'ഇത് രാഹുലിന്റെ ശുക്രദശ; ഒറ്റ രാത്രി കൊണ്ട് ഭൂരിപക്ഷം ഇരട്ടി വോട്ടിലേക്ക് എത്തി' | K Sudhakaran

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 93

  • @bincymathew9941
    @bincymathew9941 3 часа назад +53

    രാഹുലിന് കിട്ടിയ ഏറ്റവും വലിയ പ്രചരണം. Soopper.

  • @manushyan6431
    @manushyan6431 3 часа назад +42

    100% Sathyam.....Rahul ഭൂരിപക്ഷം ഇരട്ടി വോട്ടിലേക്ക്

  • @bajas883
    @bajas883 3 часа назад +20

    രാഹുലിന് ഭൂരിപക്ഷം കൂടുമെന്ന് ഉറപ്പായി

  • @Arun_Varkala
    @Arun_Varkala 3 часа назад +26

    യുഡിഫ് 🔥🔥🔥

  • @abdulnaseer1250
    @abdulnaseer1250 3 часа назад +21

    ലുട്ടാപ്പി മാജിക്ക് ചീറ്റി 😂

  • @Snowdrops314
    @Snowdrops314 3 часа назад +19

    എന്തൊക്കെ പറഞ്ഞാലും ഷാഫിയും രാഹുലുമൊക്കെ ആത്മാർത്ഥതയുള്ള promising ആയ നല്ല പ്രവർത്തകർ ആണ്.നേതൃത്വത്തെപ്പോലെ നാറിയ സ്വഭാവം ഇല്ല . അതുകൊണ്ട് അവരെ നിരുത്സാഹപ്പെടുത്തരുത്....

    • @aneesnaseeb4004
      @aneesnaseeb4004 2 часа назад +1

      സത്യം എല്ലാ പാർട്ടിയിലും നല്ലവരുണ്ട് അതിനേക്കാൾ കൂടുതൽ നെറികെട്ടവന്മാരും. ഷാഫിയും, രാഹുലും ഉൾപ്പെടെ നല്ല ആളുകളെല്ലാവരും കൂടി ഒരു പാർട്ടിയുണ്ടാക്ക്. വിജയനെയും,സുധാകരനെയും എല്ലാം എടുത്ത് കള ...

  • @abdulvahab9809
    @abdulvahab9809 3 часа назад +7

    👍👍👍👍

  • @bhavadaskk8874
    @bhavadaskk8874 3 часа назад +19

    കൊടകര കുഴൽ എന്തായി പോലീസെ

  • @nikhilthomasjoy9061
    @nikhilthomasjoy9061 3 часа назад +4

    ❤❤❤

  • @bansV6644
    @bansV6644 2 часа назад +3

    രാഹുൽ 20000 വോട്ട് ഭൂരിപക്ഷം

  • @soudhasidhique4672
    @soudhasidhique4672 2 часа назад +2

    KS sathyam 💪💪👍👍

  • @basheernarangoly9857
    @basheernarangoly9857 2 часа назад +4

    Rahul❤

  • @sarcasticnomad9909
    @sarcasticnomad9909 Час назад +2

    KS

  • @sajantrust8977
    @sajantrust8977 Час назад +1

    ❤❤❤❤❤❤❤Jebi Methar ❤❤Bold and energetic Mahila Congress Leader ❤❤❤❤❤❤❤❤

  • @moideenkunhi7696
    @moideenkunhi7696 38 минут назад

    സുദകരേട്ടൻ ❤

  • @MALANADRESTAURANT
    @MALANADRESTAURANT 2 часа назад +2

    രാഹുൽ ❤️❤️❤️

  • @rasheedkkr5024
    @rasheedkkr5024 3 часа назад +5

    UDF👍👍👍

  • @agneysuresh9532
    @agneysuresh9532 2 часа назад +2

    Rahul❤❤❤❤❤

  • @afsalhai2754
    @afsalhai2754 3 часа назад +5

    UDF❤

  • @santhoshxavier6643
    @santhoshxavier6643 3 часа назад +4

    Good 👍👍👍 Rg RG INCO India' 💚💙💛 jai UDF KS VD 💯💪💪💪💪 KS 💙💛💚

  • @prasikarayil
    @prasikarayil 3 часа назад +4

    Udf♥️♥️♥️

  • @miracle8744
    @miracle8744 3 часа назад +4

    ലുട്ടാപ്പി 😂😂😂😂😂

  • @sp0738
    @sp0738 20 минут назад

    Where’s Jebymether??
    Could you please have word!!

