ഇതോ ആ നീല ട്രോളി ബാഗ്? | Raid In Palakkad UDF Leaders Hotel | Rahul Mamkootathil | Shafi Parambil

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 164

  • @binduunnikrishnan1466
    @binduunnikrishnan1466 2 часа назад +43

    രാഹുൽ പലവട്ടം പറഞ്ഞല്ലോ ക്യാമറ പരിശോധിക്കട്ടെ എന്ന് അതെന്താ നിങ്ങൾ പറയാത്തത്

  • @binduunnikrishnan1466
    @binduunnikrishnan1466 2 часа назад +42

    18 അല്ലേ നിങ്ങൾ സിപിഎം ന് വേണ്ടി എന്തും പറയും.

  • @SabuJoseph-rq9kf
    @SabuJoseph-rq9kf 57 минут назад +4

    മനുഷ്യനെ വെറുപ്പിയ്ക്കുന്നതിന് ഒരു പരിതിയില്ലേ? ക്യാഷ് ഉള്ള ബാഗ് എവിടെ എന്ന് ചോദിച്ചവരെ അല്ലേ സംശയിക്കേണ്ടത്

  • @aram7117
    @aram7117 Час назад +19

    സിപിഎം കാർക് എല്ലാം അറിയാമായിരിക്കും.. അവരുടെ സ്വന്തം പോലീസ്

  • @AssahliuAssahliu
    @AssahliuAssahliu Час назад +12

    നീല ട്രോളി ബാഗിൽ.. ഡ്രെസ്സുകൾ ആവും.. പണ്ട് ഉമ്മൻ‌ചാണ്ടിക്ക് എതിരെ കഥ മെനഞ്ഞു ഉണ്ടാക്കിയത് പോലെ കഥ മെനഞ്ഞു ഉണ്ടാക്കുക ആൺ മാധ്യമങ്ങൾ..

  • @ansaransu8694
    @ansaransu8694 Час назад +39

    News 18 ippolum online പോലെ നിലവാരം കുറഞ്ഞ oru ചാനല്‍ ആണ്

  • @Susil2011
    @Susil2011 43 минуты назад +2

    ഈ ഒരു ഉഷാറു നവീൻന്റെ കാര്യത്തിൽ എടുത്തിരുന്നെങ്കിൽ

  • @eagles8971
    @eagles8971 2 часа назад +38

    ഒറ്റ റെയ്‌ഡിൽ കൊടകരയും pp ദിവ്യയും ആവിയായി😂

  • @sebinscaria4502
    @sebinscaria4502 Час назад +3

    നിലവാരം കുറഞ്ഞ ചാനല്‍ 18.

  • @nisarcltc
    @nisarcltc 53 минуты назад +2

    മുയ്‌ലിന് കൊന്മ്പ് ഉണ്ട് എന്നാണ് പറയുന്നത് കഷ്ടമ

  • @jalaludheenchelembra6681
    @jalaludheenchelembra6681 Час назад +6

    ആ ബാഗ് കൊണ്ട് നവീൻ ബാബുവിന്റെ മരണം മറക്കാമല്ലോ. ഇനി എല്ലാരുടെയും ശ്രദ്ധ അവിടേക്ക് ആകുമല്ലോ

