Chandrakantham Kondu Nalukettu karoke with lyrics

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 45

  • @JithuMctvm
    @JithuMctvm Месяц назад +9

    ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
    ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍
    ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
    ആകാശഗംഗയും ആമ്പല്‍ക്കുളം
    ആതിരാപ്പെണ്ണിന്റെ വെണ്ണിലാപ്പാല്‍ക്കുടം
    നീയൊന്നുതൊട്ടപ്പോള്‍ പെയ്തുപോയി
    മഴവില്‍ തംബുരു മീട്ടുമ്പോള്‍ എന്‍
    സ്നേഹസ്വരങ്ങള്‍ പൂമഴയായ്
    സ്നേഹസ്വരങ്ങള്‍ പൂമഴയായ്
    പാദസരം തീര്‍ക്കും പൂഞ്ചോല
    നിന്മണിക്കുമ്പിളില്‍ മുത്തുകളായ്
    ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
    ആകാശഗംഗയും ആമ്പല്‍ക്കുളം
    ചന്ദ്രകാന്തം...........
    കുങ്കുമം ചാര്‍ത്തിയ പൊന്നുഷസ്സന്ധ്യതന്‍
    വാസന്തനീരാളം നീയണിഞ്ഞു
    മഞ്ഞില്‍ മയങ്ങിയ താഴ്വരയില്‍ നീ
    കാനനശ്രീയായ് തുളുമ്പിവീണൂ
    കാനനശ്രീയായ് തുളുമ്പിവീണൂ
    അംബര ചുറ്റും വലത്തുവയ്ക്കും
    നാമൊരു വെണ്‍മേഘത്തേരിലേറി
    ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
    ആകാശഗംഗയും ആമ്പല്‍ക്കുളം
    ചന്ദ്രകാന്തം...........

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 16 дней назад +1

    നന്നായിട്ടുണ്ട്👌👌

  • @prasannaprasanna968
    @prasannaprasanna968 Месяц назад +1

    സൂപ്പർ സൂപ്പർ.... ഒത്തിരി ഇഷ്ടം 🥰🥰🥰🥰

  • @sudarsanank2574
    @sudarsanank2574 Месяц назад

    സൂപ്പർ 👌.. `മഴമുകിൽ ചിത്രവേല.. മകയിരം ഞാറ്റുവേല.. കരോക്കെ തരുമോ..

  • @mohananvk9086
    @mohananvk9086 2 месяца назад +2

    ലിറിക്സ് പാട്ട് തുടങ്ങുന്നതിന് കുറച്ചു കൂടി മുമ്പ് വന്നിരുന്നേ ങ്കിൽ സൂപ്പറായിരുന്നു ഭാക്കിയല്ലാം അടിപൊളി

  • @vinutt2
    @vinutt2 2 дня назад

    thankyou oll,👍🙏🌹🌹

  • @jaisonjoseph9236
    @jaisonjoseph9236 22 дня назад +1

    Super well timing❤

  • @josemonchacko5548
    @josemonchacko5548 16 дней назад +1

    👏👏👏👏👏👏👏👏

  • @BasheerPVK-zn1kf
    @BasheerPVK-zn1kf 23 дня назад +1

    നല്ല അടിച്ചും പൊളി തന്നെ

  • @sunithasunitha-ow8fe
    @sunithasunitha-ow8fe 2 месяца назад +1

    ❤super

  • @sadiqueibrahim4293
    @sadiqueibrahim4293 11 дней назад +1

    👌👌

  • @kusongs7661
    @kusongs7661 Месяц назад +1

    സൂപ്പർ

  • @താഴ്വാരം
    @താഴ്വാരം 3 месяца назад +1

    Superrrrr

  • @EliteFury_7
    @EliteFury_7 Месяц назад +1

    Thankyou

  • @nithinlalvlogs1436
    @nithinlalvlogs1436 3 месяца назад +1

  • @guruchaithanyachaithanya9284
    @guruchaithanyachaithanya9284 2 месяца назад +2

    ലിറിക്സ് ഇച്ചിരി നേരത്തെ വന്നിരുന്നെങ്കിൽ നന്നായിരുന്നേനെ നല്ല കരോക്കെ Thanks

  • @prasannaprasanna968
    @prasannaprasanna968 Месяц назад +1

    കണ്ണാ ഗുരുവായൂരപ്പാ എന്നെ... എന്ന ജാനകിയമ്മ പാടിയ ഗാനത്തിന്റെ കരോക്കെ ഇടുമോ ❤️🙏🏻

  • @sreevalsanvn9773
    @sreevalsanvn9773 9 дней назад +1

    ടൈമിംഗ് റോങ്ങൊന്നും ഇല്ല

  • @rpramodnair
    @rpramodnair 23 дня назад +2

    ടൈമിംഗ് full wrong

    • @matcaptureddreams
      @matcaptureddreams  22 дня назад

      ഏതെങ്കിലും പ്രത്യേക ലൈനില്‍ ആണോ ടൈമിംഗ് തെറ്റ്??

    • @das2545
      @das2545 10 дней назад +1

      Mothamyi full wrong aanu​@@matcaptureddreams

    • @matcaptureddreams
      @matcaptureddreams  9 дней назад +1

      @@das2545 sorry next time ശ്രമിക്കാം...

  • @musthaqkh
    @musthaqkh 3 месяца назад +1

    ❤❤❤

  • @gajakesarisanker00siva44
    @gajakesarisanker00siva44 2 месяца назад +1

    ❤❤❤