പിവി അൻവറിന്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി

Поделиться
HTML-код
  • Опубликовано: 27 сен 2024
  • പിവി അൻവറിന്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്
    CPIM Malappuram District Secretary EN Mohandas |
    PV Anwar

Комментарии • 137

  • @waatch_dog
    @waatch_dog 6 часов назад +69

    ജനങ്ങളും പുച്ഛത്തോടെ തള്ളുന്ന കാലം വിദൂരമല്ല

  • @FootKickameen
    @FootKickameen 5 часов назад +43

    ഇലക്ഷന് വരട്ടെ ജനങ്ങളുടെ ഒരു തള്ളുണ്ട്. Cpim നെ എടുത്തു ഒരു തള്ള്

  • @abdullatheef9411
    @abdullatheef9411 6 часов назад +108

    അടുത്ത ഇലക്ഷൻ വരട്ടെ അൻവറിന്റെ വില ഞങ്ങൾ മനസ്സിലാക്കി തരാം ഇനി കേരളത്തിൽ ഒരിക്കലും എൽഡിഎഫ് ഭരണത്തിൽ വരില്ല

    • @RenjithPV-qc4mp
      @RenjithPV-qc4mp 5 часов назад +1

      കോൺഗ്രസിന് രാജ്യത്ത് ഒരു ശേഷിയില്ലാത്തത് കൊണ്ടാണ് കേരളമൊഴികെ കോൺഗ്രസ് CPIM നെ തോളിലേറ്റിയാണ് ശേഷിയില്ലാത്ത കോൺഗ്രസ് നടക്കുന്നത്😂

    • @tomcruiseMI
      @tomcruiseMI 5 часов назад +2

      ​@@RenjithPV-qc4mpഎൽഡിഎഫ് ൻ്റെ ഇന്ത്യയിലെ വോട്ട് ഷെയര് എത്രയാണ് 🙏😂

    • @sree4820
      @sree4820 5 часов назад +1

      Ldf നെ പൂജ്യം ആക്കണം 120 സീറ്റ് UDF നും ബാക്കി 20 സീറ്റ് BJP ക്കും...
      അങ്ങനെ കേരളത്തിലെ മതേതരത്വം പൂത്തുലയട്ടെ

    • @farhanahmad8976
      @farhanahmad8976 5 часов назад +1

      ❤❤❤.0.v❤❤❤❤❤❤❤

    • @pramodkumar-yy1sv
      @pramodkumar-yy1sv 4 часа назад

      👍

  • @sanalmkdmechanic6448
    @sanalmkdmechanic6448 5 часов назад +36

    കമ്മ്യൂണിസത്തെ ഞങ്ങളും പുച്ഛത്തോടെ തള്ളുന്നു 🔥🔥
    Pv 🔥ഫുൾ സപ്പോർട് 👍🏻

  • @saidalavialavi6035
    @saidalavialavi6035 6 часов назад +37

    Nee.R.S.S.Karananu

  • @harikrishna1190
    @harikrishna1190 5 часов назад +23

    നിങ്ങളുടെ മുദ്രാവാക്യം എന്തായിരുന്നു? കയ്യും കാലും വെട്ടി പുഴയിൽ എറിയും 😂.. അതൊക്കെ പണ്ട് ജനങ്ങൾ പേടിക്കും.. അൻവർ പറഞ്ഞതിന് മറുപടി ഇല്ലാ ഒരുത്തനും പാർട്ടി യിൽ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 5 часов назад +18

    ഇരുട്ടിന്റെ മറവിലെ rss കാരാണ് സിപിഎം
    സ്ക്രീൻ ഷോർട് ഇറക്കിയത് ആരാ സഖാവ്വേ

  • @mohammedkunju1806
    @mohammedkunju1806 6 часов назад +20

    സിപിഎം ന് കൊലവിളി മാത്രമേ അറിയൂ.

