What is beyond observable universe? | Edge of the Universe Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 8 июл 2021
  • Where is the edge of the universe? What lies beyond the observable universe? There are many theories and predictions about what lies beyond the observable universe. Multiverse, Infinite Universe, Black Hole Universe and Nothing are some important theories and predictions about what lies beyond the observable universe. Watch this wonderful video to know more facts about these mind blowing theories about the observable universe.
    #47ARENA
    #ObservableUniverse
    #UniverseMalayalam
    #EdgeOfUniverse
    #MalayalamScienceChannel
    #MalayalamSpaceVideo
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂
    For business inquiry contact : 47arena@gmail.com
    Facebook : / 47arenayt
    Instagram : / 47arena

Комментарии • 1 тыс.

  • @Kukukuuuuuuu
    @Kukukuuuuuuu 3 года назад +77

    Brother എനിക്ക് science ഇഷ്ട്ടമാണ് അതിൽ എനിക്ക് പഠിക്കാൻ ഇപ്പോൾ ഇഷ്ടം സ്പേസ്നെ കുറിച്ച് പഠിക്കാൻ ആണ് കാരണം ചേട്ടൻ നന്നായി പഠിപ്പിച്ചുതരുന്ന രീതി thank you so much brother😊🙏

    • @fks4347
      @fks4347 9 месяцев назад +2

      അയിന്

  • @manukrajappan5211
    @manukrajappan5211 3 года назад +615

    ജാതി മതം ഒക്കെ പറഞ്ഞു നടക്കുന്നവർ ഇടക്കൊക്കെ ഇങ്ങനെ ഉള്ള വീഡിയോസ് കാണുന്നത് നല്ലതാണ്...നമ്മുടെ നിസ്സാരത മനസ്സിലാകും...

    • @romanempire6233
      @romanempire6233 3 года назад +15

      Absolutely❤

    • @sathyaanweshi
      @sathyaanweshi 3 года назад +22

      ഈ വീഡിയോ ഗ്രാഫിക്സ് മാത്രമാണ്....ഗ്രാഫിക്സ് കണ്ട് ഞെട്ടണ്ട കാര്യമുണ്ടോ 🙄🙄പ്രപഞ്ചത്തിന്റെ അതിർ കാണാനാനും ഒക്കില്ല 🙄🙄🙄

    • @anugrahstyjan6397
      @anugrahstyjan6397 3 года назад +4

      Sathyam bro👍

    • @anugrahstyjan6397
      @anugrahstyjan6397 3 года назад +39

      @@sathyaanweshi athipp orignal ayt poi nokkan pattuo bro

    • @ABCDEFG-cr5cl
      @ABCDEFG-cr5cl 3 года назад +2

      അതെ

  • @gourys3243
    @gourys3243 3 года назад +150

    പ്രപഞ്ചം ഒരു അത്ഭുതം തന്നെ ✨️🥰
    Nice video sir👏👏👏👏👏

  • @euphoriazxy
    @euphoriazxy 3 года назад +267

    Quality ഉള്ള വീഡിയോസ് കാരണം കാണാൻ Interset വരും പിന്നെ ചേട്ടന്റെ സൗണ്ടും 🔥🔥

  • @adithyask7714
    @adithyask7714 3 года назад +11

    ഞാൻ Adwaith s k തിരുപനന്തപുരത് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു ഞാൻ ഈ വീഡിയോ കാണുന്നതിന് മുൻപ് , ആരും ഒന്നും പറയാതയും അറിയാതെയും ഈ ലോകത്തിന് അപ്പുറത്ത് എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ട് and , ഞാൻ ചിന്തിച്ചത് പോലെ വേറെ ആരെങ്കിലും ചിന്തിചിട്ടുണ്ടെങ്കിൽ like adi 👍 . 😎

  • @Nihal_47
    @Nihal_47 2 года назад +60

    47 arena, Cinemagic, Bright keralite, jr studio🔥

  • @malayalmfreefire
    @malayalmfreefire 3 года назад +286

    Chettante fans undegill like cheyi❤️

  • @pranavp2603
    @pranavp2603 3 года назад +69

    മനുഷ്യൻ പണ്ടേ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു നിഗൂഢതങ്ങൾക്ക് മുന്നിൽ അടിയറവ് പറഞ്ഞപ്പോൾ അവന്റെ അവസാന ഉത്തരമായിരിക്കാം ഇത് 👉"ദൈവമുണ്ട് ".

    • @unnirjstockmarket2506
      @unnirjstockmarket2506 2 года назад +1

      തെറ്റ്

    • @unnirjstockmarket2506
      @unnirjstockmarket2506 2 года назад +17

      ദൈവം ഒന്നിനും ഉത്തരം അല്ല..
      മറിച്ച് ഉത്തരം കണ്ടെത്തുന്നത് വരെ ഉള്ള വെറും സങ്കല്പം or concept..
      മഴ ഉണ്ടാവുന്നത് ദൈവം കാരണം ആണ് എന്ന് പണ്ട് chindichirunnu..
      മഴ ഉണ്ടാവുന്ന എങ്ങനെ ആണ് കണ്ടെത്തുന്ന വരെ മാത്രം ആയിരുന്നു അതിനു അയസ്സു..

