അതും ഭരിക്കുന്ന പാർട്ടി തന്നെ കൈയ്യും, കാലും വെട്ടും ന്ന് 🙄എന്താ ഇത് വെള്ളരിക്ക പട്ടണമോ??? സത്യം തുറന്നു പറഞ്ഞ MLA ക്ക് ഇതാണ് അവസ്ഥ, അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ യോ???
സഹോദരാ കേരളത്തിൽ കമ്മ്യുണിസം ഇല്ലാതായാൽ ഇവിടെ വരുന്നത് കോൺഗ്രസ് അല്ല,, 11 അസംബ്ലി മണ്ഡലത്തിൽ ബിജെപി മുന്നിലാണ് ഇപ്പോൾ ഉള്ളത് ഒരു പാർട്ടി ഇല്ലാതായാൽ സ്വാഭാവികമായും ഒരു മൂന്നാം ചേരിയിലക്ക് ആളുകൾ പോകും അത് വിശ്വസിച്ചാൽ നല്ലത്.. കമ്മ്യുണിസത്തിന്റെ പ്രയോചനം അപ്പോൾ മനസിലാകും.
സംസ്കാരസമ്പന്നമായ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന കേരള സംസ്ഥാനത്തിൽ പലപ്പോഴും തെരുവോരങ്ങളിൽ മുഴങ്ങിക്കേൽക്കുന്ന ഒരു പ്രകോപനപരമായ മുദ്രാവാക്യമാണ് കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും ഇങ്ങനെയുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾ തെരുവിൽ മുഴക്കാൻ ഒരു രാഷ്ട്രീയപാർട്ടിക്കാരെയും അനുവദിക്കരുത് അതിന് പ്രബുദ്ധരായ ജനങ്ങൾ കോടതിയിൽ പോകണം
Umesh cheatan paranjathu 101% sheriyanu.... Njan oru communist Aanu.... Eniku ipol e partiyil nadakunna kunnatheragal orthu lejja thonnunu😞😞😞 Anwar ikkaa 🔥🔥🔥 katta suport
കയ്യും കാലും വെട്ടും എന്നുള്ളത് മാർക്സിസ്റ്റ് പാർട്ടിയുടെ മാത്രം കുത്തകയാണോ? വേറെ ഏതെങ്കിലും പാർട്ടി പ്രവർത്തകർ വിളിച്ചു പറഞ്ഞാൽ അവരെ നിരോധിക്കും ജയിലിൽ അടയ്ക്കും.😂
അഞ്ചു വയസ്സുള്ള ഒരു കുട്ടി അവന്റെ പിതാവിന്റെ തലയിലിരുന്ന് ഏതാണ്ടൊക്കെ വിളിച്ചുപറഞ്ഞു ( മലരും കുന്തിരിക്കവും മൈരും ഒക്കെ വാങ്ങി കൂട്ടിക്കോ ആവശ്യം വരും എന്ന് ) അന്ന് കേസെടുത്തു കേന്ദ്ര ബിജെപി നേതൃത്വത്തിന് ഇപ്പോൾ ഒന്നും മിണ്ടാൻ ഇല്ല ശിവ ശിവ കേരളത്തിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് വല്ല വിദേശ രാജ്യത്തും ആണ്
ഓർമ്മയുണ്ടാവണം TPയെ ഇത് പാർട്ടി വേറെയാണ്🚩🪓👡🔨🪓🪓🔨🚩പാർട്ടിയുടെ രഹസ്യങ്ങൾ പുറത്തു പറഞ്ഞാൽ.. മുഖ്യമന്ത്രിയുടെ വഴിവിട്ട പോക്കിനെക്കുറിച്ച് പത്രക്കാരോടു പറഞ്ഞാൽ സഖാക്കളിൽ നിന്നും മിനിമം നമ്മൾ പ്രതീക്ഷിക്കേണ്ടത് ഇന്നോവയാണ്. ഇവിടെ കയ്യും, കാലും വെട്ടും🪓🪓🪓🚩🪓🪓 എന്നേ പറഞ്ഞുള്ളൂ എന്നു സമാധാനിക്കാം.🙏🏿 കോൺഗ്രസിനെ കുറ്റം പറഞ്ഞ് കോൺഗ്രസിൽ നിന്നു പോയ ആളാണ് PV.