“ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു. - ഫാ. കനീസിയൂസ് From the book “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ് (ലഘുജീവചരിത്രം) ഫാ. ജോസ് ചുങ്കൻ സി.എം.ഐ. "രണ്ടു ചിറകുകൾ മനുഷ്യനെ ലൗകിക വസ്തുക്കളിൽ നിന്നുയർത്തുന്നു - ഏകാഗ്രതയും പരിശുദ്ധിയും. ഏകാഗ്രത നിയോഗത്തിലും പരിശുദ്ധി സ്നേഹത്തിലുമാണുണ്ടായിരിക്കേണ്ടത്. ഏകാഗ്രത ഈശ്വരനെ ലക്ഷീകരിക്കുന്നു. പരിശുദ്ധി അദ്ദേഹത്തെ ആശ്ലേഷിച്ചാസ്വദിക്കുന്നു. ക്രമരഹിതമായ സ്നേഹബന്ധങ്ങളിൽ പെടാതിരുന്നാൽ സൽകർമ്മം നിനക്ക് പ്രതിബന്ധമാവുകയില്ല. ഈശ്വരന്റെ അഭിമതവും അയൽവാസികളുടെ നന്മയുമല്ലതെ മറ്റു യാതൊന്നും ഉദ്ദേശിക്കയും ആരായുകയും ചെയ്യുന്നില്ലെങ്കിൽ ആന്തരമായ സ്വാതന്ത്ര്യം നീ ആസ്വദിക്കും. നിന്റെ ഹൃദയം നിർവ്യാജവും സരളവുമാണെങ്കിൽ, ഓരോ സൃഷ്ടിയും നിനക്കു ജീവിതദർപ്പണവും ദിവ്യജ്ഞാനം അടങ്ങിയ ഗ്രന്ഥവുമായിരിക്കും. ഈശ്വരന്റെ നന്മയെ പ്രതിബിംബിക്കാതിരിക്കത്തക്കവണ്ണം അത്ര നിന്ദ്യവും നിസ്സാരവുമായ യാതൊരു സൃഷ്ടിയുമില്ല" KRISTHANUKARANAM
അടിപൊളി ക്രിസ്ത്യാനന്ദ അച്ഛന്റെ ജീവിതം ഇങ്ങനെ തുടരട്ടെ 😊 പ്രസന്നാ ദേവി എന്ന സന്യാസി അമ്മ എങ്ങനെ അവിടെ എത്തി അവരുടെ ജീവിതം വിവരിക്കാമോ , ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
Joy is not the same as pleasure or happiness. A wicked and evil man may have pleasure, while any ordinary mortal is capable of being happy. Pleasure generally comes from things, and always through the senses; happiness comes from humans through fellowship. Joy comes from loving God and neighbor. Pleasure is quick and violent, like a flash of lightning. Joy is steady and abiding, like a fixed star. Pleasure depends on external circumstances, such as money, food, travel, etc. Joy is independent of them, for it comes from a good conscience and love of God. Bishop :-Fulton J. Sheen
ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ Please consider 1) daivamanushyante-snehageetha-vol1-16 2) mathavinte-karunayude-sandhesam 3) yeshuvinte-kannukaliloode-vol-1 - 3 Available at st paul book center kochi and sophiabuy