    • @manojparambath3841
      @manojparambath3841 14 минут назад +1

      അതു ഇതു തമ്മിൽ എന്ത് ബന്ധം താൻ കോൺഗ്രസ്‌കാരൻ തന്നെ

  • @rkm8702
    @rkm8702 49 минут назад +2

    CCTV പരിശോധന നടന്നാൽ കള്ളനു൦ പോലീസു൦ ഒന്നാവു൦. പരിശോധന സുസജ്ജമായി നടന്നാൽ ഡീൽ നട ക്കില്ലല്ലോ. നാടകം പൊളിയു൦.സ്വന്തം പണം വച്ച് നടത്തിയ നാടകം പൊളിയാതിരിക്കാ൯ CCTV പരിശോധന നടത്തി ല്ല. ADM നവീ൯കുമാറിന്റെ മരിച്ച ദിവസത്തെ CCTV ദൃശ്യങ്ങൾ ഇതുവരെ പുറത്തു വന്നില്ല. പക്ഷേ അദ്ദേഹം കൈക്കൂലി വാങ്ങി എന്നു പറയുന്ന ആ ദിവസത്തെ CCTV ദൃശ്യങ്ങൾ പറന്നു നടക്കുന്നുണ്ട്. അതുപോലെ ഈ "നീല ബാഗെവിടെ " എന്നു മാത്രം അന്വേഷിക്കാതെ നമ്മുടെ പോലീസ് തകൃതിയായി അന്വേഷണം നടത്തു൦.

  • @salsalsworld5556
    @salsalsworld5556 Час назад +10

    News 18 ബിജെപി ക്കും സിപിഐഎം നും വേണ്ടി എന്ത് കഥകളും മെനഞ്ഞു ഉണ്ടാക്കാൻ വേണ്ടി മാത്രം കേരളത്തിൽ ഉള്ള ഒരു ചാനൽ ആൺ

  • @safiyasalamsafiyasalam8498
    @safiyasalamsafiyasalam8498 57 минут назад +2

    നിങ്ങൾ ഇത്രവിശിഭീകര കണ്ട കാര്യം ഇല്ല സിസീറ്റി വിനോക്കു

  • @anc9654
    @anc9654 2 часа назад +21

    അത് ഉള്ളി അടിച്ചുമാറ്റിക്കാണും 🤩🤩🤩

    • @Anju.8608
      @Anju.8608 Час назад +1

      ഉള്ളിക്ക് ട്രോളി ബാഗിൻ്റെ അനുഭവം ഉള്ളത് കൊണ്ടാണ് ഉള്ളിക്ക് ട്രോളി ബാഗ് കണ്ടതെ പിടി കിട്ടി.കള്ളൻ തന്നെ പറയാതെ വയ്യ

  • @radhu5400
    @radhu5400 Час назад +7

    അയ്യോ 😢 എനിക്ക് ഇതു പൊലെ ഒരു ബാഗ് ഉണ്ടു... ഇതു നിരോധിച്ചത് ആയിരുന്നൂ എന്ന് അറിയില്ലായിരുന്നു.

  • @Aboobacker-ir4ne
    @Aboobacker-ir4ne Час назад +6

    എന്താ സിസിടിവി പരിശോധന റിപ്പോർട്ട് പുറത്തുവിടാത്തത് ധൈര്യമുണ്ടോ പോലീസിന് ?

  • @mathewtj5578
    @mathewtj5578 Час назад +4

    നീല ട്രോളി ബാഗിൽ...... CPM ന്റെ ശീലയും, BJP യുടെ ശീലയും... കൂട്ടി കെട്ടിയത് 😂

  • @ajikanakath162
    @ajikanakath162 2 часа назад +8

    നിങ്ങളുടെ ഈ ആരോപണം വെള്ളത്തിൽ വളിവിട്ടപോലെ news 18 നാറും

  • @basheerk6413
    @basheerk6413 Час назад +3

    ആവിയിൽപോയിക്കാണും അല്ലപിന്നെ 😅😅😅😅

  • @Aboobacker-ir4ne
    @Aboobacker-ir4ne Час назад +3

    ഈ ചാനൽ ബിജെപി ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുന്ന സിപിഎം ചാനലാണ്

  • @saju1234-r7h
    @saju1234-r7h Час назад +3

    ട്രോളിബാഗിൽ പി പി ദിവ്യ ആയിരുന്നു 🤭

  • @basheermohammed9197
    @basheermohammed9197 Час назад +3

    വലിയ കെട്ടുകളാണെങ്കിൽ അത് 'കൊടകര കള്ളപ്പണത്തിന്റെ' ബാക്കിയാവാം. അതല്ല പെട്ടിയും തോക്കുമാണെങ്കിൽ അത് 'പിണറായി വിജയനെ' ചോദ്യം ചെയ്‌താൽ കിട്ടും.

