കേരളത്തിലെ ഏക വരാഹി ദേവി ക്ഷേത്രം /AALUMTHAZHAM SREE VARAHI TEMPLE VALLOOR
HTML-код
- Опубликовано: 26 дек 2024
- വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ അന്തിക്കാട് ദേശത്ത് പാടശേഖരത്തിനു മദ്ധ്യേ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വാരാഹി ക്ഷേത്രമാണ് വളളൂർ ആലുംതാഴം മഹാവാരാഹി ദേവി ക്ഷേത്രം,
ഭാരതത്തിലെ ക്ഷേത്ര പൗരാണികത കണക്കാക്കുമ്പോൾ വടക്കോട്ട് ദർശമുള്ള ദേവി ക്ഷേത്രങ്ങൾ ആണ് ഏറ്റവും പ്രാചീനം എന്ന് കണ്ടെത്തിയിട്ടുണ്ട്...
കേരളത്തിലെ ആദിമക്ഷേത്രങ്ങളായ
കൊടുങ്ങല്ലൂർ, അങ്ങാടിപ്പുറം തിരുമാന്ധംകുന്ന്, പരുമല പനയന്നാർകാവ്, എന്നീ ക്ഷേത്രങ്ങളെപ്പോലെ
പരാശക്തി വടക്കോട്ട് ദർശനമായി കുടികൊള്ളുന്ന ദേവി ക്ഷേത്രമാണ്
വളളൂർ ആലുംതാഴം വാരാഹിക്ഷേത്രം,
ഭൂമി ദോഷം മാറുവാൻ നമ്മുടെ ഭൂമിയിൽ നിന്നും കുറച്ചു മണ്ണെടുത്ത് ദേവിയുടെ പാദങ്ങളിൽ സമർപ്പിച്ചാൽ ഭൂമി യുടെ ദോഷം മാറും എന്നാണ് വിശ്വാസം, കൂടാതെ ഉദ്ദിഷ്ടകാര്യത്തിന് ദേവിയുടെ ആയുധമായ കലപ്പ സമർപ്പണം എന്ന വഴിപാടും ഇവിടെയുണ്ട്
ക്ഷേത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറിയുടെ നമ്പർ ഇവിടെ ചേർക്കുന്നു
പ്രവിൺ
+91 85939 99585
ശ്രീ: ആലും താഴം മഹാ വാരാഹി ക്ഷേത്രത്തിലേക്ക് എത്തുവാൻ തൃശ്ശൂർ ശക്തൻ സ്റ്റാൻ്റിൽ നിന്നും ഒളരി, കാഞ്ഞാണി,അന്തിക്കാട് തൃപ്രയാർ ക്ഷേത്രം, പുള്ള്, ഈ റൂട്ടിൽ പോകുന്ന ബസ്സിൽ കയറി അന്തിക്കാട് മഞ്ഞപ്പിത്തം സേ്റ്റോപ്പിൽ ഇറങ്ങി ഇടതു വശം കിഴക്കുഭാഗത്തേക്കുള്ള റോഡിലൂടെ പോയാൽ എത്താവുന്നതാണ്.
🙏🏾🙏🏾നന്ദി
നന്ദി പറഞ്ഞു തന്നതിന്.
@BruceWayne-eu9gv 🙏🏾🙏🏾
ഓം ശ്രീ മാത്രയേ നമഃ
ഓം ഭൂവനേശ്വര പ്രിയ ശ്രീ മഹാവരാഹിയെ നമഃ
ഓം യോഗിനി യോഗ ഭയങ്കരി നമഃ
@addidevdev4066 🙏🏾🙏🏾
തിരുവനന്തപുരം പേട്ടയിൽ നിന്നും ആനയറയിലേക് പോകുന്ന പാലം ഇറങ്ങി അല്പം മുന്നോട്ടു പോകുമ്പോൾ വലതു വശത്തു, ശ്രീ പഞ്ചമി വരാഹി ക്ഷേത്രം, മനസ്സറിഞ്ഞു വിളിച്ചാൽ കൂടെ തുണ വരുന്ന അമ്മ 🙏🏻
കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി 🙏🙏
അതെ 🙏
@adrex3945 🙏🙏
അവിടെ ദുർഗ്ഗദേവി ക്ഷേത്രത്തിൽ വാരാഹി അമ്മ ഉപദേവത അല്ലേ? തൃശ്ശൂർ അന്തിക്കാട് വാരാഹി അമ്മ പ്രധാന പ്രതിഷ്ഠ ആയി കുടികൊള്ളുന്ന വളളൂർ ആലുംതാഴം ക്ഷേത്രമാണ് നമ്മൾ കണ്ടത്
Durga bhagavathiye maarti varahiye aakkiyadhanivide.