    • @lightffx6889
      @lightffx6889 2 года назад

      @@unnirjstockmarket2506 💯

    • @maz5536
      @maz5536 2 года назад +10

      വിവരമില്ലായ്മയിൽ നിന്നാണ് ദൈവം എന്ന സങ്കല്പം വന്നത്

    • @lightffx6889
      @lightffx6889 2 года назад +2

      @@maz5536 ya

  • @abhisheks2894
    @abhisheks2894 3 года назад +64

    your channel makes me a extra ordinary

  • @ayszoology3364
    @ayszoology3364 3 года назад +41

    Enikk ettavum ഇഷ്ടപ്പെട്ട 2 science ചാനലുകൾ
    47 arena😘😘😘😘
    Bright keralite 😘😘😘

  • @teslamyhero8581
    @teslamyhero8581 3 года назад +31

    ഈ മഹാപ്രപഞ്ചത്തിൽ മനുഷ്യരുള്ള നമ്മുടെ ഭൂമി പോലെയുള്ള ഗ്രഹങ്ങൾ ഉണ്ടെങ്കിൽ അവിടെ മതങ്ങളൊന്നും ഇല്ലാതെ, അവർ സ്വസ്ഥമായി സന്തോഷത്തോടെ ജീവിക്കുന്നവരാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ❤❤❤

    • @thanoossoul
      @thanoossoul 3 года назад

      where are you kichu 😁, daily same dialogue

    • @teslamyhero8581
      @teslamyhero8581 3 года назад +6

      @@thanoossoul അതെ ബ്രോ.... ഈ മതങ്ങൾ എന്ന മാരണം മനുഷ്യജീവിതം അത്രമാത്രം അസ്വസ്ഥമാക്കുന്നു 😥😥😥😥😥

    • @thanoossoul
      @thanoossoul 3 года назад

      @@teslamyhero8581 aano? 😂

    • @ottakkannan_malabari
      @ottakkannan_malabari 3 года назад +1

      മതം അല്ലെങ്കിൽ ഏതെങ്കിലും ഗ്രൂപ്പുകളില്ലാതെ ജീവജാലം നിലനിൽക്കില്ല...

    • @lonelyfriend527
      @lonelyfriend527 Год назад

      @@teslamyhero8581 അപ്പോൾ സന്തോഷത്തോടെ ജീവിക്കും അല്ലെ 😂. അഥവാ മതം ഇല്ലെങ്കിൽ 😂. അപ്പോൾ വ്യഭിചാരം, കൊല ഇതൊക്കെ ചെയ്യാം 😂. കുഴപ്പം ഇല്ല. കാരണം ഇതൊക്കെ യുക്തി വാദത്തിൽ ഉണ്ടോ 😂. അവർക്ക് നന്മ തിന്മ എന്നൊന്ന് ഉണ്ടോ

  • @pradeepvijayakumarz
    @pradeepvijayakumarz 3 года назад +31

    ഇതുവരെ കണ്ട എപ്പിസോഡുകൾ കണ്ട് ചിന്തിച്ചു ഇരുന്നിട്ടുണ്ട് പക്ഷെ ഈ എപ്പിസോഡ് കണ്ട് ചിന്തിച്ചു കിളി പോയി 🤔🤔

    • @nusrathparveen6337
      @nusrathparveen6337 3 года назад +1

      Sathyam

    • @Ashrafali-tb6su
      @Ashrafali-tb6su 3 года назад +6

      💯💯💯etho oru lookath poya polee

    • @blackcoffee2420
      @blackcoffee2420 3 года назад +3

      ഇതിനൊരു അറ്റം ഉണ്ടോ?? പ്രപഞ്ചത്തിന്റെ 4 അതിരുകളും നീണ്ടുപോകുന്നത് എങ്ങോട്ട്!!!!??
      ഒരർത്ഥത്തിൽ ചിന്തിച്ചാൽ പ്രപഞ്ചത്തിലൊന്നടങ്കം നോക്കുമ്പോൾ ഭൂമി ഒരു കടുക് മണി പോലെയാണ്

    • @geniusfactsyt
      @geniusfactsyt 2 года назад +1

      Yes

    • @shuhaib2964
      @shuhaib2964 10 месяцев назад

      ഇതു വരെ ഇതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലേ....ഞാൻ ഈ വീഡിയോ കാണുന്നതിനു വർഷങ്ങൾക്ക് മുൻപേ ചിന്തിച്ചിട്ടുണ്ട്

  • @arjunpradeep5665
    @arjunpradeep5665 3 года назад +95

    That last dialogue 💥❤️

  • @rvp8687
    @rvp8687 2 года назад +13

    ഇങ്ങനെ ഉള്ള സയൻസ് പരമായ വീഡിയോസ് ഒക്കെ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഫീൽ ആണ് 😍😘👌😘😘😘😘😘😘😘😘

