അഭിലാഷ് മിനിമം ഒരു മാധ്യമ ധർമം കാണിക്കു ജനത്തിനെ ബാധിക്കുന്ന ഒന്നിലും ഇടപെടാതെ ഒരു തരം ഭരിക്കുന്ന പാർട്ടിക് വേണ്ടി വാദിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു
കാഫിർ പ്രയോഗം ആണ് ഷാഫിക്ക് വടകര യിൽ വോട്ട് കൂടാൻ കാരണം ഇപ്പോൾ 5000 വോട്ട് nu ജയിക്കും എന്നു കരുതിയ രാഹുൽ ചുരുങ്ങിയത് 25000 കൂടുതൽ വോട്ട് നേടും സ്ക്രീൻ short എടുത്തു വെച്ചോ
മാതൃഭൂമികാരെ വേറെ പണിയൊന്നുമില്ലേ.... നിങ്ങൾ സിപിഎമ്മുകാരെ പോലെ ഷാഫിയുടെ പുറകെ പോകല്ലേ... ഇത് ആള് വേറെയാണ്... പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ ഇത് ജനസ് വേറെയാണ്.... ഷാഫി പറമ്പിൽ🔥🔥🔥🔥
ആ റിപ്പോർട്ടർ പറയുന്നത് കേട്ടു കനമുള്ള ബാഗ് എന്ന് " എത്ര കിലോ കനമുണ്ടായിരുന്നു " എന്ന് റിപ്പോർട്ടർ പറയണം പെട്ടിയിലെ പണം എന്ന് പറഞ്ഞു ബാക്കി കട്ട് ചെയ്തു എത്ര പണമുണ്ടായിരുന്നു എന്ന് റിപ്പോർട്ടർ പറയണം
തിരക്കഥ വിജയിച്ചില്ലെ? സന്ദീപ് വാര്യർ, ശോഭ, ആന്റോ , കൊടക്കര പണം ഇത്യാദി വിഷയങ്ങളിൽ നിന്ന് മണ്ടന്മാരായി കരുതുന്ന ജനങ്ങളെ ശ്രദ്ധ തിരിക്കാമെന്ന് വിചാരിച്ച് കാണും😅😅
സുഖമായിട്ട് ജയിക്കാവുന്ന രാഹുലിനെ വേട്ടയാടുന്ന CPM.. പറയുന്നത് കേട്ടാൽ തോന്നും CPM അഞ്ച് പൈസ മുടക്കാതെ ആണ് ഇലക്ഷൻ നേരിടുന്നത് എന്ന് 🙏🙏... BJP ആണെൽ സുരേന്ദ്രൻ ജിയും കൃഷ്ണകുമാർ ജിയും ചേർന്ന് 6 ആടിയിൽ കുഴിച്ചിട്ട് കഴിഞ്ഞു 😌😌 കേരളത്തിന്റെ പോക്ക് 🙏🙏🥰
നീല ട്രോളിയിൽ കോടി കണക്കിന് വിലയുള്ള ഡ്രസ്സുകൾ ഉണ്ടെങ്കിലോ ? നമ്മൾ വായിക്കാറില്ലെ Airport ൽ സ്വർണ്ണം പൂശിയ Underwear പിടിച്ചുവെന്നൊക്കെ ! അതുപോലെ എന്തെങ്കിലും കണ്ടാല്ലോ?
മാതൃഭൂമിക്ക് ഒരു പൈതൃകമുണ്ട്.. അത് നിങ്ങളായിട്ട് ഇതുപോലെ ഒരു വ്യാജനെ വെളുപ്പിച്ച് എടുത്ത കളയരുത്..😂 പിന്നെ അഭിലാഷ് നോട് ഒരു കാര്യം ഈ ഓഞ്ഞ ചാനലിൽ നിന്നും പണി കളഞ്ഞിട്ട് വേറെ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടു കൊള്ളൂ..😂
നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് അഭിവാദ്യങ്ങൾ
എത്രയോ നടക്കാത്ത മനോഹരമായ സ്വപ്നം...
