ഒരു സ്വയം തൊഴിൽ എങ്ങിനെ തുടങ്ങണം..!!

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 41

  • @abdullfasillpk5054
    @abdullfasillpk5054 3 года назад +11

    സംഗതി നല്ല വരുമാനമാണെങ്കിലും അതിലേറെ രൂപ കിട്ടാകടമായി മാറുന്ന ഒരേർപ്പാടാണ് പലചരക്ക് കട , ഒരു പറ്റ് ബുക്ക് കൂടി മുൻകൂട്ടി കരുതുന്നത് വളരെ നല്ലത്, .നമ്മുടെ ലാഭം എന്നും മറ്റുള്ളവരുടെ പോക്കറ്റിൽ ആയിരിക്കും.

    • @nightlight4865
      @nightlight4865  3 года назад +2

      അത് നമ്മൾ നിർത്തണം എന്ന് കരുതി തുടങ്ങരുത്.തൊഴിൽ ജീവിതോപാതിയായി കാണണം

    • @nightlight4865
      @nightlight4865  3 года назад +2

      നാളെ ഒരു വീഡിയോ വരുന്നുണ്ട് അത് കണ്ട് നോക്കൂ

    • @ponnay853
      @ponnay853 6 месяцев назад +1

      കടം കൊടുക്കാതെ 17 വർഷം ആയിട്ടു മുന്നോട്ട് പോകുന്നു

    • @Lolanlolan304
      @Lolanlolan304 4 месяца назад

      ഒരു മിനി സൂപ്പർമാർക്കറ്റ് പോലെ തുടങ്ങിയാൽ മതി ബില്ലിംഗ് ഉൾപ്പടെ കടം വരില്ല....

  • @mohammadzyadpnicreatechsne522
    @mohammadzyadpnicreatechsne522 3 года назад +2

    Thanks Brother BigSalute👍🙏🙏🌷😊👍

  • @valsanpalakkal6488
    @valsanpalakkal6488 3 года назад +3

    Rajetta namaskaram, nhanum nattil vanne grocery tudanghanae odeshikunnat.cheriya vivaranam nannayi

  • @Baburaj-m9u
    @Baburaj-m9u 6 месяцев назад +2

    കടയുടെ ലൈസൻസ് മറ്റു കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. അതാണ് ഏറ്റവും പ്രധാനവും

  • @babunatarajan2530
    @babunatarajan2530 3 года назад +1

    സൂപ്പർ

  • @vedamanthraa
    @vedamanthraa 3 года назад +1

    🌹🌹👌🌹🌹

  • @faizalbabu8923
    @faizalbabu8923 3 года назад +1

    Good good❤❤

  • @jazp6424
    @jazp6424 Год назад +1

    ഏത് productinan കൂടുതൽ ലാഭം കിട്ടുന്നത്..?

  • @unnikirishna9206
    @unnikirishna9206 11 месяцев назад

    ചേട്ടൻ ഗൾഫിൽ ആയിരുന്നു എന്ന് തോന്നുന്നു

  • @mararcreations6305
    @mararcreations6305 3 года назад +2

    Good

  • @sc-2670
    @sc-2670 3 года назад +2

    👍👍👍

  • @sheejamurali7666
    @sheejamurali7666 3 года назад +2

    eee shop eavideaya chettaaa

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 8 месяцев назад

    3 lak ketteyerunnu angel ngaan tudangyaanae kadaundu PanAm Ella ulla lon mudangeyadenaal sahayekuvaanum Ella terechu kodukkum

  • @navafedpl595
    @navafedpl595 Год назад +2

    Shopnte videos iniym chynm billingne kurich

  • @jabbarjabbar9442
    @jabbarjabbar9442 Год назад

    Nice bro

  • @vineeshblessy8912
    @vineeshblessy8912 3 года назад +3

    Ethu mathram arum thudagaruthu.pettu pokum

    • @nightlight4865
      @nightlight4865  3 года назад +1

      കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുന്നു

  • @Baburaj-m9u
    @Baburaj-m9u 8 месяцев назад

    ഇതിൽ കട തുടങ്ങാനുള്ള ലൈസൻസ് / അളവ് തൂക്കം ഇതിനെക്കുറിച്ചൊന്നും പറയുന്നില്ല. പഞ്ചായത്ത് /കോർപറേഷൻ ലൈസൻസ് നൂലാമലകൾ ഒരു കടമ്പ തന്നെയാവും

  • @ikmrchannel2631
    @ikmrchannel2631 2 года назад +1

    ചേട്ടാ എന്തൊക്കെ proof വേണം ഇതിനു

    • @nightlight4865
      @nightlight4865  2 года назад +1

      പഞ്ചായത്ത് ലൈസൻസ്,

  • @safiyashibla3115
    @safiyashibla3115 2 года назад +1

    കുടുംബശ്രീയുടെ. തിൽ തുടങ്ങാൻ. ചെറിയ. ഒരു ഷോപ്പ്. എത്ര ചിലവ് വരും.. ചേട്ടാ ഒന്നുപറയാമോ

  • @dreamworldmydreamland4848
    @dreamworldmydreamland4848 8 месяцев назад

    നിങ്ങൾ സാധനങ്ങൾക്ക് മാത്രം ആണോ 3ലക്ഷം ബഡ്ജറ്റ് ...?

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 Год назад

    പൈസ താരൻ മടിയുള്ള ഒരാൾക്ക് എത്ര രൂപ വരെ കടം കൊടുക്കാം...

    • @ponnay853
      @ponnay853 6 месяцев назад

      ഒരു രൂപ പോലും കൊടുക്കരുത്

    • @Lolanlolan304
      @Lolanlolan304 4 месяца назад

      ഒരു രൂപയുടെ സാദനം പോലും കടം കൊടുക്കരുത്

    • @krishnanp.r9345
      @krishnanp.r9345 14 дней назад

      കടം കൊടുകാതേ അടിച്ച് ഓട്ട്...🎉

  • @dhiyaziya3949
    @dhiyaziya3949 2 года назад +2

    👍🏻

  • @aloneyt8682
    @aloneyt8682 3 года назад +2

    👍👍👍👍