ഇവിടെ ഇങ്ങനെയും ഒരു മനുഷ്യനുണ്ട്... I Palam Kalyanasundaram

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 595

  • @grandpascare7763
    @grandpascare7763 Год назад +442

    ആ മഹാദയാലുവിന്‌ എന്റെ പ്രണാമം 🙏🙏🙏. അദ്ദേഹത്തിന് പദ്മ അവാർഡ് കൊടുക്കാൻ സന്മനസ്സു കാണിച്ച മോദി സർക്കാരിന് പ്രത്യേക അഭിനന്ദനം. അതോടൊപ്പം ഈ video സംപ്രേഷണം ചെയ്ത ശ്രീ ഷാജൻ സ്കറിയ അവർകൾക്കും ബിഗ് സല്യൂട്.

  • @unnikrishnant612
    @unnikrishnant612 Год назад +241

    ആർത്തിപ്പണ്ടാരങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന വീഡിയോ 🙏

  • @krishnaprasad1941
    @krishnaprasad1941 Год назад +191

    വിസ്മയം
    എന്ന വാക്കിൻ്റെ അർത്ഥം ഇപ്പോഴാണ് ശരിക്കും ബോദ്ധ്യമായത്.
    ആ മഹാമനസ്കന്
    ഹൃദവൂർവ്വം സ്നേഹപൂർവ്വം എൻ്റേയും ആദരവ്.

  • @surendrannair8402
    @surendrannair8402 Год назад +209

    ആ വലിയ മനുഷ്യൻറെ ത്രുപ്പാദങ്ങളിൽ എളിയ നമസ്കാരം.

  • @sudhisukumaran8774
    @sudhisukumaran8774 Год назад +181

    ജനസേവനം എന്ന പേരിൽ ജനങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ അല്ല ഈ നാടിന് ആവശ്യം ഇതുപോലുള്ള മഹത് വ്യക്തികളെയാണ് 🙏🙏🙏🙏

  • @jasnadeepk
    @jasnadeepk Год назад +132

    അഭിനന്ദനങ്ങൾ സാജൻ സാർ ഇത്തരം വ്യക്തി കളെ നമുക്ക് പരിചയപെടുയത് കൊണ്ട് 👍👍❤

  • @dineshkumar-mk3bt
    @dineshkumar-mk3bt Год назад +62

    മലയാള മാമകൾ ഇങ്ങനെയൊരു വാർത്ത അറിഞ്ഞതേ ഇല്ല.... രണ്ടു ബീഹാറികൾ വെള്ളമടിച്ച് ഒരുത്തൻ മറ്റൊരുത്തന്റെ തലയടിച്ചു പൊട്ടിച്ചത് അവർക്ക് എക്സ്ക്ലൂസ്സീവ് ആയിരുന്നു....

    • @harilal9756
      @harilal9756 Год назад

      മാനവ സേവ മാധവ സേവ

  • @girijadevi3869
    @girijadevi3869 Год назад +113

    കണ്ണ് നിറഞ്ഞു തുളുമ്പി. ഈ ദീനദയാലുവിന് അളവില്ലാത്ത സ്നേഹാദരങ്ങൾ 🙏🙏🙏🌷🌺

  • @kumaranmoosad6547
    @kumaranmoosad6547 Год назад +95

    ഇപ്രകാരമുള്ളവർ ജീവിച്ചിരുന്നെന്ന് അടുത്ത തലമുറ വിശ്വസിച്ചേക്കില്ല.
    അദ്ദേഹത്തെ വന്ദിക്കുന്നു.🙏🙏

  • @krishnakumarih3312
    @krishnakumarih3312 Год назад +78

    ഇതുപോലെയുള്ള മനുഷ്യർക്കു വേണ്ടിയാണ് മഴ പെയ്യുന്നത്.

    • @baburam1347
      @baburam1347 Год назад +3

      അല്ല അവരേപ്പോലെ ഉള്ളവരാണ്: മഴ "

    • @gopalabykrishnan744
      @gopalabykrishnan744 Год назад +1

      അല്ല,... ഇവർ ആണ് മഴ പേയേകുന്നത്,,,,, 😔😔😔😔😔😔

  • @subhagantp4240
    @subhagantp4240 Год назад +77

    ദൈവമേ ഈ ലോകത്ത് ഇങ്ങനെയൊരു മഹാത്മാർ ഉണ്ടോ അദ്ദേഹത്തിൻറെ പാദുകങ്ങൾ ഇൽ എത്ര കണ്ണീർ പൂക്കൾ അർപ്പിച്ചാൽ ഉം മതിവരില്ല 1000 ആയിരം പ്രണാമം

