Sir, വളരെ usefull ആയ vedio. കുറെ നാളായി നല്ലൊരു business start ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടാർന്നു. But ഒന്നും നമുക്ക് പറ്റുന്നില്ലാരുന്നു. Alovere വീട്ടിൽ ധാരാളം ഉണ്ട്. Enikm ith start ചെയ്യണമെന്നുണ്ട്.
Nthoru clarification and detailed ayittulla vedio annu ethu, hats of u . Njn ippolanu ee channel nne patti ariyunnath first vedio ethu thanne annu kandath impressed very well very informative and helpfull those who wish to start a business. Sir ennik coconut virgin oil making nne patti oru detailed vedio cheyyamo plzz nnte kalaghal ayulla oru agraham annu athinnte production will u hlp me plzz
നിങ്ങളുടെ ചാനൽ അപ്പോൾ ഞാൻ കണ്ടു കൊണ്ടിരിക്കാൻ ഉണ്ട് വീട്ടിൽ ഇരിക്കുന്ന ഒരു വീട്ടമ്മയാണ് എന്റെ ചെയ്യാനുള്ള പറയുമോ എനിക്ക് ഒരു സന്തോഷമാണ് എന്നാ അയച്ചു തരാൻ പറ്റുമെങ്കിൽ അയച്ചു തരണം
ഇത് നമുക്ക് ആമസോൺ പോലെയുള്ള സോഷ്യൽ medias വഴി വിൽക്കുന്നതിന് gst, ലൈസൻസ് ഇവ ആവശ്യമുണ്ടോ ഉണ്ടെങ്കിൽ അത് എടുക്കുന്നത് എങ്ങനെ എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
കൊപ്ര ബസിസിന് ചെയ്യാൻ ആഗ്രെഹിക്കുന്നു. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ എങ്ങനെ ആണ് കാര്യങ്ങൾ എന്ന്. വിലക്കുറവിൽ തേങ്ങ കിട്ടുന്ന സ്ഥലം ഒക്കെ ആഡ് ചെയ്തു ഒരു വീഡിയോ പ്ലീസ്
ഇത്തരം വീഡിയോകളിൽ വരുന്നത് നല്ല ആശയങ്ങളാണ്, But,വീഡിയോ ടൈറ്റിൽ എഴുതുന്നത് ശുദ്ധ മണ്ടത്തരവും,50 രൂപാ ചെലവ്, വില്പന 1000 രൂപയ്ക്ക്, ഇത്തരം ഹെഡിങ്സ് ഒഴിവാക്കൂ ബ്രോ!!!!എല്ലാ ചിലവും കഴിച്ചു 20 ശതമാനം ലാഭം സ്ഥിരമായി ലഭിക്കുകയാണെങ്കിൽ കേരളക്കാർ എപ്പോൾ തുടങ്ങി എന്നു ചോദിച്ചാൽ മതി!!!THANKS FOR ഇൻഫർമേഷൻ...
I'm a housewife from karnataka . This business idea is awesome. Will it become a success here.
Thanku sis😍
If done professionally , of course
@@vibezone9832 thanku
Supar
@@REHNA73629 thanks
Good explanation, thank you for your useful video
Sir, വളരെ usefull ആയ vedio. കുറെ നാളായി നല്ലൊരു business start ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടാർന്നു. But ഒന്നും നമുക്ക് പറ്റുന്നില്ലാരുന്നു. Alovere വീട്ടിൽ ധാരാളം ഉണ്ട്. Enikm ith start ചെയ്യണമെന്നുണ്ട്.
എന്തൊക്കെ license വേണം sir..
