പി ജയചന്ദ്രന്റെ ഓർമകളിൽ ദേവരാജൻ മാസ്റ്ററുടെ ഭാര്യ | P JAYACHANDRAN MEMORIES

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 83

  • @asokannair5833
    @asokannair5833 4 дня назад +16

    ഇന്നു രാവിലെ ഞാൻ ആഗ്രഹിച്ചതാ ദേവരാജൻ മാസ്റ്ററുടെ വൈഫ്നേം കുടുംബത്തെയും കുറിച്ച് അറിയാൻ കുറച്ചു കഴിഞ്ഞ് നോക്കുമ്പോൾ ഈ വീഡിയോ കണ്ടു. വളരെ സന്തോഷമായി. ദേവരാജൻ മാസ്റ്ററുടെ ഫോട്ടോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി. അദ്ദേഹത്തിന്റെ wife ന്റെ ശംബ്ദം കേൾക്കാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം ❤️🙏

  • @minisreenivas3841
    @minisreenivas3841 4 дня назад +30

    ജയചന്ദ്രന്റെ മരണത്തിനു ശേഷം സുശീലാമ്മ, ജാനകി അമ്മ, vasanthamma, മാധുരി അമ്മ ഇവരുടെയൊക്കെ പ്രതികരണങ്ങൾ കേട്ടാൽ നന്നായിരുന്നു...

    • @AmbiliKazhchakal
      @AmbiliKazhchakal  4 дня назад +5

      @@minisreenivas3841 ശ്രമിക്കാം.

  • @sacredbell2007
    @sacredbell2007 3 дня назад +4

    കുട്ടിയുടെ പ്രോഗ്രാം നല്ല നിലവാരം ഉള്ളവയും വ്യത്യസ്തവുമാണ്. പി ജയചന്ദ്രൻ വിട്ടു പിരിഞ്ഞ ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ഓർമകളും ജീവിതവും ഉറങ്ങുന്ന ചെന്നൈയിൽ നിന്നും ഇങ്ങനെ ഒരു പ്രോഗ്രാം സമയോചിതമായി.

    • @AmbiliKazhchakal
      @AmbiliKazhchakal  3 дня назад

      പ്രോത്സാഹനത്തിന് നന്ദി. 🙏🏽

  • @sureshpalan6519
    @sureshpalan6519 4 дня назад +15

    ലീലാമണി ചേച്ചി എത്ര പുണ്യം ചെയ്തവരാണ്.മലയാളിയുടെ സ്വകാര്യ അഹങ്കരമായ ദേവരാജൻ മാസ്റ്റർ എന്ന രാജശിൽപിയുടെ ഭാര്യ എന്നതിൽ കവിഞ്ഞ് എന്ത് ഭാഗ്യമാണ് അവർക്ക് വേണ്ടത്.മാഷിന്റെ കാലത്ത് ഈ ഭൂമിയിൽ ജനിക്കാൻ പറ്റിയതിൽ ദൈവത്തോട് നന്ദി പറയുന്നു 🙏🙏🙏.

  • @lalithaayyappan7000
    @lalithaayyappan7000 3 дня назад +2

    വളരെ ഇഷ്ടപ്പെട്ടു❤❤❤❤ ഭാവഗായകന് കണ്ണുനീരിൽ കുതിർന്ന പ്രണാമം❤❤❤❤❤❤❤😭😭😭😭

  • @mathewjose6987
    @mathewjose6987 4 дня назад +6

    പ്രിയപ്പെട്ട ജയേട്ടനെക്കുറിച്ചുള്ള അനുസ്മരണം വളരെ നന്നായിരുന്നു. അതോടൊപ്പം തന്നെ വിസ്മയസംഗീതം കൊണ്ട് സംഗീതപ്രേമികളെ മായികലോകത്തു എത്തിച്ച ദേവരാജൻ മാഷിനെയും ഓർക്കാൻ കഴിഞ്ഞു. ജയേട്ടനെ അര നൂറ്റാണ്ടു മുൻപ് ഏറ്റുമാനൂർ അമ്പലത്തിൽ വച്ചും ദേവരാജൻ മാഷിനെ ഏതാണ്ട് കാൽ നൂറ്റാണ്ടു മുൻപ് കേരള യൂണിവേഴ്സിറ്റിയുടെ സേനറ്റ് ഹാളിൽ വച്ചും കാണാനുള്ള മഹാഭാഗ്യം ഉണ്ടായി.ആ കാൽ തൊട്ടു വന്ദിക്കാനും വേദിയിൽ നിന്ന് പടി ഇറങ്ങാൻ വിഷമിച്ച ദേവരാജൻ മാഷിനെ കൈ പിടിച്ചു സഹായിച്ചതും വലിയ സയൂജ്യത്തോടെ ഓർക്കുന്നു. എത്രയെത്ര മധുരഗാനങ്ങൾ. ഇരുവരെയും ഈ ജന്മത്ത് മറക്കാൻ കഴിയില്ല. മാഷിന്റെ സഹധർമ്മിണി ലീലാമണിയമ്മയെയും കുടുംബംഗങ്ങളെയും പരിചയപെടുത്തിയാൽ നന്നായിരുന്നു.അറിയാൻ അതിയായ ആഗ്രഹമുണ്ട്. മാഷിന്റെ കുടുംബം സന്തോഷത്തോടെ കഴിയുന്നു എന്ന് വിശ്വസിക്കുന്നു.

