P Madhuri In Nerechowe - Part 2 | Old episode | Manorama News

Поделиться
HTML-код
  • Опубликовано: 10 фев 2025
  • P Madhuri In Nerechowe - Part 2 | Old episode
    The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 131

  • @sanupjsd7498
    @sanupjsd7498 5 лет назад +54

    എന്റെ favorite song മധുരിയമ്മയുടെയാണ്... ഭൂമിയെ സ്നേഹിച്ച...
    നമ്മുടെ അഭിമാനം ചിത്ര ചേച്ചിയെ കുറിച്ച് പറഞ്ഞതിൽ വളരെ സന്തോഷം...

  • @soorajpaniker5910
    @soorajpaniker5910 4 года назад +27

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക മാധുരി അമ്മ. പേര് പോലെ തന്നെ പാട്ടുകൾ കേൾക്കുമ്പോൾ മധുരമാണ്. മാധുരി അമ്മയെ പോലെ ആ ഫീലിംഗ് കൊടുത്ത് പാടാൻ ( ഉദാഹരണം - ഇന്നെനിക്ക്‌ പൊട്ടു കുത്താൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം ) ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. മലയാളം വേണ്ടവിധം ഉപയോഗിച്ചിട്ടും ഇല്ല. ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

    • @pushpalethat9439
      @pushpalethat9439 2 года назад +4

      തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായികയാണ്madhuriyammm🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

    • @sheebam.r1943
      @sheebam.r1943 2 года назад +3

      സത്യം

    • @lathanarayanan5304
      @lathanarayanan5304 2 года назад +2

      എനിക്കും 🌹🌹

    • @soorajpaniker5910
      @soorajpaniker5910 2 года назад +1

      @@pushpalethat9439 😊🙏🏻

  • @Arjun-ej7fj
    @Arjun-ej7fj 3 года назад +13

    1) ഇന്നെനിക്കു പൊട്ടുകുത്താൻ
    2) പ്രിയസഖി ഗംഗേ
    3) ചക്രവർത്തി നിനക്ക്
    ഈ 3 ഗാനം മാത്രം കേട്ടാലേ മധുരിഅമ്മയുടെ റേഞ്ച് മനസിലാക്കാൻ.
    (വേറെയും അനേകം മികച്ച ഗാനങ്ങൾ ഉണ്ട്)
    ഇതിലെ അവരുടെ ശബ്ദം, ഭാവം❤
    ദേവരാജൻ മാഷ് കണ്ടെത്തിയ ലെജൻഡ്
    ഈ 3 ഗാങ്ങൾ ലോകത്ത് വേറെ ആർക്കും മധുരിയമ്മയെ പോലെ പാടാൻ പറ്റില്ല.

  • @sreejithpillai9008
    @sreejithpillai9008 Год назад +3

    എന്ത്down to earth character ആണു. Very courageous Noble woman.എങ്ങനെ വിശേഷിപ്പിച്ചാലും അധികം ആകില്ല.So honoured to hear her overwhelming response.

  • @sachidanandanr7026
    @sachidanandanr7026 Год назад +5

    ചെണ്ട എന്ന സിനിമയിലെ എല്ലാ പാട്ടുകളും ഏറ്റവും നല്ല പാട്ടുകളാണ് പി.മാധുരി 'അമ്മ പാടിയിരിക്കുന്നത്

  • @moothedathsureshbabu3420
    @moothedathsureshbabu3420 2 года назад +6

    മധുരമൂറുന്ന ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് മാധുരിയമ്മ 🙏🙏🙏

  • @jayang1544
    @jayang1544 5 лет назад +18

    നന്മ നിറഞ കളങ്ഗമിലലാതത മാധുരിയേ കാപടൃവു० വർഗീയവാതിയുമായ ഒരു മനോരമകാരൻ ചോദൃ० .....

  • @lighthouse2561
    @lighthouse2561 6 лет назад +17

    Very open hearted, and easily speaking, May god bless madhuriamma☺️☺️.