Kaanam evide okke undavanam😂@@PrakashKrishnan-cj8jz
@@PrakashKrishnan-cj8jz വോട്ടെണ്ണൽ ദിവസം ഈ കമൻ്റ് ഇവിടെ കാണണം
@@PrakashKrishnan-cj8jzനിങ്ങൾ കണ്ട സ്വപ്നം ആയിരുന്നല്ലോ ഇന്നലെ രാത്രി തന്നെ പൊലിഞ്ഞത്
@@MohammedRishad-d2xnjagal palakkad Karu vote cheyateee , enite poraa aveshamm😅😅😅 Pathanamthitta ticket book cheythe vekan paraa
കാഫിർ സ്ക്രീൻ ഷോട്ടിനു ശേഷം CPM ന്റെ പുതിയ നാടകം നീല ട്രോളി ബാഗ് 😅
ഇതും പൊട്ടി
😂😂😂😂
😂😂😂 but potti palise ayipoyi
വളരെ ശരി
അഭിലാഷ് മിനിമം ഒരു മാധ്യമ ധർമം കാണിക്കു ജനത്തിനെ ബാധിക്കുന്ന ഒന്നിലും ഇടപെടാതെ ഒരു തരം ഭരിക്കുന്ന പാർട്ടിക് വേണ്ടി വാദിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു
എന്നാണ് നമ്മൾ ഈ മാധ്യമങ്ങളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെടുക ജനങ്ങളുടെ ഒരു പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ ഇവർക്ക് കഴിയില്ല
രാഹുൽ കൃത്യം..... വ്യക്തമായ മറുപടി....
ഇടത് സ്ഥാനാർഥിയുടെ ഭാഷയിൽ പറഞ്ഞാൽ 😂 എല്ലാവരും എല്ലാം കാണുന്നുണ്ട് കേട്ടോ 😂
നിയുക്ത MLA രാഹുൽ ഉറപ്പിച്ചു🤣 കാഫിർ പോലെ boomrang adikm confirm💯
എട്ട് ഒമ്പത് കൊല്ലം ഭരിച്ചിട്ട് വോട്ട് പിടിക്കാൻ രാഹുലിന്റെ പെട്ടി തപ്പി നോക്കേണ്ട അവസ്ഥ...... ദയനീയം
എടൊ ഇത് ഇലക്ഷന് കമ്മീഷൻ congrss കാരെ മാത്രമല്ല എല്ലാവരെയും പരിശോദിച്ചു പക്ഷെ പരിശോധന congrss പ്രേവർത്തകർക് മാത്രം അസഹനീയം ഉണ്ടാക്കി അതെന്താണ്?
ഈ താല്പര്യം എന്തുകൊണ്ട് കൊടകര കുഴൽപ്പണ കേസിൽ ഇല്ല അതൊരു ചോദ്യം ആണല്ലോ 🤔
അതിനു ഇത് ഇലക്ഷന് കമ്മീഷൻ അല്ലെ പരിശോദിച്ചത് ആ ഹോട്ടലിൽ ഉള്ള എല്ലാവരെയും പരിശോദിച്ചു. Congrss പ്രേവർത്തകർക് മാത്രം അസഹിഷ്ണുത
Athu mathramano shaji ?
Divya nte karyathilo 😂😂😂
Parama chettagal
@@shinasn7502uvve uvve😂😂
എന്റെ സംശയം ഇതാണ് ആരെങ്കിലും ഇത്ര പരസ്യമായി പണം കൊണ്ടുവരുമോ അതും മറ്റു പാർട്ടിയിൽ ഉള്ളവർ കൂടി ആ ഹോട്ടലിൽ താമസിക്കുമ്പോൾ
Aarod pareyan ...ini undenkil thanne central barikkunna bjp yudeyum state barikkunna cpim ntem athra panam congress nte kayyil undo...congress nu visham vaangan polum desheeyathalathil ninn kittilla😂
@@Vkp233 ഞാനും അത് ചിന്തിച്ചു
എന്റെ സംശയം അതല്ല എന്തിനു ആണ് ഇലക്ഷന് കമ്മീഷൻ പരിശോദിച്ചപ്പോൾ അസഹിഷ്ണുത കാണിച്ചത്
ഞാനും ആലോജിച്ചു
കാഫിർ പ്രയോഗം ആണ് ഷാഫിക്ക് വടകര യിൽ വോട്ട് കൂടാൻ കാരണം ഇപ്പോൾ 5000 വോട്ട് nu ജയിക്കും എന്നു കരുതിയ രാഹുൽ ചുരുങ്ങിയത് 25000 കൂടുതൽ വോട്ട് നേടും സ്ക്രീൻ short എടുത്തു വെച്ചോ
പെട്ടിയിൽ പിടിച്ചു സിപിഎം ഇരുന്നാൽ വോട്ട് കഴിഞ്ഞു പെട്ടി തുറക്കുമ്പോൾ സിപിഎം പൊട്ടും
വോട്ടു കൂടുന്നു.. മണ്ടൻ ഇടതുപക്ഷം
Rahul 👌🏻👌🏻👍🏻
ആ പെട്ടിക്ക് വലിയ കനം ഉണ്ടെന്നു തോന്നുന്നില്ലല്ലോ
രാഹുൽ 🔥🔥
മാതൃഭൂമികാരെ വേറെ പണിയൊന്നുമില്ലേ.... നിങ്ങൾ സിപിഎമ്മുകാരെ പോലെ ഷാഫിയുടെ പുറകെ പോകല്ലേ... ഇത് ആള് വേറെയാണ്... പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ ഇത് ജനസ് വേറെയാണ്.... ഷാഫി പറമ്പിൽ🔥🔥🔥🔥
രാഹുൽ ❤❤
🤭🤭🤣🤣🤣🤣
സിപിഐഎം കൈയിൽ എങ്ങനെ cctv വിശ്വൽ കിട്ടി എന്ന് 😂😂 പോലീസ് ഭരിക്കുന്നത് ആരാ 🤣🤦
Rahul💯♥️
രാഹുലിനെ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ സഹായിച്ച ലുട്ടാപ്പി റഹീമിനും മാപ്ര കിണറേഷനും ഒരായിരം നന്ദി😂
Rahul jayikkum 100%
Rahul ejjathi clarity 🔥🔥🔥🔥🔥
രാഹുൽ ഷാഫി ❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തൊക്കെയാണ് പാവം ജനങ്ങൾ കാണേണ്ടത് ..!