  • @mssomarajan7205
    @mssomarajan7205 Год назад +60

    കണ്ണ് നിറയ്ക്കുന്ന ഈ മഹാനുഭാവൻ റെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു

  • @manikkoths1922
    @manikkoths1922 Год назад +78

    അറിയാം 🙏 ഈ കെട്ട കാലത്തിൽ ഒരു ദിവസം പരിമണം പരത്തുന്നവർ തല ഉയർത്തി നില്കും 🙏 എല്ലാം തികഞ്ഞ ഒരു ഭാരത പൗരൻ 🙏

  • @skn1727
    @skn1727 Год назад +75

    🙏🙏🙏 പ്രണാമം മഹാത്മാവേ, അങ്ങയെപോലുള്ളവരുടെ മഹത്ജന്മം കൊണ്ട് ധന്യമാണീ രാജ്യവും ജനങ്ങളും 🙏🙏🙏🙏

  • @narayanankuttyp9149
    @narayanankuttyp9149 Год назад +27

    ഷാജന് നൻമകൾ നേരുന്നു. ഇത്രയും വലിയ ഭയാപരനേ പരിചയപ്പെടുത്തിയതിൽ ....
    അദേഹത്തിന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിയ്ക്കുന്നു.🙏🙏🙏

  • @ramanin.s1097
    @ramanin.s1097 Год назад +44

    ഇതുപോലെ നല്ല മനുഷ്യനെ പുറത്ത് കാണിച്ചതിന് നന്ദി 🙏

  • @gangaperumbavoor8667
    @gangaperumbavoor8667 Год назад +57

    ഈ മനുഷ്യ സ്നേഹിയുടെ ജീവചരിത്രം പുസ്തസ്കമാക്കി ഒന്നാം ക്ലാസ്സ്‌ മുതൽ ഉള്ള കുട്ടികളെ പഠിപ്പിക്കുകയാണെങ്കിൽ ഈ രാജ്യത്ത് ജനങ്ങൾ നന്മയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും സമ്പൽ സമൃദ്ധമായ ജീവിതം ജീവിക്കാൻ സാധിക്കും എല്ലാവർക്കും നന്മയുണ്ടാകട്ടെ ജയ് ഭാരത് മാതാ കി

  • @sheejadinesan
    @sheejadinesan Год назад +58

    കുറച്ചു ദിവസം മുന്നേ എനിക്കും കിട്ടി ഈ കുറിപ്പ് ..ഇങ്ങനെ ഒരു മനുഷ്യൻ ഇന്നത്തെ കാലത്തു ജീവിച്ചിരിക്കുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ ആയില്ല ..ഞാനും google ചെയ്‌തു നോക്കി ..ആ മഹാനുഭാവന് സാഷ്ടാംഗ പ്രണാമം 🙏🙏🙏🙏🙏

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Год назад +19

    "പദ്മശ്രീ " ഇപ്പോഴാണ് ബഹുമാനിത ആയിരിക്കുന്നത്. ആ ഭാഗ്യം നേടിക്കൊടുത്ത ഈ മഹാനെ നമസ്കരിക്കുന്നു.

  • @n.vijayagopalan8363
    @n.vijayagopalan8363 Год назад +2

    ഇതാണ് മഹാത്മാവ്. ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് പ്രതേകം നന്ദി ശ്രീ ഷാജൻ. സൗരയൂഥത്തിലെ സമസ്ത നക്ഷത്രങ്ങളുടെയും പ്രകാശത്തെ നിഷ്പ്രഭമാക്കും യഥാർത്ഥ നന്മയുടെ പ്രകാശം. അതിന് ഈ മഹാത്മാവ് ഉത്തമ ദൃഷ്ടാന്തം. 🙏🙏🙏

  • @Stcglobal
    @Stcglobal Год назад +24

    നല്ലൊരു വാർത്ത,
    ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നേരത്തെയും അറിഞ്ഞിരുന്നു,
    പദ്മ ശ്രി, നൽകി രാജ്യം ഇദ്ദേഹത്തെ അംഗീകരിച്ചതിലൂടെ, നമ്മളും രാജ്യവും വളരെ നല്ല ഒരു കാര്യം ചെയ്തു.
    പുണ്യം.