യേശു ലോകം മുഴുവൻ സുവിശേഷം അറിയിക്കാനാ പറഞ്ഞത്. ഇങ്ങനെ ഒരു കാട്ടിൽ കിടക്കാനല്ല. നാട്ടിൽ ഒരു ഒതുങ്ങിയ സ്ഥലത്തുള്ള സെമിനാരിയുടെ മുറി ഇതിനായി ഉപയോഗിക്കാല്ലോ.. ച്ചുറ്റുപാടനുസരിച്ചല്ലല്ലോ ഉള്ളിൽ ബോദ്ധ്യ ണ്ടളുണ്ടാകുന്നത്. ഇങ്ങനെ കാട്ടിൽ കിടന്നിട്ട്, എന്തുണ്ടായി. മനുഷ്യർക്ക് ചിലപ്പോൾ ചില ബോദ്ധ്യങ്ങൾ ഉണ്ടാകും പക്ഷെ അത് ചില അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമാണ്. അല്ലാതെ തല free ആയി വച്ചാൽ റബ്ബർ മരത്തിൽ നിന്ന് വെട്ടു സോഴെല്ലാം കറ വരുന്നതു പോലെ തോന്നുമ്പോഴെല്ലാം വരുന്നതല്ല. ആരെങ്കിലും നിർബന്ധിച്ചിട്ടാ അച്ഛനവിടെ ആയിരിക്കന്നതെങ്കിൽ അവർക്ക് ദുരിതം . ഇതേ അവസ്ഥ Cകർമ ] കറങ്ങി അവർക്കോ തലമുറ ക്കോ ഉണ്ടാവും. ലോകത്തിന് വെളിപ്പെ ടേണ്ട കാര്യങ്ങൾ തക്കസമയത്ത് കർത്താവ് ആരിലൂടെ എങ്കിലും വെളിപ്പെടുത്തു. അത് ആരും ഉദേശിച്ചിരിക്കുന്നവരിൽ നിന്നാകില്ല. ആരും അതിനായിട്ട് കഷ്ട പെടുകയും വേണ്ട അതൊക്കെ ദൈവത്തിന്റെ പ്രവത്തികളാണ് , അത് മനുഷ്യന് ഊഹിക്കാൻ പറ്റില്ല. തന്നതിനും തരുന്നതിനും നന്ദി പറഞ്ഞ്, ആരെയും മനപൂർവ്വം ഉപദ്രവിക്കാതിരിക്കുക പ്രത്യേകിച്ച് ദൈവദാസന്മാരേ. thats all. ആർക്കും എന്നും ഒരുപോലെ ആയിരിക്കാൻ പറ്റില്ല കാലാവസ്ഥ പോലെ, രാവും പകലും പോലെ, ഭൂമി കറങ്ങുന്നതു കൊണ്ട് , നമ്മുടെ അവസ്ഥകളും മാറി മാറി വരും.. ഇല്ലാത്തവനുണ്ടാകം. ഉള്ളവന് ഇല്ലാതാകം. അതാണ് ബൈബിളിൽ പറഞ്ഞിരിക്കുന്ന ബുദ്ധിമാനായ കാര്യസ്ഥൻ, സ്ഥാനം പോകന്നതിന് മുൻപ് ഒത്തിരി ചേർക്ക് കടം ഇളച്ച് കൊടുത്തു സഹായിച്ചു. അങ്ങനെ നമ്മൾ നമ്മുടെ സമ്യദ്ധിയിൽ മറ്റുള്ളവരെ സഹായിക്കുമ്പോൾ അത് ഒരു കാലത്ത് വേറെ ആരിൽക്കു ടെ യെങ്കിലും പലിശ സഹിതം തിരിച്ചു കിട്ടും. എന്നു കണ്ട് ആ സഹായിക്കുന്നവരുടെ പുറകേ നടക്കാതെ ,അത് ദൈവത്തിന്റെ കൃപയാണെന്ന് മനസ്സിലാക്കി അവർക്ക - എന്തെങ്കിലും സഹായം ആ വര്യമുണ്ടെങ്കിൽ ചെയ്തു കൊടുക്കുക.ദൈവത്തേ > ട് നന്ദിയുള്ളവരാകക.
ആ genuine ആയി കിട്ടാനാ പാട് ...... വേഷം കെട്ടിയാൽ ഒരു ഫലമില്ല - ശമ - ദമങ്ങൾ അനുഷ്ഠിക്കാൻ പോലും അർഹത നേടാൻ അഹിംസ ആവശ്യം - അതു സാധ്യമോ എന്ന് ആദ്യം ശ്രമിക്കാമല്ലേ......
Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as 11 Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both. The first vocation of every baptized person is to become a saint.