    • @Jayarajdreams
      @Jayarajdreams Год назад

      ഇവിടെ ആണ് ധ്യാനം സമാധികൾക്ക് പ്രസക്തി വരുന്നത് . ഒന്നും ഇല്ലായ്മ ഇരുട്ടും അല്ല വെളിച്ചവും അല്ല ഉണ്മയും അല്ല അഭാവവും അല്ല . കാരണം ഇതെല്ലാം സങ്കൽപ്പങ്ങൾ ആണ് . ധ്യാനം നിർവിഷയം മന എന്നാണു പറയുക വിഷയങ്ങൾ അഥവാ സങ്കൽപം ഇല്ലാത്ത ബോധ സ്ഥിതി . ഇത് അനുഭവിക്കുന്നവന് മാത്രമേ അറിയാൻ കഴിയു അനുഭവം എത്ര പറഞ്ഞാലും മനസ്സിലാകില്ല . കാരണം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ എല്ലാം സങ്കൽപ്പങ്ങൾ ഉദിക്കും .. ധ്യാനം നിർവിഷയം മന ആണെങ്കിൽ സമാധി ധ്യാനത്തെ പോലും ഒരു വിഷയം ആക്കി പുറം തള്ളി കളയുന്നു ഇത് എപ്രകാരമാണ് സാധാരണ ബുദ്ധിയും മനസ്സും കൊണ്ട് ഗ്രഹിക്കുക ?
      ധ്യാനാവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ സാധ്യമല്ല അത് അനുഭവതലത്തിനും അതീതമാണ് . ധ്യാനം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതും അല്ല വര്ഷങ്ങളോളം മനസ്സിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു സങ്കല്പങ്ങളെ ആ ശ്രദ്ധയിൽ ഉരച്ചു ഇല്ലായ്മ ചെയ്യണം . അപ്പോൾ ഒരു സങ്കല്പവും ബാധിക്കാത്ത ബോധ നില വരും

  • @meenakshimanoj5127
    @meenakshimanoj5127 3 года назад +37

    SUPER AS ALWAYS

  • @anilkumaranil7596
    @anilkumaranil7596 3 года назад +7

    ദൃശ്യപ്രപഞ്ചത്തിനപ്പുറം അനന്തതയുണ്ട് അതുറപ്പാണ് 👍

  • @uvais4195
    @uvais4195 3 года назад +8

    First comment

  • @shybinsharon9024
    @shybinsharon9024 3 года назад +15

    Thank you for making the parallel universe and multiverse video ☺

  • @anunand_
    @anunand_ 3 года назад +8

    Big Fan ❤

  • @akshayvfc8677
    @akshayvfc8677 3 года назад +14

    5:30uff🔥 mass motivation 🔥🔥🔥🔥🔥🔥💯

    • @Ashiq_Mohammed
      @Ashiq_Mohammed 3 года назад

      Enthu motivation onnu theliyichu para

  • @noeltojo5125
    @noeltojo5125 3 года назад +30

    After Our Universe, Marvel Cinematic Universe Exist

    • @tonystark2576
      @tonystark2576 3 года назад +13

      🔥😂

    • @47ARENA
      @47ARENA  3 года назад +11

      😅

    • @MSinan-zz8qu
      @MSinan-zz8qu 3 года назад +5

      @@tonystark2576 ഇയാൾ marvel universil നിന്നും ഭൂമിയില്‍ ethiyathale......😁😂

    • @bentennyson9485
      @bentennyson9485 2 года назад +1

      🙄😂

  • @syamambaram5907
    @syamambaram5907 3 года назад +6

    ഈയിടെ വരുന്ന വീഡിയോകൾ എല്ലാം നല്ല interesting ആണ്

  • @uarethecringestasf
    @uarethecringestasf 3 года назад +8

    7:37 sathyam 💯

  • @vrzadarsh0793
    @vrzadarsh0793 3 года назад +4

    😍4Th

  • @loveenair8826
    @loveenair8826 3 года назад +3

    Bro u will grow into a great youtuber..never stop it

  • @navaneethr9609
    @navaneethr9609 3 года назад +5

    Quality Of Video
    Good Contents
    And Your way of Explaining😍🔥

  • @MEENUSVILLAGECOOKING
    @MEENUSVILLAGECOOKING 2 года назад +2

    Wow wonderful, very knowledgeable video, you're all videos is more than super, i am always waiting for your new updates, please make long videos and if you can upload every day that is very happy for everyone and me, also you're all subjects are very very interesting and more than super. I have never seen like this video's before. Your all presentation is more than expected. Also i am expecting more videos and more channels form you're side, you're videos is always going to international level because of your excellency is reflected in your videos. And you have very good career with RUclips channel and video interstry, also you're knowledge reflecting in your videos. One's again thanks very much for your knowledge videos and presentation work 👌👌👌👌👌👌👌

  • @heroicpowerrangers8422
    @heroicpowerrangers8422 3 года назад +6

    Second

  • @sujapradeep2584
    @sujapradeep2584 3 года назад +9

    First view

  • @adithadarshtech2721
    @adithadarshtech2721 3 года назад +9

    Good presentation annu ennullavar👍👍

  • @antonyps8646
    @antonyps8646 3 года назад +2

    ഞാൻ പറഞ്ഞു തരാം.അല്ലെ ഞാൻ കേട്ടിട്ടുണ്ട് എന്നൊക്കെ ആ സാധാരണ കേൾക്കുന്നത്... But bro..നമുക്ക് നോക്കാം എന്ന് പറയുമ്പോൾ ഞങളെയും കൂടെ കൂട്ടുന്ന ഒരു ഫീൽ. ഉണ്ടാവുന്നു... താങ്ക്സ് ബ്രോ....

