറയുകയും, ഞങ്ങൾക്കു പിതാവിന്റെയും മാതാവിന്റെയും സ്വത്തുക്കൾ മതി എന്ന് പറയുന്ന അവസ്ഥയിൽ ആയി ഐ ഒ സി സഭ.
മലങ്കര സഭയുടെ കാവൽ പിതാവ്, ആത്മീയ പിതാവ്, മലങ്കരയിൽ, കേരളത്തിൽ, ഇൻഡ്യയിൽ വരികയും ഇവിടെ കർത്താവായ ക്രിസ്തു യേശുവിന്റെ നാമത്തിൽ സുവിശേഷം ആദ്യം പ്രസംഗിച്ചത്, പഠിപ്പിച്ചത് പരിശുദ്ധ മാർത്തോമ്മാ ശ്ളീഹായാണ്. 1665-ൽ ആദ്യമായി ഒരു അണ്ടിയോക്കാ പാത്രിക്കീസ് മലങ്കരയിൽ കാലു കുത്തുന്നതിനു മുമ്പും ഇവിടെ മലങ്കരയിൽ കുറേ നസ്രാണികൾ അഥവാ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു എന്ന സത്യം എന്തേ പത്രോസിന്റെ ഈ വെറും 'മരക്കഴുതകൾ' മനസ്സിലാക്കാലാൻ ഇനിയും വൈകുന്നത്????
@@kvthomas1717 @KV Thomas പ്രിയ തോമസ് സഹോദരൻ നിങ്ങളുടെ കൂട്ടത്തിലെ കള്ളചരിത്രകാരന്മാർ 50 വർഷം മൂതൽ പടച്ചൂണ്ടാക്കിയ പല കള്ളക്കഥകളിൽ മൂന്നാമത്തേതു മുതലാണ് താങ്കൾ പഠിച്ചിരിക്കുന്നത് എന്നു തോന്നുന്നു. അതാണല്ലോ നിങ്ങളുടെ മീഡിയയിൽ കൂലി പ്രചരണക്കാർ കള്ളപ്രചരണം നടത്തുന്നത്. മനസ്സുണ്ടെങ്കിൽ യഥാർത്ഥ ചരിത്രം പഠിക്കൂ.. ആദ്യം സുവിശേഷങ്ങൾ, പിന്നീട് അപ്പോ. പ്രവർത്തികൾ, സുന്നഹദോസുകൾ, ഒന്നു രണ്ടും സറിയൻ കുടീയേറ്റങ്ങൾ, തോമാശ്ളീഹ യുടെ തിരുശേഷിപ്പുകൾ, കൂനൻകുരീശ് സത്യം തുടങ്ങിയവയുടെ സത്യചരിത്രങ്ങൾ, പിന്നെ നിങ്ങളേപ്പോലെ പല കാലങ്ങളിൽ പരിഞ്ഞവരൂടെ കാര്യങ്ങൾ.... 1912 മുതലാണ് നിങ്ങളുടെ അനുസരണക്കേടിൻ്റേയും, കളവുകളുടേയൂം (ആലപ്പുഴ സഭാസ്വത്തുതുടങ്ങി കോട്ടയം, പരുമല, ബാങ്കളൂർ വഴി പൂതൃക്കയിൽ എത്തിനിൽക്കുന്നത്), ഉടായിപ്പുകളുടേയൂം പിന്നെ ആദ്യ കാതോലിക്കാ വാഴ്ച എന്ന സാക്ഷാൽ തന്തയില്ലായ്മയൂടേയും ചരിത്രം കായീൻ്റെയും യൂദയുടേയും വഴിയിൽ കൂടി മുന്നോട്ട് പോകുന്നത്. നരിമാൻ, മനോരമ കള്ളക്കളികൾ, മുത്തൂറ്റിന്റെ പണം ഗുജറാത്ത് - അരുൺ മിശ്രവിവാഹം, ട്രെയിൻ അപകടം തുടങ്ങി ഏറെ.... വിശദാംശങ്ങൾ സമയക്കുറവ് മൂലം പിന്നീട് വീണ്ടും പറഞ്ഞു തരാം. . . പിന്നെ 1665 ൽ ഇവിടെ വന്നത് അന്ത്യോഖ്യാ പാത്രിയർക്കീസ് ആണൊ എന്ന് ഒന്നു പഠിക്കുന്നത് നല്ലതാണ്... വീണ്ടും തോമാശ്ളീഹ പറയുന്നത് പോലെയാണോ പത്രോസ് ശ്ളീഹ പ്രവർത്തിച്ചിരുന്നത്...? അതോ തിരിച്ചോ...?
SC appears to have been misled by Orthodox Church. HC is on the right track, putting before the Orthodox Church a valid question that they evade, clinging to the SC verdict that went wrong. The position taken by the Jacobite Church all along in this regard appears to hold water.
ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു, അതിലെ ന്യായാധിപന്മാരൂടെ മുഖം അവൻ മൂടിക്കളയുന്നു......ഇയ്യോബ് 9:24. ഇപ്പോഴും എൻറെ സാക്ഷി സ്വർഗത്തിലും എൻറെ ജാമ്യാക്കാരൻ ഉയരത്തിലും ഇരിക്കുന്നു..... ഇയ്യോബ് 16:19. One who is in the cassock means, that person is in the ministry of Jesus.
ഒന്നാം തുബ്ദേൻ ജീവിച്ചിരിക്കു ന്ന പിതാക്കൻമാരെ ഓർക്കുന്നതാ ണ്. യാക്കോബായ സഭയുടെ കുർബ്ബാന ക്രമത്തിൽ ഇന്നും ഈ ആയുഷ്കാലത്തും നമ്മുടെ അദ്ധ്യ ക്ഷൻമാരായിരുന്നു 4 ഭാഗങ്ങളിലു മുള്ള ദൈവത്തിന്റെ വിശുദ്ധ സഭ യെ മേയിച്ചു ഭരിക്കുന്ന ................... പാത്രിയർക്കീസായ ഇഗ്നാത്തി യോസ് അപ്രേം ദ്വിതിയന് വേണ്ടി യും എന്ന് ചൊല്ലുമ്പോൾ മലങ്കര ഓർത്തഡോക്സുകാർ പാത്രിയർ ക്കീസൻമാരായ ഇഗ്നാത്തിയോസി ന് വേണ്ടിയും ബസേലിയോസിന് വേണ്ടിയും ഗ്രിഗോറിയോസിന് വേണ്ടിയും എന്ന് 3 സ്ഥാനപ്പേരു കൾ മാത്രം ചൊല്ലുന്നു. എന്നാൽ കാതോലിക്കാ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയ ൻ എന്ന് (ഇപ്പോൾ മാത്യൂസ് തൃതീയൻ ആക്കിക്കാണും ) ചൊല്ലുന്നു. ഔദ്യോഗി ക ആവശ്യങ്ങൾക്ക് അപേക്ഷക ൾ പൂരിപ്പിക്കുമ്പോൾ ഡാഡി, പപ്പാ അപ്പച്ചൻ എന്നിങ്ങനെയാണോ അതോ യഥാർത്ഥ അപ്പന്റെ പേ ര് കുര്യൻ എന്നോ ഏബ്രഹാം എന്നോ മാത്യൂ എന്നോ എഴുതു മോ?
