'ഞാൻ പിൻ വാതിൽ വഴി ഓടിയെന്ന് തെളിയിക്കട്ടെ, ഞാനും ഷാഫിയും വസ്ത്രങ്ങൾ മാറി ഉപയോ​ഗിക്കാറുണ്ട്'

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 107

  • @mokkans2598
    @mokkans2598 2 часа назад +85

    ചങ്കൂറ്റത്തോടെ ഓരൊ ചോദ്യത്തിനും എണ്ണി എണ്ണി വെക്തമായി മറുപടി പറയുന്ന ഇത് പോലത്തെ ആളുകളാണ് MLA യും MP യും ഒക്കെ ആവേണ്ടത്

    • @sreenivasanat4648
      @sreenivasanat4648 2 часа назад

      അത് സുധാകരനിട്ട് താങ്ങിയതാണല്ലേ

    • @aseeb123aseeb5
      @aseeb123aseeb5 Час назад

      ​@sreenivasanat464. kadakku purathu

    • @calicutferoke8401
      @calicutferoke8401 38 минут назад

      👍🏻👍🏻👍🏻💚💚💚💚രാഹുൽ 👌🏻👌🏻👌🏻👌🏻

    • @calicutferoke8401
      @calicutferoke8401 38 минут назад

      ​@@sreenivasanat4648പരനാറി വിജയന് 🤣🤣🤣🤣

  • @bldg1957
    @bldg1957 2 часа назад +38

    Rahul 🔥 win

  • @newquizworld
    @newquizworld 53 минуты назад +8

    എൻ്റെ പൊന്നണ്ണാ നമിച്ചു.....എന്തൊരു കൃത്യം മറുപടി.....

  • @ansaransu8694
    @ansaransu8694 2 часа назад +17

    പൊളിച്ച് ❤

  • @СудхакаранНамбиар

    രാഹുൽ നിങ്ങളുടെ ടൈം വേസ്റ്റ് ചെയ്യാനാണ് ഇതൊക്കെ '

  • @Nation89902
    @Nation89902 26 минут назад +2

    രാഹുൽ മാങ്കൂട്ടത്തിൽ 🔥🔥♥️♥️🔥🔥♥️🔥

  • @fbp5238
    @fbp5238 Час назад +22

    രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഭൂരിപക്ഷം കൂട്ടാനുള്ള എല്ലാ പണിയും CPM എടുക്കുന്നുണ്ട്. Thank you CPM😅

  • @Proudtobeanindian007
    @Proudtobeanindian007 Час назад +11

    Rahul..crystal clear 🔥

  • @ceegeewarrier
    @ceegeewarrier 40 минут назад +3

    മാധ്യമങ്ങൾ കാടൻ ചോദ്യങ്ങളാണ് രാഹുലിനോട് ചോദിക്കുന്നത്

  • @QwertyAsdfg-b7e
    @QwertyAsdfg-b7e Час назад +4

    രാഹുൽ 👍👍🔥🔥

  • @nidhafathima1589
    @nidhafathima1589 Час назад +7

    രാഹുലെ ജയിക്കൂ വെറുതെ കിടന്ന് കാറാതെ മാപ്രകളെ😂😂
    മടിയിൽ കനമില്ലാത്തവർ ഇതുപോലെ ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയും എല്ലാ പ്രതീക്ഷയും സംഗീ ഇടതിന് ഇനി ഇല്ല 😂😂😂😅😅😅

  • @allinonemallu7549
    @allinonemallu7549 Час назад +9

    ആ പറഞ്ഞത് ന്യായം.... 2000 രൂപ ഇല്ല.... 500 ന്റെ note ഇത്രയധികം ആ പെട്ടിയിൽ കൊള്ളുമോ

  • @Jishadms
    @Jishadms 39 минут назад +3

    അടിപൊളി മറുപടി... മറ്റ് 400 കോടി ഇതുപോലെ അന്വേഷിച്ചില്ലല്ല്ലോ...

