Sibi Malayil Interview Part-2 | Devadoothan | RJ Hemanth | Red FM Malayalam| Red FM Malayalam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 46

  • @rajannarayanaiyer2199
    @rajannarayanaiyer2199 2 месяца назад +1

    Mohanlal look make us cry.his walking make us cry like in kireedam.his smile make us cry.mohanlal what an incredible actor🙏👌👏

  • @arunkdlr
    @arunkdlr 2 месяца назад +10

    മമ്മൂക്ക, കമൽ ഹാസൻ രണ്ടു പേർക്കും കരച്ചിൽ ഒരു weakness ആണ്, ഒരു ചാൻസ് കിട്ടിയാൽ അപ്പോ തന്നെ വാ വിട്ട് കരയും. ഇക്ക ആണെങ്കിൽ "അയ്യോ അയ്യോ" എന്ന ഒരു signature സാധനം കൂടി ഇടും.

  • @ayshavc9807
    @ayshavc9807 2 месяца назад +1

    ഒരാളെപ്പോലെ ആവാൻ മറ്റൊരാൾക്കാവില്ല അതുപോലെ തന്നെയാണ് അഭിനയത്തിന്റെ കാര്യവും മോഹൻലാലും മമ്മൂട്ടിയും രണ്ടുപേരും ഗ്രേറ്റ്‌ ആക്ടർസ് ആണ്. രണ്ടുപേരെയും ഇഷ്ടം.

  • @aryanjr6882
    @aryanjr6882 2 месяца назад +17

    കിരീടവും, ചെങ്കോലും, സദയവും ചെയ്ത നിങ്ങൾ തന്നെ ഇങ്ങനെ പറയുന്നത് മോശമാണ്. നിങ്ങൾക്ക് മമ്മൂട്ടി കരയുമ്പോൾ ആയിരിക്കും പക്ഷെ മലയാളികൾ കരഞ്ഞത് സേതു മാധവനും,സത്യനാഥനും, രാജീവ്‌ മേനോനും ഒപ്പമാണ്.

  • @rejanikrishnan1294
    @rejanikrishnan1294 2 месяца назад +38

    മോഹൻലാൽ കരയുമ്പോൾ ആണ് സങ്കടം വരുന്നത്

  • @Reji-kz3hi
    @Reji-kz3hi 2 месяца назад +6

    Lal....complete...actor
    Ella...habitum...ulla..nadan....lal..alllways

  • @rasmikr5121
    @rasmikr5121 2 месяца назад +1

    വനപ്രസ്‌തം എന്നാ സിനിമയിൽ മോഹൻലാലിനെ പോലെ ജീവിച്ചു അഭിനയിക്കാൻ ഭാരതത്തിൽ ഒരു നടനും illa അത്രയ്ക്ക് മഹാനായ കലാകാരൻ ആണു ലാലേട്ടൻ പിന്നെ അത്തരം കതപാത്രത്തെ അഭിനയിച്ചു പ്രതിഫലിക്കാൻ പ്രാപ്തനായ ഒരു നടൻ അതു മണ്മറഞ്ഞു പോയ രാജ് കപൂർ മാത്രമേ ഉള്ളു ഈ രണ്ടുപേരും ഗ്രേറ്റ്‌ ആണു comment by surendran chakkambath

  • @MohamadanasUppoodan
    @MohamadanasUppoodan 2 месяца назад +1

    Lalettan

  • @abidmillath6300
    @abidmillath6300 2 месяца назад +2

    At least some one should have asked about Urvasi, kpsc lalitha, sukumari, or Shobana. Why every time it has to be about male superstars?? I heard about odivil unnikrishan question, appreciate that. Even sibi sir appreciated it. We shoild also ask about other great actors.
    Every interview end asking about mammootty and mohanlal

  • @nannurn5743
    @nannurn5743 2 месяца назад +1

    Mamooty crying 😂😂😂😂😂😂😂
    It’s ayooooooio
    Ayooooooo
    Daivameeeeeew

  • @viveka2966
    @viveka2966 2 месяца назад

    I never felt Mohanlal acted in the earlier movies. He just behaved in many movies.Mammootty’s emotional scenes in Amaram, Pappayude Swantham appoose etc were mind blowing. I’m a fan of both these actors along with Sobhana & Urvashi. Those were the best period of Malayalam cinema according to me. In modern era apart from Fahadh and Parvathi I have not seen any great actors(there are many good actors).No offence intended, it is just my opinion.

  • @ammu4171
    @ammu4171 2 месяца назад

    Lalettan karayumpol annu haunting avunnath..

  • @sajithmahadev
    @sajithmahadev 2 месяца назад +5

    ശരിയാണ് .. പക്ഷേ, മോഹൻലാൽ അത്തരം സന്ദർഭങ്ങളിൽ ചിരിച്ചു കൊണ്ട് നമ്മളെ കരയിപ്പിക്കും.. മമ്മൂട്ടിക്ക് അത് പറ്റില്ല.