  • @sp0738
    @sp0738 19 минут назад

    K S,
    Neeeeeenal vazhatte,

  • @SajiKumar-j1f
    @SajiKumar-j1f 3 часа назад +1

    രാഹുൽ ജയിച്ചു കഴിഞ്ഞു

  • @mymedia4461
    @mymedia4461 2 часа назад +1

    ആകെ തോറ്റു തൊപ്പി ഇട്ടിരിക്കുവാരുന്നു. അപ്പൊ ഒരു നാടകം കോൺഗ്രസ്‌ ന്റ്റ്..

  • @Gin-b3q
    @Gin-b3q Час назад

    എംബി രാജേഷിന്റെ അളിയനുമായി സന്ദീപ് വാര്യർ ഒരു ചർച്ചയിൽ സിപിഎം ബിജെപി പിന്തുണ അഭ്യർഥിച്ച പഴയ കത്ത് ഉണ്ടെന്ന് പറഞ്ഞു എന്നിട്ട് അത് പുറത്ത് വിട്ടു അതുകഴിഞ്ഞപ്പോൾ സന്ദീപ് പാർട്ടിയിൽ വേണ്ടാത്തവൻ ആയി.സിപിഎം ബിജെപി ഡീൽനു ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം.

  • @akshayasok8925
    @akshayasok8925 2 часа назад +2

    സുധാകരൻ എന്ത് പൊട്ടൻ പറയുന്നു പോലീസിന് ഏതുസമയത്തും എവിടെയാണ് അധികാരമുണ്ട്

    • @aleenaambadi7769
      @aleenaambadi7769 2 часа назад

      സെർച്ച് നടത്താൻ ഒരു രീതി ഉണ്ട്... തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പ്രതിനിധി കൂടെ വേണം.. അങ്ങനെ ഒരാൾ ഉണ്ടായിരുന്നോ ? സെർച്ച് തീർന്ന സമയത്താണ് അങ്ങനെ ഒരു ഓഫീസർ അവിടെ എത്തിയത് പോലും... അടുത്തത്, ഒരു സെർച്ച് നടക്കുമ്പോ ആദ്യം വന്ന് അതിനുള്ളിലേക്കോ പുറത്തേക്കോ ആരെയും കയറ്റി വിടാതെ പോലീസ് വളയണം എന്നിട്ട് വേണം സെർച്ച് ചെയ്യാൻ... അടുത്തത്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു സെർച്ച് നടക്കുമ്പോ അത് ഷൂട്ട് ചെയ്യാൻ പോലീസിന്റെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ ഭാഗത്ത് നിന്ന് ഒരു അതിനുള്ള സംവിധാനം വേണം... അടുത്തത്, സ്ത്രീകളുടെ മുറിയിലേക്ക് പോകുമ്പോ ഒരു വനിതാ പോലീസ് കൂടെയുണ്ടാവണം, പ്രത്യേകിച്ച് അർധരാത്രി കഴിഞ്ഞ സമയം ആകുമ്പോൾ... ഇത് പോലീസ് അവിടെ സെർച്ചിനു എത്തുന്നതിന് മുൻപേ dyfi, സിപിഎമ്മുകാർ, ബിജെപിക്കാർ എല്ലാരും അവിടെ ക്യാമ്പ് ചെയ്യുന്നു സെർച്ചിന് നേതൃത്വം കൊടുക്കുന്നു... അതാണോ പ്രോട്ടോകോൾ ? See ഇതൊക്കെ പക്കാ scripted കളികൾ ആണെന്നുള്ളത് അടിമകൾ ഒഴികെയുള്ളവർക്ക് മനസിലാക്കാൻ ഒരു പ്രയാസവുമില്ലാത്ത കാര്യങ്ങളാണ്... ഇതുപോലെ ഒന്നായിരുന്നു വടകരയിൽ കണ്ടത്... അവിടെ പിന്നെ ആ ഒരു കാഫിറിൽ അങ്ങ് ഒതുങ്ങി കാരണം ഷാഫി ജയിച്ചാൽ പോകുന്നത് പാർലമെന്റിലേക്ക് ആയത് കൊണ്ട്... ഇവിടെ അതല്ല സ്ഥിതി... രാഹുൽ ജയിചാൽ ചെന്ന് കേറുന്നത് കേരള നിയമസഭയിലേക്കാണ്... അത് തടയാനുള്ള നാടകങ്ങൾ തുടക്കം മുതലേ ഉണ്ടായിരുന്നു അതിന്റെ ഏറ്റവും ഒടുവിലത്തെ കളി ആണ് ഇന്നലെ രാത്രി കണ്ടത്... ഇനിയും ഉണ്ടാകും... നവംബർ 20 രാവിലെ വരെയും വിവാദങ്ങൾ ഉണ്ടാക്കികൊണ്ടേയിരിക്കും...
      ഇതൊരിക്കലും ഒരു ക്യാപ്സ്യൂൾ മറുപടി ആയി കാണണ്ട... ഞാൻ എന്റെ viewpoints പറഞ്ഞു എന്ന് മാത്രം...

