Devadoothan Team Interview | Sibi Malayil | Raghunath Paleri | Vineeth Kumar | Cue Studio

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 84

  • @vinodhanic1806
    @vinodhanic1806 5 месяцев назад +87

    ഇതുപോലെ ഗുരു എന്ന സൂപ്പർ ഫിലിം ഫാൻ്റസിയും റിയലും ലയിപ്പിച്ച് ജനത്തെ ചിന്തിപ്പിക്കാൻ ഈ കലഘട്ടത്തിൽ ഇറങ്ങേണ്ട ചിത്രമായിരുന്നു

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 5 месяцев назад +6

      Yes guru is a slap to rss and bjp.much deep

    • @arm3199
      @arm3199 5 месяцев назад +8

      ​@@Ijasahammed-ev6mqnot only to just bjp and rss .but also to Muslim league and ferternity..matter of fact any religious or identifying teams or gangsters..we are all one and same ...we are coming from that form of devine!❤

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 5 месяцев назад

      @@arm3199 ofcourse .but u can see in that film who are the people.who plan attacks 😅😅😅
      Just like the godi.
      And in that u can see how the guru provides shelter .
      .so its a straight slap to rss more than muslim league.😉.

    • @malayalee123
      @malayalee123 5 месяцев назад +1

      @@Ijasahammed-ev6mq Its a slap to extremists from all religions

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 5 месяцев назад

      @@malayalee123 yeah thats a good way to think.

  • @seekzugzwangful
    @seekzugzwangful 5 месяцев назад +64

    തിരക്കഥാ എഴുത്തുകാരുടെ ഒന്നാം നിരയിൽ ആണ് രഘുനാഥ് പലേരിയുടെ സ്ഥാനം. ❤️💎

    • @Briogus
      @Briogus 5 месяцев назад

      Sathyam pingamiyude dlg range vereyanu

  • @anurajcsheerichu1482
    @anurajcsheerichu1482 5 месяцев назад +14

    Reghunath sir 👌
    Kidilan script writer

  • @Sreejith_calicut
    @Sreejith_calicut 5 месяцев назад +40

    വിനീത് കുമാർ എളിമ എന്നൊരു വാക്ക് ഉണ്ടേൽ ഇദ്ദേഹത്തിന് കൊടുക്കണം നേരിൽ പരിജയ പെട്ട എന്റെ അനുഭവം ആണ്.... എന്തൊരു ഗ്ലാമർ ആണ് ഇപ്പോഴും നേരിൽ കണ്ടപ്പ്പോൾ ഞ്ഞെട്ടി എന്നൊക്കെ പറയാം... സിമ്പിൾ മനുഷ്യൻ ❤

  • @prarthanajanani829
    @prarthanajanani829 5 месяцев назад +31

    വിനീത് കുമാർ .❤️
    ഈ കാലഘട്ടത്തിൽ സിനിമയിൽ വരേണ്ടിയിരുന്ന നടൻ..
    അങ്ങനെ കുറേ പേരുണ്ട്..
    ശങ്കർ
    റഹ്മാൻ
    ബാബു ആന്റണി
    വിനീത്
    വിനീത് കുമാർ
    ശരത്
    നിഷാന്ത് സാഗർ
    Etc....

  • @noxmedia24x7
    @noxmedia24x7 5 месяцев назад +5

    സ്ക്രിപ്റ്റ്, മ്യൂസിക്‌, ഫ്രെയിംസ്, പെർഫോമൻസ് 🔥🔥💖

  • @anoopkumar-kx4tr
    @anoopkumar-kx4tr 5 месяцев назад +10

    വടക്കു നിന്നു, ആഗ്രയിൽ നിന്നു seven bells വായിക്കാൻ വന്ന മഹേശ്വരൻ ഒരു മലയാളി ആയിരുന്നോ.......? മനോഹരമായ അനുഭവം തരുന്ന ഈ സിനിമ ഓരോ തവണ കാണുമ്പോഴും ഓരോ ചോദ്യങ്ങൾ മനസ്സിൽ ഉടക്കും.......
    ഇന്ന് ഇതിന്റെ സൃഷ്ടാക്കളിൽ ഒരാളായ ശ്രീ സിബി മലയിൽ അദ്ദേഹത്തെ ഒന്ന് തൊട്ടു നെഞ്ചിൽ വെക്കാൻ സാധിച്ചു..... ഇനി തിരക്കഥാകൃത്ത് ശ്രീ രഘുനാഥ് പാലേരി അദ്ദേഹത്തെ ഒന്ന് കാണണം, ഒന്ന് തൊടണം....... 🙏