കൊതിയാവുന്നു കണ്ടിട്ട്. അമ്മേ അവിടെ വരാൻ ഉള്ള ഭാഗ്യം തരണേ 🙏
🙏🏾🙏🏾🙏🏾
ഞങ്ങൾ വയനാട്ടിൽ നിന്നും അവിടെ പോയി തിരിച്ചു പോരുവാൻ പോലും തോന്നാത്ത സ്ഥലം
@@DarsanaPT ❤️❤️
ആഗ്രഹിച്ചു വെച്ച വീട് കൈ വിട്ടു പോകാതെ കാത്തു രക്ഷിക്കണേ അമ്മേ വരാഹി അമ്മേ 🙏🙏🙏... അവിടെ വരാൻ അവസരം ഉണ്ടാക്കി തരണേ.... മണ്ണും കാലപ്പ വെക്കാൻ ഭാഗ്യം ഉണ്ടാവാണേ അമ്മാ..... എന്റെ അവസ്ഥ എന്റെ മനസ്സ്... എന്റെ വരാഹി അമ്മ അറിയുന്നുണ്ട്.... അത് കൊണ്ട് ആവും ഈ വീഡിയോ കാണാൻ കഴിഞ്ഞത്..... രക്ഷിക്കും എന്ന് ഉറപ്പുള്ള അമ്മ ആണ് എന്റെ വരാഹി അമ്മ ❤️🙏🙏🙏🙏🙏.... കൂടെ ഉണ്ടാവാണേ അമ്മേ...... എല്ലാരും കൂടെ നിന്നും തകർക്കാൻ കാത്തു നിൽക്കുക മുന്നിൽ..... എന്തിനു എന്ന് അറിയില്ല അമ്മ.. എന്നും സങ്കടം മാത്രം മുന്നിൽ 😭🙏🙏🙏🌹സത്യം അമ്മ അറിയും സത്യം ത്തിന്റെ കൂടെ അമ്മ ഉണ്ടാവും എന്ന് വിശ്വാസം ഉണ്ട് 🙏🙏🙏....
🙏🏾🙏🏾
Ente avastha.sariyaakum❤
@MeenuManish3323 🙏🏾🙏🏾🙏🏾
Me too🙏 nammale ellvreyum amma kathu rashikkatte🙏. Vidillatha jivitham. Orkkumbol thnne mansu kondu marikkanu. Amma rashikkte ellreyum. vdo spcl tnks broo
@@ManusManus-q7f 🙏🙏
വരാഹി ദേവി അമ്മേ എനിക്ക് അമ്മയുടെ തിരുസന്നിധിയിൽ വന്നു തൊഴാൻ സാതിക്കണമേ അമ്മേ ആഗ്രഹം ഉണ്ട് 🙏🙏🙏🙏
👍🏾🙏🏾🙏🏾🙏🏾
അമ്മേ ദേവി 🙏🏻ഒരുപാട് ദൂരതല്ല ഞാൻ ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു എത്രയും വേഗം അവിടെ എത്താൻ അനുഗ്രഹിക്കണെ 🙏🏻
🙏🏾🙏🏾
ഈ വീഡിയോ കാണാൻ ഇടവന്നത് ഭാഗ്യമായി കരുതുന്നു വന്ന് കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവണേ... ദേവീ....🙏🙏🙏
🙏🏾🙏🏾
അമ്മേ ഞാൻ മനസ് കൊണ്ട് എന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു അവിടെ എത്താനുള്ള ഭാഗ്യം തന്നു അനുഗ്രഹിക്കണേ ദേവി 🙏
🙏🏻🙏🏻
അമ്മേ ദേവി എന്റെ സങ്കടങ്ങൾ എല്ലാം തിത്തു തരണമേ എന്ന് പ്രാത്ഥിക്കുന്നു
🙏🏾🙏🏾
അമ്മേ വരാഹി ദേവീ എൻ്റെ കടബാദ്ധ്യത തീർന്നു കിട്ടാണേ ഞാൻ ദേവിയെ കാണാൻ വരും
🙏🏾🙏🏾
അമ്മേ വരാഹി ദേവി കാത്തുകൊള്ളണമേ ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാദോഷവും തീർത്തു തരണമേ ദേവി 🙏🙏🙏
🙏🙏🙏
അറിവ് പകർന്നതിന് നന്ദി.... എത്രയും വേഗം അമ്മയുടെ സന്നിധിയിൽ എത്തുവാൻ ആഗ്രഹം.... എന്റെ മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ ഒഴിയുവാനും.. രോഗ ദുരിതങ്ങൾ ഒഴിയുവാനും,സാമ്പത്തിക ഭദ്രതക്കും .. സഹായിക്കണേ അമ്മ.... ഓം വജ്രകോശം 🙏
🙏🏾🙏🏾🙏🏾
ഓം vagra kosam
@geethasivaraju876 🙏🏾🙏🏾
ഓം വജ്ര കോഷം
@aptroof1777 🙏🏻🙏🏻
ഞാൻ പോയിട്ടുണ്ട്. എന്റെ അനിയന്റെ സ്ഥലം വിൽക്കാൻ പറ്റാതെ കിടക്കുകയായിരുന്നു. എന്നോട് ഒരാൾ പറഞ്ഞു അവിടെ മണ്ണ് കൊണ്ട് പോയി പൂജിക്കാൻകൊടുത്താൽ സ്ഥലം വിൽക്കാൻ പറ്റുമെന്ന്. ആ സ്ഥലം ഇപ്പോൾ കച്ചവടമായി.