അൻവർ, ലീഗ് നേതാക്കളെ കുറ്റം പറഞ്ഞ് ലീഗിൽ നിന്നും പോയതാണ് KT.ജലീൽ... ഇത്രയും കാലം കോൺഗ്രസിനെയും, ലീഗിനെയും, UDFനെയും വിമർശിച്ചു തന്നെ ഈ നാട്ടിൽ ഇവർ രാഷ്ട്രീയ പ്രവർത്തനം നടത്തി. ഇവർക്കൊന്നും ഒരു തടസ്സവും ആരുമുണ്ടാക്കിയില്ല. ഒരു ലീഗുകാരനോ, കോൺഗ്രസുകാരനോ കയ്യും കാലും വെട്ടും🪓🪓🪓🚩 എന്നു മുദ്രാവാക്യം വിളിച്ചില്ല. ആരുടെയും വീട്ടിനു മുമ്പിൽ ബാനറും വെച്ചില്ല. ഇപ്പോൾ കണ്ടില്ലേ, കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ, നേതാക്കളെയോ വിമർശിച്ചാൽ ഇതാണ് കഥ. വെട്ടലും🪓🔨🚩🪓🪓🪓, കുത്തലും...! കേരളത്തിലെന്ത് സ്വാതന്ത്ര്യം? എന്ത് ജനാധിപത്യം ❓ എന്ത് സോഷ്യലിസം... ❓❓ എല്ലാം മണ്ണാങ്കട്ട🙏🏿
ജനാധിപത്യം എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കിയ ഒരു പൗരബോധമുളള ഇന്ത്യക്കാരൻ ആണ് ശ്രീ ഉമേഷ് ബാബു എന്ന് ഈ മറുപടി കേട്ടപ്പോൾ തോന്നി ( യുവതലമുറ ചിന്തിച്ചു നോക്കാൻ താൽപര്യം)
ശ്രീമാൻ ഉമേഷ് ബാബു,
താങ്കൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🍀❤️😁.
ഉമേഷ് താങ്കൾ ആരെന്ന് അറിയില്ല. പൊളിച്ചടക്കി 'Good
പുകസയുടെ പഴയ നേതാവ്...
അതാണ് പറഞ്ഞത് നിങ്ങൾക്ക് ഈ പാർട്ടി യെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് 😂
@@larooshlaroosh2396
അതാണ് ബംഗാൾ ത്രിപുര ഒന്നും അറിഞ്ഞില്ലേ? ഈ പാർട്ടി ഒന്നും അറിഞ്ഞില്ല!
ഇപ്പോഴെങ്കിലും അറിഞ്ഞാൽ കൊള്ളാം!
🎉🎉🎉❤
പാർട്ടി പുറത്താക്കിയവരുടെ പണി ചാനലിൽ വന്നിരുന്ന് പാർട്ടിക്കെതിരെ പറയുക എന്നതാണ്..
എന്ത് കൃത്യമായ മറുപടി ബിഗ് സല്യൂട്
ഉമേഷ്ബാബു തകർത്തു,👍
ഉമേഷ് ബാബു പൊളിച്ചടക്കി 👍👍👍
ഉമേഷ് ബാബു സർ🙏🙏🙏❤❤❤🙏🙏🙏
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം ❤❤❤
മനുഷ്യരെ മാർകിസ്റ്റ് പാർട്ടിക്കു പേടിയില്ല അവർ കൊലയാളി പാർട്ടി യാണെന്നു ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ തെളിയിച്ചതല്ലേ സാർ
റജി ലൂക്കോസിന് എഴുന്നേറ്റ് ഓടണമെന്നുണ്ട്😂
😂😂
റെജി നാളെതൊട്ട് ചർച്ചക്കില്ല ചെരുപ്പ് കച്ചവടത്തിന് പോകും
😭😭😭💯
ബംഗാളിലെക്കാളും ദയനീയ അവസ്ഥ കേരളത്തിൽ നടക്കാൻ പോകുന്നു
ഉമേഷ് ബാബു സാർ 👏👏
ഉമേഷ് ബാബു..❤❤ എല്ലാവർക്കും വയറു നിറയെ കിട്ടിയിട്ടുണ്ട്.. ആർക്കും ഇനി dinner കഴിക്കേണ്ട ആവശ്യമില്ല.....