Orthodox Church is older than patriarch . Jacobite church originated in 5 th century . Jacobite church was not recognized by malachite ( malachite are the Peter formed church) Jacobite are a rebel group from the melechite. Jacobite was ordinated by the Coptic church of alexandrea . When some one say world wide orthodox means, India,eastern syria,Iraq, armenia , Ethiopia & erithria . The Greek, rusian American orthodox, do not recognize so called syriac orthodox .
ഞങ്ങൾക്ക്, മലങ്കര സഭയ്ക്ക് ഇന്നും എന്നും ഒരേയൊരു സഭയും ഒരേയൊരു ഭരണഘടനയും ഒരേയൊരു കാതോലിക്കായുമേ നിലവിലുള്ളു. മലങ്കര സഭയുടെ സ്ഥാപകൻ, കാവൽപ്പിതാവ് പരിശുദ്ധ മാർത്തോമ്മാ ശ്ലീഹാ മാത്രമാണ്. പരിശുദ്ധ പത്രോസ് ശ്ലീഹാ മലങ്കരയേപ്പറ്റി ഒരിക്കലും കേട്ടിട്ടുമില്ലാ, കണ്ടിട്ടുമില്ലാ. 1665-ൽ മാത്രമാണ് മലങ്കരയിൽ ഒരു അണ്ടിയോക്കാ പാത്രിക്കീസ് ആദ്യമായി കാലു കുത്തിയത്. അതിന് മുമ്പും ഇവിടെ മലങ്കരയിൽ കുറേ നസ്രാണികൾ അഥവാ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു എന്ന് ഓർക്കുക.
We all who believe in Indian Democracy and Judiciary and Indian Nationalist and not present Gujarati Corporate Adani and Ambani's ,RSS, Modi and Amit Shah's Nationalism and love for Corporate say light loot Talibanism should Salute Justice Devan Rama Chandran for upholding and strengthening the Pillars of Indian Democracy and not selling himself to Money and Muscle power. As per Our Constitutionally believed Nationalism getting strength During present Judgement in both Supreme and High court judgement and it's a welcoming move and Thanks to All Judges who are upholding and protecting their own food providing Pillars of Indian Democracy.
ആശ്വസിക്കാൻ വരട്ടെ യാക്കോബായക്കാരാ... ഇതുവരെ നടന്ന രീതി പോലെ തന്നെ 'കഞ്ഞിക്കുഴി കള്ളച്ചെന്നായ്ക്കൾ' അവരുടെ പഴയ ആട്ടിൻ തുകൽ മിനുക്കി വീണ്ടും അണിയും. കോടതിയുടെ മുമ്പിൽ നല്ലപിള്ള ചമയും, തത്ക്കാലം ഓട്ടോസിഫാലസും, കാട്ടറബിപ്രയോഗവും ഒളിപ്പിച്ച് പ. പാത്രിയർക്കീസ് ബാവയ്ക്കു മുമ്പാകെ തലകുനക്കുന്നതായി അഭിനയിക്കും. നാളെ വീണ്ടും തന്തയില്ലായ്മ കാണിക്കുകയും ചെയ്യും. തീർച്ച...
യഥാർത്ഥ തന്തയില്ലായ്മക്ക് തുടക്കം കുറിച്ചത് പുത്തൻകുരിശിൽ നിന്നും 1974 ഫെബ്രു. 24-നാണ്. നാലാം ക്ലാസ്സിൽ രണ്ടു പ്രാവശ്യം തോറ്റ ഒരുവൻ, മലങ്കര സഭയുടെ യാതൊരു അറിവും, സമ്മതവും കൂടാതെ ഒരു പാതിരാത്രിയിൽ മലങ്കരയിൽ നിന്നും ഒളിച്ചോടിപ്പോയി, അണ്ടിയോക്കയിൽ യാക്കൂബ് തൃതീയൻ പാത്രിക്കീസ് ആവശ്യപ്പെട്ട ദ്രവ്യം കൊടുത്ത് ഒരു ചുവന്ന കുപ്പായവും, തുടർന്ന് ഒരു ഡൂപ്ലിക്കേറ്റ് "ശ്രേഷ്ഠ കാതോലിക്ക" കുപ്പായവും വാങ്ങി ഒരു സുപ്രഭാതത്തിൽ മലങ്കരയിൽ തിരിച്ചെത്തി. തെരുവ് ഗൂണ്ടായിസവും, കൊല്ലും, കൊലയും, കൊള്ളയും ഒക്കെ ആയിട്ട് കുറേ പള്ളികളും ബന്ധപ്പെട്ട സ്വത്തുക്കളുമൊക്കെ ബലാത്ക്കാരമായി കൈയ്യടക്കി. ലക്ഷങ്ങളും കോടികളും വാങ്ങി പട്ടത്വവും മേല്പട്ടത്വവും വിറ്റ് കാശാക്കി. കൂടാതെ, വിശുദ്ധ കുർബാനയും, വിശുദ്ധ മൂറോനും ഒക്കെ വിലയ്ക്ക് വിറ്റു. ഒടുവിൽ 18 വർഷത്തെ കണക്ക് വന്നപ്പോൾ 3250/- രൂപാ നീക്കിയിരുപ്പ് കാണിച്ച ലോകത്തിലെ ഏറ്റവും വലിയ തന്തയില്ലായ്മയുടെ തലവൻ ആരാണ്?????? മലങ്കര സഭ എന്ന ഏദൻ തോട്ടത്തിലെ ആ മഹാ ദ്രവ്യാഗ്രഹിയായ, ആ മഹാ ചതിയനായ, ആ മഹാ വഞ്ചകനായ, ആ മഹാ കൗശലക്കാരനായ, ആ മഹാ ദുരാഗ്രഹിയായ, ആ മഹാ സർപ്പമാണ്, നാലാം ക്ലാസ്സിൽ രണ്ടു പ്രാവശ്യം തോറ്റെന്ന് സ്വയം പ്രഘോഷിക്കുന്ന 'ശ്രേഷ്ഠ' തൊമ്മാ എന്ന 'മേരിക്കുട്ടി' സഭയുടെ സ്ഥാപകൻ സീ എം തോമസ്.