  • @sindhuls1901
    @sindhuls1901 2 часа назад +17

    എന്റെ പൊന്നു രാഹുലെ പൊതുപ്രവർത്തനം നിർത്താം എന്നൊന്നും പറയല്ലേ ഡമ്മിയെ വെച്ച് അവർ തെളിയിക്കും

    • @yoosuf09
      @yoosuf09 Час назад +3

      കഥയും തിരക്കഥയും നാടകവും നടത്തുന്നവർക്ക് ഡമ്മിയെ വെച്ച് ഷൂട്ട് ചെയ്യാനാണോ ബുദ്ധിമുട്ട്?

  • @rajanibalakrishnan5283
    @rajanibalakrishnan5283 2 часа назад +11

    Rahul❤🎉

  • @muhammedshameeracm9405
    @muhammedshameeracm9405 37 минут назад +4

    Rahul🥰👍👍🔥💯💯

  • @tomkoshy2677
    @tomkoshy2677 49 минут назад +2

    രാഹുൽ ❤️

  • @SinikaPushpalal
    @SinikaPushpalal Час назад +6

    രാവിലെ പറഞ്ഞു കോഴിക്കോട് ആയിരുനെന്ന് 😮😮

    • @Lijojhose
      @Lijojhose Час назад +10

      Aanalo kozikkode keralathil aanu aryille😂

    • @ShareefDibba
      @ShareefDibba Час назад +3

      Asma tower kozhicode

  • @MubashirK-p7b
    @MubashirK-p7b 54 минуты назад +2

    Rahul.vijayichu

  • @justinesteephen4942
    @justinesteephen4942 43 минуты назад +2

    Rahul ❤❤❤❤❤❤

  • @anzerkareem5798
    @anzerkareem5798 Час назад +5

    Rahul UDF ❤

  • @Chandran421
    @Chandran421 47 минут назад +2

    ചില മാധ്യമങ്ങൾ കള്ളപ്രചാരകന്മാർക്ക് വേണ്ടി പ്രചരണം നടത്താൻ ശ്രമിക്കുന്നു

  • @alexsam9536
    @alexsam9536 2 часа назад +7

    Luttappi karanm bhooripaksham veendum koodum

  • @sureshkakkanath4594
    @sureshkakkanath4594 Час назад +2

    ബോർഡ് റൂമിലേക്ക് എന്തിനായിരുക്കും ഡ്രസ്സ് ആയി വന്നത്.

    • @naksh5688
      @naksh5688 Час назад +1

      അവിടെ നിന്ന് direct കോഴിക്കോട് പോകുന്ന കൊണ്ട്

    • @Merin3-v8g
      @Merin3-v8g 50 минут назад +1

      Ath endha dress aayi vannal

  • @mehumanbeing181
    @mehumanbeing181 Час назад +2

    Ee പെട്ടി ഇനി ഇപ്പൊ എന്തിനാ പരിശോധിക്കുന്നത്😂😂😂 ഇലക്ഷൻ കഴിഞ്ഞ് കൊടുത്താൽ മതി ആയിരുന്നു😂😂

  • @rajithpm
    @rajithpm Час назад

    രാത്രി പണപ്പെട്ടിയുമായി ഓടുമ്പോ പരസ്പരം ഷർട്ട് മാറ്റി

  • @naveenharia.r2240
    @naveenharia.r2240 Час назад +3

    Communist janata party😂

  • @riyas570
    @riyas570 Час назад

    12 റൂമിന് ശേഷം പിന്നീട് സെർച്ച് ചെയ്യാൻ അവർ അനുവദിച്ചോ? വലിയ ബഹളമുണ്ടാക്കിയില്ലേ

  • @Thillai37
    @Thillai37 31 минуту назад

    Safe aaki...annitu purathu vidanum😊

  • @mohandask2448
    @mohandask2448 39 минут назад

    I do not understand why political parties go to such cheap tactics. How the cameramen and channels reached there before the raid..