ചുമ്മാ തട്ടിപ്പ് ,,,,, മനുഷ്യരെ നേടാൻ പറഞ്ഞിട്ട് ,,,, കാട്ടിൽ പോയി ഇരുന്നിട്ട് എന്ത് കാര്യം ,,,,, കർത്താവ് ഏൽപ്പിച്ച ഉത്തരവാദിത്വം ചെയ്യുക ,,,,, വിളവ് അധികം വേലക്കാരോ ചുരുക്കം
I had been there . But whatever he said very very lie. I never seena single lion or tiger. When prasannadevi was there. I he living as hindu tradition. Very lie. Escaping from the responsibility. Nonsense
ഹൃദയത്തിൽ ദൈവസ്നേഹം ഉണർന്നാൽ സകലജീവജാലങളും സ്നേഹിതരാവും 🙏
ഇതു പോലെ ജീവിക്കാൻ ആഗ്രഹം ഉണ്ട് വേവിക്ക ത്ത ഭഷണവും പ്രാർത്ഥന ഒക്കെയായി കുറച്ചു കാലമെങ്കിലും
കാട്ടിലെ മൃഗങ്ങളെപ്പോലെ ജീവിക്കുന്നത് നല്ല സുഖമുള്ള കാര്യമാണ്.
Praise the Lord
I appreciate your courageous life father.May the Lord bless you more and more
സങ്കീർത്തനം 91.. 🙏🙏🙏🙏
I am very very happy that someone is continuing Prasannadevi mathaji's dream.
കർത്താവിന്റെ വലിയ സിംഹം
I was also lived with Mathaji for 3 months in the other kuttiya. I am so very happy. God bless you swamiji
ഒരു കാലത്ത് ഞാൻ വരും ഈ ഭവനത്തിൽ ,,,,,, 🙏❤️
1st annual
“ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു.
- ഫാ. കനീസിയൂസ്
From the book
“ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ്
(ലഘുജീവചരിത്രം)
ഫാ. ജോസ് ചുങ്കൻ സി.എം.ഐ.
"രണ്ടു ചിറകുകൾ മനുഷ്യനെ ലൗകിക വസ്തുക്കളിൽ നിന്നുയർത്തുന്നു - ഏകാഗ്രതയും പരിശുദ്ധിയും. ഏകാഗ്രത നിയോഗത്തിലും പരിശുദ്ധി സ്നേഹത്തിലുമാണുണ്ടായിരിക്കേണ്ടത്. ഏകാഗ്രത ഈശ്വരനെ ലക്ഷീകരിക്കുന്നു. പരിശുദ്ധി അദ്ദേഹത്തെ ആശ്ലേഷിച്ചാസ്വദിക്കുന്നു. ക്രമരഹിതമായ സ്നേഹബന്ധങ്ങളിൽ പെടാതിരുന്നാൽ സൽകർമ്മം നിനക്ക് പ്രതിബന്ധമാവുകയില്ല. ഈശ്വരന്റെ അഭിമതവും അയൽവാസികളുടെ നന്മയുമല്ലതെ മറ്റു യാതൊന്നും ഉദ്ദേശിക്കയും ആരായുകയും ചെയ്യുന്നില്ലെങ്കിൽ ആന്തരമായ സ്വാതന്ത്ര്യം നീ ആസ്വദിക്കും. നിന്റെ ഹൃദയം നിർവ്യാജവും സരളവുമാണെങ്കിൽ, ഓരോ സൃഷ്ടിയും നിനക്കു ജീവിതദർപ്പണവും ദിവ്യജ്ഞാനം അടങ്ങിയ ഗ്രന്ഥവുമായിരിക്കും. ഈശ്വരന്റെ നന്മയെ പ്രതിബിംബിക്കാതിരിക്കത്തക്കവണ്ണം അത്ര നിന്ദ്യവും നിസ്സാരവുമായ യാതൊരു സൃഷ്ടിയുമില്ല"
KRISTHANUKARANAM
അടിപൊളി ക്രിസ്ത്യാനന്ദ അച്ഛന്റെ ജീവിതം ഇങ്ങനെ തുടരട്ടെ 😊 പ്രസന്നാ ദേവി എന്ന സന്യാസി അമ്മ എങ്ങനെ അവിടെ എത്തി അവരുടെ ജീവിതം വിവരിക്കാമോ , ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
നാട്ടിൽ നിക്കാൻ പറ്റാത്ത അവസ്ഥയാണ് മിക്ക അച്ചന്മാർക്കും 🤣🤣
Und
പ്രസന്ന ൻ മാരും പ്രസന്ന കളും ആയി ധാരാളം ഹിന്ദു ക്കൾ എല്ലാ വന്നങ്ങളിലും ഉള്ള പ്പോൾ ഈ വാർത്ത അവർക്കൊരു ൻ തമാശ,
Ottaku vendayirunnu andinanu engane risk life❤❤
God bless Rev Fr Christanatha , Njaggalkku veddikudi prarthikkane ,🙏🙏🙏🙏🙏
A living Saint 🙏🙏🙏
Please pray for us 🙏
Very Inspiring. Thank you Johnson Acha for this wonderful presentations.