  • @ramshu4659
    @ramshu4659 Год назад +3

    ഭൂമിയെ സ്നേഹിച്ച.... ഇതുപോലെ യുള്ള ലിറിക്‌സ് ഇപ്പോഴുണ്ടോ ❤️❤️❤️

  • @renjithpr1170
    @renjithpr1170 2 года назад +11

    ഇന്നെനിക്കു പൊട്ടുകുത്താൻ..... ഇത്രയും nalla പാട്ടുണ്ടോ???

    • @lathanarayanan5304
      @lathanarayanan5304 2 года назад +3

      S....അതിഅതി മനോഹരം 👏👏👏👌👌👌 അവർക്ക് കിട്ടേണ്ട അംഗീകാരം കിട്ടിയില്ല 😞😡

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 года назад +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായിക മാധുരി അമ്മ എല്ലാപാട്ടുകളും ഇഷ്ടം 🙏🙏🙏🙏🙏

  • @jayalakshmi8718
    @jayalakshmi8718 Год назад +2

    Kanna. Aslilakannaaa one of my favourite song of Madhuruiyamma...Amma u r voice is like a temple bell May god bless to make ur wishes a reallyty..
    Namikkunnu..,🙏🙏🙏

  • @akshidhamenedappal6292
    @akshidhamenedappal6292 4 года назад +17

    എനിക്ക് പഴയ പാട്ട് മാത്രം ഇഷ്ടം ...

  • @kmnairpalode3503
    @kmnairpalode3503 4 года назад +7

    Well interview, old songs are super.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 лет назад +14

    In this episode, Madhuri unviels her experiences with music with lot of respect to
    other singers in the field and such simplicity emanatiing from her shows the
    real character in her that deserves appreciations. She did not believe in competing
    with her counterparts, as she didn't go after anything as she simply utilised
    what ever came on her way. Here comes the real success story of this reputed singer.

  • @ravikoyyalan2607
    @ravikoyyalan2607 4 года назад +37

    അവൻ ഉദ്ദേശിച്ച ഒരു ഉത്തരവും അവരിൽ നിന്നും കിട്ടിയില്ല... Great 👌😊💗 Madhuri Amma

  • @ArunKumar-gq8vi
    @ArunKumar-gq8vi 6 лет назад +18

    So innocent and open minded...!
    Good....!

  • @nishavnishav5391
    @nishavnishav5391 10 месяцев назад +3

    Very good singer. Duet songs are very very hits

  • @gopalvenu293
    @gopalvenu293 2 года назад +10

    ഇവൻ എന്തൊക്കെ യാണ് ഈ legends നോട് ചോദിക്കുന്നത്

  • @raveendranc.s3529
    @raveendranc.s3529 3 года назад +6

    മാധുരിയമ്മ നല്ല ഗാനങ്ങൾ സമ്മാനിച്ച തിന് 🙏🙏🙏🌷

  • @thomasjoseph9551
    @thomasjoseph9551 20 дней назад +1

    ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം കേൾക്കുമ്പോൾ ഉണ്ടാവുന്ന ആ ഒരു ഉന്മേഷം... അതുമാതം മതി മാധുരിയമ്മയെ സ്മരിക്കാൻ.

  • @MsEnter10
    @MsEnter10 3 года назад +6

    my favorite female playback singer srimati p madhuri.

  • @sahadevankamattathil8727
    @sahadevankamattathil8727 2 года назад +3

    Very genuine reply, മാധുരിയമ്മ ഇഷ്ടം ☺️

  • @jayakumarbr5095
    @jayakumarbr5095 3 года назад +8

    MADHURIYAMMA HAS HER OWN STYLE, GOOD SINGER

  • @LPNair
    @LPNair 3 года назад +8

    1983/84 ൽ , മുംബൈ ഷൺമുഖാനൻത ഹാളിൽ നടന്ന ദേവരാജൻ നൈറ്റ് മറക്കാൻ കഴിയാത്ത ഒന്നാണ്. അത് ആരെങ്കിലും റെക്കോർഡ് ചെയ്തിട്ടുണ്ട് എങ്കിൽ അപ്‌ലോഡ് ചെയ്താൽ വളരെ നന്നായിരുന്നു. അന്ന് രണ്ട് പാട്ടുകാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ , ദാസേട്ടനും , മാധുരി അമ്മയും. KNP Nair

  • @sujithpcpc4986
    @sujithpcpc4986 2 года назад +4

    Very innocent and apt responses of Madhuriamma.