  • @shyams1901
    @shyams1901 4 дня назад +5

    ഈ വീഡിയോ ചെയ്തതിൽ വളരെ നന്ദി...🙏🏻🙏🏻🙏🏻🙏🏻

  • @sivasankaranr5718
    @sivasankaranr5718 4 дня назад +3

    വളരെ നല്ല പരിപാടി നന്ദി

  • @SreekumarOutreach
    @SreekumarOutreach 2 дня назад

    ഇങ്ങനെ ഒരു അനുസ്മരണം തയ്യാറാക്കിയതിനു പ്രത്യേക നന്ദി.
    ഇതൊക്കെയാണ് യഥാർത്ഥ അനുസ്മരണം.
    യാന്ത്രികമായ സ്തുതിപാഠകരുടെയും പുകഴ്ത്തലുകാരുടെയും കാപട്യമില്ലാത്ത,
    നല്ല നൈർമല്യമായ അനുസ്മരണം.
    ഒരു റിക്‌സ്റ് ഉണ്ട്.
    ഇതുപോലെ തന്നെ ദേവരാജന്മാഷുടെ കണ്ടെത്തലും ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാളായിരുന്നു വിടപറഞ്ഞുപോയ പ്രിയപ്പെട്ട ജോൺസൺ മാസ്റ്റർ.
    ജോൺസൺ മാസ്റ്ററും ദേവരാജൻ മാഷുമായുള്ള അടുപ്പവും ഗുരു ശിഷ്യ ബന്ധവും സംബന്ധിക്കുന്ന ഓർമ്മകൾ ദേവരാജൻ മാഷിന്റെ പ്രിയ പത്നി ശ്രീമതി ലീലാമണി അമ്മയോട് ചോദിച്ചുകൊണ്ട് ഇതേ മാതൃകയിൽ ചെയ്‌താൽ മനോഹരമായിരിക്കും.
    ചെയ്യുമോ ?

  • @premjithalaprath8929
    @premjithalaprath8929 4 дня назад +1

    അതിരൻ എന്ന ചിത്രത്തിലെ ആട്ടു തൊട്ടിലിൽ എന്ന താരാട്ടു പാട്ട് എത്ര കേട്ടിട്ടും മതിയാകുന്നില്ല

  • @jayakumarbr526
    @jayakumarbr526 3 дня назад

    നല്ല നിലവാരം ഉള്ള ഒരു പ്രോഗ്രാം ആയി
    കണ്ണു നിറഞ്ഞു പോകുന്നു
    അവസരോചിതം❤

  • @pallikkalsreejaya4852
    @pallikkalsreejaya4852 3 дня назад +2

    ജയചന്ദ്രൻ കുട്ടിക്കാലത്തേ കാറുള്ള കുടുംബത്തിലെ അംഗം ആയിരുന്നു. സ്വന്തമായി അതുവരെ കാർ വാങ്ങാതിരുന്നത് ഇല്ലായ്മ കൊണ്ട് ആണെന്ന് തോന്നുന്നില്ല. അദ്ദേഹം ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആൾ ആയിരുന്നു.