    • @faizalmuhammed.m6049
      @faizalmuhammed.m6049 Час назад +2

      അതിന് ഓരോ പ്രോട്ടോകോൾ ഉണ്ട് adima kammi, vivaram illenkil ath padichit vaa

    • @bijoypillai8696
      @bijoypillai8696 Час назад

      കമ്യൂണിസ്റ്റ് കൊലയാളി ദിവ്യ ഏ കണ്ടെത്താൻ അധികാരം ഇല്ല..

    • @subairmisna
      @subairmisna 27 минут назад +1

      സ്വയം തീയിൽ ചാടി ചത്തു സിപിഎം

  • @SaimaluSachukurup
    @SaimaluSachukurup 2 часа назад +1

    Kopp jaikkum 😂😂😂

  • @mariaorchestra2106
    @mariaorchestra2106 2 часа назад +1

    Udf jayikanam
    Pinarayi police first bjpde veena vijayenteyum vittil poyi raid nadatha pattumo?

  • @jijojohn7181
    @jijojohn7181 33 минуты назад

    സുരേന്ദ്രൻ കുഴൽപ്പണഠ.

  • @SaimaluSachukurup
    @SaimaluSachukurup 2 часа назад

    Sudhakaran thalli marikkuka anallo

  • @sajantrust8977
    @sajantrust8977 Час назад

    😂🎉🎉Tharappani avasanippikkoo KJP🎉😂

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 2 часа назад +1

    Rahulinu vottu koodi

  • @dixonjoseph100
    @dixonjoseph100 3 часа назад +3

    തെരെഞ്ഞടുപ്പിലുള്ള പോലിസിൻ്റെ raid പോലും.... ഭൂരിപക്ഷം കൂട്ടമെന്ന് പറയുന്നു ഇവരുടെ രാഷ്ട്രിയം ചോദ്യം ചെയ്യണ്ടതാണ്

    • @mohamedshareef3361
      @mohamedshareef3361 2 часа назад +1

      അതേ രാഷ്ട്രിയ ദൂരാരോപണം നടത്തി ജയിക്കാൻ ശ്രമിച്ച ബിജെപി സിപിഎം സഖ്യത്തെ ജനം മനസിലാക്കി. കാഫിർ പ്രയോഗം നടത്തി ഷാഫിയെ വർഗ്ഗീയ വിഷമെന്ന് പ്രചരിപിച്ചു വടകര ഭൂരിപക്ഷം കൂട്ടി കൊടുത്തപോലെ പാലക്കാടും ഭൂരിപക്ഷം യുഡിഎഫിന് കൂട്ടാൻ ഉപയോഗമാക്കി

    • @aleenaambadi7769
      @aleenaambadi7769 2 часа назад

      ഭൂരിപക്ഷം കൂട്ടും എന്നല്ലാതെ എന്ത് പറയാനാ... വടകരയിൽ വെറും 50000 വോട്ടിന് ഷാഫി ജയിക്കും എന്ന് വിചാരിച്ചിടത്ത് ആണ് കാഫിർ വിവാദം ഇവറ്റകൾ തന്നെ ഉണ്ടാക്കി ആ 50000 എന്നുള്ളത് 1 ലക്ഷത്തിന് മേൽ ആക്കി കൊടുത്തത്...

    • @bijoypillai8696
      @bijoypillai8696 Час назад

      BJP സൈബർ സെൽ..