    • @iamaphotographer486
      @iamaphotographer486 5 месяцев назад

      I feel devadoothan is like a holiwood movie in Malayalam language

  • @sealescobar7498
    @sealescobar7498 5 месяцев назад +9

    Devadoothan❤️

  • @sajeeshsg692
    @sajeeshsg692 5 месяцев назад +7

    വിനീത് കുമാറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രം നിഖിൽ മഹേശ്വര് 👌👌🥰🥰

  • @sandeeppa6177
    @sandeeppa6177 5 месяцев назад +21

    Vidyasagar’s 🪄

  • @iamaphotographer486
    @iamaphotographer486 5 месяцев назад +1

    Its my dream to meet and hug paleri sir. Legend writer as well as great human being.still he can create wonders

  • @theweeknd3571
    @theweeknd3571 5 месяцев назад +11

    Devadoothan😍🕊️

  • @binijayaraj5777
    @binijayaraj5777 5 месяцев назад +1

    First onu paranjote njan thiranjnoki interview kanuna anik otiri eshtamula maneeshinte interview pne e film njan otiri thavana kandu valathoru feel Anu epo kandalu lalettan jayapradhamam vidyaji Vineeth onuparayanila evarepati atigambeeram sibisir paleri thank u so much engineyoru filminu ❤

  • @akshayts6927
    @akshayts6927 5 месяцев назад +9

    mohanlal❤

  • @jothijoy3017
    @jothijoy3017 5 месяцев назад +2

    Superb movie really enjoyed it this time..... Thank you for making this masterpiece... Skeleton avoid cheyyarunu.... That was only thing which was awkward

  • @linisnardnahc
    @linisnardnahc 5 месяцев назад +1

    Interviewer questions is really good 👍

  • @neststudio7395
    @neststudio7395 5 месяцев назад +23

    Somebody wants to say (രഘുനാഥ് സാറിനും സിബി സാറിനും സിയാദ് സാറിനും ) something to someone (ഇന്നത്തെ ജെനറേഷനോട് പറയാൻ വേണ്ടിയാണ് എൺപതുകളിൽ ആ കഥ എഴുതിയത്..)❤❤❤

    • @sandeepsoman8482
      @sandeepsoman8482 5 месяцев назад +1

      സത്യം ❤❤🥰🥰❤❤🥹🥹

    • @aksajohnson8805
      @aksajohnson8805 5 месяцев назад +1

      🫶🏽❤

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 5 месяцев назад

      @@neststudio7395 most of us were little kids who grew watching it.

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 5 месяцев назад +2

    Ii cinema thanne oru special cinema aanu
    Adyam nirashapeduthu ithunte creatorsine
    Pinne enthennillatha oru sandhosham avarkku koduthu.
    See
    .wonderful and ecstatic.
    Anni vijayikkathathu oru nalla naleklu vendiyaayirilkum.
    Annu ithu vijayichirunnengil may be ithrem colourful avathillayirunnu.

  • @arunramesh8290
    @arunramesh8290 5 месяцев назад +1

    Thanks to TV channels and social media! They set the cushion for its re-entry for the last 24 years....

  • @anandvanand
    @anandvanand 5 месяцев назад +7

    Pls re rls summer in bethlehem 4k remastered

  • @ThePathseeker
    @ThePathseeker 5 месяцев назад +7

    Only reason why Devadoothan failed back then was the people could not handle such intense mystery and fear evoked by the music, plot, making and the very tragedy the movie discussed...The music(re-recording) itself was haunting and repulsive in a strange way, though it was one of the best works in Malayalam

    • @BasilVKfilms2018
      @BasilVKfilms2018 5 месяцев назад +1

      Movie had no pre release buzz. Dada saheb had a good hype then thenkasi pattanam became season winner. Mohanlal look and other unfamiliar territory and many unknown co actors gave award film vibe

