Kaayalonnu Chirichal... | Malayalam Super Hit Song | Kakka | Ft.Raghuvaran, Rohini

Поделиться
HTML-код
  • Опубликовано: 28 июн 2020
  • Song : Kaayalonnu Chirichal...
    Movie : Kakka
    Lyrics : P. Bhaskaran
    Music : K.V. Mahadevan
    Singer : K.J.Yesudas
    കായലൊന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്
    ഓമലൊന്നു ചിരിച്ചാല്‍ പൊട്ടിച്ചിതറും പൊന്‍ മുത്ത്‌
    കായലൊന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്
    ഓമലൊന്നു ചിരിച്ചാല്‍ പൊട്ടിച്ചിതറും പൊന്‍ മുത്ത്‌ [ കായലൊന്നു ]
    ആ മുത്ത്‌ ഈ മുത്ത്‌ ആളെ കൊല്ലും മണി മുത്ത്‌
    ആ മുത്ത്‌ ഈ മുത്ത്‌ ആളെ കൊല്ലും മണി മുത്ത്‌
    കക്ക പെറുക്കണ ചക്കി പെണ്ണിന്‍റെ
    കണ്ണും ചിരിയും നിറയെ മണി മുത്ത്‌ [ കായലൊന്നു ]
    കായലൊന്നു കലംബിയാല്‍ ഓളത്തിന്‍ പേക്കൂത്ത്
    ഓമലൊന്നു പിണങ്ങിയാല്‍ കണ്ണീരിന്‍ നീര്‍ക്കുത്ത്
    കായലൊന്നു കലംബിയാല്‍ ഓളത്തിന്‍ പേക്കൂത്ത്
    ഓമലൊന്നു പിണങ്ങിയാല്‍ കണ്ണീരിന്‍ നീര്‍ക്കുത്ത്
    അക്കുത്തിക്കുത്താന വരമ്പത്ത്‌ ആളെ കൊല്ലും നീര്‍ക്കുത്ത്
    അക്കുത്തിക്കുത്താന വരമ്പത്ത്‌ ആളെ കൊല്ലും നീര്‍ക്കുത്ത്
    മുങ്ങിപ്പൊങ്ങും കോതപ്പെണ്ണിന്‍ തലയും മാറും നിറയെ നീര്‍മുത്ത്
    ആ...ആ...ആ [ കായലൊന്നു ]
    കോടിമതക്കായലിലെ കൊട്ടാരപ്പൂക്കടവില്‍ ‍
    കൊട്ടും കുഴലും തപ്പും തകിലും കേട്ടില്ലേ കേട്ടില്ലേ
    കോടിമതക്കായലിലെ കൊട്ടാരപ്പൂക്കടവില്‍ ‍
    കൊട്ടും കുഴലും തപ്പും തകിലും കേട്ടില്ലേ കേട്ടില്ലേ
    പൊട്ടിത്തെറിച്ച പെണ്ണെ നിന്നെക്കെട്ടാന്‍ ആള് വരുനുണ്ട്
    പൊട്ടിത്തെറിച്ച പെണ്ണെ നിന്നെക്കെട്ടാന്‍ ആള് വരുനുണ്ട്
    അക്കരെ നിക്കണ ചേട്ടാപ്പെണ്ണിന്‍ കയ്യോ കാലോ പിടിച്ചു കെട്ടിക്കോ
    ഓ.. ഓ..
    കായലൊന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്
    ഓമലൊന്നു ചിരിച്ചാല്‍ പൊട്ടിച്ചിതറും പൊന്‍ മുത്ത്‌
    കായലൊന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്
    ഓമലൊന്നു ചിരിച്ചാല്‍ പൊട്ടിച്ചിതറും പൊന്‍ മുത്ത്‌
    ആ മുത്ത്‌ ഈ മുത്ത്‌ ആളെ കൊല്ലും മണി മുത്ത്‌
    ആ മുത്ത്‌ ഈ മുത്ത്‌ ആളെ കൊല്ലും മണി മുത്ത്‌
    കക്ക പെറുക്കണ ചക്കി പെണ്ണിന്‍റെ
    കണ്ണും ചിരിയും നിറയെ മണി മുത്ത്‌
  • КиноКино