  • @RajanNambiar-n1f
    @RajanNambiar-n1f Час назад +5

    നീല ട്രോളി ബാഗിൽ.. ഡ്രെസ്സുകൾ ആവും.. പണ്ട് ഉമ്മൻ‌ചാണ്ടിക്ക് എതിരെ കഥ മെനഞ്ഞു ഉണ്ടാക്കിയത് പോലെ കഥ മെനഞ്ഞു ഉണ്ടാക്കുക ആൺ മാധ്യമങ്ങൾ

  • @fakhradeenkozhisseri9525
    @fakhradeenkozhisseri9525 Час назад +2

    News 18 ബിജെപിക്ക് വേണ്ടിയും റിപ്പോർട്ടർ ചാനൽ സിപിഎം നു വേണ്ടിയും പണിയെടുക്കുന്നു.
    ഇപ്പോൾ സിപിഎം-ബിജെപി ഡീലിന്റെ ഭാഗമായി ഈ രണ്ടു ചാനലുകൾക്കും ഒരേ ഭാഷ ഉണ്ടാകുന്നത് സ്വാഭാവികം.

  • @AkhilSs-xi4ov
    @AkhilSs-xi4ov 59 минут назад +3

    Q❤️❤️❤️രാഹുൽ ❤️❤️❤️❤️ജയിച്ചു മോനെ

  • @shaansisan1165
    @shaansisan1165 Час назад +3

    നീല പെട്ടിയുമായി പുറത്തിറങ്ങിയാൽ സഖാക്കളും ബിജെപി യും പൊറകെ കൂടും. 😂😂😂

  • @naatagroup5601
    @naatagroup5601 Час назад +3

    ചാനലും ' റിപ്പോർട്ടറും ഇങ്ങനെ തരംതാഴരുത് കഷ്ടം.

  • @priyal1789
    @priyal1789 Час назад +7

    ഈ ചാനൽ ഇത്ര ദുഷിച്ചു പോയ കഷ്ടം

  • @binduunnikrishnan1466
    @binduunnikrishnan1466 2 часа назад +8

    Police ആദ്യം കയറിയത് സിപിഎം നേതാവിന്റെ റൂമിൽ എന്ന് നിങ്ങൾ പറയുമ്പോൾ അവിടെ നന്നായിരിക്കും ഫോൺ പോയത്, അതുകൊണ്ടാണ് ആ റൂമിൽ കയറി ചർച്ച ചെയ്തിട്ടായിരിക്കും ബാക്കി റൂമിൽ കയറിയത്.

  • @aneesvettikkad4883
    @aneesvettikkad4883 2 часа назад +5

    മെമ്മറി കാർഡ് കണ്ട് പിടിക്കാൻ വല്ല വൈ ഉണ്ടോ

  • @thomasmathew4499
    @thomasmathew4499 Час назад +4

    ബോധമില്ലാത്തവർ script ഉണ്ടാക്കിയാൽ ഇങ്ങനെയേ സംഭവിക്കൂ. റഹീമും, മഹാ ബോറൻ രാജേഷും ആയിരിക്കും തിരക്കഥ ഉണ്ടാക്കിയത്.

  • @RAHIMEH-ck5cr
    @RAHIMEH-ck5cr Час назад +2

    എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരും താമസിക്കുന്ന ഹോട്ടലിൽ ഒരു പാർട്ടിക്കാർ മാത്രം കള്ളപ്പണമായി അവിടെ വരുമെന്ന് പറയുന്നത് വിശ്വാസ്യയോഗ്യമല്ല 😂

  • @Aboobacker-ir4ne
    @Aboobacker-ir4ne Час назад +2

    ബിജെപിയും സിപിഎമ്മും ഭായ് ഭായ് ആണെന്ന് പലവര് പറഞ്ഞപ്പോൾ ആർക്കും ബോധ്യമായില്ല
    കൊടകര കുഴൽപ്പന കേസിലും
    തുടർന്ന് അത് മറച്ചുവെക്കാൻ ഇപ്പോൾ അപ്പോൾ കളിച്ച പരിശോധന റൈഡ് നാടകത്തിലും അത് തെളിഞ്ഞില്ലേ ?