ദേവിക്ക് ഒരായിരം നന്ദി
🙏🏾🙏🏾
Pooja kazhinju etra divasathinullil kachavadam nadannu?
ഒരു കൊല്ലത്തിനുള്ളിൽ
@@deepthya2177 Thank you 🙏
ശ്രീ വരാഹി ക്ഷേത്രത്തിൽ വന്നോന്നു തോഴുതിടാൻ അനുഗ്രഹിക്കേണമേ അമ്മേ വരാഹിയേ നമഃസ്തുതേ
🙏🏻🙏🏻
അമ്മയെ പെറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം വേഗം അമ്മയെ വണഞ്ഞ കാണാൻ ഉള്ള ഭാഗ്യം വേഗം കിട്ടട്ടേ ദേവി വരാഹി അമ്മേ 🙏🙏
🙏🏻🙏🏻❤
അമ്മേ വരാഹി ദേവി എല്ലാ അനുഗ്രഹങ്ങളും ചൊരിയേണമേ ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏
@@fasujavlogs9276 🙏🙏
അമ്മേ വരാഹി അമ്മേ ഈ ക്ഷേത്രത്തിൽ എന്റെ കുടുംബത്തിന് വരാൻ കഴിയണേ 🙏🏻🙏🏻അമ്മേ വരാഹി അമ്മേ എന്റെ കുടുബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം vajra ഘോഷം 🙏🏻🙏🏻♥️
🙏🏾🙏🏾
അമ്മേ ദേവി അനുഗ്രഹിക്കണേ എത്രയും പെട്ടെന്ന് അവിടെ എത്താൻ നീ അനുഗ്രഹിക്കണേ
🙏🏻🙏🏻
എന്റെ വരാഹി അമ്മേ ശരണം 🙏
ഈ അടിയന്റെ പ്രാർത്ഥന കേട്ടുകൊള്ളണമേ 🙏
ഈ അടിയന്റെയും കുടുംബത്തിന്റെയും എല്ലാ കഷ്ടപ്പാടുകളും മാറ്റി കൊള്ളണമേ 🙏എന്റെ ബിസിനസ് അഭിവൃത്തി കൊള്ളണമേ 🙏ഞാൻ എന്റെ വരാഹീ അമ്മയുടെ സന്നിധിയിൽ വന്ന് എദാ വിധി പുജകൾ ചെയ്ത് കൊള്ളാമേ 🙏എന്റെ വരാഹി അമ്മേ കാത്ത് കൊള്ളണമേ 🙏🙏🙏🙏🙏
🙏🏾🙏🏾
വാരാഹീദേവീ ശരണം
🙏🙏
അറിയാൻ ആഗ്രഹിച്ചിരുന്ന എല്ലാ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു. വളരെ നന്ദി. വജ്രഘോഷം വരാഹീ നമഃ🙏🙏🙏🙏🙏
🙏🏾🙏🏾
വജ്രകോ ശം എന്നല്ലേ
അമ്മേ ദേവി കാത്തു കൊള്ളണമേ മനസ്സിൽ സമാധാനം വേണം എന്നും. ഓം വജ്രാഘോഷം നമ
🙏🏾🙏🏾
വജ്രകോശം വജ്രഘോഷം അല്ല
അമ്മേ ദേവി എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️
🙏🏾🙏🏾
അമ്മേ എന്റെ മകന്റെ വിഷമങ്ങൾ മാറ്റി തരണേ devi മഹാമായേ കാലപ്പ സമർപ്പിച്ചു വഴിപാടായി നടത്തികൊളമേ 🙏🙏
🙏🏾🙏🏾
അമ്മേ ദേവി കാത്തുകൊള്ളണമേ ഞങ്ങളുടെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ എല്ലാം നടത്തി തരണേ അസ്സുഖങ്ങൾ ഇല്ലാത്ത ജീവിതം തന്നു അനുഗ്രഹിക്കണേ 🙏🙏🙏