    • @harinedumpurathu564
      @harinedumpurathu564 Год назад +1

      ജീവിച്ചിരിക്കുന്ന ദൈവം.. കാലിൽ തൊട്ട് തൊഴുന്നു.

  • @mdmenon2287
    @mdmenon2287 Год назад +32

    ഹൃദയംഗമമായ ആദരവ് ഈ മഹാനുഭാവന് ... പരമോന്നതമായ ഈ അംഗീകാരം വേണ്ടുംവിധം അർഹരായവരിലേയ്ക്ക് എത്തിയ്ക്കുന്ന ഇതിന്റെ അണിയറ പ്രവർത്തകർക്കും എന്റെ വിനീത നമസ്കാരം

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 Год назад +17

    ഈ അരുത മനുഷ്യന് ഒരായിരം അഭിനന്ദനങ്ങൾ

  • @gopinathannairmk5222
    @gopinathannairmk5222 Год назад +25

    ഷാജൻ സാർ പറഞ്ഞപ്പോഴാണ് കല്യാണസുന്ദരം എന്ന മഹാത്മാവിനെ ബഹുഭൂരിപക്ഷം കേരളീയരും അറിയുന്നത് .
    ഇങ്ങനെയുള്ള ഒരു മഹദ് വ്യക്തിയെങ്കിലും ഇപ്പോഴും ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ട് എന്നറിയുമ്പോൾ ,
    ആ മഹാത്മാവിന്റെ ജീവിത കാലത്ത് നമുക്കും ജീവിക്കാൻ കഴിഞ്ഞല്ലൊ എന്നോർക്കുമ്പൊഴുള്ള ആഹ്ലാദവും സന്തോഷവും എത്രയെന്ന് പറയാനാവില്ല.
    നന്ദി, ഷാജൻ സർ , നന്ദി.🙏🙏🙏

  • @lnchiyani
    @lnchiyani Год назад +24

    നമ്മൾ എത്ര നിസ്സാരരെന്ന് ആത്മാർത്ഥമായി ചിന്തിക്കാൻ കേട്ട നല്ല വാർത്ത

    • @veeraraghavantg4358
      @veeraraghavantg4358 Год назад

      He is the real gem among the human being the god in the form of human,no words,koti,koti pranam to his holy feet.👏👏👏👏

  • @subashb418
    @subashb418 Год назад +21

    ശ്രീബുദ്ധൻ കൊട്ടാരത്തിൽ മാത്രമല്ല ജനിക്കുന്നത്.
    പ്രണാമം 🙏🙏🙏

  • @shajikannadi
    @shajikannadi Год назад +6

    ഈ മഹാനുഭാവന് ആണ് 'ഭാരതരത്‌നം' കൊടുക്കേണ്ടത്...
    A true man of the Millennium...

  • @balakrishnannambiar9628
    @balakrishnannambiar9628 Год назад +41

    അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ കോടാനുകോടി നമസ്കാരങ്ങൾ. ഭാരത രത്നം ആണ് അദ്ദേഹം

    • @vimalavarma1473
      @vimalavarma1473 Год назад +1

      One uncomparable Bharat Ratnam greetings and humble namaskarams

  • @rbraa14
    @rbraa14 Год назад +27

    ഇദ്ദേഹത്തെ കുറിച്ച്‌ കേട്ടിട്ടുണ്ട്.. 🙏🏻 യഥാർത്ഥ മനുഷ്യ സ്‌നേഹി.. നന്മകൾ നേരുന്നു.. He is a role model to everyone...

  • @gopinathan7656
    @gopinathan7656 Год назад +6

    ഈ മഹാനുഭാവന്റെ പാദാരവിന്ദങ്ങളിൽ സാഷ്ടാഗം നമിക്കുന്നു . ഈശ്വരൻ മനുഷ്യരൂപമെടുത്ത ഭാരതത്തിൽ ജനിച്ച ഓരോരുത്തർക്കും അഭിമാനിക്കാം . 🙏🙏🙏🙏🙏

  • @koshysamuel2831
    @koshysamuel2831 Год назад +9

    ഇതുപോലുള്ള മഹത് വ്യക്തി കൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് അനീതിയും അക്രമവും നിറഞ്ഞാടുന്ന ഭൂമിയെ സർവ്വ ശക്ത നായ ദൈവം ചുട്ടു ചാമ്പൽ ആക്കാത്തതു. ഇങ്ങിനെയുള്ള വരുടെ പ്രാർത്ഥന യും നന്മ്മ നിറഞ്ഞ പ്രവർത്തികളും മാണ്. ദൈവത്തിന്റെ മുന്നില് തടസം മായി നിൽക്കുന്നത്.