Praise the Lord. Amen 🙏🙏🙏
Avatharanam 🙏❤️👍 thanks
Look at the brightness of his face❤
God bless you father. Great your testimony. Pray for all consacrated people.
Excellent father congratulations from London
Great father... May the almighty God protect u...
God bless Acha,
വലിയ മിഷൻ ഏരിയ
🙏🙏🙏🙏🙏🙏
പ്രസന്ന സിസ്റ്ററെക്കുറിച്ച് വനിത , മഹിളാരത്നം എന്നിവയിൽ പണ്ട് വാർത്ത കണ്ടിട്ടുണ്ട്..
ഈ വഴി പോകാൻ ഒരആഗ്രഹം 🌹
Than buudhi Manya monnakunjhu.
സിംഹം.....
എനിക്കും..
Pick up one hand this
sophiabuy. # elimayude-padavukalil
Other hand
KRISTHANUKARANAM
May be helpful to learn basic
മൃഗങ്ങളോടൊത്ത് വനത്തിലുള്ള വാസം,,, വളരെ മാനസികോല്ലാസം തരും. പക്ഷേ ഗൃഹസ്ഥാശ്രമം ഉത്തരവാദിത്വ o തടയുന്നു'സാദ്ധ്യതയുണ്ടു്.!
Joy is not the same as pleasure or happiness. A wicked and evil man may have pleasure, while any ordinary mortal is capable of being happy. Pleasure generally comes from things, and always through the senses; happiness comes from humans through fellowship. Joy comes from loving God and neighbor. Pleasure is quick and violent, like a flash of lightning. Joy is steady and abiding, like a fixed star. Pleasure depends on external circumstances, such as money, food, travel, etc. Joy is independent of them, for it comes from a good conscience and love of God.
Bishop :-Fulton J. Sheen
ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
Please consider
1) daivamanushyante-snehageetha-vol1-16
2)
mathavinte-karunayude-sandhesam
3)
yeshuvinte-kannukaliloode-vol-1 - 3
Available at st paul book center kochi and sophiabuy
Feel proud of you fr. Those who are called will be carried by grace.
Praise the Lord, Halleluja. Acchane Daivam samruthamai anugrachichatte.
GOD.BLESS.YOUFATHER🙏🙏🙏⛪⛪🌹🌹🌹⛪⛪
Amen
Praise the Lord
I had been at this place when sister was there. Very nice experience 👌
നമ്മൾ ഒക്കെ വെറുതെ tension അടിച്ചു എന്തിനോക്കെയോ വേണ്ടി ഓടുകയാണ്.....
ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷത്തോടെ ജീവിക്കുന്ന വ്യക്തി.....
🙏🙏achane namukku kaanaan pattumo
ആകാശത്തിലെ പറവയെ നോക്കു അവ നൂൽ നൂൽക്കുന്നില്ല...................
Suuuupper
Anantha nanmaye anugrahykkane
Praise the LordJesus 🙏🏻
God bless you father
Salute u father
YESUVEEEEEEEE BLESS THE FATHER
GOD BLESS YOU FR
ആമ്മേൻ ഹല്ലേലൂയ്യാ ആവേ മരിയ ആവേ മരിയ 😄😄😄😄😄😂😂😂😂🙏🙏🙏🙏🙏
God's own servant.