  • @jijuvarghese7248
    @jijuvarghese7248 2 часа назад +13

    പുതുപ്പള്ളിയിലെ ഇലക്ഷൽസമയത്തും ഇതേ റിപ്പോർട്ടർമാർജയിക്കിനു വേണ്ടി മൈക്ക് ചലിപ്പിച്ചവർ ആയിരുന്നു.

  • @Indian-qy7ez
    @Indian-qy7ez 2 часа назад +6

    ഇത്രയും ക്യാമറ, മറ്റ് രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ ഒക്കെ ഉള്ളിടത്ത് വെച്ചാണോ കള്ളപ്പണം കൈമാറുന്നത്?

  • @radhu5400
    @radhu5400 Час назад +3

    BJP channel 🎉

  • @binduunnikrishnan1466
    @binduunnikrishnan1466 2 часа назад +8

    ഇപ്പോൾ രാഹുലിന്റെ മുഖഛായായും ആയോ, നിങ്ങൾ മീഡിയക്കാർ സമയം കഴിയും തോറും പുതിയ പുതിയ വിഷയങ്ങൾ കൊണ്ടുവരുന്നല്ലോ.

  • @NousharNoushar-nz8zt
    @NousharNoushar-nz8zt 2 часа назад +3

    അവിടെ വന്ന എല്ലാ നേതാക്ലലൂടെ കയ്യിലും ഇല്ലേ ഭാഗ് ഉള്ളി സുര തന്നെ പറയണം സ്വന്തം കൂടെ നടന്ന ഒരാൾ ആണ് സുര കള്ളം പണം കടത്തി എന്ന് വ്യക്ത മായി പറഞ്ഞത്

  • @RageshNair-q2f
    @RageshNair-q2f Час назад +2

    കൊടകരയിലെ ഉള്ളി സുര പിണറായി കൂട്ട് കെട്ട് മറച്ചു വെക്കാൻ... ഈ രണ്ട് പാർട്ടിയുടെയും അച്ചാരം വാങ്ങുന്ന മാപ്രകൾ പല ഇല്ല കഥകളും ഉണ്ടാക്കും...പണ്ട് ഉമ്മൻചാണ്ടിയെ കുറിച്ച് മാധ്യമങ്ങൾ പറഞ്ഞു പരതിയ ചതിയിൽ വീണത് പോലെ മലയാളി ഈ ചതിയിൽ വീഴരുത്

  • @sivasankarankk9781
    @sivasankarankk9781 Час назад +2

    എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലുംറൈഡിനെ വെള്ള പൂശാൻ കഴിയില്ല.

  • @chinnammasunny3482
    @chinnammasunny3482 23 минуты назад +2

    നീല ട്രോളി ബാഗിൽ പണമുണ്ടെന്ന് ഉറപ്പിച്ചു പറയുന്നെങ്കിൽ cpm കാർ തന്നെ ആയിരിക്കും ഇതിൻ്റെ പിന്നിൽ. അവർ കൊടുത്തു വിട്ട ബാഗ് വച്ചപ്പോൾ മുറി മാറിപ്പോയതായിരിക്കും. അല്ലെങ്കിൽ എന്തുകൊണ്ട് മറ്റുള്ളവരുടെ മുറി പരിശോധിച്ചില്ല.