  • @aravindannair2567
    @aravindannair2567 3 часа назад

    Really good presentation

  • @ratheeshbabu78
    @ratheeshbabu78 3 дня назад

    യേശുദാസ് ഗാനഗന്ധർവ്വനാണെങ്കിലും ജയചന്ദ്രൻ ഭാവ ഗായകൻ ആണെങ്കിലും ദേവരാജൻ മാഷിന്റെ മുന്നിൽ ഇവർ രണ്ടാൾക്കാരെക്കാളും സംഗീതത്തിനാണ് അദ്ദേഹം മുൻകൈ കൊടുത്തിരുന്നത് എന്തൊക്കെയാണെങ്കിലും ദേവരാജൻ മാഷിന് പി.ജയചന്ദ്രൻ എന്ന ഗായകനോട് വളരെ അതിരറ്റ സ്നേഹം ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്

  • @rasheedummer4165
    @rasheedummer4165 5 дней назад +1

    വളരെ നന്നായിട്ടുണ്ട്

  • @aravindpm3329
    @aravindpm3329 3 дня назад

    Very good program nice introduction also

  • @VijayakumarVijay-u1c
    @VijayakumarVijay-u1c 4 дня назад +3

    ജയേട്ടനെ കുറിച്ചുള്ള അനുസ്മരണം വ്വളരെ നന്നായി 💐💐💐💐💐💐💐💐

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 3 дня назад

    Great singer P Jayachandran. You are immortal

  • @vijayakrishnannair
    @vijayakrishnannair 4 дня назад +1

    Jayachandransir 🙏🌹

  • @rajalakshminair8913
    @rajalakshminair8913 4 дня назад

    Very good video love it ❤🙏🙌🙏

  • @gdevrajanacademy8013
    @gdevrajanacademy8013 12 часов назад

    Very good

  • @ggkrishnan3482
    @ggkrishnan3482 4 дня назад +2

    ലീലമാണിച്ചേച്ചിയുടെ ശബ്ദം പെരുന്നയിൽ നിന്നും പോയതിനുശേഷം ഇന്നാണ് കേൾക്കുന്നത്. ആ കലാകാരിയുടെ 'ഭൂതനാമോക്ഷം' ഡാൻസ് വളരെ പ്രശസ്തമാണ്.

    • @AmbiliKazhchakal
      @AmbiliKazhchakal  4 дня назад +1

      നന്നായി ഡാൻസ് കളിക്കുമായിരുന്നെന്ന് കേട്ടിട്ടുണ്ട്.

    • @Sajeendrakumar776
      @Sajeendrakumar776 4 дня назад

      ഭൂതനാ എന്നാണോ പൂതനാ എന്നാണോ ശരി???

    • @AmbiliKazhchakal
      @AmbiliKazhchakal  4 дня назад

      @@Sajeendrakumar776 പൂതന... മംഗ്ലീഷ് മൊബൈലിൽ അടിച്ചപ്പോൾ തെറ്റിപോയത് ആയിരിക്കും.

    • @ggkrishnan3482
      @ggkrishnan3482 3 дня назад

      ' പൂതന ' എന്ന വക്കാണ് ഞാൻ മനസിലാക്കിയത്.

    • @jobyjollyabraham8900
      @jobyjollyabraham8900 3 дня назад +1

      ​@AmbiliKazhchakal
      she was a famous mohiyattam performer of yester years known as perunnai leelamani.. Most of the people know her as wife of devarajan master only.

  • @shijukiriyath1410
    @shijukiriyath1410 2 дня назад

    DEVARAJAN MASTERUDEY SAHADHARMANI IPPOLUM UNDO ENNARIYAAN KURACHU NAAL MUNPU JAYACHANDRAN MARICHA SAMAYAM OTHIRI SEARCH CHEYTHIRUNNU GOOGLE LUM , RUclips LUM ONNUM KITTIYILLA ..ONE MILLION THANKS TO YOU CHECHI ..MALAYALA CINEMA ARCHIVES INFORMATIONS NU CHECHIYUDEY CHANNEL DEPEND CHEYYENDI VARUNNA KAALAM VIDOORAMALLA...GREAT GOING
    ONE HUMBLE REQUEST ..KAZHIYUMENKIL DEVARAJAN MASTERUDEY MAKALKKUM, MAKANUMOPPAM ORU INTERVIEW EDUKKAAN ORU SRAMAM NADATHUKA..
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SaiCreationMalayalam
    @SaiCreationMalayalam 4 дня назад

    🙏🏻നന്ദി 🙏🏻

  • @praveens4056
    @praveens4056 4 дня назад

    ❤❤❤

  • @shajin7463
    @shajin7463 4 дня назад +1

    തികച്ചും ഉചിതമായ സമയത്ത് തന്നെ മാഷിൻ്റെ ഭാര്യയുടെ അഭിപ്രായം കേട്ടു. ഇത് പോലുള്ള videos ഇനിയും പ്രതീക്ഷിയ്ക്കുന്നു❤

  • @anithathampi1279
    @anithathampi1279 4 дня назад

    🙏🙏🙏💓

  • @rajalakshminair8913
    @rajalakshminair8913 4 дня назад

    Nammude Bhavagayakanum Dhevarajan masttarum...aayulla Bhaddham....🎉😂❤❤😂🎉 Eeeeswaraaa 🙏💕🙏

  • @saavlogsMalayalam
    @saavlogsMalayalam 5 дней назад +1

    Hi ambili chechi sugano, ഞാൻ ഒരുപാട് നമ്പർ നോക്കി ചേച്ചി എന്റെ കൈയിൽ നിന്നും നമ്പർ പോയി... എന്റെ kaliyanm ആയിരുന്നു പറയാൻ വേണ്ടി ഒരുപാട് try aki....