വികസനങ്ങൾ ചർച്ചയാവട്ടെ.....
അത് ചർച്ച ചെയ്യാതിരിക്കാനാണല്ലോ ഇമ്മാതിരി നാടകം
10000വോട്ട് കുട്ടിയ സിപിഐ എം നു നന്ദി 🥰🥰🥰
സരിനാണെന്നു മാത്രം...
@@PrakashKrishnan-cj8jzആർക്ക്? സരിതയ്‌ക്കോ😂😂
@@PrakashKrishnan-cj8jz😂😂😂 ചിരിപ്പിക്കല്ലേ
@@PrakashKrishnan-cj8jz
ആര് സരിത നായരോ
Rahul nalla bhooripakshathode vijayikkum
Rahul 👍🥰🥰
എന്തൊരു ശുഷ്കാന്തിയാ ഓരോ ചാനലുകാർക്ക്... എത്ര കിട്ടി ഭരണപക്ഷത്ത് നിന്ന് ? ഈ ശുഷ്കാന്തിയോന്നും കൊടകര കള്ള പണക്കേസിൽ കണ്ടില്ലല്ലോ...
2021 ൽ തുടർഭരണത്തിന് കാരണമായ മീഡിയ PR വർക്ക് ഇപ്പോളും തുടരുന്നു . പക്ഷെ ജനങ്ങൾ അത് ശ്രദ്ധിക്കുന്നില്ല .
Rahul💙💙💙
Rahul ❤❤❤
Correct point. The trolley doesn't contain anything heavy as he is carrying it effortlessly.
ആ റിപ്പോർട്ടർ പറയുന്നത് കേട്ടു കനമുള്ള ബാഗ് എന്ന്
" എത്ര കിലോ കനമുണ്ടായിരുന്നു " എന്ന് റിപ്പോർട്ടർ പറയണം
പെട്ടിയിലെ പണം എന്ന് പറഞ്ഞു ബാക്കി കട്ട് ചെയ്തു
എത്ര പണമുണ്ടായിരുന്നു എന്ന് റിപ്പോർട്ടർ പറയണം
Rahul 💯
തിരക്കഥ വിജയിച്ചില്ലെ?
സന്ദീപ് വാര്യർ, ശോഭ, ആന്റോ , കൊടക്കര പണം ഇത്യാദി വിഷയങ്ങളിൽ നിന്ന് മണ്ടന്മാരായി കരുതുന്ന ജനങ്ങളെ ശ്രദ്ധ തിരിക്കാമെന്ന് വിചാരിച്ച് കാണും😅😅
Rahul🥰💪🔥💥💥👍👍💯💯💯
🫵 രാഹുൽ 🤣🤣
ഈ കഥകൾ തീരെ നിലവാരം ഇല്ലാത്തതായി പോയി..... ജനങ്ങളുടെ സാമാന്യ യുക്തിയെ പരിഹസിക്കരുത്.... പ്ളീസ് ...... സഖാക്കളെ എല്ലാവരും അടിമകൾ അല്ല....