@@kvthomas1717 പ്രിയ തോമസ് സഹോദരൻ നിങ്ങളുടെ കൂട്ടത്തിലെ കള്ളചരിത്രകാരന്മാർ കഴിഞ്ഞ 50-60 വർഷം മുതൽ പടച്ചൂണ്ടാക്കി പ്രചരിപ്പിക്കുന്ന പല കള്ളക്കഥകളിൽ മൂന്നാമത്തെ വെർഷൻ മുതലാണ് താങ്കൾ പഠിച്ചിരിക്കുന്നത് എന്നു തോന്നുന്നു.(നാലാമത്തേത് കുറച്ചുകൂടി കടുപ്പമുള്ള കാട്ടറബിയും മറ്റുമുള്ളവയാകാതിരുന്നതിന് ദൈവത്തിന് സ്തുതി) മനസ്സുണ്ടെങ്കിൽ യഥാർത്ഥ ചരിത്രം പഠിക്കൂ.. ആദ്യം സുവിശേഷങ്ങൾ, പിന്നീട് അപ്പോ. പ്രവർത്തികൾ, സുന്നഹദോസുകൾ, ഒന്നും രണ്ടും സറിയൻ കുടീയേറ്റങ്ങൾ, തോമാശ്ളീഹ യുടെ തിരുശേഷിപ്പുകൾ, കൂനൻകുരീശ് സത്യം തുടങ്ങിയവയുടെ സത്യചരിത്രങ്ങൾ, പീന്നെ നിങ്ങളേപ്പോലെ പല കാലങ്ങളിൽ പരിഞ്ഞവരൂടെ കാര്യങ്ങൾ.... പഠിക്കാൻ വളരെയുണ്ട്. അതിന് പറ്റുന്നില്ലങ്കിൽ ഉത്തരം താങ്ങുന്നത് നിങ്ങൾ പല്ലികളാണെന്ന് പറയല്ലേ സഹോദരാ.. 1912 മുതലാണ് നിങ്ങളുടെ അനുസരണക്കേടിൻ്റേയും, കളവുകളുടേയൂം (ആലപ്പുഴ സഭാസ്വത്തുതുടങ്ങി കോട്ടയം, പരുമല, ബാങ്കളൂർ വഴി പൂതൃക്കയിൽ എത്തിനിൽക്കുന്നത്),വഞ്ചനയുടെയും, ഉടായിപ്പുകളുടേയൂം പിന്നെ ആദ്യ കാതോലിക്കാ വാഴ്ച എന്ന സാക്ഷാൽ തന്തയില്ലായ്മയൂടേയും ചരിത്രം കായീൻ്റെയും യൂദയുടേയും വഴിയിൽ കൂടി മുന്നോട്ട് പോകുന്നത്. വിശദാംശങ്ങൾ സമയക്കുറവ് മൂലം പിന്നീട് വീണ്ടും പറഞ്ഞു തരാം. . .
Position of Patriarch is already clarified by Supreme Court and as per constitution. This is not case of Spiritual supremacy of either Patriarch ( Vanishing point) and Catholicose ( established 1912). Civil dispute regarding property is in favor of Malankara Metropoltan.
Remember Orthodox Church isnot made by ortoy of channels. Nobody can destroy it. Prayers and tears of so many saints gave water and manure for its growth and development.. We, members of our Church are praying for it. Truth only can succeed. If priests and leaders are guilty, JesusChrist’ll give what they need Don't worry. You will see soon. God bless you all
Is this Catholicose elected as per 34 constitution? What was the participation of the church in this election. It was like six Panchayat presidents electing one of them as MLA to legislative assembly. Is this called xian democracy of 1934.
@@thambithalappillil973 No escape this time...merge or leave . Ultimately this is what the court will confirm... If Jacobite priests continue to misguide their flock, the parish members will lose their churches.. Be careful.. 1958 wont happen again.
The citizens of India is asking the High court of Kerala has no right to superseed the The Honarable Supreme court Judgement of 2017 July 3rd judgement favouring Malakra Orthodox church.
Justice ramachandren is not going to step on suprem court judges. He will faithfully execute the case . Jacobite ( syriac orthodox got their religious tax ID in the same year Abdulkalam,s presidency .and this too is with help of then Secretery to Shri.Naidu of anthra Orthodox Church’s tax iD is much older
സിനഡ് ഒന്നും പറയില്ല മുട്ടാ തർക്കം പറഞ്ഞാൽ തിരിച്ചടി കിട്ടും എന്നറിയാം.. നിലവാരവും അടിസ്ഥാനവും ഇല്ലാത്ത തർക്കങ്ങൾ...ഒരു 34ഉം എടുത്തുകൊണ്ട് മാന്ത്രികൻമാജിക് കളിക്കുന്നതു പോലെ കളിക്കയാണ്.. ഒത്താൽ ഒക്കട്ടെ.. ഒന്നും പോകാനില്ലല്ലോ 🤣🤣
ഇന്നലെ ഹൈക്കോടതി യിൽ ദേവൻ രാമചന്ദ്രൻ ഒരു ഓർഡർ ഇട്ടു...ഉടനെ സേവേറിയോസ് ഓർത്തോഡോക്സ് ലെ ജഡ്ജി ഷാജി പി ചാലിയെ വിളിച്ചു.. ഇയാൾ ദേവൻ രാമ ചന്ദ്രന്റെ അടുത്ത സുഹൃത്തും... അങ്ങനെ സേവേറിയോസും കൂട്ടരും ഷാജി പി ചാലി വഴി ദേവൻ രാമചന്ദ്രനെക്കൊണ്ടു ഓർഡർ തിരുത്തിച്ചു ഓർത്തോഡോക്സ് സൈഡ് ആക്കിച്ചു. ഇതാണ് ഇപ്പോൾ സംസാരം...ഷാജി പി ചാലിയെപോലെ ഉള്ളവർ മുൻപും ഉണ്ടായിട്ടുണ്ട്... പണ്ട് അഭയ കേസിൽ സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ് വഴി പ്രതികൾ ജാമ്യത്തിൽ ഇറങ്ങി രക്ഷപ്പെട്ടത്. ഞാൻ ആണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ യുടെ ബെഞ്ചിനെക്കൊണ്ടു ജാമ്യം കൊടുത്തത് എന്നു ജസ്റ്റിസ് സിറിയക് ജോസഫ് പ്രസംഗിച്ചതും സഭയ്ക്ക് വേണ്ടി ഞാൻ ഇനിയും ഇതുപോലെ ചെയ്‌യും എന്നു പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ഇതുപോലുള്ള ഒരു സാധനം ആണ് ഈ ഷാജി പി ചാലി.