  • @Mhm4md
    @Mhm4md 2 года назад +3

    മനുഷ്യ രാശിക്ക് ഒരിക്കലും പൂർണമായി ഈ പ്രപഞ്ചത്തെ മനസ്സിലാക്കാൻ കഴിയില്ല.

  • @rethikashaji5165
    @rethikashaji5165 3 года назад +6

    Third comment
    Chetta big fan of you 😍

    • @_pa.bs_
      @_pa.bs_ 3 года назад +2

      ❤️🔥

    • @47ARENA
      @47ARENA  3 года назад +1

      ❤️

  • @jestinthomas7991
    @jestinthomas7991 3 года назад +2

    big ഫാൻ ആണേ. Video ക്ക് വേണ്ടി waiting ആയിരുന്നു ❤❤🥰

  • @clearvibesme
    @clearvibesme 2 года назад +2

    പ്രപഞ്ചത്തിന്റെ അറ്റം undegilum അതിന് അപ്പുറം എന്ത് എന്ന ചോദ്യം വരും.. ഒന്നുമില്ല ശൂന്യം എന്നു പറയാൻ പറ്റില്ല.. ശൂന്യതക്ക് അപ്പോൾ അറ്റം ഇല്ലേ എന്ന ചോദ്യം വരും.. thudangiyidath തന്നെ തിരിച്ചു എത്തിയാൽ മാത്രമേ പ്രപഞ്ചം closed ആണ് എന്ന് പറയാൻ പറ്റു..
    എന്റെ ചിന്ത ആണ്

    • @47ARENA
      @47ARENA  2 года назад +1

      pakshe appozhum, aa closed structure-nu purath enthanenna chodyamund!!

  • @uarethecringestasf
    @uarethecringestasf 3 года назад +12

    2:07 pokunna vazhiyikk akkaryam manasilayaal boradich Google map vazhi bhoomoyilekk varendivarum . Chilappo veere bhoomoyilekk poyittindaavum 😖😖😖

    • @47ARENA
      @47ARENA  3 года назад +6

      'The cloverfield paradox' enna cinemayil angane mattoru earth-lekk vazhi maari pokunnathaanu concept

    • @uarethecringestasf
      @uarethecringestasf 3 года назад +2

      @@47ARENA ooh
      Pwoli

    • @abhinavbabuks354
      @abhinavbabuks354 3 года назад

      @@47ARENA bro aa cinema explain cheyyo

  • @_reddevil2222
    @_reddevil2222 3 года назад +7

    Your voice is extraordinary❤

  • @vishnudas6621
    @vishnudas6621 3 года назад +1

    താങ്കളുടേ വീടിയോകളുടേ ചരിത്രത്തിൽ എക്കാലത്തെയും ഒരു സൂപ്പർ വീടിയോ ..... ഡൗൺലോഡ് ചെയ്തു..

  • @fxradius
    @fxradius 3 года назад +4

    Enikk itsamulla topic aaaanu innu chettan vedio ittatu ❤️

  • @thaththwamasi1224
    @thaththwamasi1224 3 года назад +3

    I appreciate your great efforts. പ്രപഞ്ചം എന്ന് പറയുന്നത്, സ്പേസും അതിലെ അനന്ത കോടി നക്ഷത്രങ്ങളും ഒക്കെ അല്ലെ? Space എന്നാൽ 'ഇടം' ആണല്ലോ. ആ സ്പേസിന് അപ്പുറം ഇടം ഉണ്ടെങ്കിൽ അതും സ്പേസ് തന്നെ അല്ലെ. സ്പേസിന് അതിര് ഉണ്ടെങ്കിൽ അതിനപ്പുറവും എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ എവിടെ നിൽക്കും... സ്പേസിൽ തന്നെ. അനന്തം ഈ ആകാശം. Space Time Continuum.

  • @humanlife457
    @humanlife457 3 года назад +11

    കോടിക്കണക്കിന് ഗ്രഹങ്ങളിൽ കോടികണക്കിന് ജീവികൾ ഉണ്ടാകാം നമ്മളെ പോലെയുള്ളവർ അല്ലങ്കിൽ വേറെ രീതിയിൽ ഉള്ളവർ എന്തായാലും നമ്മൾ ഈ പ്രപഞ്ചത്തിൽ ഒറ്റക്കല്ല...