🙏🙏
ഞാൻ പോയിട്ടുണ്ട് അവിടെ.. 9മണിക്ക് നട അടക്കും അതിനു മുൻപ് എത്തണം എന്ന് ഞാൻ വിളിച്ചപ്പോൾ അവിടുത്തെ ഒരാൾ പറഞ്ഞു ഞാൻ എത്തില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു എന്നാലും പോയി പക്ഷെ ഞാൻ എത്തിയ നേരത്ത് അമ്പലത്തിൽ തിരക്ക് ആയിരുന്നു അപ്പൊ ഞാൻ വിളിച്ച ആൾ പറഞ്ഞു എനിക്ക് ഭാഗ്യം ഉണ്ട് എന്ന് പറഞ്ഞു സാധാരണ 9ന് നട അടക്കും ഇന്ന് എന്താ എന്ന് അറിയില്ല പെട്ടന്ന് തിരക്ക് വന്നു എന്ന് പറഞ്ഞു ദേവി എനിക്കായ് കാത്തിരുന്നതാ 🤗🤗🤗അല്ലെങ്കിൽ നട അടയ്ക്കും എന്ന് പറഞ്ഞിട്ടും ഒരു പ്രതീക്ഷ ഇല്ലായിരുന്നു എന്നിട്ടും ഞാൻ വഴി തപ്പി പിടിച്ചു 🙏പോയി
👍🏾🙏🏾🙏🏾
വൈകിട്ടു നട തുറക്കുമോ. തുറക്കുമെങ്കിൽ എപ്പോളാണ്.
അമ്മേ ദേവി എൻ്റെ ദുഃഖങ്ങളൊക്കെയുംമാറ്റിതരണമേ. മോൾക്കും എനിക്കും ആയൂസും ആരോഗ്യവും തരണമേ അമ്മേ... എൻ്റെ കടങ്ങളൊക്കെ തീരാൻ കനിവ് തോന്നണമേ .. എനിക്ക് ഒരു ജോലി കിട്ടണമേ അമ്മേ.. അവിടെ വന്ന് അമ്മയെ കാണാനുള്ള അവസരവും തരണമേ
🙏🏾🙏🏾
വിളിച്ചാൽ വിളിപ്പുറത്തു വരുന്ന എന്റെ വരാഹി ദേവീ 🙏🙏🙏🙏 കാത്തു കൊള്ളണമേ 🙏🙏🙏🙏🙏
🙏🏾🙏🏾
എന്റെ നാട് ❤ആദ്യമായി ഞാൻ അമ്മയോട് കരഞ്ഞു പറഞ്ഞ കാര്യം എനിക് 1 മണിക്കൂർ കൊണ്ട് സാധിപ്പിച്ചു തന്നു അത് എന്റെ അനുഭവം 🙏എന്റെ വീടിന്റെ മുറ്റത്തു നിന്നാൽ എനിക് അമ്മയെ കാണാം ആ ഭാഗ്യം എനിക് ലഭിച്ചു 🙏ഒരുപാട് നന്ദി ❤അമ്മയുടെ പ്രധാപ്പെട്ട വഴിപാട് കൽപയാണ് അത് സമർപിക്കുക.പിന്നെ 9.30കാലത്ത് നട അടക്കും വൈകിട്ട് 5 ടto 6.30 വരെ
🙏🏻🙏🏻
രാവിലെ ഇത്ര മണി വരെ അമ്പലം ഉണ്ട്
@ushasreekumar6180 9.30 നട അടക്കും വൈകിട്ടു 5 മണിക്ക് നട തുറക്കും 6.30 അടക്കും
@@ushasreekumar6180 9.30 വരെ
രാവിലെയും വൈകിട്ടും എത്ര സമയം വരെ ഉണ്ട് ദർശനം
അമ്മേ വരാ' ഹി ദേവി🎉 എന്നെ യും എൻ്റെ മക്കളെയും കഷ്ടതകളിൽ നിന്നും ദുരിതത്തിൽ നിന്നും രക്ഷിക്കണമേ അമ്മേ ശരണം വ> രാഹി ദേവി ശരണം.'