@@sunnymathew87 അയ്യോ എന്റെ പൊന്നു സാറേ കൂടുതൽ ഒന്നും അയാളോട് തർക്കിക്കരുത്. അയാൾ ഒരു LLM qualified legal advisor ആണ്. അയാൾക്ക് ഏത് കോടതിയേയും, ജഡ്ജിയേയും ഒക്കെ വിധിക്കുവാനും, എന്ത് വിടുവായത്തം പറയുവാനും, സുപ്രീം കോടതിയേക്കാളും ഒക്കെ ഉയർന്ന ഒരു നിലയിലുള്ള ഒരാളാണ്.
ഹോ, എന്തൊരു അപാര കഴിവ്, എല്ലാം നേരിട്ട് കണ്ടതും, കേട്ടതും പോലെ എത്ര കിറുകൃത്യമായി എഴുതിയിരിക്കുന്നു. റ്റീ.വീ.യിലും മറ്റും ക്രിക്കറ്റ് തത്സമയ സംപ്രേഷണം ചെയ്യുന്ന പോലെ. ഹൈക്കോടതിയിലെ ഒരു പ്രമുഖ ജഡ്ജി ഒരു ഓർഡർ ഇടുന്നു; സഭാതലവൻ മറ്റൊരു ജഡ്ജിക്ക് ഫോൺ ചെയ്യുന്നു; അദ്ദേഹം തന്റെ സ്നേഹിതനായ ജഡ്ജിക്ക് ഉപദേശം കൊടുക്കുന്നു, ഓർഡർ ഇട്ട ജഡ്ജി തന്റെ ഓർഡർ ഉടൻ തിരിച്ചെടുക്കുന്നു/തിരുത്തുന്നു. എന്തൊരു അപാര കഴിവുള്ള തിരക്കഥാകാരൻ. ബഹുമിടുക്കൻ. എടോ വക്കീലേ, താൻ ഇത്തരം മാദ്ധ്യമങ്ങളിൽ തന്റെ തിരക്കഥയുടെ കഴിവ് തെളിയിച്ചാൽ അഞ്ചു രൂപാ കാശ് കിട്ടുമെന്ന് തോന്നുന്നില്ല. ഈ കളം വിട്ടിട്ട് വല്ല സിനിമയുടെയോ, അതും അല്ലെങ്കിൽ, വല്ല റ്റീ.വീ. സീരിയലിന്റെയും തിരക്കഥ എഴുതിയാൽ കുറഞ്ഞ സമയംകൊണ്ട് തനിക്ക് ബഹു കോടീശ്വരനാകാമല്ലോ. ഇല്ലാത്ത കോടതി വിധി വ്യാജമായി ഉണ്ടാക്കി, മലങ്കര സഭയേയും, ബന്ധപ്പെട്ട അധികാരികളെയും മുൾമുനയിൽ നിർത്തിയ മോൻന്മാരല്ലേ, ഈ അണ്ടിയോക്കാ സ്പോൺസർ ചെയ്യുന്ന പുത്തൻകുരിശ് ആസ്ഥാനമായ 'യാക്കോബായ' എന്ന തീവ്രവാദ സൊസൈറ്റിയുടെ സന്തതി പരമ്പരകൾ!!!
നാലാം ക്ലാസ്സിൽ രണ്ടു പ്രാവശ്യം തോറ്റെന്ന് സ്വയം പ്രഘോഷിക്കുന്ന ഒരുവൻ, മലങ്കര സഭയുടെ യാതൊരു അറിവും സമ്മതവും കൂടാതെ ഒരു പാതിരാത്രിയിൽ മലങ്കരയിൽ ഒളിച്ചോടി അണ്ടിയോക്കയിൽ പോയി യാക്കൂബ് തൃതീയൻ പാത്രിക്കീസിന് അദ്ദേഹം ആവശ്യപ്പെട്ട ദ്രവ്യം കൊടുത്ത് ഒരു ചുവന്ന കുപ്പായവും തുടർന്ന് ഒരു ഡൂപ്ലിക്കേറ്റ് "ശ്രേഷ്ഠ" കാതോലിക്കാ സ്ഥാനവും വിലക്ക് വാങ്ങി, വെറും തെരുവ് ഗൂണ്ടായിസവും, കൊല്ലും, കൊലയും ഒക്കെ ആയിട്ട് മലങ്കര സഭയേ മൊത്തത്തിൽ തന്റെ വരുതിയിലും, കീശയിലും, ഒക്കെ ആക്കിയിട്ട് വാഴാമെന്ന് സ്വപ്നം കണ്ടത് എല്ലാം വൃഥാവായി, ഇപ്പോൾ ഏറെക്കുറെ നാമാവശേഷമായി.
ബഹു :ഹൈ കോടതി ജഡ്ജ് കലക്കി. ദൈവം അനുഗ്രഹിക്കട്ടെ.......
പള്ളികളിൽ ഹിത പരിശോധന നടത്തി ഭുരിപക്ഷ വിശ്വാസികൾക്ക് പള്ളിയുടെ അധികാരം കൈമാറുക 🙏🙏🙏
കോടതിയിൽ മക്കളോട് സ്വന്തം പിതാവിനെയും മാതാവിനെയും അംഗീകരിക്ക്ന്നുവോ? എന്ന് കോടതി ചോദിച്ചാൽ, മക്കൾ ഇല്ലന്ന് മറുപടി പറയുകയും, ഞങ്ങൾക്കു പിതാവിന്റെയും മാതാവിന്റെയും സ്വത്തുക്കൾ മതി എന്ന് പറയുന്ന അവസ്ഥയിൽ ആയി ഐ ഒ സി സഭ.
അതു താങ്കളുടെ നിലപാടു്
മലങ്കര സഭയുടെ കാവൽ പിതാവ്, ആത്മീയ പിതാവ്, മലങ്കരയിൽ, കേരളത്തിൽ, ഇൻഡ്യയിൽ വരികയും ഇവിടെ കർത്താവായ ക്രിസ്തു യേശുവിന്റെ നാമത്തിൽ സുവിശേഷം ആദ്യം പ്രസംഗിച്ചത്, പഠിപ്പിച്ചത് പരിശുദ്ധ മാർത്തോമ്മാ ശ്ളീഹായാണ്. 1665-ൽ ആദ്യമായി ഒരു അണ്ടിയോക്കാ പാത്രിക്കീസ് മലങ്കരയിൽ കാലു കുത്തുന്നതിനു മുമ്പും ഇവിടെ മലങ്കരയിൽ കുറേ നസ്രാണികൾ അഥവാ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു എന്ന സത്യം എന്തേ പത്രോസിന്റെ ഈ വെറും 'മരക്കഴുതകൾ' മനസ്സിലാക്കാലാൻ ഇനിയും വൈകുന്നത്????
