PULIYILA KARAYOLUM PUDAVA CHUTTY

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 83

  • @saivishnu7497
    @saivishnu7497 28 дней назад +2

    പുളിയിലക്കരയോലും പുടവചുറ്റി
    കുളുർ ചന്ദനത്തൊടുകുറി ചാർത്തി…
    നാഗഫണത്തിരുമുടിയിൽ
    പത്മരാഗമനോജ്ഞമാം പൂ…തിരുകീ
    സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മിതനേത്രനായ് നിന്നൂ (പുളിയില…)
    പട്ടുടുത്തെത്തുന്ന പൌർണ്ണമിയായ്
    എന്നെ തൊട്ടുണർത്തും പുലർ വേളയായ്
    മായാത്ത സൌവർണ്ണസന്ധ്യയായ്
    നീയെൻ മാറിൽ മാലേയസുഗന്ധമായീ…
    സുസ്മിതേ നീ വന്നൂ ഞാൻ വിസ്മിതനേത്രനായ് നിന്നൂ (പുളിയില…)
    മെല്ലെയുതിരും വളകിലുക്കം പിന്നെ
    വെള്ളിക്കൊലുസ്സിൻ മണികിലുക്കം
    തേകിപ്പകർന്നപോൽ തേന്മൊഴികൾ
    നീയെൻ ഏകാന്തതയുടെ ഗീതമായീ…
    സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മയലോലനായ് നിന്നൂ (പുളിയില…)

  • @Vishu95100
    @Vishu95100 2 года назад +55

    ഇന്ന് (22-08-2022) പുലർച്ചെ ഇഹലോകവാസം വെടിഞ്ഞ, ഈ ഗാനത്തിന്റെ സംഗീതസംവിധായകനായ ആർ. സോമശേഖരൻ സാറിന് പ്രണാമങ്ങളോടെ ഈ ഗാനം സമർപ്പിയ്ക്കുന്നു..

    • @vijayaluva962
      @vijayaluva962 2 года назад +1

      🙏🙏🙏🙏

    • @santhoshsanju3107
      @santhoshsanju3107 2 года назад

      👌😍👌👌👌😍😍t😍👌👌👌👌👌👌😍😍😍😍😍😍👌👌😍😍😍😍𝖗𝖗𝖗444𝖊𝖊𝖗𝖗𝖗𝖗44455𝖗5 ᴛʜʀᴏᴀᴛ ʀʀ4ʀʀ😆👍𝚝👍👍𝚛𝚛𝚛👍𝚛😆❤😆y😆👌𝚛😍👍𝚎𝚝 😆

    • @jarishnirappel9223
      @jarishnirappel9223 Год назад

      പ്രണാമം

    • @mohananp.v.124
      @mohananp.v.124 11 месяцев назад

      ❤❤❤

  • @shajimon9086
    @shajimon9086 2 года назад +10

    കരോക്കെ സൂപ്പർ നല്ല ക്ലാരിറ്റിയുണ്ട്

  • @RajeshKumar-hf7ur
    @RajeshKumar-hf7ur 2 года назад +9

    സൂപ്പർ, ഇതുപോലെയുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @vinutt2
    @vinutt2 11 месяцев назад +10

    കമന്റുകൾ അയച്ച എല്ലാവർക്കും ഒരുപാട് നന്ദി നമസ്കാരം

  • @upendranpv690
    @upendranpv690 2 года назад +15

    🙏🌹പ്രണാമം 🌹🙏നല്ലൊരു ഗാനം നമുക്ക് തന്ന് ഈ ലോകത്തിൽ നിന്നും നമ്മെ വിട്ടുപിരിഞ്ഞ R സോമശേഖരൻ സാറിന് 🙏ആദരാഞ്ജലികൾ 🌹😢🙏

    • @sreekuttan2015
      @sreekuttan2015 5 месяцев назад +1

      Maranamillatha ganamnamukku thanna angaykkum maranamilla, Pranamam

  • @asokantr634
    @asokantr634 2 года назад +3

    സൂപ്പർ... ട്രാക്... Good recording..

  • @tomydevasya2217
    @tomydevasya2217 3 месяца назад +2

    ഇതുപോലെയുള്ള പഴയ ഗാനങ്ങളും വേണം ❤❤❤❤

  • @safarullahammed8905
    @safarullahammed8905 Год назад +5

    സൂപ്പർ ട്രാക്ക് 🌹🌹🌹🌹🌹🌹🌹👌👍

  • @mohananp.v.124
    @mohananp.v.124 2 года назад +3

    Pranaamam..R. Somasekharan
    Music Director....