  • @jobyjollyabraham8900
    @jobyjollyabraham8900 3 дня назад

    Ambili, take an appointment with leelamani chechi for a detailed episode.. it will bea treasure for future as there is no interview of chechi

    • @AmbiliKazhchakal
      @AmbiliKazhchakal  3 дня назад +2

      will do. 🙏🏽

    • @Rexisaacs
      @Rexisaacs 3 дня назад +1

      Chechy's revelations were so interesting. Some old musicians who had enjoyed the ഓണസദ്യ at master's residence still talk about it with gratitude and pride. They jokingly say, " That was the only day in a year that we found him smiling."
      At the twilight of master's life when he was at home following a stroke I used to visit him on New Year and spend about two to three hours in the evening chatting with him. Jayachandran also used to join us in those friendly conversations that took us down memorylane.Still cherish those fond memories.

  • @shijukiriyath1410
    @shijukiriyath1410 2 дня назад

    JAYACHANDRAN ELLAAVARODUM PARAYUNNATHU GURU DEVARAJAN MASTERUM, DAKSHINAMOORTHYUM AANENNAANU...ENNAAL YADHARTHA GURU U.CHIDAMBARANATH(FATHER OF MUSIC DIRECTOR RAJAMANI) AAYIRUNNU ENNUM JAYACHANDRANODU ANGANEY PARAYANAMENNUM MASTER PARANJIRUNNATHAAYI ORIKKAL VAAYICHU PAKSHE JAYETTAN ANGEEKARICHATHU DEVARAJAN MASTEREY MAATHRAM

  • @sajisajinp
    @sajisajinp 4 дня назад +3

    പിന്നെ. ഭാസ്കരൻ ആണ് ഭാവഗായകൻ എന്ന വിശേഷണം നൽകിയത്. പഴയ വായിച്ചു അറിവാണ്. യേശുദാസിന് ഗാനഗന്ധർവ്വൻ എന്ന വിശേഷണം നൽകിയത് ജി. ശങ്കരക്കുറുപ്പ്. അത് പോലെ ഒരു വിശേഷണം. ഭാവം ഇല്ലാതെ ആർക്കെങ്കിലും ലളിത ഗാനം പാടി ഫലിപ്പിക്കാനാകുമോ?

  • @Mohammedhaneef1
    @Mohammedhaneef1 2 дня назад

    റംസാനിലെ ചന്ദ്രികയോ... ഏറ്റവും നന്നായി ഇപ്പോ തോന്നുന്നു..

  • @n.m.saseendran7270
    @n.m.saseendran7270 4 дня назад +1

    The only and one Devarajan Master and Bhavagayakan

  • @kuttychattan1
    @kuttychattan1 3 дня назад

    YOu can make it better. Unprofessional audio recording and video editing.

  • @Shyarty1
    @Shyarty1 4 дня назад

    🙏🙏

  • @KishorKumar-br5rj
    @KishorKumar-br5rj 4 дня назад

    Can not believe

  • @padmas4110
    @padmas4110 4 дня назад

    ചേച്ചിക്ക് ഇപ്പോ എത്ര പ്രായം ഉണ്ട്

    • @AmbiliKazhchakal
      @AmbiliKazhchakal  4 дня назад +3

      .ലീലാമണി അമ്മ ജയചന്ദ്രൻ സാറിനെക്കാളും യേശുദാസ് സാറിനെക്കാളും മൂത്തതാണ്. അപ്പോൾ പ്രായം കണക്ക് കൂട്ടിക്കോളൂ.

  • @ShahulHameed-h4j
    @ShahulHameed-h4j 4 дня назад +1

    Aa swargha ghayakane avaghanicha chila super starukalum directorsum ippol muthala kanner ozhukkunnudu😂😂😂😂

  • @VijayaHarikumar-i7c
    @VijayaHarikumar-i7c 3 дня назад

    ❤🌹🙏