  • @joesworna2266
    @joesworna2266 Год назад +21

    നന്നായി മനസ്സു നിറയ്ച്ചഒരു വാർത്ത.സ്വന്തബന്ധങൾകായ് എന്ത് ഭിവൽസ്സ പ്രവർത്തികളും ചെയുന്ന ജനസമുന്ദ്രത്തിൽ നന്മയുടെ ഒരു ഉറവ.👃🙏🇮🇳🇮🇳

  • @viswanathante599
    @viswanathante599 Год назад +12

    ഞാനറിഞ്ഞതിൽ ഏറ്റവും മഹാനായ മനുഷ്യൻ🙏🙏🙏

    • @susheelamenon287
      @susheelamenon287 Год назад +2

      ആത്മാർഥമായ പ്രണാമം.

  • @rajannair9785
    @rajannair9785 Год назад +10

    ഇതുപോലെ (ഇത്രയും ഇല്ലേങ്കിലും) പുണ്യ കർമ്മങ്ങൾ ചെയ്യുന്ന മഹത് വ്യക്തികൾ നമ്മുടെ ഇടയിലും ധാരാളം ഉണ്ട്, നമ്മൾ അവരെ തിരിച്ചറിയുന്നില്ല, ഇതുകൊണ്ടൊക്കെ തന്നെ ആയിരിക്കും നമ്മുടെ ഭാരതം ഇത്രയും ശോഭിച്ച് നിൽക്കുന്നത്, ഇവരെ പുറം ലോകത്തിന് അറിയിച്ച എല്ലാവർക്കും ഒരായിരം നന്ദി അറിയിക്കുന്നു 🙏🙏🙏

  • @haridasvarrier4907
    @haridasvarrier4907 Год назад +1

    മറുനാടൻ ന്യൂസിനും അദേഹത്തിനും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി

  • @manikandannair7885
    @manikandannair7885 Год назад +3

    🙏🏻ഇതൊക്കെ അറിയാൻ നിമിത്തം ആയതു അങ്ങയുടെ ചാനൽ, ആയതുകൊണ്ടാണ്, അങ്ങയെ സ്നേഹിക്കുന്നത്,, ഇപ്പോഴും കർഷകനായി ജീവിക്കുന്ന ശ്രേഷ്ട്ര നായ ഒരു മതേതരാ 🙏🏻🙏🏻🙏🏻

  • @gracyvv4381
    @gracyvv4381 Год назад +4

    സത്യം. നമ്മൾ എത്ര ശ്രമിച്ചാലും അദ്ദേഹത്തെപ്പോലെ ആവില്ല എന്ന സത്യം ഒരു സത്യം തന്നെയാണ്. 👌👌👌👌👌

  • @vijayannambiar8123
    @vijayannambiar8123 Год назад +2

    ദൈവം എന്ന് ഒന്നുണ്ടെങ്കിൽ അത് ഈ മഹാനുഭാവനെ പോലുള്ളവർ തന്നെയാണ്. ആ അത്ഭുതം പരിചയപ്പെടുത്തിയ മറുനാടന് നന്ദി.

  • @jijeshgs5127
    @jijeshgs5127 Год назад +3

    ഇതുപോലുള്ളവരാണ് യഥാർത്ഥ ആൾദൈവം🌹🌹🌹 🙏🏻🙏🏻🙏🏻

  • @Mandrek789
    @Mandrek789 Год назад +13

    മാനവ സേവ മാധവ സേവ.. പ്രണാമം മഹാനുഭവാ 🙏🙏

  • @pradeep-pp2yq
    @pradeep-pp2yq Год назад +12

    എൻറെ ഹൃദയം നിറഞ്ഞ ആദരവ്...🙏🙏🙏🙏

  • @ushakumari5867
    @ushakumari5867 Год назад +36

    എന്നിട്ട് ഇതുവരെയും നമ്മൾ മലയാളികൾ അദ്ദേഹത്തെ അറിഞ്ഞില്ല 😭

    • @vijayank7949
      @vijayank7949 Год назад

      Swantham Raajyathinte
      Nettangal lokam muzhuvan arinjaalum
      Malayaali ariyunnilla, Dayaabayiyude cheriya
      Bagpolum adichumaati.
      Anthamcommykalum(njaanumaayirunnu)Adimackongikalum Indiayude shapamaakki Keralathe.