@@jishnuns9489 🙏🙏
വരാഹി ദേവി അമ്മേ എന്റെ ബാധ്യത കളും മകളുടെ ബുദ്ധിമുട്ടുകളും സാറിന്റെ ബിസിനസ്സും റെഡി ആക്കി തരണമേ amme🙏🏼🙏🏼🙏🏼
🙏🏻🙏🏻
എൻ്റെ കടങ്ങൾ എത്രയും വേഗം തീർക്കാൻ സാധിക്കണേ അമ്മേ ഞാൻ അമ്മയുടെ സന്നിധിയിൽ വന്ന് തൊഴാൻ സാധിക്കണം
🙏🏾🙏🏾
അമ്മേ എന്റെ അഗ്രഹം അമ്മ സാധിച്ചു തരണേ അമ്മയുടെ മുന്നിലെത്താൻ സാധിക്കണേ 🙏🙏
🙏🏻🙏🏻
അമ്മേ ദേവി എന്റെ കാലവേദന മാറ്റിത്തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@@vijaysudhavijaysudha7668 🙏🙏
അമ്മേ വരാഹി തുണയ്ക്കണേ 🙏🏻🙏🏻🙏🏻🥰
🙏🏻🙏🏻
അമ്മേ , വരാഹി ദേവി
അമ്മയുടെ അടുക്കൽ വരാനുള്ള ഭാഗ്യം അടിയന് നൽകി അനുഗ്രഹിക്കണേ 🙏🙏
🙏🏻🙏🏻
എൻ്റെ കടബാധ്യത തീർക്കാൻ അമ്മയുടെ അനുഗ്രഹം എന്നിൽ പ്രവഹിക്കേണേ അമ്മേ... ഇത് കാണാൻ കഴിഞ്ഞതു തന്നെ എൻ്റെ ഭാഗ്യമായി കരുതുന്നു അനുഗ്രഹിക്കേണമേ വരാഹി ദേവിയമ്മേ.🙏
🙏🏻🙏🏻
അമ്മേ ശ്രീ മഹാവരാഹി ദേവി ശരണം
🙏🙏
ദീപു ജി നമസ്തേ ഇതുപോലുള്ള
ക്ഷേത്രത്തെ കുറിച്ച് വീഡിയോ ചെയ്തതിനു
നന്ദി നമസ്കാരം
@@GangadharanKp-j6s 🙏🙏
@dipuparameswaran 🙏🙏🙏🙏
അമ്മേ വരാഹി ദേവി എന്റെ ഭൂമിയിലെ മണ്ണ് കൊണ്ട് വന്ന് ദേവിക്ക് ഒരു കലപ്പയും സമർപ്പിച്ചു അമ്മയുടെ അനുഗ്രഹവും പ്രസാദവും മേടിച്ചു എന്റെ വിട്ടിൽ ഉള്ള നെഗറ്റീവ് എൻർജി യേ ഇല്ലാതെ ആകുവനും പോസ്സിറ്റിവ് എനർജിയെ എന്റെ കുടുംബത്തിൽ നിലനിർത്തുവാനും അമ്മയുടെ അനുഗ്രഹം തന്ന് രക്ഷിക്കണമേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@@SINDHUSindhumg 🙏🏾🙏🏾
അമ്മേ അടിയന്റെ കടബാധ്യതകൾ പരിഹരിച്ച് മനസ്സമാധാനവും സന്തോഷവും നൽകുമാറാകനെ 🙏🙏🙏🙏
ഞാൻ നാളെ മുതൽ ദേവിയെ പ്രാർത്ഥിച്ചു നാണയം എടുത്ത് വയ്ക്കും... 🙏🙏🙏🙏 ദേവിക്ക് സമർപ്പിക്കുവാൻ... എനിക്ക് ഒരുപാട് കടം ഉണ്ട്... സാമ്പത്തികമായി ഞാൻ ആകെ തകർന്ന് ഇരിക്കുകയാണ്..... അനുഗ്രഹിക്കണമേ.. ദേവി.. വരാഹി അമ്മേ.... 🙏🙏🙏🙏🙏🙏🙏
🙏🏾🙏🏾
അവിടെ വരാൻ ഭാഗ്യം തരണേ ദേവി.... എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏
🙏🏻🙏🏻
അമ്മേ ദേവിയെ നമഃ വരാഹി ദേവിയെ നമഃ എനിക്ക് അമ്മയേ കാണാൻ എത്തി അനുഗ്രഹം വാങ്ങണം. കാലപ്പ സാമാർപ്പാണം ചെയ്യണം അമ്മേ കാക്കണേ 🙏🙏🙏🙏🙏🙏🙏
🙏🏾🙏🏾
അമ്മേ ആഗ്രഹങ്ങൾ സാധിച്ചു തരണമേ....ഈ ക്ഷേത്രത്തത്തിൽ വരാൻ അനുഗ്രഹിക്കണമേ 🙏🙏🙏അമ്മേ
🙏🏾🙏🏾
വരാഹി ദേവി ശരണം ശരണം. കാത്തോളണേ അമ്മേ 🙏🙏🙏സന്തോഷവുംസമാധാനവും. തന്ന് അനുഗ്രഹിക്കണമേ. അമ്മേ 🙏🙏🙏🙏🙏🙏🙏
🙏🏾🙏🏾🙏🏾
അമ്മേ വരാഹി ദേവി അവിടുന്ന് എന്റെയും കുടുംബത്തിന്റെയും ദുരിതങ്ങൾ തീർത്തു തരണേ വീടുപണി പാതി വഴിക്ക് മുടങ്ങി കിടക്കുന്നു വാടക വീട്ടിൽ ആണ് വരാഹി അമ്മ സഹല ദോഷങ്ങളും തീർത്തു തരണേ അമ്മയുടെ നടയിൽ വരാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏
🙏🏻🙏🏻
ഞങ്ങൾ ഇവിടെ വന്നിട്ടുണ്ട് ആലുംത്താഴം ശ്രീ വരാഹി ക്ഷേത്രം നല്ല ഒരു അനുഭവം ആയിരുന്നു ഇനിയും വരും ഞങ്ങൾ ഓം ശ്രീ വരാഹിയെ namah🙏🙏🙏
🙏🙏
Trichur anthikkad anu eee
Kshethram....