  • @agneysuresh9532
    @agneysuresh9532 2 часа назад +3

    Rahul❤❤

  • @RadhaKrishnan-tw9jc
    @RadhaKrishnan-tw9jc Час назад

    കടുത്ത കൈ ഒന്നും ചെയ്യല്ല 😂😂😎🥸🥸

  • @MubashirK-p7b
    @MubashirK-p7b 56 минут назад +1

    C.p.mpattikal

  • @ajithnpillai243
    @ajithnpillai243 Час назад +1

    Something fishy going on -- why you brought the breifcase ....if CCTV checked it will reveal everything -- so an advance bail

    • @naksh5688
      @naksh5688 Час назад +1

      അവിടെ നിന്ന് direct പുള്ളി കോഴിക്കോട് പോയി. ഒരു ദിവസം നിൽക്കണേൽ dress വേണ്ടേ. ശശി tharoor ആയിട്ടുള്ള വാഹന ജാഥ കഴിഞ്ഞു direct വീട്ടിൽ പോകാതെ കോഴിക്കോട് പോകുമ്പോ dress കൊണ്ട് നടക്കണ്ടേ

  • @HashimPhoenix
    @HashimPhoenix Час назад +1

    Panam maatti😊😊😊 kallaa

  • @naksh5688
    @naksh5688 Час назад

    ഹോട്ടൽ നിന്ന് direct പുള്ളി കോഴിക്കോട് പോയി. ഒരു ദിവസം നിൽക്കണേൽ dress വേണ്ടേ. ശശി tharoor ആയിട്ടുള്ള വാഹന ജാഥ കഴിഞ്ഞു direct വീട്ടിൽ പോകാതെ കോഴിക്കോട് പോകുമ്പോ dress കൊണ്ട് നടക്കണ്ടേ

  • @irshadesmail3952
    @irshadesmail3952 Час назад

    Trolly bag appol kodukamayirinilley. Ippol elaam matiyittu kodukamenno. Vyajan aalu kollaamelo

  • @neenus3670
    @neenus3670 Час назад

    Sahghakkanmarkku pinnil koodi odiyae parichayamulluuu😂😂😂

  • @critic7408
    @critic7408 47 минут назад +1

    സരിൻ ആണ് ശരി

  • @HashimPhoenix
    @HashimPhoenix Час назад

    Petti ippol evidannu vannu

  • @mohanannm8663
    @mohanannm8663 55 минут назад

    Vyajammnano

  • @maheswariammal9054
    @maheswariammal9054 2 часа назад +2

    😂

  • @bipinkuriakose4680
    @bipinkuriakose4680 2 часа назад +8

    വ്യാജൻ 😂

    • @VinodKumar-bc5pb
      @VinodKumar-bc5pb 2 часа назад +3

      Rahul ❤️❤️

    • @hamida1006
      @hamida1006 Час назад +2

      Rahul❤❤

    • @shahirpv-xy6yq
      @shahirpv-xy6yq Час назад

      Sarinanooo broo

    • @SindhuSiju-ro8dc
      @SindhuSiju-ro8dc Час назад +1

      Rahul❤❤❤

    • @ntntvk123
      @ntntvk123 Час назад

      വ്യാജൻ മാങ്ങാണ്ടി കള്ളപ്പണ കേസിൽ കുടുങ്ങി 😂

  • @rideshantony2471
    @rideshantony2471 Час назад +1

    കമ്മ്യൂണിസ്റ്റ് ജനത പാർട്ടി 🌹🌹

  • @mehumanbeing181
    @mehumanbeing181 Час назад +1

    Board അടിക്കാൻ പൈസ ഇല്ല എങ്കിൽ കള്ളപ്പണം കടത്താം😂😂

  • @johnsonjoseph7594
    @johnsonjoseph7594 Час назад +6

    താങ്കളെ കുറിച്ച് പറയുകയാണെങ്കിൽ താങ്കൾ തന്നെയല്ലേ യൂത്ത് കോൺഗ്രസിൻറെ ഇലക്ഷനിൽ വ്യാജ ഐഡി കാർഡ് വെച്ച് പ്രസിഡണ്ടായി എടുക്കപ്പെട്ടത് താങ്കൾ ഇതല്ല ഇതിനപ്പുറവും ചെയ്യും