    • @anilkumarn.m3252
      @anilkumarn.m3252 Год назад +1

      Nammal ellavarum tv serial kanunna thirakkilanu sister

  • @rajanmenon4180
    @rajanmenon4180 Год назад +1

    ഷാജൻ സഖറിയാ ജി
    ഞാൻ ഇപ്പോൾ താങ്കളുടെ ഈ വാർത്തയിലൂടെയാണ് ഇദ്ദേഹത്തെ കുറിച്ചറിയുന്നത്
    നന്ദി

  • @harishkiran3663
    @harishkiran3663 Год назад +31

    യോഗീശ്വരനും ധനുർധരനും ഒന്നിച്ച ജൻമം

  • @joye4725
    @joye4725 Год назад +25

    It's unbelievable! Such a great soul 💛💛💛

  • @anilkumarmb4963
    @anilkumarmb4963 Год назад +39

    Shajan sir.... An inspiration to all human beings... He is a incarnation of God... A thousand pranaam to him🙏🙏🙏

  • @vmkmenon
    @vmkmenon Год назад +3

    സ്നേഹാദരങ്ങളോടെ 🙏🙏🙏❤❤

  • @soumyalathap6945
    @soumyalathap6945 Год назад +1

    പ്രഭുത്വമുള്ള മനസ്സിന്റെ ഉടമ.ഇപ്പോൾ പോലും ഇദ്ദേഹത്തിന്റെ നിഷ്കാമ കർമ്മത്തെ കുറിച്ച് അറിയാൻ കഴിഞ്ഞില്ല എങ്കിൽ അതൊരു തെറ്റ് തന്നെയാണ്.നിഷ്കാമകർമ്മം ജീവിതവ്രതമാക്കിയ മഹാനുഭാവന് നമസ്കാരം.അദ്ദേഹത്തെകുറിച്ച അറിയാൻ അവസരം തന്ന ഷാജൻ സാറിന് ഹൃദയം നിറഞ്ഞ നന്ദി

  • @mathewsmathews2030
    @mathewsmathews2030 Год назад +29

    ഇദ്ദേഹത്തെയാണ്
    വിശുദ്ധൻ ആയി
    വാഴ്ത്തേണ്ടത്

  • @thasnie3717
    @thasnie3717 Год назад +14

    അതെ ആർത്തി പണ്ടാരങ്ങൾ ഈ സന്ദേശം ഒന്ന് കേൾക്കട്ടെ.
    അതെ ആർത്തി പണ്ടാരങ്ങൾ സാക്ഷരർ ആവട്ടെ. ആർത്തി പണ്ടാരങ്ങൾ ഉടെ ഇടയിൽ നാട്ടിലെ നന്മയ്ക്ക് സ്വസ്ഥമായ ഒരിടം കിട്ടട്ടെ., ആ മഹാനുഭാവന് ഒരായിരം അഭിനന്ദനങ്ങൾ🤡🤡🤡

  • @asham3579
    @asham3579 Год назад +1

    ഷാജൻ സർ ഇത്ര നല്ലൊരു വാർത്ത,അറിയ്യിച്ചതിൽ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കേരളത്തിൽ ജീവിക്കുന്ന നമുക്ക് ഇന്ന് നല്ല വാർത്തകൾ ഇല്ലാതായിരിക്കുന്നു.

  • @smilebedhel7377
    @smilebedhel7377 Год назад +1

    നൂററാണ്ടിലെ ഹൃദയം നിറക്കുന്ന വാർത്ത 💖💖💖💖Hatts off 21st century 💖💖💖💖💖

  • @sunithasuresh5614
    @sunithasuresh5614 Год назад +8

    ഇതാണ്. മനുഷ്യൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @ashoknairkunnath8249
    @ashoknairkunnath8249 Год назад +1

    അദ്ദേഹത്തെ അറിയിച്ചതിന് അങ്ങേക്ക് അഭിനന്ദനങ്ങൾ!
    ഇതും ഒരു പുണ്യപ്രവർത്തിയാണെന്ന്
    അങ്ങയെ അറിയിക്കുന്നു.
    ശ്രീ സാജൻ, അങ്ങേക്ക് നന്മയെ വരൂ.

  • @shajusaniyan2265
    @shajusaniyan2265 Год назад +7

    ഇദ്ദേഹത്തെപ്പറ്റി കേട്ടപ്പോൾ വളരെ അത്ഭുതം തോന്നുന്നു... ഇവരൊക്കെയാണ് വിലപ്പെട്ട മനുഷ്യ ജന്മങ്ങൾ... അല്ലാതെ നാടുകട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരും അവരുടെ മൂടുതാങ്ങികളും അല്ല.