👍👍👍🙏🙏🙏🌹🌹🌹
@@kvthomas1717
@KV Thomas
പ്രിയ തോമസ് സഹോദരൻ നിങ്ങളുടെ കൂട്ടത്തിലെ കള്ളചരിത്രകാരന്മാർ 50 വർഷം മൂതൽ പടച്ചൂണ്ടാക്കിയ പല കള്ളക്കഥകളിൽ മൂന്നാമത്തേതു മുതലാണ് താങ്കൾ പഠിച്ചിരിക്കുന്നത് എന്നു തോന്നുന്നു. അതാണല്ലോ നിങ്ങളുടെ മീഡിയയിൽ കൂലി പ്രചരണക്കാർ കള്ളപ്രചരണം നടത്തുന്നത്.
മനസ്സുണ്ടെങ്കിൽ യഥാർത്ഥ ചരിത്രം പഠിക്കൂ.. ആദ്യം സുവിശേഷങ്ങൾ, പിന്നീട് അപ്പോ. പ്രവർത്തികൾ, സുന്നഹദോസുകൾ, ഒന്നു
രണ്ടും സറിയൻ കുടീയേറ്റങ്ങൾ, തോമാശ്ളീഹ യുടെ തിരുശേഷിപ്പുകൾ, കൂനൻകുരീശ് സത്യം തുടങ്ങിയവയുടെ സത്യചരിത്രങ്ങൾ, പിന്നെ നിങ്ങളേപ്പോലെ പല കാലങ്ങളിൽ പരിഞ്ഞവരൂടെ കാര്യങ്ങൾ....
1912 മുതലാണ് നിങ്ങളുടെ അനുസരണക്കേടിൻ്റേയും, കളവുകളുടേയൂം (ആലപ്പുഴ സഭാസ്വത്തുതുടങ്ങി കോട്ടയം, പരുമല, ബാങ്കളൂർ വഴി പൂതൃക്കയിൽ എത്തിനിൽക്കുന്നത്), ഉടായിപ്പുകളുടേയൂം പിന്നെ ആദ്യ കാതോലിക്കാ വാഴ്ച എന്ന സാക്ഷാൽ തന്തയില്ലായ്മയൂടേയും ചരിത്രം കായീൻ്റെയും യൂദയുടേയും വഴിയിൽ കൂടി മുന്നോട്ട് പോകുന്നത്. നരിമാൻ, മനോരമ കള്ളക്കളികൾ, മുത്തൂറ്റിന്റെ പണം ഗുജറാത്ത് - അരുൺ മിശ്രവിവാഹം, ട്രെയിൻ അപകടം തുടങ്ങി ഏറെ....
വിശദാംശങ്ങൾ സമയക്കുറവ് മൂലം പിന്നീട് വീണ്ടും പറഞ്ഞു തരാം. . .
പിന്നെ 1665 ൽ ഇവിടെ വന്നത് അന്ത്യോഖ്യാ പാത്രിയർക്കീസ് ആണൊ എന്ന് ഒന്നു പഠിക്കുന്നത് നല്ലതാണ്... വീണ്ടും തോമാശ്ളീഹ പറയുന്നത് പോലെയാണോ പത്രോസ് ശ്ളീഹ പ്രവർത്തിച്ചിരുന്നത്...? അതോ തിരിച്ചോ...?
@@kvthomas1717 evide ninnanu pithave ee vivaramellam kittiyathu....
Thoma sleeha ennoral vannittilla....ad 1to 4noottandu vare sanghakalam. Keralathil nambudirimar illayiyunnu....6,7 noottandinuseshamanu..namboodirimar keralathil vannathu... athinu Dedham Vanna oru thomayanu nboodirimare maarkam koottiyathu....
God is The Ultimate TRUTH and his son JESUS is the Head of the TRUE Church..
SC appears to have been misled by Orthodox Church. HC is on the right track, putting before the Orthodox Church a valid question that they evade, clinging to the SC verdict that went wrong. The position taken by the Jacobite Church all along in this regard appears to hold water.
Now seems HC also been misled as per today’s order
ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു, അതിലെ ന്യായാധിപന്മാരൂടെ മുഖം അവൻ മൂടിക്കളയുന്നു......ഇയ്യോബ് 9:24. ഇപ്പോഴും എൻറെ സാക്ഷി സ്വർഗത്തിലും എൻറെ ജാമ്യാക്കാരൻ ഉയരത്തിലും ഇരിക്കുന്നു..... ഇയ്യോബ് 16:19. One who is in the cassock means, that person is in the ministry of Jesus.
no sound pls
Dubdhen Vaayikumbol Antioch Patriarch ennu parayunna
bhagom Orthodox Vibhagom
Vizhungio ?
ഒന്നാം തുബ്ദേൻ ജീവിച്ചിരിക്കു ന്ന പിതാക്കൻമാരെ ഓർക്കുന്നതാ ണ്. യാക്കോബായ സഭയുടെ കുർബ്ബാന ക്രമത്തിൽ ഇന്നും ഈ ആയുഷ്കാലത്തും നമ്മുടെ അദ്ധ്യ ക്ഷൻമാരായിരുന്നു 4 ഭാഗങ്ങളിലു മുള്ള ദൈവത്തിന്റെ വിശുദ്ധ സഭ യെ മേയിച്ചു ഭരിക്കുന്ന ................... പാത്രിയർക്കീസായ ഇഗ്നാത്തി യോസ് അപ്രേം ദ്വിതിയന് വേണ്ടി യും എന്ന് ചൊല്ലുമ്പോൾ മലങ്കര ഓർത്തഡോക്സുകാർ പാത്രിയർ ക്കീസൻമാരായ ഇഗ്നാത്തിയോസി ന് വേണ്ടിയും ബസേലിയോസിന് വേണ്ടിയും ഗ്രിഗോറിയോസിന് വേണ്ടിയും എന്ന് 3 സ്ഥാനപ്പേരു കൾ മാത്രം ചൊല്ലുന്നു. എന്നാൽ കാതോലിക്കാ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയ ൻ എന്ന് (ഇപ്പോൾ മാത്യൂസ് തൃതീയൻ ആക്കിക്കാണും ) ചൊല്ലുന്നു. ഔദ്യോഗി ക ആവശ്യങ്ങൾക്ക് അപേക്ഷക ൾ പൂരിപ്പിക്കുമ്പോൾ ഡാഡി, പപ്പാ അപ്പച്ചൻ എന്നിങ്ങനെയാണോ അതോ യഥാർത്ഥ അപ്പന്റെ പേ ര് കുര്യൻ എന്നോ ഏബ്രഹാം എന്നോ മാത്യൂ എന്നോ എഴുതു മോ?
