എൻ സ്വരം പൂവിടും ഗാനമേ (2) ഈ വീണയിൽ നീ അനുപല്ലവീ നീ അനുപല്ലവീ (എൻസ്വരം) ഒരു മിഴി ഇതളിൽ ശുഭ ശകുനം മറുമിഴിയിതളിൽ അപശകുനം (2) വിരൽ മുന തഴുകും നവരാഗമേ (2) വരൂ വീണയിൽ നീ അനുപല്ലവീ (എൻ സ്വരം) ഇനിയൊരുശിശിരം തളിരിടുമോ അതിലൊരു ഹൃദയം കതിരിടുമോ (2) കരളുകളുരുകും സംഗീതമേ (2) വരൂ വീണയിൽ നീ അനുപല്ലവീ ( എൻ സ്വരം)
Super 👍
Superb karaoke.. Congrats..👏
നന്നായിട്ടുണ്ട്
Super❤❤❤🙏🏻🙏🏻🙏🏻👍🏻
❤❤❤❤❤🎉🎉🎉
Super
K.A joy great creation
Adipoli 👍👍❤️
👍🏼👍🏼👍🏼❤️
🎸🌹🌹🌹✌️
Hai❤
ruclips.net/video/atr5OZ-7qvY/видео.htmlsi=5FkuhXlboJSt1ynG
ഇന്നീ തീരം തേടും karaoke | jose vk | jokings media
ku❤❤
Hai chetta❤️❤️
എൻ സ്വരം പൂവിടും ഗാനമേ (2)
ഈ വീണയിൽ നീ അനുപല്ലവീ
നീ അനുപല്ലവീ (എൻസ്വരം)
ഒരു മിഴി ഇതളിൽ ശുഭ ശകുനം
മറുമിഴിയിതളിൽ അപശകുനം (2)
വിരൽ മുന തഴുകും നവരാഗമേ (2)
വരൂ വീണയിൽ നീ അനുപല്ലവീ (എൻ സ്വരം)
ഇനിയൊരുശിശിരം തളിരിടുമോ
അതിലൊരു ഹൃദയം കതിരിടുമോ (2)
കരളുകളുരുകും സംഗീതമേ (2)
വരൂ വീണയിൽ നീ അനുപല്ലവീ ( എൻ സ്വരം)
Thank you 🙏😍❤️
കുറിവരച്ചാലും കുരിശു വരച്ചാലും,, ഈപാട്ടിന്റെ കരോക്കേ 🙏🏻🙏🏻🙏🏻
Copy right 😊
ruclips.net/video/R1dFVz6AvaQ/видео.htmlsi=ff2D0nVQ-urWzvtE
കുറി വരച്ചാലൂം Link
ruclips.net/video/ceUHsIh2yr8/видео.htmlsi=rP9BhauusFQJ3ഫിയ
നീയെൻ കിനാവോ പൂവോ നിലാവോ | karaoke | jose vk
Posing was not required.