  • @althafahmed4102
    @althafahmed4102 2 часа назад +19

    ഈ നില ബാഗ് ഒരു നാടക ബാഗ് ആണ് ഈ ബാഗ് ഗവേഷണം ചെയ്താൽ ഒരുപാട് തെളിവുകൾ കിട്ടാം അത് അണ്ടർ വെയർ, ഇന്നർ വെയർ, ഔട്ട്‌ വെയർ എന്നി മനുഫെക്ചർ കമ്പനിയുടെ സാമ്പിൾ പ്രോഡക്റ്റ് ഐറ്റം

    • @Anju.8608
      @Anju.8608 Час назад

      ഇതാണ് സത്യം

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 Час назад +2

    ദിവ്യ ക്ക് ശേഷം നീലബാഗ്

  • @ajmalparadi837
    @ajmalparadi837 Час назад +3

    Ulli sura 😂😂😂😂 ara parayunne

  • @k.psalam8012
    @k.psalam8012 Час назад +2

    നിങ്ങക്ക് അറിയാമല്ലോ അറിയാമല്ലോ എന്താ ഉണ്ടായത് എന്ന് എന്തിനാ കോൺഗ്രസ് കാർ വേവലാതി ഉയർത്തുന്നട്ത് അതിൽ തന്നെ ഇല്ലേ ഒരു പന്തികേട് നിങ്ങൾ ചാനൽകാർ തന്നെ യാഥാർഥ്യം പറയൂ

  • @josegeorge1699
    @josegeorge1699 Час назад +4

    Why r u trying to justify the Police and BJP and CPM.?

  • @mathewtm4132
    @mathewtm4132 Час назад +1

    തൽക്കാലം കോൺഗ്രസ് രക്ഷപെട്ടു - എന്നാലും ഇനിയും പിടി വിഴാൻ സാദ്യത ഉണ്ട്👹👹

  • @muralidharanm7728
    @muralidharanm7728 Час назад +3

    എവിടെ ആ ബാഗ്?!

  • @navinvarghese1847
    @navinvarghese1847 2 часа назад +4

    Bjp reporter's

  • @josephchacko8712
    @josephchacko8712 2 часа назад +4

    Safari brand material polycarbonate amazon price 3800 approximately

  • @beenajacob3527
    @beenajacob3527 2 часа назад +2

    First, clear all the cases related to Pinarayi and family and all the cases of CPM ministers.

  • @srinathmohanan
    @srinathmohanan Час назад +1

    kittiyo 😂

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 7 минут назад

    ആബേഗ് ശ്രീമതി ട്ടിച്ചറിൻ്റെ റൂമിൽ ആണ് ഉള്ളത്
    അവിടെ റൈഡുനടന്നില്ല

  • @mojebmk1666
    @mojebmk1666 16 минут назад

    രാഹുൽ ഇട്ട ഷെഡ്ഡി നോക്കി നിങ്ങൾ..

  • @BaabupamBabupam
    @BaabupamBabupam 2 часа назад +1

    ഷാഫി കാറിൽ കയറ്റി കൊണ്ടുപോയി വീട്ടിൽ ഒളിപ്പിച്ചു നമ്മൾ അടിമകൾ സമരം ചെയ്ത് തല്ലുകൊള്ളും

  • @Ratheeshp-q4w
    @Ratheeshp-q4w 7 минут назад

    രാവിലെ അങ്ങനെ ഒരു ബാഗ് ഇല്ല എന്ന് പറഞ്ഞ കോൺഗ്രസ്‌, ഇപ്പോൾ ബാഗ് ഉണ്ടെന്ന് സമ്മതിക്കുന്നു. കോൺഗ്രസ്‌ ഒളിക്കാൻ ഉണ്ട് എന്ന് മനസ്സിലായി

  • @athira_a
    @athira_a 17 минут назад

    ഈ കാണുന്ന ബാഗ് അല്ലാലോ രാഹുൽ പത്രസമ്മേളനത്തിൽ കൊണ്ട് വന്നത്

  • @niyasmohammed8325
    @niyasmohammed8325 9 минут назад

    Surendaaa thangalude experience 😂😂😂

  • @SanjeevMaroor
    @SanjeevMaroor Час назад +1

    Ràhul thañkak prañavànà

  • @ashwins1485
    @ashwins1485 2 часа назад +1

    Ayyo ee parayunnath engane aa AKG Central ninnum ezhuthi tharunnath aano news 18 nu. Veluppikkan nilkkanda ellavarkkum manasilayi

  • @georgepottakaran9786
    @georgepottakaran9786 20 минут назад

    Wvery other guy there us having a blue trolley bag.

