സംഗീതലോകത്തെ ജാതിവിവേചനം മൂലം അവസരങ്ങൾ നിഷേധിക്കപ്പെട്ട അതുല്യ കലാകാരൻ. എന്നെങ്കിലും ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. ഒരുപാട് നന്മകൾ നേരുന്നു സാർ , അതിരിടാത്ത ഗഗനത്തിനു കീഴെ സംഗീതത്തിന്റെ തേൻ മഴ പെയ്യിച്ചുകൊണ്ട് തലയുയർത്തി നിൽക്കുക. ❤❤❤
എന്റെ പ്രിയപ്പെട്ടബാലേട്ടൻ, അദ്ദേഹത്തിന്റെ എല്ലാ പ്രോഗ്രാമും ഹൃദയത്തിലേറ്റും,അത്രയ്ക്ക് ഇഷ്ട്ടമാണ് ഈ മനുഷ്യനെ.. എത്രയോ വർഷമായി ഹൃദയത്തിൽ കൊണ്ടുനടക്കുന്ന എന്റെ പ്രിയപ്പെട്ട ബാലേട്ടൻ ❤❤❤❤
ബാലാ...... 🙏 ഇത്രത്തോളം വളരെ വ്യക്തമായി കലാകാരന്മാരെ പഠിച്ച് ഇൻറർവ്യൂ നടത്തുന്നതിൽ ഈ മലയാളക്കരയിൽ രജനീഷ് അല്ലാതെ മറ്റൊരാളും തന്നെ ഇല്ല എന്ന് വേണം പറയാൻ.... ബാലനും ലക്ഷ്മിക്കും കുടുംബത്തിനും ഒരുപാട് ഒരുപാട് സ്നേഹ ആശംസകൾ നേരുന്നു. ഒപ്പം രജനീഷിന് ബിഗ് സല്യൂട്ട്...💐🤝💐
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം.. ഒരുപാടു വർഷങ്ങൾക്ക് മുൻപ് ചിങ്ങവനം ഇലക്ട്രോ chemicals കമ്പനി ഗ്രൗണ്ടിൽ പാടി കേട്ടത് ഓർമ വരുന്നു എന്റെ കുട്ടികാലത്തു. എന്ത് രസമായിരുന്നു കേൾക്കാൻ.... 🥰🌹🥰ബാലേട്ടൻ 💐💐
രജനീഷ് ഭായ് തോറ്റ് പോയ interview. സാധാരണ പാട്ടുകാരെ കൊണ്ട് ഇതു പാടാമോ, അത് ഒന്ന് പാടാമോ എന്ന് ചോദിച്ചു പാടിക്കും. ഈ interview ഇൽ അത് പറയാനുള്ള അവസരം കിട്ടിയില്ല - കാരണം ചോദിക്കുന്നതിന് മുമ്പേ പാട്ട് ഒന്നൊന്നായി വന്നു കൊണ്ടേയിരുന്നു. കിടിലൻ പാട്ടുകാരൻ.
❤❤ വളരെ നല്ല പരിപാടി. എന്നും ചിലർക്ക് പലവിധ പ്രതിസന്ധികളും ഉണ്ടായിട്ടുണ്ടാകും.. പക്ഷേ പ്രതിസന്ധികളിൽ പെട്ടു തകർന്നുപോയില്ല എന്ന നേട്ടം ഉണ്ട് കൂട്ടായിട്ട്. അതു വളരെ കുറച്ചുപേർക്കേ ഉണ്ടായിട്ടുള്ളൂ. പ്രതിസന്ധികളിൽ പെടുന്ന കലാകാരൻമാരിൽ ഭൂരിഭാഗത്തിനും തങ്ങൾക്കേറ്റവും ഇഷ്ടമുള്ള കലയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതെ കല മറന്നുപോലും പോകേണ്ടി വന്നിട്ടില്ലേ... അപ്പോൾ സംഗീതത്തെ ഒരു തപസ്‌സായി കൊണ്ടുപോകാൻ കഴിയുന്നത് ഒരു മഹാഭാഗ്യം തന്നെയാണ്... ചെറുക്ലാസുകളിൽ വലിയ കാര്യമായി പഠനമൊന്നും നടത്തിയിട്ടില്ലാത്ത കുട്ടികളിൽ ചിലർ പത്താം ക്ലാസിലൊക്ക എത്തുമ്പോൾ ചെറുക്ലാസിലും മുതിർന്ന ക്ലാസിലുമുള്ള അധ്യാപകരുൾപ്പെടെ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ഫുൾ എ പ്ലസ് വാങ്ങി പുരസ്കാരങ്ങളൊക്കെ വാങ്ങുന്നത് കാണാറില്ലേ... അതുപോലെ ഈ ലോകം ഇങ്ങനെയൊക്കെയാണ്... നമ്മുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് പരിഭവങ്ങളിൽ നിന്നൊക്കെ മുക്തനായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുക..... ബാക്കി പ്രകൃതി ചെയ്തു കൊള്ളും.. ..."നമുക്ക് നാമേ പണിവതു നാകം"... എന്നും സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. മൂവർക്കും ആശംസകൾ ..🎉🎉🎉🎉
40 വർഷമായി പാടുന്ന ബാലൻ ചേട്ടന് ഈ കാലഘട്ടത്തിലും വളരെ മനോഹരമായിട്ടും വളരെ സിമ്പിൾ ആയിട്ടും പാടാൻ കഴിയും അതാണ് ഏറ്റവും വലിയ ദൈവാനുഗ്രഹം ഇനിയും ധാരാളം സ്റ്റേജുകൾ സിനിമകളിലും ധാരാളം പാട്ടുകൾ ഉണ്ടാകട്ടെ👍🏻👍🏻👍🏻👍🏻👍🏻
ഒരുപാടിഷ്ടം പന്തളം ബാലൻ❤ ഉൽസവപറമ്പുകൾ ജനസാഗരമാക്കിമാറ്റിയ ഗായകൻ. പലഗാനങ്ങളും പോപ്പുലറാക്കാൻ ഇദ്ദേഹത്തിന്റെ പങ്ക് പലസംവിധായകരും തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇനിയെങ്കിലും അർഹിക്കുന്ന അംഗീകാരം ഇദ്ദേഹത്തെ തേടിയെത്താൻ പ്രാർത്ഥിക്കുന്നു🙏🙏🙏
ബാലൻചേട്ടാ ലക്ഷ്മിചേച്ചി നല്ലൊരു ഇന്റർവ്യൂ പച്ചയായ മനുഷ്യൻ ആണ് ബാലൻചേട്ടാ പറയാൻ ഉള്ളത് തുറന്നു പറയും വന്ന വഴി മറന്നിട്ടില്ല ചോദ്യം ചോദിച്ച വ്യക്തിയും നല്ലൊരു അവതാരകന്നാണ് കൂറേ സത്യമായ ബാലൻചേട്ടന്റെ മനസ്സിൽ തട്ടിയുള്ള വാക്കുകൾ ബാലൻചേട്ടാ ഗാനമേള എന്നു കേട്ടാൽ 90ശതമാനം ആൾക്കാരും പറയും ബാലന്റെ ഗാനമേള അതാണ് ചേട്ടനെ സ്നേഹിക്കുന്ന ഞങളുടെ അഭിപ്രായം ❤️❤️❤️❤️
ഗാനമേള കേട്ടു ഞെട്ടിയിട്ടുണ്ടെങ്കിൽ അത് പന്തളം ബാലന്റെ ഗാനമേള ആണ് 🔥ദാസേട്ടന്റെ ഏതു പാട്ടും കേൾക്കണം എങ്കിൽ ഇദ്ദേഹത്തിന്റെ ഗാനമേള തന്നെ കേൾക്കണം ആയിരുന്നു അതൊരു കാലം 🔥❤️
എന്റെ ഒരു വല്യ ആഗ്രഹമായിരുന്നു ഈ ഇന്റർവ്യൂ. രജനീഷിന്റെ ഏറ്റവും നല്ല ഇന്റർവ്യൂകളിൽ ഒന്ന് എന്ന് നിസ്സംശയം പറയാം. പന്തളം ബാലന്റെ വിമർശകരോട്. അദ്ദേഹത്തിന്റെ ഗാനമേളകൾ കേൾക്കാൻ ഇപ്പഴും ജനസാഗരം ഒഴുകി എത്തും. അത്രയേ ഉള്ളു. നല്ല സംഗീതം എന്നും നിൽക്കും