ഇതാ കണ്ടുകൊണ്ടിരിക്കുന്നത് രാഹുൽ മാങ്കുട്ടത്തിന്റെ ഏഴ് കോടിയുടെ ജട്ടി ഒളിപ്പിച്ചു കടത്തുന്ന നീല ട്രോളി
😀😀
😂😂
സുഖമായിട്ട് ജയിക്കാവുന്ന രാഹുലിനെ വേട്ടയാടുന്ന CPM.. പറയുന്നത് കേട്ടാൽ തോന്നും CPM അഞ്ച് പൈസ മുടക്കാതെ ആണ് ഇലക്ഷൻ നേരിടുന്നത് എന്ന് 🙏🙏... BJP ആണെൽ സുരേന്ദ്രൻ ജിയും കൃഷ്ണകുമാർ ജിയും ചേർന്ന് 6 ആടിയിൽ കുഴിച്ചിട്ട് കഴിഞ്ഞു 😌😌
കേരളത്തിന്റെ പോക്ക് 🙏🙏🥰
2021 ൽ തുടർഭരണത്തിന് കാരണമായ മീഡിയ PR വർക്ക് ഇപ്പോളും തുടരുന്നു . പക്ഷെ ജനങ്ങൾ അത് ശ്രദ്ധിക്കുന്നില്ല .
congratz rahul
സംവിധാനം. പിണറായി. നിർമാണം കുഴൽപ്പണം സുരേന്ദ്രൻ
സന്ദേശo സിനിമ ഇപ്പോഴും ജീവിക്കുന്നു.ksrtc പോലെ മെമ്മറി കാർഡ് നഷ്ടമാകില്ല
രാഹുലിനെ Cpm കൂടുതൽ ഫേമസ് ആക്കി
പാലക്കാട് ജില്ലയിൽ നീല ബാഗ് നിരോധിചിരിക്കുന്നു..
Board റൂമിൽ സിസിടിവി ഇല്ല എന്ന കോൺഫിഡൻസ് ആണ്.
രാഹുൽ is brilliant 😂
Rahul ❤❤❤❤
രാഹുൽ💪💪💪
മീറ്റിംഗ് ഹാളിൽ നാലു പേരുടെ മീറ്റിംഗ് ആയിരുന്നു എന്ന്???????
മീറ്റിംഗ് എന്ന് പറഞാൽ നാല് പേർക്ക് പറ്റില്ലേ !?.ഇലക്ഷന് അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു എന്ന്....
കോൺഗ്രസിന് സ്വന്തം സിറ്റിംഗ് സീറ്റ് പിടിക്കാൻ പോലും പേടി ആണ് 😂😂
കോൺഗ്രസ് പാർട്ടിക്കാർ എന്നും എക്കാലവും പണം കൊടുത്തു വോട്ട് നേടുന്നവരാണ്. അതാണ് സത്യവും
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കലാപരിപാടികൾ ഇല്ലെങ്കിൽ ഇവിടുത്തെ ചാനലുകാരുടെ ഒരു അവസ്ഥ എന്താകുമായിരുന്നു
2021 ൽ തുടർഭരണത്തിന് കാരണമായ മീഡിയ PR വർക്ക് ഇപ്പോളും തുടരുന്നു . പക്ഷെ ജനങ്ങൾ അത് ശ്രദ്ധിക്കുന്നില്ല .
നീല ട്രോളിയിൽ കോടി കണക്കിന് വിലയുള്ള ഡ്രസ്സുകൾ ഉണ്ടെങ്കിലോ ? നമ്മൾ വായിക്കാറില്ലെ Airport ൽ സ്വർണ്ണം പൂശിയ Underwear പിടിച്ചുവെന്നൊക്കെ ! അതുപോലെ എന്തെങ്കിലും കണ്ടാല്ലോ?
cpm ന്റെ ബുദ്ധിശൂന്യമായ ഒരു നീക്കമായിപോയി ഇത്
കാഫിറിന്റെ രണ്ടാം ഭാഗം
ദിവ്യയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള വേറൊരു പാളിയ ശ്രമം
എന്റെ വിശദീകരണം കേട്ടിട്ട്, എന്തെങ്കിലും കുഴുപ്പം തോന്നുന്നുണ്ടോ. ഉണ്ടെങ്കിൽ പറയണേ. മാറ്റിപറയാനാണ്.
വിശ്വസിച്ചു 3 തരം
പക്ഷെ വോട്ട് ചോദിക്കരുത്
മുനമ്പം ശെരിയാവട്ടെ എന്നിട്ടാലോചിക്കാം
മാതൃഭൂമി വാങ്ങുന്നത് കോൺഗ്രസ് കാരാണ് , അത് അവതാരകൻ മറക്കരുത്
ഇത് ഇപ്പോൾ ഹലോ സിനിമയിലെ ക്ലൈമാക്സ് പോലെയായി 🤣🤣
പെണ്ണ് കേസിൽ പെടുത്തത് ഭാഗ്യം 😂😂😂
DELETED MESSAGE??