    • @Shaji-z3i
      @Shaji-z3i Час назад +1

      Poda

    • @LN8929-s7e
      @LN8929-s7e Час назад +5

      Ennitt aa case police theliyicho😂😂 atho Ath theliyikkaan pattaatha pole kazhivkettathaano

    • @My.first.impression
      @My.first.impression Час назад

      Poda adima kammi. Why pinarai's police couldn't proove it ?

    • @sarikak14
      @sarikak14 Час назад +4

      എന്നിട്ടെന്തേ ആ കേസ് തെളിയിക്കാഞ്ഞേ, കോടതിയില്‍ പോയാല്‍ കൈരേഖ പോരാ. അതുതന്നെ.

    • @newquizworld
      @newquizworld 54 минуты назад +1

      Aa ചോദ്യം പൊളിച്ചു...aa പെട്ടിയിൽ എത്ര രൂപ കൊള്ളും

  • @mychoice-vk7697
    @mychoice-vk7697 Час назад +1

    Kalla...vyaajaaa 😂

  • @Sachin-rv8tz
    @Sachin-rv8tz Час назад +2

    ഡ്രസ്സ്‌ ആണ് 😂😂😂😂 എല്ലാരും വിശ്വസിക്കു പ്ലീസ്

  • @rohitsharma26445-c
    @rohitsharma26445-c Час назад +2

    Conform വ്യാജൻ

  • @muhammedhasirkp7255
    @muhammedhasirkp7255 Час назад +2

    വ്യാജൻ mankoottathil

  • @ntntvk123
    @ntntvk123 Час назад +4

    പണ്ട് വ്യാജ വോട്ടർകാർഡ് ഉണ്ടാക്കിയ കേസിൽ ചോദ്യം ചോദിച്ചപ്പോൾ നീ ഇതുപോലെ ഒന്നും അറിയില്ലെന്ന് പറഞ്ഞതാ,... ഇപ്പോൾ കള്ളപണത്തെ കുറിച്ച് ചോദിക്കുമ്പോളും നീ അതേപോലെ കിടന്ന് ഉരുളുന്നു

    • @newquizworld
      @newquizworld 52 минуты назад +1

      പിണറായി പോലീസ് എവിടെ ആയിരുന്നു...മാങ്ങ പറിക്കാൻ പോയോ? എന്താ കേസ് പോയിട്ട് Fir പോലും idathath

    • @sofiyac3966
      @sofiyac3966 50 минут назад +1

      എന്നിട്ട് ഐഡി കാർഡ് കേസ് തെളിവുണ്ടോ

  • @MohamedHashim-zb7hx
    @MohamedHashim-zb7hx 2 часа назад +4

    Rahul ❤❤

  • @MMhouseMM-i5l
    @MMhouseMM-i5l Час назад +1

    Rahul 👍 ❤

  • @vijeshk.p7636
    @vijeshk.p7636 16 минут назад

    😂

  • @muhammedhasirkp7255
    @muhammedhasirkp7255 Час назад +3

    വ്യാജൻ 😂

    • @sarikak14
      @sarikak14 Час назад +3

      പോയി തെളിയിക്കെടേയ്, അകത്തിടടേയ്, കുറേയായല്ലോ പറയുന്നു, എന്നിട്ട് അയാളിപ്പോളും ചങ്കൂറ്റത്തോടെ ഇറങ്ങി നടക്കുന്നു.

  • @MMhouseMM-i5l
    @MMhouseMM-i5l Час назад +1

    Rahul ❤