💪💪💪💪💪💪💪🙋🙋🙋🙋
ശ്രീ . ഉമേഷ് ബാബു ..... 100% പറഞ്ഞതെല്ലാം പരമാർത്ഥ സത്യം. ബുദ്ധിജീവികൾക്ക് ഒന്നും പറയാനില്ല. Big salute Sri.Umesh babu🙏🙏🙏
തനിച്ചിരുന്നു കേട്ട് പോയി ഉമേഷ് ബാബുവിന്റെ സംസാരം
ഇതിനേക്കാൾ കൂടുതൽ ഒരു കാലത്ത് പിണറായി സ്തുതി പാടിയിരുന്നു
ഉമേഷ് ബാബു......
CPM നെ പൊളിച്ചടുക്കി
AKG സെൻററിൻ്റെ ഭിത്തിയിൽ ഒട്ടിച്ചു........😂😂😂😂😂😂😂😂😂😂😂😂😂😂
അഭിവാദ്യങ്ങൾ സഖാവേ......👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤
😂😂😂🎉
CPM കയ്യും , കാലും വെട്ടുമെന്ന് ആക്രോഷിച്ച് പ്രകടനം നടത്തിയാൽ ഭീകരതയല്ല. - കേസില്ല , പോലീസില്ല.
അൻവർ അല്ല വിഭാഗീയതയുണ്ടാക്കുന്നത്. സിപിഎം വർഗീയതയുണ്ടാക്കും.
ഉമേഷ് ബാബു സാർ പൊളിച്ചടുക്കി
ഉമോഷ് ബാബു പറഞ്ഞത് കാര്യം
ശ്രീ. ഉമേഷ്ബാബു കലക്കി നേതാക്കളെ ഓടിച്ചിട്ടലക്കി
👍👍👍💯
ഞങ്ങൾക്കു പറയാനുള്ള കാര്യം താങ്കൾ പറഞ്ഞു Mr ഉമേഷ് ബാബു 👏👏
ഉമേഷ് ബാബു ❤❤❤
അത് സ്ത്രീകൾ ആയിരുന്നോ ഞാൻ വിചാരിച്ചു മുംബൈയിൽ നിന്നും കൊണ്ട് വന്ന ഹിജഡകൾ ആണെന്ന് 😂
അപ്പോൾ ധാരാവിയിലും മാഹിമിലുമൊക്കെ നല്ല പരിചയം ഉണ്ട് എന്ന് അർത്ഥം.
@@purshothamanpurushothaman8096ഹിജഡകളെ കാണാൻ ധാരാവി യിലും ഒന്നും പോകണ്ട. കേരളത്തിൽ തന്നെ ധാരാളം ഉണ്ട്.......😂😂😂
ഉമേഷ് നിശ്ചയദാർഡ്യത്തോടെ
നിർഭയം
പറഞ്ഞവസാനിപ്പിച്ച ധ്രുവീകരണം
കേരളത്തിലെ സാമൂഹികജീവിതത്തെ നാളേറെയായി അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഇതിൽ പ്രതിസ്ഥാനത്ത് CPM ആണെന്നതാണ്
നമ്മളെ
ആശ്ചര്യപ്പെടുത്തുന്നത്.
അതും ഭരിക്കുന്ന പാർട്ടി തന്നെ കൈയ്യും, കാലും വെട്ടും ന്ന് 🙄എന്താ ഇത് വെള്ളരിക്ക പട്ടണമോ??? സത്യം തുറന്നു പറഞ്ഞ MLA ക്ക് ഇതാണ് അവസ്ഥ, അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ യോ???
Mla ആയത് കൊണ്ട് കൈയും കാലും സാധാരണ ക്കാരായാൽ തല 😭😭😭
അതിന്നു കമ്മ്യൂണിസ്റ്റ് കൾക്ക് ജനാധിപത്യം എന്തെന്നു അറിയില്ല
സഹോദരാ കേരളത്തിൽ കമ്മ്യുണിസം ഇല്ലാതായാൽ ഇവിടെ വരുന്നത് കോൺഗ്രസ് അല്ല,, 11 അസംബ്ലി മണ്ഡലത്തിൽ ബിജെപി മുന്നിലാണ് ഇപ്പോൾ ഉള്ളത് ഒരു പാർട്ടി ഇല്ലാതായാൽ സ്വാഭാവികമായും ഒരു മൂന്നാം ചേരിയിലക്ക് ആളുകൾ പോകും അത് വിശ്വസിച്ചാൽ നല്ലത്.. കമ്മ്യുണിസത്തിന്റെ പ്രയോചനം അപ്പോൾ മനസിലാകും.