  • @MrRashadk
    @MrRashadk 3 часа назад

    പോലീസിന്റെ വക പ്രജരണം

  • @purana996
    @purana996 2 часа назад

    Nonsense
    A raid is not after informing

  • @jinumanchira
    @jinumanchira 3 часа назад

    Trumph❤❤❤

  • @bincymathew9941
    @bincymathew9941 3 часа назад

    അതിർ cheerikkar ഇത്രയും ചെയ്തു തന്നാൽ pore

  • @krishnakumari5137
    @krishnakumari5137 2 часа назад

    B.j.p. c.p.m. deal

  • @aneesnaseeb4004
    @aneesnaseeb4004 2 часа назад

    സത്യത്തിൽ എൽഡിഎഫ് ഒരു കോമഡിയാണ് ഇപ്പോൾ പിന്നെ സുധാകരൻ അവന് വിവരം എന്ന് പറയുന്ന സാധനമില്ല. ഇവനെയും പിസി ജോർജിനെയും എല്ലാം ജനം തിരിച്ചറിയണം വിവരം കെട്ട സംസാരമാണ് പലപ്പോഴും.

    • @bijoypillai8696
      @bijoypillai8696 Час назад

      കണ്ണൂർ CPM നോട് പിടിച്ചു നിൽകാൻ സുധാരന് മാത്രമേ സാധിക്കൂ..

  • @AhamedAt
    @AhamedAt 2 часа назад +1

    ഇത് ചീറ്റി പോയല്ലോ സുദാകര ഇതിപ്പോൾ എല്ലാ റൂമും എല്ലാ രാഷ്ട്രീയ പാർട്ടി കളുടെ റൂമും ചെയ്തു എന്നാ ണെല്ലോ പോലീസ് പറയുന്നത് പിന്നെ എന്തിനാണ് കോൺഗ്രസ്‌ കാർക്ക് മാത്രം ഒരു ബഹളം വെക്കൽ അപ്പോൾ അവിടെ എന്താ നുണ്ടായിരുന്നത് എന്താണ് കടത്തി കൊണ്ടു പോയത് കോൺഗ്രസ്‌ കാർക്കെന്താ കൊമ്പുണ്ടോ

    • @aleenaambadi7769
      @aleenaambadi7769 2 часа назад +1

      എങ്കിൽ പിന്നെ അവർ CCTV footages പരിശോധിക്കാത്തത് എന്താണ് ? കോൺഗ്രസ് നേതൃത്വം ഈ സംഭവം നടന്ന സമയം മുതലേ ആവശ്യപെടുന്നതല്ലേ cctv നോക്കണം എന്ന് ? അവർ അങ്ങനെ ഒരു കള്ളത്തരം ചെയ്തിട്ടുണ്ടെങ്കിൽ അത് നോക്കണം എന്ന് പറയ്യോ ?

    • @Lijojhose
      @Lijojhose 2 часа назад

      Randu sthrekalude room vanitha police illathe search cheythathinanu udf marchu sagave janam pottanmaralla ok cpm bjp pravarthakar yangane arinju police raidinu varunna karyam???? Okke nerathe thanneyathitundu avede

  • @manorajanpc2736
    @manorajanpc2736 3 часа назад

    പൊട്ടൻ 😅😅😅

  • @Lijojhose
    @Lijojhose 2 часа назад

    Luttappi raheem 😂😂

  • @manorajanpc2736
    @manorajanpc2736 3 часа назад

    🤣🤣🤣🤣🤣

  • @athi482
    @athi482 3 часа назад

    വഖഫ് ഒത്താശ പാടുന്നവർക്ക് ഇരട്ടി വോട്ടിൽ ജയം

  • @പാലക്കാടൻ_കാറ്റ്

    സരിൻ പറഞ്ഞത് സത്യം ആകുന്നു..
    ബിജെപിക്ക് വേണ്ടി സതീശനും ഷാഫിയും കൂട്ടരും കോൺഗ്രസിനെ തോൽപ്പിക്കുന്നു..

  • @vishnusankar4095
    @vishnusankar4095 3 часа назад

    വോട്ട് ചെയ്യുന്നത് ജനങ്ങളാണ് അവർക്ക് അറിയാം ആർക്ക് വോട്ട് ചെയ്യണമെന്ന്. അല്ലാതെ KPCC പറഞ്ഞാൽ ഒന്നും വോട്ട് ചെയ്യില്ല.