  • @haridasdas9905
    @haridasdas9905 Год назад +1

    സ്ഥിര സ്വഭാവം പുലർത്തുന്ന അനശ്വരമായി നിലനിൽക്കുന്ന ഒരു പ്രപഞ്ചം ഉണ്ടായേക്കാം. ആ പ്രപഞ്ചത്തിലെ നിയമങ്ങളോ സ്വഭാവമോ നമുക്കു നിർണയിക്കാൻ കഴിയില്ല. അങ്ങനെ എന്നെന്നും നിലനിൽക്കുന്ന പ്രപഞ്ചത്തിൽ നിന്നാകാം നമ്മൾ ഉൾപ്പെടുന്ന പ്രപഞ്ചം ഉൾപ്പെടെ ഉള്ള അനേകം പ്രപഞ്ചങ്ങൾ ജനിക്കുന്നത്. അതുപോലെ തന്നെ അങ്ങനെ ജനിക്കുന്ന പ്രപഞ്ചങ്ങളെല്ലാം തന്നെ ആ അനശ്വര പ്രപഞ്ചത്തിൽ ലയിക്കുകയും ചെയ്തിരിക്കാം

  • @thakuduartsff3562
    @thakuduartsff3562 3 года назад +11

    Njan waiting aayirunnu for this video. Plz do a video of mirror wold plzz chetta😭😭

    • @shybinsharon9024
      @shybinsharon9024 3 года назад +2

      Bro what is mirror wold, I don't know that 🤔

    • @47ARENA
      @47ARENA  3 года назад +7

      Morror world is similar to parallel universe, I'll try to make a video on both of them👍🏻

  • @xkx6696
    @xkx6696 3 года назад +6

    Big fan bro

  • @parthasaradhy.r3075
    @parthasaradhy.r3075 3 года назад +6

    first

  • @shajuns2983
    @shajuns2983 2 года назад +1

    Chettan allukalk nallaritiyil thane manasilaki tharunnu thank you somuch

  • @naturelvillege5372
    @naturelvillege5372 3 года назад +1

    ഈ പ്രവജത്തിൽ നിന്നു കൊണ്ടാണ് നമ്മുടെ നാട്ടിലെ കുറെ ഉണക്ക മനുഷ്യന്മാരെ ദൈവം ആക്കി ആരാധിക്കുന്നത് 😊😊 മനസ്സിലാക്കുക നമ്മൾ ഒരു തൂളി പോലുമല്ല യുക്തിവാദികളോടാണ് നിന്റെ ശാസ്ത്രതിന്റെ വലിപ്പം 😊ഭൂമി കഴിയാറായി എന്നിട്ടും എവിടെ എത്തി ഉത്തരം ചിരി മാത്രം .നിങ്ങടെ എല്ലാ തിയറിക്കും മേലെ ഒരാൾ ഉണ്ട് അത് തേടിക്കോ☝️☝️☝️ 👌👌

  • @wirelesselectricity9505
    @wirelesselectricity9505 3 года назад +6

    Really Amazing Bro 👍
    ❤47 ARENA❤

    • @47ARENA
      @47ARENA  3 года назад +4

      Thank you so much 🥰

  • @lovemalakha6904
    @lovemalakha6904 3 года назад +12

    1400 കോടി വർശങ്ങൾക് മുമ്പ് നടന്ന ബിഗ്ബാങ് 1400 വർഷം മുമ്പ് വന്ന ഖുർആൻ ൽ ഉണ്ടെന്ന് ഓർക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു . njan മരിച്ചു സ്വർഗത്തിൽ പോയാൽ അല്ലാഹുവിനോട് njan ആദ്യം ആവശ്യപ്പെടുക ഈ പ്രപഞ്ചം മുഴുവൻ കാണിച്ചു തരാൻ ആയിരിക്കും. ഇൻ ഷാ അല്ലാഹ്

    • @ottakkannan_malabari
      @ottakkannan_malabari 3 года назад +4

      ഖുർ ആനിൽ ബിഗ് ബാങ്ക് ഉണ്ടായി എന്നി പറഞ്ഞിട്ടില്ല. എല്ലാം അല്ലാഹു നിർമ്മിച്ചതാണ് ...

    • @lahara4925
      @lahara4925 Год назад +3

      Hente ponnooo 🤣

    • @rajanrawther1943
      @rajanrawther1943 Год назад

      നീ ഒരു മലക്ക് തന്നെ

    • @Jayarajdreams
      @Jayarajdreams Год назад

      ഇവിടെ ആണ് ധ്യാനം സമാധികൾക്ക് പ്രസക്തി വരുന്നത് . ഒന്നും ഇല്ലായ്മ ഇരുട്ടും അല്ല വെളിച്ചവും അല്ല ഉണ്മയും അല്ല അഭാവവും അല്ല . കാരണം ഇതെല്ലാം സങ്കൽപ്പങ്ങൾ ആണ് . ധ്യാനം നിർവിഷയം മന എന്നാണു പറയുക വിഷയങ്ങൾ അഥവാ സങ്കൽപം ഇല്ലാത്ത ബോധ സ്ഥിതി . ഇത് അനുഭവിക്കുന്നവന് മാത്രമേ അറിയാൻ കഴിയു അനുഭവം എത്ര പറഞ്ഞാലും മനസ്സിലാകില്ല . കാരണം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ എല്ലാം സങ്കൽപ്പങ്ങൾ ഉദിക്കും .. ധ്യാനം നിർവിഷയം മന ആണെങ്കിൽ സമാധി ധ്യാനത്തെ പോലും ഒരു വിഷയം ആക്കി പുറം തള്ളി കളയുന്നു ഇത് എപ്രകാരമാണ് സാധാരണ ബുദ്ധിയും മനസ്സും കൊണ്ട് ഗ്രഹിക്കുക ?
      ധ്യാനാവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ സാധ്യമല്ല അത് അനുഭവതലത്തിനും അതീതമാണ് . ധ്യാനം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതും അല്ല വര്ഷങ്ങളോളം മനസ്സിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു സങ്കല്പങ്ങളെ ആ ശ്രദ്ധയിൽ ഉരച്ചു ഇല്ലായ്മ ചെയ്യണം . അപ്പോൾ ഒരു സങ്കല്പവും ബാധിക്കാത്ത ബോധ നില വരും