Комментарии • 89

  • @maharoofmihraj5516
    @maharoofmihraj5516 11 месяцев назад +11

    കേട്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ വല്ലാത്തൊരു അനുഭൂതിയും, കഴിഞ്ഞു പോയ ആ നല്ലൊരു കാലത്തെ പറ്റി ചിന്തിക്കുമ്പോൾ ചെറിയൊരു വിഷമവും.......

  • @swaramkhd7583
    @swaramkhd7583 4 года назад +53

    രഘുവരൻ
    എന്തൊരു നടനായിരുന്നു
    അദ്ധേഹം.
    ശബ്ദവും കിടു.
    രോഹിണി സുന്ദരി

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +1

      Raghuvaran- rohini
      Husband& wife act cheyatha movie aanu

    • @venugobal8585
      @venugobal8585 3 года назад +2

      In life also they are couples

    • @shibupk6567
      @shibupk6567 2 года назад

      ​@@user-sc5oi7io4v

    • @ull893
      @ull893 Год назад

      He was great ❤️

  • @roopeshk8824
    @roopeshk8824 3 года назад +15

    എന്താ ലേ....... നമ്മൾ മലയാളികൾ .........
    എഴുത്തച്ഛന് ഒരു പാട് നന്ദി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.......

    • @afsalshah1642
      @afsalshah1642 Год назад +1

      P ഭാസ്ക്കരൻ മാഷ്

  • @syamkrishnamg9114
    @syamkrishnamg9114 4 года назад +34

    രഘുവരൻ ❤️
    രോഹിണി ❤️

  • @dineshsivasankaran6157
    @dineshsivasankaran6157 2 года назад +18

    കാലങ്ങളുടെ ഒരു മറിമായം. കേട്ടാലും മതിവരാത്ത ഗാനം. രഘുവരൻ സൂപ്പർ നാടൻ. രോഹിണി അക്കാലത്തെ സൂപ്പർ താരം. ചാനലിനോട് നന്ദി 🙏

    • @sajantk4724
      @sajantk4724 8 месяцев назад

      i❤❤❤❤❤i:

  • @muhammedpavanna4601
    @muhammedpavanna4601 2 года назад +7

    നല്ല വരികൾ, കാതിന് കേൾക്കാൻ ഇമ്പം.

  • @asharafmohammed1990
    @asharafmohammed1990 Год назад +5

    പ്രൈവറ്റ് ബസിൽ ഇരുന്ന് കേൾക്കാൻ പറ്റിയ പാട്ട് ❤♥️♥️.

  • @abbasabbu1349
    @abbasabbu1349 3 года назад +20

    അന്ന് ഗാനമേളകളിൽ മാസ്റ്റർ പീസ് ഗാനമാണ് സൂപ്പർ

  • @krishnaveni7105
    @krishnaveni7105 Год назад +5

    Our telugu girl and malayalam boy what a combination destined couple

  • @sajeeshpoovathi4403
    @sajeeshpoovathi4403 3 года назад +22

    ഉത്സവപറമ്പുകളിലെ തട്ടുകടയിൽനട്ട പാതിരാ കു കട്ടൻ കാപ്പി കുടിക്കുമ്പോൾ ഈ പാട്ടു കേൾക്കാൻ നല്ല രസമായിരിക്കും.