Pls contact me 9946102050
Good idea,congras
Thanks
Congratulations. Thank you Sir
Most welcome
I subscribe the best channel !!!!! ever thank you sir
Welcone🥰
Aloevera gel making video idumo
മെഷിൻ cost കൂടുതലായതിനാൽ മാറ്റിവെച്ചതാണ്..കുറഞ്ഞ rate മെഷിൻ കിട്ടിയാൽ ചെയ്യാം
ഞാൻ നിങ്ങളുടെ വീഡിയോ കുറച്ചു ദിവസങ്ങളായി കണ്ടു കൊണ്ടിരിക്കുക ആണ് എനിക്ക് അനുയോജ്യമായ ഒരു സംഭരമ്പം തേടി കൊണ്ടിരിക്കുന്നു
നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് കിട്ടിയാൽ whatsappൽ വന്നാൽ ബാക്കി കാര്യങ്ങൾ പറഞ്ഞു തരാം
ഞാനും
സൂപ്പർ വിഡിയിയോ
Thanks
Very.improovd.. Thanks
Welcome
Njan onnu trayi chaithu nokkattey
Ok
അമ്പാടി ഗോശാലയുടെ ഹെയര്‍ വാഷ് പൗഡര്‍ കറ്റാര്‍ വാഴ ഉപയോഗിച്ച് ഉണ്ടാക്കിയതാണൃ
😶
Good information .....never knew It
😍
Thanks for youre video
Welcone
നിങ്ങളുടെ ചാനൽ ഇന്ന് Subscribe ചെയ്തു.ഓരോ business പറയുമ്പോഴും ശരിയായി പഠിച്ച ശേഷമാണ് താങ്കൾ അവതരിപ്പിക്കുന്നത്👏👏👏
Thanks
Jazakkallah
And you too, may Allah reward you with goodness
@@NEWFOCUSTV Aameen
@@aashique629 Aameen... Allah will bless u 🙌
@@aflafathima3950 bless you too,and bless us ❤️❤️❤️
Poli
Thanku
Ithinte leaf edukkunna sthapanangal keralathil undo
Yes
Dry aayaal gell gunam kittumoo?
Love to hear u and blessed day
Thanku
Good Information 👍
Thanks
ഞാനും എൻ്റെ frndsum ചേർന്ന് എന്തെങ്കിലും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്
Good
Iam interesing and good opportunity
Super and workble
Thanks
Ee oru idea enik bayankara helpful aayt thonnunnu. Ith start cheyyan thalparyavum und. Ithin vere enthenkilum formalities undo?? Legal licence related karyangal onn paranj thannal valare upakaaramayrunu.
Pls contact
താങ്കൾ start ചെയ്തർന്നോ?
എനിക്കൊരു ബിസിനസ് തുടങ്ങണം എന്നുണ്ട് നിങ്ങളുടെ ഏതെങ്കിലും ഒരു വീഡിയോ കണ്ട് ഞാൻ തുടങ്ങിയിരിക്കു ഇൻഷാ അള്ളാ
InShaaAllah...All the best wishes 😍😍
@@gypsumplastering2014 ബിസിനസ്സ് ചെയ്യുന്നവർക്കറിയാം..അതിന്റെ മാർക്കറ്റിംഗും...സാർ ബേജാർ ആകേണ്ട🤣
@@NEWFOCUSTV സർ ഏതോ ഒരു തേപ്പുകാരൻ നിങ്ങളെ follow ചെയ്യുന്നല്ലോ....🤣🤣🤣
Sir e buisiness thudangan entha cheyyendiyathu registratiin avashyam undo
Yes
വളരെ ഉപകാര പ്രദമായത്
thanku
Nthoru clarification and detailed ayittulla vedio annu ethu, hats of u .