@@purshothamanpurushothaman8096PRAYOJANAM ENTHAANU ENNU KANAAM BENGALI LEKKUM TRIPURA YILEKKUM ONNO NOKKOO, LOKAM MUZHUVAN UPESHICHA EE ," communism " ??? JAI HIND
ഉമേഷ് താങ്കൾ പൊളിച്ചു ഏതൊരു മലയാളിയും പറയാൻ ആഗ്രഹിച്ചത്
ആശയം കൊണ്ട് ഫൈറ്റ് ചെയ്യാൻ പറ്റാത്തവരാണ് കയ്യും കാലും ഒടിക്കുക
ഇത്രയും വൃത്തികെട്ട മുദ്രാവാക്യങ്ങൾ പറ യുന്നവരുടെ മനസ്ഥിതി എത്ര നീചമാണ്
ഉമേശ് ബാബു താങ്കൾ ആരാണ് ന്ന് അറിഞ്ഞു കൂട. താങ്കള് ടെഗർജനംകേട്ട ഭരണ സിരാ കേന്ദ്രം. നടുങ്ങട്ടെ.
സ്ത്രീകൾ😊 സ്ത്രീകൾ കൂടി വിളിക്കുന്നത് കണ്ടപ്പോൾ അൽഭുതപ്പെട്ടു പോയി
Pnugla virati kodu Vana ana
ഇതിനെല്ലാം മറുപടി അടുത്ത ഇലക്ഷന് കൊടുക്കണം നമ്മൾ അതുകൊണ്ട് ഇവരെ തന്നെ ജയിപ്പിച്ച വിടണം അങ്ങനെയാണല്ലോ പ്രബുദ്ധരായ നമ്മുടെ ശീലം
😔😔😔
ശരിയാണ് 👍
അന്ധകാരം കൊണ്ടാണ് ഒരാൾ ചുവപ്പിലേക്കു പോവുന്നത്. അവിടം കട്ട കറുപ്പാണ്. വെളിച്ചം തീരെ കാണില്ല. ആണെന്നോ പെണ്ണെന്നോ അവിടെ ഇല്ല.
ബുദ്ധിയുള്ളവരെ ഇദ്ദേഹത്തിന്റെ
വാക്കുകളുടെ ആഴം ഒന്ന് മനസ്സിലാക്കുക
100,,ശതമാനം സത്യമല്ലെ
ഉളുപ്പുണ്ടെങ്കിൽ ഇത് പോരെ
ചിന്തിക്കാൻ?
സബാഷ് ഉമേഷ് ബാബു സബാഷ്
ലവലേശം വിവരമില്ലാത്ത കൂട്ടരാണ് അവർക്കേ ഇങ്ങന് പറയുവാൻ കഴിയു
കോഴിന്ദൻ മാസ്റ്റർ എന്തിന്റെ
മാസ്റ്റർ ആണ് എന്ന്
വെളിപ്പെടുത്തണം
ബീഡി തേരുപ്പു മാഷ്
മാക്രി പാർട്ടിയിൽ അങ്ങനെയാ....പെണ്ണുങ്ങളെല്ലാം ടീച്ചർ, ആണുങ്ങളെല്ലാം മാഷുമ്മാരും അഡ്വക്കറ്റുമാരും😅
Sharikkum ayalu eathelum school l padippichikko
അപ്പം വില്പനയിൽ സ്പെഷ്യലിസഷൻ കഴിഞ്ഞയാളാ അതിന്റെ മാസാ 😂@@anoopkr115
😂👍👍💯
ഉമേഷ് ബാബു ബിഗ് സല്യൂട്ട്.. 🌹👍
കാലും കയ്യും വെട്ടും എന്ന് ഒരു മാപ്പിള പറഞ്ഞിരുന്നു എങ്കിൽ ഇപ്പോൾ എന്താ ആയിരിക്കും അവസ്ഥ...
ഈ മുദ്രാവാക്യം വിളിച്ചത് ലീഗ് ആയിരുന്നെങ്കിൽ കാണാമായിരുന്നു.
താലിബാൻ, ജിഹാദികൾ, പാകിസ്ഥാനികൾ അങ്ങിനെ എന്തൊക്കെ കേൾക്കാമായിരുന്നു
അപ്പം ഗോവിന്ദൻ!? വെറുമൊരു കോമാളി, അധിലപ്പുറം ഒന്നും അല്ല.
😂😂😂😮😮
Mr.P SASY ,the cleverest than every saghavu.