    • @utuben100
      @utuben100 3 года назад +4

      Very true..athoru kaalam ini kittaathathum

    • @ablemeldo1767
      @ablemeldo1767 3 года назад +1

      Athaaaaaa😔😔😔😔

  • @surijab8974
    @surijab8974 Месяц назад +2

    Njan. Ee. Songinu. Comentidum

  • @yusufariyanoor6501
    @yusufariyanoor6501 3 года назад +13

    ഇപ്പോഴും റേഡിയോയിൽ സ്ഥിരമായി play ചെയ്യുന്ന പാട്ട്

  • @dhanyadas1126
    @dhanyadas1126 2 года назад +7

    Raghuvaran sir and Rohini mam💕❤💘

  • @Human-il4lv
    @Human-il4lv 3 года назад +10

    Raghuvarn Handsome

  • @sasikumarkalimuthu8012
    @sasikumarkalimuthu8012 3 года назад +7

    Very good actor raguvaran 👌👌👌

  • @pearly2131
    @pearly2131 3 года назад +17

    Beautiful chemistry between Raghuvaran and Rohini. They fell in love during this movie and got married only to be separated and divorced a few years later due to his drug problem . Life is full of strange twists !!

  • @skcreations1408
    @skcreations1408 Месяц назад +1

    ആളേ കൊല്ലും മണി മുത്ത് എന്നു പാടുമ്പോൾ ആരേയോ ഉദ്ദേശിച്ചില്ലേ എന്നു തോന്നുന്നു😁

  • @amitbiharilal281
    @amitbiharilal281 3 года назад +9

    my all time fvrt song..first 4 lines are the best

  • @attherajeevporathala1638
    @attherajeevporathala1638 3 года назад +12

    RAGHUVARAN...... My favorite.....

  • @kgourishri908
    @kgourishri908 3 года назад +3

    wow.. both of so cute.. raghuvaran handsome 😘

  • @pp11212
    @pp11212 2 года назад +5

    Thanks for uploading bro..what song and how genuine they are acting ...camera work also excellent...Rahu was an awesome actor..

  • @shajithalora2098
    @shajithalora2098 Месяц назад

    Raghuvaran❤

  • @bibingayathri7844
    @bibingayathri7844 3 года назад +11

    കായലൊന്നു ചിരിച്ചാൽ കരയാകെ നീർമുത്ത്
    ഓമലൊന്നു ചിരിച്ചാൽ പൊട്ടിച്ചിതറും പൊൻ മുത്ത് (2)
    ആ മുത്ത് ഈ മുത്ത് ആളെകൊല്ലും മണിമുത്ത് (2)
    കക്ക പെറുക്കണ ചക്കിപ്പെണ്ണിന്റെ
    കണ്ണും ചിരിയും നിറയെ മണി മുത്ത് ആ‍...ആ..ആ.(കായലൊന്നു..)
    കായലൊന്നു കലമ്പിയാൽ ഓളത്തിൽ പേക്കൂത്ത്
    ഓമലൊന്നു പിണങ്ങിയാൽ കണ്ണീരിൻ നീർക്കുത്ത് (2)
    അക്കുത്തിക്കുത്താന വരും കുത്താളെ കൊല്ലും നീർകുത്ത്
    മുങ്ങിപൊങ്ങും കോതപ്പെണ്ണിൻ
    തലയും മാറും നിറയെ നീർമുത്ത് ആ..ആ.ആ.. (കായലൊന്നു..)
    കോടിമത കായലിലെ കൊട്ടാര പൂക്കടവിൽ
    കൊട്ടും കൊഴലും തപ്പും തകിലും കേട്ടില്ലെ കേട്ടില്ലേ (2)
    പൊട്ടിത്തെറിച്ച പെണ്ണെ നിന്നെ കെട്ടാനാളു വരുന്നുണ്ട് (2)
    അക്കരെ നിക്കണ ചേട്ടാ പെണ്ണിൻ
    കൈയ്യോ കാലോ പിടിച്ചു കെട്ടിക്കോ.ആ..ആ..ആ (കായലൊന്നു)