Njn ippolanu ee channel nne patti ariyunnath first vedio ethu thanne annu kandath impressed very well very informative and helpfull those who wish to start a business. Sir ennik coconut virgin oil making nne patti oru detailed vedio cheyyamo plzz nnte kalaghal ayulla oru agraham annu athinnte production will u hlp me plzz
Thanks bro 😍😍
@@NEWFOCUSTV coconut virgin oil business vedio cheyane waiting for that
Ethite box evidayannu ullathu
Pls inquire in local market
എനിക്ക് ചെറുതായി എന്തെങ്കിലും തുടങ്ങണം ഇൻഷാഅള്ളാഹ്
അലോവേര പൌഡർ എങ്ങനെ യാ ഉപയോഗിക്കുക. എന്ന് പറഞ്ഞു തരുമോ
Ok
Great information 👌👌👌👌
Thanku
Super👌
Good information
Thanks
Good idea
Thanku
കുട്ടികൾക്കുള്ള ബനാന കുറുക്കു പൊടി നിർമ്മിക്കുമ്പോൾ നമ്മൾ നേടേണ്ട ലൈസൻസി എദൊക്കെ യാണ് അറിവിനായി ഒരു ലിങ്ക് അയക്കമോ
Fssai+packer
Egg shell powder nte oru video cheyamo sir
Thank you sir🙏🏻🙏🏻🙏🏻
Welcome
Good 🙂
Thanks
Where did we got this aloe vera
From indiamart
Good information 👍
Packing bottles evide kittum
😍😍indiamart.com
Thanks
Welcome
Sr, thudanghan agrham und, but enghanaya supplier na approach cheyya
direct marketing or online marketing
Very good message. We are interested this business. Pls give details. Thank you
എന്താണ് details വേണ്ടത്
Ithu sale cheyyunnathinu vyaparcertificate anganoke venamo.
Yes
Kattar vayayude power undakunna machine ethraya vila
different ratil ullath und
Kattar vaya evidennu kittum enikk agraha mund pakshe ithine patti onnum ariyilla
Kattarvazha vanguvan kittumo
Yes
LICENSE AVISHAM UNDO
Yes
oru ayurveda product nammal enagne licence cheyd sale start cheyyuka.. plz reply sir
Drug ലൈസൻസ് എടുക്കണം...Drug control boardൽ നിന്നും
License ?
Fssai+packer
What about packet
u can impliment simple packing method..means plain cover packing
Chakil attiya coconut oil thudangiyit Oru rakshayum illa.sale kuravanu. Kopra vilakuravil kitunna sthalam parayamo
Ok
Evedeyan sthalam... Contact...9847332026
Hello.i have intrest ,how can i condact u??
9946102050
Ippol mazhayalle apo dried aloe Vera vaangi podichaal ath pack aakiyaaal nallathalle
Yes
Good opportunity
Thanku
Alloevera thookivangan evide kittum
Sir anikku binnaseshi ulla oru Kutty undu,,, avanu veetil vachu nadathan pattiya cherukida sambrambham adhanu onnu paraju tharumo
Repacking aanu best
നല്ലൊരു ബിസ്നസ് ആശയം ഉണ്ട് പക്ഷേ മുടക്കാൻ പണമില്ല.. ആരെങ്കിലും തയ്യാറുണ്ടോ
😊
No
Super business I will try next
Your good idea
Thanks video
Pankajakshan MV
MA history
Welcome 😍😍 all the best
സമൂസഷീറ്റ് മെഷീൻ evidekitum
Production യൂണിറ്റുകൾ അന്വേഷിച്ചാൽ കിട്ടും
Thank you
Welcome
സൂപ്പർ
Thanku
Good,
Thanks 😍
Give reason for you not starting this. Why didnot you start?
Im an youtuber and consultant...
നിങ്ങളുടെ ചാനൽ അപ്പോൾ ഞാൻ കണ്ടു കൊണ്ടിരിക്കാൻ ഉണ്ട് വീട്ടിൽ ഇരിക്കുന്ന ഒരു വീട്ടമ്മയാണ് എന്റെ ചെയ്യാനുള്ള പറയുമോ എനിക്ക് ഒരു സന്തോഷമാണ് എന്നാ അയച്ചു തരാൻ പറ്റുമെങ്കിൽ അയച്ചു തരണം
Ok
5 roopa vilayulla kattarvaazha nammude sthalatha delivery kittanamenkil athinte cost ethra varum ennu anazinu ariyimo,athukoodi check cheyyaamaayirunnu,
Oh
Sir, online vazhi yengine namuk alovara powder vilkkam.
seller account undaakkanam
Good knowledge sir....