  • @abduljaleelsacky8853
    @abduljaleelsacky8853 5 часов назад +17

    അപ്പൊ മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടി ഉണ്ടാവോ...😂

  • @musthafack6672
    @musthafack6672 5 часов назад +11

    നിങ്ങൾ ആദ്യം ചെയ്യേണ്ടത് അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി പറ

  • @haristayku
    @haristayku 5 часов назад +9

    സഖാവ് pv അൻവറിന് ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് അഭിവാദ്യങ്ങൾ 🇮🇳🇮🇳🇮🇳

  • @zainisha3054
    @zainisha3054 5 часов назад +8

    ഇവിടെ കൊലവിളി നടത്തിയവർക്ക് കേസ് ഇല്ലേ പോലീസേ

  • @sayanmuhammedksayan9293
    @sayanmuhammedksayan9293 5 часов назад +7

    RSS മനസുള്ള CPM കാരെ പലയിടത്തും കാണാം

  • @Ranker77189
    @Ranker77189 3 часа назад +7

    നാളെ ചന്തക്കുന്നിലേക്ക് വരുന്നവർ ഇവിടെ 👍

  • @cmsmedia1887
    @cmsmedia1887 5 часов назад +6

    അൻവർ സത്യമാണ് പറയുന്നത്
    മരുമകൻ രാഷ്ട്രീയം ആണ് ഇവിടെ നടക്കുന്നത്

  • @ppnbarath1631
    @ppnbarath1631 5 часов назад +7

    അൻവർ ചുമ്മാ പറയില്ല ദാസേട്ടാ !

  • @basheerp9674
    @basheerp9674 5 часов назад +6

    മോഹൻദാസ് അണികളെ പറഞ്ഞു മനസ്സിലാക്കു

  • @Muhammed-gg7gw
    @Muhammed-gg7gw 5 часов назад +5

    മലയാളി അരിയാഹാരം ആണെന്ന് കഴിക്കുന്നത് എന്ന് മനസ്സിലാക്കൽ നന്ന്

  • @asippajeddha1221
    @asippajeddha1221 4 часа назад +4

    മുദ്രാവാക്യം തള്ളി 🤣🤣 ശരിയാണ് ചെയ്യുന്നതൊന്നും ഞങ്ങൾ വിളിച്ചു പറയാറില്ല. Tp ക്കെതിരെ ഞങ്ങൾ മുദ്രാവാക്യം വിളിച്ചോ 🤣🤣

  • @navask6296
    @navask6296 4 часа назад +4

    ഈ വയസ്സന് ബുദ്ധിയില്ലേ... കുറച്ചു ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk 5 часов назад +4

    സകാവേഅൻവറിറ്റകാരൃംഅവിടനിക്കട്ട്അൻവറിറ്റആരോപണംശരിയാണണോഎന്ന്അനേശിക്ക

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 5 часов назад +5

    ആണോ സഖാവെ താമര വിജയൻ keeeeerrrrrrrr

  • @abdujishar9894
    @abdujishar9894 5 часов назад +4

    ഒപ്പം കിടന്നവനെ രാപനി അറിയൂ കൊലവിളി ഭംഗി ആയി വിളിച്ചു എന്നിട്ട് പറയുവാ അതിനോട് യോജിപ്പില്ല എന്ന് കൊള്ളാം

  • @basheersv8749
    @basheersv8749 5 часов назад +6

    ഇപ്പോഴണ് ബാബാ ബ

  • @YunusYunus-d3v
    @YunusYunus-d3v 5 часов назад +4

    ദാസാ ഇത് പറയുന്നത് ഇന്നലെ വരെ നിങ്ങളുടെ കടന്നാലുകളുടെ രാജാവാണ്

  • @shameermh6733
    @shameermh6733 5 часов назад +3

    MLA❤❤❤❤

  • @MUJEEBRAHIMAN-f6y
    @MUJEEBRAHIMAN-f6y 5 часов назад +2

    ലീഗ് പറയില്ല മോഹന

  • @MohammedKutty-g4k
    @MohammedKutty-g4k 4 часа назад +1

    Temmady mon❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤RSSNaari kal

  • @goatomalappuram1655
    @goatomalappuram1655 2 часа назад +1

    വേണ്ടാത്ത പണി എടുക്കേണ്ട കാര്യമുണ്ടായിരുന്നോ മോഹൻദാസ്.... പാർട്ടി അൻവറിനെ എതിർക്കാൻ പറഞ്ഞു അത് മാത്രം ചെയ്‌താൽ പോരായിരുന്നോ.. മൈക് കിട്ടിയപ്പോൾ വാഴയിൽ തോന്നിയത് വിളിച്ചു പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ... 😅😅