  • @aswinudayan1131
    @aswinudayan1131 3 года назад +1

    Super bro
    Keep going
    Full support❤️

    • @47ARENA
      @47ARENA  3 года назад +1

      Thanks 💖

  • @albinshibu1211
    @albinshibu1211 3 года назад +3

    Ella tavanatte kallum supper ayittundu njan ee channel kananum subscribe chayyanu karanam video ellam nalla arivu terunnatum pinne parayunna ridiyum video avaderippikunna retiyum okke annu ee channel istapedan karanam
    ❤️👍👏

    • @47ARENA
      @47ARENA  3 года назад +2

      Wow😍 othiri santhosham 🥰

  • @adarshp3891
    @adarshp3891 3 года назад +3

    Well said💯

  • @itsmeunnikuttantrollonly6576
    @itsmeunnikuttantrollonly6576 3 года назад +35

    ❤❤

  • @sanasachu476
    @sanasachu476 Год назад

    Nice video
    Full support 😍👌👌😍

  • @akshaynavya2200
    @akshaynavya2200 3 года назад +2

    Uuff nigall oru killlady thanne❤️❤️❤️

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 года назад +3

    Super Poli universe kidu
    How small is humans 💥🔥🔥❤️❤️🖤

  • @cosmiccismic5681
    @cosmiccismic5681 3 года назад +3

    Thanks for your valuable video 😍😍😍

    • @47ARENA
      @47ARENA  3 года назад

      Welcome ❤️

  • @geniusfactsyt
    @geniusfactsyt 3 года назад

    47 arena the best science youtube channel in Kerala.

  • @Explor786
    @Explor786 3 года назад

    Katta waiting ayirunnu....

  • @SUKUMARAKURUP.
    @SUKUMARAKURUP. 3 года назад +5

    Bro കോടാനുകോടി ഗ്രഹങ്ങൾ ഉണ്ട് അതിൽ ഏതെങ്കിലും ഒന്നിൽ ജീവൻ അഥവാ നമ്മളെപ്പോലെ മനുഷ്യൻ ഉണ്ടാവില്ലേ അതിനെക്കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കാമോ??

    • @47ARENA
      @47ARENA  3 года назад +1

      അതിനെ കുറിച്ച് മുൻപ് ഒരുപാട് videos-ൽ പറഞ്ഞിട്ടുള്ളതാ. Dedicated video about life in the universe 👇
      ruclips.net/video/Za5Uz9Dgc_E/видео.html

    • @SUKUMARAKURUP.
      @SUKUMARAKURUP. 3 года назад

      Ok bro ❤😍

  • @euphoriazxy
    @euphoriazxy 3 года назад +12

    Face കാണിക്കു 🥺🥺🥺

    • @47ARENA
      @47ARENA  3 года назад +3

      Play button vannal udan thanne cheyyaam

  • @Batman9191
    @Batman9191 10 месяцев назад

    ❤ Great work ...... broo, do more ......go a head

  • @DH777_
    @DH777_ 3 года назад +1

    ഒരു പക്ഷേ നാമും നമ്മുടെ പ്രപഞ്ചവും മാറ്റ് അനേകം പ്രപഞ്ചങ്ങൾ കൂടി ചേർന്ന് രൂപപ്പെട്ടത് ആയിരിക്കും. ഒരു അലങ്കാരമായി പറയുകയാണെങ്കിൽ ഒരു ബാക്ടീരിയ അതിന് കാഴ്ചശക്തി ഉണ്ട് എന്ന് സങ്കൽപ്പിക്കുക അതിനെ കാണാൻ കഴിയുന്നത് 2 dimensional ആണെങ്കിൽ അതിനെ ചിന്തിക്കുവാൻ കഴിയാത്ത 3dimension ആയിരിക്കും നമ്മുടെ ലോകം. 4 ഡിമെൻഷൻ,5ഡിമെൻഷൻ ഇങ്ങനെ ഒരു അന്ത്യവും മില്ലാത്തതായിരിക്കും നമ്മുടെ ലോകം ചിലപ്പോൾ സങ്കൽപ്പിക്കുവാൻ പോലും കഴിയാത്തത്

  • @angelan7179
    @angelan7179 3 года назад +3

    SagittariusA na kurichu oru video cheyamo

  • @anunand_
    @anunand_ 3 года назад +3

    Space ennum Mystery anh👾

  • @thanoossoul
    @thanoossoul 3 года назад

    Well explanation ❣️..