  • @prabhakarannair8167
    @prabhakarannair8167 Год назад +12

    Shajan sir I cannot control my tears hearing
    your comments about that Godly man.
    A big salute to you sir.

  • @unnikrishnanvcunni
    @unnikrishnanvcunni Год назад +2

    ദൈവത്തിന്റെ പേരിൽ നാട്ടിൽ തല്ലുണ്ടാക്കുന്നവർ ദൈവം എല്ലാം ശരിയാക്കുമെന്ന് കരുതുന്നവർ കണ്ണു തുറന്ന് കാണുക. ഇദ്ദേഹമാണ് ദൈവത്തിന്റ യഥാർത്ഥ അനുയായി.

  • @suchithravinayakumar1385
    @suchithravinayakumar1385 Год назад +8

    Rare gem of a person Sri Kalyanasundram!!! What a service to mankind! We salute you Sir! If only we could do a fraction of what he does, life would have been so much better for the downtrodden! Thank you Sri Shajan for bringing out this episode🙏

  • @leelavathisamma3983
    @leelavathisamma3983 Год назад +2

    അദ്ദേഹം മനുഷ്യനല്ല ദൈവം തന്നെയാണ്, കാണപ്പെട്ട ദൈവം. 🙏 ഈ മഹാമനസ്കന് എന്റെ പ്രണാമം 🙏🌹

  • @aribhabeegam9123
    @aribhabeegam9123 Год назад

    നമ്മുടെ മക്കൾ അറിഞ്ഞു വളരേണ്ടത് ഇങ്ങനെയുള്ള മഹാആത്മക്കളെയാണ്. അല്ലാതെ രാഷ്ട്രീയ കോമാളികളെ അല്ല..ഇദ്ദേഹത്തെ പരിചയപെടുത്തിയ സാജൻ സാറിന് അഭിനന്ദനങ്ങൾ 💖

  • @vilasinip9650
    @vilasinip9650 Год назад +15

    ആ. മഹാനുഭവന് പ്രണാമം 🙏🙏🙏

    • @nandinimv1219
      @nandinimv1219 Год назад

      🙏❤പാദ നമസ്കാരം 🙏🙏🙏

  • @pushparajanp6688
    @pushparajanp6688 Год назад +3

    മോദി ജീ വേണ്ടി വന്നു ഇങ്ങനെയുള്ള ആൾക്കാർക്ക് പുരസ്ക്കാരം നൽകി ആദരിക്കുവാൻ🙏

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 Год назад +5

    ഈ മനുഷ്യന്റ പാദങ്ങളിൽ തൊട്ട് നമസ്കരിക്കുന്നു 🙏

    • @bindubalakrishnan5686
      @bindubalakrishnan5686 Год назад

      ഈ പുണ്യ ആത്മാവിൻ്റെ പാദ നമസ്കാരം ചെയ്യുന്നു.

  • @cmgeorge2436
    @cmgeorge2436 Год назад +34

    പ്രണാമം 🙏ലോകം നിലനിത്തുന്നവർ

  • @prabhakarantp8970
    @prabhakarantp8970 Год назад +1

    ഇതൊരൽഭുതമാണ് ഈ മഹാനുഭാവന്റെ നിസ്വാർത്ഥ സേവനത്തിന് രാജ്യം എന്ത് . അവാർഡ് കൊടുത്താലും മതിയാവില്ല ഇദ്ദേഹത്തെ പോലുള്ളവർക്ക് ഏതൊരാർ ഡിനും മഹത്വം കൂടുന്നത്. നമോവാകം

  • @rudrabhairava2682
    @rudrabhairava2682 Год назад +2

    മോദിജി സർക്കാർ ഇദ്ദേഹത്തെ പത്മശ്രീ പുരസ്കാരം കൊടുത്ത് ആധരിച്ചതിൽ വളരെ സന്തോഷം. 🙏💐🇮🇳

  • @mangalamviswanathan2358
    @mangalamviswanathan2358 Год назад +11

    There can not be any bigger salute to be given to anyone in this world than Padma awardee Shri Kalyanasundaram. Some are born with 100% divinity. Thanks, Shajan, for bringing this noblest of men to our hearts.