ഒരുകാലത്ത് ഗാനമേളകളിൽ നിറഞ്ഞുനിന്ന ഒരു ഗായകനാണ് പന്തളം ബാലൻ ഒരുപാടു ആരാധകർഇന്നും ഉണ്ട് ഒരുതർക്കവുമില്ല. അദ്ദേഹത്തിന്റെ നിലവാരം ദാസേട്ടന്റെ ചിലപാട്ടുകൾ പലരും ലൈവിൽ പാടാൻ മടിക്കാറുണ്ട് പന്തളം ബാലൻ ലൈവിൽ ഏതുപാട്ടുംനല്ലചങ്കൂ റ്റത്തോടെപാടാൻ കഴിവുള്ള ഗായകനാണ്.അഭിനന്ദനങ്ങൾ 🎶🎵🎼
Super interview എനിക്ക് പരിചയമുണ്ട് ബാലനെ പന്തളം സുധാകരൻ സാറിൻറെ തിരുവനന്തപുരത്തേ ഔദ്യോഗിക വസതിയിൽ വെച്ച് 92ൽ പരിചയപ്പെട്ടതാണ് അനുഗ്രഹീത കലാകാരൻ എല്ലാ നന്മകളും നേരുന്നു
അന്നും ഇന്നും ഒരു ഹരമാണ് ബാലേട്ടാ നിങ്ങളുടെ ബ്ദം🙏🥰🥰 ഒരുപാട് ഒരുപാട് കേട്ടിരിക്കുന്നു.... സംസാരിച്ചിട്ടും ഉണ്ട്...... പ്രാർത്ഥനകളോടെ🙏🙏❤️❤️💐💐💐 അതുപോലെ രജനീഷ് ബ്രോ തകർത്തൂട്ടോ🙏🥰🥰💐💐
ഒരിക്കൽ തോപ്രാംകുടിയിൽ കോരിച്ചറിയുന്ന ഒരു മഴയുള്ള വൈകുന്നേരം അദേഹത്തിന്റെ ഗാനമേള ആസ്വദിക്കാൻ ഭാഗ്യം കിട്ടി. പരുമഴ ആയിരിന്നിട്ടും മൂന്നിലധികം മണിക്കൂർ ഇദ്ദേഹം വളരെ നന്നായി പാടി. മഴ നനഞ്ഞു ഞാനും ജെയിംസ്സ്കുട്ടി ഇപ്പാപ്പനും സ്റ്റേജിനു മുന്നിൽ നിന്നത് ഇപ്പോഴും ഓർക്കുന്നു 🥰🥰🙏🏼🙏🏼👏🏼👏🏼
നല്ലൊരു കലാകാരൻ എനിക്കും ഈ വലിയ കലാകാരന്റെ കൂടി മൂന്ന് സ്റ്റേജിൽ വർക്ക് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആരുമില്ലാത്തവർക്ക് ദൈവം കൂടെ ഉണ്ടാകും
ഗാനമേളയിലെ തമ്പുരാൻ തന്നെ ആണ് ഒരുകാലത്തു....... ആടി ധൃതപദ താളം മേളം...... ആ പാട്ടെല്ലാം അന്ന് ലൈവിൽ കേട്ടിട്ടുള്ള വ്യക്തി ആണ്...... ഒരു രക്ഷയുമില്ല...... God bless you ബാലൻ ചേട്ടാ ❤❤❤❤
ബാലേട്ടാ നിങ്ങളുടെ പാട്ട് ഒരു പാടിഷ്ടം നിങ്ങളുടെ കഴിവിന് അനുസരിച്ചുള്ള അവസരങ്ങൾ കിട്ടിയില്ല പക്ഷേ നിങ്ങൾ ഒരു മികച്ച ഗായകൻ തന്നെ ദൈവം അനുഗ്രഹിക്കട്ടെ . ഇന്ന് മലയാളത്തിൽവല്യ ഗായകനെന്നു നടിക്കുന്ന പലർക്കും നിങ്ങളെ പോലെ ലൈവായി ഇത്ര ഗംഭീരമായി പാടാൻ കഴിയില്ല.👍👍👍💐💐💐💐💐
ഇതും ഒറ്റക്ക് വഴി വെട്ടി വന്ന ആളു തന്നെ. ഒരു പക്ഷേ ഇന്നും ഏറ്റവും തിരക്കുള്ള ഗായകൻ, സ്വദേശത്തും വിദേശത്തും ഒരുപോലെ സ്വീകാര്യൻ. ഇനിയും കൂടുതൽ മുന്നേറട്ടെ 🌹🌹😍❤️🙏🏻
രജനീഷ്.. ഒരു അസാധാരണ interviewer.. കയ്യിൽ കിട്ടിയത് ഒരു സിംഹത്തെ.. പിന്നെ.. ഒന്നും പറയാനില്ല.. ഏത് കലാകാരനെയും ഇത്ര അടുത്തിടപഴകിക്കുന്ന ആ കഴിവ്.. അസാധ്യം രജനീഷ് ❤️❤️
അഞ്ചാറ് വർഷം മുൻപ് ഗാനമേള യിൽ പാടി തീർന്നപ്പോൾ ഞാൻ നേരിട്ട് ശ്രീ പന്തളം ബാലനെ അഭിനന്ദിച്ചു,പരിചയപ്പെട്ടു. എനിക്ക് ഫോൺ നമ്പർ തന്നു. തിരുവനന്തപുര ത്ത് വീട്ടിൽ വരൂ, ഞാൻ ഒരു പാട് പാട്ട് പാടി തരാം എന്ന് പറഞ്ഞു. ഒരു മിനിട്ടിൻ്റെ മാത്രം പരിചയ ത്തിൽ ഇങ്ങനെ ഒരാളെ വീട്ടിലേക്ക് ക്ഷണിക്കാൻ അങ്ങേ അറ്റം എളിമയുള്ള ഒരു കലാകാരന് മാത്രമേ സാധിക്കൂ. വൈകാതെ ഞാൻ തിരുവനന്തപരത്തുനിന്ന് പോയതിനാൽ എനിയ്ക്ക് കിട്ടിയ ആ അവസരം വിനിയോഗിക്കാൻ കഴിഞ്ഞില്ല. സംഗീതത്തിൻ്റെ മറ്റൊരു പര്യായ മേ ഒരായിരം ഭാവുകങ്ങൾ.
ജാതി വിവേചനം കൊണ്ട് തഴയപ്പെട്ട അതുല്യ കലാകാരിയാണ് ആലീസ്'' ചില കാര്യങ്ങളിൽ ഇപ്പോഴുള്ള പാട്ടുകാർ അവരുടെ അടുത്തെത്തില്ല എന്നിട്ടും അവസരങ്ങൾ കൊടുത്തില്ല. ആലീസ് ചേച്ചിയെ നമിക്കുന്നു
ശ്രീ ബാലൻ ചേട്ടൻ എന്നും ഒരു അത്ഭുതം തന്നെ ആണ് 👍👍ഇദ്ദേഹത്തിന്റെ കയ്യിൽ ഏതു ഗാനവും ഭദ്രം 👍👍👍❤️❤️ലൈവ് ആയാലും recrgng ആയാലും ഒരുപോലെ കഴിവ് തെളിയിക്കുന്ന ഒരേ ഒരു ഗായകൻ ശ്രീ pandhalam ബാലൻ സർ
മിണ്ടാതെ മനോഹരമായി ചിരിച്ചിരിക്കുന്ന ആ സുന്ദരി ചേച്ചിയാണ് ഇദ്ദേഹത്തിൻ്റെ ഇന്ധനം എന്ന് കണ്ടാൽ അറിയാം. ഇദ്ദേഹത്തിൻ്റെ എടുത്തുചാടൽ സംസാരത്തിനെ ബാലൻസ് ചെയ്യുന്ന ചേച്ചിയാണ് ഇദ്ദേഹത്തെ ഇത്രയും നീണ്ടകാലം ഫീൽഡിൻ സജീവമാക്കി നിർത്തിയതെന്ന് തോന്നുന്നു
അദ്ദേഹം തൻ്റെ അനുഭവങ്ങൾ അല്ലേ പറഞ്ഞത് അനുഭവിച്ചവർക്കല്ലേ അതിൻ്റെ പ്രയാസം മനസിലാകു . അതിനെ എടുത്തുചാട്ടമായി കാണേണ്ടതില്ല. അദ്ദേഹം ഒരു പിന്നോക്ക ജാതിയിൽ ജനിച്ചത് കൊണ്ടാണല്ലോ 1 ഇങ്ങനെ 'അനുഭവിക്കേണ്ടി വരുന്നത്
പന്തളം ബാലേട്ടൻ എന്ന അതുല്യ പ്രതിഭയ്ക്ക് നമുക്ക് മുന്നിൽ ഒരു പുനർനിർവ്വചനം നൽകുവാനായുള്ള രജനീഷിൻ്റെ ശ്രമം വിജയ തീരത്തടിഞ്ഞിരിക്കുന്നു. ശ്രേഷ്ഠ കലാകാരൻ്റെ തപസ്യയും സംഗീതത്തിനോടുള്ള അദമ്യമായ അഭിനിവേശവും പരസ്പര പൂരകങ്ങളായി ബാലേട്ടനിൽ സമ്മേളിച്ചിരിക്കുന്നു. ശ്രോതാക്കൾക്ക് ആനന്ദമേകുവാൻ ഇനിയും അനവധി ഗാനങ്ങളുമായി ബാലേട്ടൻ നമുക്ക് വേണ്ടി പാടണമേയെന്നാണ് എൻ്റെ പ്രാർത്ഥന.