  • @Western929
    @Western929 4 часа назад +1

    ഇനി അൻവറിൻ്റെ തടി കേടാകാതെ സൂക്ഷികേണ്ടത് നിങ്ങളാണ്........😂😂😂

  • @shibu4331
    @shibu4331 4 часа назад +1

    അപ്പൊ ഇനി മുതൽ നിലമ്പൂർ സീറ്റ് തീരുമാനമായി 😂😂😂. ജലീലും മിക്കവാറും ഇനി നിയമ സഭ കാണില്ല 😂😂

  • @SHAFI_ASANARUPILLA
    @SHAFI_ASANARUPILLA 5 часов назад +1

    എത്ര ഒളിച്ചു വെച്ചാലും ജനങ്ങൾ മനസ്സിലാക്കും

  • @jojikd8714
    @jojikd8714 5 часов назад +1

    നിങ്ങൾ ആരാണവാ

  • @cropcare1859
    @cropcare1859 4 часа назад

    അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി ....തെറ്റ് കണ്ടാൽ അത് തിരുത്താൻ നിക്കണം അല്ലാതെ.... അതിനെ പുച്ഛിച്ചു തള്ളുകയല്ല.....

  • @faisalgurukkal8833
    @faisalgurukkal8833 3 часа назад

    ആശയപാപ്പരത്തം നേരിടുമ്പോൾ മുണ്ടുപൊക്കി കാണിക്കുന്ന സ്വഭാവം പുറത്തെടുക്കല്ലേ...😂😂😂

  • @bansheerv6644
    @bansheerv6644 Час назад

    ചാലിയാർ ചോരപ്പുഴയാക്കുന്ന പ്രവർത്തനമാണോ CPM നടത്തുന്നത് ?? മുദ്രാവാക്യം നാടിനാപത്ത്

  • @AhammedKabeer-d4l
    @AhammedKabeer-d4l 4 часа назад +5

    എംവി ജയരാജൻ കള്ള സുവർ എന്നവാക്ക് തിരുത്തുമോ

  • @sinuninu777
    @sinuninu777 13 минут назад

    പ്രകോപനമുദ്രാവാക്യം cpm ന് ബാധകം അല്ല എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു 🙏🙏

  • @abdulkhader7991
    @abdulkhader7991 4 часа назад

    ആദ്യം ചങ്ങാതി അൻവർ പറഞ്ഞത് സത്യസന്ധമായി അന്വേഷിച്ച് പോലീസുകാരെ സർവീസിന് പിരിച്ചുവിടുന്നത് കാണിച്ചുകൊടുക്കും

  • @abdulkhader7991
    @abdulkhader7991 4 часа назад

    പോലീസ് മുപ്പത്താറായിരം കള്ളക്കേസ് എടുത്തപ്പോൾ ഇയാൾ എവിടെയായിരുന്നു

  • @user-abbaschalingad.
    @user-abbaschalingad. 4 часа назад

    അൻവറിന്റെ ആരോപണം താങ്കൾ പുച്ഛത്തോടെ തള്ളിയിട്ട് കാര്യം ഇല്ല മഹാദേവ്...!!.
    ... ആരോപണം അടിസ്ഥാന രഹിതമാണന്നു താങ്കൾ തെളീക്കണം......???
    സാഹചര്യ തെളിവോടെയാണ് അൻവർ ആരോപണം ഉന്നൈച്ചത്..... 🤭🤭🤭
    . പിന്നെ മലപ്പുറത്തേ സിപിഎം നേതാക്കൾക് RSS മനോഭാവം പണ്ടേ ഉണ്ട്...!!!!"നിഷേധിക്കാൻ പറ്റുമോ..... ഇതൊന്നും മാപ്പിള സഗാക്കൾക്കു അറിയില്ല....? അൻവറിന് ഇവന്മാരുടെ ഉള്ളിലിരിപ്പ് ഇപ്പഴാ മനസിലായത്.....!!!
    🤭🤭🤭🤭🤭

  • @seethescene
    @seethescene 5 часов назад

    മാപ്പിള മാർ വിളിച്ചാൽ തല്ലിയാലും പോകില്ല.. അത് അങ്ങനെ നിലനിൽക്കും.. ഇത് ഇപ്പോൾ വെറുതെ ഒന്നു തള്ളിയാൽ തീരും.. അതാണ് സത്യം...