@user-yo5nr4uv7f 👍🏾👍🏾
അമ്മേ എന്റെ കട ബാധ്യത മാറ്റി തരണേ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ എനിക് അമ്മേടെ മുൻപിൽ വരാൻ സാധിക്കണേ
🙏🏻🙏🏻
വേഗം അമ്മയെ കാണാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@@vijaysudhavijaysudha7668 🙏🏾🙏🏾
അമ്മേ വരാഹീ ദേവീ🙏🙏🙏
കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏
🙏🏻🙏🏻
അമ്മേ ദേവി കടങ്ങൾ തീർത്തു തരണേ അമ്മേ
🙏🙏
ദുർഗ്ഗെ ശരണം വാരാഹി...
ലക്ഷ്മി ശരണം വാരാഹി...
കാളി ശരണം വാരാഹി...
സരസ്വതി ശരണം വാരാഹി...
@subinkaramakkal3617 🙏🙏
അമ്മേ എൻറ്റെ കടബാധ്യത മുഴുവനും തീർത്തു എൻറെ വീടും വസ്തുവും എത്റെയും പെട്ടെന്ന് ബാങ്കിൽ നിന്നും തിരിച്ചു എടുക്കാൻ സഹായിക്കണമേ അമ്മേ എന്നെ രക്ഷിക്കണമേ. അമ്മയുടെ അടുത്തേക്ക് എത്താനുള്ള ഭാഗ്യം പെട്ടെന്ന് തന്നെ എനിക്ക് ഉണ്ടാകണമേ.
🙏🏻🙏🏻
അമ്മേ ശ്രീ വാരാഹി ദേവി ശരണം 🙏🙏🙏
🙏🙏
ദുർഗ്ഗെ ശരണം വാരാഹി...
ലക്ഷ്മി ശരണം വാരാഹി...
കാളി ശരണം വാരാഹി...
സരസ്വതി ശരണം വാരാഹി...
ദുർഗ്ഗെ ശരണം വാരാഹി...
ലക്ഷ്മി ശരണം വാരാഹി...
കാളി ശരണം വാരാഹി...
സരസ്വതി ശരണം വാരാഹി...
അമ്മേ വരാഹിദേവി അമ്മേ ഭൂമി സംബന്ധിച്ചു ഒരു പാട് പ്രശ്നം ഉണ്ട് അവിടെ തിരു nadayilവരാനും ദോഷങ്ങൾ മാറാനും ഭാഗ്യം തരണെ അമ്മേ
🙏🏾🙏🏾
അവിടെ വന്ന് തൊഴാൻ അനുഗ്രഹിക്കണേ അമ്മേ🙏🙏🙏
🙏🏻🙏🏻
Varahiyamme...Saranam.❤
🙏🙏
ദുർഗ്ഗെ ശരണം വാരാഹി...
ലക്ഷ്മി ശരണം വാരാഹി...
കാളി ശരണം വാരാഹി...
സരസ്വതി ശരണം വാരാഹി...