  • @mathewkp9109
    @mathewkp9109 2 года назад +4

    Madhuri chechi voice so sweet we love 💕💕💕

  • @venugopalanav1310
    @venugopalanav1310 5 лет назад +7

    So simple humble answers Queen of Melody

  • @thukaramashetty1155
    @thukaramashetty1155 6 лет назад +16

    My favorite singer madhuri

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +2

    Thanks 🙏 manorama

  • @akshidhamenedappal6292
    @akshidhamenedappal6292 4 года назад +16

    അഹങ്കാരമില്ലാത്ത ഗായിക ചിത്രചേച്ചി ....💕💕💕

  • @abduthaikkadan3380
    @abduthaikkadan3380 Год назад +4

    ലാളിത്യം ദൈവ വിശ്വാസം അത് രണ്ടും മാധുരി അമ്മക്കുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @namitvenugopal7090
    @namitvenugopal7090 3 года назад +4

    Super singer simple and humble

  • @jacobsylas9872
    @jacobsylas9872 4 года назад +4

    Voice calture absolutely right sir.......

  • @subithasubi4987
    @subithasubi4987 2 года назад +2

    I like her positivity and smile attitude

  • @tharas4053
    @tharas4053 Год назад +2

    madhuri ammayude paaytukal orupaadu orupaadu ishtam

  • @sureshkk9341
    @sureshkk9341 5 лет назад +24

    കുലീനയായ സ്ത്രീ
    ഇഷ്ടം

  • @sunilkumar-gq2xu
    @sunilkumar-gq2xu 3 года назад +11

    പാട്ടിനെക്കാൾ മറ്റെന്തോ തേടുന്ന മൂന്നാംകിട മാധ്യമ പ്രവർത്തകൻ....കഷ്ടം.... മാധുരിയാമ്മ gteat

  • @neurogence
    @neurogence 6 лет назад +11

    Lovely Madhurima. Just like her name

  • @daspk2144
    @daspk2144 4 года назад +12

    എന്ത് റേഞ്ചിൽ പാടുന്ന ഗായികയാണ്. പാടിയതെല്ലാം super ഹിറ്റ്‌. ആ അമ്മയുടെ പ്രായമുള്ള സ്ത്രീയോട് മുൻപൊരിക്കൽ ഒത്തിരി മര്യാദയില്ലാത്ത ചോദ്യം ഇയാൾ ചോദിച്ചു. അവർ ബ്രാഹ്മിൻസ് ആണ് കള്ളത്തരം അവർക്കറിയില്ല. മഹാ ഗായികയാണ്. ക്ലാസ്സിക്കൽ നന്നായി പഠിച്ചിട്ടുള്ള ഗായികയാണ്. മാധുരിയമ്മയുടെ പാട്ടുകൾ live പാടാൻ ബുദ്ധിമുട്ടാണ്.

  • @vijeeshkumarck4372
    @vijeeshkumarck4372 4 года назад +14

    മാധുരിയമ്മയെ ഇന്റർവ്യൂ ചെയ്ത ഇയാൾക്ക് ആരേയും ഒരു ബഹുമാനവുമില്ല .എന്തോ ഒരു അസ്വസ്ഥത തോന്നുന്നു .

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +3

      അദ്ദേഹം ഉദ്ദേശിച്ച മറുപടി അയാൾക്ക്‌ കിട്ടിയില്ല

    • @dasp.k720
      @dasp.k720 2 года назад +3

      @@fathimabeeviabdulsalim6070 അതെ...അവർ നിഷ്കളങ്കമായാണ് പറയുന്നത്

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +1

      @@dasp.k720 👌👌👌👌

  • @MahendraVKumar
    @MahendraVKumar 23 дня назад +1

    കൈതപ്പു വിശറിയുമായ് കാറ്റേ കൂടെവരൂ... pealview (1970) - vayalar - devarajan - kunjako

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 5 лет назад +13

    മനോഹരമായ മറുപടികൾ. ഗ്ലൂക്കോസിന്റെ ചോദ്യങ്ങൾ മഞ്ഞപ്പത്രത്തിന്റെ

  • @surajpmohan
    @surajpmohan 23 дня назад +3

    എന്ത് വൃത്തികെട്ട questions ആണ്.