വളരെ നല്ല രീതി ഉള്ള ഗാനഠ ഗായകർ ഇവരുടെ പാട്ട് കേട്ട് വില കൽപ്പിക്കാൻ ഒരു വരി പോലും പാടാൻ കഴിയാതെ കേൾവിക്കരനായി ഞാനും കൂടെ പരിപാടി അതി ഗഠഭീരഠ ഈ ഗായകനെ ജനമനസ്സ് അറിയുക അൽപഠ താഴെ എന്നത് ഒരു കുറവായി ചിലർ ഇടിച്ച് താഴ്ത്തി ഭാവ ഗായകനെ ക്കാൾ വലിയ ഗായകൻ ആകാൻ ഇടവരുമായിരുന്നു
ഭാഗ്യം ഉണ്ട് - നല്ല സംഗീതം, സരസ്വതീ കടാക്ഷം ഉണ്ട് - അത് കഷ്ടപ്പെട്ട് നേടിയെടുത്തത്. പക്ഷേ ഈ പറയുന്ന "ഭാഗ്യം" എന്ന് എല്ലാവരും പറയുന്ന ആ ഭാഗ്യം അത് വളരെ കുറഞ്ഞ അളവിൽ. കഴിവ് അങ്ങേയറ്റമുണ്ട്. പക്ഷേ കളികൾ അറിയാത്തതിനാൽ ആരുടെയും കാലുപിടിച്ച് സുഖിപ്പിക്കാൻ അറിയാത്തതിനാൽ അവസരങ്ങൾ ഒരുപാട് മിസ്സായി - അത് നിർഭാഗ്യമാണോ? അറിയില്ല.
ബാലേട്ടനെ ഇകഴ്ത്തികൊണ്ട് പല കമന്റ് കളും പല പോസ്റ്റിലും കാണാറുണ്ട്, അദ്ദേഹത്തെ നന്നായി അറിയാത്ത കുറെ ആൾക്കാരാണ് അങ്ങനെ എഴുതുന്നത്, സംഗീതത്തിൽ മികച്ച അറിവുള്ള സംഗീതഞ്ജനാണ് ബാലേട്ടൻ, കൂടാതെ ഒരു ജാടയുമില്ലാതെ പെരുമാറുന്ന നല്ല ഗായകൻ, എനിക്ക് നേരിട്ട് അറിയുന്ന വ്യക്തി, ജേഷ്ഠനെപോലെ ഞാൻ ബഹുമാനിക്കുന്ന വ്യക്തി. ❤️❤️🙏🙏
പന്തളം ബാലൻ യേശുദാസിന്റെ ശബ്ദമുള്ള ഏക ഗായകൻ, പന്തളം ബാലനാണ് യേശുദാസിന്റെ ഡ്യൂപ്ലിക്കേറ്റ്, അവസരങ്ങൾ ലഭിച്ചില്ല എങ്കിലും ആളുകൾ ഇദ്ദേഹത്തെ അംഗീകരിച്ചു, 👍❤️👍🎁
രജനീഷിൻറെ ഇഷ്ടപെട്ട ഇൻറർവ്യൂ.... ഒരു യഥാർത്ഥ സംഗീതകാരനായി ജീവിക്കുന്ന പൻതളം ബാലൻസാറിനോട് വല്ലാത്ത ബഹുമാനം തോന്നുന്നു.. താങ്കൾ സെൽഫ് പ്രെമോഷൻ ഇല്ലാത്ത ഒരു ഗായകൻ ആണന് അറിയില്ലായിരുന്നു.അത് കൊണ്ടാണ് പാട്ട് കിട്ടാത്തത് എന്നും മനസിലാകുന്നു.. സാരമില്ല ജോലി ചെയ്തു ജീവിതം സുരക്ഷിതമാക്കിയിട് സംഗീതം ജീവന് തുല്യം ഉപാസികുന താങ്കൾക്ക്( അതാണ് ഒരു യഥാർത്ഥ സംഗീതകാരൻ റെ കടമ)എല്ലാ ആശംസകളും നേരുന്നു....❤❤🙏🙏
പ്രിയ സഹോദരൻ ബാലൻ"നിങ്ങൾ നിങ്ങളെ തിരിച്ചറിയാൻ വൈകി അതാണ് നിങ്ങളുടെ പ്രശ്നം" ജാതിയും മതവും സമകാലിക കേരളത്തിൽ ഒന്നാമത് തന്നെ. നിങ്ങൾക്ക് അത് രണ്ടാമത് ആണെങ്കിലും സമകാലിന ജീവിതത്തിൽ മറ്റുള്ളവർ അത് ഒന്നമായിതന്നെ കാണുന്നു. എല്ലാവരോടും ബഹുമാനം നല്ലത് പക്ഷേ അമിത ആരാധന വെറുപ്പ് ഉളവാക്കും. അതാണ് യാഥാർഥ്യം.താങ്കൾക്ക് ധാരാളം പാട്ടുകൾ കിട്ടട്ടെ പിന്നെ ഇതുപോലെയുള്ള വസ്തുതകൾ അഭിമുഖങ്ങളിലൂടെ പുറത്തുകൊണ്ട് വരുന്ന രജനിഷ് .... അഭിനന്ദനങ്ങൾ.
നന്ദി 🙏🏻 വളരെ നന്ദി ശ്രീ രാജനീഷ് കുമാർ... ഒരു നല്ല ഇന്റർവ്യൂ... അദ്ദേഹത്തിനെ ക്കുറിച്ച് കൂടുതലായി അറിയാൻ കഴിഞ്ഞു. Really Made for Each other. അദ്ദേഹത്തിനും ഫാമിലിക്കും എല്ലാ ആശംസകളും നേരുന്നു.
"സത്യം പറയട്ടെ ഇത്രയും കഴിവുള്ള ശ്രീ. പന്തളം ബാലൻ എന്ന അതുല്യ ഗായകനെ കണ്ണൂർ ജില്ലയിൽ അധികം ചർച്ച ചെയ്തില്ല എന്നാണ് എനിക്ക് തോന്നിയത്. നമ്മുടെ കണ്ണൂരിൽ രാഷ്ട്രീയത്തിനാണല്ലോ ആഭിമുക്യം.
പന്തളം ബാലൻ എന്ന വ്യക്തിയെയും , കലാജീവിതാനുഭവങ്ങളെയുമൊക്കെ ചോദിക്കാതിരുന്നത് ശരിയായി തോന്നിയില്ല ...... കലാജീവിതത്തിൽ സങ്കടാനുഭവങ്ങൾ മാത്രമല്ലല്ലോ...... നല്ല അനുഭവങ്ങളും ഉണ്ടായിരിക്കുമല്ലോ ...... അതൊന്നും പറഞ്ഞിട്ടില്ലല്ലോ ..... ഒന്നോ രണ്ടോ എപ്പിസോഡുകൾ കൂടി ഉൾപ്പെടുത്തി 40 വർഷമായി സംഗീത തപസ്യ ജീവിതമാക്കിയ ആ കലാകാരനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തണമായിരുന്നു ......