    • @Joseya_Pappachan
      @Joseya_Pappachan 2 месяца назад

      പറഞ്ഞത് 100% ശരിയാണ്

  • @nannurn5743
    @nannurn5743 2 месяца назад

    I feel Mohanlal cried better
    Mamooty when he cries we clearly understand that it’s acting
    And always it’s same type of crying

  • @pradeepkm3039
    @pradeepkm3039 2 месяца назад +3

    😂മമ്മൂട്ടിയുടെ ഡയലോഗ് modulation മോഹൻലാലിന് പറ്റാറില്ല.. എത്രയോ സിനിമകൾ

    • @janeesht8582
      @janeesht8582 2 месяца назад +7

      mohanlalinte acting depth mammoottikilla

    • @ghostneguz
      @ghostneguz 2 месяца назад +4

      Mammotty Kilukkam cinemayil sound modulation kaanikatte. Gulaan okke alle angerkku comedy

    • @Adarsh-c5q
      @Adarsh-c5q 2 месяца назад

      Pattum,dancum 👏

  • @bijucnair7867
    @bijucnair7867 2 месяца назад

    സിബിമലയിൽ, മോഹൻലാൽ കൂട്ടുകെട്ടിൽ ഉണ്ടായ ഫ്ലാഷ് എന്ന ഫിലിംമും, ശ്രെദ്ധിക്കപെട്ടില്ല, അതാണ് അവരുടെ കൂട്ടുകെട്ടിൽ ലാസ്റ്റ് ഇറങ്ങിയ മൂവി എന്നു തോന്നുന്നു.

  • @binodpissac9753
    @binodpissac9753 2 месяца назад +6

    മമ്മൂട്ടി കരയുന്നത് കാണുമ്പോൾ, എനിക്ക് പലപ്പോഴും ചിരിയായിരുന്നു വന്നിരുന്നത്.

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 2 месяца назад +1

      ഡോക്ടറെ.. കാണിച്ചില്ലേ....?

  • @latheefcv7349
    @latheefcv7349 2 месяца назад

    മോഹൻലാൽ കരയണ്ട സങ്കടത്തോടെ വെറുതെ നിന്നാൽ മതി എനിക്ക് കരച്ചിൽ വരും

  • @prakashk5904
    @prakashk5904 2 месяца назад

    Lal karyenda allathe thanne athinte teevrata kanniloode kaanikkan lalinu pattum.

  • @anoopanu5133
    @anoopanu5133 2 месяца назад +4

    Worst sound recording department

  • @raginit8520
    @raginit8520 2 месяца назад

    മോഹൻ ലാൽ കരയണ്ട ആ വിങ്ങുന്ന മുഖം കണ്ടാൽ നാം വിങ്ങി പൊട്ടും. മോഹൻലാൽ കരയിച്ചപോലെ എന്നെ കരയിച്ചത് മാധവി ആകാശദൂത്

  • @mukundank3203
    @mukundank3203 2 месяца назад

    ശ്രീ. സിബി മലയിലിനു ദേവദൂതൻ റിറിലീസിനു വലിയ താല്പര്യം ഇല്ല എന്ന നിലയിലാണ് സംസാരിച്ചിരുന്നത്..
    ഇപ്പോൾ മാറിയ ചിന്താഗതി
    ആയിട്ടുണ്ട്‌.
    ഇദ്ദേഹം ശ്രീ. ലാലിനെക്കാൾ മമ്മുട്ടിയുടെ കരച്ചിൽ ഫീൽ ചെയ്യുന്നു എന്ന് പറയുന്നത് എന്ത് കൊണ്ടെന്നു അറിയുന്നില്ല ശ്രീ. ലാൽ വലിയ mannerism ഇല്ലാതെ മറ്റുള്ളവരെ കരയിപ്പിക്കും എന്നതാണ് വാസ്തവം.
    സ്വീകരിക്കപ്പെട്ട സിനിമകൾ ആകുമ്പോൾ ഇദ്ദേഹത്തിന്റെ താത്പര്യവും അല്ലാത്തപ്പോൾ മറ്റുള്ളവരുടെ താത്പര്യവും.

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 2 месяца назад +4

    മമ്മൂട്ടി കരയുമ്പോൾ സത്യത്തിൽ ചിരി വരുo

    • @neosworld841
      @neosworld841 2 месяца назад

      Nhn oru mohanlal fan aanu ennalum Bro angine moshamayi parayanaruthu bro.... ivarellarum nalla actors aanu ... avar karayumbol aa kathapathrsmayi alinhu chernu karayumbol hridhayamulla aaralum karanhu pokum.... ithil comparison onnum venda... ellavarum great aanu

    • @TheNorwayMachan007
      @TheNorwayMachan007 2 месяца назад

      Angananel nee udane chikilsa thedanam. Samanila thettithudangiyathinte lakshnamanu

    • @binuksoman7121
      @binuksoman7121 2 месяца назад

      എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുക 🤝

  • @roshinvincent4223
    @roshinvincent4223 2 месяца назад +1

    Koppp anu... Kireedam okk kandittundo

    • @gp94477
      @gp94477 2 месяца назад

      Pulli alleda kireedam...pulliyude karyam anu paranjathu 😂

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 2 месяца назад

      🤣🤣🤣......

  • @shijovarghese8087
    @shijovarghese8087 2 месяца назад

    Mohanlal inte date kittanath kondu ini eganelum mammottyude date opikanam athe ollu karayam

  • @georgemathewpunchakkala302
    @georgemathewpunchakkala302 2 месяца назад

    .

  • @SwaminathanKH
    @SwaminathanKH 2 месяца назад

    ശരിയാണ് സെക്കൻ്റുകൾ കൊണ്ട് കാണുന്നവരുടെ കണ്ണു നിറയക്കാൻ കഴിയുന്ന നടനാണ് മമ്മൂട്ടി

  • @nannurn5743
    @nannurn5743 2 месяца назад

    I feel Mohanlal cried better
    Mamooty when he cries we clearly understand that it’s acting
    And always it’s same type of crying