  • @BabuPt-f3y
    @BabuPt-f3y 5 часов назад

    എൻ്റെ 24എ നിങ്ങൾക്കൊന്നും വേറെ വിഷയങ്ങളൊന്നും ഇല്ലെ രാഷ്ട്രീയത്തിലൊന്നും താൽപ്പര്യമില്ലാത്ത അനേകർ ഇവിടെയുണ്ട്.

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 3 часа назад

    കൂടെയുള്ളർക്ക് സ്വന്തം പാർട്ടി മാർകിസ്റ്റ് ആണോ അതോ ആർഎസ്എസ് ആണോ എന്ന് പോലും അറിയില്ല

  • @ashn-l1p
    @ashn-l1p 4 часа назад

    തെറ്റ് കണ്ടാൽ അത് തിരുത്താൻ നിക്കണം അല്ലാതെ.... അതിനെ പുച്ഛിച്ചു തള്ളുകയല്ല.....
    പാർട്ടിയിൽ ഉണ്ടായിരുന്ന ഒരു MLA യുടെ അവസ്ഥ ഇങ്ങനെ ഓകെ ആണേൽ.... താഴെ തട്ടിൽ ഉള്ള ഒരു പാർട്ടി പ്രവർത്തകന്റെ അവസ്ഥ ഓകെ എന്താകും... ഒരു തെറ്റ് ചൂണ്ടി കാണിച്ചാൽ

  • @sameersha1925
    @sameersha1925 3 часа назад

    നമ്മുടെ ഈ സിപിഎം പാർട്ടി ജനങ്ങളിൽ നിന്നും പറ്റെ അകന്നു നേതാക്കന്മാരുടെ പടത്തിനോടുള്ള ആർത്തിയുടെ പാർട്ടിയായി മാറി

  • @RagheshKumar
    @RagheshKumar 4 часа назад

    അൻവർ ഇപ്പോൾ ആരോപണം ഉന്നയിച്ചില്ലായിരുന്നെങ്കിൽ അടുത്ത പ്രാവശ്യവും വികസനതാല്പര്യം ഇല്ലാതെ ഇരുന്ന ഈ MLA ക്കു seat നൽകുമായിരുന്നോ

  • @FaisalFaisal-ng4lp
    @FaisalFaisal-ng4lp 3 часа назад

    Konnu thallunnavarkku oraalu parayunnadu thallanaanu pani.
    Ellaam thalliyittelle ollu.

  • @shamsump8444
    @shamsump8444 59 минут назад

    നീ വർഗിയ വാദിതന്നെയാണ് ടഅൻവർ പറഞ്ഞത് 100 % ശരിയാ

  • @irfanvkd979
    @irfanvkd979 4 часа назад

    മലപ്പുറത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവ് കെട്ട dcs ആണ് ഈ കെളവൻ

  • @abubasil2203
    @abubasil2203 4 часа назад

    നേതാവ് തളളാതെ ? അങ്ങനെ ചെയ്യുന്നവരല്ലേ തമ്പ്രാന്റെ പാർട്ടി.

  • @sayedhashimzabidalbahassan6775

    League parayoola, because mohandas Kunjappante binami aanu

  • @anandanand-sv3ly
    @anandanand-sv3ly 3 часа назад

    Monandas ഏട്ടൻ നല്ല ഒരു കമ്യൂണിസ്റ് ആണ്...

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 5 часов назад

    😂😂 ലീഗും കോൺഗ്രസും സിപഎമ്മും എല്ലാം ഒന്നല്ലേ സഘവേ?? അപ്പോ അവരൊന്നും സഖാവിന്റെ മോശം പറയില്ല.