രജനിഷ് ഭായ് യുടെ ഇന്റർവ്യൂ വളരെ മനോഹരമാണ്, ബോറടിക്കാതെ കാണാൻ പറ്റിയ പരിപാടി, എന്റെ പ്രിയബാലേട്ടനെയും കുടുംബത്തെയും പങ്കെടുപ്പിച്ചു ഒരു പ്രോഗ്രാം ചെയ്തതിന് അഭിനന്ദനങ്ങൾ ❤❤🙏🙏
ഈ അഭിമുഖം കേട്ടപ്പോൾ എനിക്ക് തോന്നിയതാണ്... ഇദ്ദേഹം രവീന്ദ്രന്റെ മാഷിന്റെ അടുത്തെത്താൻ വൈകി പോയി.. ഇല്ലെങ്കിൽ മാഷ് പെട്ടെന്ന് പോയി.... പുഴയോരഴകുള്ള.... അയ്യോ ആ പാദം തൊട്ട് നമസ്കരിക്കുന്നു 🙏🙏🙏🙏🙏
ഒരു പാട് കേട്ടിട്ടുണ്ട് കഴിവുണ്ടായിട്ടും വേണ്ടത്ര അവസരം ലഭിക്കാതെ പോയ ഒരു പാവം പാട്ടുകാരൻ '.. പന്തളം ബാലൻ നേരിട്ട് കണ്ടതും പരിചയപ്പെട്ടതും ഫ്ളവേഴ്സിൻ്റെ സ്റ്റുഡിയോയിൽ.. അനന്തരം എന്ന പ്രോഗ്രാമിൽ ഗസ്റ്റായി വന്നപ്പോൾ പിന്നീട് വർഷങ്ങൾക്ക് ശേഷം 2025 ൽ തിരുവനന്തപുരത്ത് സ്കൂൾ കലോൽസവ വേദിയിലാണ്. ഓടിച്ചെന്ന് പരിചയം പുതുക്കി റിപ്പോർട്ടർ ടിവിയുടെ ലൈവിലേക്ക് ക്ഷണിച്ചു . അദ്ദേഹം വന്നു മനസ് നിറച്ചു പാടി എൻ്റേയും പ്രേക്ഷകരുടെയും പഴയിടത്തിൻ്റെ ഭക്ഷണശാലയിൽ അദ്ദേഹം കോഫി വിത്ത് അരുണിൽ ലൈവിൽ ഈശ്വരനൊരിക്കൽ വിരുന്നിന് പോയി.. രാജകൊട്ടാരത്തിൽ വിളിക്കാതെ.. ശ്രീ... ലതികകൾ.. തുടങ്ങി നിരവധി ഗാനങ്ങൾ കഴിവുണ്ടായിട്ടും ഇദ്ദേഹത്തെ വേണ്ടത്ര പരിഗണിക്കാതെയിരുന്നത് സംഗീതലോകത്തിന് തീരാ നഷ്ടമാണ്. ഇനിയെങ്കിലും തിരുത്തുമോ? ഈ സംഗീത ഈശ്വരനോട് ഇനിയെങ്കിലും സംഗീത രംഗം നീതി കാണിക്കണം..
ബാലേട്ടനെയും കുടുംബത്തെയും ഉൾപ്പെടുത്തി മനോഹരമായ പ്രോഗ്രാം അഭിനന്ദനങ്ങൾ ❤️❤️❤️രജനിഷ് ഭായി അഭിനന്ദനങ്ങൾ
സംഗീതലോകത്തെ ജാതിവിവേചനം മൂലം അവസരങ്ങൾ നിഷേധിക്കപ്പെട്ട അതുല്യ കലാകാരൻ. എന്നെങ്കിലും ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. ഒരുപാട് നന്മകൾ നേരുന്നു സാർ , അതിരിടാത്ത ഗഗനത്തിനു കീഴെ സംഗീതത്തിന്റെ തേൻ മഴ പെയ്യിച്ചുകൊണ്ട് തലയുയർത്തി നിൽക്കുക. ❤❤❤
kudumbagangal moolamo, popularity & friends circle moolamo allathe manoharamaya shabdavum sangeethathilulla njanavum moolam ennum genagruthayagalil ettavum munnilulla pradibha🙏👋👋👋👋👋
എന്റെ പ്രിയപ്പെട്ടബാലേട്ടൻ, അദ്ദേഹത്തിന്റെ എല്ലാ പ്രോഗ്രാമും ഹൃദയത്തിലേറ്റും,അത്രയ്ക്ക് ഇഷ്ട്ടമാണ് ഈ മനുഷ്യനെ.. എത്രയോ വർഷമായി ഹൃദയത്തിൽ കൊണ്ടുനടക്കുന്ന എന്റെ പ്രിയപ്പെട്ട ബാലേട്ടൻ ❤❤❤❤
ബാലാ...... 🙏
ഇത്രത്തോളം വളരെ വ്യക്തമായി കലാകാരന്മാരെ പഠിച്ച് ഇൻറർവ്യൂ നടത്തുന്നതിൽ ഈ മലയാളക്കരയിൽ രജനീഷ് അല്ലാതെ മറ്റൊരാളും തന്നെ ഇല്ല എന്ന് വേണം പറയാൻ.... ബാലനും ലക്ഷ്മിക്കും കുടുംബത്തിനും ഒരുപാട് ഒരുപാട് സ്നേഹ ആശംസകൾ നേരുന്നു. ഒപ്പം രജനീഷിന് ബിഗ് സല്യൂട്ട്...💐🤝💐
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം.. ഒരുപാടു വർഷങ്ങൾക്ക് മുൻപ് ചിങ്ങവനം ഇലക്ട്രോ chemicals കമ്പനി ഗ്രൗണ്ടിൽ പാടി കേട്ടത് ഓർമ വരുന്നു എന്റെ കുട്ടികാലത്തു. എന്ത് രസമായിരുന്നു കേൾക്കാൻ.... 🥰🌹🥰ബാലേട്ടൻ 💐💐
സംഗീതത്താൽ അനുഗ്രഹീതനായ വലിയ മനസ്സിൻ്റെ ഉടമ...യാത്ര തുടരൂ ശ്രീ.ബാലൻ.&കുടുംബം..
നന്ദി.ശ്രീ.രജനീഷ്.
രജനീഷ് ഭായ് തോറ്റ് പോയ interview. സാധാരണ പാട്ടുകാരെ കൊണ്ട് ഇതു പാടാമോ, അത് ഒന്ന് പാടാമോ എന്ന് ചോദിച്ചു പാടിക്കും. ഈ interview ഇൽ അത് പറയാനുള്ള അവസരം കിട്ടിയില്ല - കാരണം ചോദിക്കുന്നതിന് മുമ്പേ പാട്ട് ഒന്നൊന്നായി വന്നു കൊണ്ടേയിരുന്നു. കിടിലൻ പാട്ടുകാരൻ.
രജനീഷിന്റെ ഏറ്റവും നല്ല ഇന്റർവ്യൂകളിൽ ഒന്ന്.
ഉള്ള കാര്യം പറയുന്നു അത്രേയുള്ളൂ. കഴിവുണ്ടായിട്ടും മാറ്റിനിർത്തപ്പെട്ട ഒരു നല്ല ഗായകൻ
Sathyam 👍
അതെ നല്ല പാട്ടുകാരൻ@@PramodvenpakalPramodvenpakal
മിടുക്കൻ മിടുമിടുക്കൻ പന്തളം ബാലൻ ചേട്ടൻ. അനുഗ്രഹീത ഗായകൻ ജാട ഇല്ലാത്ത മനുഷ്യൻ. അഭിനന്ദനങ്ങൾ
❤❤ വളരെ നല്ല പരിപാടി. എന്നും ചിലർക്ക് പലവിധ പ്രതിസന്ധികളും ഉണ്ടായിട്ടുണ്ടാകും..
പക്ഷേ പ്രതിസന്ധികളിൽ പെട്ടു തകർന്നുപോയില്ല എന്ന നേട്ടം ഉണ്ട് കൂട്ടായിട്ട്. അതു വളരെ കുറച്ചുപേർക്കേ ഉണ്ടായിട്ടുള്ളൂ. പ്രതിസന്ധികളിൽ പെടുന്ന കലാകാരൻമാരിൽ ഭൂരിഭാഗത്തിനും തങ്ങൾക്കേറ്റവും ഇഷ്ടമുള്ള കലയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതെ കല മറന്നുപോലും പോകേണ്ടി വന്നിട്ടില്ലേ...
അപ്പോൾ സംഗീതത്തെ ഒരു തപസ്‌സായി കൊണ്ടുപോകാൻ കഴിയുന്നത് ഒരു മഹാഭാഗ്യം തന്നെയാണ്...
ചെറുക്ലാസുകളിൽ വലിയ കാര്യമായി പഠനമൊന്നും നടത്തിയിട്ടില്ലാത്ത കുട്ടികളിൽ ചിലർ പത്താം ക്ലാസിലൊക്ക എത്തുമ്പോൾ ചെറുക്ലാസിലും മുതിർന്ന ക്ലാസിലുമുള്ള അധ്യാപകരുൾപ്പെടെ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ഫുൾ എ പ്ലസ് വാങ്ങി പുരസ്കാരങ്ങളൊക്കെ വാങ്ങുന്നത് കാണാറില്ലേ...
അതുപോലെ ഈ ലോകം ഇങ്ങനെയൊക്കെയാണ്... നമ്മുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് പരിഭവങ്ങളിൽ നിന്നൊക്കെ മുക്തനായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുക.....
ബാക്കി പ്രകൃതി ചെയ്തു കൊള്ളും..
..."നമുക്ക് നാമേ പണിവതു നാകം"...