സുപ്രീം കോടതിയെ മുകളിൽ ഒരു ഹൈ കോടതി????
സ്വർഗ്ഗത്തിൽ/നരകത്തിൽ കഴിയുന്ന
ബാവാമാരെ ഫോണിൽ വിളിച്ച് വ്യക്തമാക്കുക 😉
Amen
Orthodox Church is older than patriarch . Jacobite church originated in 5 th century .
Jacobite church was not recognized by malachite ( malachite are the Peter formed church) Jacobite are a
rebel group from the melechite.
Jacobite was ordinated by the
Coptic church of alexandrea .
When some one say world wide
orthodox means, India,eastern syria,Iraq, armenia , Ethiopia & erithria . The Greek, rusian American orthodox, do not
recognize so called syriac orthodox .
Indian orthodox 😂😂😂😂 made by manorama has reached upto St. Peter… 😅😅😅
Better Jacobites have some good advocates.. Today high court seems withdrawn that order... Appoll aarayyi ..
ഞങ്ങളുടെ അപ്പൻ ഇതല്ല ഞങ്ങളുടെ അപ്പൻ ഇങ്ങനേയല്ല ഞങ്ങളുടെ അപ്പൻ സ്വയം ശീർഷക കപടഭക്ത കാട്ടുമൂപ്പൻ സാത്താനാണ്
ഞങ്ങൾക്ക്, മലങ്കര സഭയ്ക്ക് ഇന്നും എന്നും ഒരേയൊരു സഭയും ഒരേയൊരു ഭരണഘടനയും ഒരേയൊരു കാതോലിക്കായുമേ നിലവിലുള്ളു. മലങ്കര സഭയുടെ സ്ഥാപകൻ, കാവൽപ്പിതാവ് പരിശുദ്ധ മാർത്തോമ്മാ ശ്ലീഹാ മാത്രമാണ്. പരിശുദ്ധ പത്രോസ് ശ്ലീഹാ മലങ്കരയേപ്പറ്റി ഒരിക്കലും കേട്ടിട്ടുമില്ലാ, കണ്ടിട്ടുമില്ലാ. 1665-ൽ മാത്രമാണ് മലങ്കരയിൽ ഒരു അണ്ടിയോക്കാ പാത്രിക്കീസ് ആദ്യമായി കാലു കുത്തിയത്. അതിന് മുമ്പും ഇവിടെ മലങ്കരയിൽ കുറേ നസ്രാണികൾ അഥവാ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു എന്ന് ഓർക്കുക.
@@kvthomas1717 never ever St.Thomas came to kerala as per historians…. No physical proof….it is in dream only 😜😜😜
We all who believe in Indian Democracy and Judiciary and Indian Nationalist and not present Gujarati Corporate Adani and Ambani's ,RSS, Modi and Amit Shah's Nationalism and love for Corporate say light loot Talibanism should Salute Justice Devan Rama Chandran for upholding and strengthening the Pillars of Indian Democracy and not selling himself to Money and Muscle power.
As per Our Constitutionally believed Nationalism getting strength During present Judgement in both Supreme and High court judgement and it's a welcoming move and Thanks to All Judges who are upholding and protecting their own food providing Pillars of Indian Democracy.
ആശ്വസിക്കാൻ വരട്ടെ യാക്കോബായക്കാരാ...
ഇതുവരെ നടന്ന രീതി പോലെ തന്നെ 'കഞ്ഞിക്കുഴി കള്ളച്ചെന്നായ്ക്കൾ' അവരുടെ പഴയ ആട്ടിൻ തുകൽ മിനുക്കി വീണ്ടും അണിയും. കോടതിയുടെ മുമ്പിൽ നല്ലപിള്ള ചമയും, തത്ക്കാലം ഓട്ടോസിഫാലസും, കാട്ടറബിപ്രയോഗവും ഒളിപ്പിച്ച് പ. പാത്രിയർക്കീസ് ബാവയ്ക്കു മുമ്പാകെ തലകുനക്കുന്നതായി അഭിനയിക്കും. നാളെ വീണ്ടും തന്തയില്ലായ്മ കാണിക്കുകയും ചെയ്യും. തീർച്ച...
യഥാർത്ഥ തന്തയില്ലായ്മക്ക് തുടക്കം കുറിച്ചത് പുത്തൻകുരിശിൽ നിന്നും 1974 ഫെബ്രു. 24-നാണ്. നാലാം ക്ലാസ്സിൽ രണ്ടു പ്രാവശ്യം തോറ്റ ഒരുവൻ, മലങ്കര സഭയുടെ യാതൊരു അറിവും, സമ്മതവും കൂടാതെ ഒരു പാതിരാത്രിയിൽ മലങ്കരയിൽ നിന്നും ഒളിച്ചോടിപ്പോയി, അണ്ടിയോക്കയിൽ യാക്കൂബ് തൃതീയൻ പാത്രിക്കീസ് ആവശ്യപ്പെട്ട ദ്രവ്യം കൊടുത്ത് ഒരു ചുവന്ന കുപ്പായവും, തുടർന്ന് ഒരു ഡൂപ്ലിക്കേറ്റ് "ശ്രേഷ്ഠ കാതോലിക്ക" കുപ്പായവും വാങ്ങി ഒരു സുപ്രഭാതത്തിൽ മലങ്കരയിൽ തിരിച്ചെത്തി. തെരുവ് ഗൂണ്ടായിസവും, കൊല്ലും, കൊലയും, കൊള്ളയും ഒക്കെ ആയിട്ട് കുറേ പള്ളികളും ബന്ധപ്പെട്ട സ്വത്തുക്കളുമൊക്കെ ബലാത്ക്കാരമായി കൈയ്യടക്കി. ലക്ഷങ്ങളും കോടികളും വാങ്ങി പട്ടത്വവും മേല്പട്ടത്വവും വിറ്റ് കാശാക്കി. കൂടാതെ, വിശുദ്ധ കുർബാനയും, വിശുദ്ധ മൂറോനും ഒക്കെ വിലയ്ക്ക് വിറ്റു. ഒടുവിൽ 18 വർഷത്തെ കണക്ക് വന്നപ്പോൾ 3250/- രൂപാ നീക്കിയിരുപ്പ് കാണിച്ച ലോകത്തിലെ ഏറ്റവും വലിയ തന്തയില്ലായ്മയുടെ തലവൻ ആരാണ്??????