Thanks and welcome
Ethra divasam unakkanam pls replay
Dryer ആണേൽ 7 hour
@@NEWFOCUSTV
Veyalath vech unakkunnath ethra divasam enna chodichath
നന്നായിട്ടുണ്ട്
Thank u😍😍
Sir .oru video cheyyamo. Alovera jel undakkunnad.ath business ayi cheyyunnadhine kurich
Machine cost കൂടുതലാണ്..എന്നാലും നോക്കാം
അന്യ സംസ്ഥാനത്ത് നിന്നും raw material സോഴ്സ് ചെയ്യുന്നെങ്കിൽ transportation charge കൂടി പ്രൊഡക്ഷൻ ചിലവിൽ ഉൾപ്പെടുത്തണം.
Ok
സാർ നിങ്ങൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് കറ്റാർവാഴ കൃഷി ചെയ്യണം എന്ന് ആഗ്രഹമുണ്ട് നമ്മൾ കൃഷി ചെയ്താൽ ഇത് എവിടെ കൊണ്ട് വിൽക്കാം നമുക്ക്
Sir njan homemade achar undakki villkunnud.ith angane online aayi villikkam . pls reply sir
seller account or social media vazhiyo cheyyaam
@@NEWFOCUSTV thank u sir
Keralam - thil ithramaathram kattaar vazha illa ....
Tamil Nattil ninnum varuthanam ....
bus - iley vilppanakkaarey orma varunnu .....
😍😊
എനിക്ക് എന്തെങ്കി ലും Bisness തുടങ്ങണം എന്നുണ്ട്. നല്ല ഒരു ബിസിനസ് പറഞ്ഞു തരുമോ .വലിയ മുതൽ മുടക്ക് ഇല്ലതെ. ok
Ee bisnessne lisence veno
Yes
@@NEWFOCUSTV enganaya licence adukuga .eavide poganam
ആമസോൺ, ഫ്ലിപ്കാർട് തുടങ്ങി ഓൺലൈൻ സെല്ലർ അക്കൗണ്ട് തുടങ്ങുന്നതിനു എന്താണ് ചെയ്യേണ്ടത്
വീഡിയോ ചെയ്തിട്ടുണ്ട്
അങ്ങെനെ ചെയ്യണമെങ്കിൽ pan കാർഡ് ആവിശ്യം ആണ് pinne ടാക്സ് അടക്കുകയും venam
താല്പര്യം ഉണ്ടു
Idi nulla paket avide kittum
pls enquire in ur market
Super ❤️❤️❤️👍🏻👍🏻👍🏻❤️❤️❤️❤️❤️❤️
Thanku
ഓൺലൈൻ നിൽ എങ്ങനെ വിൽക്കാം വീഡിയോ ചെയ്യുമോ
ഒരുപാട് videos യൂട്യൂബിൽ ഉണ്ട്..അതുകൊണ്ടാണ് ചെയ്യാത്തത്...ഇനി ആവശ്യമെങ്കിൽ ചെയ്യാം😍
@@NEWFOCUSTV കണ്ടിരുന്നു ഒന്നും മനസിലായില്ല നിങ്ങൾ ചെയ്യുമോ
@@forsaleforsale7677 ok
Shelf life of this
എനിക് mesen വെടിരുന്നു
Ok
ഇത് നമുക്ക് ആമസോൺ പോലെയുള്ള സോഷ്യൽ medias വഴി വിൽക്കുന്നതിന് gst, ലൈസൻസ് ഇവ ആവശ്യമുണ്ടോ ഉണ്ടെങ്കിൽ അത് എടുക്കുന്നത് എങ്ങനെ എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
Good
Gst must ann Bro..pinne Amazon commision kooduthal ann
@MATCHLESS MACHO enikku Amazon vazhi sale nadathan interested ayirunnu. Details parayamo
Amazon ൽ account തുടങ്ങുന്നതിനെ youtube ൽ ഒത്തിരി വീഡിയോകൾ ഉണ്ട്
@MATCHLESS MACHO bro enganeyan athil seller account edukkunne
മെഷിനറീസ് link 🤔
pls check in indiamart.com
കൊപ്ര ബസിസിന് ചെയ്യാൻ ആഗ്രെഹിക്കുന്നു. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ എങ്ങനെ ആണ് കാര്യങ്ങൾ എന്ന്. വിലക്കുറവിൽ തേങ്ങ കിട്ടുന്ന സ്ഥലം ഒക്കെ ആഡ് ചെയ്തു ഒരു വീഡിയോ പ്ലീസ്
Ok..bro..try ചെയ്യാം😍
വീട്ടിൽ ഇരുന്നുപങ്കിങ് ചെയ്യാൻ ആവശ്യം ഉണ്ടെങ്കിൽ അറിയിക്കുക വേറെ .. എന്ത് പേക്കിങ്ങ് ആയാലും കുഴപ്പമില്ല
😍
കേരളത്തിൽ ഏതൊക്കെ company ആണ് Aloevera powder ഉപയോഗിക്കുന്നത്.