എന്നും സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. മൂവർക്കും ആശംസകൾ ..🎉🎉🎉🎉
മലയാളത്തിലെ ഏറ്റവും റേഞ്ചുള്ള ഗായകന് A big
salute !👍👍👍👍👍👍👍👍
40 വർഷമായി പാടുന്ന ബാലൻ ചേട്ടന് ഈ കാലഘട്ടത്തിലും വളരെ മനോഹരമായിട്ടും വളരെ സിമ്പിൾ ആയിട്ടും പാടാൻ കഴിയും അതാണ് ഏറ്റവും വലിയ ദൈവാനുഗ്രഹം ഇനിയും ധാരാളം സ്റ്റേജുകൾ സിനിമകളിലും ധാരാളം പാട്ടുകൾ ഉണ്ടാകട്ടെ👍🏻👍🏻👍🏻👍🏻👍🏻
ഒരുപാടിഷ്ടം പന്തളം ബാലൻ❤ ഉൽസവപറമ്പുകൾ ജനസാഗരമാക്കിമാറ്റിയ ഗായകൻ. പലഗാനങ്ങളും പോപ്പുലറാക്കാൻ ഇദ്ദേഹത്തിന്റെ പങ്ക് പലസംവിധായകരും തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇനിയെങ്കിലും അർഹിക്കുന്ന അംഗീകാരം ഇദ്ദേഹത്തെ തേടിയെത്താൻ പ്രാർത്ഥിക്കുന്നു🙏🙏🙏
ബാലൻചേട്ടാ ലക്ഷ്മിചേച്ചി നല്ലൊരു ഇന്റർവ്യൂ പച്ചയായ മനുഷ്യൻ ആണ് ബാലൻചേട്ടാ പറയാൻ ഉള്ളത് തുറന്നു പറയും വന്ന വഴി മറന്നിട്ടില്ല ചോദ്യം ചോദിച്ച വ്യക്തിയും നല്ലൊരു അവതാരകന്നാണ് കൂറേ സത്യമായ ബാലൻചേട്ടന്റെ മനസ്സിൽ തട്ടിയുള്ള വാക്കുകൾ ബാലൻചേട്ടാ ഗാനമേള എന്നു കേട്ടാൽ 90ശതമാനം ആൾക്കാരും പറയും ബാലന്റെ ഗാനമേള അതാണ് ചേട്ടനെ സ്നേഹിക്കുന്ന ഞങളുടെ അഭിപ്രായം ❤️❤️❤️❤️
Love you പന്തളം ബാലൻ sir ❤️❤️❤️❤️ സുന്ദര ശബ്ദത്തിന് ഉടമയായ അസാധ്യ ഗായകൻ കേരളത്തിന്റെ മുത്തു 🌹🌹🌹🌹
നമ്മുടെ ബാലേട്ടൻ......
പുകഴ്ത്തി പറയുന്ന്തല്ല..
തന്റെ അനുഭവം പറയുന്നതാ.....
നമ്മുടെ. ബാലേട്ടൻ സൂപ്പറാ.... ❤❤❤
Sir ന്റെ dedication ഭയങ്കരം....
ഗാനമേള കേട്ടു ഞെട്ടിയിട്ടുണ്ടെങ്കിൽ അത് പന്തളം ബാലന്റെ ഗാനമേള ആണ് 🔥ദാസേട്ടന്റെ ഏതു പാട്ടും കേൾക്കണം എങ്കിൽ ഇദ്ദേഹത്തിന്റെ ഗാനമേള തന്നെ കേൾക്കണം ആയിരുന്നു അതൊരു കാലം 🔥❤️
എന്റെ ഒരു വല്യ ആഗ്രഹമായിരുന്നു ഈ ഇന്റർവ്യൂ. രജനീഷിന്റെ ഏറ്റവും നല്ല ഇന്റർവ്യൂകളിൽ ഒന്ന് എന്ന് നിസ്സംശയം പറയാം.
പന്തളം ബാലന്റെ വിമർശകരോട്. അദ്ദേഹത്തിന്റെ ഗാനമേളകൾ കേൾക്കാൻ ഇപ്പഴും ജനസാഗരം ഒഴുകി എത്തും. അത്രയേ ഉള്ളു. നല്ല സംഗീതം എന്നും നിൽക്കും
This is the no.1 interview
അസാധ്യ ഗായകൻ എനിക്ക് ഏറെ ഇഷ്ട്ടമുള്ള ഗായകൻ ♥️♥️♥️♥️♥️♥️♥️👍👍
Achan Amma ❤️
👍
👍
❤❤❤
Hi akhil സർ നെ വളരെ ഇഷ്ടം ❤️❤️🙏🙏🙏 നേരിൽ കണ്ടിട്ടുണ്ട് ദൂരദർശനിൽ വന്നപ്പോൾ ഈ അടുത്ത കാലത്ത് കൂട്ടിനൊരു പാട്ട് എന്ന പ്രോഗ്രാമിന്
❤
ഒരുകാലത്ത് ഗാനമേളകളിൽ നിറഞ്ഞുനിന്ന ഒരു ഗായകനാണ് പന്തളം ബാലൻ ഒരുപാടു ആരാധകർഇന്നും ഉണ്ട് ഒരുതർക്കവുമില്ല.
അദ്ദേഹത്തിന്റെ നിലവാരം ദാസേട്ടന്റെ ചിലപാട്ടുകൾ പലരും ലൈവിൽ പാടാൻ മടിക്കാറുണ്ട് പന്തളം ബാലൻ ലൈവിൽ ഏതുപാട്ടുംനല്ലചങ്കൂ റ്റത്തോടെപാടാൻ കഴിവുള്ള ഗായകനാണ്.അഭിനന്ദനങ്ങൾ 🎶🎵🎼
Super interview എനിക്ക് പരിചയമുണ്ട് ബാലനെ പന്തളം സുധാകരൻ സാറിൻറെ തിരുവനന്തപുരത്തേ ഔദ്യോഗിക വസതിയിൽ വെച്ച് 92ൽ പരിചയപ്പെട്ടതാണ് അനുഗ്രഹീത കലാകാരൻ എല്ലാ നന്മകളും നേരുന്നു
ചെറുപ്പത്തിൽ ഒരു pad🌹കേട്ട ശബ്ദം സൂപ്പർ എന്റെ അനന്തര വന്റെ വിവാഹത്തിന് tvm വച്ചു നേരിട്ട് വർഷത്തിന് ശേഷം കാണാൻ പറ്റി 🌹🌹🌹
അന്നും ഇന്നും ഒരു ഹരമാണ് ബാലേട്ടാ നിങ്ങളുടെ ബ്ദം🙏🥰🥰
ഒരുപാട് ഒരുപാട് കേട്ടിരിക്കുന്നു....
