മുടിയിഴകൾക്ക് അഴകിന്റെ വസന്ത കാലം | Permanent Hair Extension | Sowbhagya Venkitesh | Saali's IKA

Поделиться
HTML-код
  • Опубликовано: 17 мар 2022
  • ​‪@SaalisIKA‬
    മുടിയിഴകൾക്ക് അഴകിന്റെ വസന്ത കാലം
    Celebrity Sowbhagya Venkatesh reveals about Saali's IKA and Permanent Hair Extension
    Plz Follow Us 👇👇👇👇👇👇
    Facebook - / saalisika
    Instagram - / saali_prajith
    whatsapp _ api.whatsapp.com/send?phone=9...
    Website - www.saalisika.com/
    Location - bit.ly/34WTANK
    About IKA permanent hair extension - full details
    IKA permanent hair എക്സ്റ്റൻഷണെന്നു പറയുന്നത് hair fixing anu. ഇത് ഓയിലോ അല്ലെങ്കിൽ സ്ട്രിറ്റ്റിംഗ് keratin പോലെ treatment അല്ല
    IKA permanent extension ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ texture നോക്കി അതെ textureil നിങ്ങൾക് വേണ്ട lengthilum thicknessilum ആണ് വെച്ച് തരുന്നത്.
    Q. Original hair ano.?
    അതെ IKA permanent hair extension ൽ വെക്കുന്ന hair 100%human hair ആണ്. അത് കൊണ്ട് തന്നെ ഓയിൽ ഒക്കെ തേച്ചു കുളിക്കാം.ഡൈ , shamboo, ഒക്കെ ഉപയോഗിക്കാം.. നിങ്ങൾക് strighting, curling വരെ ചെയ്യാം
    Q. ഇത് ചെയ്യുമ്പോൾ വേദനിക്കുമോ?
    ഇത് ചെയ്യുമ്പോ വേദനിക്കുകയില്ല. കാരണം ഇത് വെക്കുന്നത് നിങ്ങളുടെ മുടിയിൽ ആണ്. വളരെ ചുരുക്കം ആളുകൾക്കു ഇത് ചെയ്ത രണ്ടു ദിവസം ചെറിയ ഒരു അസ്വസ്ഥത തോന്നാൻ സാധ്യത ഉണ്ട്. അത് പതിയെ മാറും.
    Q. ഈ ഹെയർ എത്ര കാലം നിലനിൽക്കും?
    എല്ലാ ആറുമാസത്തിനുള്ളിൽ നമ്മൾ ഹെയർ സർവീസ് ചെയ്യണം അങ്ങനെ ചെയ്താൽ ഈ വെക്കുന്ന ഹെയർ നമുക്ക് വർഷങ്ങളോളം ഉപയോഗിക്കാം
    Q. ആറുമാസത്തിൽ സർവീസ് ചെയ്തില്ലകിൽ ഈ വെച്ച മുടി കൊഴിഞ്ഞു പോകുമോ?
    ഇല്ല. നമ്മൾ വെച്ചമുടി കൊഴിഞ്ഞു പോകില്ല. പക്ഷെ പുറമെ നിന്നുള്ളവർക് നമ്മൾ ഈ ഹെയർ വെച്ചാണെന്ന് മനസിലാക്കാൻ സാധ്യത കൂടുതൽ ആണ്. കാരണം നമ്മളുടെ സ്വന്തം മുടിക്ക് വളർച്ച ഉണ്ടാകുമ്പോ ഇത് താഴോട്ട് ഇറങ്ങിവരും. പിന്നീട് hairil ചിട വരാനും സാധ്യത ഉണ്ട്. അത് കൊണ്ട് 6monthil സർവീസ് ചെയ്യണം
    Q.ഈ എക്സ്റ്റൻഷൻ ചെയ്യാൻ എത്ര സമയം വേണം?
    ഇത് ചെയ്യാൻ മാക്സിമം ഒന്നര മണിക്കൂർ മതി
    Q.ഇത് വെച്ചതതാണെന്നു മറ്റുള്ളവർക് മനസിലാക്കോ?
    ഒരിക്കലും ഇല്ല. നമ്മൾ വെക്കുന്ന ഹെയർ നിങ്ങളുടെ അതെ texture ആയതു കൊണ്ട്
    പുറമെ ഉള്ള ആളുകൾക്കു ഇത് വെച്ചതാണെന്നു മനസിലാകില്ല. നമ്മൾക്കു പോലും അങ്ങനെ ഒരു ഫീൽ ഇണ്ടാകില്ല.
    Q.ഇത് വെച്ചതിനു ശേഷം ചീക്കാൻ പറ്റുമോ?
    തീർച്ചയായും ചീക്കാൻ പറ്റും. ചെറിയ ഒരു തടസം ആദ്യ സമയങ്ങളിൽ തോന്നുമെങ്കിലും അത് ഒരു പ്രശ്നം അല്ല
    Q.ഇതിനു വേണ്ടി etxa caring വേണോ?
    വേണ്ട. ഇതിനു വേണ്ടി ഒരു caring വേണ്ട. Normal നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തന്നെ ചെയ്താൽ മതി.
    Q.റേറ്റ് എത്രയാണ്???
    നമ്മുടെ റേറ്റ് സ്റ്റാർട്ട്‌ ആകുന്നത് 14000ആണ്.15ഇഞ്ച് വരെ length കിട്ടും ഈ തുകക്ക് ചെയ്യാവുന്നതാണ്. Length അനുസരിച്ചാണ് റേറ്റ് വ്യത്യാസം varunnath.