    • @appsjp8408
      @appsjp8408 5 месяцев назад

      നരസിംഹം ശേഷമുള്ള ഫിലിം ആണ് അതാണ് പ്രശ്നം

  • @hishamhishu9454
    @hishamhishu9454 5 месяцев назад +1

    മോഹൻ ലാൽ ❤

  • @naveenchandran956
    @naveenchandran956 5 месяцев назад

    The changeling ( 1980) എന്ന ചിത്രമാണ് ദേവദൂതന് ആധാരം എന്ന് കേട്ടിട്ടുണ്ട്

  • @mallutripstories
    @mallutripstories 5 месяцев назад +7

    Must watch.. Trim ചെയ്തത് അല്പം കൂടി പോയോ എന്നു തോന്നി.. അതുപോലെ പാട്ടുകളും trim ചെയ്തു.. കരളേ നിൻ ഒക്കെ

    • @farisams
      @farisams 5 месяцев назад +4

      Ya..jagathy sreekumar scenes onnum illayrnnu

    • @opacarophile3479
      @opacarophile3479 5 месяцев назад +2

      ​@@farisamsAthokke cut chyethath nannayi.... Unwanted comedy aayrnnu athellum

    • @iamaphotographer486
      @iamaphotographer486 5 месяцев назад

      Song trim cheythilla.song video athraye ulloo

    • @abhilashjayachandran4832
      @abhilashjayachandran4832 5 месяцев назад +1

      Songs onnum trim cheythittilla....😮 karale nin.. Song athre ullu

  • @KamalJ-ew7zj
    @KamalJ-ew7zj 5 месяцев назад

    ലാലേട്ടൻ ❤

  • @vysakh805
    @vysakh805 5 месяцев назад +9

    vineethettano 😮

  • @sinajpn
    @sinajpn 5 месяцев назад

    Watched on Theatre Today ❤❤

  • @ajeeshpp7601
    @ajeeshpp7601 5 месяцев назад

    Lalettn❤❤❤

  • @AmanathAli-ku8op
    @AmanathAli-ku8op 5 месяцев назад +10

    കുട്ടിക്കാലത് ഈ സിനിമ കാണാൻ തിയേറ്ററിൽ പോയിട്ട് ബഹളം ഉണ്ടാക്കി തെങ്കാശിപട്ടണം കണ്ട ആളാണ് ഞാൻ

  • @KamalJ-ew7zj
    @KamalJ-ew7zj 5 месяцев назад

    ❤❤❤❤❤

  • @subhashmuth2351
    @subhashmuth2351 5 месяцев назад

    💕💕🤍🤍💪👑👑mohanlal 🤍🤍😘😘😘😘👑👑👑👑👑

  • @AswathiVM-v8o
    @AswathiVM-v8o 5 месяцев назад

    Re release varaan ere aagrahichu.avasaanam vannappol hospital case okke aayi kaanaan pattatha avastha vannu😢

  • @gangasanjeev8458
    @gangasanjeev8458 5 месяцев назад

    Why did they delete Jagthy scenes.. movie felt so incomplete without him .. they should have released the old version itself

  • @aswathykrishnan8096
    @aswathykrishnan8096 5 месяцев назад +1

    ❤️

  • @Aneespyoxi
    @Aneespyoxi 5 месяцев назад +1

    7bells thala for a reason 😂

  • @adkp5720
    @adkp5720 5 месяцев назад

    Devadoothan is a very ordinary movie with good music, that's about it. i don't get the hype at all

  • @kpkrishna52
    @kpkrishna52 5 месяцев назад +5

    devadhoothanil asthikoodathinte kayyil 5 viralum undallo, jeevichirikkumbol vetti enn parayunnath ithumayi connect aavunnillallo

    • @balettan8783
      @balettan8783 5 месяцев назад +7

      ഉണ്ട് മോഹൻലാൽ charcter വന്നു അവിടെ പുളി ഒറ്റക് ആകുമ്പോൾ വിരൽ ഉരുകി മാറുന്നത്

    • @prembl7119
      @prembl7119 5 месяцев назад

      Yes true ​@@balettan8783

    • @akhilbalachandran8895
      @akhilbalachandran8895 5 месяцев назад +6

      Janardhanante character parayunnund, manninadiyil ninnum kittya skeletonte parts yojippichthanenn