  • @ArchanaArchana-em8td
    @ArchanaArchana-em8td 34 минуты назад

    നിങ്ങൾക്കു നാണം ഇല്ലേ മാമ പത്രം

  • @Aboobacker-ir4ne
    @Aboobacker-ir4ne Час назад

    41 കോടിയുടെ വടകര കുഴൽപ്പണത്തിന്റെ കേരളത്തിലെ പ്രധാന പ്രതിയുടെ നേതാവിന്റെ പേര് പറയാൻ
    ആവശ്യപ്പെട്ടുകൊണ്ട് അയാളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഎം ഒരു പ്രക്ഷോഭം നടത്താൻ തയ്യാറുണ്ടോ?
    അല്ലെങ്കിൽ എന്തുകൊണ്ട് തയ്യാറാവുന്നില്ല ?

  • @malabiju1980
    @malabiju1980 Час назад

    Ommen chandi sir 🙏 janagalkku ella thirakadayum aariyyam... Mr chief minister and his office is responsible..

  • @sainatn588
    @sainatn588 Час назад +1

    സത്യം പറയുമ്പോൾ എന്തിനാ പൊള്ളുന്നത് കള്ളത്തരങ്ങൾ മാത്രം ചെയ്യുന്ന ഒരു കോൺഗ്രസ്സ്

  • @armygirl9832
    @armygirl9832 Час назад

    ഒരു ഹോട്ടലിലേക്ക് ട്രോളി ബാഗൊ മറ്റേത് ബാഗൊ കോണ്ട് വരാൻ പാടില്ല എന്നൊന്നും ഇല്ല ന്യൂസ്‌ 18 റിപ്പോർട്ടർ...
    എല്ലാവരും ഇത്തരം ബാഗുകളിൽ തന്നെ ആണ് ഡ്രെസ്സുകൾ കോണ്ട് വരുന്നത്... ഒരു ബാഗിന്റെ പേരിൽ ഉമ്മൻ‌ചാണ്ടിക്ക് എതിരെ കള്ളക്കഥ മെനഞ്ഞത് പോലെ മെനയൻ ആൺ മാധ്യമങ്ങളുടെ തീരുമാനം എങ്കിൽ ഇന്നത്തെ തലമുറക്ക് അത് മനസ്സിലാക്കാൻ ഉള്ള വിവേകം ഉണ്ടെന്ന് മനസ്സിലാക്കണം..
    ബിജെപി യുടെ അച്ചാരം വാങ്ങുന്ന ചാനൽ ആണ് ന്യൂസ്‌ 18 എന്നത് മറ്റൊരു സത്യം

  • @RahulRaj-w8i
    @RahulRaj-w8i Час назад

    Aaa best Sura... Iyal aanu kuzhal pana Don.😂

  • @antonymathew3398
    @antonymathew3398 2 часа назад +1

    നീ എന്ത് തേങ്ങയാ പറയുന്നേ 🤣

  • @ashwins1485
    @ashwins1485 2 часа назад +1

    Ithrayum cash paraysyamayi aarodil koodi kondu vannu ennokke parayan naanam undode