  • @josemalipuram
    @josemalipuram 3 года назад

    Brilliant work

  • @anunand_
    @anunand_ 3 года назад +12

    47 Areana Fans undoo ❤😊

  • @antonycj1268
    @antonycj1268 3 года назад +50

    ചേട്ടന് face reveal ചെയ്യാൻ പേടിയാണോ? p/z chetta...... 😶😶😶

    • @47ARENA
      @47ARENA  3 года назад +50

      Play button vannilla, vannal undan cheyyaam👍🏻👍🏻

    • @47ARENA
      @47ARENA  3 года назад +22

      @@albinshibu1211 3-4 weeks

    • @rahuls5536
      @rahuls5536 3 года назад +8

      Njnum chodhichayrunu reply kittiyilla 😁

    • @mantaart8074
      @mantaart8074 3 года назад +7

      @@47ARENA waiting 😻

    • @EpicVerseMedia
      @EpicVerseMedia 3 года назад +2

      @@47ARENA Chetta vegam chey chettaplz

  • @selvarajan8127
    @selvarajan8127 2 года назад

    Wowww😳 great..🔥

  • @fufu3334
    @fufu3334 3 года назад +1

    You r super .Eee oru qustion backilee poyath kond an nan astronomy eee istapedunnath🥺

  • @vibinkumar5681
    @vibinkumar5681 3 года назад +3

    കൊള്ളാം...

  • @fyjdg
    @fyjdg 3 года назад +4

    Creative commons videos ittalum chela videos copyright alle. കിർത്തിയമായിട്ടു engane idunu

    • @47ARENA
      @47ARENA  3 года назад +1

      No, cc videos ellaam copyright free aanu

    • @fyjdg
      @fyjdg 3 года назад

      @@47ARENA RUclipsil ചെലവര് പറയുന്നത് മറ്റൊരാളുടെ copyright videos എടുത്തട്ട് അത് cc videos ആയിട്ട് ഒരാൾ ഇട്ടാൽ അത് നമ്മൾ എടുത്താൽ copyright കിട്ടുമെന്ന പറയുന്നത്.ഇതിനെ കുറിച്ച് നോച്ക്കിട്ട് replay തരാവൊ.Youtubil ഇതിനെ കുറിച്ചുള്ള videos ഉണ്ട്.

  • @ss..s5547
    @ss..s5547 3 года назад +2

    Chettan poliya♥️😘

  • @venunair8223
    @venunair8223 3 года назад +2

    ഇത്തരം ചിന്തകൾക്കും കണക്കു കൂട്ടലുകൾക്കും അവസാനമില്ല . മനുഷ്യൻ എത്ര ശ്രമിച്ചാലും വ്യക്തമായ ഒരു ഉത്തരം കണ്ടെത്തുക അസാധ്യം.

  • @thasbash430
    @thasbash430 3 года назад +6

    Appo earth awasanam eppo

    • @47ARENA
      @47ARENA  3 года назад +1

      Ath manushyan vicharichaal ethu nimisham venamenkilum cheyyaam(nuclear weapons!)

    • @abdulshakeeb7256
      @abdulshakeeb7256 3 года назад

      @@47ARENA ende aniyan aaan bro ...😜😜😜😁😁

  • @gamerdathanyt6419
    @gamerdathanyt6419 3 года назад +9

    സുഖമാണോ ചായ കുടിച്ചോ എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ 👌👌👌👌👌 അടിപൊളി വീഡിയോ

  • @akshayshabu4108
    @akshayshabu4108 3 года назад

    Very good conclusion

  • @1331Chattambi
    @1331Chattambi 10 месяцев назад

    നിങ്ങളെ കേൾക്കാൻ തുടങ്ങിയിട്ട് 2വർഷം ആയി എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്, നിങ്ങളെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട് ഒരു വീഡിയോ ച്യേയ്താലും മതി കേട്ടോ ❤

  • @anilkumaranil3164
    @anilkumaranil3164 2 года назад

    Pandu kanumbole ishtam allathe oru subject arunnu science ippol enikku ettavum ishtam athanu because of you sir space kooduthal padikkan ishta

  • @ramboking7790
    @ramboking7790 3 года назад +6

    എനിക്ക് നമ്മുടെ Neighbour galaxy ആയ Andromeda യിൽ പോകണം എന്ന് ഉണ്ട്. പറ്റുമോ 😍😍😍

    • @ashwanth....
      @ashwanth.... 3 года назад +2

      Oru 50000 varsham kath nilk apozekkum ithinulla samvidhanam ayal povam👍😁

    • @alanjoseph8169
      @alanjoseph8169 3 года назад +1

      Onn orang 🤣

    • @ashwanth....
      @ashwanth.... 3 года назад +1

      @@alanjoseph8169 😂

    • @susannammakayyalackakathis8286
      @susannammakayyalackakathis8286 Месяц назад

      ആൻഡ്രോമീഡിഗയ നമ്മുടെ മിൽക്കീവേ ഗാലക്സിയുമായി കൂട്ടിയിടിക്കാൻ പാഞ്ഞുവരുന്നുണ്ട്.. അപ്പൊൾ പോകാം