  • @707Arvind
    @707Arvind Год назад +1

    Super❤👌👌👌 keep it up👌 expect more such karaoke 👏👏👏👏

  • @balankrishnan1259
    @balankrishnan1259 2 года назад +3

    സൂപ്പർ ❤❤❤കരോക്കെ 👍👍👍

  • @pradeeppradeep3404
    @pradeeppradeep3404 Год назад +2

    favarte thank u

  • @forgetforgive1
    @forgetforgive1 Месяц назад

    ഇങ്ങനെയൊക്കെ പാടാൻ കഴിയുമോ
    മോളുടെ അച്ഛന്റെ സ്ഥാനത്തു നിന്നും ഒരു അങ്കിൾ ഒത്തിരി ആശംസകൾ നേരുന്നു

  • @nandakumarv5506
    @nandakumarv5506 2 года назад +7

    ആദരാജ്ഞലികൾ 🌹🌹🌹🙏

  • @subramaniemm.p8256
    @subramaniemm.p8256 2 года назад +2

    Kalakkan track.. Thanks

  • @kishorvakathanam6337
    @kishorvakathanam6337 2 года назад +2

    അടിപൊളി ട്രാക്ക് 💕🥰

  • @707Arvind
    @707Arvind Год назад +1

    Super❤👌👌😍😍😍

  • @melodyvoice8982
    @melodyvoice8982 3 месяца назад

    Excellent karaoke ❤️❤️👍🏽power track 💪🏽🙏🏽

  • @asokank693
    @asokank693 2 года назад +1

    Good music, best song and super karoke. 👌👌👍👍🙏🙏🌹🌹🌹

  • @johnpaulmc9971
    @johnpaulmc9971 2 года назад +1

    സൂപ്പർ ട്രാക്ക് താങ്ക്സ്

  • @VinuNichoos
    @VinuNichoos Год назад +3

    Amezing 🌹❤️

  • @raveendranraveendran7253
    @raveendranraveendran7253 Год назад +1

    വളരെ ഇഷ്ടപ്പെട്ടു. താരകേ മിഴിയിതളിൽ, നീല ജലാശയത്തിൽ, മഞ്ജുഭാഷിണി ഇവയുടെ കരോക്കെ ഇടാമൊ

  • @DasKK-oe4zl
    @DasKK-oe4zl 8 месяцев назад +1

    Superb 🙏

  • @ratheesanpuliyeri4519
    @ratheesanpuliyeri4519 Год назад +2

    നീരാടുവാൻ നിളയി ൽ നീരാടുവാൻ കരോക്കെ കിട്ടുമോ ❤❤❤

  • @gopannair1091
    @gopannair1091 Месяц назад

    Good👍🏻

  • @seemasanal7322
    @seemasanal7322 Год назад +2

    Super song

  • @sivadasanvt7169
    @sivadasanvt7169 2 года назад +2

    Soooper,👍👍👍

  • @sasiarappil3384
    @sasiarappil3384 3 месяца назад

    സൂപ്പർ ❤️❤️കരോക്കേ 💪💪💪

  • @aristomxavier
    @aristomxavier Год назад +1

    Good clarity

  • @prabhurajanb
    @prabhurajanb 6 месяцев назад

    Excellent karaoke track ❤❤🎉

  • @josekannampilly8521
    @josekannampilly8521 Месяц назад

    Nalla..nalla..karoke ..ayachuthsnnavar. Arennariyilla ennalumavarkke. Ayiramayiram nanni
    Okay

  • @ashokan.k1646
    @ashokan.k1646 2 месяца назад

    നന്ദി 🙏🏽🙏🏽

  • @modelbuilders5504
    @modelbuilders5504 2 года назад +1

    Super 👌🏻 👍🏻

  • @ChaithraMedia
    @ChaithraMedia Год назад +1

    ഉഗ്രൻ ❤

  • @renjinivinod9050
    @renjinivinod9050 Год назад +1

    ♥️♥️♥️♥️♥️♥️♥️

  • @livehealthyandhappily9523
    @livehealthyandhappily9523 2 месяца назад

    Sooper

  • @psmedia9164
    @psmedia9164 5 месяцев назад

    super song❤❤❤

  • @BabuSimon-o5w
    @BabuSimon-o5w 2 месяца назад

    Verygood
    karoke

  • @UshaKumari-mi3tb
    @UshaKumari-mi3tb Год назад +2

    👌👍🏻🙏

  • @madhusoodananmadhusoodanan8963
    @madhusoodananmadhusoodanan8963 2 года назад +3

    Super qeulity ഓണാസമ്മാനമായി ഓണപാട്ടുകളിലെ ശ്രവണസങ്കല്പ തീരങ്ങളിൽ ശാരിക പാടിയനേരം എന്ന പാട്ടിന്റെ കരോക്കെ ഒന്ന് ഇടാമോസാർ