  • @mrvinu1972
    @mrvinu1972 4 года назад +21

    Ente അഭിപ്രായത്തിൽ വാണി ജയറാമിനെക്കാളുമൊക്കെ മേലെയാണ് മാധുരി. ചന്ദ്രകലാഭം ചാർത്തിയുറങ്ങും, ഇന്നെനിക്കു പൊട്ടു കുത്താൻ, പ്രാണനാഥനെനിക്ക് നൽകിയ (അവാർഡ് കിട്ടേണ്ടതായിരുന്നു )പക്ഷെ നിരോധിക്കപ്പെട്ടു.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +2

      അതുപോലെ മാധുരി അമ്മ പാടിയ മനോഹരമായ പാട്ടാണ് തമ്പുരാട്ടി എന്ന ഫിലിമിൽ പല്ലവകോമള പാണി...... എന്ന പാട്ട്

    • @lathanarayanan5304
      @lathanarayanan5304 2 года назад

      വളരെ ശെരിയാണ്

    • @dasp.k720
      @dasp.k720 Год назад

      അങ്ങിനെ പറയരുത് വാണി ജയറാം ഒരു legend തന്നെയാണ്

  • @sunilkumar-gq2xu
    @sunilkumar-gq2xu 6 месяцев назад +1

    അവരുടെ high പിച്ച്നല്ല പ്രശനം.... നിന്റെ നാറിയ ചോദ്യങ്ങൾക്കാണ്... മാധുരിയമ്മ എന്നും സൂപ്പർ 🙏

  • @maheshmurali8507
    @maheshmurali8507 2 месяца назад

    മാധുരിയമ്മ.... 💞💞💞

  • @satheeshantp7160
    @satheeshantp7160 6 лет назад +17

    ദേവരാജൻ കണ്ടു ഇഷ്ടപെട്ടു കൈപിടിച്ചു കൊണ്ടു വന്നഗായിക മാധുരി ചി(തയെപ്പറ്റി പറയുന്നു ഭാഗൃഠ അധികമുണ്ട്

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 5 лет назад +3

      അവർക്കും ചിത്രക്കും വളരാൻ ഭാഗ്യം കിട്ടി. കഴിവുണ്ടായിട്ടും ദൗർഭാഗ്യവശാൽ അറിയപ്പെടാതെ പോയവരുമുണ്ട്

  • @jithbathery8421
    @jithbathery8421 3 года назад

    നല്ല ഇൻ്റർവ്യൂ

  • @sasidasTheSinger...Sangeet
    @sasidasTheSinger...Sangeet 2 года назад +2

    💝💝💝💝💝💝💝💝💝

  • @gopalvenu293
    @gopalvenu293 2 года назад +4

    മലയാളം പറയുന്നത് suuper

  • @gopalvenu293
    @gopalvenu293 2 года назад +1

    ശരത്... M.ജയചന്ദ്രൻ..... 👌👌👌

  • @lifemirror9545
    @lifemirror9545 3 года назад +6

    പഴയ പാട്ട് ഒരുപാട് ശ്രവണ സുഖം തരുന്നത് ആണെങ്കിലും അതിൽ പലതും അർത്ഥം അറിയുന്നവർ പാടണം എങ്കിൽ നല്ല തൊലിക്കട്ടി വേണമായിരുന്നു. പിന്നെ ശ്രീ മാധുരിയെ പോലെയുള്ളവർ ഇങ്ങനെയുള്ള പ്രശ്നം ഒന്നും ഇല്ലാതെ സ്വന്തം ജോലി മികവുറ്റതാക്കി.