  • @Abdulazeez-nj4lg
    @Abdulazeez-nj4lg 4 часа назад

    എണ്ണിക്കോ നിങ്ങൾ കേരളത്തിൽ നിന്ന് തോറ്റ് തുന്നം പാടും അൻവർ പറഞ്ഞത് ഫുൾ സത്യം ആണ് സിപിഎം എന്താ മടിയിൽ കന്നംആണ് എന്താ നിങ്ങൾക്ക് പേടി ആണ് അൻവർ ന്നെ

  • @Kunjimon-c5h
    @Kunjimon-c5h 5 часов назад

    അൻവറിനെ കുറിച്ച് താങ്കൾ പറഞ്ഞ കാര്യങ്ങളും അതിലും അപ്പുറം പുച്ഛത്തോടെ പുച്ഛത്തിന്റെ അപ്പുറത്തെ പുച്ഛത്തോടെ ജനങ്ങളും തള്ളുന്നു കൊള്ളക്കാരൻ എന്ന ചിത്രീകരിച്ച പാർട്ടി സെക്രട്ടറിയുടെ നിലപാടും അതിനപ്പുറം പുച്ഛത്തോടെ ജനങ്ങൾ തള്ളുന്നു😂

  • @AsharafAsharaf-vl4qj
    @AsharafAsharaf-vl4qj 4 часа назад

    Ningele public thallum mohandas

  • @shameermh6733
    @shameermh6733 5 часов назад

    ഇനിയും മത്സരിച്ചാൽ അൻവർ ജയിക്കും

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 5 часов назад

    Edo. Marakazhuthe vayasaayille veettil erunnu koode

  • @shamsump8444
    @shamsump8444 57 минут назад

    . നിൻ്റെ പാർട്ടിയിൽ ഇനി രു മ ണ്ടാവില്ലട

  • @goatomalappuram1655
    @goatomalappuram1655 2 часа назад

    വരുമാനം മുട്ടും.... ഇനി ആ പഴയ കളി നടക്കൂല,

  • @ayyoobkpayyoob7698
    @ayyoobkpayyoob7698 5 часов назад

    നിങ്ങളെ ജനങ്ങൾ തള്ളുന്നു മോഹൻദാസ്

  • @sanoojs4605
    @sanoojs4605 5 часов назад

    Evan parayune kettale aariyam udayipp aanennuu

  • @nishadjas7814
    @nishadjas7814 5 часов назад

    Anwar aankuttiyanu Adima sakhavalla

  • @jishnupkd7166
    @jishnupkd7166 5 часов назад

    Njangalokke chora thinnaru 😊

  • @surendranvk6852
    @surendranvk6852 4 часа назад

    തള്ളി, തളളി അവസാനം മറിഞ്ഞു വീഴല്ലേ

  • @user-gt2jt8gn2w
    @user-gt2jt8gn2w 4 часа назад

    Cpm. Last. Bus😂😂😂

  • @tech4malayali633
    @tech4malayali633 2 часа назад

    നാളെ കാണാം 😂😂

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 5 часов назад +2

    ഇവർക്ക് എന്ത് പ്രകോപനമുദ്രാവാക്യവും വിളിക്കാം അതിനുള്ള ലൈസൻസ്ഉണ്ട് ഇപ്പോൾ ആർക്കും പ്രശ്നമില്ല 😮

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho 3 часа назад

    ഇവന്‍ mayran ദാസ് ആണ്

  • @sabeehdays
    @sabeehdays 5 часов назад

    Pinarayinde കുഞ്ഞ്

  • @ThajBabu
    @ThajBabu Час назад

    അതിന് ലീഗിന് മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം നൽകിയിട്ടില്ല മോഹൻദാസ് അത് മനസ്സിലാക്കിയിട്ടില്ല 😮🙄