സംസാരിച്ചിട്ടും ഉണ്ട്...... പ്രാർത്ഥനകളോടെ🙏🙏❤️❤️💐💐💐
അതുപോലെ രജനീഷ് ബ്രോ തകർത്തൂട്ടോ🙏🥰🥰💐💐
പ്രിയ ബാലാജി, മനോഹരം എന്ന ഒറ്റവാക്കിൽ ഒതുക്കാൻ പറ്റില്ല. SUPERB എന്ന ആംഗലേയ പദം തന്നെ തിരഞ്ഞെടുക്കുന്നു. സസ്നേഹം രാജൂ. 🙏❤🌹💐
ഞങ്ങളുടെ പ്രിയപ്പെട്ട ബാലൻ ചേട്ടൻ.. 👌👌🥰
എല്ലാവിധ ആശംസകളും.. 🥰🥰🥰🥰 പ്രാർത്ഥനകൾ
ഒരിക്കൽ തോപ്രാംകുടിയിൽ കോരിച്ചറിയുന്ന ഒരു മഴയുള്ള വൈകുന്നേരം അദേഹത്തിന്റെ ഗാനമേള ആസ്വദിക്കാൻ ഭാഗ്യം കിട്ടി. പരുമഴ ആയിരിന്നിട്ടും മൂന്നിലധികം മണിക്കൂർ ഇദ്ദേഹം വളരെ നന്നായി പാടി. മഴ നനഞ്ഞു ഞാനും ജെയിംസ്സ്കുട്ടി ഇപ്പാപ്പനും സ്റ്റേജിനു മുന്നിൽ നിന്നത് ഇപ്പോഴും ഓർക്കുന്നു 🥰🥰🙏🏼🙏🏼👏🏼👏🏼
നല്ലൊരു കലാകാരൻ എനിക്കും ഈ വലിയ കലാകാരന്റെ കൂടി മൂന്ന് സ്റ്റേജിൽ വർക്ക് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആരുമില്ലാത്തവർക്ക് ദൈവം കൂടെ ഉണ്ടാകും
ബാലൻ ചേട്ടൻ ..... കൂടെ പാടിയ വേദികളെല്ലാം അഭിമാനമാണ്. കൂടെപ്പിറപ്പു പോലെ ഇഷ്ടമുള്ള അപൂർവ്വമായ വ്യക്തിത്വം
കോവിഡ് lock down വരുന്നതിന് ഒരാഴ്ച്ച മുന്നേ നെടുമങ്ങാട്, ആര്യനാട് jn ൽ ബാലൻ ചേട്ടന്റെ ഗാനമേള ഉണ്ടായിരിന്നു.... സൂപ്പർ 😍
ഗാനമേളയിലെ തമ്പുരാൻ തന്നെ ആണ് ഒരുകാലത്തു....... ആടി ധൃതപദ താളം മേളം...... ആ പാട്ടെല്ലാം അന്ന് ലൈവിൽ കേട്ടിട്ടുള്ള വ്യക്തി ആണ്...... ഒരു രക്ഷയുമില്ല...... God bless you ബാലൻ ചേട്ടാ ❤❤❤❤
ചെറുപ്പത്തില്‍ ഒരു പാട് കേട്ട് parijayicha ശബ്ദം. ഒരുപാട് ഒരുപാട് ഇഷ്ടം
ബാലേട്ടാ നിങ്ങളുടെ പാട്ട് ഒരു പാടിഷ്ടം നിങ്ങളുടെ കഴിവിന് അനുസരിച്ചുള്ള അവസരങ്ങൾ കിട്ടിയില്ല പക്ഷേ നിങ്ങൾ ഒരു മികച്ച ഗായകൻ തന്നെ ദൈവം അനുഗ്രഹിക്കട്ടെ . ഇന്ന് മലയാളത്തിൽവല്യ ഗായകനെന്നു നടിക്കുന്ന പലർക്കും നിങ്ങളെ പോലെ ലൈവായി ഇത്ര ഗംഭീരമായി പാടാൻ കഴിയില്ല.👍👍👍💐💐💐💐💐
that is the truth❤
ഇതും ഒറ്റക്ക് വഴി വെട്ടി വന്ന ആളു തന്നെ. ഒരു പക്ഷേ ഇന്നും ഏറ്റവും തിരക്കുള്ള ഗായകൻ, സ്വദേശത്തും വിദേശത്തും ഒരുപോലെ സ്വീകാര്യൻ. ഇനിയും കൂടുതൽ മുന്നേറട്ടെ 🌹🌹😍❤️🙏🏻
രജനീഷ്.. ഒരു അസാധാരണ interviewer.. കയ്യിൽ കിട്ടിയത് ഒരു സിംഹത്തെ.. പിന്നെ.. ഒന്നും പറയാനില്ല.. ഏത് കലാകാരനെയും ഇത്ര അടുത്തിടപഴകിക്കുന്ന ആ കഴിവ്.. അസാധ്യം രജനീഷ് ❤️❤️
രാജനീഷേ അഭിനന്ദനങ്ങൾ ♥️♥️♥️
അഞ്ചാറ് വർഷം മുൻപ് ഗാനമേള യിൽ പാടി തീർന്നപ്പോൾ ഞാൻ നേരിട്ട് ശ്രീ പന്തളം ബാലനെ അഭിനന്ദിച്ചു,പരിചയപ്പെട്ടു. എനിക്ക് ഫോൺ നമ്പർ തന്നു. തിരുവനന്തപുര ത്ത് വീട്ടിൽ വരൂ, ഞാൻ ഒരു പാട് പാട്ട് പാടി തരാം എന്ന് പറഞ്ഞു. ഒരു മിനിട്ടിൻ്റെ മാത്രം പരിചയ ത്തിൽ ഇങ്ങനെ ഒരാളെ വീട്ടിലേക്ക് ക്ഷണിക്കാൻ അങ്ങേ അറ്റം എളിമയുള്ള ഒരു കലാകാരന് മാത്രമേ സാധിക്കൂ. വൈകാതെ ഞാൻ തിരുവനന്തപരത്തുനിന്ന് പോയതിനാൽ എനിയ്ക്ക് കിട്ടിയ ആ അവസരം വിനിയോഗിക്കാൻ കഴിഞ്ഞില്ല.
സംഗീതത്തിൻ്റെ മറ്റൊരു പര്യായ മേ ഒരായിരം ഭാവുകങ്ങൾ.
30 വർഷങ്ങൾക്ക് മുൻപ് എത്രയോ ഗാനമേളകൾക്ക് കേട്ടിരിക്കുന്നു അന്നത്തെ ഗാനമേളകളിലെ രാജാവ്
ജാതി വിവേചനം കൊണ്ട് തഴയപ്പെട്ട അതുല്യ കലാകാരിയാണ് ആലീസ്'' ചില കാര്യങ്ങളിൽ ഇപ്പോഴുള്ള പാട്ടുകാർ അവരുടെ അടുത്തെത്തില്ല എന്നിട്ടും അവസരങ്ങൾ കൊടുത്തില്ല. ആലീസ് ചേച്ചിയെ നമിക്കുന്നു
അതും ജാതി വിവേചനം കൊണ്ട് ആണോ.. വല്ലാത്ത kastam
വളരെ നല്ല കഴിവുള്ള കലാകാരൻ..... 👍🏻നല്ല ഇന്റർവ്യൂ.
സത്യം പറഞ്ഞാൽ ഈ ഇൻ്റർവ്യൂ കണ്ടപ്പോഴാണ് ഇദ്ദേഹത്തിൻ്റേതാണ് ഈ പാട്ടുകൾ എന്നൊക്കെ അറിയുന്നത് സത്യത്തിൽ പന്തളം ബാലനെക്കുറിച്ചും😂❤
Pyaavum
മനോഹരം ശ്രീ പന്തളം ബാലൻ, ശ്രീമതി ലക്ഷ്മി, ശ്രീ രജനീഷ് മഹത്തായ ഒരു ഗായകനെ പരിചയപ്പെടുത്തിയതിന് 🙏🙏🙏
ശ്രീ ബാലൻ ചേട്ടൻ എന്നും ഒരു അത്ഭുതം തന്നെ ആണ് 👍👍ഇദ്ദേഹത്തിന്റെ കയ്യിൽ ഏതു ഗാനവും ഭദ്രം 👍👍👍❤️❤️ലൈവ് ആയാലും recrgng ആയാലും ഒരുപോലെ കഴിവ് തെളിയിക്കുന്ന ഒരേ ഒരു ഗായകൻ ശ്രീ pandhalam ബാലൻ സർ
രജനീഷ് പന്തളം ബാലൻ &ലക്ഷ്മി ഇന്റർവ്യൂ ഒരുപാടിഷ്ടം ഇനിയും പോരട്ടെ ഒരു പാട് പരിചയപ്പെടുത്തലുകൾ 🥰🥰🥰
മിണ്ടാതെ മനോഹരമായി ചിരിച്ചിരിക്കുന്ന ആ സുന്ദരി ചേച്ചിയാണ് ഇദ്ദേഹത്തിൻ്റെ ഇന്ധനം എന്ന് കണ്ടാൽ അറിയാം. ഇദ്ദേഹത്തിൻ്റെ എടുത്തുചാടൽ സംസാരത്തിനെ ബാലൻസ് ചെയ്യുന്ന ചേച്ചിയാണ് ഇദ്ദേഹത്തെ ഇത്രയും നീണ്ടകാലം ഫീൽഡിൻ സജീവമാക്കി നിർത്തിയതെന്ന് തോന്നുന്നു
അദ്ദേഹം തൻ്റെ അനുഭവങ്ങൾ അല്ലേ പറഞ്ഞത് അനുഭവിച്ചവർക്കല്ലേ അതിൻ്റെ പ്രയാസം മനസിലാകു . അതിനെ എടുത്തുചാട്ടമായി കാണേണ്ടതില്ല. അദ്ദേഹം ഒരു പിന്നോക്ക ജാതിയിൽ ജനിച്ചത് കൊണ്ടാണല്ലോ 1 ഇങ്ങനെ 'അനുഭവിക്കേണ്ടി വരുന്നത്
Oru thazhcha undenkhil oru uyarchayum undakum nalla interview aayirunnu.....
Kudumbathil ella Anugrahangalum undakatte........❤
Our music industry never given justice to this great talent
ഞാൻ ഏറ്റവും അധികം ഇഷ്ട്ടപെടുന്ന ഗായകൻ ആണ് പന്തളം ബാലൻ നല്ല ശബ്‌ദം ആണ് 🙏🙏🙏
പന്തളം ബാലേട്ടൻ എന്ന അതുല്യ പ്രതിഭയ്ക്ക് നമുക്ക് മുന്നിൽ ഒരു പുനർനിർവ്വചനം നൽകുവാനായുള്ള രജനീഷിൻ്റെ ശ്രമം വിജയ തീരത്തടിഞ്ഞിരിക്കുന്നു.