രാഹുൽ ഉരുളുന്നു... രാവിലെ പറഞ്ഞത് ഇതൊന്നും ആയിരുന്നില്ല
👌👌
വസ്ത്രം പരിശോധിക്കാൻ ഇത് fashion show ആണോ 😮മൊത്തം shady.😮
മാതൃഭൂമിക്ക് ഒരു പൈതൃകമുണ്ട്.. അത് നിങ്ങളായിട്ട് ഇതുപോലെ ഒരു വ്യാജനെ വെളുപ്പിച്ച് എടുത്ത കളയരുത്..😂 പിന്നെ അഭിലാഷ് നോട് ഒരു കാര്യം ഈ ഓഞ്ഞ ചാനലിൽ നിന്നും പണി കളഞ്ഞിട്ട് വേറെ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടു കൊള്ളൂ..😂
Mr Rahul will win with absolute majority ❤
Avidethe camera hacked aan enn thonnunnu.
ഇപ്പോൾ cjp ആണ്
രാഹുൽ പെട്ടി വച്ച് സിപിഎം നെ ട്രോളി 😂
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള ഭരണമാണെങ്കിൽ ldf bjp യ്ക്കും വോട്ട് കിട്ടാൻ ഇത്രയ്ക്കും ഗതികേട് ആവശ്യമുണ്ടോ?
Rahul🎉🎉
CPM ൻ്റെ ഉടായിപ്പ് പൊളിഞ്ഞു പോയി😂😂😂
ബാഗിൽ നല്ല വെള്ള കരയൻ നിക്കർ ഉണ്ട്.
കാലത്തു ഇട്ട ഷർട്ട് ആണെങ്കിൽ അത് പെട്ടിയിൽ ഇട്ടത് മറന്നു പോയോ..
എല്ലാം വിസ്സ്ച്ചു? ക്യാഷ് എവിടേ
Vyajan😂😂😂
Ellarum roomil pokumbol pettiyillanallo
Nammalellam thunikondupokunnath
വൃാജ. നാടകങ്ങൾ 😅😅😅
തൃശൂർ പൂരം അവര്ഥിക്കുകയാ. സിപിഎം ബിജെപിയിൽ ലയിപ്പിച്ചാൽ പോരെ
Sarin
വ്യാജൻ കുടുങ്ങി
വ്യജൻ വിയർക്കും കാരണം എല്ലാവരുടെയും റൂം പരിശോധികം CongRss പ്രേവര്തകരുടെ റൂം പരിശോധിക്കാൻ പറ്റില്ല ഇത് എന്താണ്
സിപിഎം ബിജെപി മുന്നണി നിലവിൽ വന്ന് പി പി ദിവ്യ കൊടകര കേസ് ആവിയായി 😂
കോഴിക്കോട്ടിൽ നിന്ന് Live ഇട്ടത് ആരാണ്
Rahul thanne
@@thereckon3592 അത് മായക്കാഴ്ചയാണെന്ന് സിപിഎം.
ഡ്രസ്സ് ഭയങ്കര വെയിറ്റ് ട്രോളി വേണ്ടിവരും
ആരാ പണം കണ്ടേ 😂😂😂😂
വ്യാജൻ നിയുക്ത വ്യാജൻ ആയോ 😂
സംവിധാനം.. കോൺഗ്രസ് തന്നേ. തരംഗം, തരംഗം 😂😂
Adham kammi.marapottan abilash
നേതാക്കന്മാർക്ക് കോടികൾ 😇 അണികൾ ദാരിദ്ര്യർ, പാവങ്ങൾ 🤣🤣🤣
Cpm bjp nadakam moonji
Rahul will win for sure🎉
Stanarthi akkiyappozhe ithokke pratheezhichu
Bjp🫂cpim😂😂
Mattullavarum pettykondu roomilpokunnath edukkathathenth avar thunimari udukkille
വ്യാജനാണ് പണ്ടേ തെളിയിച്ചത്
ഇവനെ ഒക്കെ ജയിപ്പിച്ഛ് വിട്ടാൽ ഉള്ള അവസ്ഥാ
Eethuparttiayalum.cheruppaakkarethrayu.thramthazaruthe.
Jagakkunigalokke.orupatheeshyanu.n
Cpim evide paripady avatharippichalum enthanavo thenjottunnath😂
അടുത്ത നാടകം cpim BJP
സംഭവംപാളിയൊ?
UDF❤❤❤❤❤❤❤