  • @sobhanaraveendran6832
    @sobhanaraveendran6832 Год назад

    Mr സാജന് കോടി നന്ദി ഇത്തരത്തിലുള്ളവരാണ് കാണപ്പെടുന്ന ദൈവങ്ങൾ ആശ്രമങ്ങളും ആരാധനാലയങ്ങളും മുന്നിൽ നിർത്തി കോടികൾ സമ്പാദിചച്ചും നടക്കുന്നവർ ഈകാണപ്പെട്ട daivathe😃കുമ്പിട്ടാൽ മതി പുണ്യം കിട്ടും

  • @prabhuthiruvonam5444
    @prabhuthiruvonam5444 Год назад +1

    നാട്ടുകാർ ഉണ്ടാക്കുന്നതും മുഴുവൻ കീശയിലാക്കുന്ന ഇന്നത്തെ കാലത്ത് കല്യാണ സുന്ദരം സാർ സൂര്യനെപ്പോലെ വിളങ്ങുന്നു

  • @Saji325-12
    @Saji325-12 Год назад +8

    കണ്ണു നിറയുന്ന വാർത്ത

  • @Jacthomann
    @Jacthomann Год назад

    വാവാ സുരേഷിന് തീർച്ചയായും കിട്ടണം. നന്മ ഇന്ന് തുലോം കുറഞ്ഞുവരുന്ന കാലത്തു ഇങ്ങനെയുള്ളവരെ ആദരിക്കുന്ന കേന്ദ്രസർക്കാരിന് അഭിവാദ്യങ്ങൾ 🌹🌹🌹

  • @SureshKumar-gw2wb
    @SureshKumar-gw2wb Год назад +10

    ആ വലിയ മനസ്സിന്റെ ഉടമക്ക് നമസ്ക്കാരം

  • @cjcjjfjfifjjjdjjfj89
    @cjcjjfjfifjjjdjjfj89 Год назад

    സർ ..അദ്ദേഹത്തിന്റെ കാലൊന്നു തൊടാൻ കഴിഞ്ഞാലേ പുണ്യം.. മനസുക്കൊണ്ടു അദ്ദേഹത്തിന്റെ കാൽക്കൽ ഒരു നമസ്ക്കാരം ❤️❤️❤️❤️

  • @manikandannair7885
    @manikandannair7885 Год назад +1

    🙏🏻🙏🏻🙏🏻സാജൻ sir 🙏🏻, അഭിനന്ദനങ്ങൾ ഇങ്ങനെയൊരു വാർത്ത കൂടി ഉൾപെടുത്തിയതിനു 🙏🏻ഭാവിയിൽ താങ്ങൾക്ക് ഒരു പദ്മശ്രീ (അതുക്കുംമേലെ ) കിട്ടാൻ ഞങ്ങളുടെ മക്കളെങ്കിലും ശ്രമിക്കും 🙏🏻

  • @muralimayyil1397
    @muralimayyil1397 Год назад +16

    The real gems are being honored. ...... These types are the most eligible and richest men on this planet... Not the forbes magazine way.... Salute sir..

  • @gangadharankgagadharan9393
    @gangadharankgagadharan9393 Год назад +5

    ആ വലിയ മനുഷ്യന്റെ പാദങ്ങളിൽ പ്രണാമം

  • @geethadileep490
    @geethadileep490 Год назад +4

    ശരിക്കും വലിയ മനുഷ്യൻ - ദൈവത്തിന്റെ രൂപം🙏🙏🙏

  • @balankalanad3755
    @balankalanad3755 Год назад +1

    താങ്കളേയും അഭിനന്ദിക്കുന്നു 'ഇങ്ങനെയുള്ള മുത്തുകളെ പരിചയപ്പെടുത്തയിൽ

  • @kvhariharan
    @kvhariharan Год назад +11

    The noble activities of this Mahatma was circulated in whatsapp some 2years ago. True, according to me he is the only Mahatma living amongst us.

  • @Trixce._
    @Trixce._ Год назад +2

    ഇത് കണ്ടിട്ടോ കേട്ടിട്ടോ മുഖ്യന്റെ മനസ്സ് മാറട്ടെ. ഈ പുണ്യാത്മാവിന് നമോവാകം 🙏🏻🙏🏻🙏🏻🙏🏻

  • @shajuchennamkulam3473
    @shajuchennamkulam3473 Год назад +2

    എത്ര വലിയ മനസ്സാണ് ആ മഹാനുഭവന്.. നമ്മുടെ നാട്ടിൽ പിടിച്ചുപറിയും കൊള്ളയും... ഇവർ ഒന്ന് ആ മനുഷ്യനെ നേരിട്ട് കണ്ടിരുന്നെങ്കിൽ..??