ശ്രേഷ്ഠ കലാകാരൻ്റെ തപസ്യയും സംഗീതത്തിനോടുള്ള അദമ്യമായ അഭിനിവേശവും പരസ്പര പൂരകങ്ങളായി ബാലേട്ടനിൽ സമ്മേളിച്ചിരിക്കുന്നു.
ശ്രോതാക്കൾക്ക് ആനന്ദമേകുവാൻ ഇനിയും അനവധി ഗാനങ്ങളുമായി ബാലേട്ടൻ നമുക്ക് വേണ്ടി പാടണമേയെന്നാണ് എൻ്റെ പ്രാർത്ഥന.
വളരെ നല്ല രീതി ഉള്ള ഗാനഠ ഗായകർ ഇവരുടെ പാട്ട് കേട്ട് വില കൽപ്പിക്കാൻ ഒരു വരി പോലും പാടാൻ കഴിയാതെ കേൾവിക്കരനായി ഞാനും കൂടെ പരിപാടി അതി ഗഠഭീരഠ ഈ ഗായകനെ ജനമനസ്സ് അറിയുക അൽപഠ താഴെ എന്നത് ഒരു കുറവായി ചിലർ ഇടിച്ച് താഴ്ത്തി ഭാവ ഗായകനെ ക്കാൾ വലിയ ഗായകൻ ആകാൻ ഇടവരുമായിരുന്നു
🙏അതി മനോഹര ഇന്റർവ്യൂ... വെൽഡൺ... ബെസ്റ്റ് വിഷസ് 🌹🌹🌹🙏ദിജു ദുബായ്
A Professional and Dedicated true singer.
പാടാൻ കഴിവുള്ള പലർക്കും ഭാഗ്യമുണ്ടാവില്ല.. പന്തളം ബാലന് ആ ഭാഗ്യം കൂട്ടിയുണ്ട്... 🙏
ഭാഗ്യം ഉണ്ട് - നല്ല സംഗീതം, സരസ്വതീ കടാക്ഷം ഉണ്ട് - അത് കഷ്ടപ്പെട്ട് നേടിയെടുത്തത്. പക്ഷേ ഈ പറയുന്ന "ഭാഗ്യം" എന്ന് എല്ലാവരും പറയുന്ന ആ ഭാഗ്യം അത് വളരെ കുറഞ്ഞ അളവിൽ. കഴിവ് അങ്ങേയറ്റമുണ്ട്. പക്ഷേ കളികൾ അറിയാത്തതിനാൽ ആരുടെയും കാലുപിടിച്ച് സുഖിപ്പിക്കാൻ അറിയാത്തതിനാൽ അവസരങ്ങൾ ഒരുപാട് മിസ്സായി - അത് നിർഭാഗ്യമാണോ? അറിയില്ല.
Arhikkunna aggikkarram kittatha ghayakann
Pandalam Balan no.1 singer...❤❤❤
ബാലേട്ടനെ ഇകഴ്ത്തികൊണ്ട് പല കമന്റ് കളും പല പോസ്റ്റിലും കാണാറുണ്ട്, അദ്ദേഹത്തെ നന്നായി അറിയാത്ത കുറെ ആൾക്കാരാണ് അങ്ങനെ എഴുതുന്നത്, സംഗീതത്തിൽ മികച്ച അറിവുള്ള സംഗീതഞ്ജനാണ് ബാലേട്ടൻ, കൂടാതെ ഒരു ജാടയുമില്ലാതെ പെരുമാറുന്ന നല്ല ഗായകൻ, എനിക്ക് നേരിട്ട് അറിയുന്ന വ്യക്തി, ജേഷ്ഠനെപോലെ ഞാൻ ബഹുമാനിക്കുന്ന വ്യക്തി. ❤️❤️🙏🙏
എത്ര മനോഹരമായ ആലാപനം ❤️❤️❤️🌹🌹🌹❤️🌹
പണ്ട് അയ്യാ അയ്യപ്പാ എന്ന ഒരു പാട്ട് ആകാശവാണിയിൽ ബാലേട്ടൻ പാടിയതായി വന്നിരുന്നു❤❤❤❤
പന്തളം ബാലൻ യേശുദാസിന്റെ ശബ്ദമുള്ള ഏക ഗായകൻ, പന്തളം ബാലനാണ് യേശുദാസിന്റെ ഡ്യൂപ്ലിക്കേറ്റ്, അവസരങ്ങൾ ലഭിച്ചില്ല എങ്കിലും ആളുകൾ ഇദ്ദേഹത്തെ അംഗീകരിച്ചു, 👍❤️👍🎁
ഞാൻ രജനീഷിൻ്റെ എല്ലാ അഭിമുഖവും കാണാൻ ശ്രമിക്കാറുണ്ട്.🙏🌹🌹🌹
Wow.... രാമകഥ.,.. തികച്ചും ഒരു കൊച്ചു രവീന്ദ്രൻ മാഷ്..,.. 💕
രജനീഷിൻറെ ഇഷ്ടപെട്ട ഇൻറർവ്യൂ.... ഒരു യഥാർത്ഥ സംഗീതകാരനായി ജീവിക്കുന്ന പൻതളം ബാലൻസാറിനോട് വല്ലാത്ത ബഹുമാനം തോന്നുന്നു.. താങ്കൾ സെൽഫ് പ്രെമോഷൻ ഇല്ലാത്ത ഒരു ഗായകൻ ആണന് അറിയില്ലായിരുന്നു.അത് കൊണ്ടാണ് പാട്ട് കിട്ടാത്തത് എന്നും മനസിലാകുന്നു.. സാരമില്ല ജോലി ചെയ്തു ജീവിതം സുരക്ഷിതമാക്കിയിട് സംഗീതം ജീവന് തുല്യം ഉപാസികുന താങ്കൾക്ക്( അതാണ് ഒരു യഥാർത്ഥ സംഗീതകാരൻ റെ കടമ)എല്ലാ ആശംസകളും നേരുന്നു....❤❤🙏🙏
മലയാളസിനിമ ശ്രദ്ധിക്കാതെ പോയ നല്ല ഗായകൻ പന്തളം ബാലൻ 👍🏻❤
Baletta❤❤❤ ചേട്ടൻ ഒരു സൂര്യനെപോലെയാണ് ❤❤❤
🙏🙏🙏🙏🙏🙏🙏❤
രവീന്ദ്രൻ mashinte ഒരു bro look
പ്രിയ സഹോദരൻ ബാലൻ"നിങ്ങൾ നിങ്ങളെ തിരിച്ചറിയാൻ വൈകി അതാണ് നിങ്ങളുടെ പ്രശ്നം" ജാതിയും മതവും സമകാലിക കേരളത്തിൽ ഒന്നാമത് തന്നെ. നിങ്ങൾക്ക് അത് രണ്ടാമത് ആണെങ്കിലും സമകാലിന ജീവിതത്തിൽ മറ്റുള്ളവർ അത് ഒന്നമായിതന്നെ കാണുന്നു. എല്ലാവരോടും ബഹുമാനം നല്ലത് പക്ഷേ അമിത ആരാധന വെറുപ്പ് ഉളവാക്കും. അതാണ് യാഥാർഥ്യം.താങ്കൾക്ക് ധാരാളം പാട്ടുകൾ കിട്ടട്ടെ പിന്നെ ഇതുപോലെയുള്ള വസ്തുതകൾ അഭിമുഖങ്ങളിലൂടെ പുറത്തുകൊണ്ട് വരുന്ന രജനിഷ് .... അഭിനന്ദനങ്ങൾ.
ബാലേട്ടൻ ഒരു പാട് സ്നേഹം ഉള്ള പ്രിയപെട്ടവർ❤️
നന്ദി 🙏🏻 വളരെ നന്ദി ശ്രീ രാജനീഷ് കുമാർ... ഒരു നല്ല ഇന്റർവ്യൂ... അദ്ദേഹത്തിനെ ക്കുറിച്ച് കൂടുതലായി അറിയാൻ കഴിഞ്ഞു. Really Made for Each other. അദ്ദേഹത്തിനും ഫാമിലിക്കും എല്ലാ ആശംസകളും നേരുന്നു.