  • @sumathisumathicp2749
    @sumathisumathicp2749 2 года назад +1

    ടീ ബ്രേക്ക് കാവടി മലയാളം പ്രണയ കഥകൾ

  • @solomonma9715
    @solomonma9715 Месяц назад

    🙏🏼♥♥

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 2 года назад +1

    അടിപൊളി

  • @ramramu6584
    @ramramu6584 6 месяцев назад

    Nice❤

  • @balakrishnanjithesh6078
    @balakrishnanjithesh6078 2 года назад +1

    Nice karaoke 👍

  • @amrutham500
    @amrutham500 8 месяцев назад +1

    👌🙏♥♥♥♥

    • @HARIDASPD-ww7kr
      @HARIDASPD-ww7kr 2 месяца назад

      എന്നെ പ്രാൽ സാഹി പ്പിച്ചാ എന്റെ കുട്ടുകാർക്കും ഒരു ആയിരം നന്ദി

  • @ajuaju7145
    @ajuaju7145 2 года назад +2

    Nalla

  • @sallusaleem6759
    @sallusaleem6759 2 года назад +1

    super

  • @AnilKumarD-os1vy
    @AnilKumarD-os1vy 9 месяцев назад +2

    Good. ഒരു കൊച്ചു ചുംബനത്തിൻ മണിപുഷ്പ പേടകത്തിൽ - കരോക്കെ ഇടുമോ

  • @krishnajak-x3i
    @krishnajak-x3i 10 месяцев назад +1

    Neelajelasayathi pattu venam

  • @harishpallapram7477
    @harishpallapram7477 Год назад +1

    ♥️👍

  • @Shyju_musical
    @Shyju_musical 2 года назад +2

    ❤️❤️❤️❤️

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 7 месяцев назад

    നന്ദി 🎉❤

  • @madhusoodananmadhusoodanan8963
    @madhusoodananmadhusoodanan8963 2 года назад +1

    സൂപ്പർക്കാരൊക്കെ 🙏 ഓണപാട്ടുകളിലെ ദാസേട്ടൻ പാടിയ ശ്രാവണ സങ്കല്പ തീരങ്ങളിൽ എന്ന പാട്ടിന്റെ കരോക്കേ ഒന്ന് ഇടാമോസാർ പ്ലീസ്

  • @sunildathali
    @sunildathali 5 месяцев назад

    👌🏻👌🏻👌🏻❤️🌹

  • @AjithKumar-xy7xn
    @AjithKumar-xy7xn 2 года назад +1

    ♥️♥️♥️

  • @blackwarriorsmedia
    @blackwarriorsmedia Год назад +1

    🔥🥰❤️❤‍🔥😘

  • @vasudevank6818
    @vasudevank6818 2 года назад +1

    👍👍👍

  • @satheesanas6005
    @satheesanas6005 2 года назад +1

    ❤🌹

  • @ninan1290
    @ninan1290 2 года назад +2

    Super karaoke,thank you✌️🥰

  • @sanica6409
    @sanica6409 Год назад +1

    Mazhavillin malar thedi karoake idumo....

  • @RajeshKumar-hf7ur
    @RajeshKumar-hf7ur 2 года назад +1

    ഇനിയും വസന്തം പാടുന്നു എന്ന ഗാനം കരോക്കെ കിട്ടുമോ പ്ലീസ്

  • @DIVYATC-p7j
    @DIVYATC-p7j 2 года назад +1

    👍

  • @jarishnirappel9223
    @jarishnirappel9223 Год назад +1

    സോമശേഖരൻ സർ😢

  • @sidharthank9185
    @sidharthank9185 2 года назад +1

    👏♥️

  • @DIVYATC-p7j
    @DIVYATC-p7j 2 года назад +1

    Super

  • @satheeshp.k5092
    @satheeshp.k5092 3 дня назад

    Thirumbi varave

  • @vijeshmp1209
    @vijeshmp1209 Год назад +1

    6u

  • @unnikrishnan842
    @unnikrishnan842 9 месяцев назад +1

    Super👌

  • @sivapalazhlsinger2867
    @sivapalazhlsinger2867 2 года назад +1

    Super

  • @ratheesanpuliyeri4519
    @ratheesanpuliyeri4519 Год назад +1

    ❤❤❤

  • @sajikumarsaji6771
    @sajikumarsaji6771 9 месяцев назад +1

    ❤❤❤❤❤❤❤❤

  • @shimjasunilkumar1641
    @shimjasunilkumar1641 Год назад +2

    ❤❤

  • @iloveindia1076
    @iloveindia1076 2 года назад +2

    Super

  • @BivinBBhaskarpandalam-e7l
    @BivinBBhaskarpandalam-e7l 29 дней назад

    ❤❤❤