  • @msselvarajraj6387
    @msselvarajraj6387 Час назад

    Aettila😅

  • @jaikishankj
    @jaikishankj 27 минут назад

    😂😂😂😂😂😂

  • @alexparumoottil2642
    @alexparumoottil2642 Час назад

    Ambaniyude Channel aanu BJP and CPM channel

  • @IL754
    @IL754 Час назад

    Camera check cheythal madi

  • @Susil2011
    @Susil2011 41 минуту назад

    CCTV allergy aanu

  • @learnmore-uk3hq
    @learnmore-uk3hq 2 часа назад +4

    ഉള്ളിയോട് ചോദിച്ചാൽ കുഴൽ പണം എങ്ങനെ കടത്താൻ പറ്റും എന്ന് പറഞ്ഞു തരില്ലേ 😂

  • @rajeevrajan6145
    @rajeevrajan6145 Час назад

    Blue nikkar
    Onnupoddappaa

  • @alexparumoottil2642
    @alexparumoottil2642 43 минуты назад

    EVM konduvannappol aaru illayirunnu

  • @baijuthankachan7835
    @baijuthankachan7835 Час назад +1

    Rahul 💪💪💪💪💪❤❤❤

  • @anilkappad8775
    @anilkappad8775 Час назад

    Kodakarayum divyaum marakkanulla nadakam

  • @ismailayyaril
    @ismailayyaril 50 минут назад

    News 18 😂😂😂😂😂😂😂😂 pottana 😅😅😅😅😅😅😅😅

  • @hamzaap2063
    @hamzaap2063 Час назад

    Ulli sure abhyantharam VD Satheesanaano bharikkunathu atho sanki pinaraayi aano

  • @Nz95aus
    @Nz95aus Час назад

    News 18 reportre ennu rahul magutam vaayil ninum nalapole kittitudu😅😅😅😅😅😅😅 adupore ;,?

  • @alexparumoottil2642
    @alexparumoottil2642 45 минут назад

    Kodakarayil entha valayanjathu

  • @filzafathima2948
    @filzafathima2948 43 минуты назад

    Rathri nadannath Themmadikalude themmaditharam ennalle ithin parayendath.

  • @anilkappad8775
    @anilkappad8775 Час назад

    Kodakara chaku parishidikenda athu parayunna aalude. Sondam aanu

  • @ashwins1485
    @ashwins1485 2 часа назад +2

    Trolley bagil ivante thathayude thala poi pani nokkanam

  • @jincyjoy1426
    @jincyjoy1426 38 минут назад

    Pettiyil🥥🥥🥥🥥🥥🥥🥥ayirunnuu arijieille erije pottikkan pinne susheiche vachittunde vannall tharam

  • @rasheedabdulla426
    @rasheedabdulla426 33 минуты назад

    News 18 👎 👎

  • @Thampy-p6m
    @Thampy-p6m 27 минут назад

    Surendraentpookoodayilekadathiyatheannezhikkandeitheentavellarkkapattanamo

  • @mohithpm4954
    @mohithpm4954 2 часа назад

    Bagil reporterinde appante dress ayirikum. Eneechu podaa.. Ithilum. Bedham.. Mama panikundu.. Mapre😊

  • @ANSARALI-ki2op
    @ANSARALI-ki2op 2 часа назад

    Ullidy Pudicha Pannam Vijayan Anthu Chyidoo

  • @ismailayyaril
    @ismailayyaril 53 минуты назад

    Onnu podei

  • @JamnasKodakadan
    @JamnasKodakadan 2 часа назад +2

    കോൺഗ്രസ് കുടുങ്ങി 😂😂😂

  • @hamzakuttyck2094
    @hamzakuttyck2094 33 минуты назад

    Kittyo

  • @navinvarghese1847
    @navinvarghese1847 2 часа назад

    Dint trust this reporters

  • @minimathew5971
    @minimathew5971 2 часа назад

    EVANA PEDIA

  • @sukethpk9476
    @sukethpk9476 2 часа назад

    3 ideots

  • @sureshmanapullym4137
    @sureshmanapullym4137 Час назад

    ഷാനിമോൾ എന്താ റൂം തുറന്നുകൊടുക്കാതിരുന്നേ....ആദ്യം...

  • @sanijap6487
    @sanijap6487 2 часа назад +1

    Enough of fooling people with new script. If police could not find its their inefficiency not others.