Kshemapension | അനർഹമായി ക്ഷേമപെൻഷൻ വാങ്ങുന്നവർക്കെതിരെ വ്യാപക പരിശോധന തുടങ്ങി | A plus tube

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 22

  • @AjithVadakkekara
    @AjithVadakkekara День назад

    Best presentation

  • @lilymj2358
    @lilymj2358 3 дня назад +1

    🎉🎉🎉 details ariyaan patti. Thanks. എത്ര യോ fraud case ഉളളവർ ഒരു കുഴപ്പം ഇല്ലാതെ നടക്കുന്നു.

  • @NarayananKutti-y6l
    @NarayananKutti-y6l 2 дня назад

    സൂപ്പർ ചാനൽ

  • @shalimashalu8784
    @shalimashalu8784 3 дня назад +1

    Good video🎉

  • @lilymj2358
    @lilymj2358 3 дня назад +3

    എല്ലാം അറിഞ്ഞു കൊണ്ട് തന്നെ sanction.cheithu കൊടുത്തു കാണും. അതിനു പല വഴിക്കും recommendation ഉണ്ടായിട്ടുണ്ടാവും. അറിഞ്ഞു കൊണ്ട് കൈപ്പറ്റിയാൽ ജോലി യില് നിന്ന് പിരിച്ചു വിട്ടു fine അടക്കം തക്ക ശിക്ഷ യൂം വേണം. But ഇവിടെ ഒന്നും നടക്കില്ല. അതാതു ഏരിയാ യില് ഓഫീസ് il lidt address അടക്കം പബ്ലിഷ്.ചെയ്യണം. kendra fund koodi ഉണ്ടല്ലോ.

    • @aplustube2557
      @aplustube2557  3 дня назад

      വളരെ നല്ലതും ഉചിതമായതുമായ കമൻറ്

  • @nissam.hhassanpilla9392
    @nissam.hhassanpilla9392 3 дня назад +2

    അത്തരം സർക്കാർ ജീവനക്കാരെ തരം താഴ്ത്തൂകയും അവർക്ക് പെൻഷന് ശിപാർശ ചെയ്ത പഞ്ചായത്ത് ജീവിനക്കാരെ സർവീസിൽ നിന്നും പിരിച്ച് വിടുകയും ചെയ്യുക

  • @GeorgeT.G.
    @GeorgeT.G. 3 дня назад +1

    good

  • @anokhas4702
    @anokhas4702 2 дня назад

    ഉപകാരപ്രദം.
    വീട് നിർമ്മിക്കാനായി താഴ്ന്നു കിടക്കുന്ന ഭാഗം മണ്ണ് fill ചെയ്യാൻ മണ്ണ് വാങ്ങാൻ എങ്ങനെയാണ് permit എടുക്കേണ്ടത്.?

  • @MoideenKoya-l5r
    @MoideenKoya-l5r 3 дня назад

    പെൻഷന്...സുരക്ഷ.ഇല്ല.എന്ന്.ipol.മനസ്സിലായി😅😅

  • @jyothisuresh1284
    @jyothisuresh1284 3 дня назад

    എന്നാലും ഇവരുടെയൊക്കെ ധൈര്യം അപാരം തന്നെ

  • @JoysrTVM
    @JoysrTVM 3 дня назад +1

    ❤❤❤❤❤tvm

  • @lilymj2358
    @lilymj2358 2 дня назад

    Some doubts. Divorce കഴിഞ്ഞ ലേഡി വിധവ ആണോ. 2.5acre bhoomi yil താഴെ കൈവശം ഉളളവർ e പെൻഷന് arkaraanu. ഇന്ന് ഇത്രയും പ്രോപ്പർട്ടി നല്ല വില.വരും. ഇവർക്ക് പെൻഷൻ കൊടുക്കണോ. പെൻഷൻ കിട്ടാൻ ഉള്ള റൂൾസ് ഫാമിലിക്ക് or വെക്തി kku aano നോക്കുന്നത്.

  • @AswathyAchu-ud7pi
    @AswathyAchu-ud7pi 2 дня назад

    Sir എന്റെ പേര് കാർത്തിക ഞാൻ വാഹന ലോൺ എടുത്തു 5 മാസം ആയി ഇപ്പോൾ ഒരു അടവ് മുടങ്ങി വണ്ടി അവരെ ഇപ്പോൾ എടുക്കും എന്ന് പറയുന്നു ഇതിൽ എന്തേലും ചെയ്യാൻ പറ്റുമോ ഒരു അടവ് മുടങ്ങിയതിനെ വണ്ടി സിസി ചെയ്യുമോ. Pls help sir

  • @abdurahimanc6909
    @abdurahimanc6909 2 дня назад

    Pidiyilaayaal pora.vangiya casinte pathiratti eedakkanam.koodathe avarude mas 1:25 avarumanathinte oru bhagam 5 varshathekku sarkar eedakkanam.koodathe id passakkiyavareyum sishikkanam.