ആമ്മേൻ 🙏🙏🙏🙏🙏
God bless you Father. Amen.
യേശു ലോകം മുഴുവൻ സുവിശേഷം അറിയിക്കാനാ പറഞ്ഞത്. ഇങ്ങനെ ഒരു കാട്ടിൽ കിടക്കാനല്ല. നാട്ടിൽ ഒരു ഒതുങ്ങിയ സ്ഥലത്തുള്ള സെമിനാരിയുടെ മുറി ഇതിനായി ഉപയോഗിക്കാല്ലോ.. ച്ചുറ്റുപാടനുസരിച്ചല്ലല്ലോ ഉള്ളിൽ ബോദ്ധ്യ ണ്ടളുണ്ടാകുന്നത്. ഇങ്ങനെ കാട്ടിൽ കിടന്നിട്ട്, എന്തുണ്ടായി.
മനുഷ്യർക്ക് ചിലപ്പോൾ ചില ബോദ്ധ്യങ്ങൾ ഉണ്ടാകും പക്ഷെ അത് ചില അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമാണ്. അല്ലാതെ തല free ആയി വച്ചാൽ റബ്ബർ മരത്തിൽ നിന്ന് വെട്ടു സോഴെല്ലാം കറ വരുന്നതു പോലെ തോന്നുമ്പോഴെല്ലാം വരുന്നതല്ല.
ആരെങ്കിലും നിർബന്ധിച്ചിട്ടാ അച്ഛനവിടെ ആയിരിക്കന്നതെങ്കിൽ അവർക്ക് ദുരിതം . ഇതേ അവസ്ഥ Cകർമ ] കറങ്ങി അവർക്കോ തലമുറ ക്കോ ഉണ്ടാവും.
ലോകത്തിന് വെളിപ്പെ ടേണ്ട കാര്യങ്ങൾ തക്കസമയത്ത് കർത്താവ് ആരിലൂടെ എങ്കിലും വെളിപ്പെടുത്തു. അത് ആരും ഉദേശിച്ചിരിക്കുന്നവരിൽ നിന്നാകില്ല. ആരും അതിനായിട്ട് കഷ്ട പെടുകയും വേണ്ട അതൊക്കെ ദൈവത്തിന്റെ പ്രവത്തികളാണ് , അത് മനുഷ്യന് ഊഹിക്കാൻ പറ്റില്ല. തന്നതിനും തരുന്നതിനും നന്ദി പറഞ്ഞ്, ആരെയും മനപൂർവ്വം ഉപദ്രവിക്കാതിരിക്കുക പ്രത്യേകിച്ച് ദൈവദാസന്മാരേ. thats all.
ആർക്കും എന്നും ഒരുപോലെ ആയിരിക്കാൻ പറ്റില്ല കാലാവസ്ഥ പോലെ, രാവും പകലും പോലെ, ഭൂമി കറങ്ങുന്നതു കൊണ്ട് , നമ്മുടെ അവസ്ഥകളും മാറി മാറി വരും.. ഇല്ലാത്തവനുണ്ടാകം. ഉള്ളവന് ഇല്ലാതാകം. അതാണ് ബൈബിളിൽ പറഞ്ഞിരിക്കുന്ന ബുദ്ധിമാനായ കാര്യസ്ഥൻ, സ്ഥാനം പോകന്നതിന് മുൻപ് ഒത്തിരി ചേർക്ക് കടം ഇളച്ച് കൊടുത്തു സഹായിച്ചു. അങ്ങനെ നമ്മൾ നമ്മുടെ സമ്യദ്ധിയിൽ മറ്റുള്ളവരെ സഹായിക്കുമ്പോൾ അത് ഒരു കാലത്ത് വേറെ ആരിൽക്കു ടെ യെങ്കിലും പലിശ സഹിതം തിരിച്ചു കിട്ടും. എന്നു കണ്ട് ആ സഹായിക്കുന്നവരുടെ പുറകേ നടക്കാതെ ,അത് ദൈവത്തിന്റെ കൃപയാണെന്ന് മനസ്സിലാക്കി അവർക്ക - എന്തെങ്കിലും സഹായം ആ വര്യമുണ്ടെങ്കിൽ ചെയ്തു കൊടുക്കുക.ദൈവത്തേ > ട് നന്ദിയുള്ളവരാകക.