  • @Joy-Mathew
    @Joy-Mathew 3 дня назад

  • @nirmalaknirmalak951
    @nirmalaknirmalak951 3 года назад +8

    Chitrammaye kurichu paŕajappol manasu nirajupoi

  • @aromal9662
    @aromal9662 5 лет назад +11

    Not only devarajan but also under other music difectors madhuri sung lot of hits like kettille kottayathu and vadiveena poomLayayi chettan under shyam,, കൊതുമ്പു കൊണ്ടൊരു under a t ummer, എവിടെയാ വാഗ്ദത്ത ഭൂമി under k raghavan, നീലപൊന്മാനേ under salilda, കാർമേഘ വര്ണന്റെ under ilayaraja, സിന്ധുര കിരണമായി under mk arjunan, സിന്ദുരപ്പൂ ചുണ്ടിനയിൽ under kj joy and much more
    All of them are super duper hits.

  • @ajikumar6985
    @ajikumar6985 5 лет назад +6

    Very nice openly talking...madhuriamma....

  • @gopalvenu293
    @gopalvenu293 2 года назад +4

    ജയചന്ദ്രൻ... മാധുരി hit ജോഡി

  • @josephsalin2136
    @josephsalin2136 5 лет назад +8

    ദേവരാജൻ മാസ്റ്റർ എന്തുകൊണ്ട്
    S 'ജാനകി , വാണി ജയറാം ഇവർക്ക് അധികം അവസരം കൊടുത്തില്ല ??

  • @hahahahahaha11ha
    @hahahahahaha11ha 2 года назад

    Pppoliyattoo namaste 🙏 ♥️ ❤️ 💖 😍 namaste pppoliyattoo namaste namaste namaste 👌 👍

  • @gopalvenu293
    @gopalvenu293 2 года назад +5

    ചിത്ര ചേച്ചിയെ പറ്റി എല്ലാപേരും പറയുന്നത് ഇത് തന്നെ ആണല്ലോ

    • @arunakumartk4943
      @arunakumartk4943 Месяц назад +1

      ചേച്ചിക്ക് ഒട്ടും തലക്കനം ഇല്ലാത്തതു കൊണ്ട്. എന്നും പ്രസന്നവദനയായിത്തന്നെ കാണുന്നു.

  • @krishnakumarvarma3406
    @krishnakumarvarma3406 3 года назад +2

    Keralathil evideyenkilum oru prog kelkanamennundu:

  • @sureshbabusekharan7093
    @sureshbabusekharan7093 3 года назад +4

    Including janaki all the singers in Malayalam were non malayalis with incorrect pronunciation. Janaki being a Tamilian had a perfect Malayalam diction.
    After that when a malayali chitra came to the industry it was a big relief and she conquered it.

    • @magith87ekm
      @magith87ekm 3 года назад +1

      Janaki amma is Telugu and yes, her Tamil, Kannada and Malayalam pronunciation were commendable.

    • @evancbiju474
      @evancbiju474 3 года назад

      Including or excluding🤔🤔

    • @lathanarayanan5304
      @lathanarayanan5304 2 года назад +2

      Madhuriammas pronounciation was the best 👏👏👌🌹couldn't make out at all that she was a tamilian, from her songs 👍👍👍💖

  • @krishnakumarvarma3406
    @krishnakumarvarma3406 3 года назад +5

    Madhuriamma nalla cultured voice. Padiya pattukal ellam onnamtharam:

  • @arunakumartk4943
    @arunakumartk4943 Месяц назад

    നൃത്യതി നൃത്യതി ധാം ധൃകതോം....
    സംഗീത ദേവതേ.. നമസ്തുതേ....

  • @gangadharannambiar7228
    @gangadharannambiar7228 Год назад

    Standardized questions.

  • @anithachumcha3106
    @anithachumcha3106 4 года назад +1

    ഒന്നും അറിയില്ല

  • @sathyant3100
    @sathyant3100 4 года назад +2

    Tony please leave her alone

  • @surendrank1735
    @surendrank1735 10 дней назад

    ഇയാൾക്ക് നെഗറ്റീവ് പറയിപ്പിക്കാൻ ഉള്ള വല്ലാത്ത ത്വരയാണല്ലോ.

