പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ ഓണമായിതാ തിരുവോണമായിതാ പാടിയാടി വാ പുലർമേടിറങ്ങി വാ പൂവു നുള്ളി വാ മലർ കാവിലൂടെ വാ കാറ്റിലാടുമീ മുളങ്കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നു പാതിരാക്കിളി വരൂ പാൽക്കടൽക്കിളി ഓണനാളിൽ നീ കഥയൊന്നു ചൊല്ലി വാ താണു വരും മാലാഖപ്പൂഞ്ചിറകോ താഴ്വരയിൽ മന്ദാരപ്പൂനിരയോ പറന്നു വന്നീത്തടങ്ങളിൽ പാടാത്തതെന്തു നീ പുൽത്തുമ്പിൽ തുടിക്കും നീർമുത്തം ചാർത്തീ നിലാവിൻ പാൽത്തുള്ളി തിരയിളകും കടലും നിലാവിലാടവേ ഇതു വഴി (പാതിരാക്കിളി..) മാമലകൾ പൊന്നാട ചാർത്തുകയായി ഏലമണി പൊൻ മാല കോർക്കുകയായ് കിഴക്കുദിച്ചേ നിനക്കൊരാൾ കാർവർണ്ണപ്പൈങ്കിളി ഈ മണ്ണിൻ പഴമ്പാട്ടീണത്തിൽ നീയോ കിനാവിൽ മൂളുന്നൂ കഥ പറയും കിളിയേ പറന്നു പാടി വാ ഇതു വഴി (പാതിരാക്കിളി..)
നിസ്വാർത്ഥമായി ഇത് പോസ്റ്റുചെയ്തതിനു വളരെ നന്ദി
❤❤❤❤❤വളരെ സന്തോഷം ഈ പാട്ട് എനിക്ക് അത്രക്ക് ഇഷ്ടമാണ് ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ ഓടിയെത്തുന്നു മറക്കാൻ കഴിയാത്ത അവസ്ഥ ❤❤❤❤❤
വളരെ നല്ലത് ഇനിയും ഇത്തരം പാട്ടുകൾ ഇടണം 🙏
പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ
ഓണമായിതാ തിരുവോണമായിതാ
പാടിയാടി വാ പുലർമേടിറങ്ങി വാ
പൂവു നുള്ളി വാ മലർ കാവിലൂടെ വാ
കാറ്റിലാടുമീ മുളങ്കാട്ടിനുള്ളിലും
ഓണവില്ലൊളി മുഴങ്ങുന്നു
പാതിരാക്കിളി വരൂ പാൽക്കടൽക്കിളി
ഓണനാളിൽ നീ കഥയൊന്നു ചൊല്ലി വാ
താണു വരും മാലാഖപ്പൂഞ്ചിറകോ
താഴ്വരയിൽ മന്ദാരപ്പൂനിരയോ
പറന്നു വന്നീത്തടങ്ങളിൽ
പാടാത്തതെന്തു നീ
പുൽത്തുമ്പിൽ തുടിക്കും നീർമുത്തം
ചാർത്തീ നിലാവിൻ പാൽത്തുള്ളി
തിരയിളകും കടലും നിലാവിലാടവേ ഇതു വഴി (പാതിരാക്കിളി..)
മാമലകൾ പൊന്നാട ചാർത്തുകയായി
ഏലമണി പൊൻ മാല കോർക്കുകയായ്
കിഴക്കുദിച്ചേ നിനക്കൊരാൾ
കാർവർണ്ണപ്പൈങ്കിളി
ഈ മണ്ണിൻ പഴമ്പാട്ടീണത്തിൽ
നീയോ കിനാവിൽ മൂളുന്നൂ
കഥ പറയും കിളിയേ പറന്നു പാടി വാ
ഇതു വഴി (പാതിരാക്കിളി..)
ഓണവില്ലൊലി എന്നതാണ് ശരിയായ വാക്ക്.... ഓണവില്ലൊളി എന്നാണ് എല്ലാവരും എഴുതുന്നത്...പാടുന്നതും...
Suppr❤️
Super bro❤❤❤
Super quality karaoke🎉keep it up
Super Super
സൂപ്പർ ❤
❤👍😀super karoke...thanks...
💐💐💐
❤❤
Mallamall
👍🏻
Thank you so much😊😊
❤
💙
❤🎉
മസ്ജിതുൽ ഹറമിന്റെ പടിവാതിലിൽ ഞാൻ ഒരു ദിവസം പോകും കരോക്കേ ഇടാമോ pls
എന്ത് കോപ്പിന് ?
റേറ്റിംഗ് വളരെ മോശമാണല്ലോ ഒന്നാമത്തെ കാരണം സ്ക്രീനിൽ പെട്ടെന്ന് വരികൾ കാണുന്നില്ല രണ്ടാമത്തെ ടൈമിംഗ് പെട്ടെന്നാണ് പാട്ടു കടന്നുവരുന്നത്
സോങ് കാണാതെ പഠിച്ച മതി... വരികൾ താമസിച്ചു വന്നാലും പാടാം...
പാട്ടിന്റെ വരികൾ കുറച്ചു നേരത്തെ വരുന്നതാണ് പാടാൻ നല്ലത്
😄
❤❤❤
👍👍👍👍
❤❤❤
❤❤❤
❤❤❤