    **നിങ്ങൾ ചെയ്യേണ്ടത് **
    നിങ്ങൾക് ഹെയർ fix ചെയ്യാൻ intrest indenkil നിങ്ങളുടെ ഹെയർ picture നല്ല ക്ലിയർ ആയി എടുത്തു അതിൽ നിങ്ങൾക് എത്ര length വേണം എന്നുകൂടെ മാർക്ക്‌ ചെയ്തു ഞങളുടെ whatsapp നമ്പറിൽ അയക്കുക.. റേറ്റ് കാര്യങ്ങൾ തീരുമാനം ആയതിനു ശേഷം നമ്മൾ നിങ്ങൾക് അധികം വൈകാത്ത ഒരു day appoiment തരുന്നതാണ്.
    Q. 1
    கே. அசல் முடி ஆனோ.?
    ஆமாம் நிரந்தர முடி நீட்டிப்பு முடி 100% மனித முடி. எனவே நீங்கள் எண்ணெயைப் பயன்படுத்தலாம் மற்றும் குளிக்கலாம். நீங்கள் சாயம், ஷாம்பூ போன்றவற்றைப் பயன்படுத்தலாம். நீங்கள் ஸ்ட்ரைக்கிங் மற்றும் கர்லிங் கூட செய்யலாம்.
    Q2
    கே. இதைச் செய்யும்போது வலிக்கிறதா?
    இதைச் செய்வது வலிக்காது. ஏனென்றால் அது உங்கள் கூந்தலில் வைக்கிறது. இதைச் செய்த இரண்டு நாட்களுக்குப் பிறகு மிகச் சிலரே சிறிது அசcomfortகரியத்தை உணரக்கூடும். அது மெதுவாக மாறும்.
    Q. 3
    கே. இந்த முடி எவ்வளவு காலம் நீடிக்கும்?
    இந்த முடியை நாம் பல வருடங்களாகப் பயன்படுத்திக்கொள்ள ஒவ்வொரு ஆறு மாதங்களுக்கும் நாம் முடி சேவையை செய்ய வேண்டும்
    Q. 4
    கே. ஆறு மாதங்களில் சேவை செய்யாவிட்டால் இந்த முடி உதிருமா?
    இல்லை. நாம் முடியை இழக்க மாட்டோம். ஆனால் எங்களிடம் இந்த முடி இருக்கிறது என்பதை வெளி நபர்கள் புரிந்துகொள்ள வாய்ப்புள்ளது. ஏனென்றால், நம் சொந்த முடி வளரும்போது, ​​அது கீழே வரும். பின்னர் முடி உதிரும் வாய்ப்பு உள்ளது. இது 6 மாதத்துடன் சேவை செய்யப்பட வேண்டும்.
    Q. 5
    கே. இந்த நீட்டிப்பைச் செய்ய எவ்வளவு நேரம் ஆகும்?
    இதைச் செய்ய அதிகபட்சம் ஒன்றரை மணி நேரம் போதும்.
    Q6
    கே. இதுவே வைக்கப்பட்டது என்பதை மற்றவர்கள் புரிந்துகொள்கிறார்களா?
    ஒருபோதும். ஏனென்றால் நாங்கள் போடும் முடி உங்கள் அதே அமைப்பு
    அது போடப்பட்டது என்று வெளியாட்களுக்கு புரியவில்லை. எங்களுக்கு அந்த உணர்வு கூட இல்லை.
    Q. 7
    கே. போட்ட பிறகு மெல்ல முடியுமா?
    நிச்சயமாக அதை மெல்லலாம். ஒரு சிறிய குறுக்கீடு முதலில் தோன்றலாம் ஆனால் அது ஒரு பிரச்சனை அல்ல.
    Q. 8
    கே. இதை நான் கவனிப்பது தேவையா?
    இல்லை. இதைப் பொருட்படுத்தவில்லை. நாம் சாதாரணமாகச் செய்வதைச் செய்யுங்கள்.
    ** நீங்கள் என்ன செய்ய வேண்டும் **
    உங்கள் தலைமுடியின் ஆர்வத்தை சரிசெய்ய, உங்கள் தலைமுடியைப் பற்றிய தெளிவான படத்தை எடுத்து, நீங்கள் விரும்பும் நீளத்தைக் குறிக்கவும் மற்றும் எங்கள் வாட்ஸ்அப் எண்ணுக்கு அனுப்பவும் .. விகித விஷயங்கள் முடிவு செய்யப்பட்டவுடன் நாங்கள் உங்களுக்கு ஒரு நாள் சந்திப்பை வழங்குவோம்.
    IKA Permanent Hair Extension
    Opp.pompeii st mary's school
    Kattoor,
    Trissur, kerala
    Pin: 680702
    Location - bit.ly/34WTANK
    Branch -
    Room No 65/3187
    IInd floor, Pootholi Buliding
    Behind Rajendra Hospital,
    Ashokapuram, Calicut
    673001
    #permanentHairExtention #SaalisIKA #SowbhagyaVenkitesh