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch 2 часа назад +1

      Podaaa polayadimone veeettil Keri vettum mindade sangiyale thagi nadanno engootte veranda nainte veeedum allahaam ariyaaa

    • @krishnakumari5137
      @krishnakumari5137 2 часа назад

      കള്ളം മാർക്കും കൊല്ലർക്കും വോട്ട് ചൈതൽ മതി

    • @subairmisna
      @subairmisna 25 минут назад +1

      ഓഹോ...😂😂😂

    • @vishnusankar4095
      @vishnusankar4095 22 минуты назад

      @subairmisna 🤣🤣😂

  • @പാലക്കാടൻ_കാറ്റ്

    ബൂത്തിൽ വർക്ക് ചെയ്യേണ്ട പ്രവർത്തകരെ മുഴുവൻ പോലീസ് സ്റ്റേഷൻ്റെ മുൻപിൽ കൊണ്ട് വന്ന് ഇട്ടിട്ടു സതീശനും ഷാഫിയും കൂട്ടരും ശ്രമിക്കുന്നത് ബിജെപി എ ജയിപ്പിക്കാൻ ആണ്. ബിജെപി ജയിക്കരുത് എന്ന് ആത്മാർത്ഥ ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ സതീശനും ഷാഫിയും ചെയ്യേണ്ടി ഇരുന്നത് ബൂത്തിൽ പ്രവർത്തകരെ കൊണ്ട് വർക്ക് ചെയ്യിപ്പിച്ച് ബിജെപിക്ക് കിട്ടേണ്ട മാക്സിമം ഹിന്ദു വോട്ടുകൾ വിഘടിപ്പിച്ചതിനു ശേഷം കോൺഗ്രസ് പ്രവർത്തകരുടെ വോട്ട് അവസാന നിമിഷം സരിനു കൊടുത്ത് സരിനെ വിജയിപ്പിക്കുക എന്നതായിരുന്നു. അത് ചെയ്യാതെ സതീശനും കൂട്ടരും ഇപ്പോ ചെയ്യുന്നത് ബിജെപിയേ ജയിപ്പിക്കാനുള്ള കൊട്ടേഷൻ പണി ആണ്. അതിനു ധർമരാജൻ ഷാഫിക്കു കൊടുത്തു എന്ന് പറയപ്പെടുന്ന 4 കോടി ആകാം ഇന്നലെ ഹോട്ടലിൽ ഉണ്ടായിരുന്നത്.

    • @vasudevrnaik7818
      @vasudevrnaik7818 3 часа назад

      അതേടാ കമ്മി കൊടകര കുഴൽപണത്തിൽ നിന്നും തടി തപ്പിയ പിണറായി സുരേന്ദ്രന്റ മുണ്ടിനടിയിൽ ഉണ്ട്...

  • @sahi7295
    @sahi7295 3 часа назад +1

    രാത്രി പാലക്കാട് നിന്ന് രക്ഷപ്പെട്ട് വഴിയിൽ നിന്ന് പ്രതികരിക്കാതെ കോഴിക്കോട് പോയി Live ഇട്ട വ്യാജ രാഹുലിനെ പൊക്കുക ...😂😂😂

    • @bijujayadevan5661
      @bijujayadevan5661 3 часа назад

      ഇതെന്താ പറക്കുംതളികേ നിന്നെ പോലുള്ള ഊളകളാണ് കള്ളത്തരങ്ങൾ പടച്ചുവിടുന്നത് കള്ളം പറഞ്ഞാലും സത്യം എന്നും നിലനിൽക്കും

    • @vasudevrnaik7818
      @vasudevrnaik7818 3 часа назад

      അതേടാ കമ്മി കൊടകര കുഴൽപണത്തിൽ നിന്നും തടി തപ്പിയ പിണറായി സുരേന്ദ്രന്റ മുണ്ടിനടിയിൽ ഉണ്ട്...

  • @sahi7295
    @sahi7295 3 часа назад

    രാത്രി പാലക്കാട് നിന്ന് രക്ഷപ്പെട്ട് വഴിയിൽ നിന്ന് പ്രതികരിക്കാതെ കോഴിക്കോട് പോയി Live ഇട്ട വ്യാജ Mass രാഹുലിനെ പൊക്കുക ...😂😂😂

  • @sp0738
    @sp0738 20 минут назад

    Where’s Jebymether??
    Could you please have word!!