മഹാനായ ഉമേഷ്
ബാബു തിളങ്ങി
അങ്ങേക്ക് അഭിവാദ്യങ്ങൾ.
Umesh babu good speech
സംസ്കാരസമ്പന്നമായ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന കേരള സംസ്ഥാനത്തിൽ പലപ്പോഴും തെരുവോരങ്ങളിൽ മുഴങ്ങിക്കേൽക്കുന്ന ഒരു പ്രകോപനപരമായ മുദ്രാവാക്യമാണ് കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും ഇങ്ങനെയുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾ തെരുവിൽ മുഴക്കാൻ ഒരു രാഷ്ട്രീയപാർട്ടിക്കാരെയും അനുവദിക്കരുത് അതിന് പ്രബുദ്ധരായ ജനങ്ങൾ കോടതിയിൽ പോകണം
ഇനി കൈയും കാലും വെട്ടുന്നത്തിലും സ്ത്രീകൾക്ക് ആദ്യം തുല്യത അനുവദിച്ച പാർട്ടി.
റെജിക്ക് ഗ്ളൂക്കോസ് കലക്കി കൊടുക്ക് 😀
😂😂😂😂😂😂😂😂😂
ഈ സ്ത്രീകൾ പുറംവാതിലിൽ കൂടി സഹകരണ ബാങ്കിലും മറ്റും ജോലി ചെയ്യുന്നവനാണ്, ഗതികേടാണ് അതുകൊണ്ടാണ്, ഇവരുടെ പുറകെ നടക്കേണ്ടി വരുന്നത്
Umesh babu👍👍👍👍, Glucose 😂😂😂😂
വിവരം വേണ്ടേ
അടിമകളുടെ ഷഡി കീ റി 😂😂😂😂
അത്രയും ബുദ്ധി ഉള്ളൂ പറഞ്ഞിട്ട് കാര്യമില്ല
💪💪💪💪💪💪💪💪
Sathyam .. correct sir ur words..
പൊളിച്ചു
ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത ആൾക്ക് ചന്ദ്രക്കലയെ പേടിയുണ്ട് 😂🤣
സ്ത്രീകളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചു യുദ്ധം അവസാനിപ്പിച്ചു 😂🤣🤣😝
ശ്രീ ഉമേഷ് ബാബു തങ്ങൾക്കു അഭിനന്ദനങ്ങൾ ബിഗ് ശല്യൂട് ഉഷിരൻ മറുപടി താങ്ക്യൂ
Clear and powerful answer 🔥🔥
ഗ്ളൂക്കോസ് ഇറങ്ങി ഓടാനുള്ള വഴി തപ്പുകയാണ് ആ മുഖം കണ്ടാൽ അറിയാം 😂😂
പുരോകമനക്കാർ എന്ന് പറയുന്നവർ വിളിക്കുന്ന മുദ്രാവാക്യം. ഏറ്റ് വിളിക്കാൻ കുറെ വീട്ടമ്മമാരും ആദ്യം കുറെ അമ്മമാരെ ഇവർ അനാതമാക്കിയത് ഈ സ്ത്രീകൾ പോയി കാണൂ.
Sar Very very good Anser Tank yu very mach
ചെങ്കൊടി ഇന്നലെ വരെ നൽകിയ പ്രതീക്ഷക്ക് നന്ദി...
ഇന്ന് LDF ഉം UDF ഉം
ഒരുപോലെ നിരാശയാണ്
Umesh Babu super speech
polichu chetta polichu ningal... നമിക്കുന്നു താങ്കളെ നമിക്കുന്നു... നിങ്ങളുടെ ഓരോ വാക്കിനും വലിയ ഇടിമുഴക്കത്തിന്റെ ശക്തിയുണ്ട്
Umesh cheatan paranjathu 101% sheriyanu.... Njan oru communist Aanu.... Eniku ipol e partiyil nadakunna kunnatheragal orthu lejja thonnunu😞😞😞
Anwar ikkaa 🔥🔥🔥 katta suport
ഉമേഷ് ❤❤❤
കോടതി കേസ് എടുക്കുമോ
പൊളിച്ചടുക്കി 💪🏻💪🏻💪🏻💪🏻💪🏻
ഉമേഷ് ബാബു👍👍 സർ . നല്ല .. മറുപടി👍👍👍👍
കയ്യും കാലും വെട്ടും എന്നുള്ളത് മാർക്സിസ്റ്റ് പാർട്ടിയുടെ മാത്രം കുത്തകയാണോ? വേറെ ഏതെങ്കിലും പാർട്ടി പ്രവർത്തകർ വിളിച്ചു പറഞ്ഞാൽ അവരെ നിരോധിക്കും ജയിലിൽ അടയ്ക്കും.😂
ഉമേഷ് ബാബു സാർ സലൂട്ട് സാർ
Big salut Umashankar babu 🙏🙏
ഉമേഷ് ബാബു സാർ നിങ്ങളെ നമിക്കുന്നു. 🙏🙏🙏. ജനങ്ങൾ പറയാനാഗ്രഹിച്ചത് താങ്ങൾ എത്ര കൃത്യമായും വ്യക്തമായും പറഞ്ഞു.