മലങ്കര സഭ എന്ന ഏദൻ തോട്ടത്തിലെ ആ മഹാ ദ്രവ്യാഗ്രഹിയായ, ആ മഹാ ചതിയനായ, ആ മഹാ വഞ്ചകനായ, ആ മഹാ കൗശലക്കാരനായ, ആ മഹാ ദുരാഗ്രഹിയായ, ആ മഹാ സർപ്പമാണ്, നാലാം ക്ലാസ്സിൽ രണ്ടു പ്രാവശ്യം തോറ്റെന്ന് സ്വയം പ്രഘോഷിക്കുന്ന 'ശ്രേഷ്ഠ' തൊമ്മാ എന്ന 'മേരിക്കുട്ടി' സഭയുടെ സ്ഥാപകൻ സീ എം തോമസ്.
One way or another govt will force to do something . Wait and see
@@kvthomas1717
പ്രിയ തോമസ് സഹോദരൻ നിങ്ങളുടെ കൂട്ടത്തിലെ കള്ളചരിത്രകാരന്മാർ കഴിഞ്ഞ 50-60 വർഷം മുതൽ പടച്ചൂണ്ടാക്കി പ്രചരിപ്പിക്കുന്ന പല കള്ളക്കഥകളിൽ മൂന്നാമത്തെ വെർഷൻ മുതലാണ് താങ്കൾ പഠിച്ചിരിക്കുന്നത് എന്നു തോന്നുന്നു.(നാലാമത്തേത് കുറച്ചുകൂടി കടുപ്പമുള്ള കാട്ടറബിയും മറ്റുമുള്ളവയാകാതിരുന്നതിന് ദൈവത്തിന് സ്തുതി)
മനസ്സുണ്ടെങ്കിൽ യഥാർത്ഥ ചരിത്രം പഠിക്കൂ.. ആദ്യം സുവിശേഷങ്ങൾ, പിന്നീട് അപ്പോ. പ്രവർത്തികൾ, സുന്നഹദോസുകൾ, ഒന്നും രണ്ടും സറിയൻ കുടീയേറ്റങ്ങൾ, തോമാശ്ളീഹ യുടെ തിരുശേഷിപ്പുകൾ, കൂനൻകുരീശ് സത്യം തുടങ്ങിയവയുടെ സത്യചരിത്രങ്ങൾ, പീന്നെ നിങ്ങളേപ്പോലെ പല കാലങ്ങളിൽ പരിഞ്ഞവരൂടെ കാര്യങ്ങൾ.... പഠിക്കാൻ വളരെയുണ്ട്. അതിന് പറ്റുന്നില്ലങ്കിൽ ഉത്തരം താങ്ങുന്നത് നിങ്ങൾ പല്ലികളാണെന്ന് പറയല്ലേ സഹോദരാ..
1912 മുതലാണ് നിങ്ങളുടെ അനുസരണക്കേടിൻ്റേയും, കളവുകളുടേയൂം (ആലപ്പുഴ സഭാസ്വത്തുതുടങ്ങി കോട്ടയം, പരുമല, ബാങ്കളൂർ വഴി പൂതൃക്കയിൽ എത്തിനിൽക്കുന്നത്),വഞ്ചനയുടെയും, ഉടായിപ്പുകളുടേയൂം പിന്നെ ആദ്യ കാതോലിക്കാ വാഴ്ച എന്ന സാക്ഷാൽ തന്തയില്ലായ്മയൂടേയും ചരിത്രം കായീൻ്റെയും യൂദയുടേയും വഴിയിൽ കൂടി മുന്നോട്ട് പോകുന്നത്.
വിശദാംശങ്ങൾ സമയക്കുറവ് മൂലം പിന്നീട് വീണ്ടും പറഞ്ഞു തരാം. . .
152 പെന്തകോസ്ത് ആണല്ലോ ബ്രോ
162 ആണ് ഇന്ത്യൻ ഓർത്തഡോക്സ്
Konade enthauy
Position of Patriarch is already clarified by Supreme Court and as per constitution. This is not case of Spiritual supremacy of either Patriarch ( Vanishing point) and Catholicose ( established 1912). Civil dispute regarding property is in favor of Malankara Metropoltan.
Remember Orthodox Church isnot made by ortoy of channels. Nobody can destroy it. Prayers and tears of so many saints gave water and manure for its growth and development.. We, members of our Church are praying for it. Truth only can succeed. If priests and leaders are guilty, JesusChrist’ll give what they need
Don't worry. You will see soon. God bless you all
Is this Catholicose elected as per 34 constitution? What was the participation of the church in this election. It was like six Panchayat presidents electing one of them as MLA to legislative assembly. Is this called xian democracy of 1934.
@@thambithalappillil973 No escape this time...merge or leave . Ultimately this is what the court will confirm... If Jacobite priests continue to misguide their flock, the parish members will lose their churches.. Be careful.. 1958 wont happen again.
കേരളത്തിൽ ഹൈ കോർട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏👍👍👍👍🌹🌷
The citizens of India is asking the High court of Kerala has no right to superseed the The Honarable Supreme court Judgement of 2017 July 3rd judgement favouring Malakra Orthodox church.
Not all citizens!
Justice ramachandren is not going to step on suprem court judges. He will faithfully execute the case . Jacobite ( syriac orthodox got their religious tax ID in the same year
Abdulkalam,s presidency .and this too is with help of then Secretery to Shri.Naidu of anthra
Orthodox Church’s tax iD is much older
In
He
,,,is. High. Court greater than the supreme court. ?
സിനഡ് ഒന്നും പറയില്ല മുട്ടാ തർക്കം പറഞ്ഞാൽ തിരിച്ചടി കിട്ടും എന്നറിയാം.. നിലവാരവും അടിസ്ഥാനവും ഇല്ലാത്ത തർക്കങ്ങൾ...ഒരു 34ഉം എടുത്തുകൊണ്ട് മാന്ത്രികൻമാജിക് കളിക്കുന്നതു പോലെ കളിക്കയാണ്.. ഒത്താൽ ഒക്കട്ടെ.. ഒന്നും പോകാനില്ലല്ലോ 🤣🤣
ഇന്നലെ ഹൈക്കോടതി യിൽ ദേവൻ രാമചന്ദ്രൻ ഒരു ഓർഡർ ഇട്ടു...ഉടനെ സേവേറിയോസ് ഓർത്തോഡോക്സ് ലെ ജഡ്ജി ഷാജി പി ചാലിയെ വിളിച്ചു..
ഇയാൾ ദേവൻ രാമ ചന്ദ്രന്റെ അടുത്ത സുഹൃത്തും...
