നീല ബാഗുമായി രാഹുല്‍; പെട്ടിക്കകത്ത് ഒരുരൂപയുണ്ടെന്ന് തെളിയിച്ചാല്‍ പ്രചാരണം നിര്‍ത്താം Bag

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 59

  • @JayasreeL-hq7dk
    @JayasreeL-hq7dk Час назад +20

    എന്തൊരു ആവേശം. ADM കേസ് മറക്കാം. കൊടകര കുഴൽപ്പണം മറക്കാം. എന്തൊരു നാടകം

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 2 часа назад +14

    കൊടകര കുഴൽപണം മറക്കാൻ

  • @GopalkrishnaGopalan
    @GopalkrishnaGopalan Час назад +13

    ഇത് പിണറായി വിജയൻ അറിഞ്ഞിട്ടുള്ള നാടകമാണ്

  • @robinjob05
    @robinjob05 Час назад +4

    ഉടുതുണി ട്രോളി ബാഗിൽ കൊണ്ട് പോണോ അതോ പ്ലാസ്റ്റിക് കവറിൽ കൊണ്ടുപോണോ എന്നുള്ളത് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലും, അതില് ഉപരി ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും വ്യക്തിപരമായ സ്വാതന്ത്ര്യം ആണ്. അതിനെ ചോദ്യം ചെയ്യുന്നവർ ഉത്തരം അർഹിക്കുന്നില്ല. ചൂട് വെള്ളത്തിൽ വീണ പൂച്ച, പച്ചവെള്ളം കണ്ടാലും പേടിക്കും.

  • @zikkanthart2206
    @zikkanthart2206 Час назад +3

    കൊടകര കുഴൽപണത്തെ കുറിച്ച് ഒന്നു പറയു സഖാവെ😂😂😂

  • @GopalkrishnaGopalan
    @GopalkrishnaGopalan Час назад +11

    സിപിഎം ഇനിയും നാണംകെട്ട കളികൾ കളിക്കും വടകരയിൽ കളിച്ച കളി തോറ്റു

  • @Nahan-zv2fe
    @Nahan-zv2fe Час назад +3

    ഇതൊക്കെയാണോ പാലക്കാട്‌ മണ്ഡലത്തിന്റെ പ്രശ്നം, എടോ പൊട്ടൻ CPM കാരാ പോലീസ് റൈഡ് ചെയ്ത് കണ്ടുപിടിക്കാത്ത കാര്യം, പിന്നെ തക്കാളി തിന്നോ എന്നൊക്ക ചോദിച്ചാൽ പൊട്ടനാണ് താനും

  • @geethajestin9645
    @geethajestin9645 Час назад +2

    Trolley bag ന്റെ പേരിൽ ജനത്തെ പൊട്ടന്മാരാക്കാതെ ADM ന്റെ കേസിലെ സത്യാവസ്ഥ ജനത്തെ അറിയിക്കൂ

  • @GopalkrishnaGopalan
    @GopalkrishnaGopalan Час назад +7

    രാഹുൽ നിയമസഭയിൽ എത്തിയാൽ പിണറായി വിയർക്കും

  • @joseabraham2951
    @joseabraham2951 Час назад +3

    P. P. യുടെ ഒരു പിപ്പിടി..... പോലെ 😊😊😊

  • @anoops1008
    @anoops1008 Час назад +5

    ഈ ട്രോളി ബാഗിൽ പണമാണെന്ന് എന്താണ് ഇവർക്ക് ഇത്ര ഉറപ്പ്. ഇവർക്ക് ഈ ഇൻഫർമേഷൻ എവിടുന്ന് കിട്ടി?.

    • @neenus3670
      @neenus3670 Час назад +3

      Vechathu luttaappiiii😂😂😂😂

  • @r4times.859
    @r4times.859 Час назад +1

    കാഫിർ പോലെ ഇതും പൊട്ടും...... രാഹുൽ സത്യം തെളിയും

  • @zikkanthart2206
    @zikkanthart2206 Час назад +1

    രാഹുല്‍ ❤❤❤❤❤❤

  • @pr.georgejoseph815
    @pr.georgejoseph815 Час назад +1

    വടകരയിൽ CPM കളിച്ച അതേ നാണം കെട്ട കളി.

  • @pr.georgejoseph815
    @pr.georgejoseph815 Час назад +1

    CPM നശിയ്ക്കുമ്പോൾ ഇങ്ങനെ നശിയ്ക്കുമോ?