അടിപൊളി 👍🏻 ത്രില്ലിംഗ് സ്പീച്ച് ബൈ ഉമേഷ് ബാബു സർ 🙏🏻
അഞ്ചു വയസ്സുള്ള ഒരു കുട്ടി അവന്റെ പിതാവിന്റെ തലയിലിരുന്ന് ഏതാണ്ടൊക്കെ വിളിച്ചുപറഞ്ഞു ( മലരും കുന്തിരിക്കവും മൈരും ഒക്കെ വാങ്ങി കൂട്ടിക്കോ ആവശ്യം വരും എന്ന് ) അന്ന് കേസെടുത്തു കേന്ദ്ര ബിജെപി നേതൃത്വത്തിന് ഇപ്പോൾ ഒന്നും മിണ്ടാൻ ഇല്ല ശിവ ശിവ കേരളത്തിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് വല്ല വിദേശ രാജ്യത്തും ആണ്
ഉമേഷ്🔥🔥🔥💪💪💪💪
Umesh Babu...❤
Super
UmeshBabu👍
ഉമേഷ് 🙏🙏🙏👍👍👍❤️❤️❤️
ഉമേഷ്ബാബു സർ!!!! 🌹🌹🌹🌹 1000 ബിഗ് സൊല്യൂട്ട് ❤️❤️❤️
ഓർമ്മയുണ്ടാവണം TPയെ ഇത് പാർട്ടി വേറെയാണ്🚩🪓👡🔨🪓🪓🔨🚩പാർട്ടിയുടെ രഹസ്യങ്ങൾ
പുറത്തു പറഞ്ഞാൽ..
മുഖ്യമന്ത്രിയുടെ
വഴിവിട്ട പോക്കിനെക്കുറിച്ച്
പത്രക്കാരോടു പറഞ്ഞാൽ സഖാക്കളിൽ നിന്നും മിനിമം നമ്മൾ
പ്രതീക്ഷിക്കേണ്ടത് ഇന്നോവയാണ്.
ഇവിടെ കയ്യും, കാലും വെട്ടും🪓🪓🪓🚩🪓🪓 എന്നേ പറഞ്ഞുള്ളൂ എന്നു സമാധാനിക്കാം.🙏🏿
കോൺഗ്രസിനെ കുറ്റം പറഞ്ഞ് കോൺഗ്രസിൽ നിന്നു പോയ
ആളാണ് PV.അൻവർ,
ലീഗ് നേതാക്കളെ കുറ്റം പറഞ്ഞ്
ലീഗിൽ നിന്നും പോയതാണ് KT.ജലീൽ...
ഇത്രയും കാലം കോൺഗ്രസിനെയും, ലീഗിനെയും, UDFനെയും വിമർശിച്ചു തന്നെ ഈ നാട്ടിൽ
ഇവർ രാഷ്ട്രീയ പ്രവർത്തനം നടത്തി. ഇവർക്കൊന്നും ഒരു തടസ്സവും ആരുമുണ്ടാക്കിയില്ല. ഒരു ലീഗുകാരനോ, കോൺഗ്രസുകാരനോ
കയ്യും കാലും വെട്ടും🪓🪓🪓🚩 എന്നു മുദ്രാവാക്യം
വിളിച്ചില്ല. ആരുടെയും വീട്ടിനു മുമ്പിൽ ബാനറും
വെച്ചില്ല.
ഇപ്പോൾ കണ്ടില്ലേ, കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ, നേതാക്കളെയോ വിമർശിച്ചാൽ ഇതാണ് കഥ.
വെട്ടലും🪓🔨🚩🪓🪓🪓, കുത്തലും...!