എല്ലാ ആയുർവേദ കമ്പനികളും ഉപയോഗിക്കുന്നുണ്ട്
പേപ്പർ പ്ളേറ്റ്, ഗ്ളാസ് നിർമ്മാണത്തിൻ്റെ സാധ്യത എങ്ങിനെയാണ്? എത്ര രൂപ ഇൻവെസ്റ്റ് വരും
Contact me
കുടുങ്ങേണ്ട ഭായ് നഷ്ടമാണ്
ഞാൻ ചെയ്തതാ
വലിയ രീതിയിൽ തുടങ്ങണം എന്നൊക്കെ ഉണ്ട് വീട്ടിൽ കറ്റാർവാഴ ഇല്ല
😍മുഴുവൻ കണ്ടാൽ solution ഉണ്ട്😍
ഓ നോക്കട്ടെ 🤪
ഞൻ തരാം @@dilooskitchenvlogs3540
സ്വൊന്തമായി ചെയ്ത് കൂടെ
Yes
😄😄😄
😂
@@NEWFOCUSTV j
ഇതു ഓഫ്‌ലൈൻ ആയി ചെയ്യുമ്പോൾ ഏതെങ്കിലും ലൈസൻസ് ആവശ്യമുണ്ടോ?
Yes
ലൈസൻസ് angana
ഇന്ത്യമാർട്ടിൽ അലോ വേര പൗഡറിന്റെ വില ഒന്ന് നോക്കിയാൽ ഈ എടുക്കുന്ന പണിയെല്ലാം 😀😃😄
Indiamart ൽ bulk ആയെ കിട്ടൂ bro..
Supper idias
thanku
നല്ല ആശയം ഇത് തുടങ്ങുന്നതിന് എന്ത് ചെയ്യണം
Contact
ഞാൻ ഉണ്ടാക്കുന്നുണ്ട് കറ്റാർ സോപ്പ്. Sale ചെയ്യുന്നുണ്ട്
ആമസോണിൽ വിൽക്കുമ്പോൾ പകുതിയിൽ അധികം ആമസോൺ ചാർജ് ആയി വരും.... അതെല്ലാം കൂടി ഒരു വലിയ ലാഭമായി കണക്ക് കൂട്ടുന്നത്.. നല്ല തല്ല
😊
ഇത്തരം വീഡിയോകളിൽ വരുന്നത് നല്ല ആശയങ്ങളാണ്, But,വീഡിയോ ടൈറ്റിൽ എഴുതുന്നത് ശുദ്ധ മണ്ടത്തരവും,50 രൂപാ ചെലവ്, വില്പന 1000 രൂപയ്ക്ക്, ഇത്തരം ഹെഡിങ്സ് ഒഴിവാക്കൂ ബ്രോ!!!!എല്ലാ ചിലവും കഴിച്ചു 20 ശതമാനം ലാഭം സ്ഥിരമായി ലഭിക്കുകയാണെങ്കിൽ കേരളക്കാർ എപ്പോൾ തുടങ്ങി എന്നു ചോദിച്ചാൽ മതി!!!THANKS FOR ഇൻഫർമേഷൻ...
Valuable informations. Good presentation.
Thanku
50roopayude mudakil enthinado 1000 roopa
@@latheefak8285 9946102050 vilikk parayaam
ഇത് ഏങ്ങനെ ഉബയോഗിക്കും
Cosmetic item ആണ്
Super idea sir
thanku