അങ്ങനെ സേവേറിയോസും കൂട്ടരും ഷാജി പി ചാലി വഴി ദേവൻ രാമചന്ദ്രനെക്കൊണ്ടു ഓർഡർ തിരുത്തിച്ചു ഓർത്തോഡോക്സ് സൈഡ് ആക്കിച്ചു.
ഇതാണ് ഇപ്പോൾ സംസാരം...ഷാജി പി ചാലിയെപോലെ ഉള്ളവർ മുൻപും ഉണ്ടായിട്ടുണ്ട്...
പണ്ട് അഭയ കേസിൽ സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ് വഴി പ്രതികൾ ജാമ്യത്തിൽ ഇറങ്ങി രക്ഷപ്പെട്ടത്. ഞാൻ ആണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ യുടെ ബെഞ്ചിനെക്കൊണ്ടു ജാമ്യം കൊടുത്തത് എന്നു ജസ്റ്റിസ് സിറിയക് ജോസഫ് പ്രസംഗിച്ചതും സഭയ്ക്ക് വേണ്ടി ഞാൻ ഇനിയും ഇതുപോലെ ചെയ്‌യും എന്നു പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ഇതുപോലുള്ള ഒരു സാധനം ആണ് ഈ ഷാജി പി ചാലി.
വൃത്തികേടുകൾ പറയരുത് വിധി വാദം കേട്ട ശേഷം നിയമത്തിൻ്റെ വഴിക്കാണ് അങ്ങനെ friendship ൻ്റെ പേരിൽ തിരുത്താവുന്നതല്ല എന്ന് വിവരദോഷമാണ്
@@sunnymathew87 അയ്യോ എന്റെ പൊന്നു സാറേ കൂടുതൽ ഒന്നും അയാളോട് തർക്കിക്കരുത്. അയാൾ ഒരു LLM qualified legal advisor ആണ്. അയാൾക്ക് ഏത് കോടതിയേയും, ജഡ്ജിയേയും ഒക്കെ വിധിക്കുവാനും, എന്ത് വിടുവായത്തം പറയുവാനും, സുപ്രീം കോടതിയേക്കാളും ഒക്കെ ഉയർന്ന ഒരു നിലയിലുള്ള ഒരാളാണ്.
ഹോ, എന്തൊരു അപാര കഴിവ്, എല്ലാം നേരിട്ട് കണ്ടതും, കേട്ടതും പോലെ എത്ര കിറുകൃത്യമായി എഴുതിയിരിക്കുന്നു. റ്റീ.വീ.യിലും മറ്റും ക്രിക്കറ്റ് തത്സമയ സംപ്രേഷണം ചെയ്യുന്ന പോലെ. ഹൈക്കോടതിയിലെ ഒരു പ്രമുഖ ജഡ്ജി ഒരു ഓർഡർ ഇടുന്നു; സഭാതലവൻ മറ്റൊരു ജഡ്ജിക്ക് ഫോൺ ചെയ്യുന്നു; അദ്ദേഹം തന്റെ സ്നേഹിതനായ ജഡ്ജിക്ക് ഉപദേശം കൊടുക്കുന്നു, ഓർഡർ ഇട്ട ജഡ്ജി തന്റെ ഓർഡർ ഉടൻ തിരിച്ചെടുക്കുന്നു/തിരുത്തുന്നു. എന്തൊരു അപാര കഴിവുള്ള തിരക്കഥാകാരൻ. ബഹുമിടുക്കൻ. എടോ വക്കീലേ, താൻ ഇത്തരം മാദ്ധ്യമങ്ങളിൽ തന്റെ തിരക്കഥയുടെ കഴിവ് തെളിയിച്ചാൽ അഞ്ചു രൂപാ കാശ് കിട്ടുമെന്ന് തോന്നുന്നില്ല. ഈ കളം വിട്ടിട്ട് വല്ല സിനിമയുടെയോ, അതും അല്ലെങ്കിൽ, വല്ല റ്റീ.വീ. സീരിയലിന്റെയും തിരക്കഥ എഴുതിയാൽ കുറഞ്ഞ സമയംകൊണ്ട് തനിക്ക് ബഹു കോടീശ്വരനാകാമല്ലോ.
ഇല്ലാത്ത കോടതി വിധി വ്യാജമായി ഉണ്ടാക്കി, മലങ്കര സഭയേയും, ബന്ധപ്പെട്ട അധികാരികളെയും മുൾമുനയിൽ നിർത്തിയ മോൻന്മാരല്ലേ, ഈ അണ്ടിയോക്കാ സ്പോൺസർ ചെയ്യുന്ന പുത്തൻകുരിശ് ആസ്ഥാനമായ 'യാക്കോബായ' എന്ന തീവ്രവാദ സൊസൈറ്റിയുടെ സന്തതി പരമ്പരകൾ!!!
@@kvthomas1717 🤭🤭👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯💯💯💯💯👌🏻👌🏻👌🏻
EthnaChq pkda namskaram patriarku Ara Nadine nasispichavan konade chàthyvLly pkdapally is 34
Than kuzicha kuziyil than thanne 😂
നാലാം ക്ലാസ്സിൽ രണ്ടു പ്രാവശ്യം തോറ്റെന്ന് സ്വയം പ്രഘോഷിക്കുന്ന ഒരുവൻ, മലങ്കര സഭയുടെ യാതൊരു അറിവും സമ്മതവും കൂടാതെ ഒരു പാതിരാത്രിയിൽ മലങ്കരയിൽ ഒളിച്ചോടി അണ്ടിയോക്കയിൽ പോയി യാക്കൂബ് തൃതീയൻ പാത്രിക്കീസിന് അദ്ദേഹം ആവശ്യപ്പെട്ട ദ്രവ്യം കൊടുത്ത് ഒരു ചുവന്ന കുപ്പായവും തുടർന്ന് ഒരു ഡൂപ്ലിക്കേറ്റ് "ശ്രേഷ്ഠ" കാതോലിക്കാ സ്ഥാനവും വിലക്ക് വാങ്ങി, വെറും തെരുവ് ഗൂണ്ടായിസവും, കൊല്ലും, കൊലയും ഒക്കെ ആയിട്ട് മലങ്കര സഭയേ മൊത്തത്തിൽ തന്റെ വരുതിയിലും, കീശയിലും, ഒക്കെ ആക്കിയിട്ട് വാഴാമെന്ന് സ്വപ്നം കണ്ടത് എല്ലാം വൃഥാവായി, ഇപ്പോൾ ഏറെക്കുറെ നാമാവശേഷമായി.
0nthu.illà a cha chintho
അങ്ങനെ കോടൃകേകണട ആവശ്യം ഇല്ല. ഇതെല്ലാം സൃപറികോടതി വിധി പറഞ്ഞിടടൃണട്.
va