  • @FasalMusicAndVlog
    @FasalMusicAndVlog 2 года назад +2

    🌹👌👍 അടിപൊളി പാട്ട്

  • @padmanabhan2676
    @padmanabhan2676 3 года назад +2

    അടിപൊളി ഗാനം

  • @arumairaj3196
    @arumairaj3196 5 дней назад

    Wow super song old ❤❤❤❤

  • @FasalMusicAndVlog
    @FasalMusicAndVlog 2 года назад +4

    ഒരാഴ്ചക്കുള്ളിൽ ഒരു പാട് തവണ കേട്ടു ഞാൻ ഈ പാട്ട്

  • @dfgdfg3723
    @dfgdfg3723 3 года назад +5

    അടിപൊളി സൂപ്പർ ഗാനം

  • @gopannair3820
    @gopannair3820 4 года назад +5

    Super song

  • @athulrajesh9991
    @athulrajesh9991 Год назад

    എന്തുമനോഹരം ആ നാളുകൾ 😔

  • @cheerbai44
    @cheerbai44 2 года назад +2

    Super Song... watching in 2022....

  • @njvibes1638
    @njvibes1638 2 года назад +3

    My fav❤❤

  • @surijab8974
    @surijab8974 Месяц назад

    Eesong. Othiriyistamanu

  • @francisjohn6195
    @francisjohn6195 Год назад +1

    super

  • @sajishtbhaskaran7691
    @sajishtbhaskaran7691 Год назад +1

    KVM🥰🥰❤️❤️❤️

  • @jaibharathjaibharath3521
    @jaibharathjaibharath3521 8 месяцев назад +1

    Drugs spoiled a great talented smart actor...

  • @dinkenprof8521
    @dinkenprof8521 4 года назад +4

    Thanks

  • @syamala09
    @syamala09 2 месяца назад

    ❤❤beautiful

  • @arifaarifa6298
    @arifaarifa6298 Год назад

    പഴയ കാല ഓർമ്മകൾ

  • @anooppradeep5112
    @anooppradeep5112 Год назад

    Super Song

  • @rajalekshmimadhukumar2066
    @rajalekshmimadhukumar2066 3 года назад +2

    👌👌👌❤❤❤

  • @azeezdavida7727
    @azeezdavida7727 2 года назад +1

    Old is gold

  • @surijab8974
    @surijab8974 Месяц назад

    Ente hasbente lthupoya Kanan. But. Marichupoy. 😢

  • @anucatherine7058
    @anucatherine7058 3 года назад +3

    😍😍😍😍😍😍😍😍

  • @sreejakesadavasan9103
    @sreejakesadavasan9103 2 года назад +2

    23 | 04 | 22 ❤️

  • @najimibrahim6195
    @najimibrahim6195 Год назад +1

    ❤❤❤❤

  • @abidmalu7986
    @abidmalu7986 2 месяца назад

    💐💐💐

  • @thomasjosephthomasjoseph9464
    @thomasjosephthomasjoseph9464 25 дней назад

    😂🎉❤😢super

  • @sidhartht-hy8ib
    @sidhartht-hy8ib 5 месяцев назад

    ʀᴀɢʜᴜᴠᴀʀᴀɴ 🧡🧡🧡

  • @Sreegangaa
    @Sreegangaa 2 года назад +2

    🥰🥰🥰🥰🥰🥰🌹🌹🌹🌹🌹❤❤❤❤❤

  • @sajikt5160
    @sajikt5160 7 месяцев назад

    good

  • @allexwilliams4168
    @allexwilliams4168 Год назад +1

    I don't think we need more songs.. .. these songs are more than enough..

  • @surijab8974
    @surijab8974 Месяц назад

    🎉🎉🎉

  • @nisamms7047
    @nisamms7047 2 года назад +1

    Wah

  • @rajeshtr5099
    @rajeshtr5099 Год назад +1

    Star actor reghuvaren

  • @madhus1054
    @madhus1054 2 года назад +2

    അന്നും ഇന്നും സൂപ്പർ

  • @roopeshk8824
    @roopeshk8824 3 года назад +1

    അച്ഛാ പൈസ എവിടെ😎😎😎

  • @smithamvkaniyathmupathadam8413
    @smithamvkaniyathmupathadam8413 2 года назад +3

    Rohini enthu sundariya

  • @XD123kkk
    @XD123kkk 3 года назад +2

    Ee film irangiya year..???