  • @zikkanthart2206
    @zikkanthart2206 Час назад +1

    സിജെപി😂😂😂

  • @kunjambukunjambu7051
    @kunjambukunjambu7051 Час назад

    വ്യാജൻ ബാഗിൽ പൈസ കൊണ്ട് വന്നു പത്ര സമ്മേളനം നടത്തുമോ 😂😂

  • @abdullamoidu-bu5ex
    @abdullamoidu-bu5ex Час назад +1

    This is a script like vadakara teacher drama

  • @KriyasPothiyil
    @KriyasPothiyil Час назад

    ആരും മുറിയെടുത്താലും കയ്യിൽ ബാഗ് ഉണ്ടാവും
    പണം വെച്ച് റൂം മാറിയത് തിരിച്ചടിയായി

  • @baijuthankachan7835
    @baijuthankachan7835 Час назад

    Rahul ❤❤❤❤❤

  • @GopalkrishnaGopalan
    @GopalkrishnaGopalan Час назад +2

    ഇതിലെ റഹീം കുടുങ്ങും ലുട്ടാപ്പി റഹീം ശരിക്കും ലുട്ടാപ്പി ആയത് ഇപ്പോഴാണ്

  • @kuriancheravallil3384
    @kuriancheravallil3384 Час назад +1

    Rahula

  • @jayasreejayan6018
    @jayasreejayan6018 32 минуты назад

    Divyayude case nisabhthamakkan vendi etheduthittu kallanmar

  • @thomaspalathuruthil1630
    @thomaspalathuruthil1630 22 минуты назад

    CPI M AND BJP made a drama

  • @Nz95aus
    @Nz95aus Час назад +1

    Pinarayi yude supportil ulli surayude kalla pana edapaadu onnu marchu pidikaan vendi chydhda 💯

  • @kuriancheravallil3384
    @kuriancheravallil3384 Час назад

    Rahul Mankuyathil16000 Vote Bhuripakhathene Jayikum

  • @GopalkrishnaGopalan
    @GopalkrishnaGopalan Час назад +1

    പിണറായി വിജയൻറെ തനിസ്വഭാവം ഇപ്പോഴാണ് പുറത്തിറക്കിയ അറിയുന്നത്

  • @muraliegopal5
    @muraliegopal5 2 часа назад +2

    പാവം രാഹുൽ, പോലീസ് identify ചെയ്ത ബാഗിന്റെ താക്കോൽ കാണാതെ പോയി, അത് കൊല്ലന്റെ അടുത്ത് പോയി പെട്ടി തുറന്ന് തുണി എടുത്തു ഉടുത്തു കൊണ്ടാണ് വന്നത്
    ആരെയാണ് ഇവർ പൊട്ടൻമാരാക്കുന്നത്. പണ് മടങ്ങിയ ബാഗ് മാറ്റിയിട്ട് വേറെ അത് പോലെ ഒരു ബാഗിൽ തുണി നിറച്ചു കൊണ്ട് വന്നുകൂടെ.

    • @GopalkrishnaGopalan
      @GopalkrishnaGopalan Час назад

      സിപിഎമ്മിനെ തിരക്കഥ ഇനിയും നീളും രാജേഷ് ആണ് മുൻപിൽ

    • @GopalkrishnaGopalan
      @GopalkrishnaGopalan Час назад

      സിപിഎമ്മിനെ നമ്പർവൺ കള്ളൻ രാജേഷ് എംപി

    • @GopalkrishnaGopalan
      @GopalkrishnaGopalan Час назад

      ശിവദാസമേനോൻ തലപൊട്ടി ചോര ഒഴുകുമ്പോൾ ചോരയെ സ്വന്തം ഷട്ടിൽ തേച്ച് പത്രക്കാർക്ക് മുമ്പിൽ ഷോ ചെയ്ത ആളാണ് രാജേഷ്

  • @TheThoe-qn5mg
    @TheThoe-qn5mg 30 минут назад

    c,p,m,potten,mare,,nonaparayunne

  • @GopalkrishnaGopalan
    @GopalkrishnaGopalan Час назад +1

    ആദ്യം പിണറായിയെ അറസ്റ്റ് ചെയ്യുക

  • @fayizsalman8776
    @fayizsalman8776 Час назад

    Congress thanne irakkiya plan aanu ith,,, symapathy vote aakkal

  • @fayizsalman8776
    @fayizsalman8776 Час назад

    New trolley bag vangikond vann show irakkalle mankoottame

  • @GopalkrishnaGopalan
    @GopalkrishnaGopalan Час назад

    രാഹുൽ നിയമസഭയിൽ എത്താതിരിക്കാൻ ഉള്ള കളിയാണ് പിണറായി വിജയൻ കളിക്കുന്നത്

  • @GopalkrishnaGopalan
    @GopalkrishnaGopalan Час назад

    നിനക്ക് എന്നറിയില്ല കാര്യം ബാഗ് ട്രോളി ബാഗ് വന്നു