  • @remeshremash1573
    @remeshremash1573 5 лет назад +3

    Annum vivaradoshikal undayirunnu prananathan anikkuthanna. Pattu nirodichathu

    • @joekhn2434
      @joekhn2434 4 года назад

      വിവരക്കേട് ഒരു കുറ്റമല്ലല്ലോ bro. അതുകൊണ്ട് ആ വിവരം കെട്ടവന്മാരെ നമുക്ക് ചുമ്മാ വിട്ടേക്കാം 😂

  • @Sd-ih5ql
    @Sd-ih5ql 3 года назад +2

    Malayalathile ettavum nalla pattukal aalapichathu madhuriyammayanu, athum devarajan masterinte patu mathram, malayalathile oru gayikamarkkum illatha masmara sabdam madhurikku mathram, ex. Himasailasaikatha, innenikku pottukuthan, prana nadhan, marimukilin, chandrakalabham, danghagopuram etc

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 2 месяца назад

    High pich മാത്രമല്ല ഉഹരണം വളരെ വ്യക്തവുമാണ്

  • @jacobchacko3904
    @jacobchacko3904 3 года назад +4

    എന്തൊരു വിനയം

  • @Valsaraj-b2n
    @Valsaraj-b2n 5 месяцев назад

    Priyapetta maduri Amma grea8.

  • @gopalvenu293
    @gopalvenu293 2 года назад

    ക്യാബറെ പാട്ടുകൾ എന്ത് ആശ്ശില പാട്ടുകൾ ആണ്. No problem??

  • @tyagarajakinkara
    @tyagarajakinkara 5 лет назад +2

    She really freaked out in Chaayam ,Chaayam karutha chaayam',the song which precludes a sex scene in that A rated movie,it is hard to believe to think that Devaraajan master composed such a song which is outrageous in that period,her voice equals to a literal moaning while having sex in that song.

  • @bejoymathew3922
    @bejoymathew3922 5 лет назад +2

    പൂം തേൻകുഴമ്പേ

  • @binoylonappan6188
    @binoylonappan6188 3 года назад

    Inneniku pottukuthan

  • @josephsalin2136
    @josephsalin2136 5 лет назад +8

    മാധുരിയമ്മയുടെ പാട്ട് എനിക്കിഷ്ടമല്ല
    എനിക്ക് പഴയ കാല ഗായികമാരായ P Suseela, Si Janaki ' vanijayaram
    B vasantha ഇവരുടെ പാട്ടുകളാണെനിക്കിഷ്ടം
    ഇവരെ ദേവരാജൻ മാസ്റ്റർ മാത്രമാണ് കൂടുതലും പിടിച്ചിരുന്നത്
    ഒരു മാതിരി മൂക്ക് കൊണ്ട്
    നാദസ്വരം വായിക്കുന്നത് പോലെ
    യാ ണ് പാടുന്നത്
    P Suseela
    s.janaki
    Vanijayaram
    ഇവരെയാണെന്ക്ക് പഴയ കാല ഗായികമാരിൽ എനിക്കിഷ്ടം
    പുതിയ ഗായികമാരിൽ ചിത്ര ചേച്ചി
    സുജാത
    മിൻമിനി
    ഇപ്പോൾ
    ശ്രേയാ ഘോഷൽ
    മഞ്ജരി

    • @SGSS974
      @SGSS974 5 лет назад +4

      എസ്‌ ജാനകി ക്കു ഏറ്റവും കുറച്ചു പാട്ടുകൾ മാത്രമാണ് ദേവരാജൻ മാസ്റ്റർ നൽകിയത്.ജാനകി കൂടുതൽ പാടിയത് എം എസ്‌ ബാബുരാജിന് വേണ്ടിയാണ്.

    • @yoursratheesh43
      @yoursratheesh43 5 лет назад +5

      Nebacu istAmellangil kelkkandaaa onnu pooda

    • @vinumenon3136
      @vinumenon3136 5 лет назад +9

      Manjari mookukond padunu,dhevarajan is good musician, and Madhuri athrakum nalla singer athukond madhurik chance kity

    • @babum3415
      @babum3415 5 лет назад +3

      Poda..

    • @bijuvayalassery
      @bijuvayalassery 5 лет назад +2

      Poda