Комментарии • 44

  • @beenasuni7756
    @beenasuni7756 2 года назад +2

    Nalla neelamulla mudi venamennagrahikkatha alukal valare kuravanu mudiyillathavarkk hair fixing valare aswasakaramayoru karyamanu thank you so much

  • @kavitha2270
    @kavitha2270 2 года назад +2

    👍🏻👍🏻

  • @bindupk6135
    @bindupk6135 2 года назад +6

    ഞാൻ കോഴിക്കോട് ഉള്ള ഇക യിൽ നിന്നും ഇത് ചെയ്തതാണ് . ഒരു പ്രശ്നവും ഇല്ലല്ലോ ഞാൻ വളരെ ഹാപ്പിയാണ്.മുടി ഇല്ലാതെ ആത്മവിശ്വാസം ഇല്ലാതെ നടക്കുന്നതിനേക്കാൾ നല്ലതല്ലേ . ഒരു പണിയും കിട്ടില്ല വിശ്വസിക്കാം.

  • @Sandal932
    @Sandal932 2 года назад +1

    👍👍👍👍

  • @Amiizzzzz427
    @Amiizzzzz427 2 года назад +1

    I’m excited to do hair extensions

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 года назад +1

    Just ignore...and keep going with your positives and your love and care..we love you always 💕💕💚💚💚💚💚

  • @sunithavr7782
    @sunithavr7782 2 года назад +4

    Clap mam

  • @ponnusponnu7971
    @ponnusponnu7971 2 года назад +1

    എവിടെ ആണ് സ്ഥലം.പ്ലീസ്

  • @sunithavr7782
    @sunithavr7782 2 года назад +1

    Anikkum extension chaiyyanum mam

  • @geethageethakrishnan9093
    @geethageethakrishnan9093 2 года назад +3

    Hair maintain cheyyan

  • @rajimolrenjithrajimol6273
    @rajimolrenjithrajimol6273 2 года назад +4

    കുറ്റം പറയുന്നവർ പറയട്ടെ. അത് ശ്രദ്ധിക്കാൻ പോകണ്ട. അങ്ങനെ ശീലിച്ചവർക്ക് ആ സമയം ആകുമ്പോൾ അത് ചെയ്തേ പറ്റൂ.

  • @sajinipradeep2637
    @sajinipradeep2637 2 года назад +5

    Hi. Njanum cheythittund hair extension. 1 month kazhinju. No issues. Saali is a very nice person

  • @nikhishasathyan7072
    @nikhishasathyan7072 2 года назад +2

    Mole valuthayit onnu koodi vakku chechi

  • @saranyareghu8685
    @saranyareghu8685 2 года назад

    Enikkum hair extension cheyyanam ennu aagraham und.

  • @nishag3087
    @nishag3087 2 года назад +2

    മുടി frontil വയ്ക്കാൻ പറ്റുമോ? ഉള്ളു തോന്നാൻ വേണ്ടി.

  • @sabenoushu
    @sabenoushu 2 года назад +1

    Ellathinum negativeum positivum kanum ithokey velliya karya makanda jst ignore it

  • @anu7831

    Ennikkum cheyanam ennulla agraham und cash illaa

  • @ANVARANVAR-sg6mn

    🌹🥰❤️❤️lioveyouchkkary

  • @sigijoshy4933
    @sigijoshy4933 2 года назад

    Appointment edukkaan enthu cheyyanam

  • @paru2865
    @paru2865 2 года назад +3

    Saali chechi rate kurachu tharoo. Chetan aagraham und. But cash kooduyhalayond vtl arinja problem aavum