    • @kpkrishna52
      @kpkrishna52 5 месяцев назад

      @@balettan8783 കൈവിരൽ മടങ്ങുന്നതായി ആണ് കാണിക്കുന്നത് last ജയപ്രധയുടെ കയ്യുമായി വക്കുമ്പോ മുറിഞ്ഞ വിരലുകൾ കാണിക്കാമായിരുന്നു

  • @ThePathseeker
    @ThePathseeker 5 месяцев назад +2

    Interviewers should seriously cosider quitting showing off and framing long 'pseudo- ntellectual' questions while interviewing the legends...you people may be trying to prove you are special, but its just plain boring and pointless..make it simple and to the point..watch old interviews

  • @Lucy-f1r
    @Lucy-f1r 5 месяцев назад +3

    മോഹൻലാൽ നന്നായിട്ട് ചെയ്തു. പക്ഷെ പുള്ളിയെ cast ചെയ്യാൻ വേണ്ടി ആദ്യം മനസ്സിൽ കണ്ട കഥാപാത്രവും കഥയുമൊക്കെ പൊളിച്ചെഴുതിയത് വിനയായി. മോഹൻലാലിന്റെ സ്റ്റാർഡം കൂടി ബൂസ്റ്റ്‌ ചെയ്യാനുള്ള ആവശ്യമില്ലാത്ത ഫൈറ്റ് സീനുകളും ആദ്യ ഭാഗത്തെയൊക്കെ ചളികളും പടത്തിന്റെ നിലവാരം കുറച്ചു. ഇത് സിബി ആദ്യം പറഞ്ഞ പോലെ കോളേജിൽ പഠിക്കുന്ന ഒരു ചെറുപ്പക്കാരൻ നായകനും നായികയും തമ്മിലുള്ള പ്രണയത്തിലൂടെ പ്രേതം communicate ചെയ്യുന്ന രീതിയിൽ തന്നെ കഥ വേണമായിരുന്നു. കുഞ്ചാക്കോ ബോബനോ മറ്റോ നായകനായി വരേണ്ടിയിരുന്ന ഒരു പടം.

  • @The_Viking970
    @The_Viking970 5 месяцев назад +2

    I liked this movie, but I still think Lalettan was not the right fit. The story is amazing, the romantic music is perfect, and every shot was brilliant. However, if the cast had been younger, it could have been much better. Aleena and Lal made this movie feel less romantic. Either their characters should have been much older, or they should have been younger. I think a very old Lalettan and Aleena would have been much more interesting than the current casting. I am still a big fan of the movie, but for some reason, I cannot stand Lalettan's role in it.

    • @martinsam8787
      @martinsam8787 5 месяцев назад +7

      Poda manda avidinu laletanu was perfect

    • @nidheeshkrishnan6048
      @nidheeshkrishnan6048 5 месяцев назад +13

      Aa character lalettanekkal mikachathakki cheyyan pattiya oraale para. especially startingile aa music composition songs.

    • @The_Viking970
      @The_Viking970 5 месяцев назад +2

      @@martinsam8787 then why movie didn’t work out well in box office ? I’m not saying lalettan don’t know how to act or his acting was bad. My personal opinion is lalettan was not fit to the theme of that movie.

    • @The_Viking970
      @The_Viking970 5 месяцев назад

      @@nidheeshkrishnan6048 no one trying to criticize his acting but he was not suited for that movie.

    • @martinsam8787
      @martinsam8787 5 месяцев назад +5

      @@The_Viking970 haha that intro musical peotojns can be only done with lalettan on that perfection .just bcuz movie flopped won't make lal a miscast

  • @harir3978
    @harir3978 5 месяцев назад +1

    L❤

  • @sajeeshsg692
    @sajeeshsg692 5 месяцев назад +7

    വിനീത് കുമാറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രം നിഖിൽ മഹേശ്വര് 👌👌🥰🥰

  • @dollykuruvila5047
    @dollykuruvila5047 5 месяцев назад +1

    ❤❤

  • @amalakhilakhil1771
    @amalakhilakhil1771 5 месяцев назад +1

    😍

  • @aghilbalakrishnan2810
    @aghilbalakrishnan2810 5 месяцев назад

    ❤️