കേരളത്തിലെന്ത് സ്വാതന്ത്ര്യം?
എന്ത് ജനാധിപത്യം ❓
എന്ത് സോഷ്യലിസം... ❓❓
എല്ലാം മണ്ണാങ്കട്ട🙏🏿
യുഡിഫ് ❤️❤️
Good
ബംഗാളിൽ കുറേ കയ്യും കാലും വെട്ടിയില്ലേ ഇപ്പോൾ ആഡ്ഡ്രസ്സില്ല.
ഇതൊക്കെ ഇപ്പോൾ ആണോ താങ്കൾക്ക് മനസിലായത്. സാധാരണക്കാർ ഇത് തന്നെ അല്ലെ ചോദിക്കുന്നത്.
അൻവർ സപ്പോർട്ട് ❣️. Cpim കയ്യും കാലും വെട്ടാൻ നിലംബുരിൽ ടിക്കറ്റ് എടുത്ത് വരണ്ടാ...
🙏സൂപ്പർ 💪👍ഉമേഷ് സർ ഒരു ബിഗ് സല്യൂട്
ഉമേഷ് ബാബുഏട്ടാ 👌🏻👌🏻👌🏻👌🏻
ഉമേഷ് സാർ .🌹🌹🌹👍 സത്യം വിളിച്ച് പറയണം
വ്യക്തവും കൃത്യവുമായ നിരീക്ഷണം..
അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
KC Umesh BABU sir big salute🙏🙏🙏🙏🙏
കേസെടുക്കണം പിണറായി പോലീസേ എന്തെ നിങ്ങള്ക്ക് മടി കയ്യും കാലും വെട്ടി കൊല്ലുമെന്ന് പറഞ്ഞാൽ പരസ്യമായി ഭീഷണി മുഴക്കിയാൽ കേസൊന്നുമില്ലേ
Umeshbabu sarinirikkateee bigsalut❤❤❤❤❤
ഉമേഷ് ബാബു സർ ❤❤❤❤
ജനാധിപത്യം എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കിയ ഒരു പൗരബോധമുളള ഇന്ത്യക്കാരൻ ആണ്
ശ്രീ ഉമേഷ് ബാബു എന്ന് ഈ മറുപടി കേട്ടപ്പോൾ തോന്നി
( യുവതലമുറ ചിന്തിച്ചു നോക്കാൻ താൽപര്യം)
ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ചാൽ കയ്യും കാലും വെട്ടുന്ന പാർട്ടിയാണ് CPM.
Correct observation
അർവറിനെ ഭയപ്പെടുത്തി തളർത്തി കാര്യം തണുപ്പിക്കാൻ വേണ്ടി മാത്രമാണ് ഭീഷണി മുദ്രാവാക്യം
ആദ്യം വർഗീയ കാർഡ് ഇറക്കിയത് ഒരു പി വി. അതിന് മറുപടി വർഗീയ കാർഡ് ഇറക്കി മറ്റെ പി വി .
ഉമേഷ് ബാബു..... 🙏അഭിനന്ദനങ്ങൾ 💕
Umesh babu❤❤is correct bro ❤
അൻവറിൻ്റെ അവസ്ഥ ആണ് ഇനി ഒരാൾക്ക് കൂടി വരുന്നത്😂
സ്ത്രീകൾ മാത്രമല്ല കുട്ടികളും അച്ചപിച്ച അടക്കം കൈയ്യും കാലും വെട്ടി കളയുമെന്ന്
❤ഉമേഷ് ബാബു
ചന്ദ്രശേഖരന്റെ തല ചിതറും എന്ന് പ്രസംഗിച്ച ആ സഖാവിന് കേസ് എന്തായി
ഭരണപക്ഷം പൂജ്യം.. പ്രതിപക്ഷം വട്ടപ്പൂജ്യം.. അൻവറിനെ പോലെ നട്ടെല്ലുള്ള നേതാവ് കേരളത്തിൽ ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് ചെറിയൊരു സമാധാനം
റെജി ലൂക്കോസ് ഇരുന്ന് ഞെളിപിരി കൊള്ളുന്നു......😄😄
അടുത്ത സിപിഎം പാർട്ടി കോൺഗ്രസിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പൂർണമായി വായിച്ചിട്ടുള്ള ആൾക്കാർ കൈ പൊക്കാൻ പറഞ്ഞാൽ എന്താവും അവസ്ഥ…