  • @dhhruvan
    @dhhruvan 3 года назад +2

    Bro athakilum science fiction movies explain cheythu video eniyum edamo PLZZ 🙏

  • @balachandrannambiar9275
    @balachandrannambiar9275 Год назад

    മനുഷ്യൻ എത്ര നിസ്സാരൻ !! നാം അതിന്റെ ഏതോ ഒരു കോണിൽ വെറും ഒരു തരി പൊടിയായി കിടക്കുന്നു !! അതെ സമയം ആദിയും അന്തവും ഇല്ലാത്ത ഈ പ്രപഞ്ചത്തിൽ എത്രയോ ഗാലക്സികളും ബ്ലാക് ഹോളുകളും നിറഞ്ഞു കിടക്കുന്നു !! മനസ്സ് കൊണ്ടും ഇതിന്റെ അതിരുകൾ ഒരിക്കലും ഊഹിക്കാൻ പറ്റില്ല 👍👍

  • @bangtanveetilkurutt
    @bangtanveetilkurutt 3 года назад +17

    🤩🤩🤩

  • @thanuthasnim6580
    @thanuthasnim6580 3 года назад +4

    Superrrbbbbbbb👏👏👏👏👏👏👏👏.... ❤❤❤❤❤❤❤❤❤❤

  • @suhaib7042
    @suhaib7042 3 года назад

    Super Creation 💓

  • @lovemalakha6904
    @lovemalakha6904 3 года назад +2

    Nee padich naale naadinu abhimaanamaakanam 👌

  • @zaidmuhammed4107
    @zaidmuhammed4107 3 года назад +10

    അപ്പോ ഇതാണെന്റെ ചോദ്യം ആരാണ് ഞാൻ 🧐🧐🧐🧐👽👽👽👽👽👽

    • @musthafaparakkal6963
      @musthafaparakkal6963 3 года назад +2

      Thankal zaid muhammed😄

    • @zaidmuhammed4107
      @zaidmuhammed4107 3 года назад +1

      @@musthafaparakkal6963 നിന്റെ ബുദ്ധി വിമാനമാണല്ലോ 😁👽

    • @ashwanth....
      @ashwanth.... 3 года назад +1

      @@zaidmuhammed4107 alla rocket rocket 🚀😁

    • @MSinan-zz8qu
      @MSinan-zz8qu 3 года назад +1

      താങ്കൾ അന്യഗ്രഹ ജീവി...... ഏതു planet ന്നു വരാ..... 😁😂

    • @husnibadshaa
      @husnibadshaa 3 года назад +2

      ഏകനും പ്രതാപവാനുമായ അള്ളാഹുവിന് മാത്രം അറിയാവുന്ന രഹസ്യം .....

  • @gopu9638
    @gopu9638 3 года назад +4

    Nice video ♥️

    • @47ARENA
      @47ARENA  3 года назад +1

      Thanks ☺️

  • @akshayvfc8677
    @akshayvfc8677 3 года назад

    Poweer🔥

  • @saikasishomekitchen7652
    @saikasishomekitchen7652 3 года назад +1

    Thanks for telling

  • @__dodge__
    @__dodge__ 3 года назад +8

    Most underrated malayalam channel💖

  • @peterc.d8762
    @peterc.d8762 2 года назад +3

    സത്യത്തിൽ നമ്മുടെ അറിവ് എത്ര നിസ്സാരം

  • @shaheermk7870
    @shaheermk7870 Год назад

    Amazing creation.. The greatness of one and only God🙏

  • @PradeepPradeep-cw4fv
    @PradeepPradeep-cw4fv 3 года назад +1

    Njan think cheytha oru kariyam earth ill sea blue ayittum kara green ayitte erathinu purathu ninnu nookubole kanne pattum enna moon ill evide ninnum nookubole black ayitte kannunnthe avidathe kara anne ennale bhaki avide prakasham reflect cheyunna place endha ennu parayamo bro nighalude video ellam powli anne oru paadu karighale ariyane pattunnu 👍👍

  • @FREEEDOOOMM
    @FREEEDOOOMM 3 года назад +8

    if we did not have eyes we would not know what colur is like that we may have missing an organ to ditect something.

  • @abinpj2080
    @abinpj2080 3 года назад +2

    Nice work bro... 👍

  • @sathyana2395
    @sathyana2395 3 года назад +9

    ഒന്നുമില്ലായ്മയ്ക്കപ്പുറം എന്തായിരിക്കും....?

    • @47ARENA
      @47ARENA  3 года назад +2

      🤯

    • @akhilk4232
      @akhilk4232 3 года назад +1

      🙄🙄

    • @joh-23
      @joh-23 3 года назад +8

      ഒന്നുമില്ലായ്മ 2.0

    • @akhilk4232
      @akhilk4232 3 года назад +2

      @@joh-23 ejjaaathi 😂

    • @Subi-jf5do
      @Subi-jf5do 3 года назад +1

      @@joh-23 😁

  • @Aswajithcvpnz
    @Aswajithcvpnz 3 года назад +6

    🔥🔥

  • @karthikeyan7359
    @karthikeyan7359 3 года назад

    Nice video ❤️