അമ്മേ ദേവി എന്റെ വിട് വില്പനക്ക് ഇട്ടിട്ട് കുറെ വർഷം ആയി അമ്മേ അത് വിറ്റ് കിട്ടാൻ ദേവി അനുഗ്രഹിക്കണെ അടുത്ത് ഉള്ളവർ മുടക്കി വിടുക ആണ് അമ്മേ തടസ്സം മാറ്റി വിട് വിറ്റ് കിട്ടാൻ അമ്മേ എന്നെ രക്ഷിക്കണേ 🙏🙏🙏🙏
🙏🏻🙏🏻
എന്റെ കഷ്ടപാടുകൾക്ക് ഒരു ആശ്വാസത്തിന് ആണോ ദേവി ഈ vdo കാണാൻ ഇട വരുത്തിയത്.. വരാഹി അമ്മേ ശരണം 🙏🙏
🙏🏾🙏🏾
അമ്മേ ദേവി എന്റെ സ്ഥലം കച്ചവടം
അവനമേ അമ്മേ ശരണം
@@salijatk84 🙏
വരാഹി അമ്മേ ദേവി കൂടെയുണ്ടാകണേ🙏🙏🙏❤
🙏🏾🙏🏾🙏🏾
അമ്മേ വരാഹി ദേവി 🥰🥰🥰
കൊള്ളാം നല്ല വിവരണം
🙏🙏നന്ദി
അമ്മേ വരാഹി ദേവി എന്റെ അസുഖങ്ങൾ മാറ്റി തരണം മേ
🙏🏾🙏🏾🙏🏾
എൻ്റെ മോളുടെ കട ബാധ്യത മാറ്റി കൊടുക്കന്നേ ദേവി
🙏🏾🙏🏾
അമ്മേ വാരാഹി അമ്മേ അനുഗ്രഹിക്കണം🙏🏻🙏🏻🙏🏻
🙏🏻🙏🏻
നന്ദി മഹാമായേ ഇങ്ങനെ ഒരു ക്ഷേത്രം തൃശൂരിൽ ഉള്ളതായി അറിഞ്ഞു. താമസിയാതെ വന്ന് തൊഴാൻ അനുഗ്രഹം തരണേ മഹാമായേ❤
🙏🙏🙏
ആക്ഷേത്രം തിലെ വഴി ഒന്നു പറഞ്ഞ തരുമേ
@RajiRaji-zn8ul ശ്രീ: ആലും താഴം മഹാ വാരാഹി ക്ഷേത്രത്തിലേക്ക് എത്തുവാൻ തൃശ്ശൂർ ശക്തൻ സ്റ്റാൻ്റിൽ നിന്നും ഒളരി, കാഞ്ഞാണി,അന്തിക്കാട് തൃപ്രയാർ ക്ഷേത്രം, പുള്ള്, ഈ റൂട്ടിൽ പോകുന്ന ബസ്സിൽ കയറി അന്തിക്കാട് മഞ്ഞപ്പിത്തം സേസ്‌റ്റോപ്പിൽ ഇറങ്ങി ഇടതു വശം കിഴക്കുഭാഗത്തേക്കുള്ള റോഡിലൂടെ പോയാൽ എത്താവുന്നതാണ്.
അമ്മേ ദേവി അനുഗ്രഹിക്കണമേ എന്റെ ചേട്ടൻ വിദേശത്തേക് പോകുന്നതിനുള്ള കാശ് അടക്കണ്ടേ തീയതി നീട്ടികിട്ടണമേ 🙏അതിനുള്ള കാശ് സാധിച്ചു തരണമേ 🙏രമ്യ രേവതി, ഷിനു ചിത്തിര
🙏🏻🙏🏻
അമ്മേ വരാഹി ദേവി 🌹🌹🌹🌹
🙏🙏
അമ്മേ എന്റെ കട ബാധ്യത തീർക്കാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ
ശ്രീ സമയേശ്വരി വരാഹി നമ :
🙏🏾🙏🏾
അമ്മേ ദേവി വരാഹി അമ്മേ
🙏🙏
ഓം വാരാഹി ദേവ്യ നമഃ അനിടുന്നു അടിയൻ്റെ സാമ്പത്തീക ബുദ്ധിമുട്ടുകൾ തീർത്തു തരണെ അമ്മേ
🙏🏻🙏🏻
പശ്ചാത്തലം കുയിൽനാദം
ഗംഭീരമായി
🙏🏾🙏🏾
എന്റെ വരാഹി അമ്മേ എന്റെ മകന്റെ മദ്യപാനം നിർത്തി തരണേ
🙏🏾🙏🏾
അമ്മേ ശരണം
🙏🙏
അമ്മേ ...ദേവീ.... എൻ്റെ ബിസിനസ്സിൽ ഈ മാസം തന്നെ എനിക്ക് പ്രമോഷൻ ആ കണേ...
🙏🏾🙏🏾
Pls do inform the opening and closing time of temple. So that we can come according to it.