Wow ippozhum manoharamayanu padunnathu.nalla voice anu ippozhum👏👍❤️
Nalla Voice, Nalla kazhivu....🙏🙏🙏
kudumbagangal moolamo, popularity & friends circle moolamo allathe manoharamaya shabdavum sangeethathilulla njanavum moolam ennum genagruthayagalil ettavum munnilulla pradibha🙏 Thagalude uyarchakkuvendi oru chanalo mattulla oru khadakavum venda sangeetha saraswathy deevi kudeyulla gayaka ennum orupole uyarchayude munpil anu nigalude sthanam (avatharakanu orupadu abhinandanagal)❤👋🙏
സത്യം
അതുല്യ കലാകാരൻ❤❤ അഭിനന്ദനങ്ങൾ പ്രിയ പന്തളം ബാലൻ🎉🎉🎉🎉🎉
വളരെ നല്ലയൊരു മനുഷ്യൻ ❤
അടിപൊളി , അടിപൊളി ,
അടിപൊളി 👍👍👍👍👍👍
കഴിവിന്റെ അങ്ങേ അറ്റം ആണ് ഇദ്ദേഹം.. പക്ഷെ വേണ്ടത്ര ആരും ഉപയോഗിച്ചില്ല ഈ കലാകാരനെ.. കൈ തൊഴുതു നിന്ന് പോകും ഈ ഗന്ധർവ്വൻറെ ആലാപനം നേരിട്ട് കേട്ടാൽ 🙏🙏
"സത്യം പറയട്ടെ ഇത്രയും കഴിവുള്ള ശ്രീ. പന്തളം ബാലൻ എന്ന അതുല്യ ഗായകനെ കണ്ണൂർ ജില്ലയിൽ അധികം ചർച്ച ചെയ്തില്ല എന്നാണ് എനിക്ക് തോന്നിയത്. നമ്മുടെ കണ്ണൂരിൽ രാഷ്ട്രീയത്തിനാണല്ലോ ആഭിമുക്യം.
Good couples ❤
ബാലൻ ചേട്ടൻ ഇഷ്ടം ❤❤
എന്റെ സഹോദരാ നിങ്ങളുടെ ഗാനമേള ഒരു മുപ്പത്തി അഞ്ചു വർഷം മുൻപ് ഇലഞ്ഞി എന്ന സ്ഥലത്ത് അങ്ങ് പാടിയത് ഞാൻ കേട്ടത അന്ന് ഇതിൽ കൂടുതൽ തടിയുണ്ടായിരുന്നു
❤️അടിപൊളി ഇന്റർവ്യൂ രജനീഷ് 👍
രാജ്നീഷ് ജി salute for the interview 💕👍
പന്തളം ബാലൻ എന്ന വ്യക്തിയെയും , കലാജീവിതാനുഭവങ്ങളെയുമൊക്കെ ചോദിക്കാതിരുന്നത് ശരിയായി തോന്നിയില്ല ...... കലാജീവിതത്തിൽ സങ്കടാനുഭവങ്ങൾ മാത്രമല്ലല്ലോ...... നല്ല അനുഭവങ്ങളും ഉണ്ടായിരിക്കുമല്ലോ ...... അതൊന്നും പറഞ്ഞിട്ടില്ലല്ലോ ..... ഒന്നോ രണ്ടോ എപ്പിസോഡുകൾ കൂടി ഉൾപ്പെടുത്തി 40 വർഷമായി സംഗീത തപസ്യ ജീവിതമാക്കിയ ആ കലാകാരനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തണമായിരുന്നു ......
സൂപ്പർ,,,. ഗാന ഗന്ധർവ്വൻ തന്നെ. God bless u
ഹരീഷിനെയൊക്കെ കേട്ടു കഴിഞ്ഞപ്പോൾ താങ്കൾ ഒക്കെ ദൈവമാണ് ദൈവം
ബാലേട്ടനെയും ചേച്ചിയെയും. കൂടുതൽ പരിചയപ്പെടാൻ സാധിച്ചതിൽ. നന്ദി 🙏🙏
രജനിഷ് ഭായ് യുടെ ഇന്റർവ്യൂ വളരെ മനോഹരമാണ്, ബോറടിക്കാതെ കാണാൻ പറ്റിയ പരിപാടി, എന്റെ പ്രിയബാലേട്ടനെയും കുടുംബത്തെയും പങ്കെടുപ്പിച്ചു ഒരു പ്രോഗ്രാം ചെയ്തതിന് അഭിനന്ദനങ്ങൾ ❤❤🙏🙏
ഹരിപ്പാട്
ശ്രീകുമാരൻ തമ്പി nights പ്രോഗ്രാമിന്റെ
റിഹേഴ്സൽ ക്യാമ്പിൽ ഈ വലിയ കലാകാരന്റെ പ്രകടനംഅടുത്ത് നിന്ന് കാണാൻ കഴിഞ്ഞു.
അപാര കഴിവുള്ള കഴിവുള്ള ഗായകൻ നല്ല ഇൻ്റർവ്യൂ ..
ഐശ്വര്യം നിറഞ്ഞു നിക്കുന്ന ചേച്ചിക്കും. ബാലേട്ടനും. രജനീഷിനും ആശംസകൾ ♥️♥️
Amazing !
No words to describe such a lovely artist and such an down to earth journalist.
ഈ അഭിമുഖം കേട്ടപ്പോൾ എനിക്ക് തോന്നിയതാണ്... ഇദ്ദേഹം രവീന്ദ്രന്റെ മാഷിന്റെ അടുത്തെത്താൻ വൈകി പോയി.. ഇല്ലെങ്കിൽ മാഷ് പെട്ടെന്ന് പോയി.... പുഴയോരഴകുള്ള.... അയ്യോ ആ പാദം തൊട്ട് നമസ്കരിക്കുന്നു 🙏🙏🙏🙏🙏
ആ Madam എന്തൊരു എളിമയോടെ ആസ്വദിച്ചിരിക്കുന്നു ഒപ്പം അഭിമാനത്തോടെ ഇങ്ങനെ ഇരിക്കാനും ഒരു ഭാഗ്യം വേണം
First time seeing you respected Balan sir
ബാലേട്ടാ ഒരു പാട് ഇഷ്ടമാണ്❤❤❤
ബാലേട്ടാ...... 🥰🥰🥰
Its vijoy
നമ്മുടെ. ബാലേട്ടൻ സൂപ്പറാ.... ❤❤❤
വളരെ ഇഷ്ടം 🙏🙏🙏🙏🙏🙏
ബാലേട്ടൻ ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രിയപ്പെട്ട ബാലേട്ടൻ സ്നേഹം ❤
മൂവി വേൾഡ് മീഡിയ്ക്ക് ഒരു ബിഗ് ഗ് താങ്ക്സ് ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു👍❤️❤️❤️❤️❤️❤️
Your voice is so rich and soulful.
ഒരു പാട് കേട്ടിട്ടുണ്ട് കഴിവുണ്ടായിട്ടും വേണ്ടത്ര അവസരം ലഭിക്കാതെ പോയ ഒരു പാവം പാട്ടുകാരൻ '..
പന്തളം ബാലൻ
നേരിട്ട് കണ്ടതും പരിചയപ്പെട്ടതും ഫ്ളവേഴ്സിൻ്റെ സ്റ്റുഡിയോയിൽ.. അനന്തരം എന്ന പ്രോഗ്രാമിൽ ഗസ്റ്റായി വന്നപ്പോൾ
പിന്നീട് വർഷങ്ങൾക്ക് ശേഷം 2025 ൽ തിരുവനന്തപുരത്ത് സ്കൂൾ കലോൽസവ വേദിയിലാണ്. ഓടിച്ചെന്ന് പരിചയം പുതുക്കി റിപ്പോർട്ടർ ടിവിയുടെ ലൈവിലേക്ക് ക്ഷണിച്ചു . അദ്ദേഹം വന്നു മനസ് നിറച്ചു പാടി എൻ്റേയും പ്രേക്ഷകരുടെയും
പഴയിടത്തിൻ്റെ ഭക്ഷണശാലയിൽ അദ്ദേഹം കോഫി വിത്ത് അരുണിൽ ലൈവിൽ
ഈശ്വരനൊരിക്കൽ വിരുന്നിന് പോയി..
രാജകൊട്ടാരത്തിൽ വിളിക്കാതെ..
ശ്രീ... ലതികകൾ..
തുടങ്ങി നിരവധി ഗാനങ്ങൾ
കഴിവുണ്ടായിട്ടും ഇദ്ദേഹത്തെ വേണ്ടത്ര പരിഗണിക്കാതെയിരുന്നത് സംഗീതലോകത്തിന് തീരാ നഷ്ടമാണ്.
ഇനിയെങ്കിലും തിരുത്തുമോ?
ഈ സംഗീത ഈശ്വരനോട് ഇനിയെങ്കിലും സംഗീത രംഗം നീതി കാണിക്കണം..
❤ ബാലൻചേട്ടൻ 🙏❤