ഒരു മനുഷ്യൻ ദൈവീക ശക്തി നിറഞ്ഞവൻആകണം
🙏🙏🙏🙏
God bless
💞💞🙏🙏🙏🙏💞💞
Mm പിന്നെ
Congradulations
O my Jesus 🙏🏻
🙏🏻🙏🏻🙏🏻🙏🏻
Idukki, koompanpara
ആളുകൾക്കു പ്രവേശനം നിഷേധിച്ചിടത്തു എങ്ങനെ ആളുകൾ അവിടെ എത്തും
Aarku vendiyanithu Achaaa
Kearalathileakku. Varallllea. Okkea. Kodum visha janthukkal aaanu
👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Augustine marokky Palakkad Kerala India
Prasanna Devi Saint evide?
ആ genuine ആയി കിട്ടാനാ പാട് ...... വേഷം കെട്ടിയാൽ ഒരു ഫലമില്ല
- ശമ - ദമങ്ങൾ അനുഷ്ഠിക്കാൻ പോലും അർഹത നേടാൻ അഹിംസ ആവശ്യം -
അതു സാധ്യമോ എന്ന് ആദ്യം ശ്രമിക്കാമല്ലേ......
Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as 11 Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both. The first vocation of every baptized person is to become a saint.
Praise the lord Amen
ഇവരുടെ ശരീരത്തിൽ ചോരയും നീരും ഇല്ലാത്തതിനാൽ ഒരു മൃഗങ്ങൾക്കും അവരെ വേണ്ടാ.
അച്ഛനു ആര് ഭക്ഷണം കൊണ്ടു പോയി കൊടുക്കുന്നു ആളുകൾ ഈ ഗീർ വനത്തിൽ തപസൻ ഉണ്ടെന്നു എങ്ങനെ അറിഞ്ഞു
Achane namukku kaanaan pattumo aagrahamundu
Ee amma ippo avide
What happened to that man. Call back him.
ബിഷപ്പ് മുരിക്കനെ ഇവിടെക്ക് അയക്കുക
ദെെവ സ്നേഹം വര്‍ണ്ണീചിടാന്‍ വാക്കുകള്‍ പോരാ
ചുമ്മാ തട്ടിപ്പ് ,,,,, മനുഷ്യരെ നേടാൻ പറഞ്ഞിട്ട് ,,,, കാട്ടിൽ പോയി ഇരുന്നിട്ട് എന്ത് കാര്യം ,,,,, കർത്താവ് ഏൽപ്പിച്ച ഉത്തരവാദിത്വം ചെയ്യുക ,,,,, വിളവ് അധികം വേലക്കാരോ ചുരുക്കം
Not in foeest gar awY forest
I had been there . But whatever he said very very lie. I never seena single lion or tiger. When prasannadevi was there. I he living as hindu tradition. Very lie. Escaping from the responsibility. Nonsense
വനത്തിൽ സുവിശേഷം പ്രസങ്ങിക്കാൻ ഒരു വൈദീകന്റെ ജീവിതം പാഴാക്കരുത്. പാപികളെ ഇതെങ്ങിനെ ദൈവത്തിലേക്കടുപ്പിക്കും?
Prayer...is power
പ്രാർത്ഥന വഴിയും ആത്മാക്കളെ രക്ഷിക്കാൻ സാധിക്കും
ദൈവപുത്രൻ പോലും 40 ദിവസം മരുഭൂമിയിൽ ഉപവസിച്ചു
Amen
God bless you father
Praise the Lord
🙏🙏🙏🙏🌹
🙏🙏🙏
Praise the lord
🙏
Praise the Lord
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