  • @sabusadasivan6454
    @sabusadasivan6454 Год назад +11

    Such a great person 🙏

  • @devuambady9129
    @devuambady9129 Год назад +23

    ദൈവതുല്യനായ മഹാത്മാവ് 🙏🙏🙏🙏🙏🙏

  • @baijurakesh2206
    @baijurakesh2206 Год назад +5

    മദാർ തെരേസ യെ കുറിച്ച് നമ്മളെ പഠിപ്പിച്ചവർ എന്തുകൊണ്ട് ഇദ്ദേഹത്തെ കാണാധേ പോയി 😔🙏🙏🙏

  • @kesavanrajeev1224
    @kesavanrajeev1224 Год назад +10

    Great man in the world 1000 salute

  • @ramachandrannair4193
    @ramachandrannair4193 Год назад

    അദ്ദേഹത്തിന് എല്ലാവിധ നന്മകളും ദൈവം നൽകട്ടെ

  • @girishkumark9773
    @girishkumark9773 Год назад

    ഇങ്ങനെയുളള വ്യക്തിത്വങ്ങളുടെ കൈകളിൽ ചെന്നുചേരുമ്പോൾ യഥാർത്ഥത്തിൽ പത്മാപുരസ്ക്കാരമാണ് ആദരിക്കപ്പെടുന്നത്.

  • @sakthikumar4674
    @sakthikumar4674 Год назад +3

    Abhinandanagal kalyanasundaramsir

  • @georgeaa3389
    @georgeaa3389 Год назад +5

    A living Christ !!
    A model human!!
    Jai Modi & Jai Hind !!

  • @sarojinim.k7326
    @sarojinim.k7326 Год назад +1

    ഭഗവാനെ ഇങ്ങനെയും മനുഷ്യരുണ്ടല്ലോ 🙏🙏🙏

  • @manjuambrose1408
    @manjuambrose1408 Год назад +2

    🙏real disciple of Mahathma, big salute Sir

  • @martinjyjy4389
    @martinjyjy4389 Год назад +1

    അദ്ദേഹത്തെ ആരും അറിയുന്നില്ല. അവരും അവരുടെ നല്ല മാതൃകയും തമസ്കരിക്കപ്പെട്ട ഇന്നത്തെ സമൂഹം അറിയേണ്ട വലിയ കാര്യം.

  • @sherlyjohn435
    @sherlyjohn435 Год назад +1

    മഹാത്മാവേ അങ്ങേക്ക് കൂപ്പു കൈ. ആയുസ്സും ആരോഗ്യവും നൽകി, ദൈവമേ അദ്ദേഹത്തെ അനുഗ്രഹിക്കണമേ.

  • @vijayalekshmyharidas5632
    @vijayalekshmyharidas5632 Год назад

    ദൈവത്തിന്റെ അവതാരം. കൈകൾ കൂപ്പുന്നു അദ്ദേഹത്തിന്റെ മുന്നിൽ 🙏🙏🙏

  • @nithyatk9142
    @nithyatk9142 Год назад +3

    ഇങ്ങനെ യുള്ള മനുഷ്യർക്ക് വീണ്ടും ഒരു ജീവിതം കൊടുത്ത്...എന്താണ് ആഗ്രഹം എന്ന് ചോദിച്ചാൽ,സാധു സേവനം ചെയ്യാൻ ഉള്ള ആരോഗ്യം മാത്രമേ aavasyappedukayullo

  • @sureshp144
    @sureshp144 Год назад

    വിശാലഹൃദയൻ 🙏🙏🙏❤️,
    മോദിജിക്ക് അഭിനന്ദനങ്ങൾ 🙏

  • @JohnDoe-qp5sj
    @JohnDoe-qp5sj Год назад +11

    The Awards like Padma, Ratna etc. gets greatness when person like this gets it.

  • @josepj716
    @josepj716 Год назад +6

    A Big salute 🙏🙏🙏🙏🙏

  • @RajanRajan-ce6ng
    @RajanRajan-ce6ng Год назад +1

    സുന്ദരമായ വാർത്ത 🙏🙏🙏🙏

  • @karthikeyanpn6454
    @karthikeyanpn6454 Год назад

    നമസ്തേ ശ്രീ ഷാജൻ സാർ നന്ദി നമസ്കാരം സർ.