  • @tharuvanao.m2212
    @tharuvanao.m2212 5 часов назад

    മൊത്തം പുഛ രസമാണല്ലോ

  • @coastaltube4750
    @coastaltube4750 3 часа назад

    പിവി അൻവർ എംഎൽഎ ❤❤❤💯☑️👍🏻

  • @yousuftm1191
    @yousuftm1191 2 часа назад

    No orginal rss

  • @babujoseph3002
    @babujoseph3002 5 часов назад

    Yuvackale nethavu akanam

  • @volvovol4379
    @volvovol4379 2 часа назад

    Sangi Mohandas 😅😅😅

  • @YoonusKoonari-b7u
    @YoonusKoonari-b7u 5 часов назад +1

    എടാ ഞങ്ങൾ ലീഗുകാരൻ നീ ഒറിജിനൽ സംഖ്യയാണ്

  • @mohammedfais4086
    @mohammedfais4086 3 часа назад

    Sanghi mohan das 💣 🟧

  • @noufal4362
    @noufal4362 3 часа назад

    തള്ളാൻ നിങ്ങൾ 👍👍👍

  • @anasts7209
    @anasts7209 4 часа назад

    ❤❤❤P V ANVER❤❤❤❤

  • @JafarVk-ut2xf
    @JafarVk-ut2xf 18 минут назад

    ലീഗ് പറയില്ല

  • @farhanahmad8976
    @farhanahmad8976 5 часов назад

    ❤❤❤.pv❤❤❤❤

  • @RaneesRanees-tg2zl
    @RaneesRanees-tg2zl 3 часа назад

    Pv

  • @fasilfasilnp341
    @fasilfasilnp341 5 часов назад

    Pv

  • @riyashifasopnasanjaari9770
    @riyashifasopnasanjaari9770 5 часов назад

    അൻവർ ആണ് ശരി

  • @perfectok8467
    @perfectok8467 5 часов назад

    Election varate😅

  • @majeedmjd3863
    @majeedmjd3863 5 часов назад

    അൻവറിനൊപ്പം

  • @ubaidubaid837
    @ubaidubaid837 4 часа назад

    Pv k kude❤

  • @movihub4907
    @movihub4907 4 часа назад

    കൊലവിളി നടത്തിയിട്ട് ഇതുപോലെയുള്ള കോപ്രായം 🙏🙏 അൻവറിന്റെ രോമത്തിൽ തൊടാൻ നിലമ്പൂരിൽ സഖാക്കളിൽ ആണായിട്ട് ഇനി വരുത്തരമില്ല

  • @RaneesRanees-tg2zl
    @RaneesRanees-tg2zl 3 часа назад

    Pv anver

  • @_PoliTricks_
    @_PoliTricks_ 4 часа назад

    PV Anvar ❤

  • @SOJESHT
    @SOJESHT 4 часа назад

    അൻവർ ❤❤❤

  • @nasirudheenk581
    @nasirudheenk581 4 часа назад

    Rss sanghi

  • @sumeshvasudevan8323
    @sumeshvasudevan8323 5 часов назад

    😂😂😂😂😂

  • @MihjajCk
    @MihjajCk 5 часов назад

    Anvar ❤

  • @shihabudeenchelli8220
    @shihabudeenchelli8220 2 часа назад

    അൻവറിനെ ഒരു ചോദ്യത്തിന് സിപിഎമ്മിന് വസ്തുനിഷ്ഠമായ ഇതുവരെ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല അത് തന്നെ സിപിഎമ്മിനെ പരാജയമാണ്

  • @fasalurahmanukfasalurahman9153
    @fasalurahmanukfasalurahman9153 4 часа назад

    ഇത്രയും സമയം ആയിട്ട് ഇതുവരെ സിപിഎമ്മിന്റെ ഏതെങ്കിലും ഒരു നേതാവ് അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം പറഞ്ഞിട്ടില്ല

  • @shihabudeenchelli8220
    @shihabudeenchelli8220 2 часа назад

    സിപിഎം എന്നാൽ മാഷാ അള്ളാ സ്റ്റിക്കർ കാഫിർ പോസ്റ്റ് ലാവലിൻ സ്വപ്ന സുരേഷ്

  • @ShabeerNs-vs2ro
    @ShabeerNs-vs2ro Час назад

    Rss മനസ്സ് വർഗ്ഗീയതയല്ലെ സഖാവെ