  • @jayanthigopinath7361
    @jayanthigopinath7361 3 месяца назад +1

    5

  • @surijab8974
    @surijab8974 Месяц назад

    Nestalji

  • @omanaskariah9558
    @omanaskariah9558 Год назад +1

    Rohini

  • @VrindhaArun
    @VrindhaArun 2 месяца назад

    2024 May

  • @Bliss3-z7u
    @Bliss3-z7u 3 месяца назад

    Raguvaran cinimayil nayakan aayi thilengiyittum shareerem nannakan pattadhe poya appurvangalil apurvom oral. Madhyapaannikkal neer egilum veykkedenth ann.

  • @jayanthigopinath7361
    @jayanthigopinath7361 3 месяца назад

    7

  • @balakrishank4141
    @balakrishank4141 3 года назад +1

    B

  • @ismailmuthu1870
    @ismailmuthu1870 3 года назад +2

    എനിക്കന്ന് 5 വയസ്സ്

  • @girijababu
    @girijababu 2 года назад +4

    ഇയാളെ കല്യാണം കഴിച്ചു രോഹിണി ജീവിതം തുലച്ചു

  • @thomasjohn1825
    @thomasjohn1825 4 года назад +2

    Rr

    • @prakashy5313
      @prakashy5313 3 года назад

      Good song

    • @rahdhakrishnan9202
      @rahdhakrishnan9202 3 года назад

      അതിമധുരമായഗാനം.മനസ്സിൽഇഴകിചേരുന്നതാണ്.കായലിനെകുറിച്ചുള്ളമറക്കാൻകഴിയാത്തപട്ടാണ്

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +4

    Super song

  • @sahilamn7523
    @sahilamn7523 3 года назад +6

    കായലൊന്നു ചിരിച്ചാൽ കരയാകെ നീർമുത്ത്
    ഓമലൊന്നു ചിരിച്ചാൽ പൊട്ടിച്ചിതറും പൊൻ മുത്ത് (2)
    ആ മുത്ത് ഈ മുത്ത് ആളെകൊല്ലും മണിമുത്ത് (2)
    കക്ക പെറുക്കണ ചക്കിപ്പെണ്ണിന്റെ
    കണ്ണും ചിരിയും നിറയെ മണി മുത്ത് ആ‍...ആ..ആ.(കായലൊന്നു..)
    കായലൊന്നു കലമ്പിയാൽ ഓളത്തിൽ പേക്കൂത്ത്
    ഓമലൊന്നു പിണങ്ങിയാൽ കണ്ണീരിൻ നീർക്കുത്ത് (2)
    അക്കുത്തിക്കുത്താന വരും കുത്താളെ കൊല്ലും നീർകുത്ത്
    മുങ്ങിപൊങ്ങും കോതപ്പെണ്ണിൻ
    തലയും മാറും നിറയെ നീർമുത്ത് ആ..ആ.ആ.. (കായലൊന്നു..)
    കോടിമത കായലിലെ കൊട്ടാര പൂക്കടവിൽ
    കൊട്ടും കൊഴലും തപ്പും തകിലും കേട്ടില്ലെ കേട്ടില്ലേ (2)
    പൊട്ടിത്തെറിച്ച പെണ്ണെ നിന്നെ കെട്ടാനാളു വരുന്നുണ്ട് (2)
    അക്കരെ നിക്കണ ചേട്ടാ പെണ്ണിൻ
    കൈയ്യോ കാലോ പിടിച്ചു കെട്ടിക്കോ.ആ..ആ..ആ (കായലൊന്നു)

  • @jayanthigopinath7361
    @jayanthigopinath7361 3 месяца назад +1

    7

  • @miniks7260
    @miniks7260 3 года назад +2

    Super song