👍👍🙏🙏
രാവിലെ 7മുതൽ 9.30വരെ വൈകുന്നേരം 5.30മുതൽ 6.30വരെ
അമ്മേ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണെ
@@_anandhurajesh_1929 🙏🙏
അമ്മേ ദേവി എനിക്ക് ഇവിടെ വരുവാൻ അനുഗ്രഹം tharane
🙏🏻🙏🏻
അമ്മേ ദേവി എന്റെ മോന് നല്ല ഒരു കല്യാണം നടക്കാൻ അനുഗ്രഹിക്കണേ
🙏🙏
അമ്മേ വരാഹി ദേവി അനുഗ്രഹിക്കണം
🙏🏻🙏🏻
അമ്മേ ശരണം ദേവി ശരണം ദേവി വരാഹി എന്റെ കുടുംബത്തെ രക്ഷിക്കണേ
🙏🙏
അമ്മേ മഹാമായേ കാത്തുകൊള്ളേണമേ 🙏🙏🙏
🙏🏻🙏🏻
ഓം ശ്രീ സമയേശ്വരീ വരാഹീയേ നമഃ 🙏🙏🙏
🙏🙏
വരാഹി അമ്മേ അവിടെ വരാൻ എന്റെ കുടുബത്തിനും pattane അമ്മേ ദേവി 🙏
🙏🏾🙏🏾
🙏 അമ്മേ ശ്രീ വരാഹി ദേവീ ശരണം🙏 കാത്തു കൊള്ളേണമേ 🙏
🙏🏾🙏🏾
17:52 @@dipuparameswaran
അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
🙏🏾🙏🏾
ഓം ഹ്രീം യോഗിനി യോഗ ഭയങ്കരി വരഹീനമ:❤🙏🙏🙏🙏
🙏🏾🙏🏾
അമ്മേ ശരണം എന്റെ മോന് വിദ്യാഭാസം പൂർത്തിയാക്കി ഒരു ജോലിക്കിട്ടുവാൻഅനുഗ്രഹിക്കനമമ്മെ
🙏🏻🙏🏻
അമ്മേ എനിക്കും കുടുംബത്തിനും അവിടെ വരാൻ അനുഗ്രഹം തരണേ
🙏🏾🙏🏾🙏🏾
എന്റെ മോളുടെ ഉള്ളിലെ സങ്കടത്തിനു പരിഹാരം കാണാനേ അമ്മേ
🙏🏻🙏🏻
🙏🙏🙏🙏അമ്മേ ശരണം 🙏🙏🙏🙏അടി യനെ അനുഗ്രഹിക്കട്ടെ വരാഹി അമ്മേ ശരണം 🙏🙏🙏🙏
🙏🏾🙏🏾
പാലക്കാട് ജില്ലയിലെ കുമ്പിടി എന്ന സ്ഥലത്ത് ഒരു വരാഹമൂർത്തി ക്ഷേത്രമുണ്ട് എടപ്പാളിലൂടെ അങ്ങോട്ടു പോവാം
ആ ക്ഷേത്രം ദശാവതാരങ്ങളിൽ ഒന്നായ വരാഹമൂർത്തി അല്ലെ പ്രതിഷ്ഠ.. ഇവിടെ സപ്തമാതൃക്കളിൽ ഒരാളായ വരാഹിദേവി യാണ് 🙏🙏
അത് വിഷ്ണു അവതാരമായ വരാഹ മൂർത്തി ആണ്..എൻ്റെ അടുത്താണ്.. ഇത് വരാഹി
@@കുമ്പിടി_0 🙏🙏
അത് വരാഹം.. ഇതു വരാഹി.. 👍🏼
@madhukrishnaprabha1840 👍🏾🙏🏾🙏🏾
Oam ദേവിയെ നമഃ. അനുഗ്രഹിക്കണമേ
@@minijayakumar6074 🙏🏾🙏🏾
അമ്മയുടെ അനുഗ്രഹം എനിക്കും കുടുംബത്തിനും കിട്ടി 🙏🏻🙏🏻🙏🏻🙏🏻അമ്മേ സമയസ്വേരി 🙏🏻🙏🏻🙏🏻
🙏🙏❤
വരാഹി അമ്മേ ശരണം 🙏എന്നും കൂടെ ഉണ്ടാകണമേ അമ്മേ 🙏
, 🙏🏾🙏🏾
@@dipuparameswaran ❤️🙏
അമ്മേ വരാഹി ദേവി ശരണം
🙏🙏
ദുർഗ്ഗെ ശരണം വാരാഹി...
ലക്ഷ്മി ശരണം വാരാഹി...
കാളി ശരണം വാരാഹി...
സരസ്വതി ശരണം വാരാഹി...
അമ്മേ ദേവി മഹാമായേ രക്ഷിക്കണേ
🙏🏻🙏🏻
Amme varshidevi anugrahichathinu nanni
🙏🙏
വാരാഹി അമ്മ ശരണം 🙏
@subinkaramakkal3617 🙏🙏
അമ്മേ വാരഹി അമ്മേ അനുഗ്രഹിക്കണമേ❤❤❤
🙏🏾🙏🏾